വളരെ ഉപയോഗപ്രദമായ വിഡിയോ. നന്ദി. എന്റെ അനുഭവം പറയാം. എന്റെ കാലിൽ കൊതുകു കടിച്ചപോലെ ഒരു പാടുണ്ടായി. അൽപ്പം വിസ്താരത്തിൽ. പിന്നെ ചൊറിച്ചിൽ ദേഹത്ത് ഒന്ന് രണ്ടു സ്ഥലത്തു വന്നു. സ്കിൻ സ്പെഷ്യലിസ്റ് നെ കണ്ടു. അലർജി എന്ന് പറഞ്ഞു. അതിനുള്ള ഗുളിക + പുരട്ടനുള്ള ക്രീം തന്നു; മാറി. കുറെ മാസങ്ങൾക്കു ശേഷം പിന്നെയും വന്നു. ഞാൻ നല്ല വെളുത്തിട്ടാണ്. കാൽമുട്ടിന് താഴെ അവിടവിടെ ചുവന്ന നിറം. കണ്ടാൽ ഭയം തോന്നും. കൈമുട്ടിനു താഴെ വെളുത്ത ഭാഗത്തും തുടയിലും ഇത് വന്നു. ഡോക്ടർ pants നെ സംശയിച്ചു; വേറെ വാങ്ങാൻ പറഞ്ഞു. ഗുളിക ഒരാഴച്ച. pants പുതിയത് വാങ്ങി. പക്ഷെ ഒരു മാസം കഴിഞ്ഞു പിന്നെയും വന്നു. ചൊറിച്ചിൽ ഇല്ല. കാലിൽ എപ്പോഴും സോക്സ് ഇട്ടു നടക്കാൻ പറഞ്ഞു. ചൊറിച്ചിൽ ഇല്ല എങ്കിൽ മരുന്ന് കഴിക്കണ്ട എന്ന് ഡോക്ടർ പറഞ്ഞു. ഞാൻ ഹോമിയോ മരുന്ന് കഴിച്ചു. ഒരു മാറ്റവും ഉണ്ടായില്ല. വല്ലാണ്ട് കൂടി. അപ്പോൾ ഒരു friend ഈ ദന്തപാല എണ്ണയുടെ കാര്യം പറഞ്ഞു. ഞാനതു വിശ്വസിച്ചില്ല; മാത്രമല്ല, കിട്ടിയതുമില്ല. വേറെ ഒരാൾ NEKO സോപ്പ് ഉപയോഗിക്കാൻ പറഞ്ഞു. അത് ഉപയോഗിച്ചപ്പോൾ മുതൽ കുറവ് തുടങ്ങി. കോട്ടക്കൽ ആര്യ വൈദ്യശാലയിൽ പോയി. ഒരാഴ്ചത്തേക്കുള്ള ഗുളികകൾ തന്നു. വേറൊരു എണ്ണ തന്നു. അതു തേച്ചു തുടങ്ങി. രോഗലക്ഷണങ്ങൾ സാവകാശം കുറയാൻ തുടങ്ങി. അതിനിടയിൽ ഒരു friend ന്റെ വീട്ടിൽ ഈ ചെടി ഉണ്ടെന്നു പറഞ്ഞു. അയാൾ ഒരു നല്ല മദ്യപാനിയാണ്; അതിനാൽ ഒരുപാടു താമസിച്ചു, അയാളെക്കൊണ്ട് ചെയ്യിക്കാൻ. ഏഴു ദിവസം എന്ന കണക്കൊന്നും അയാൾ കൃത്യമായി പാലിച്ചു കാണുകയില്ല. അവസാനം അയാൾ ഈ വിഡിയോയിൽ പറയുന്ന രീതിൽ എണ്ണ ഉണ്ടാക്കി തന്നു. ഞാൻ കഴിഞ്ഞ 6 ദിവസമായി ഈ എണ്ണ ആണ് തേക്കുന്നത്. ഇപ്പോൾ കാലിൽ (കാൽപ്പാദം) മാത്രമാണ് രോഗലക്ഷണങ്ങൾ ഉള്ളത്. പെട്ടെന്ന് വാടിക്കൊണ്ടിരിക്കുന്നു. കരിഞ്ഞു കറുപ്പ് നിറം ആയി. പിന്നെ വെളുത്ത തൊലി വരുന്നു. ഇപ്പോഴും ഒന്നോ രണ്ടോ പ്രാവശ്യം ഈ എണ്ണ തേക്കുന്നുണ്ട്. ചൊറിച്ചിൽ തീരെ ഇല്ല. വളരെ വേഗം normal തൊലി വന്നു കൊണ്ടിരിക്കുന്നു. ഇനിയും തിരികെ വരുമോ എന്നറിയില്ല. വന്നാലും നീകൊ സോപ്പും ഈ എണ്ണയും അത് മാറ്റും എന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ഈ അനുഭവം ആർക്കെങ്കിലും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. ത്വക് സംബന്ധമായ രോഗങ്ങൾക്ക് ഈ എണ്ണ അത്യുത്തമം എന്നാണു എന്റെ friend പറഞ്ഞത്. ഈ അനിയത്തിക്കു നന്മകൾ നേരുന്നു .
@ramlavarikkodan6435 Жыл бұрын
Super എവിടേയും കിട്ടാത്ത മരുന്ന് ചെടികൾ സുൽഫത്തിന്റെ അടുത്ത് ഉണ്ട്. Supper
ചെറിയ തൈ ഇല്ല മരം ആണ്. ഇല അയച്ചുതരാം. Sale ചെയ്യുന്നുണ്ട്
@sheninshiju721510 ай бұрын
ഇത് കൊണ്ട് സോപ്പുണ്ടാക്കാം നല്ലതാണ് താരനും നമ്മുടെ ത്വക്കിനും ഇല വാടും മുമ്പ് ചെയ്യണം
@kgabdulmajeed689210 сағат бұрын
ഓട്ടുപാത്രമാണ് ഉത്തമം
@rynyfrancis5866Ай бұрын
ഇതുപോലെ തന്നെ തേക്കിൻ്റെ കുരുന്നു ഇല ചെയ്താൽ..ഈ ഗുണങ്ങൾ തന്നെ ആണ്,അതുപോലെ പൊള്ളൽ കിടപ്പ് രോഗികൾക്ക് ശരീരം പൊട്ടിയാലും വേഗന്നു ഉണങ്ങും, തേക്കിൻ്റെ ഇല ഇതുപോലെ ചെയ്താൽ
@susanjoseph929311 ай бұрын
ഈ ഇലകൾ കൈ കൊണ്ട് മുറിച്ച് ഇടണ്ടേ എണ്ണയിൽ മുഴുവനോടെ ആണോ ഇടേണ്ടത്?
@raghavancheruvath5747 Жыл бұрын
അയ്യപാല എന്നും പറയും
@Chimbunnis9 ай бұрын
Chechi അകാല നര മാറുവോ എണ്ണ എത്ര നാൾ ഉപയോഗിക്കണം
@amnasavad661720 сағат бұрын
ഞാൻ ഇണ്ടാക്കി ആദ്യം red കളർ ആയി 7 മതത്തെ ദിവസം മഞ്ഞ കളർ ആയി ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം indo
@jimmy-josephv9809 ай бұрын
എന്റെ വീട്ടിൽ ഇതിന്റെ മരം ഉണ്ട്. എണ്ണ ഉണ്ടാക്കുമ്പോൾ ഇരുമ്പിന്റെ പാത്രമോ ഇരുമ്പു കയ്യിലുകളോ തിൽ തൊടിയിക്കാൻ പാടില്ല എന്ന് പറയുന്നു. ഇതിനു ഓട്ടു പാത്രത്തിൽ അല്ലെങ്കിൽ ഓട്ടു ഉരളിയിൽ ഉണ്ടാക്കണം എന്നും പറയുന്നു.
@heartbeats44483 ай бұрын
ഒരു തൈ കിട്ടാൻ മാർഗമുണ്ടോ
@ismailhaji1641 Жыл бұрын
Chedi venam insha allah benthappedam
@lindajacob8595 Жыл бұрын
Ee oil athra month use chyanam
@khadheejaabdul2322 Жыл бұрын
Entay veettil und❤❤❤❤❤
@ramlabeegum8521 Жыл бұрын
Mudikozhiyunnathinu thalayil thekkaamo.
@sulfathgreendiary Жыл бұрын
Thekkam👍
@nazrafathimapa1481 Жыл бұрын
Ponakanni cheera tharumo
@sulfathgreendiary Жыл бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@saumyashon2784 Жыл бұрын
@@sulfathgreendiaryH
@rynyfrancis5866Ай бұрын
പൊന്നാം കണ്ണി ചീര എൻ്റെ വീട്ടിൽ ഉണ്ട്
@sheelammasudhi592 ай бұрын
ദന്ത പാലയുടെ കമ്പാണോ വിത്താണോ നടുന്നത്?
@oommenmathew688010 ай бұрын
Also give me a plant
@sulfathgreendiary10 ай бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@mohamedfasil4765 Жыл бұрын
Ee chedi evidnna kittuka
@sulfathgreendiary Жыл бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@ibrahimpanampuzha4607Ай бұрын
Oru dantha pala plant venam@@sulfathgreendiary
@sulfathgreendiaryАй бұрын
@@ibrahimpanampuzha4607 തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@Soumya.Soumya-ws2iy11 ай бұрын
Athintte ellakittyochechi
@SafaCreationFasi10 ай бұрын
ഞാൻ ഈ oil sale ചെയ്യുന്നുണ്ട്. Pls msg
@ambikaramesan71210 ай бұрын
ചെടി tharumo
@sulfathgreendiary10 ай бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@Thankamani-d6nКүн бұрын
ദന്തപല. യുടെ തൈ കിട്ടുമോ.
@kamarunisam885710 ай бұрын
Rate ethra
@nichuksd9167 Жыл бұрын
Ee chedi evide kittum
@sulfathgreendiary Жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@Vanaja-n6h9 ай бұрын
എനിക്കും വേ നം
@sulfathgreendiary9 ай бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@hasbiya527 Жыл бұрын
ഈ വെളിച്ചെണ്ണ കൊറിയർ ആയി kittumo
@sulfathgreendiary Жыл бұрын
കിട്ടും.9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@archanat256111 ай бұрын
ദന്ത പാല ഒരു ചെടി കിട്ടുമോ
@sulfathgreendiary10 ай бұрын
കിട്ടും. 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@LijithaP.N7 ай бұрын
Oil vanganamennund. Engane contact cheyyanam.
@sulfathgreendiary7 ай бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@daisymammen4440 Жыл бұрын
2. Thaeekku. How much. 1 litter. Oilnu howmuch
@SafaCreationFasi10 ай бұрын
Hi. ഞാൻ ഈ oil sale ചെയ്യുന്നുണ്ട്. Pls msg
@georgevarghese2811Ай бұрын
ഒരു ചെടി അയച്ചു തരാമോ?
@sulfathgreendiaryАй бұрын
അയച്ചു തരാം.9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@AnnammaChacko-y9q Жыл бұрын
ഇതിൻ്റെ ചെടി ഇവിടെനിന്നും കിട്ടും ഒന്നു പറയാമോ
@sulfathgreendiary Жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@Jaiyanthisstitchery Жыл бұрын
Enniku vennam chedi
@sulfathgreendiary Жыл бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@AyishaAyishabi-t4g9 ай бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ് ഒന്ന് പറഞ്ഞു തരാമോ
@thankama2990 Жыл бұрын
അയ്യപ്പ പാല എന്നു പേരുണ്ടോ?
@sulfathgreendiary Жыл бұрын
അങ്ങനെ പേരുണ്ട്
@piusam820014 күн бұрын
വെളിച്ചെണ്ണ കളർ ആയി വയലറ്റ് ആയില്ല പ്രശ്നം ഉണ്ടോ
@sulfathgreendiary9 күн бұрын
മൂക്കാത്ത ഇല കാരണം ആണ് വയലറ്റ് ആവാതിരുന്നത്. നല്ല മൂത്ത ഇല വേണം
@rynyfrancis5866Ай бұрын
വെയിലത്ത് വെക്കുന്നതിന് പകരം തിളപ്പിച്ചാൽ മതിയോ
@rajijojiАй бұрын
തിളപ്പിക്കരുത്
@rynyfrancis5866Ай бұрын
@rajijoji ഞാൻ സ്റ്റൗ വിൽ വെച്ച് thilappicheduthu,പുരട്ടി..കുറവ് ഉണ്ട്
@cochinsuresh86539 сағат бұрын
No
@ambikaramesan71210 ай бұрын
എണ്ണ എന്ത് വിലയുക്കു തരും
@aboobackerkandeeri43039 ай бұрын
ഇതിന്റെ ഒരു ചെടി അയച്ചു തരാമോ കിട്ടുന്ന സ്ഥലം അറീച്ചാലും മതി പ്രദീച്ചിക്കാമോ
@sulfathgreendiary9 ай бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
ഞാൻ ഇതുകൊണ്ട് സോപ്പുണ്ടാക്കുന്നുണ്ട് പലതരത്തിലുള്ള പച്ച മരുന്നുകൾ കൊണ്ടും ഉണ്ടാക്കുന്നുണ്ട്
@nishadhp4224 Жыл бұрын
എവിടെ കിട്ടും
@sulfathgreendiary Жыл бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@jittyxaviour9286 Жыл бұрын
എത്ര ഡേയ്‌സ് കൊണ്ട് തരാൻ പോകും.... ആദ്യം use ചെയ്യുമ്പോ മുടി കൊഴിയുമോ
@rynyfrancis5866Ай бұрын
വെയിലത്ത് വെക്കുമ്പോൾ മൂടി വെക്കണോ
@cochinsuresh86539 сағат бұрын
No
@janysworld5603 Жыл бұрын
Dandapalayude ela korier cheyyumo? Etra roopayanu
@SafaCreationFasi10 ай бұрын
Hi. ഞാൻ ഈ oil sale ചെയ്യുന്നുണ്ട്. Pls msg
@vaisakhv.s6723 Жыл бұрын
ചേച്ചി ഇതിന്റെ തൈ ഒക്കെ എവിടെ കിട്ടും?
@sulfathgreendiary Жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@anithomas8975 Жыл бұрын
@@sulfathgreendiaryഎവിടെയാ സ്ഥലം
@anithomas8975 Жыл бұрын
തൈ എത്ര രൂപയാ
@sulfathgreendiary Жыл бұрын
@@anithomas8975 എറണാകുളം ജില്ലയിലെ എടവനക്കാട്
@jijithomas8467 Жыл бұрын
@@sulfathgreendiarychedyvenarunnu
@anandng385 Жыл бұрын
Very good
@sulfathgreendiary Жыл бұрын
Thank you
@mohamedfasil4765 Жыл бұрын
Hi
@sulfathgreendiary Жыл бұрын
Hi
@jameelamohamed157811 ай бұрын
Hi
@ambikaramesan71210 ай бұрын
ഇതിന്റെ ഇല വിലയ്ക്കു തരുമോ
@blackstorm5831 Жыл бұрын
ഇതിന്റെ തൈയ്യ് കിട്ടുമോ?
@sulfathgreendiary Жыл бұрын
കിട്ടും.9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sheelammasudhi592 ай бұрын
ഈ എണ്ണ അയച്ചു തരുമോ എത്രയാണ് വില പറയുമോ?
@sulfathgreendiaryАй бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@gracysavier5757 Жыл бұрын
ഈ ഇലയിൽ ഒരു ഷെയ്ഡ് കാണുന്നു. ഇവിടെയുള്ള ചെടികളുടെ ഇലക്ക് ഇങ്ങനെ കാണാറില്ല. ഇത് നമുക്ക് തലയിൽ തേക്കാൻ പറ്റുമോ മുടിയാണോ വെയിലിൽ വയ്ക്കണ്ടത് പ്ലാസ്റ്റി ചാക്കിട്ട് മുടിയൽ മാതിയോ റിപ്ലേ തരണമേ
@sulfathgreendiary Жыл бұрын
ഇലയിൽ ഷെയ്ഡ് ഉണ്ടാവാറുണ്ട്. തലയിൽ തേയ്ക്കാൻ പറ്റും. മൂടി അല്ല വെയിലിൽ വെക്കേണ്ടത്. വൈകീട്ട് മൂടി വെച്ചാൽ മതി. പാത്രം എന്തേലും വെച്ച് മൂടിയാൽ മതി
@madeenamadeena1945 Жыл бұрын
എണ്ണ വേണം അയച്ചു തരാൻ പറ്റോ വീട്ടിൽ കൊടുന്നു തരോ നമ്പർ പറഞ്ഞു തരോ കുട്ടി ക്ക് ചൊറി ഉണ്ട് പെട്ടന്ന് റിപ്ലൈ തരണേ
@sulfathgreendiary Жыл бұрын
@@madeenamadeena1945 അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@faabsameer6611 Жыл бұрын
Velichenna kittan enthaa vazhi😊
@sulfathgreendiary Жыл бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@lakshamanpv4358 Жыл бұрын
ചെടി അയച്ചു തരുമോ
@sulfathgreendiary Жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@BijuFluteandgold Жыл бұрын
താങ്ക്സ്.. വെട്ടി കളയാൻ ഇരുന്നതാ..
@janysworld5603 Жыл бұрын
Kurachu ela taramo?
@BijuFluteandgold Жыл бұрын
@@janysworld5603 തരാം
@redbull3809 Жыл бұрын
ഈ ചെടിക്ക് അയ്യപ്പാല എന്നും പറയുമോ ?
@sulfathgreendiary Жыл бұрын
പറയും
@PadmanabhanPappan-d2n Жыл бұрын
ഇത് വെയിലത്തു വെക്കുമ്പോൾ മൂടിവെക്കണോ തുറന്നു വെക്കണോ
@sulfathgreendiary Жыл бұрын
തുറന്നു വെക്കണം
@saneeshsathisan184 Жыл бұрын
ഈ തൈലo മുടിലിയിൽ തെക്കാമോ അതോ എണ്ണയെ തെക്കാൻ പാടല്ലോ
@aminaAmina-n2l Жыл бұрын
Annak. Athra. Rupayan
@gracysavier5757 Жыл бұрын
എന്തു വിലക്കാണ് ഓയിൽ വിൽക്കാറുള്ളത്
@sulfathgreendiary Жыл бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@rudhrassnair6925 Жыл бұрын
ചേച്ചി ഞാൻ ഇത് ചെയ്തപ്പോ ഫസ്റ്റ് day ഉജാല കളർ ആയി. പിറ്റേ day red, തേർഡ് day സാധാ കളർ ആയി. അതെന്താകും അങ്ങനെ
@prajithlalclal66685 ай бұрын
Cocnut ഓയിൽ not good
@kochumolbinoy5722 Жыл бұрын
ചേച്ചി ഈ എണ്ണ വിൽക്കുന്നുയുന്നോ
@sulfathgreendiary Жыл бұрын
ഉണ്ട്. 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക bbn
@raghavancheruvath5747 Жыл бұрын
ഇതിന്റെ ഒരു തൈ കിട്ടാൻ എന്താണ് മാർഗം?
@sulfathgreendiary Жыл бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@suchithra9736 Жыл бұрын
Chechi e chediyude thyke anthu rate anne
@SurumiVishnu29 күн бұрын
ഇതാണോ ആട് തൊടാ പാലാ
@Sujirekha1 Жыл бұрын
നിങ്ങളുടെ നമ്പർ എങ്ങനെ കിട്ടും
@sulfathgreendiary Жыл бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്‌താൽ മതി
@kuttybeevio939711 ай бұрын
തൈ ഉണ്ടാക്കുന്നതെങ്ങനെ
@asker.ekkunnumpuram8443 Жыл бұрын
ഈ ചെടി ഇവിടെ ഇഷ്ടം പോലെ ഉണ്ട്
@blackstorm5831 Жыл бұрын
ഇതിന്റെ തൈയ്യ് കിട്ടുമോ?
@soumyadeepu1soumyadeepu128 Жыл бұрын
ഇതിന്റെ ഇല കൊറിയർ ചെയ്യാവോ
@shihabudeenshihab284211 ай бұрын
എവിടെ കിട്ടും
@shihabudeenshihab284211 ай бұрын
ഇതിന്റെ തയ്യ് കിട്ടുമോ
@suryajijeesh528210 ай бұрын
hi
@ramlavarikkodan6435 Жыл бұрын
എനിക്ക് തൈ വേണം. എണ്ണയും വേണം
@sulfathgreendiary Жыл бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sibirajabhas3827 Жыл бұрын
@@sulfathgreendiary8:30 8:32
@aswathyachu123 Жыл бұрын
എണ്ണ 100 ഗ്രാമിന് എത്ര രൂപയാണ്
@hasnahasna137410 ай бұрын
150
@sheikhaskitchen888 Жыл бұрын
👍👍👍👍
@shaheershahee5839 Жыл бұрын
ഞങ്ങൾക്ക് വെളിച്ചെണ്ണ അയച്ചു തരുമോ എത്രയാണ് വിലക്ക്
@sulfathgreendiary Жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക