49 രൂപക്ക് ചോറ്റുപാത്രത്തിൽ ഊണുമായി ഷാലിൻ ചേച്ചി| ക്യാൻസറിനെ തോൽപിച്ച പെൺക്കരുത്ത്🥰| Meals 49 only|

  Рет қаралды 97,796

Dancing Mind

Dancing Mind

Күн бұрын

Пікірлер: 94
@himagirigroupcreation5229
@himagirigroupcreation5229 4 ай бұрын
സ്നേഹം ചേർത്ത് നല്ല ആഹാരം കൊടുക്കുന്ന ഈ അമ്മയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ഒരു ബിഗ് സല്യൂട്ട്.
@Vibinvibin-i5x
@Vibinvibin-i5x Жыл бұрын
തിരുവനന്തപുരത്തെ ബ്ലോഗ് ചെയ്യുന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട് ❤️❤️❤️ ചേച്ചി സൂപ്പർ സാരി കൊള്ളാം ചേച്ചി
@vinodsmp
@vinodsmp 5 ай бұрын
തേങ്ങ.
@ravivasantham9295
@ravivasantham9295 Жыл бұрын
ചക്കക്കുരു , കൂർക്ക, ശീമച്ചക്ക മെഴുക്കുപെരട്ടി / ഉലർത്തിയത്.ഓർക്കുമ്പോൾ കൊതിയാകുന്നു 😋😋😋😋
@shalinskriiyaa6165
@shalinskriiyaa6165 Жыл бұрын
😘😘🙏
@sannuschannel8662
@sannuschannel8662 Жыл бұрын
സൂപ്പർ 👌👍🙏🏻ഇത്ര നല്ലത് ചയ്തു കൊടുക്കണഈ കൂട്ട് കാരിക്ക് കൊടി പുണ്യം കിട്ടും ഭഗവാൻ ആയുസ്സ് ആരോഗ്യം കൊടുക്കട്ടെ 🙏🏻മറ്റുള്ളവർക്ക് നിസ്സാര പൈസ ക്ക് ഇതു പോലെ വിഭവങ്ങൾ ആക്കി കൊടുക്കുന്നത്കൊണ്ട് സ്വന്തം മക്കൾക്ക് എവിടെ പോയാലും ഭക്ഷണത്തിനുമാത്രം അല്ല ഒന്നിന് മക്കൾക്ക് ഒരു ബുദ്ധി മുട്ടും ഉണ്ടാകില്ല ട്ടോ
@dancingmind01
@dancingmind01 Жыл бұрын
❤️❤️❤️
@ctrctr1
@ctrctr1 Жыл бұрын
​@@dancingmind01but kai kond serve cheyyunnath is not at all good . Nammal restaurant l.chenn kazhikan irikumbo side curries ellam kai kond vilambi thannal kazhikkan thonnuvo.? Same alle ithum
@Revathi0707
@Revathi0707 25 күн бұрын
Just admire your work Teacher ❤
@dancingmind01
@dancingmind01 25 күн бұрын
Thank you!
@AravindakshanNAIR-g8k
@AravindakshanNAIR-g8k Жыл бұрын
We are awaiting both of us along with Ms. Shalin, Dr. Saumya & Hakkkimbhai vlogs. Previously I saw one vlog.
@Eoie6858
@Eoie6858 2 ай бұрын
mother 💙
@krish6183
@krish6183 Жыл бұрын
Keep going,God bless you and your work...
@nijokongapally4791
@nijokongapally4791 11 ай бұрын
കരുത്തായി നിൽക്കട്ടെ 👍❤️
@dancingmind01
@dancingmind01 11 ай бұрын
🙏
@vinithaprasad1742
@vinithaprasad1742 Жыл бұрын
Serikkum ithokke alle Motivation 👌💯
@mujeeb.snoojahan.k672
@mujeeb.snoojahan.k672 Жыл бұрын
Nellikka muringa thairu curry recipe cheyyo.
