സജിത്ത്, സഹോദരാ നിങ്ങളിൽ നിന്നും ഇനിയും ഇതുപോലെ പലതും പ്രതീക്ഷിക്കാം. പൂച്ചയ്ക്കു നാല് കാല് കൊടുത്തിരിക്കുന്നത് (പൂച്ചയെ എങ്ങിനെ എടുത്ത് എറിഞ്ഞാലും അത് നാല് കുത്തി വീഴും എന്നാണ് )
@jomonkv66552 жыл бұрын
ഇതാണ് ദൈവീക ഇടപെടൽ അത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല സാവൂൾ ഉദാഹരണം എത്ര സഹനം സ്വീകരിച്ചാണ് സാവൂൾ പൗലോസായത് ചിന്തിക്കു പെന്തക്കോസ് തൽ സഹോദരങ്ങളേ🙏 എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഭാഗ്യം എനിക്ക് എവിടുന്ന് ലൂക്ക - 1 - 43 ആ പരിശുദ്ധയായ സ്ത്രീയെ വെറും പഴത്തൊലിയും മൊട്ടത്തോടും പഞ്ചസാര ചാക്കും ആക്കിയ നിങ്ങളെ ഓർത്ത് സഹതപിക്കുന്നു സജിത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@majidavidson39763 жыл бұрын
You are right brother in understanding the truths about our Mother Church... Feeling greatful to the Lord for bringing you back to the mother church so that all of us may become one flock under one Shepherd, Jesus Christ... 🙏🙏🙏
@alicecharly55892 жыл бұрын
തെറ്റിദ്ധരിച്ച് മാറിപ്പോയവരെപ്പറ്റി എന്തൊരു വേദനയാണ് ഈ സഹോദരന് . പാവംസ്വന്തം മാതാപിതാക്കളെപ്പറ്റിയും സഹോദരനെപ്പറ്റിയും ഒരു ആശങ്കയുമില്ല.
@agciliamarihishighness35975 жыл бұрын
ആമേൻ, പരിശുദ്ധ അമ്മയുടെ സ്വന്തം മകൻ ഞങ്ങളുടെ സ്വന്തം സഹോദരനും കുടുംബവും സഭയിൽ തിരിച്ചു വന്നതിൽ സ്വർഗ്ഗം സന്തോഷിക്കുന്ന ഈ അവസരത്തിൽ ഞങ്ങളും വളരെയധികം സന്തോഷിക്കുന്നു, ഇനിയും ബാക്കിയുള്ളവർ സഭയിൽ തിരിച്ചു വരണമേ എന്ന് പ്രാർത്ഥിക്കുന്നു, ആമേൻ. 🙏🙏🙏 ഞങ്ങളുടെ പ്രാർത്ഥന എന്നും ഞങ്ങളുടെ സഹോദരന് ഉണ്ടായിരിക്കും. 🙏🙏🙏
@jibinjoseph18335 жыл бұрын
ഭൈവ നാമംആണ് പരിശുദൻ എന്ന നാമം പരിശുദി ഇല്ലാത്ത കതൊലികാമതപാഷഡതക്ആരിടുപിശാശ് ലോകത്തെ എറ്റവും വലിയ സേഛാധിപൃംവിശുദിഇലാത വൃർദപാരബരൃംപറയുനകതൊലിആധിപതൃതിനാണ്ഫഽങ്കോവരേപരിശുധനാണ്കയാഫാസിൻ തുടർഛതുടർഛവിടെടുതയേശുവിനേമറന്മമരിയഭക്തി എനനഏലിൻസിനുഅടിമഎനനഏലിൻസിനുഅടിമബൈബിൾകതിഛ പാരപരൃംഇൻകൊറ്റിലൂടെഅനകെരേചുടൂകൊനനപാരബരൃം ഇതാണ് മതൃതൃംയേശുഇലാതെമതൃതൃംയേശുഇലാതെ മറിയതെ ഭൈവ അകിയസഭ ഇരുട്ട് മറാറില
@subytheccanat95175 жыл бұрын
Praise the Lord. 🙏🙏Lord, Let all the people come to catholic faith
@jomonkv66552 жыл бұрын
@@Living4HisGlory 😂 പരമപരിശുദ്ധനായ ദൈവം പാപത്തിന്റെ കണിക പോലുമില്ലാത്ത ദൈവപുത്രൻ പാപിയായ സ്ത്രീയുടെ ഉദരത്തിൽ പിറക്കുന്നു🙄 അപ്പോൾ തീർച്ചയായും മനുഷ്യനായ യേശുവിൽ മറിയത്തിന്റെ പാപത്തിന്റെ പങ്ക് ഉണ്ടാകും അങ്ങനെ വരുമ്പോൾ പാപിയായ വ്യക്തിക്ക് മനുഷ്യ വർഗ്ഗത്തിന്റെ പാപമോചനം നടത്താൻ കഴിയില്ല എന്നാൽ ദൈവീകമായ രക്ഷാകര പദ്ധതിയിൽ അനാദിയിലേ പാപരഹിതയായി അവളെ സ്വഷ്ടിച്ചു സംരക്ഷിച്ചു തന്റെ വചനത്തിന് പിറക്കാൻ അവളെ പരിശുദ്ധയായി സൂക്ഷിച്ചു ദൂതൻ പറയുന്നത് ശ്രദ്ധിക്കുക ലൂക്ക - 1 - 28 ദൈവ കൃപ നിറഞ്ഞവളേ സ്വസ്തി ആ ദൂതന്റെ വചനത്തിൽ എല്ലാം ഉണ്ട് അനാദിയിൽ തന്നെ ദൈവ കൃപ നിറഞ്ഞവളാക്കി ദൈവം മറിയത്തെ മനുഷ്യനെ സൃഷ്ടിച്ചാൽ ഉണ്ടാകാവുന്ന എല്ലാക്കാര്യങ്ങളും പിതാവ് മുൻകൂട്ടിക്കണ്ടു അതുകൊണ്ടാണ് മറിയത്തെ സഹരക്ഷക എന്നു വിളിക്കുന്നത് മറിയത്തിൽ പാപം ഇല്ല പാപിയിൽ പരിശുദ്ധൻ പിറക്കില്ല
@emilabraham34405 жыл бұрын
It's wonderful to see how much discussions and deliberations do happen on a STORY.. for this long a time.. for centuries.. uniting people.. dividing people.. reuniting people.. igniting passion.. fostering the blindfolded.. nurturing love.. building systems... and 'truths' to behold.. creating identities.. triggering doubt and hatred... instilling hope.. such a grand social phenomenon. Oh the new born of Bethlehem, did you know that you would start this wild fire !? Merry Christmas!
@jeenavinod43453 жыл бұрын
🇦🇩kg mop
@maryouseph13072 жыл бұрын
Praise the lord very good conversation dear brother god bless you
@tessatresiaphilip93715 жыл бұрын
Thank God for revealing your wisdom to us. May your name be always praised.
@evg.jaisonjoy27862 жыл бұрын
ഒരുകാലത്ത് പരന്പരാകതമായി നമ്മുടെ രാജ്യത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമെല്ലാം വിവരവും വിദ്യാഭ്യസവും ശാസ്ത്രപുരോഗതിയും മനുഷ്യനുവന്നപ്പോൾ ചവിട്ടി ദൂരേക്കെറിഞ്ഞിട്ടും സഭയിൽ പിതാക്കൻമാർ കൊണ്ടുവന്ന അനാചാരങ്ങളിൽ നിന്നും തെറ്റായ ഉപദേശങ്ങളിൽ നിന്നും കത്തോലിക്കാ സഭയ്ക്ക് മാത്രം എന്താ ദൈവമേ മാറ്റം വരാത്തത്? വചനം അറിയാൻ ഞങ്ങളുടെ സഹോദരങ്ങളുടെ ഹ്യദയദ്യഷ്ടി പ്രകാശിപ്പിക്കണേ ദൈവമേ!
@sree90615 жыл бұрын
എനിക്ക് പോകാൻ മാതൃ സഭ ഇല്ല ഞാൻ ഒരു ഹിന്ദുവായിരുന്നു യേശുവിനെ കണ്ടുമുട്ടിയ ശേഷം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം സംഭവിച്ചു ഇന്നും യേശുവിനെ അറിഞ്ഞു ജീവിക്കുന്നു തിരികെ ഞാൻ പിന്നെ മാറ്റത്തിലേക്ക് പോകില്ല എന്റെ ദൈവം യേശു മാത്രം യേശുവിന്റെ അമ്മയെ ഞാൻ ഒരു വിശുദ്ധ ആയികാണുന്നു പക്ഷേ ദൈവമായി കാണുന്നില്ല
@maheshneha49565 жыл бұрын
ഞാനും
@elsyvarghese73485 жыл бұрын
Amen
@mollywilson45985 жыл бұрын
God bless you
@shajikizhakkenathu46725 жыл бұрын
കത്തോലിക്ക സഭയോ, മറ്റ് ശ്ലൈഹീക സഭകളോ പരി.മറിയത്തെ ദൈവമായി കരുതുന്നില്ല
@sree90615 жыл бұрын
@@shajikizhakkenathu4672 ദൈവമായി കരുതുന്നില്ല പക്ഷേ അവർ മറിയയുടെവിഗ്രഹത്തിനു മുൻപിൽ മെഴുകുതിരി കത്തിക്കുകയും പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് വിഗ്രഹത്തെ ആരാധിക്കരുത് എന്ന് ബൈബിൾ പറഞ്ഞിട്ടുണ്ട്
@93493622293 жыл бұрын
ദൈവമേ.....ഈ ലോകം മുഴുവനും അങ്ങയെ യഥാർത്ഥമായി മനസ്സിലാക്കട്ടെ....അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെ പോലെ ഭൂമിയിലും ആകണമേ......
@davispathrose30275 жыл бұрын
സത്യം നമ്മെ സ്വതന്ത്രരാക്കും. ഒരിടയനും ഒരു തൊഴുത്തുമായിതീരുവാനുള്ള കര്‍ത്താവിന്‍റെ പ്രാര്‍ത്ഥന സഫലമാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
@josegeorge28785 жыл бұрын
Jose VADAKKUMCHERY
@rejimathew62764 жыл бұрын
Try know the truth. Don't close your heart
@davispathrose30274 жыл бұрын
@@rejimathew6276 The truth is JESUS and HIS BOADY CATHOLIC CHURCH. വിശുദ്ധ കുര്‍ബ്ബാന ആകാനാണ് ക്രിസ്തു ഈ ഭൂമിയില്‍ വന്നത്. ആ വിശുദ്ധ കുര്‍ബ്ബാനയില്‍ നിന്നും ആളുകളെ അകറ്റുന്നവന്‍ ആരായാലും അവന്‍ ക്രിസ്തുവിനുള്ളവനല്ല അവന്‍ അന്തിക്രിസ്തുവിന്‍റെ ആളാണ്.
@swargiyayathra27844 жыл бұрын
അതോ , കന്യാസ്ത്രീമഠം ആയിരിക്കും ഉദ്ദേശിച്ചത്
@swargiyayathra27844 жыл бұрын
സജിത്തേ നി ഒരുത്തൻ പോയത് കൊണ്ട് പെന്തെക്കോസ്ത് ഒന്നും സംഭവിക്കുകയില്ല പകരം അനേക കതോലിക്കർ അത് വേണ്ട എന്നു വെച്ച് പടിയിറങ്ങി
@moncyvarghese98925 жыл бұрын
Praise the Lord 🙏 God bless you Brother 🙌🙏 👏
@jessyjoseph45685 жыл бұрын
എന്റെ അമ്മേ എല്ലാവരേയും സത്യസഭയോടു ചേർത്തു നിർത്തണേ
@donymon44165 жыл бұрын
സുഹൃത്തേ ആദ്യം സഭ എന്താണെന്ന് ആദ്യം പടി .
@satheeshkk95695 жыл бұрын
@@donymon4416 രക്ഷിക്കപ്പെട്ടവരെ കർത്താവു സഭയോട് ചേർക്കുന്നു എന്നാണ് അപ്പോസ്തോലന്മാർ പഠിപ്പിക്കുന്നത് . കത്തോലിക്കാ സഭയിൽ അമ്മയാണോ ചേർക്കുന്നത് ?
വളരെ സന്തോഷം തോന്നുന്നു.പരി: അമ്മയെ വളരെ വ്യക്തമായി, വി : യൗസേപ്പിതാവിന്റെ മഹത്വവും വളരെ ശക്തമായി അവതരിപ്പിക്കാൻ ബ്രദറിന് കഴിഞ്ഞു. സന്തോഷം!
@AjoMullakkara14 жыл бұрын
ദൈവ വചന പ്രകാരം വേറെ ആരോടും പ്രാർത്ഥിക്കാൻ ക്രിസ്ത്യൻ വിശ്വാസിക്ക് പ്രമാണം ഇല്ല എന്ന് പറഞ്ഞാൽ അത് മാതാവിനെ അപമാനിക്കൽ ആണെന്ന് വ്യാഖ്യാനം എന്തിന് ആണ് സഹോദരൻ മാരെ.... ബൈബിളിൽ അങ്ങനെ ഒരു വാക്യം ഉണ്ടെങ്കിൽ അത് പറഞ്ഞു കൊടുത്താൽ പ്രശ്നം തീരത്തില്ലയോ ??? " ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: For there is one God, and one mediator between God and men, the man Christ Jesus;എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. Who gave himself a ransom for all, to be testified in due time. 1 തിമോ 2:5 ഇതിന്റ അർത്ഥം കൂടി പറഞ്ഞു കൊടുക്കണം..
@Living4HisGlory2 жыл бұрын
@@AjoMullakkara1 correct..!
@Living4HisGlory2 жыл бұрын
കത്തോലിക്കാ സഭ മറിയത്തെക്കുറിച്ച് വിശ്വസിക്കുന്നത് എന്താണെന്ന് തിരുവെഴുത്തുകൾ സ്ഥിരീകരിക്കുന്നില്ല. അവൾ ദൈവത്തിന്റെ അമ്മയല്ല, ക്രിസ്തുവിന്റെ മനുഷ്യത്വത്തിന്റെ അമ്മ മാത്രമാണ്. മറിയം ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള മധ്യസ്ഥയല്ല, ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള മധ്യസ്ഥൻ യേശു മാത്രമാണ്. "ദൈവം ഒരുവനും ദൈവത്തിനും മനുഷ്യർക്കും ഇടയിൽ ഒരു മദ്ധ്യസ്ഥനുമേയുള്ളൂ, മനുഷ്യനായ ക്രിസ്തുയേശു" (1 തിമോ. 2:5). മറിയം ഒരു പ്രത്യേക വിധത്തിൽ സ്വർഗത്തിലേക്ക് കയറുന്നതിനെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. മറിയയുടേതുൾപ്പെടെ നമ്മുടെ പാപത്തിനായി മരിച്ച ദൈവപുത്രനെന്ന നിലയിൽ ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ എല്ലാവരും ചെയ്യുന്നതുപോലെ അവൾ സ്വർഗത്തിലേക്ക് പോയി. മത്തായിയിൽ വിശദീകരിച്ചതുപോലെ അവളുടെ ഗർഭധാരണം പരിശുദ്ധാത്മാവിനാൽ ആയിരുന്നു. 1:20 ഉം ലൂക്കോസ് 1:35 ഉം, എന്നാൽ ഇത് പരിശുദ്ധാത്മാവിന്റെ ഒരു അത്ഭുത പ്രവൃത്തി എന്നല്ലാതെ, നമുക്ക് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.
@Living4HisGlory2 жыл бұрын
യേശുവിന്റെ അമ്മയെന്ന നിലയിൽ മറിയയുടെ അതുല്യമായ സ്ഥാനം ക്രിസ്തുവിൽ മറ്റൊരു വിശ്വാസിക്ക് നൽകിയതിനേക്കാൾ കൂടുതൽ ദൈവത്തിലേക്കുള്ള പ്രവേശനം അവൾക്ക് നൽകിയിട്ടില്ലെന്ന് ബൈബിൾ വ്യക്തമാണ്. അതിനാൽ, ക്രിസ്ത്യാനികളിൽ നിന്ന് പ്രാർത്ഥന സ്വീകരിക്കാൻ മറിയ യോഗ്യനല്ല. ലൂക്കോസ് 11-ൽ യേശു ഇതിനെ അഭിസംബോധന ചെയ്തു, ക്രിസ്തുവിന്റെ അമ്മയാകുന്നതിനേക്കാൾ ക്രിസ്തുവിന്റെ അനുയായി ആയിരിക്കുന്നതാണ് കൂടുതൽ അനുഗ്രഹീതമെന്ന് ഊന്നിപ്പറയുന്നു. ലൂക്കോസ് 11-ൽ, പീഡിതനായ ഒരു മനുഷ്യനെ ഊമമാക്കിയ ഭൂതത്തെ പുറത്താക്കി യേശു മോചിപ്പിച്ചു. ഒരിക്കൽ യേശു ഭൂതത്തെ പുറത്താക്കിയപ്പോൾ ആ മനുഷ്യന് വീണ്ടും സംസാരിക്കാൻ കഴിഞ്ഞു, കണ്ടുനിന്ന ജനക്കൂട്ടം ആശ്ചര്യപ്പെട്ടു (ലൂക്കാ 11:14). ജനക്കൂട്ടത്തിൽ ചിലർ യേശുവിനെ ചോദ്യം ചെയ്തു, യേശു സാത്താന്റെ ശക്തിയാലാണ് പ്രവർത്തിക്കുന്നതെന്ന് പോലും സൂചിപ്പിക്കുന്നു. യേശു ജനക്കൂട്ടത്തോട് പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ, ഒരു സ്‌ത്രീ വിളിച്ചുപറഞ്ഞു: “നിന്നെ പ്രസവിക്കുകയും പോറ്റിവളർത്തുകയും ചെയ്‌ത മാതാവ് ഭാഗ്യവതി!” (ലൂക്കോസ് 11:27). “ദൈവവചനം കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ് ഭാഗ്യവാന്മാർ” (ലൂക്കാ 11:28) എന്ന് യേശു അവളോട് മറുപടി പറഞ്ഞു, ശകാരിക്കുകയല്ല, തിരുത്തി. “അമ്മയാകുന്നതിനേക്കാൾ നല്ലത് അവന്റെ അനുയായി ആയിരിക്കുകയാണെന്ന് യേശു പറയുന്നു. അവനെ പുത്രനാക്കുന്നതിനേക്കാൾ നല്ലത് അവനെ യജമാനനാക്കുന്നതാണ്" മറിയത്തോട് പ്രാർത്ഥിക്കുന്നത് ബൈബിളിൽ കാണുന്നില്ലെങ്കിലും, റോമൻ കത്തോലിക്കാ പാരമ്പര്യത്തിൽ ഈ രീതി സാധാരണമാണ്. ലൂക്കോസ് 11:27 ലെ വികാരം ഹൈൽ മേരിയിൽ പരാമർശിച്ചിരിക്കുന്നു, ഇത് ഏറ്റവും പ്രചാരമുള്ള കത്തോലിക്കാ പ്രാർത്ഥനകളിൽ ഒന്നാണ്. എന്നിരുന്നാലും, 28-ാം വാക്യത്തിലെ യേശുവിന്റെ തിരുത്തൽ പ്രാർത്ഥനയിൽ കാണുന്നില്ല.
@JP-uz3nk2 жыл бұрын
യേശുക്രിസ്തു ഒഴികെ മരിച്ചു പോയ ഒരു വ്യക്തി (മറിയ ഉള്‍പ്പടെ) സ്വര്‍ഗ്ഗത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന ഒരു തെളിവ് ബൈബിളില്‍ കാണിച്ച് താ.... Book, chapter and VERSES...... മറിയ ഉയിര്‍ത്തെഴുന്നേറ്റു എന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ... Book chapter and verse....... Theotokos... മറിയ.. ദൈവത്തെ ഉണ്ടാക്കി എന്ന വാക്യം ബൈബിളില്‍ കാണിക്ക്.... Book, chapter and VERSES...... 200,000 പുണ്യാളന്‍മാര്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നമുക്ക് വേണ്ടി അപേക്ഷിക്കുന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ.... Book, chapter and verse.....
@jessbi115 жыл бұрын
Brother God Bless your family. Praise the Lord. Hallelujah hallelujah hallelujah 🙏🙏🙏
@smithaalex45385 жыл бұрын
Ningal thiruthi parangalum ningal mariyalum evidepoyalum ningalk nashtam. Ningalude kallatharangal thelivayi videokalayi und ethrayo manushyare patichit ipol thiricharingupolum. Ningal thanneyalle presangichath. Pentecostil ninnapol ithilapuram paranga ningal ipol thetanennu parayunnu. Ini ningale orutharum viswasikilla. Jesus christ is the saviour. Patichu geevikunnavar angane geevikum
@babumon74184 жыл бұрын
kzbin.info/www/bejne/b5WopGaeod2IfZo
@kunjumonjoseph92815 жыл бұрын
Mind blowing message, God bless you dear Sajith brother. All saints should protect you and your family. Waiting for the second session. Salute to Shekenah T.V
@tomysimon54505 жыл бұрын
ദൈവം സഹോദരനെ ഉയർത്തട്ടെ. ആത്മാക്കളെ നേടുന്നതിനും ദൈവരാജ്യത്തിൽ ദൈവം സഹോദരന് വളരെ വലിയ സ്ഥാനം നൽകട്ടെ......
@maheshneha49565 жыл бұрын
സജിത്ത് ഒടുവിൽ എത്തേണ്ടിടത്തു തന്നെ എത്തി. കള്ളനും കള്ളന്മാരും ഒന്നായി
@dej93145 жыл бұрын
@@maheshneha4956 എന്തിനാണ് മറ്റുള്ളവരെ നിന്ദിക്കുന്നത്?? ബ്രദർ സജിത്ത് ഇപ്പോൾ തിരഞ്ഞെടുത്ത വഴി തെറ്റാണെന്നു നിങ്ങൾക് തോന്നുന്നുണ്ടെങ്കിൽ അത് സമർപ്പിച്ചു പ്രാർത്ഥിച്ചാൽ പോരെ? മറ്റുള്ളവരെ നിന്ദികുമ്പോൾ നമ്മിൽ പ്രവർത്തികുന്നത് ആരാണ്?
@rinuthomas67545 жыл бұрын
ശെരിയാ കുറെ നേടും ചത്തു പോയവരുടെ ആത്മാക്കൾ 😏
@JP-uz3nk2 жыл бұрын
യേശുക്രിസ്തു ഒഴികെ മരിച്ചു പോയ ഒരു വ്യക്തി (മറിയ ഉള്‍പ്പടെ) സ്വര്‍ഗ്ഗത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന ഒരു തെളിവ് ബൈബിളില്‍ കാണിച്ച് താ.... Book, chapter and VERSES...... മറിയ ഉയിര്‍ത്തെഴുന്നേറ്റു എന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ... Book chapter and verse....... Theotokos... മറിയ.. ദൈവത്തെ ഉണ്ടാക്കി എന്ന വാക്യം ബൈബിളില്‍ കാണിക്ക്.... Book, chapter and VERSES...... 200,000 പുണ്യാളന്‍മാര്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നമുക്ക് വേണ്ടി അപേക്ഷിക്കുന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ.... Book, chapter and verse.....
