സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍ നിങ്ങളെക്കുറിച്ച് എനിക്കുള്ള അഭിമാനത്തെ ആധാരമാക്കി ഞാന്‍ പറയുന്നു, ഞാന്‍ പ്രതിദിനം മരിച്ചുകൊണ്ടിരിക്കുന്നു. 1 കോറിന്തോസ് 15 : 31
@johnychowara86593 жыл бұрын
നിങ്ങൾ എന്റെ നാമത്തിൽ ഭൂതങ്ങളെ purathakkukayum, പല അത്ഭുതങ്ങളും cheyyum, എങ്കുലും ഒരു നാളും നിങ്ങളെ njan അറിയുകയില്ലാ ഇതു പോലെയുള്ള വരെ കുറിച്ച് ദൈവ വചനം നേരത്തെ പറഞ്ഞിട്ടുണ്ട്
@Maggimargaretel Жыл бұрын
Thank you brother praise the lord
@pfandrews90714 жыл бұрын
Amen praise the lord
@elsymohan5929 Жыл бұрын
Amen
@Billion_pro3 жыл бұрын
Amen Jesus my lord
@annieroser25494 жыл бұрын
Thank you Jesus 🙏 🙏🙏 hallelujah
@pilsykinderdisouza50023 жыл бұрын
Thank you for this inspiration
@elsymohan5929 Жыл бұрын
1Corintiar 1/30.Halleluyah.Ephesiar1/17.Amen
@elsymohan5929 Жыл бұрын
Halleluyah
@binduealiyas27824 жыл бұрын
ആമേൻ Thank God
@elsymohan5929 Жыл бұрын
Luke 4/18.Halleluyah
@elsymohan5929 Жыл бұрын
Revelation 1/4.Amen
@marymorris19334 жыл бұрын
Thank you Jesus, praise you Jesus. Amen.
@elsymohan5929 Жыл бұрын
Colossians 2/9.Amen
@mariamsunny43714 жыл бұрын
God bless abundantly and lead to have fullness of heavenly wisdom.
@jeldyjoyjeldyjoy46813 жыл бұрын
വിസ വേഗം റെഡിയാകാൻ itali വിസയുടെ കാലത്തമ്മസം മാറി വേഗം കിട്ടാൻ
Velippadu pusthakom ee aazhchakil vayichondirkkuvaarunnu, amen
@santhoshshanet47054 жыл бұрын
Pray for our family brother.
@antoivin33954 жыл бұрын
,🙏🙏🙏
@ashavincy39044 жыл бұрын
Pray for my family plz brother
@rosepaul77492 жыл бұрын
Revelation.1:20.
@jobyip6166 жыл бұрын
Angel TV,sadu sunder Selvaraj written a book 'seven spirit of God'
@riyaabey29874 жыл бұрын
Where in chry exactly is the meeting
@maryjohn41944 жыл бұрын
Pray for my daughter Brother please🙏🙏
@Roshenthomas-ho8do3 жыл бұрын
ne kooduthalu number erakanda
@rosechaithanya74704 жыл бұрын
Is it related to Menorah
@elsymohan5929 Жыл бұрын
Isaiah 11/1-2onwords
@elsymohan5929 Жыл бұрын
Revelation 4/5.
@Spiritualp5 жыл бұрын
*"ഏകദൈവം" എന്നാൽ എന്ത്, എന്ന് നിങ്ങൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു!* ദൈവത്തിൽ മൂന്നു ആളുകൾ ഉണ്ടെന്നു പറയുന്നതുപോലെ, ദൈവത്തിൽ ഏഴ് ആത്മാക്കൾ ഉണ്ടെന്നു പറയുന്നതും ശുദ്ധമണ്ടത്തരം തന്നെയാണ്! കാരണം, നിങ്ങൾക്ക് *"ഏകദൈവം"* എന്നതിന്റെ പൊരുൾ മനസ്സിലായിട്ടില്ല എന്നു സാരം!
