ഇതെങ്ങനെ അവർക്കു മുതലാവും ഇത് ശരിക്കും സേവനം തന്നെയാണ് 👏👏👏
@sudhakaranck88258 ай бұрын
പുതിയ കടയെങ്കിലും നല്ല കച്ചവടം ഉണ്ടാകുന്ന സ്ഥലമാണ് കൊള്ളാം സൂപ്പർ വി ഡിയൊ ആയിട്ടുണ്ട്
@pournami37388 ай бұрын
കുട്ടയിൽ ആ പലഹാരങ്ങൾ, കാണാൻ തന്നെ എന്ത് ഭംഗിയാ ❤❤
@sakunthalakp8 ай бұрын
കപ്പയും ബിഫും❤❤❤ രണ്ടു കുടുംബത്തിൻ്റെ ജീവിത പ്രശ്നം അല്ലേ എല്ലാം നന്നായി വരട്ടെ ഇത്രയും വില കുറച്ച് എവിടെയാണ് ഭക്ഷണം കിട്ടുന്നത് എല്ലാവരും ലാഭം മാത്രം നോക്കുമ്പൊ അവര് ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നു വീഡിയൊ ഒരു പാട് ഇഷ്ടായി മോളെ
ഒരു തോടിന്റെ സൈഡിൽ ഉള്ള കടയാണോ , അവിടെ പോയിരുന്നു പുള്ളിക്ക് video ഇടുന്നത് താത്പര്യം ഇല്ലാന്ന് പറഞ്ഞു
@Testyvloggershiblie8 ай бұрын
ചേച്ചി കഴിക്കുമ്പോൾ ആ ഭക്ഷണത്തിന്റെ രുചി കിട്ടുന്നുണ്ട് 🤤🤤🤤🤤👌
@anjushappiness8 ай бұрын
Adipoli..Appatha oru movieum und..nalla shop
@nandhuskannan8 ай бұрын
ഇടക്ക് ഇടക്ക് പോവുന്ന റൂട്ട് ❤ ഉടനെ തന്നെ പോയി നോക്കും
@dancingmind018 ай бұрын
💕💕
@salilasadanand45488 ай бұрын
ഞാൻ ടീച്ചറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്.
@dancingmind018 ай бұрын
Thank you💕
@vinithaprasad17428 ай бұрын
Ithu polathe videos janangalilekku ethikunna soumya kku ella nanmakalum undakum! Amme enna vili kelkunnathu kelkumbol thanne arriyam thaan ethrakku genuine aannu ennu! God bless you dear 🙏
@SreejithSree-ig7je8 ай бұрын
Fast കമ്മെന്റ് ലൈക് കൊല്ലം ശ്രീജിത്ത്
@rameshc17828 ай бұрын
ഉഴുന്നുവടയും ബീഫ് കോമ്പോ പുതിയതാണ്
@vishnumah17298 ай бұрын
Enikku meninjaannu aa root ayirunnu beef illa but nalla malliyila itta chicken curryym uzhunnu vadayum kazhichu super 🎉 onnum parayanilla pwoli ...
@vinithaprasad17428 ай бұрын
Adipoli dear! Ella videosum ippo kaanaan time kitunnilla full busy aannu! Enthayalum njan kaannam tto! Your videos are superb and extraordinary! Kaaranam athil genuine feelings koodiyundu ❤
@ushanandakumar47498 ай бұрын
മറ്റുള്ളവരുടെ ദുഖങ്ങൾ കാണുമ്പോൾ നമ്മുടേത് എത്ര നിസ്സാരം
@remya_._8 ай бұрын
കച്ചവടം ഉഷാറാവട്ടെ ❤️❤️❤️
@roverotte8 ай бұрын
ടീച്ചറെ, നമസ്കാരം. തനി നാടൻ രുചിയിൽ ഭക്ഷണം കഴിക്കാൻ തിരുവനന്തപുരത്ത് തന്നെ വരണം. ഇവിടെ മുഴുവൻ ചൈനീസ് വിഭവങ്ങൾ നിറഞ്ഞ തട്ടുകടകളായി മാറി . ഭക്ഷണം ഉണ്ടാക്കാൻ കുറെ നേപ്പാളികളും . ടീച്ചറെ കൊച്ചി പഴയ എറണാകുളം അല്ല. ടീച്ചർ റിട്ടയേർഡ് ചെയ്താല്ലും അവിടെ തന്നെ നിൽക്കുന്നതാണ് നല്ലത്. നല്ല നാടൻ ഭക്ഷണം. കഴിക്കാം.👏👌🙏
@shynicv89778 ай бұрын
അടിപൊളി 👌👌👌പോയി നോക്കാം ഒരുദിവസം 👌👌👌എന്റെ വീട് നെടുമങ്ങാട് ആണ് ❤️❤️❤️
@syamkumar88598 ай бұрын
കഴിക്കുന്നുവരുടെ വയറും മനസും നിറയും ❤🥰
@dancingmind018 ай бұрын
💕💕
@sureshnair23938 ай бұрын
Really a new tasty restaurant Thanks ❤❤❤
@rameshc17828 ай бұрын
കുറഞ്ഞ വിലയിൽ നല്ല ഭക്ഷണം
@p.k.subashkumar22078 ай бұрын
Super programme
@supervaibhav18 ай бұрын
ഞാൻ പോകും ഈ വരുന്ന സൺഡേ 😋😋😋dr❤
@dancingmind018 ай бұрын
Sunday Closed anu
@supervaibhav18 ай бұрын
@@dancingmind01സാരമില്ല അല്ലാതെ ഒരു ദിവസം പോകാൻ നോക്കാം ഞാൻ കൊല്ലത് പോയിട്ട് വരുബോൾ.. ഈ road വഴി വരും അതാ ചോദിച്ചു നോക്കിയത് 😋😋😋
@UthamanLatha8 ай бұрын
Super
@sulekhakr36528 ай бұрын
Videos ellam istamai
@ushanandakumar47498 ай бұрын
Tr so gud looking❤❤❤
@neenaantony58278 ай бұрын
കൊള്ളി കണ്ടപ്പോൾ ഉപ്പുമാവ് ആണെന്ന് തോന്നി
@anurajsiva0868 ай бұрын
നന്നായിട്ടുണ്ട് 😊
@sukeshbhaskaran90388 ай бұрын
Congratulations
@aruna93078 ай бұрын
👍👍👍👍🧡🧡🧡🧡എന്റെ നാട്🧡🧡🧡
@nijokongapally47918 ай бұрын
സൂപ്പർ 👌👍🥰❤️
@prakashkumar3978 ай бұрын
സൂപ്പർ 👌👌
@SreereshNandhu8 ай бұрын
എന്റെ വീടിനടുത്തു ആണ് ❤️
@priya-jp3uu8 ай бұрын
Vedieo elllam kanarudu .ethu poleyulla video edu
@SonuMk-vv4qq8 ай бұрын
Super video ❤❤❤
@Rajeeshkarthika8 ай бұрын
❤❤👍👍
@nihmathh8 ай бұрын
Video super❤
@dancingmind018 ай бұрын
Thank you 🤗
@sulekhakr36528 ай бұрын
Statuvinu aduthulla. Oru kada paranju tharamo ?
@NoushedBasheer8 ай бұрын
കഴിച്ചു നോക്കട്ടെ 🫵🙏🏼
@gopikagopika10328 ай бұрын
Chechide videos daily kanunna orala njan. Ee shop nta veedinta thott adutha avide vara vannitt chechiye kanan pattiyillallo😢😭
@dancingmind018 ай бұрын
💕💕
@manumaniyan75288 ай бұрын
👌👌
@prasanthc18888 ай бұрын
ബ്ലോഗർ പേര് പറയണം
@chandrasenanacn36458 ай бұрын
ടീച്ചർ നെടുമങ്ങാട്നെ വിടാൻ ഭാവമില്ല...എൻറെ വീടിൽ നിന്ന് 2km... കണ്ടിട്ട് കൊതിയാവുന്നു..ബീഫ് പണി തരും .. അതുകൊണ്ട് കഴിക്കാൻ വയ്യ..🙃 .. അടുത്ത evening walk അങ്ങോട്ട് ..
@dileepkumar-hs6sn7 ай бұрын
ഈ കടയിൽ രണ്ടു പ്രാവശ്യം പോയി നോക്കി..... ഇപ്പൊ ഇല്ല എന്നാണ് തോന്നുന്നത്
@gokulthulasirajan81368 ай бұрын
😍😍
@SocialistSociopathPK4428 ай бұрын
dr soumya assistant professor of Sanskrit in which college ?
@dancingmind018 ай бұрын
Sanskrit University
@nishantbalakrishnan8 ай бұрын
Adipoli ❤️ ♥️ ❤️ ♥️
@lami.m62098 ай бұрын
💚💚💚💚💚
@hameshviswanath68628 ай бұрын
👍
@sreejithkarthika14438 ай бұрын
🙏
@ManiKandan-bt8he8 ай бұрын
🌹🌹
@JuliepaulChakkiath-fr6sf8 ай бұрын
👍👍😋😀
@shijoejoseph20118 ай бұрын
😭❤️
@prasobhcl45138 ай бұрын
❤
@maryjohnbritto44558 ай бұрын
❤❤❤❤❤❤❤👌👌👌
@supervideos52848 ай бұрын
🥰🥰🥰
@aswathyratheep67568 ай бұрын
👍😋
@balakrishnannaduvakkatmeno12178 ай бұрын
Madom always so energetic nd best dress colours nd best choice selection nd you always select the very sincere nd poor personalities nd God bless you mam as channel people normaly goes to hi fy out lets only you nd street foodie both are very sincere.keep it up