@jessehelen42075 жыл бұрын
Jesus bless you and keep you strong in wisdom, understanding and fortitude and in His righteousness. Moher Mary protect you
@soffi5365 жыл бұрын
സഹോദരാ ഞാനൊരു കത്തോലിക്കാ സമാഗം ആണ്.ഞങ്ങൾക്കും മാതാവിനെയും വിശുദ്ധൻമാരെയും സംശയത്തോടെയാണ് നോക്കി കൊണ്ടിരുന്നു ജോസഫ് ബ്റദറിൻറ മെസേജ് വിശ്വാസം അധികപ്പെടുത്തി .യേശുവിനു നന്ദി ആവേ മരിയ
@janvhisagar41505 жыл бұрын
@@viaanvipin2318 Njanum Oru katholica viswasi aanu..aa br paranjathu correct thanks aanu..swarupangale vanangn Padilla..athu padippikkunnathum thetu thanneyanu..njn oru swarupatheyum vanagarillaa..pkshe japamala chollarund pkshe amitha bhakthi illaa...roopangalil chennu muthukayo,anganulla bhaktha prakadanagl..ammayodu Oru bandham und..pkshe athilupariyaya bandham und eesoyodu..pkshe Oru photoilo onnum noki prarthikkarilla.enthinu vtl polum photos vekkukayo vilakku koluthukayo onnumilla..enthennal Bible vayikkumbo pretyekich velipadu vayikkumbo manasilakum e photo l kanunna eesoyalla ini varanirikunna allel uyarthezhuneta pithavinte valathubhagathirikunna eeso..ee bodhyam kittiyathukond ...pne njn holy mass l poornamayi viswasikkunnu..sabhayude nalla vasanglil viswasikkunnu..njanum Oru Hindu aarunnu..athukond thanne vigraharafhana polulla aasayangale ulkollan patunnilla..mathramalla John 4:23 l parayunnath daivam athmavanu eenanu.. very sorry br.thangalude cmnts kandapo itrem ezhutheethanu..
@janvhisagar41505 жыл бұрын
@@viaanvipin2318 athu thanneya ente presnam..pkshe njanum ente vttu karum ithinonninum koodarillaa.br.pkshe...othiri yere nanmakl e sabhayilund.sabha charithram vayichal ithonnum satyathil athililla..pkshe aalukal aanu ithellam kanichukoottunnath..Indian culture l aanennu paranj....pkshe verpad eduthavane ithonnum esathilla....arelum enthelum cheyatte yadhartham arinjavar ithilonnum pokathirunna mathy..pne v qurbana vittoru kaliyum illaa.bcoz athu eeso thanneyanu..athariyathavara Sabha vittu pokunnath..John 6 vayichal ellam manasilakum..athil last l valareper avane vittupoyi..pneed orikalum avante koode nadannilla ennu kandille...br.holy spirit nodu prarthikku...daivam sahayikkum avan namme padippikkum..vishamikkandaaa..pretyekich v qrbana time l nannayi prarthikku.daivam samsarikkum...ok br.daivam anugrahikkatte
@kunjoonj15 жыл бұрын
Brother thangal athu mathramey keetullu, baaki aa Brother paranjathellam anusarikkunnundo. If you are in doubt about the pictures of Mary and saints, you are not catholic. If you considered the pictures and statues of our mother Mary and Saints as a God you are wrong, because as a Catholic you should not believe like that. We honour our blessed mother Mary and saints. It is all about your attitude. Please do not blame that brother. Bless you
@janvhisagar41505 жыл бұрын
@@viaanvipin2318 br u r absolutely correct
@daughterzionros21365 жыл бұрын
Merry Christmas !!!! ലോകം ക്രിസ്തുവിന്റെ ജനനത്തെ ഓർക്കുവാൻ ക്രിസ്തുമസ് ആഘോഷിക്കുന്നു, ക്രിസ്തുവിന്റെ ജനനം സുപ്രധാനം തന്നെ , സൃഷ്ടിതാവിനെ അനുസരിച്ചു നടക്കുവാൻ ആഗ്രഹിക്കുന്ന മനുഷ്യ വർഗ്ഗത്തെ പാപത്തിൽ നിന്നും വിടുവിച്ചു സ്വർഗ്ഗസ്ഥലത്തു ആക്കുവാൻ കർത്താവു ഈ ഭൂമിയിൽ വന്നു (Colossians 1v13; ) ….പക്ഷെ ജനനം ഓർത്തു കൊണ്ടിരിക്കുവാൻ അല്ല കർത്താവു പറഞ്ഞിട്ട് പോയത് ….പിന്നെ എന്ത് ഓർക്കുവാൻ ആണ് കർത്താവു പറഞ്ഞത് എന്ന് വചനത്തിൽ ശ്രദ്ധിക്കൂ ....ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യം , നീതിയും സത്യവും സമാധാനവും ആത്മ സ്വാതന്ത്ര്യവും വസിക്കുന്ന രാജ്യം, ഓർക്കുവാൻ ആണ് കർത്താവു തന്റെ കല്പനകളെ അനുസരിക്കുന്ന സ്വർഗീയ കുട്ടികളോട് പറഞ്ഞു തന്നത് ( Luke 21v36; Revelation 22v7, 17; 2 Peter 3v13; ).....ഞാൻ വരുവോളം എന്റെ ഓർമയ്ക്കായി ഇത് ചെയ്‍വിൻ എന്നാണ് കർത്താവിന്റെ മേശയെപ്പറ്റി പറഞ്ഞു തന്നത് (Mark 14v25; Luke 22v18; 1 Corinthians 11v26; )…കർത്താവിന്റെ വരവ്/ക്രിസ്തുവിന്റെ രാജ്യം വരുന്നത് ഏതു സമയം എന്ന് അറിയാത്തതിനാൽ ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ എന്ന് പറഞ്ഞു തന്നു ( Luke 21v36;).....പക്ഷെ ഇപ്പോഴുള്ള ഈ ലോകത്തിന്റെ ദുഷ്ടതയുടെ അധിപതി /പിശാച്/കള്ളൻ , ക്രിസ്തു യേശുവിലൂടെ നൽകപ്പെട്ട സൃഷ്ടിതാവിന്റെ സത്യത്തിൽ വിശ്വാസം ഇല്ലാത്ത അവിശ്വാസികളുടെ മനസ്സ് കുരുടാക്കി ( 2 Corinthians 4v4; Matthew 13v14; 15v9; )…...ക്രിസ്തുമസ് ജനനം ആക്കി ആഘോഷിച്ചോളൂ ഈ ഭൂമിയിൽ സന്തോഷിച്ചോളൂ , ക്രിസ്തുവിന്റെ രാജ്യം വന്നാൽ ഞങ്ങളുടെ ദുഷ്ട രാജ്യം മാറിപ്പോകും /തകർന്നു /നശിച്ചു പോകും എന്ന് ദുഷ്ട പിശാച് അവിശ്വാസികളുടെ മനസ്സിൽ /ചെവിയിൽ മന്ത്രിച്ചുകൊണ്ടിരിക്കുന്നു…...എന്നാൽ , ക്രിസ്തു യേശുവിൽ ഉള്ളവർ കർത്താവു ചെവിയിൽ/ആത്മാവിൽ പറഞ്ഞു തരുന്ന സ്വർഗീയ /ആത്മ സത്യത്തിന്റെ ശബ്ദം കേൾക്കും ( Matthew 10v26; John 10v26; ).....ക്രിസ്‌തുവിന്റെ ജനനത്തിങ്കൽ സ്വർഗീയ ദൂതന്മാർ പറഞ്ഞു , സ്വർഗീയ പ്രസാദം ഉള്ളവർക്ക് മഹാസന്തോഷം , സമാധാനം എന്ന് , അത് ഇനി അതിവേഗം വേഗം വരുവാൻ ഉള്ള , ക്രിസ്തുയേശുവിന്റെ കല്പനകളിൽ അനുസരണം ഉള്ള വർക്കായി ഒരുക്കിയിട്ടുള്ള ക്രിസ്തുവിന്റെ രാജ്യത്തെ പറ്റിയാണ് ( Luke 2; )......ഇപ്പോഴുള്ള ഭൂമിയിൽ മനുഷ്യർ പാപം , ശാപം ,ഭയം , രോഗം , മരണം , ആകുലചിന്തകൾ , അടിപിടി , യുദ്ധം , ക്രൂരതകൾ , മ്ലേച്ഛത കാട്ടുന്നവർ/വഷളത്വം കാട്ടുന്നവർ , ഉപദ്രവികൾ , ഇതൊക്കെ ഉള്ള ഭൂമിയിൽ ആയിരിക്കുന്നു , …... ക്രിസ്തുയേശുവിൽ ഉള്ളവർക്കും കഷ്ട്ടം ഉണ്ട്, കാരണം കഷ്ട്ടം ഇല്ലെങ്കിൽ അവർ ജാതികളെ/ലോകമനുഷ്യരെ കണ്ടു ദുഷ്ടത പഠിച്ചു നടക്കും , ക്രിസ്തുവിന്റെ വേഗം വരുന്ന പാപം ഇല്ലാത്ത രാജ്യത്തിൻറെ സുവിശേഷം അറിയിക്കില്ല , വചനം വായിച്ചു , കേട്ട് , ധ്യാനിച്ച് , ക്രിസ്തുവിനെപോലെ ആകുവാൻ ശ്രമിക്കില്ല , ശത്രുക്കളോടു ക്ഷമിക്കുക , ക്ഷമ , മനസ്സലിവ് , താഴ്മ , സഹിക്കുക , ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക , സ്വർഗീയ പിതാവിന് നന്ദി പറയുക , ഇതൊന്നും പഠിക്കില്ല , വരവിനെ കാത്തിരിക്കില്ല ( John 16v33; )….പക്ഷെ ക്രിസ്തുയേശുവിൽ ഉള്ളവർ പ്രശ്നങ്ങളിൽ ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ സത്യം ഗ്രഹിച്ചു വിജയികൾ ആവും (John 16v20; Romans 5v3; John 9v3; 11v4; )…...ക്രിസ്തുവിന്റെ രാജ്യം /സ്വർഗ്ഗരാജ്യം [[ നീതിയും സത്യവും സമാധാനവും വസിക്കുന്ന പുതിയ ഭൂമി ]] ഭൂമിയിൽ വന്നാൽ പിശാചിന്റെ രാജ്യം ഇല്ലാതാകും , അതുകൊണ്ടു പിശാചിന് അല്പകാലമേയുള്ളൂ എന്നറിഞ്ഞു ആരെ സത്യത്തിൽ നിന്നും തെറ്റിക്കാം എന്നോർത്ത് ക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു (Revelation 12v12; 1 Peter 5v8; Romans 14v17; ) ….ക്രിസ്തുവിന്റെ രാജ്യം വരുന്നതിന്റെ നല്ല വാർത്ത /സുവിശേഷം GOSPEL/GOOD NEWS ഭൂമിയിൽ എല്ലാടവും ആധുനിക Information & Technology സംവിധാനം വഴി എത്തിക്കൊണ്ടിരിക്കുമ്പോൾ , കർത്താവിന്റെ വരവ് ഏറ്റവും അടുത്തായി എന്ന് നാം മനസ്സിലാക്കുന്നു ( Matthew 24v14; )….അനേക വിലപ്പെട്ട മനുഷ്യ ജീവിതങ്ങളെ ദുരിതത്തിൽ ആക്കി , ജീവിതങ്ങളെ അറുത്തു മുടിച്ചു മോഷ്ടിച്ചു നശിപ്പിക്കുന്ന പിശാചിന്റെ രാജ്യം അവസാനിക്കാറായി ( Gospel John 10v10; )….അതുകൊണ്ടു ആരും പിശാചിന്റെ മന്ത്രണത്തിനു ചെവികൊടുക്കരുതേ …...