@shajipayaningal5586
@shajipayaningal5586 11 ай бұрын
❤ God bless you ❤️🙏🙏🙏
@vijayanachuthan3215
@vijayanachuthan3215 Жыл бұрын
All the best Long life
@sherlyxavier8469
@sherlyxavier8469 Жыл бұрын
Super please use spoon
@sudhakaranck8825
@sudhakaranck8825 Жыл бұрын
സൂപ്പർ ഊണ് നല്ല വെറയിറ്റി കറികൾ
@nimmykour4272
@nimmykour4272 Жыл бұрын
❤❤❤❤❤❤ big salute 🎉superb god bless you mam
@dancingmind01
@dancingmind01 Жыл бұрын
❤️🙏
@aneeshasathya2765
@aneeshasathya2765 Жыл бұрын
Masha allah 👏👏👌😘
@rajendranl9305
@rajendranl9305 Жыл бұрын
Super vedieo
@anumodkumar5933
@anumodkumar5933 Жыл бұрын
Nice video
@vinodsmp
@vinodsmp 5 ай бұрын
സ്നേഹം..
@leenaleaves
@leenaleaves 10 ай бұрын
Vazhayude thalirila thoran veikkam❤
@shalinskriiyaa6165
@shalinskriiyaa6165 7 ай бұрын
Sometimes we used to 🥰
@_Afoodies_queen_
@_Afoodies_queen_ 11 ай бұрын
🥰🥰🥰
@dancingmind01
@dancingmind01 11 ай бұрын
💚
@KL13_TO_KA12
@KL13_TO_KA12 10 ай бұрын
Love you Amma , just like my mom😢
@shalinskriiyaa6165
@shalinskriiyaa6165 7 ай бұрын
❤🙏
@roohaerumi
@roohaerumi Жыл бұрын
Interesting .... ❤️
@girijasdreamworld
@girijasdreamworld Жыл бұрын
Good efforts 🙏❤
@dr.lekshmirajesh6392
@dr.lekshmirajesh6392 Жыл бұрын
❤❤❤❤shalin chechi ❤❤❤
@RajPereira-tt5ku
@RajPereira-tt5ku Жыл бұрын
Good meals.🎉
@gracyscaria6919
@gracyscaria6919 Жыл бұрын
👍👍👍Godblessyou 🙋‍♂️🙋‍♂️
@gireeshcg5020
@gireeshcg5020 Жыл бұрын
Nice idea...
@vinumenon7470
@vinumenon7470 Жыл бұрын
👍👌🙏
@bineshgopi6881
@bineshgopi6881 Жыл бұрын
നാടൻ ചക്കക്കുരു
@manjuma7492
@manjuma7492 Жыл бұрын
Super 👍👍 👍
@shajuanchery5937
@shajuanchery5937 Жыл бұрын
Hand using not good
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
Trivandrum Karu മാത്രമല്ല kottayamkarum velichirayum ചക്ക കുരുവും തോരൻ vekum 😀😀😀❤️👍
@dancingmind01
@dancingmind01 Жыл бұрын
ഇതാണ് വീഡിയോ മൊത്തം കാണാത്തത്തിന്റെ കുഴപ്പം , തിരുവനന്തപുരത്തു അങ്ങനെ ഒരു തോരൻ ഇല്ലെന്നാണ് ഞങ്ങൾ പറഞ്ഞത് , ഞങ്ങൾ രണ്ട് പേരും എറണാകുളം ജില്ലക്കാരാണ് 😃😃
@salinivivek5645
@salinivivek5645 Жыл бұрын
Chakkakuruvum cherayum thoran undu tvmil chakakuru avialum undu
@venumd8776
@venumd8776 Жыл бұрын
Super.
@abhilashr1607
@abhilashr1607 Жыл бұрын
ചേച്ചീ എങ്ങനെ ആണ് ഈ കടങ്ങൾ കണ്ട് എത്തുന്നത് 👏
@dancingmind01
@dancingmind01 Жыл бұрын
😊😊
@Aiza-j1j
@Aiza-j1j Жыл бұрын
കൈ കൊണ്ട് വിളമ്പിയത് എനിക്ക് ഒരു മോശമായി തോന്നിയില്ല. ഒരു അമ്മ മക്കളുടെ പാത്രത്തിൽ ചോറ് വിളമ്പുന്നപോലെയാണ് ഞാൻ കണ്ടിരുന്നത്. അടുത്ത് വെള്ളം വച്ചു കഴുകുന്നുമുണ്ടല്ലോ? ഹോട്ടലുകൾ പോയ്‌ കിച്ചൻ കാണാതെയും അവരുടെ വൃത്തി കാണാതെയും ആണ് നമ്മൾ ആസ്വദിച്ചു കഴിക്കുന്നത്. ഇതുപ്പോ വല്യ തെറ്റൊന്നും അല്ല 😊
@ctrctr1
@ctrctr1 Жыл бұрын
But, nammal oru restaurant l poyi kazhikumbo avar ithupole kai kond side curries vilambi thannal (oro curry vilambiyitt same vellathil kazhukunnu) nammalk kazhikan thonnumo? Aa scenario onnu manassil chinthich nokku...athu pole thanne alle ithum?
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
എനിക്ക് ഇഷ്ടമല്ല
@jollylawrancep1209
@jollylawrancep1209 Жыл бұрын
Super🥰🥰
@archanamannadiyar5260
@archanamannadiyar5260 Жыл бұрын
എല്ലാം ഇഷ്ട്ടപെട്ടു.... ചെയ്യുന്നത് വളരെ നല്ല കാര്യം തന്നെ...... But.... കൈ കൊണ്ട് Direct വിളമ്പുന്നതു ഒട്ടും ഇഷ്ടം ആയില്ല..... അതിന് ഇപ്പൊ ഇങ്ങള് എന്ത് നിയമം പറഞ്ഞാലും..... എന്തോ...... കഴിക്കാൻ തോന്നില്ല
@teresavr4814
@teresavr4814 Жыл бұрын
​@seemagk6345ശരിയാണ്.എല്ലാത്തിലും ഓരോ സ്പൂൺ ഇട്ടാൽ മതി.കൈ കഴുകാനും നിൽക്കേണ്ട
@thankamthekkepat
@thankamthekkepat Жыл бұрын
വളരെ ശരിയാണ്.....ഒന്നുകിൽ Gloves ഉപയോഗിക്കാം അല്ലെങ്കിൽ ഓരോന്നിലും സ്പൂൺ ഇടാം.... Constructive criticism ആയിട്ട് എടുത്താൽ മതി..... സംരംഭം വളരെ അധികം വളർന്നു വരുവാൻ പ്രാർത്ഥിക്കുന്നു...👍👏👏👏
@ctrctr1
@ctrctr1 Жыл бұрын
Correct, nirav kittaan aanatre!athinu valiya oru spoon itta pore ?chor spoon l anallo vilambiyath,shalin thanne onnu chinthichu nokku, ethenkilum restaurant l ningal pokumbol avide side curries ellam kai kond vilambi thannal ,ningal kazhikumo? kindly use spoons and gloves.
@ParuSibin
@ParuSibin Жыл бұрын
Than kazhikkanda
@ParuSibin
@ParuSibin Жыл бұрын
Amma maaru veettil food tharumbol dosa yokke kaivachu alle thararu? Avr hotel nadathualla, Amma kuttikalkku kodukkunna pole food kodukkua. Avide kazhikkunnavarkku issue illa, public aayittu avar Kai kondu edukkunundu. Iyalu makkalkku food varikkodukkille? Kure parishkarikal
@AnandKumar-fy7we
@AnandKumar-fy7we 6 ай бұрын
💚ശാലിൻചേച്ചി♥️ 🟪എൻ്റെചോറ്റുപാത്രം🔵variety vedeo🟢 🙏🌹☢️👁️🙏🌹☢️
@dancingmind01
@dancingmind01 6 ай бұрын
💕💕
@johnputhenparambil5775
@johnputhenparambil5775 Жыл бұрын
Super
@SubhashKumar-bj5sr
@SubhashKumar-bj5sr Жыл бұрын
Food is god
@luXmi98702
@luXmi98702 Жыл бұрын
😍
@sreeni6265
@sreeni6265 Жыл бұрын
Amma anu chachi
@thomascj-pm7we
@thomascj-pm7we Жыл бұрын
ചോറു തീർന്നു... കറികൾ ബാക്കി വരുന്നു ....😁
@sobhapadmavathi4277
@sobhapadmavathi4277 Жыл бұрын
great
@sheejagopalakrishnan5278
@sheejagopalakrishnan5278 Жыл бұрын
വീശേഷപ്പെട്ട ഒരു പ്രോഗ്രാം
@sonuja5502
@sonuja5502 Жыл бұрын
@susanignatious5301
@susanignatious5301 Жыл бұрын
I don't like to see many types of curries only two curries quite enough.
@shinepettah5370
@shinepettah5370 11 ай бұрын
Crroct സത്യം
@sophithasanthosh8188
@sophithasanthosh8188 Жыл бұрын
❤👍🏻
@aneesasiyad9785
@aneesasiyad9785 Жыл бұрын
🙏🙏🙏🙏🙏🙏🌹🌹🌹🌹
@shinepettah5370
@shinepettah5370 11 ай бұрын
തൈര് ചട്ടി കിട്ടിയാൽ ചോറ് ഇട്ഇളക്കി കഴിക്കാൻകൊതി തോന്നുന്നു
@shalinskriiyaa6165
@shalinskriiyaa6165 7 ай бұрын
വന്നാട്ടെ 🫂
@tcltv-ei2eu
@tcltv-ei2eu Жыл бұрын
Not a good idea. Healthwill suffer
@sanithavijayakumar1486
@sanithavijayakumar1486 Жыл бұрын
കണ്ണട നിറുകംതലയിൽ വയ്ക്കുന്നത് വാസ്തു പ്രകാരം നല്ലതായിട്ടാണോ?
@dancingmind01
@dancingmind01 Жыл бұрын
ഇങ്ങനെ ഒരു comment ഇടാൻ തോന്നിയല്ലോ ആ വീഡിയോ കണ്ടിട്ട് കഷ്ടം തന്നെ. ഒരു സ്ത്രീ കാൻസർ ബാധിച്ചിട്ട് പോലും ഇങ്ങനെയൊക്കെ ഒരു നല്ല കാര്യം ചെയ്യുന്നു എന്ന് പറയുമ്പോൾ കണ്ണട വച്ചതിന്റെ വാസ്തു അന്വേഷിക്കാൻ നിൽക്കുന്നു.
@sajithamahesh80
@sajithamahesh80 6 ай бұрын
😮
@Hajara.A-wg1pl
@Hajara.A-wg1pl 3 ай бұрын
Shalini chechiyude mob number tharumo
@athulyaarunila
@athulyaarunila Жыл бұрын
❤❤
@anierajb793
@anierajb793 Жыл бұрын
Super 👍
@haridask6113
@haridask6113 Жыл бұрын
😍😍😍
@sakunthalakp
@sakunthalakp Жыл бұрын
❤❤❤
@sreelekshmisree6593
@sreelekshmisree6593 Жыл бұрын
😍😍😍
@sajinsajin8098
@sajinsajin8098 Жыл бұрын
@RadhaDevi-leo
@RadhaDevi-leo Жыл бұрын
❤❤❤❤❤
@neerajar8216
@neerajar8216 Жыл бұрын
❤❤❤❤
@harisreesajeev8880
@harisreesajeev8880 Жыл бұрын
@susmithasharon4354
@susmithasharon4354 Жыл бұрын
❤❤❤
@susmithasharon4354
@susmithasharon4354 Жыл бұрын
❤❤❤
@vishnugr6013
@vishnugr6013 Жыл бұрын
❤❤❤❤
@ahanandahvedsworld2816
@ahanandahvedsworld2816 Жыл бұрын
❤️❤️❤️
@DhasanChettan
@DhasanChettan Жыл бұрын
❤❤❤❤
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН