അപ്പക്കാരം, കുമ്മായം, കാസ്റ്റിക്ക് സോഡാ ഒക്കെ വേറെ വേറെ സാധനങ്ങളാണ്. കാസ്റ്റിക്ക് സോഡാ കൈത്തറി ത്തുന്നികൾ ഉണ്ടാക്കുന്ന കമ്പനികളിൽ നൂൽവൃത്തിയാക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ ആണ്. ശക്തി കൂടിയതിനാൽ ശരീരത്തിലും കയ്യിലും വീഴാതെ നോക്കണം. പൊള്ളും. അന്യൻ്റെ പറമ്പിലെ മരത്തിൽ ദ്വാരമാക്കൽ പ്രശ്നമല്ലേ. പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും പരാതി കൊടുത്ത് പിറകെ നടന്നാൽ ന്യായ മാണെങ്കിൽ നടപടി ഉണ്ടാകും. ശത്രുതയും ആവും.
@pradipanp6 ай бұрын
Thanks ബ്രോ
@hamzaareekan2964 ай бұрын
എൻറെ വീട്ടിൽ ഒരു മരം ഉണക്കാൻ അതിൻറെ അടിയിൽനിന്ന് നാലടി ഉയരത്തിൽ തോൽ ചെത്തിക്കളഞ്ഞു.ക്രമേണ അതുണങ്ങി
@KunhikannanvKundadukam7 ай бұрын
Castic evide kittum onnu paranjutharane
@ramsiyahibahashir8338 Жыл бұрын
എന്റെ വീടിന്റെ തൊട്ടടുത്തുള്ള തേക് ആണ് ഉണക്കണം, അപ്പുറത്തെ പറമ്പിലെ ആണ്, മരം മാത്രേ അവിടെ ഉള്ളു ഇലയും പുഴുക്കളും ഭയങ്കര ശല്യം ആണ്
@shahishahi5297 Жыл бұрын
😂😂😂
@cmkpillai6 ай бұрын
തേക്ക്?
@sageervattappilly60064 ай бұрын
Mannanna ഒഴിച്ച് കൊടുക്കുക മരം ഉണങ്ങും.mannanna യുടെ മണം അയൽവാസി അറിഞ്ഞാൽ അടിക്കിട്ടാനും സാധ്യത😂😂
@philipthomas97774 ай бұрын
തേകിനോട് കാറ്റടിക്കുമ്പോ ഇല ഇങ്ങോട്ട് വീഴരുതെന്നു പറയുക. 🤔ഇല വീഴാതെ വലയിടുക.
@dilhar56904 ай бұрын
ഇതേ അനുഭവംഎന്നും മുറ്റവും പരിസരവും വൃത്തിയാക്കാനെ നേരമുള്ളൂ. പറഞ്ഞു പറഞ്ഞു 3-4 ചെറിയ ശിഖിരങ്ങൾ വെട്ടി. അനുഭവം പഴയപടി: അവർക്ക് ഒരു പ്രയോജനവും ആ മരങ്ങൾ കൊണ്ട് ഇല്ല
@sabareesank3782 Жыл бұрын
Merkkuri മരത്തിൽ ദ്വാരം ഉണ്ടാക്കി വെച്ചാൽ മതി
@nasarkm7340 Жыл бұрын
സഹോ മെർക്കുറി എവിടെ വാങ്ങാൻ കിട്ടും ?
@philiptm612 ай бұрын
Tell me, from where shall I buy Mercury ???😂
@brjvibes4815Ай бұрын
Amazon ill und😅@@nasarkm7340
@manumonunnimon13013 сағат бұрын
ചേട്ടാ ഇത് എവിടെ കിട്ടും എന്ന് കൂടെ പറ
@anvarbavu8846 Жыл бұрын
Ente veedinaduth cher maramund atnte kaya kuttikal edukunnu engene nashippikam
@mehjaneha796110 ай бұрын
Ente veetilum ind entha cheyya
@rahulchandran21912 жыл бұрын
marathinta veru murichittu caustic soda ittu koduthalo?
@aswadaslu4430 Жыл бұрын
Q🌳🌳🌳🌳🌳 ഇവിടെ മരത്തെ എതിർക്കുന്ന ഒരുപാട് പേരെ കണ്ടു വീടിനു വലിയ തരത്തിലുള്ള ദോഷമുണ്ടെങ്കിൽ മാത്രം നടപടിയെടുക്കുക അല്ലെങ്കിൽ നമുക്ക് തന്നെയല്ലേ മരം നല്ലത് ശുദ്ധമായ ഓക്സിജൻ കിണറിലെ വെള്ളം കിണറിലെ വെള്ളം എന്തുകൊണ്ട് വരുന്നു കൂടുതൽ വറ്റാതെ നിൽക്കുന്നത് മരങ്ങൾ കൊണ്ടാണ് നല്ല അന്തരീക്ഷം 🌳🌳🌳🌳
@KunhikannanvKundadukam7 ай бұрын
3:25 3:25
@kumarimk7053Күн бұрын
എന്റെ വീട്ടിലെ വലിയൊരു അരണമരം ഉണക്കാൻ എന്തു ചെയ്യണം.
@remashari3530Ай бұрын
Peepal tree unakkan margam parayamo
@madhulalitha64793 жыл бұрын
Thank
@shabnakabeer76962 жыл бұрын
Thanks 🙏
@dwaidvlogs20712 жыл бұрын
Chilla murich athil the chance mathiyo
@kinginireels90922 жыл бұрын
Bro, എന്റെ വീടിന്റെ മുകളിലേക്ക് തൊട്ടടുത്തുള്ള പറമ്പുകാരന്റെ അടക്ക മരം, ആഞ്ഞിലു മരംന്റെ കൊമ്പുകൾ വളർന്നു വീടിന് മുകളിലേക്ക് വന്നിട്ടുണ്ട് അത് വീട്ടികളയാൻ അമ്മച്ചി പറഞ്ഞിട്ട് കേൾക്കുന്നില്ല ഞങ്ങൾ രണ്ടു പെണ്മകളാണ് വീട്ടിലുള്ളത് പപ്പ മരിച്ചുപോയി അവരുടെ ശല്യം ഭയങ്കരാണ് e മരങ്ങൾ cusatic സോഡാ കൊണ്ട് നശിപ്പിക്കാൻ പറ്റുമോ
@vknarayanan28472 жыл бұрын
പഞ്ചായത്താഫീസില്‍ പരാതി പെടുക.
@SubashSubash-xz6hs2 жыл бұрын
മരത്തിന് തുളയിട്ട് മണ്ണണ്ണ ozichal ഉണങ്ങാറുണ്ട്
@kinginireels90922 жыл бұрын
Ok thank you
@SHivaParVathi142 жыл бұрын
RDO complaint cheyyu we did the same Njangalde neighbor aanjili odinju car nte mukalil Veenu .
@divyachandranv1918 Жыл бұрын
Eth evide kittum caside soda
@shabeer.m1197 Жыл бұрын
Castic soda എവിടെ വാങ്ങാൻ കിട്ടും
@jitheshkr Жыл бұрын
അപ്പ കാരം
@SA_shorts7806 ай бұрын
സോപ്പ് കടയിൽ,,
@samjs20422 жыл бұрын
kasumaavu unangaan endu cheyyanam
@supercleantipsvlog2 жыл бұрын
Ithupole cheyyu.
@BELIEVERATEDVIDEOS3 жыл бұрын
അടിഭാഗം കുറച്ച് പെട്രോൾ ഒഴിച്ചു കത്തിച്ച് കളഞ്ഞാലോ ? അത് ഉണങ്ങാൻ ഫലം ചെയ്യിയുമോ ?
@spkneera3692 жыл бұрын
Mulankkoottanam unakkan pattumo
@Shahina-j5vАй бұрын
കശുവണ്ടി മരം ഉണക്കാൻ എന്താ വഴി 😢
@jacobkurian19811 ай бұрын
ഇൻസുലിൻ ചെടി കളയാൻ വല്ല മർഗവും ഉണ്ടോ
@Rajprasad-hc1yz2 ай бұрын
ഞാനും പണ്ട് അച്ഛന് വേണ്ടി നട്ടു പിടിപ്പിച്ചത് ആണ്. ഇപ്പോൾ പറമ്പിൽ മുഴുവൻ ആയി.
Bathroom tankinte adiyil cocount tree roots erangiya karanm vellam block avunnu. Pipe cheruthayathu karanm athinullil ulla veru povunnilla. Castic soda veril ozhichal ungumo. Bathroom pipil ozhichalum use kitto
@sureshplappillil13282 ай бұрын
ബാറ്ററി കടയിൽ നിന്നും , കിട്ടുന്ന ആസിഡ് വെള്ളം ഒഴിച്ചാൽ....
@busharanadarsha98726 ай бұрын
മരത്തിൻ്റെ ചുവട്ടിൽ ഒഴിച്ച് കൊടുത്ത് ഉണക്കാൻ എന്ത് മരുന്ന് ഒഴിക്കണം
@babunair82074 ай бұрын
Round up എന്ന കളനാശിനി
@ramlasubair35474 ай бұрын
@@babunair8207ഇത് എവിടെ കിട്ടും
@Shahina-j5vАй бұрын
@@babunair8207 ചേട്ടാ അത് കശുവണ്ടി മരം ഉണങ്ങുമോ ഇനി ഉണക്കാൻ വേറെ വഴി ഉണ്ടോ.. അയൽവാസി നെ കൊണ്ട് പൊറുതി mutti🥴
@rajiabin5337 ай бұрын
Thaks
@abdulmanaf5233 Жыл бұрын
castic soda എവിടേ കിട്ടും
@supercleantipsvlog Жыл бұрын
7012379855
@mujeebrahimanvk36829 ай бұрын
@@supercleantipsvlog3:25
@sreejithputhuparampilc64763 ай бұрын
ഇല്ലിക്കൂട്ടം വെട്ടിക്കളഞ്ഞിടത്ത് വീണ്ടും കിളിർക്കുന്നു. ഉണക്കി കളയാൻ സാധിക്കുമോ ഇതുപയോഗിച്ച്
@Rajprasad-hc1yz2 ай бұрын
കുറെ കടുക് വിതച്ചാൽ മതി പോകും എന്ന് കുടിയേറ്റകാലത്തെ കാരണവന്മാർ പറഞ്ഞു കേട്ടിട്ടുണ്ട് ശരിയാണോ എന്ന് അറിയില്ല.
@ChackoGorge5 ай бұрын
16 " കനം ഉണ്ട് ആഞിലിഅണ് ഉണക്കാൻഎന്തുമാർഗംഉണ്ട്
@anjumurugan30286 ай бұрын
തുരിഷ് അടിച്ചാൽ ഉണങ്ങുമോ മരം
@sujasabu33466 ай бұрын
എന്റെ വീടിന്റെ മതിലേൽ ഇതുപോലെ മാവ് ഉണ്ടായിരുന്നു അത് മുറിച്ചു കളഞ്ഞു എന്നിട്ടും ആ മാവ് പോകുന്നില്ല അത് പൊടിച്ച് അതിന്റെ പേര് മതില് മുഴുവനും പൊട്ടി മണ്ണെണ്ണയൊക്കെ ഞാൻ ഒഴിച്ചു നോക്കിയതായിരുന്നു പക്ഷേ പോയില്ല ഇതൊന്നു പരീക്ഷിച്ചു നോക്കാമായിരുന്നു
@arunekattiri86042 жыл бұрын
maram drill cheyth athil ettal falam undakumo
@supercleantipsvlog2 жыл бұрын
Yes
@HamzaeravathEravath5 ай бұрын
തേങ്ങ തൊണ്ട് വേഗം ഉണക്കി എടുകാൻ പറ്റുന്ന എന്തെങ്ങിലും ടിപ്സ് ഉണ്ടോ??pleas replay
@anvarbavu88462 жыл бұрын
Valiya Cher maram unakan enthu cheyyanam
@kumarmrnoth12132 жыл бұрын
ചേര് മരം ഒരു പ്രശ്നം തന്നെയാണ്. കട മാത്രം അയൽക്കാരന്റെ വളപ്പിൽ. ബാക്കിയെല്ലാം എന്റെ പറമ്പിൽ.
@freddie56002 жыл бұрын
ആഞ്ഞിലി പോവുമോ
@kfmkalippan3182 жыл бұрын
Ethevide kittum
@dvvlogs54942 жыл бұрын
വലിയ തേക്കിൽ ഇതു ഇട്ടാൽഉണക്കാൻ പറ്റുമോ?
@supercleantipsvlog2 жыл бұрын
ഉണങ്ങും. താമസമുണ്ടാകും.
@shifasworld63392 жыл бұрын
തല്ലു വെടിക്കണ്ടെ നോക്കണം
@സത്യധാരАй бұрын
തുരിശ് ഇട്ടാൽ മതി 🙏🏽 വേഗം ഉണങ്ങും.
@HàzbyAhasan9 ай бұрын
😢 ക്ലാസിക്...ഡീസലോ പെട്രോൾ ഒഴിച്ചാൽ മതിയോ മണ്ണെണ്ണയ്ക്ക് പകരം.....
@MKMBasheer-g2g Жыл бұрын
മരത്തെ കൊല്ലാനുള്ള മാർഗ്ഗമാണ് എല്ലാവർക്കും അറിയേണ്ടത്. പ്രത്യേകിച്ച് അയൽപ്പക്കത്ത് നിൽക്കുന്ന മരങ്ങൾ..😮😮😮
@supercleantipsvlog Жыл бұрын
അപകടാവസ്ഥയിലുള്ള മരങ്ങൾ ഉടമസ്ഥൻ തന്നെ ഒഴിവാക്കേണ്ടതാണ്. അടുത്ത് വീടുകൾ ഉണ്ടെങ്കിൽ പ്രത്യേകിച്ചു.
@AbdulKareem-i4w15 күн бұрын
അതെ, ഭായ്, രണ്ടു വർഷമായി, പോക്കുവരവിന് തടസ്സമായി നിൽക്കുന്ന മരം മുറിച്ചു മാറ്റിത്തരണം എന്ന് കയ്യും കാലും പിടിച്ച് അപേക്ഷിച്ചിട്ടും പുല്ലുവില പോലും കാണാത്ത അയല്പക്കക്കാരൻ പിന്നെയെന്താ ചെയ്യുക?
@melvinaugustine2 жыл бұрын
Bro ente maavinu ee pani kitty ayalkkarante vaka.... Ithinu maru marunnu undo?? Nannayi ninna maram ippo bayangaramayi ila pozhikkunnu... Chuvattil skin chethi kalanjitanu pani thannekkunnathu... Any remedies please
My friend, all of us have the right to live peacefully. So is your neighbour.if your tree is disturbing the neighbour's life, your duty and the right thing to do is to cut your tree down even if it produces" gold ".
@Shafee1237211 ай бұрын
പോയി ചാവട ആൾക്കാരെ ഉപദ്രെവിക്കാതെ @@melvinaugustine
@muhsinaanees49188 ай бұрын
എന്താണ് ഈൗ കാസ്റ്റിക് സോട പറയുന്നത്... അത് എവിടെ വാങ്ങാൻ കിട്ടും
@kizhakkayilsudhakaran70866 ай бұрын
CaOH
@sameeracp78583 жыл бұрын
Super
@user-fs7bp6fl7w Жыл бұрын
വീഡിയോയിൽ കാണിക്കുന്നതിന്റെ വലിയ മരമാണ് ഉണക്കേണ്ടത്. തടിയിൽ ആദ്യശിഖരത്തിൽ ഒരു പോടുണ്ട്. മരം ഉണക്കാനായി,കാസ്റ്റിക് സോഡാ പോടിൽ നിക്ഷേപിച്ചാൽ മതിയോ?
@ninanabraham46716 ай бұрын
കൊള്ളാം❤ കിണറിനുള്ളിൽ വളരുന്നതിന്ന് എന്തു ചെയ്യാം?
@World-f6k Жыл бұрын
ചെറിയൊരു രണ്ടുമൂന്നു വർഷം പഴക്കമുള്ള മരമാണ്. അത് മുറിക്കാതെ തന്നെ അതിന്റെ താഴെ മണ്ണെണ്ണ ഒഴിച്ചാൽ ഉണങ്ങു മോ
@johnyv.k87993 жыл бұрын
CASTIC SODA പൊടി തേക്ക് മരത്തിന്റെ ചുറ്റും ഇട്ടു കൊടുത്താൽ തേക്ക് ഉണക്കാൻ പറ്റുമോ
@supercleantipsvlog3 жыл бұрын
ചുവട്ടിൽ ഇട്ടാൽ ഉണങ്ങില്ല.
@ayaanaaryan16892 жыл бұрын
Marathinte ullilek itt koduthaal unangumo?
@supercleantipsvlog2 жыл бұрын
Unagum
@naijusalam2 жыл бұрын
ഞാൻ ചോദിക്കാൻ വച്ച ചോദ്യം.. 🔥🔥🔥
@supercleantipsvlog2 жыл бұрын
മരത്തിന്റെ ഒരു സൈഡ് കുറച്ചു വെട്ടി chemical വച്ചു കെട്ടി വയ്ക്കണം.
@aboozaabhi59755 ай бұрын
വളർന്നു വരുന്ന തേങ്ങാണ്. കാസ്റ്റിക്സോഡാ മണ്ടക്ക് ഇട്ടാൽ കരിഞ്ഞുപോകുമോ??
@HariPrasad-d9f26 күн бұрын
തെങ്ങു ഊനാകാൻ ഈതാവുമോ
@amalashok58292 жыл бұрын
കിണറിന്റെ ഉള്ളിൽ വളരുന്ന ചെടികളിൽ ഇത് ഉപയോഗിക്കാൻ പറ്റുമോ..
@naijusalam2 жыл бұрын
ശവപ്പെട്ടികൂടി മേടിച്ച് വെച്ചേച്ചും ഇതുപോലെ ചെയ്തോ 😃😃
@SY-sw7uu2 жыл бұрын
@@naijusalam 🤣🤣
@pradipanp6 ай бұрын
@@naijusalam കാസ്റ്റിക് സോഡാന്ന് പറഞ്ഞാല്‍ അപ്പകാരമാണ്. നീ ദിവസവും ഹോട്ടലില്‍ നിന്നു കഴിക്കുന്ന മുരിഞ്ഞ പലഹാരമില്ലേ അതില്‍ ഇത് തീര്‍ച്ചയായും ഉണ്ടാവും
@Allrounder-br6mz6 ай бұрын
Caustic Soda വേറെ അപ്പക്കാരം വേറേ.caustic Soda Cleaning വേണ്ടി ഉപയോഗിക്കുളൂ
@muhammedali5765Ай бұрын
.@@Allrounder-br6mz... Yas. Crakt
@shihabrahman4007 Жыл бұрын
Kiraril anagilo
@tomyjames82576 ай бұрын
ഒരു വലിയ ചേര് മരം ഉണക്കാൻ എന്തു ചെയ്യണം ആരും മുറിക്കില്ല
@Rajprasad-hc1yz2 ай бұрын
ചുവട്ടിൽ അതിനു ചുറ്റി വരിഞ്ഞു ചണച്ചാക്ക് നൂൽ കമ്പി ഉപയോഗിച്ചു കെട്ടിവെക്കുക. അതിൽ മണ്ണെണ്ണയോ ഡീസലോ ഒഴിച്ച് തീ കൊടുക്കുക. ഒരു പത്തു മിനിറ്റോളം നിന്നു കത്തണം. ചൂട്ടു കൂട്ടിയിട്ട് കത്തിച്ചാലും മതി. പൊള്ളി കറ ഒലിച്ചു പിന്നെ കുത്തൻ പിടിച്ചു താനേ ഉണങ്ങി പൊയ്ക്കോളും.
@sunithasajayan1846 Жыл бұрын
1:35 വലിയ പന ഉണക്കാൻ പറ്റുമോ
@anujothish1403 жыл бұрын
Mannana ozichal peenidu avide ela varille...urappano...
@supercleantipsvlog3 жыл бұрын
Caustic soda use cheythal mathi. mannena practical lla. Small maram ane ok.
@VinodpEramam5 ай бұрын
എവിടെ കിട്ടും സോഡാ @@supercleantipsvlog
@muhammadp69342 ай бұрын
മുള നശിപ്പിക്കാൻ patto
@shameerkpkizhoor58722 жыл бұрын
Hai
@supercleantipsvlog2 жыл бұрын
Hi
@hassann.m17023 жыл бұрын
കാസ്റ്റിക് സോഡ മരത്തിൽ കവറിലാക്കി കെട്ടി വെച്ചാൽ മരത്തിലേക്ക് ഇഫക്ട് ഉണ്ടാകുമൊ
@supercleantipsvlog3 жыл бұрын
മരം ഉണക്കാനെണെങ്കിൽ കുറച്ചു ഭാഗം വെട്ടി അതിനുള്ളിൽ caustic സോഡാ വച്ചു കെട്ടിയാൽ മരം പതുക്കെ ഉണങ്ങി പൊയ്ക്കോളൂ.
വാട്ടർ ടാങ്ക്ന് ഇടയിലുള്ള പൈപ്പ്കൾക്ക് ഇടയിൽ വളരുന്ന ആൽ പലപ്പോഴും പറിച്ചു കളഞ്ഞിട്ടുo വീണ്ടും വീണ്ടും ഉണ്ടാവുന്നു പൈപ്പ്ന് ഇടയിൽ ആയതിനാൽ ആഴത്തിൽ ഉള്ള വേര് കളയാൻ സാധ്യമല്ല ഇത് ചെയ്താൽ മതിയോ
@supercleantipsvlog2 жыл бұрын
Yes
@azberashs64664 Жыл бұрын
കാസ്റ്റിക് സോഡയാണോ കാസറ്റ് സോഡയാണോ?
@shajierattu9496 Жыл бұрын
രണ്ടുമല്ല vcd സോഡയാണ്
@jobinjoseph42947 ай бұрын
ഇത് വെള്ളത്തിൽ കലക്കി ഒഴിച്ചാലും പൊക്കൊളുമോ... ഏത് കടയിൽ കിട്ടും??
@babunair82074 ай бұрын
സോപ്പ് ഉണ്ടാക്കാനുള്ള കെമിക്കൽ കിട്ടുന്ന കടയിൽ.
@kaneejkameej1392 жыл бұрын
kac സി സോഡാ എവിടെയാണ് വാങ്ങാൻ കിട്ടുക
@supercleantipsvlog2 жыл бұрын
Chemical shop
@spkneera3692 жыл бұрын
Unakkiyal athu potti veedinu mukalil veezhum
@sebastianjoseph96092 жыл бұрын
പുര തറയോട് ചേർന്നുള്ള യുക്കാലി മരം നശിപ്പിക്കാനുള്ള ഐഡിയ പറഞ്ഞതരുവോ പ്ലീസ്
@supercleantipsvlog2 жыл бұрын
ഇതുപോലെ ചെയ്തു നോക്കു
@alramzi6122 Жыл бұрын
@@supercleantipsvlog കാസ്റ്റിക് സോഡ എവിടെ കിട്ടും
@HaleelTS6 ай бұрын
താങ്ക്സ്, എന്ത് സോഡാ, ക്ലിയർ അല്ല, മലയാളത്തിൽ എന്താണ്
@supercleantipsvlog6 ай бұрын
CAUSTIC soda
@abyvarghese11353 ай бұрын
കാസ്റ്റിക് സോഡാ. സോപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതാണ്
@Praveen142 жыл бұрын
വലിയ ബദാ മരം ഉണക്കാൻ എന്ത് ചെയ്യണം
@shibugeorge1541 Жыл бұрын
Mercury prayogikuka
@mrk6564 Жыл бұрын
@@shibugeorge1541മെർക്കുറി എവിടെ വാങ്ങാൻ കിട്ടും? ഇത് പ്ലാവിൽ എങ്ങനെ പ്രയോഗിക്കും?
@neenanayana37252 жыл бұрын
നീളം കൂടിയ പപ്പായ മരത്തിന്റ ചുവട്ടിൽ വച്ചാ മതി യോ
@supercleantipsvlog2 жыл бұрын
മരം കുറച്ചു വെട്ടി അതിൽ വെച്ചു കൊടുത്താൽ മതി.
@neenanayana37252 жыл бұрын
Ok thanks
@sivadasant47174 ай бұрын
പപ്പായ ഒരു വർഷം കൊണ്ട് തനിയെ നശിക്കും.
@pranilap9224 Жыл бұрын
പന ഉണക്കാൻ എന്തു ചെയ്യും
@ASARD202411 ай бұрын
വള്ളി ഇട്ടാൽ മതി അപ്പോൾ പന പനി ആകും 😅
@AbdulRazak-lq2qt3 жыл бұрын
വലിയ മരം നശിപ്പിച്ചുകളയാനുള്ള മറന്നുണ്ടോ
@supercleantipsvlog3 жыл бұрын
ഇതു തന്നെ ഉപയോഗിക്കാം.
@bijukumars199 Жыл бұрын
@@supercleantipsvlog3:25
@shajikumbalanghi27682 жыл бұрын
മരത്തിന്റെ ചുവട്ടിൽ ഒഴിച്ചു ഉണക്കി കളയാൻ എന്ത് കെമിക്കൽ ഉപയോഗിക്കണം ?
@muhiyadeensha2 жыл бұрын
sulfuric acid..
@muhiyadeensha2 жыл бұрын
കല്ലുപ്പും ബേക്കിങ്സോഡാ യും ഡിറ്റെർജന്റ് ലിക്വിടും അസറ്റിക് ആസിഡിൽ ലയിപ്പിക്കണം.. sulfuric acid ഒഴിച്ചു ഒരു മണിക്കൂർ കഴിഞ്ഞു ഈ ലായനി ഒഴിച്ചു കൊടുത്താൽ മതി.. മരം ഉണങ്ങി ദ്രവിച്ചു പോവും..
സെപ്റ്റിക് ടാങ്കിന്റെ pipelu വേര് മാറാൻ ന്ത് ചെയ്യണം
@Avismeeram3 ай бұрын
ഇത് ഫലിച്ചു എന്ന് എങ്ങിനെ മനസ്സിലാക്കും കുറച്ച് ഇലകൾ വെട്ടാതെ അത് ഉണങ്ങിയതിന്റെ വീഡിയോ ഇട്ടിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു
@AbdulAzeez-ux7mn2 жыл бұрын
വെള്ളം കെട്ടി നിൽക്കുന്ന ചതുപ്പ് നിലങ്ങളിലുണ്ടാകുന്ന കാട് നശിപ്പിക്കാൻ എന്തെങ്കിലും മാർഗ്ഗം പറയാമോ!
@supercleantipsvlog2 жыл бұрын
ഇത് use ചെയ്തു നോക്കൂ
@maimoonayp88032 жыл бұрын
കാസറ്റ് സോഡാ എന്താണ്
@supercleantipsvlog2 жыл бұрын
Chemical shopil kittum
@krishnanunnik49882 жыл бұрын
വലിയ പരുവ / മുള ഉണക്കിക്കളയുവാൻ സാധിക്കുമൊ? ഒരു മാർഗം പറഞ്ഞു തരുവാനപേക്ഷ.
@supercleantipsvlog2 жыл бұрын
Use cheythu nokku.
@alramzi6122 Жыл бұрын
മുളയുടെ അടുത്ത് മഞ്ഞൾ നട്ടാൽ മുള ഉണങ്ങുമെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്
@babypk1232 жыл бұрын
കാസ്റ്റിക് സോഡ അപ്പക്കാരമാണോ?
@supercleantipsvlog2 жыл бұрын
Alla
@chippupadoor25817 ай бұрын
സോഡാകാരം..
@sivaparvathisiva8435 Жыл бұрын
കിണറിന്റെ അടുത്തുനിൽക്കുന്ന പ്ലാവ് ഉണക്കാൻ പറ്റുമോ വലിയ പ്ലാവാ. ഇത് ഉപയോഗിച്ചാൽ വെള്ളത്തിൽ കല രുമോ വല്ലോ ദോഷവും പറ്റുമോ
@SubashSubash-xz6hs2 жыл бұрын
Valiyamaram ഉണക്കാൻ എന്തു ചെയ്യും plece
@supercleantipsvlog2 жыл бұрын
ഇതേ methed use ചെയ്യാം. താമസമുണ്ടാകും.
@SubashSubash-xz6hs2 жыл бұрын
@@supercleantipsvlog 🙏
@eithanjiss3420 Жыл бұрын
ഇതു പ്ലാവ് ഉണക്കാൻ സാതിക്കോ
@underworld27704 ай бұрын
ഒരോരുത്തരുടെയും ഉള്ള് അറിയണമെങ്കിൽ ഇതിന്റെ കമന്റുകൾ നോക്കിയാൽമതി..😅😂
@jijijijilineesh89414 ай бұрын
🤣🤣🤣
@sabuoommen3144Ай бұрын
കേരളത്തിൽ 70 % ആൾക്കാരും ഭീഷണി മരങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് കാരണം പഞ്ചായത്ത് ഭരിക്കുന്ന മൈരുകളുടെ സ്വഭാവം കൊണ്ട്
@ഉണ്ണികൃഷ്ണൻപാലക്കാട്2 жыл бұрын
Castic സോഡാ എവിടെ കിട്ടും
@supercleantipsvlog2 жыл бұрын
Chemical shop or cleaning shop
@നാടോടിലോവേർസ്2 жыл бұрын
ആസിഡ് ഒഴിച്ചാൽ പട്ട് പോകുമോ
@shajierattu9496 Жыл бұрын
പട്ട് പോവില്ല. സിൽക്ക് പോവും 😂
@shymasshyma58419 ай бұрын
എനികും ഒരു ബുദ്ധിമുട്ട് ഉണ്ട് വീടിന്റ അടുത്തു ഒരു മാവ് ഉണ്ട് കഴിഞ്ഞ വർഷം ഞാൻ owner അടുത്തു പറഞ്ഞു മാവ് ഷികിരങ്ങൾ മുറിക്കാൻ അയാൾ ഇതുവരെ ചെയ്‌തിട്ടില്ല മാങ്ങാ വീണു ഡ്രസ്സ് വർക്ക് ചെയ്‌ത വീടാണ് ഷീറ്റ് മൊത്തവും ഞണുങ്ങി പോയി അയാളെടുത്തു പറഞ്ഞപ്പോൾ ചീത്ത വിളിയും എന്തു ചെയ്യണം ലോൺ അടുത്തു ഷീറ്റ് അടിച്ചത് അത്തിന്റ കടം പോലും ഇതുവരെ തീർന്നിട്ടില്ല ഇപ്പോളും മാങ്ങാ വീണു കൊണ്ട് ഇരികുകയാണ് എന്തു ചെയ്യാൻ sir ഈ tips പരീക്ഷിച്ചാൽ വിജയ് കുമോ sir ഒരു മറുപടി പ്രതി ക്ഷിക്കുന്നു
@Inst_shan_8698 ай бұрын
Panchayathilparanchalmathi
@kmsarathedakkad6 ай бұрын
😁😁😁😁
@saibassaibas26273 жыл бұрын
കാസറ്റ് സോഡാ എവിടെ കിട്ടും
@supercleantipsvlog3 жыл бұрын
Chemical shop or cleaning product വിൽക്കുന്ന shopil.
@vazhikatti9682 жыл бұрын
സോപ്പുപൊടീ കട
@nattupachaseeds17623 жыл бұрын
ഇത് എവിടെ കിട്ടും എന്ത് പറഞ്ഞു വാങ്ങണം
@supercleantipsvlog3 жыл бұрын
Chemical shop or soap podi kada .Caustic soda.
@cvmohamed44952 жыл бұрын
തെങ്ങു ഉണക്കാൻ പറ്റുമോ
@supercleantipsvlog2 жыл бұрын
പറ്റും.
@raphyantokattumath5810 Жыл бұрын
Kinarinullil maram valarnnal
@ammu12462 жыл бұрын
മരുത് ഉണക്കാൻ എന്ത് ചെയ്യണം
@sanilps6777 Жыл бұрын
എന്നിക്കു ഉണക്കേണ്ടത് ചേര് ആണ് athu വെട്ടി ഇങ്ങനെ കെട്ടി വെക്കാൻ പറ്റില്ലാലോ. വെറുതെ അതിന്റെ അടിയിൽ ഇട്ടാൽ മതിയോ
@supercleantipsvlog Жыл бұрын
അങ്ങനെ ഇട്ടാൽ ഉണങ്ങില്ല.
@abdulraoofmp2472 Жыл бұрын
3:25 ചേർചിലർക്ക്പൊള്ളില്ല ഞാൻ മുറിക്കാറുണ്ട് പൊള്ളീട്ടില്ല