@Living4HisGlory4 жыл бұрын
ആരോക്കെ എന്തൊക്കെ പറഞ്ഞാലും, ജനനം മുതൽ ഇന്നേവരെ കാത്തു സൂക്ഷിക്കുന്ന ജീവന്റെ ജീവനായ എന്റെ യേശു . പലപ്പോഴും പാപത്തിൽ അകപ്പെട്ട് എല്ലാ വാതിലുകളും അടഞ്ഞപ്പോഴും depression stage ഇൽ ആയിരുന്നപ്പേ ഴും വേറെ എവിടെയും ആശ്രയം ഇല്ലാ എന്ന് ഞാൻ മനസ്സിലാക്കി. ഞാൻ എന്റെ യേശുവിങ്കലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി . എന്നെ ഒരു കുറ്റവും പറയാതെ എന്റെ യേശു എന്നെ വാരി പുണർന്നു . ഇന്നേവരെ ആ സ്നേഹത്തിന് കുറവ് വന്നട്ടില്ല . എന്റെ Life ൽ മാതാവ് ഇല്ല ഒരു Saints ളും ഇല്ല മാതാവ് വഴിയും അല്ല only my Jesus grace. ഇതുവരെ വരെ നടത്തിയത് എന്റെ യേശു മാത്രം. My God is Sufficient for me .and i and waiting for my promise land. Jesus is coming soon. Praise god Amen 🙏
@thankachanjoseph97204 жыл бұрын
Glorytogod God Bless in all situations Amen Hallujala our God is Living God
@ഈശോയുടെ_അലൈന2 жыл бұрын
കൃപ നിറഞ്ഞവളെ മനസിലാക്കാൻ കൃപ വേണം അത് കൃപാപൂർണൻ തരട്ടെ.
@ഈശോയുടെ_അലൈന2 жыл бұрын
@@Living4HisGlory ആരാണ് വിധിച്ചത്. നിങ്ങൾ നിങ്ങളെ തന്നെ വിധിക്കുന്നു. പരിശുദ്ധ അമ്മ നിങ്ങൾക്കു ഒന്നും ചെയ്തിട്ടില്ല എന്ന് പറയാൻ വേണ്ടി നിങ്ങൾ ദൈവത്തെ മഹത്വപെടുത്തി സംസാരിക്കുന്നു. നിങ്ങൾ വിധിക്കുന്നത് ദൈവത്തിന്റെ അമ്മയെ ആണ്. കൃപ എന്നൊന്ന് മറ്റൊരാൾക്കുള്ളത് കൃപ ഉള്ള ആളുകൾക്ക് മനസിലാകും. നിങ്ങള്ക്ക് ഒരു കൃപയും ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ കൃപ നിറഞ്ഞവൾ എന്ന് ദൈവധൂതൻ പോലും വിളിച്ചവളെ മനസിലാക്കാൻ ഉള്ള കൃപ ഇല്ല്ല എന്നാണ് ഞാൻ പറഞ്ഞത്. അത് ദൈവത്തിനും അറിയാം ഇത് വായിക്കുന്ന ആർക്കും അറിയാം.ഓരോരുത്തരെയും പറ്റി ദൈവത്തിനു ഒരു പദ്ധതി ഉണ്ട്. അത് നിറവേറാൻ മനുഷ്യന്റെ വിധേയത്വവും അവനവശ്യമാണ്.അല്ലാത്തത് ദൈവത്തിനെതിരെ ജീവിച്ചു മരിക്കുന്നു. ദൈവപുത്രനായ ഈശോക്ക് ഭൂമിയിൽ ജന്മം കൊടുക്കാൻ ഒരു സ്ത്രീ വേണം. അതും വെറും ഒരു സ്ത്രീ അല്ല. സാധാരണ മനുഷ്യരുടെ അമ്മമാർ അവർക്കു ശ്രേഷ്ഠരെങ്കിൽ ദൈവം തനിക്ക് ജനിക്കാൻ ഏറ്റവും ശ്രേഷ്ടവും പരിശുദ്ധവും സുന്ദരവും പോരായ്മകൾ ഇല്ലാത്തതിനെയും മാത്രമേ തിരഞ്ഞെടുക്കുകയുള്ളു എന്ന് ചിന്തിക്കാൻ ചെറിയ ബുദ്ധി മതി. അതുകൊണ്ട് ഏറ്റവും വേദന നിറഞ്ഞ ഒരവസ്ഥയിലും ഒന്നും എതിർക്കാതെ ഇതാ കർത്താവിന്റെ ദാസി എന്നവൾ പറഞ്ഞില്ലായിരുന്നെങ്കിൽ ഈശോ മനുഷ്യനായി ജനിക്കുമ്മായിരുന്നോ. ഞാൻ ഒരു വിവാഹം കഴിചു എന്ന് കരുതുക. എന്റെ ഭർത്താവ് വളരെ സ്നേഹമുള്ളവനും എന്നെ എല്ലാരീതിയിലും സ്നേഹിക്കുന്നവനുമാണ്. ഞാൻ പറയുകയാണ്. എന്റെ ഭർത്താവ് എത്ര സ്നേഹമുള്ളവനാണ്. അദ്ദേഹം മാത്രമാണ് എന്നെ ഇത്രയും സ്നേഹിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മ ക്കു ഇതിൽ ഒരു പ്രാധാന്യവുമില്ല എന്ന്. ബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ പറയുമോ. അദ്ദേഹത്തിന്റെ അമ്മ അങ്ങനൊരു മകന് ജന്മം കൊടുത്തതിനാൽ അങ്ങനെ ഒരു ഭർത്താവിനെ എനിക്ക് ലഭിച്ചു.
@ഈശോയുടെ_അലൈന2 жыл бұрын
@@Living4HisGlory പെന്തക്കോസ്തു ദിവസം അപസ്ത്വലന്മാർ മറിയതോടൊപ്പമാണ് പ്രാർത്ഥിച്ചത്. ഞങ്ങളും അതുതന്നെയാണ് ചെയ്യുന്നത്. ഞങ്ങൾ ഈശോയുടെ അമ്മയോടൊപ്പം ഈശോയോട് പ്രാർത്ഥിക്കുന്നു.ഇനി തിരിച്ചു ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം തരുമല്ലോ. പഴയനിയമത്തിലെ വാഗ്ദാനപേടകത്തിനു മുൻപിൽ ന്തിനാണ് പുരോഹിതർ കമിഴ്ണുകിടനിരുന്നത്.
@ഈശോയുടെ_അലൈന2 жыл бұрын
@@Living4HisGlory നിങ്ങൾ തന്നെ അംഗീകരിക്കുന്നു മറിയം പരിശുദ്ധ ആണെന്ന്. പരിശുദ്ധൻ എന്ന വാക്ക് ഉപയോഗിക്കുന്നത് അർത്ഥമാക്കുന്നത് പാപം ഇല്ലാത്ത അവസ്ഥയാണ്. ദൈവത്തെയും മാലാഖമാരെയും മാത്രമേ പരിശുദ്ധർ എന്ന് വിളിക്കാറുള്ളു. അതിനാൽ മറിയം പരിശുദ്ധ ആകണമെങ്കിൽ അവളും പാപം ഇല്ലാത്തവൾ ആവണം. അതെ. അവൾ പാപമേഷാത്തവൾ ആണ്.പരിശുദ്ധത്മാവ് ആവസിച്ചവൾ ആണ്.ആവാസം എന്നാ പദ്ധത്തിന് അർത്ഥം സ്ഥിരമായി വസിക്കുക എന്നാണ്. അതായതു ബൈബിളിൽ രണ്ടേ രണ്ട് വ്യക്തികൾ മാത്രമാണ് പരിശുദ്ധത്മാവ് ആവസിച്ചവർ ആയി ബൈബിൾ പറയുന്നുള്ളു. പ്രവാചകന്മാരിൽ എല്ലാം വന്നു പോകുന്ന പരിശുദ്ധത്മാവ് ഇവരിൽ രണ്ടു പേരിലും നിത്യമായി വസിച്ചു.ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്‌ധാത്‌മാവ് നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും. ലൂക്കാ 1 : 35 ആത്‌മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെ മേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യോഹന്നാന്‍ സാക്‌ഷ്യപ്പെടുത്തി. യോഹന്നാന്‍ 1 : 32 എന്നിട്ടും,നിങ്ങളുടെ വാക്കുകൾ നിങ്ങള്ക്ക് തന്നെ തിരിച്ചടിക്കുന്നു. മറിയം പരിശുദ്ധ ആണെന്ന് അറിയുന്ന നിങ്ങൾ തന്നെ പറയുന്നു അവളുടെകൂടെ പാപങ്ങൾക്കു വേണ്ടി ഈശോ മരിച്ചെന്നു. പരിശുദ്ധ പാപമില്ലാത്തവൾ ആണ്.വിശുദ്ധർക്കാണെങ്കിൽ പാപമുണ്ടായിരുന്നു.കേവലം പ്രവാചകൻ ആയിരുന്ന ഏലിയ പോലും ഉടലോടെ സ്വർഗത്തിലേക്ക് ദൈവം കൊണ്ടുപ്പോയെങ്കിൽ ദൈവത്തെ പ്രസവിച്ചവളെ എന്തുകൊണ്ട് ഉടലോടെ കൊണ്ടുപോയത് വിശ്വസിക്കാൻ സാധിക്കുന്നില്ല കാതോലിക്കസഭ പ്രബോധനം തിരുവെഴുത്തുകൾ അംഗീകരിക്കുന്നില്ലെന്നു പറഞ്ഞാൽ അത് അറിയുന്നില്ലാത്തത് കൊണ്ടാണ്. ബൈബിൾ അല്ല സഭയുണ്ടാക്കിയത്. സഭ ആണ് ബൈബിൾ ഉണ്ടാക്കിയത്. അതുകൊണ്ട് ആ വാക്ക്യം തന്നെ അപ്രസക്തമാണ്. ഇനി തിരുവെഴുത്തുകൾ വ്യക്തമായി സാക്ഷ്യം നൽകുന്നുണ്ട്. ബൈബിളിൽ ആദ്യം മുതൽ അവസാനം വരെ പ്രതിപാദിക്കുന്ന ഒരു വ്യക്തിയാണ് പരിശുദ്ധ അമ്മ. അമ്മ സാധാരണ മനുഷ്യരെ പോലെ അല്ല. അവൾ രണ്ടാം വരവിൽ വീണ്ടും ഉയിർക്കാനുള്ളവൾ അല്ല.അവൾ ശരീരത്തോടെ സ്വർഗത്തിലേക്ക് ഉയിർത്തപ്പെട്ടു. അപ്പോൾ നിങ്ങൾ ചോദിക്കും ബൈബിളിൽ ഇതിനു റഫറൻസ് എവടെ എന്ന്. അങ്ങനെ എങ്കിൽ 12 മുതൽ 33 വയസ്സ് വരെ ഈശോ ന്തു ചെയ്തു. ബൈബിൾ പഠിക്കുന്നത് ചരിത്ര പുസ്തകങ്ങളും ആക്കാലഘട്ടത്തിലെ യഹൂദ പാരമ്പര്യങ്ങളും മറ്റും മുൻനിർത്തി കൂടി ആണ്. ലുക്കാ സുവിശേഷകൻ ആണ് ആദ്യമായി പരിശുദ്ധ അമ്മയുടെ ചിത്രം വരച്ചത് എന്ന് ചരിത്രകാരന്മാർ പറയുന്നു. അവൾ ഉല്പത്തി 3.15 ഇൽ തന്നെ പ്രതിപാധിക്കപ്പെട്ടിരിക്കുന്നു.നീയും സ്‌ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും. ഉല്‍പത്തി 3 : 15 ഇനി വെളിപാട് 12. സ്ത്രീയും ഉഗ്രസർപ്പവും. അവൾ ഭൂമി മുഴുവന്റെയും അമ്മ ആണെന്ന് വ്യക്തമായിട്ടുണ്ട്. അപ്പോള്‍ സര്‍പ്പം സ്‌ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിനു സാക്‌ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടുയുദ്‌ധം ചെയ്യാന്‍ അതു പുറപ്പെട്ടു. വെളിപാട് 12 : 17
@ashikkunjava94345 жыл бұрын
ഇത് കാലം അവകാശപ്പെടുന്ന തിരിച്ചറിവാണ്. ഇതിനു ദൈവത്തിനു നന്ദി......
@monichankm16355 жыл бұрын
പ്രിയ സഹോദര നിങ്ങൾ ഇതിനെല്ലാം ദൈവത്തോട് ഉത്തരം പറയേണ്ടി വരും ഈ നാളുവരെ അനേക പാവങ്ങളെ പറ്റിച്ചു കോടികൾ സമ്പാദിച്ചിട്ടു ഇപ്പോൾ കത്തോലിക്കാ സഭയിൽ ചേർന്ന് പെന്തക്കോസ്തരെ കുറ്റം പറയുന്നു
@ashikkunjava94344 жыл бұрын
@@monichankm1635 പിന്തകോസ്തുകാരണാണ് മറ്റുസഭകളുടെ കുറ്റം പറയുന്നത്. വെള്ളയിട്ടുനടക്കും, ആഭരണം ധരിക്കില്ല പക്ഷെ പതിനായിരക്കണക്കിന് രൂപവിലമതിക്കുന്ന വസ്ത്രവും, വച്ചും ഇടും ഇതൊക്കെ ഏതുവിശ്വാസമാണ്. 🤣🤣🤣🤣🤣
@ashikkunjava94344 жыл бұрын
@@monichankm1635 ദുർവ്യാഖ്യാനംചെയ്തു ആളെപിടിക്കും, എല്ലാവർക്കും തോന്നുംപോലെ സഭയുണ്ടാക്കും ഇതൊന്നും വേറെ ഒരുസഭയും ചെയ്യില്ല
@JP-uz3nk2 жыл бұрын
യേശുക്രിസ്തു ഒഴികെ മരിച്ചു പോയ ഒരു വ്യക്തി (മറിയ ഉള്‍പ്പടെ) സ്വര്‍ഗ്ഗത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന ഒരു തെളിവ് ബൈബിളില്‍ കാണിച്ച് താ.... Book, chapter and VERSES...... മറിയ ഉയിര്‍ത്തെഴുന്നേറ്റു എന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ... Book chapter and verse....... Theotokos... മറിയ.. ദൈവത്തെ ഉണ്ടാക്കി എന്ന വാക്യം ബൈബിളില്‍ കാണിക്ക്.... Book, chapter and VERSES...... 200,000 പുണ്യാളന്‍മാര്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നമുക്ക് വേണ്ടി അപേക്ഷിക്കുന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ.... Book, chapter and verse.....
@jaicymathew85575 жыл бұрын
ഈ തിരിച്ചറിവിന് ദൈവമേ അങ്ങേക്ക് ഒത്തിരി നന്ദി
@shinyp92675 жыл бұрын
Thank you jesus
@manjuniclavos76525 жыл бұрын
Let others also come to know the truth.may god bless you abundantly.warm wishes
@sonnybabu11765 жыл бұрын
@@voiceforchristmedia5721 æd flgk3chyy
@nandhu63484 жыл бұрын
സത്യം തിരിച്ചറിഞ്ഞു. ദൈവത്തിനു നന്ദി.
@TomThomas7494 жыл бұрын
ഹോ അനാദി കാലം മുതൽ ദൈവം അവന്റെ സന്തതിയെ നൽകാൻ ഒരു സ്ത്രീ യെയും ഒരുക്കിയിരുന്നു അങ്ങനെയാണ് മാതാവ് ഉത്ഭവപാപം ഇല്ലാത്തവളായത് അമലോത്ഭവ ആയത് . അറിവിന് നന്ദി ബ്രദർ ഇനിയും ഒരുപാടു അറിവുകൾ നൽകാൻ ദൈവം ഇടവരുത്തട്ടെ .
@infophile68144 жыл бұрын
Ulbhava papam ullenkil yesu christhu marikenda avashyam illarnello mariya thane marichal പോരായിരുന്നോ.
@TomThomas7494 жыл бұрын
@@infophile6814 അങ്ങനെയെങ്കിൽ സ്ത്രിയുടെ സന്ദത്തി പിശാചിന്റെ തല തകർക്കും എന്ന് പറയേണ്ടായിരുന്നല്ലോ. എന്റെ പുത്രൻ എന്ന് എഴുതിയാൽ മതിയാരുന്നല്ലോ??? അപ്പൊ മാറിയത്തിനു ഉല്പത്തിമുതലേ അർഹിക്കുന്ന പ്രാധാന്യം ഉണ്ടായിരുന്നല്ലോ...
@infophile68144 жыл бұрын
@@TomThomas749 sthreeyude santhadhi enu parayan karannam und. Ath yeshu christhu kanyakayil janikkum enulla arthathilaann. Kanyaka garbham dharichu oru makane prasavikkum enu paranjittundello. Galatians 4:4 vayikk daivam thante puthrane sthreeyil nin janichavanayi enannparanjirikunath. Ithokk oru nizhal ann. Christhu kanyakayil janichillayirunu enkil aadhaminte santhadhi aayene. Angane enkil christhuvum paapi aayi janikendi varumayrnu. Romans 5:12 vaayikk. Aadhammil koodi ann aa janma papam nammallil vanath. David paranju itha njan akrithyathil uruvaayi pappathill ann ente amma ene garbham dharichathenn.
@TomThomas7494 жыл бұрын
എങ്കിൽപിന്നെ ഇതെന്താണ് "യേശുവും ശിഷ്യന്‍മാരും വിരുന്നിനു ക്‌ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍െറ അമ്മഅവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല. യേശു അവളോടു പറഞ്ഞു: സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്? എന്‍െറ സമയം ഇനിയും ആയിട്ടില്ല. അവന്‍െറ അമ്മപരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.യഹൂദരുടെ ശുദ്‌ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്‌ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു. ഭരണികളില്‍ വെള്ളം നിറയ്‌ക്കുവിന്‍ എന്ന് യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു. യോഹന്നാന്‍ 2 : 7 അവർക്കു വീഞ്ഞില്ല എന്ന് അമ്മ പറഞ്ഞപ്പോൾ തന്റെ സമയം ആയിട്ടില്ലാഞ്ഞിട്ട് കൂടി ദൈവം അനുസരിച്ചത് എന്തുകൊണ്ട്....
@TomThomas7494 жыл бұрын
@@infophile6814 അവർക്കു വീഞ്ഞില്ല എന്ന് അമ്മ പറഞ്ഞപ്പോൾ തന്റെ സമയം ആയിട്ടില്ലാഞ്ഞിട്ട് കൂടി ദൈവം അനുസരിച്ചത് എന്തുകൊണ്ട്....
@janet-y6f5 жыл бұрын
Waiting for next episode..very interesting👏👏👏🙏🙏
@aj43155 жыл бұрын
പെന്തക്കൊസ്തുക രെ ഒരിക്കലും അധിക്ഷേപിക്കുകയോ വെറുക്കുകയോ ചെയ്യരുത്, br.Sajith ഈ കാര്യത്താല്‍ നല്ല മാതൃകയാണ്,
@janvhisagar41505 жыл бұрын
Athe..avarum karthavinte susrooshakar aanu..
@kunjoonj15 жыл бұрын
As a Catholic nobody can hate Protestant because, Catholic follows what Jesus taught us. Love your enemies. But our Pentecost brother are not the same they hate most the Catholics than others.
@mvmv24135 жыл бұрын
@@kunjoonj1 they hate a lot themselves and group and regroups.
@josnageorge87675 жыл бұрын
ഇവൻ എന്താടോ മാത്രക, വാചകം അടിച്ചു മനുഷ്യനെ പറ്റിച്ചു ജീവിക്കുന്നു. ഇവൻ Davood Ebhrahiminekkal Kaplan
@mvmv24135 жыл бұрын
@@josnageorge8767 നിങ്ങൾ പറഞ്ഞതല്ലേ ella പെന്തെക്കോസ്ത് പാസ്റ്റോഴ്‌സും ചെയ്യുന്നത്. മേലനങ്ങാതെ അധ്വാനിക്കാതെ 6 ദിവസം കറങ്ങി നടന്നു ഒരു ദിവസം കുരച്ചു ജീവിക്കുന്നു അവർ 6 ദിവസം അധ്വാനിച്ചു 1ദിവസം വിശ്രമിക്കുന്നവരുടെ ദശാംശം കുത്തി കുത്തി പറഞ്ഞു തരപ്പെടുത്തി ഒരു തരം ഭിക്ഷടക മാഫിയ പോലെ!
@georginarose35274 жыл бұрын
Congratulations dear brother God bless you abundantly. Pray for us.
@soffi5365 жыл бұрын
Thank you brother
@johnjackson47464 жыл бұрын
ഹല്ലേലുയ, സജിത്ത് ബ്രദർ അങ്ങ് എല്ലാ വചനം ഗ്രെഹിച്ചു സഭയിൽ തിരിച്ചു വന്നതിന് ആബാ പിതാവിന് നന്ദി. വിശുദ്ധ പത്രോസ്, സാവൂൾ അങ്ങനെ...... ഇവരെല്ലാം തങ്ങളുടെ എല്ലാം a to z എല്ലാം ഉപേക്ഷിച്ചു വന്നവരാണ്. ബ്രദർ വന്നു കുറച്ച് നാളുകൾക്കുള്ളിൽ വീണ്ടും പെന്തക്കോ : കാണിക്കുന്ന അത്ഭുതങ്ങളും (രോഗ ശാന്തി ) നൽകുന്നു. ഈ കാര്യം ഉപേക്ഷിച്ചു കളഞ്ഞിരുന്നു എന്ന് എനിക്ക് വ്യക്തമായില്ല. ഭാവിയിൽ തിമ്മശക്തി അങ്ങയിൽ പ്രേവേശിച്ചു ബെലഹീനരായ ആത്മാക്കളെ തുടച്ചു കൊണ്ടുപോവാൻ അങ്ങയിൽ കൂടെ നടക്കാൻ സാധ്യത ഇല്ലേ (ഇത് എന്റെ അവിസ്വസമല്ല )വിവേചനബുദ്ധിയിലൂടെ ആണ് ചോദിക്കുന്നത് എന്റെ ഈ അറിവില്ലായ്മയ്ക്കു ഫോണിലൂടെ ഉത്തരം തരുമെന്ന് പ്രേധീക്ഷിക്കുന്നു. 9895069718.കർത്താവായ ഈശോയുടെ നാമത്തിൽ ആമേൻ
@steenmaryabraham57855 жыл бұрын
മാതാവിനെ അപമാനിച്ചു സംസാരിക്കാൻ സാധിക്കാത്ത ത് ദൈവ കൃപ യാണ് ബ്രദറേ
@steenmaryabraham57855 жыл бұрын
നന്ദി പറയൂ
@mvmv24135 жыл бұрын
It shows his knowledge and spiritual growth that his കൗണ്ടർപാർട്സ് in ag church miss. We are free to agree or disagree with him but should learn to keep decency that he earned now.
@jimmijoseph47445 жыл бұрын
ലൂക്കോസ് സുവിശേഷകൻ രേഖപ്പെടുത്തിയത് വായിച്ചു കാണില്ല --- സ്ത്രീകളിൽ അനുഗ്രഹിക്കപെട്ടവൾ, തന്നെയുമല്ല എല്ലാ തലമുറയും എന്നെ ഭാഗ്യവതി എന്ന് വാഴ്ത്തും. അല്ലാതെ ആരാധിക്കാൻ വ്യവസ്ഥയില്ല.
@stefj47525 жыл бұрын
@@jimmijoseph4744 കത്തോലിക്കർ ആരാധിക്കാറില്ല.. അറിയാത്ത കാര്യങ്ങൾ പറയേണ്ട കാര്യം ഇല്ല
@jomonmathew10045 жыл бұрын
@@jimmijoseph4744 എന്താണ് വാഴ്ത്തുക എന്നു വച്ചാൽ? സങ്കീർത്തനങ്ങൾ 135-ൽ പറയുന്നു, ജറുസലേമിൽ വസിക്കുന്ന യഹോവ സീയോനിൽ വാഴ്ത്തപ്പെടട്ടെ എന്ന് 'അപ്പോൾ വാഴ്ത്തുക എന്നു വച്ചാൽ ആരാധിക്കുക എന്ന് തന്നെയാണ്.അപ്പോൾ അമ്മ ആരാധനയ്ക്ക യോഗ്യയാണ്
യേശുക്രിസ്തു ഒഴികെ മരിച്ചു പോയ ഒരു വ്യക്തി (മറിയ ഉള്‍പ്പടെ) സ്വര്‍ഗ്ഗത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന ഒരു തെളിവ് ബൈബിളില്‍ കാണിച്ച് താ.... Book, chapter and VERSES...... മറിയ ഉയിര്‍ത്തെഴുന്നേറ്റു എന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ... Book chapter and verse....... Theotokos... മറിയ.. ദൈവത്തെ ഉണ്ടാക്കി എന്ന വാക്യം ബൈബിളില്‍ കാണിക്ക്.... Book, chapter and VERSES...... 200,000 പുണ്യാളന്‍മാര്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നമുക്ക് വേണ്ടി അപേക്ഷിക്കുന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ.... Book, chapter and verse.....
@jamejoh93282 жыл бұрын
സാഹചര്യം അനുസരിച്ചു ഓന്ത് നിറം മാറിയില്ലെങ്കിൽ അതിനു "life" ഉണ്ടാകുകയില്ല. അതാണ് സഹോദര നല്ലത്.
@petermatthews93614 жыл бұрын
GOD BLESS SAJITH, GOD LOVES YOU, HE REVEALED THE TRUTH, LET ALL WHO DEPARTED THE TRUE CHURCH ON BEHALF OF MISUNDERSTANDINGS COME BACK TO THE APOSTOLIC CHURCH.
@vinithaclement25255 жыл бұрын
may god bless you brother... don't worry about the bad comments... god the almighty will give a huge gift when you reach heaven... live in peace... praise the Lord almighty... ave maria.....
@ranialex31895 жыл бұрын
പരിശുദ്ധാത്മാവേ നന്ദി.പരിശുദ്ധ അമ്മേ എല്ലാവരും തിരിച്ചു വരുവാനായി അമ്മ പ്രാർത്ഥിക്കണമേ.പി ശാചിന്റെ അടിമത്തത്തിൽ നിന്നും സകലരെയം രക്ഷിക്കണമേ ഈശോ ..
Brother തെറ്റു മനസ്സിലാക്കാൻ സമയം എടുത്തു പക്ഷേ ആ അമ്മയുടെ സ്നേഹവും, സത്യ സഭയുടെ പ്രാധാന്യവും മനസ്സിലാക്കി തിരികെ വന്നു. ഈശോ മറിയവും പസ്റ്ററെ അനുഗ്രഹിക്കട്ടെ..
@jojothomas64125 жыл бұрын
പാറ്റർ അല്ല
@jacintargs59255 жыл бұрын
Sajith Brothers all the best god bless you and keep you beloved to him don"t afrarid Jesus and mother mary and Josef may help you. I pray for you. God is very great!!🙏🙏🙏🙏🙏😇
@ajinc38605 жыл бұрын
ഞാൻ പെന്തകോസ്ത് viswasi ആണ്. എന്തിനാ pullye comment cheyyunne. പുള്ളി ഇഷ്ടം പോലെ ചെയ്യട്ടെ.. അവനവന്റെ രക്ഷ അവനവൻ നോക്കുക..
@thankachanjoseph97204 жыл бұрын
Correct
@merymeryjose90225 жыл бұрын
Thank you Jesus
@s_54a_teenaantony334 жыл бұрын
Good decision.... A heartly welcome...
@stanlyjohnson5 жыл бұрын
Very intelligent way of making money... changing dice for profit. Fellows will never recognize even though world ends.
@georgemathew49015 жыл бұрын
സജിത്ത് ബ്രദറേ അങ്ങയുടെ തൊലിക്കട്ടി ഭയങ്കരം തന്നെ
@SuperAbebaby4 жыл бұрын
Demonic
@thankachanjoseph97204 жыл бұрын
സജിത് ഇൗ വചനം കൊണ്ട് ന്യായം വിധിക്കുന്ന ഒരു ദിവസം ഉണ്ട്
@peterjesusthetruth92203 жыл бұрын
ദൈവം സ്നേഹമാണ് തിൻമയുടെ അജ്ഞാത ശക്തി നിങ്ങളെ ഭരിക്കാൻ ഇടവരുത്തരുതേ 2 തെസലോനിക്കാ 2:1- 12 ജ്ഞാനത്തിനു വേണ്ടി പ്രാർഥിക്കുക.
@miltensunny5 жыл бұрын
ദൈവം അല്ലാതെ മറ്റൊരു പരിശുദ്ധൻ ഇല്ല.
@_wizard_0715 жыл бұрын
ദൈവത്തിന്റെ തെരെഞ്ഞെടുക്കപെട്ടവരും വാത്സല്യ ഭാജനങ്ങളും പരിശുദ്ധരും എന്ന നിലയിൽ നിങ്ങൾ വിശ്വാസം നീതി കരുണ സ്നേഹം എന്നിവയിൽ ലക്ഷ്യം വയ്ക്കുവിൻ.
@amaanadonai71845 жыл бұрын
Amen
@jesusmysavior18375 жыл бұрын
Amen 🙏🏻
@sebints12235 жыл бұрын
Ningale vilchavan parisudhanayirikkunnthu Pole ningalum parisudharayirikuvin. Ithu karthavu paranjathanu Kroger.
@rikkujacob81045 жыл бұрын
Amen
@amaanadonai71845 жыл бұрын
മദർ Mary യെ ഒരു സത്യാ വിശ്വാസി ആരാധിക്കുന്നില്ല പക്ഷെ ആദരിക്കുന്നു.
@alexsajan90275 жыл бұрын
Yes. Athane catholic faith😃😃
@shinethomas93825 жыл бұрын
Go to hell....
@alliswell56635 жыл бұрын
Yes. U well said it.
@aneeshyohannan20185 жыл бұрын
@shine thomas: hell is decided by God not shine... hehehe :)
Thank u team Shekinah for this approach to unify the church in Christ... God bless..
@schirayil5 жыл бұрын
Welcome back. I am proud of you. God bless you.🙏🙏🙏
@janet-y6f5 жыл бұрын
Praise the lord👏👏👌👌
@sherlyjacob96795 жыл бұрын
Hallelujah
@sherlybronson56015 жыл бұрын
thank God
@jeslovdiv9993 жыл бұрын
എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ;
@marychakkalackal60765 жыл бұрын
Thank you.
@jessytom29655 жыл бұрын
Br. Sajith, God bless you
@anittamathew21453 жыл бұрын
God bless you 👍
@sajanperingulam68985 жыл бұрын
ദൈവം അനുഗ്രഹക്കട്ടെ
@YessAntonys5 жыл бұрын
ഇവൻ കുറച്ചുകഴിയുമ്പോൾ സഭയുടെ പകുതി ആളെക്കുട്ടി പുറത്തുപോകും ബുദ്ധിയുള്ളവൻ കളിക്കും I like him, Congratulations bro
@beenajose85435 жыл бұрын
ThankYou Jesus.GodAlmighty bless You abundantly Br.Sajith.AveMaria
@lissygeorge61285 жыл бұрын
👏👏God bless you
@shinims15515 жыл бұрын
God bless you brother. We all are brothers and sisters in Jesus Christ.
@alexsajan90275 жыл бұрын
ഇതൊരു തുടക്കമാണ്. വലിയ മാറ്റങ്ങൾകുവേണ്ടിയുള്ള തുടക്കം. 👍👍
@babumon74184 жыл бұрын
kzbin.info/www/bejne/b5WopGaeod2IfZo
@JP-uz3nk2 жыл бұрын
യേശുക്രിസ്തു ഒഴികെ മരിച്ചു പോയ ഒരു വ്യക്തി (മറിയ ഉള്‍പ്പടെ) സ്വര്‍ഗ്ഗത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന ഒരു തെളിവ് ബൈബിളില്‍ കാണിച്ച് താ.... Book, chapter and VERSES...... മറിയ ഉയിര്‍ത്തെഴുന്നേറ്റു എന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ... Book chapter and verse....... Theotokos... മറിയ.. ദൈവത്തെ ഉണ്ടാക്കി എന്ന വാക്യം ബൈബിളില്‍ കാണിക്ക്.... Book, chapter and VERSES...... 200,000 പുണ്യാളന്‍മാര്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നമുക്ക് വേണ്ടി അപേക്ഷിക്കുന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ.... Book, chapter and verse.....
@sreekuttan94785 жыл бұрын
സജിത്ത് കണ്ണൂർ നിങ്ങൾ കണ്ണടച്ച് ഇരുട്ടാക്കി എന്നേലും കണ്ണ് തുറക്കട്ടെ
@thomasmundacalskaria7104 жыл бұрын
What a great trajedy happened in the life of Saijit...... Sorry now you can join some political party to be a MLA or MP
@jomonkv66552 жыл бұрын
😂 ഇരുട്ടായിക്കിടന്ന വ്യക്തി വെളിച്ചത്തിലേക്കു വന്നു കത്തോലിക്കാ സഭയ്ക്ക് ബലം പ്രയോഗിച്ച് ഒരാളെയും സഭയിൽ ചേർക്കേണ്ട ഗതികേടില്ല ഓരോ വ്യക്തിയുടെയും സ്വതന്ത്ര തീരുമാനം🙏
@rameshsojitra64565 жыл бұрын
ബൈബിളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നതുപോലെ, യേശു സ്വർഗ്ഗത്തിൽ നിന്ന് ഈ ലോകത്തിലേക്ക് വന്നത് ദൈവത്തിൽ നിന്ന് വ്യതിചലിച്ച മനുഷ്യരെ രക്ഷിക്കാനും അവസാന ന്യായവിധിക്ക് ശേഷം സ്വർഗത്തിൽ യേശുവിനോടൊപ്പം താമസിക്കാൻ യോഗ്യരാകാൻ അവരെ സജ്ജരാക്കാനുമാണ്. അതിനാൽ, നാം ഓർക്കണം, പ്രാർത്ഥിക്കണം; ആരാധന മുതലായവ യേശുവിനു മാത്രം. ഒരു മനുഷ്യനെന്ന നിലയിൽ അവതാരത്തിന്റെ ഒരു ചെറിയ കാലയളവിനുമാത്രമേ വിശുദ്ധ മറിയയെ അമ്മയായി തിരഞ്ഞെടുത്തുവെന്നതിനാൽ, മധ്യസ്ഥനോ സ്മരണയോ സ്തുതിയോ ദൈവം ഒരു കല്പനയും നൽകിയിട്ടില്ല. ക്രൂശീകരണത്തിനും മഹത്വവൽക്കരണത്തിനും ശേഷം, ദൈവം ആൽഫയും ഒമേഗയും ആയതിനാൽ ദൈവത്തിന് അമ്മയില്ല. അക്കാലത്ത് വിശുദ്ധ മറിയ ഈ ലോകത്ത് ജീവിച്ചിരുന്നില്ലെങ്കിൽ, ദൈവം മറ്റേതൊരു സ്ത്രീയെയും തന്റെ അമ്മയായി തിരഞ്ഞെടുക്കുമായിരുന്നു. അതിനാൽ, വിശുദ്ധ മറിയത്തിന് മഹത്വമോ സ്തുതിയോ മധ്യസ്ഥനോ ആരാധനയോ നൽകാൻ ഞങ്ങളെ അനുവദിച്ചിട്ടില്ല.
@plumbingsolutionsinkottaya91235 жыл бұрын
ഇതാണ് പറയുന്നത് ..വചനത്തിന്റെ ആഴങ്ങളിൽ മുങ്ങി തപ്പരുത് എന്ന് പറയുന്നത് ..മുങ്ങി തപ്പിയവർ പലരും ഇത് പോലെ തിരിച്ചു കയറാൻ പറ്റാതെ ശ്വാസം നഷ്ടപ്പെട്ടു അവിടെ തന്നെ പെട്ട് പോയി!
@madhumohanv.s27532 жыл бұрын
അമ്മയുടെ സ്നേഹം മാത്രം മതി. യേശു വേ നന്ദി പറയുന്നു .
@johnmathew36625 жыл бұрын
Happy to see Binoy Brother♥
@mnpanackal5 жыл бұрын
Thank you verymuch for this video. Waiting for further videos.. God bless you..
@jofeenajoy92185 жыл бұрын
Eeeshoye nanni👏👏👏👏
@jijilijo80045 жыл бұрын
Proud of you...
@philipdevasia55055 жыл бұрын
ബ്രദർ , താങ്കൾ ഒരു നല്ല തീരുമാനം ആണ് എടുത്തത്. താങ്കളുടെ മാതാപിതാക്കൾക്ക് പറ്റിയ അബദ്ധം ഇനിയും നമ്മുടെ സമൂഹത്തിൽ ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും ചെയ്യണം. കത്തോലിക്കാ വിശ്വാസികൾക്കുവേണ്ടി ഒരു ബൈബിൾ കോളേജ് ഉണ്ടാവുന്നത് നല്ലതാണെന്ന് തോന്നുന്നു! ഇന്ന് നമ്മുടെ സെമിനാരികൾ അച്ഛന്മാർക്ക് വേണ്ടി മാത്രമുള്ള സാധാരണക്കാർക്ക് വേണ്ടി വേണ്ടി ഒരു സെമിനാരി ഇന്ന് ഇല്ല. ഇല്ല എന്നാണ് എൻറെ അറിവ്.
@annapjohn61865 жыл бұрын
Pls watch the videos of Fr. Daniel Poovannathil. U can watch the videos of bible study. May God Bless.
@blessonblogger31395 жыл бұрын
കുറെ വർഷം പ്രസംഗിച്ചു നടന്നിട്ട് ഇപ്പോൾ ആ ചെയ്തത് ഒക്കെ തെറ്റാണെന്ന് ഇങ്ങനെ ഉള്ളവർ സ്ഥിരത ഇല്ലാത്തവർ ആണ് ഇവർ നാളെ വീണ്ടും തിരുത്തി പറയാനുള്ള സാധ്യത വളരെ കൂടുതലാണ്
@alwinmani6185 жыл бұрын
കുറെ വർഷം പ്രസംഗിച്ചു നടന്നത് തെറ്റാണെന്നു മനസ്സിലായാൽ ശരിയെന്നു തോന്നുന്ന വിശ്വാസത്തിലേക്ക് മാറുന്നതിനു കുഴപ്പമുണ്ടോ
@MD-qs5yg5 жыл бұрын
Evan pande kallana Sugathante kettu potticha sajith ne arum marannu kanillallo alle kzbin.info/www/bejne/hKrNeIOee5ebiqc
യേശുവിനോടു നടന്ന യൂദാസിന്റെ കൂടെ പിശാച് കൂടിയെങ്കിൽ ഇതൊന്നും വല്യ അത്ഭുതായിട്ടു തോന്നുന്നില്ല... അവസാന കാലമായില്ലേ ഇതൊക്കെ നടന്നേ തീരൂ...ഇടർച്ച ഉണ്ടാക്കുന്നവന് അയ്യോ.....
@smartmedia22455 жыл бұрын
Benny Chennai യൂദാസ് അന്തസുള്ളവൻ ആയിരുന്നു ഒറ്റികൊടുത്തിട്ടു പശ്ചാത്താപം ഉണ്ടായി എന്നാൽ ഇ നാറി അങ്ങിനെ അല്ല
@mvmv24135 жыл бұрын
Benny chennai പിശാച് പെന്തെക്കോസ്ത് നേതാക്കന്മാരുടെ കൂടെ ഇല്ലേ? Ipc ag cog sfc നെതസ്‌ക്കൻമാരോട് ഒപ്പമില്ലേ? Pg വർഗീസും ma വർഗീസും പറയുന്ന നുണകളോട് കൂടെ ഇല്ലേ? സ്ത്രീകളുടെ ആന്തരിക വസ്ത്രത്തിൽ വരെ കണ്ണ് വച്ചു ഡബിൾ മീനിങ് വച്ചു കസറുന്ന കൺവെൻഷൻ പാസ്റ്റർ കഴുതകളോടൊപ്പമില്ലേ ? ഇവന്മാർ correct ആണെങ്കിൽ എന്തിനാണ് കതോലിക്ക സ്കൂളിൽ അവരുടെ മക്കളെ പഠിപ്പിക്കുന്നത്? Anathamulla dowry വേണ്ടെന്നു പറയുന്ന പോത്ത് ബിരിയാണി വേണ്ടെന്നു പറയുന്ന തന്റെ ജീവിതത്തിൽ orikkalengilum than പറഞ്ഞ അന്യഭാഷാ അന്യ ഏതെങ്കിലും ഭാഷക്കാരൻ മനസ്സിലാക്കിയ ഒരു പെരുവയറൻ പാസ്റ്ററോ വിശ്വാസിയോ ഉണ്ടോ പെന്തെക്കോസ്റ്റിൽ?? ഉണ്ടെങ്കിൽ പറ. സജിത്ത് അയാളുടെ വഴിയിൽ ക്രിസ്തു പാതയിൽ യാത്ര ചെയ്യട്ടെ. അയാൾ arudeyum ഒന്നും മോഷ്ടിച്ചില്ലല്ലോ. ഉണ്ടെകിൽ മടക്കി ചോദിക്കുക. അയാൾ ag യിൽ work cheythu. പക്ഷെ അവിടെ നിന്ന് ആട് മോഷണം നടത്തിയില്ലല്ലോ? മറിച്ചു കാതോലിക്കയിൽ നിന്നും നടത്തിട്ടുണ്ടല്ലോ. Ag വഴി വളർന്നു ക്രിസ്തുവിനെ വിറ്റു തിന്നു ജീവിക്കുന്ന അനേക സുരേഷ്‌ബാബുമാർ ഇവിടെ ഉണ്ടെന്നു മറക്കരുത് നമ്മൾ.
@tomysimon54505 жыл бұрын
മറ്റുള്ളവരെ വിധിക്കാൻ മാത്രം നമ്മൾ വലിയവരല്ല.... സഹോദര.......
@mvmv24135 жыл бұрын
@@tomysimon5450 വിധിക്കരുത്..ശപിക്കരുത്... വിമർശിക്കണം...എതിരഭിപ്രായം പറയണം... അതാണ് ക്രിസ്തുവും പൗലോസും യൂദാ ലേഖകനും ചെയ്തത്...അതൊക്കെ ആർക്കുമാകാം...മറ്റുള്ളവർ അത് ചെയ്യുമ്പോൾ നമ്മളും സഹിക്കണം എന്നു മാത്രം. അതൊന്നും വിധിയല്ല. One must be confident about oneself. Thats all.
Welcome home Brother to the One, Holy, Catholic and Apostolic church founded by Jesus Christ himself!
@maheshgm97644 жыл бұрын
As jagathi told in one cinema (when you invite keep distance he attracted by franko his guru
@maheshgm97644 жыл бұрын
@friends4aneesh ignorance is not a crime but its after effects is more than crime. Arrogance is a crime I am not suppose to blame, entrie community but one thing the position priest hold is not only as a profession but more than that know christian community is facing lot of problems from rss antisocial and fascist ideology
@maheshgm97644 жыл бұрын
Church will not save anybody that is wrong if you believe in any church except emperor emanual muriyad only one died for our sin who repent of his sin and follow his commands will save church christian is also fascist ideology if jesus christ is residing inside your heart that is all
@georgesamuel47874 жыл бұрын
@friends4aneesh one dead bee denatured the whole oil...if u trown fermantated part in ur church,
@sushamapr98294 жыл бұрын
Just read the bible...nd correlate with the routines happing in your church,then u can find many inconsistensies First of many..........confessing your sins to the priest, when its told in hebrews..dat there is no intermedeate between man and god except jesus christ In the house of cana....jesus told mary when she tried to intercede dat i have no business with you........Instead you worship priests and disciples. Theres a fine line between respect and worship We can respect others but..worship only god
@lissyjoseph35325 жыл бұрын
പരി: ശുദ്ധ അമ്മ ഈശോയിൽ നിന്ന് അനുഗ്രഹം മേടിച്ച് തരട്ടെ.
@soumyasunny37965 жыл бұрын
Daivam nerite kodukille
@reejamolb62545 жыл бұрын
താങ്കളുടെ അമ്മ കൂടിഇടപെട്ടാൽ താങ്കൾ ഒറ്റയ്ക്ക്നിൽക്കുന്നതിനെക്കാൾ വേഗം പ്രശ്നം പരിഹരിക്കപ്പെടില്ലേ.?
@JP-uz3nk2 жыл бұрын
യേശുക്രിസ്തു ഒഴികെ മരിച്ചു പോയ ഒരു വ്യക്തി (മറിയ ഉള്‍പ്പടെ) സ്വര്‍ഗ്ഗത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന ഒരു തെളിവ് ബൈബിളില്‍ കാണിച്ച് താ.... Book, chapter and VERSES...... മറിയ ഉയിര്‍ത്തെഴുന്നേറ്റു എന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ... Book chapter and verse....... Theotokos... മറിയ.. ദൈവത്തെ ഉണ്ടാക്കി എന്ന വാക്യം ബൈബിളില്‍ കാണിക്ക്.... Book, chapter and VERSES...... 200,000 പുണ്യാളന്‍മാര്‍ മരിച്ചു കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നമുക്ക് വേണ്ടി അപേക്ഷിക്കുന്ന വാക്യം ബൈബിളില്‍ കാണിച്ച് തരൂ.... Book, chapter and verse.....
@josyjose52655 жыл бұрын
My opinion is that whoever believe in jesus with full faith and heart is enough,regardless of cast ,religion, race ,color and gender.
@kunjoonj15 жыл бұрын
josy jose, faith doesn’t save you brother, you should act as well. Like example, you are so hungry and there’s all kinds of food in front of you, and every one believe as well as you that if you eat the food your hunger will be gone. That is the faith but if don’t eat that your hungry won’t change. So the faith alone doesn’t save you. Bless you brother in the name of Jesus Christ
@josyjose52655 жыл бұрын
@@kunjoonj1 I didn't say faith alone is enough, one example mentioned and I hope you well understood
@nikhilmathewnikhilmathew18333 жыл бұрын
💞 i belong to jesus 💕💕 jesus is my strengeth 💕
@elsammajoyjoseph16765 жыл бұрын
എന്റെ മനസ്സ് ഇന്നാണ് ശാന്തമായത് കത്തോലിക്കാ സഭയും പ്രൊട്ടസ്റ്റന്റ് സഭയു o ചേർന്നുള്ള ഒരു സഭാ ജീവിതം 1980 മുതൽ ഞാൻ തീഷ്ണതയോടെ ആഗ്രഹിച്ചു പ്രാർത്ഥിച്ചിരുന്നു. കത്തോലിക്കാ സഭയുടെ കൗദാശിക ജീവിതവും പ്രൊട്ടസ്റ്റന്റ് വിശ്വാസികളുടെ തീഷ്ണതയും രണ്ടും എനിക്ക് ഒരു പോലെ - വേണ്ടതു തന്നെ. കരിശുമ്മൂട്ടിൽ പ്രാർത്ഥനയ്ക്കു വരുമ്പോൾ പാരോഹിത്യത്തിന്റെയുപരിശുദ്ധ അമ്മയുടെയും അസാന്നിധ്യം ഉള്ളിൽ ഒരു വേദനയായി തോന്നിയിരുന്നു. അതു പോലെ തന്നെ പള്ളികളിൽ ചെല്ലുമ്പോൾ ലഭിക്കുന്ന വചന വ്യാഖ്യാനം പലപ്പോഴും ജീവദായകമായിരുന്നുമില്ല. glorious Gospe
@mvmv24135 жыл бұрын
Your wish has sense and is truly meaningful.
@itsforyou74934 жыл бұрын
Mixed poison
@AjoMullakkara14 жыл бұрын
ദൈവ വചന പ്രകാരം വേറെ ആരോടും പ്രാർത്ഥിക്കാൻ ക്രിസ്ത്യൻ വിശ്വാസിക്ക് പ്രമാണം ഇല്ല എന്ന് പറഞ്ഞാൽ അത് മാതാവിനെ അപമാനിക്കൽ ആണെന്ന് വ്യാഖ്യാനം എന്തിന് ആണ് സഹോദരൻ മാരെ.... ബൈബിളിൽ അങ്ങനെ ഒരു വാക്യം ഉണ്ടെങ്കിൽ അത് പറഞ്ഞു കൊടുത്താൽ പ്രശ്നം തീരത്തില്ലയോ ??? " ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: For there is one God, and one mediator between God and men, the man Christ Jesus;എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. Who gave himself a ransom for all, to be testified in due time. 1 തിമോ 2:5 ഇതിന്റ അർത്ഥം കൂടി പറഞ്ഞു കൊടുക്കണം..
@sajiabhraham14282 жыл бұрын
@@AjoMullakkara1 പെന്തികോസ്തുകാർ പ അമ്മയെ എന്ന് സ്വീകരിക്കുന്നുവോ അന്ന് ആ സമൂഹം രക്ഷപ്പെടും അതി സ് സമ്മദിക്കാത്തത് സാത്താനാണ്
@AjoMullakkara12 жыл бұрын
@@sajiabhraham1428 യേശു മാത്രം ഏക രക്ഷകൻ... വേറെ ആരോടും പ്രാർത്ഥിക്കാൻ യേശു പഠിപ്പിച്ചിട്ടില്ല.. ഉണ്ടെങ്കിൽ ബൈബിളിൽ കാണിച്ചു തരുക... തീർച്ചയായും ചെയ്യും 🙏
@georgethomas74983 жыл бұрын
Praise be to Lord Jesus. Mother Mary pray for us.
@അനിൽസൂറത്ത്5 жыл бұрын
സത്യം മറച്ചുവെച്ച് സ്വന്തം മനസാക്ഷിയെ വഞ്ചിക്കുന്നതിൽ ഭാഗികമായിട്ടെങ്കിലും സജിത്ത് വിജയിക്കുന്നു
@jojothomas64125 жыл бұрын
പോടാ ചെക്കാ .. സത്യം തിരിച്ചറിഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തുന്ന സഹോദരനാണ് അദേഹം.
@mercyjoseph98255 жыл бұрын
ഇതു പോലെ സജിത്ൻറ മാതാക്കളും തിരിച്ചു വരട്ടെ
@leelammakurian46802 жыл бұрын
Thank you Jesus Christ Amen hallelujah hallelujah hallelujah Amen
@jestinjoseph81315 жыл бұрын
Ente nalla Amma
@Love_ministry4 жыл бұрын
ENTE NALLA EESHO
@lifewithjesus3244 жыл бұрын
ആമേൻ
@amaanadonai71845 жыл бұрын
സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നിങ്ങളെ സ്വാതന്ത്രരാക്കി. വീണ്ടും അടിമ നുകത്തിന് കീഴിൽ കുടുങ്ങി പോകരുത്. (Gal 5:1)
@@MD-qs5yg മ്മ് കൊച്ചു കുട്ടികളെ പീഡിപ്പിച്ചു നിങ്ങളും സുഹിച്ചോ..🤣🤣🤣
@MD-qs5yg5 жыл бұрын
Njagal sahikanda oru karyavumilla ee sathan kayariyavan poyathu nannayi.. Eni nigal sahicho evane
@MD-qs5yg5 жыл бұрын
😀😀
@shathaiel5 жыл бұрын
@@MD-qs5yg യേശുക്രിസ്തുവിനു മാത്രം മഹത്വം-ഓട്ടിസം അടക്കമുള്ളരോഗങൾ മാറ്റിയയേശുവിന്റെ അത്ഭുതസാക്ഷ്യങ്ങൾ kzbin.info/aero/PLWGhVuLeIA1e021zd7WbcqPOzUIjqudZV&feature=share 1) *Protestantവിപ്ലവത്തിലൂടെ ഉണ്ടായപൈശാചിക മാർഗഭ്രംശം* kzbin.info/www/bejne/mKXKioqpoK2tgaM 2 ) *വത്തിക്കാനോ?മക്കയോ?സാത്താനിക ബാബിലോണ്‍ ഏതു*? kzbin.info/www/bejne/a6nSfYuma7Kkgck. (ഇ ലിങ്ക് Video യുടെ താഴെയുള്ള Pin Comment കൂടി വായിക്കണേ ) 3) *യേശു ക്രിസ്തുവും ഇസാ നബിയും ഒരാള്‍ അല്ലാ* kzbin.info/www/bejne/rYvap52gptVnkLc. ( *ഇ ലിങ്ക് Video യുടെ താഴെയുള്ള Pin Comment കൾകൂടി വായിക്കണേ* ) *റീന അലക്സിന്റെ ദുരുപദേശത്തിന് മറുപടി* kzbin.info/www/bejne/fXzUq6eVhspqi5I *മറിയത്തെ indirect ആയി കളിയാക്കിയ Reena Alexനു മറുപടി* kzbin.info/www/bejne/jZbTgZWsmr13jZI *മറിയത്തെചിലര്‍വെറുക്കാന്‍ പഠിപ്പികുന്നതിന്‍റെ യഥാര്‍ത്ഥ കാരണം* kzbin.info/www/bejne/f5C1goOllKyDpqs *മാതാവിന് എതിരെ ഉള്ള വിമര്‍ശനവും അതിനുള്ള മറുപടിയും* kzbin.info/www/bejne/bJOtYoqshZ2AgaM *മറിയത്തെമുട്ട തോട് എന്ന്,വിളികുന്നവർകുള്ള മനോഹരം ആയ മറുപടി* kzbin.info/www/bejne/d4vFZXlribR-rpY *-B.C 584-* *ന് ശേഷംകാണാതായ,വാഗ്ധാനപേടകംഇപ്പോള്‍ എവിടെയാണ്* ! ? kzbin.info/www/bejne/jWSteWtuapZ6f80 *Reena alexjerusalem നേ പൊളിച്ചടക്കുന്ന Pentecost സഹോദരൻ* kzbin.info/www/bejne/gKeudIKppLGfbsU *മറിയംതുടങ്ങിയവിശുദ്ധർ മരണ നിദ്രയിൽ ആണെന്ന് പഠിപ്പിച്ച് നടന്ന അഞ്ജലി പോൾ* *അഞ്ജലി പോളിനുള്ള മറുപടി മാതാവും വിശുദ്ധരും സ്വർഗത്തിലോ, മരണ നിദ്രയിലോ* ? Awesome Reply to Anjali Paul kzbin.info/www/bejne/lZOYqmiOZs90oMU Late sis .Anjali paul *മാതാവ്,മരണനിദ്രയില്‍എന്ന്പഠിപ്പിക്കുന്നതിന്ഷിബുഏലായില്‍, നൽകിയ,മനോഹരം ആയ മറുപടി* kzbin.info/www/bejne/qImaioRmn72gi9k *3 ബൈബിൾ കത്തിച്ച, രക്തംചേർത്ത്മദ്യം ,കഴിച്ചിരുന്ന,ഗുണ്ടായായിരുന്നസോണിസെബാസ്റ്റ്യൻ,വിശുദ്ധ ,കുർബാനയിലൂടെ യേശുവിൽ എത്തി ,ഇപ്പോൾശക്തനായവചന ,പ്രഘോഷകൻ ആയ അത്ഭുത സാക്ഷ്യം* kzbin.info/www/bejne/hpqwq6eGnJJnsMU
@jacksonpj69524 жыл бұрын
Manusyare vazhithettikunna ellavarkum upakaramavatte e video.amen
@mikhaelscaria27145 жыл бұрын
Beautiful
@joemay205 жыл бұрын
TRUTH WILL SET YOU FREE.
@jimmijoseph47445 жыл бұрын
കൂടുതലായി ഒന്നും പറയാനില്ല !!! പത്രോസ് അപ്പസ്തോലൻ പറഞ്ഞത് ഓർത്ത് പോകുന്നു ..! തങ്ങൾക്കു ഏൽപിച്ചുകിട്ടിയ വിശുദ്ധ കല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനേക്കാൾ അത് അറിയാതിരിക്കുന്നത് അവർക്കു നന്നായിരുന്നു. എന്നാൽ സ്വന്തം ശർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിചിട്ടു ചെളിയിൽ ഒരുളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു. !!
@infinityfight43945 жыл бұрын
🤣🤣🤣
@amaanadonai71845 жыл бұрын
ദര്ശനവറും ഉൾക്കാഴ്ചയും ഉള്ളവർക്കല്ലേ ഇത് maനസിൽ ആവുള്ളു.
@paulvrghs5 жыл бұрын
Amen
@johnychowara86593 жыл бұрын
പെന്തകോസ്ത് l നിന്നും ആരും, കാതോലിക്കയിൽ പോയിട്ടില്ല തിരിച്ചു, സത്യം അറിഞ്ഞു ഒരുപാടുപേർ പെന്തകോസ്ത് ൽ വന്നിട്ടുണ്ട്
@emilysara20974 жыл бұрын
God bless you brother! Thank you for your valuable Words
@thresiammaphilip27874 жыл бұрын
Truth makes us free.
@raigunjoseph94165 жыл бұрын
എനിക്ക് സജിതിനെ കാണുമ്പോൾ ചിരി വരുന്ന്
@clince82555 жыл бұрын
ഇരുന്നു ബൈബിളും സഭാ ചരിത്രവും പഠിക്കൂ
@alexjose58665 жыл бұрын
Sugathan nte kettu pottiyappo kettu veenathu sajith nte mele ayipoyii
@sonichn doni appo thangal full time karachil ayirkum alle
@vidhufrancis35045 жыл бұрын
Glory to God 🙏💞😍
@starat19754 жыл бұрын
Hats off to brother Sajith, he is really courageous and truthful. Need a lot of guts to break your own comfort zone and have to be really loyal to follow the truth.