ചെകുത്താൻ അമ്മേ വിട്ട് യേശുവിലേക്ക് തിരിയുക. യേശുവിലല്ലാത്ത എല്ലാ ആരാധനയും , മാദ്ധ്യസ്ഥവും പൈശാചിക ആരാധന ആകുന്നു. ഇത് ഹിന്ദുക്കളുടെ ദേവിയായ വിഗ്രഹ ദേവിയാകുന്നു . അതിന് മറിയ യുടെ പേരിട്ടിരിക്കുന്നു എന്ന് മാത്രം. ഇത് ലൂസീഫർ ആകുന്നു. കർത്താവായ യേശുവിൽ വിശ്വസിക്ക , എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്നാണ് ., അല്ലാതെ ചെകുത്താൻ ദേവിയായ മറിയയിൽ വിശ്വസിക്കണം എന്നല്ല. വചനം അറിയാത്തതിനാൽ ഇത് പോലുള്ള കത്തോലിക്ക ചെകുത്താന്മാരാൽ ജനം തെറ്റി പോകുന്നു. യേശുവിനെയും ചെകുത്താൻ മറിയെയും ഒരു പോലെ സേവിക്കാൻ സാധിക്കില്ല . അങ്ങനെ സേവിക്കുന്നവർ ഒടുവിൽ തീപ്പൊയ്കയിൽ തള്ളപ്പെടുക മാത്രമേയുള്ള . അതിനാൽ കൊന്ത പിശാചിനെ ഉപേക്ഷിച്ച് യേശുവിനെ മാത്രം ആരാധിക്ക . മറ്റൊരുവനിലും രക്ഷയില്ല , യേശു എന്ന നാമം ഒഴികെ. - യേശുവും മനുഷ്യനും തമ്മിൽ മദ്ധ്യസ്ഥനാകാം എന്ന് കത്തോലിക്കാ ബൈബിളിൽ പറഞ്ഞിട്ടുണ്ടോ . ഞങ്ങളുടെ ഒന്നും ബൈബിളിൽ പറഞ്ഞിട്ടില്ല . നിങ്ങളുടെ കത്തോലിക്കാ ബൈബിളിൽ അങ്ങനൊരു മാദ്ധ്യസ്ഥ്യം പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ ക്രിസ്ത്യാനികൾ അല്ല , ഹിന്ദുക്കളാണെന്ന് പറയേണ്ടി വരും.മനുഷ്യർ പാപം ചെയ്‌ത് പിതാവിൽ നിന്ന് അകന്ന് പോയി .ആ അകൽച്ച മാറ്റി സ്വർഗ്ഗീയ പിതാവുമായി നമ്മെ ചേർക്കുവാൻ , നമ്മുടെ പാപത്തിന് ക്രൂശിൽ യാഗമായി , നാമും പിതാവായ ദൈവവുമായുള്ള അകൽച്ച മാറ്റി നമുക്ക് ഇടയിൽ മദ്ധ്യസ്ഥനായി. ഇനി നമുക്ക് വേറൊരു മദ്ധ്യസ്ഥന്റ ആവിശ്യമില്ല. ഇനി യേശുവിനെ രക്ഷകനായി സ്വീകരിച്ച് , മാനസാന്തരപ്പെട്ട് പുതിയ സൃഷ്ടിയായി തീർന്ന് സ്വർഗ്ഗരാജ്യത്തിന് അവകാശി ആയി തീരുക എന്നതാണ് നമ്മുടെ കർത്തവ്യം , അല്ലാതെ ചെകുത്താൻ മറിയയുടെ പുറകെ പോയി നരഗത്തിൽ വീഴുക എന്നല്ല. പുതിയ നിയമ വചനം നല്ലതായി വായിച്ച് പഠിക്കുക. വചനം അറിയാത്തതു കൊണ്ടാണ് ഇങ്ങനെ തെറ്റി പോകുന്നത് .റോമിൽ പണ്ട് അവിടത്തെ രാജാവ് ക്രിസ്ത്യാനി ആയപ്പോൾ , അവിടത്തെ ജനങ്ങളും ക്രിസ്ത്യാനികൾ ആകണമെന്ന് കല്പ്പനയുണ്ടായി. ഇങ്ങനെ രാജാവിനെ പേടിച്ച് ക്രിസ്ത്യാനികൾ ആയവർ അവരുടെ ദേവന്മാരെയും ദേവികളെയും കൂടെ കൊണ്ടു വന്ന് പളളിയിൽ സ്ഥാപിച്ചു. ആ വിഗ്രഹങ്ങൾക്ക് മറിയയുടെയും മറ്റ് പുണ്യവാളന്മാരുടെയും പേരുകൾ കൊടുത്തു. ഇങ്ങനെയാണ് വിഗ്രഹാരാധന കത്തോലിക്കാ സഭയിൽ ഉണ്ടായത് .ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കാത്തതിനാൽ യഹൂദന്മാർ തള്ളപ്പെട്ടു പോയി . അങ്ങനെ യഹൂദാ മതം അല്ലെങ്കിൽ യഹോവാ മതം ചെകുത്താൻ മതമായി മാറി. അങ്ങനെയാണ് ക്രിസ്തുവിനെ ദൈവമായി അംഗീകരിച്ച് ആരാധിക്കുന്നവർ ക്രിസ്ത്യാനികൾ എന്ന് അറിയപ്പെട്ടു പുതിയ മതം സ്ഥാപിച്ച് ,ദൈവമക്കളായി മാറി. യഹൂദന്മാർ യേശുവിനെ ദൈവമായി അംഗീകരിച്ച് ആരാധിക്കാത്തതിനാൽ അപ്പോസ് ത്തോലന്മാർ യഹൂദ മതം വിട്ട് പുതിയ നിയമ സഭ സ്ഥാപിച്ച് ക്രിസ്ത്തു മതം സ്ഥാപിച്ചു . ഈ ദൈവ സഭയ്ക്ക് സാത്താന്യ യഹൂദ മതവുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ യേശുവിനെ തള്ളി കളഞ്ഞ പഴയ നിയമ യഹോവാരാധന ,യഹൂദാ സാത്താന്യ മതം ആയി തീർന്നു . ഇതിന് ക്രൈസ്ത്തവ സഭയുമായി യാതൊരു ബന്ധവുമില്ല. ഇത് ദൈവത്തിന്റെ സഭയാണ്. ദൈവത്താൽ തള്ളപ്പെട്ട വിജാതീയ യഹൂദാ മതവുമായി യാതൊരു ബന്ധവുമില്ല. അതിനാൽ നിങ്ങൾ ക്രിസ്ത്യാനികൾ അല്ല , പകരം യഹൂദാ ചെകുത്താൻ യഹോവ മതക്കാരാണെന്ന് പറയുക . അതായത് യഹോവ സാക്ഷികൾ ചെകുത്താൻ യഹൂദ മതക്കാരാണെന്നത്ഥം
@elsydevasia81892 жыл бұрын
Sajith breathe out samayam cheyàño ante makallude kudumpavm prathesantheyil aerekkukaya kalla sartefekkat manacekarogi talking 6masm kuññen a adukkum
@johnthaivalappil16764 жыл бұрын
വ്യക്തി താല്പര്യത്തിനായി വചനം വളച്ചൊടിച്ച് പച്ചപ്പ് തേടിയലയുന്ന അവസരവാദിയായ ബ്രദർ (പല അവസരത്തിലും രോഗ സൗഖ്യത്തിന് എന്നെ സ്റ്റേജിലേക്ക് വിളിപ്പിച്ചിട്ടുണ്ട് കളവാണ് പറയുന്നത് ,എന്നാലും ദൈവനാനം ദുഷിക്കാതിരിക്കാൻ സമ്മതിച്ചു കൊടുത്തു |