Dr enik 23 vayassayi groin area yil lyphm node veengiyit und korch kalam aayi and vattachoriyum und endhukond aaayirikkim kayala veekam. Varunnadh
@drsandeepkrajАй бұрын
Skin infection aakaam..
@SufainaKv2 күн бұрын
6month starting baby ആണ്.breast feed മാത്രമേ ഉള്ളൂ.. വയറ്റീന്നു പോകുന്നത് loose ആയിട്ടാണ് yellow or green colour il . അതിൽ പാൽ പിരിഞ്ഞത് പോലെയുള്ളവയും yellow or green coloril und.ചിലപ്പോൾ വെറും colour water മാത്രമാണ്.baby active aanu..ith normal aano..
@drsandeepkraj2 күн бұрын
Must be normal
@Gasna317Ай бұрын
ഡോക്ടർ എന്റെ മോനു 5 മാസം സ്റ്റാർട്ട് ആയി.. കഴുത്തു 90% ഉറച്ചിട്ടുണ്ട്.. രണ്ടര മാസത്തിൽ മോൻ ആദ്യം കമിഴ്ന്നു.. ഇപ്പഴും ഇടയ്ക്ക് ഇടയ്ക്ക് ഒക്കെ കമിഴാറുണ്ട്. പക്ഷേ തല പൊക്കി പിടിച്ചിട്ടില്ല.. ഇത് നോർമൽ ആണോ?
@drsandeepkrajАй бұрын
Nalla head control aakenda time aayi.. turn over kurachu koode time edukkum.. around 6 months.. eppolenkilum pediatrician ne kaanikkumbo development koode onnu nookkanam
@ancyvarghese8094Ай бұрын
Dr. എന്റെ മോന് 5 മാസം ആയി. പാൽ കുടിക്കാൻ മടി ആണ്. കുടിക്കുന്ന സമയത്തു മുക്കുകയും വയർ വേദന ഉള്ളപോലെയും കാണിക്കുന്നുണ്ട്. ആൾ active ആണ്. എന്തേലും problem ഉണ്ടോ. ഡോക്ടർ നെ കാണിക്കണോ. Pre term baby ആണ്