Good team work skj 👏👏👏👏 ഞാൻ ജ്യോത്സ്ന.. കാണാൻ വലിയ ഭംഗി ഒന്നുമില്ല.. ഇരുണ്ട നിറം. അല്പം തടിയുണ്ട്.. ഉള്ളിന്റെ ഉള്ളിൽ എന്നും ഒരു inferiority complex work ചെയ്യുമായിരുന്നു. ഒരു സ്റ്റേജിൽ കയറി സംസാരിക്കാൻ പോലും കഴിയില്ല..sslc കഷ്ടപ്പെട്ട് പഠിച്ചു എല്ലാം a പ്ലസ് വാങ്ങിയപ്പോൾ എനിക്കില്ലാത്ത ഒരു കോൺഫിഡൻസ് എന്റെ അച്ഛന്റെ മുഖത്തു ഉണ്ടായിരുന്നു.. Plus two ആയപ്പോൾ 90 % മാർക്ക്.. പിന്നീടുള്ള bpharm study 4 വർഷം tvm മെഡിക്കൽ കോളേജിൽ ജീവിതം തന്നെ മാറ്റിമറിച്ചു.. നല്ല നല്ല സൗഹൃദങ്ങൾ അധ്യാപകർ.. ഒത്തിരി help ചെയ്തു.. എന്റെ ഉള്ളിലും എന്തൊക്കെയോ കുറച്ചു കഴിവുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഓരോ അനുഭവങ്ങൾ.. 4 വർഷത്തെ അനുഭവങ്ങൾ ആണ് ജീവിതത്തിൽ ഇന്നും പലപ്പോഴുംമുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത്.. കല്യാണമൊക്കെ കഴിഞ്ഞ് ജനറൽ psc ആണ് prepare ചെയ്തത്.. ഫസ്റ്റ് ldc exam. റാങ്ക് 72. ജോലി revenue.13 ജൂലൈ 2023 ന് join ചെയ്തു.. ഒരുപാട് പേരുടെ ഇപ്പോഴത്തെ കളിയാക്കൽ ആണ് bpharm പഠിച്ചത് വെറുതെ ആയല്ലേ.. അത്രയും വലിയൊരു 4 വർഷം എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു എങ്കിൽ ചിലപ്പോൾ ഞാൻ തന്നെ ഇന്നുണ്ടാകില്ല.daily ലൈഫിൽ എന്റെയും മോളുടെയും കുടുംബക്കാരുടെയും ഒക്കെ ഹെൽത്ത് ഇഷ്യൂ വരുന്ന സമയത്ത് എത്രയേറെ എനിക്ക് സഹായിക്കാൻ കഴിയുന്നു.. ഇത്രയൊക്കെ വലിച്ചു വാരി ഇവിടെ എഴുതിയത്... പലരും പലതും പറയാൻ നമുക്ക് ചുറ്റും ഉണ്ടാകും അതിൽ നല്ലത് മാത്രം ഉൾകൊള്ളുക..(ഞാൻ bpharm ചേരാൻ പോകുമ്പോൾ ഫീസ് അടക്കാൻ 20000രൂപ ഇല്ലാതെ ബുദ്ധിമുട്ടിയപ്പോൾ വല്യച്ഛന്റെ ഒരു വാക്കുണ്ടായിരുന്നു.. എന്തിനാണ് പിന്നെ കാശില്ലെങ്കിൽ പഠിപ്പിക്കുന്നെ.. പക്ഷെ അമ്മ വീട്ടുകാർ അന്ന് സഹായിച്ചു.. ആ cash refund ആകുകയും ചെയ്തു..4 വർഷം സ്ക്കോളർഷിപ് ഓടുകൂടി വെറും 72000 രൂപ ചിലവിൽ പഠിച്ചിറങ്ങി ). നമ്മുടെ കഴിവുകൾ നാം തന്നെ തിരിച്ചറിയുന്ന ഒരു ദിവസം ഉണ്ടാകും... എന്റെ ഈ വലിയ കമന്റ് ആരും വായിക്കില്ലായിരിക്കും. എന്നാലും ഇതിവിടെ കിടക്കട്ടെ ഇത്രയും വലിയൊരു response ഞാൻ പ്രതീക്ഷിച്ചില്ല... Thank uu all dearss🥰🥰
@aamizz00710 ай бұрын
👏👏👏
@fidhafidha763410 ай бұрын
An inspiration to mee👍👏
@SuhailSuhailnissarudeen10 ай бұрын
👏🙌❤!!
@shahzadp631810 ай бұрын
❤❤
@parvathypraveen225410 ай бұрын
❤
@vidyaraju390110 ай бұрын
ഇതിൽ അമ്മയാണ് താരം 🙏.... വീട്ടു ജോലി ചെയ്തും മകളെ പഠിപ്പിക്കുകയും ഫുൾ സപ്പോർട്ട് ചെയുകയും ചെയ്ത അമ്മയ്കും മകൾക്കും സല്യൂട്ട്
@aboobackerabu26624 ай бұрын
👍
@sobhayedukumar2510 ай бұрын
Cash ഇല്ലാത്തവർക്ക് ആഗ്രഹങ്ങളൊന്നും പാടില്ല എന്ന ഒരു തോന്നലുണ്ട് സമൂഹത്തിന്. അത് മാറ്റാൻ, യുവാക്കൾക്ക് inspiration നൽകുന്ന വീഡിയോ. Thanks
@haseenakunnumal884010 ай бұрын
Ithu pole അംഗീകരിക്കപ്പെടന്ന ഒരു ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.
@skjtalks9 ай бұрын
All the best for your future ❤
@ameenmanzoor690810 ай бұрын
Sthiram preshakarundo ❤
@MINNALMUYAL10 ай бұрын
Illa
@supercreations353210 ай бұрын
യെസ്
@AyahMariyam-k2z10 ай бұрын
Kore kaalayi ulupille Ella videos inte comentilum indavu 😶😑
@busthanasuhail120410 ай бұрын
Yes
@suchitram250810 ай бұрын
Ss
@Lijina-y9c10 ай бұрын
ഞാനും എത്തും എന്റെ സ്വപ്നത്തിന്റെ നെറുകയിൽ..എന്നിട്ട് വേണം പരിഹസിച്ചവർക്കൊക്കെ മറുപടി കൊടുക്കുവാൻ
Thank you wholeheartedly and all the best for your future ❤
@lijiajeshkp99419 ай бұрын
എനിക്ക് ഉറപ്പുണ്ട് ഈ വീഡിയേ എന്റെ ജീവിതം മാറ്റിമറിക്കും. ഇനി പിന്നോട്ടില്ല നേടീട്ടെ വരൂ❤❤❤❤❤
@skjtalks9 ай бұрын
Thank you wholeheartedly and all the best for your future ❤
@vinayav78809 ай бұрын
Be brave...
@ellaenchanted25966 ай бұрын
@@skjtalks Oru IAS aakanm ennayirunnu ente dream. Ellarum supportive um aayirunnu. Ente Inlaws polum. But after marriage ellam Mari. Ente husband oru central government employee aanu. Njan Oru state government employee yum. So ellarum parayunnu ini njan kudi IAS eduth dhoore evideyenkilum job kitti poyal kuttikale aaru nokkum ennu. Could you please do a video on how a housewife or a normal state government employee like me whose husband is far away for job get IAS and manage her family along with that job? Please...... may be it can change the minds of my family.
@aboobackerabu26624 ай бұрын
❤️👍
@PONNANKOTTAYAM10 ай бұрын
പൊങ്ങാൻ എന്തുണ്ട് എന്നാണ് ക്യാഷ് ഇല്ലാത്തവരോട് ചോദിക്കുന്നത്, ഇതു കേട്ട് വിഷമിക്കുന്നവർക്ക് ഒരു inspiration ആണ് ഈ വീഡിയോ 👌👌❤
@vaisakhkongad473810 ай бұрын
അല്ല കോച്ചിങ്ങിന് നല്ല തുകയുണ്ട്, 80000 പിന്നെ വര്ഷങ്ങളുടെ കാത്തിരിപ്പ് 😢
@@Glowwithartscreation അതൊന്നും പ്രായോഗികമല്ല ഞാൻ ഇപ്പോൾ ttc ചെയുകയാ തൊഴിൽ സാധ്യത ഉള്ള course പഠിക്കുകയാണ് എപ്പോഴും നല്ലത് ഈ comment നെഗറ്റീവ് ആയി എടുക്കരുത്
@skjtalks9 ай бұрын
Thanks a lot ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@PONNANKOTTAYAM9 ай бұрын
@@skjtalks തീർച്ചയായും 👍
@dhanyashanmughan7910 ай бұрын
ഇത് വരെ കണ്ടതിൽ വച്ച് എനിക്ക് എറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്..❤
@HamzaRasiya-f4f10 ай бұрын
Sathyam
@farhanabeevi280210 ай бұрын
Correct
@farisakp-oh9qj10 ай бұрын
Enikkum orupad ishtayi
@railfankerala10 ай бұрын
❤❤
@sinaannnn10 ай бұрын
Enikkum ❤
@mareenareji460010 ай бұрын
നിനക്ക് യാതൊരു കഴിവും ഇല്ല എന്ന് വീട്ടിൽ നിന്നാണ് ചിലർ ആദ്യം തന്നെ കേൾക്കുന്നത്..... അപ്പോൾ തന്നെ മനസ്സ് മടുക്കും...... പിന്നെ ജീവിക്കുന്ന സാഹചര്യങ്ങളും താമസിക്കുന്ന സ്ഥലങ്ങളും എല്ലാം വലിയ സ്വപ്നം കാണാൻ പരിധി കൾ ആകുന്നു എന്നതാണ് സത്യം
@fathimarana31894 ай бұрын
Sathyam
@farhalathief9540Ай бұрын
Sathyam
@annujacob947910 ай бұрын
റിസൾട്ട് നോക്കുന്നത് കണ്ടപ്പോൾ വിക്രമാദിത്യൻ ഓർമ വന്നവർ ഉണ്ടോ..???😊
@vismayaprakash319610 ай бұрын
നല്ല feel ആയി.. ചാന്ദിനി അടിപൊളി acting ✨
@ARDcreations4633310 ай бұрын
എല്ലാ വെള്ളിയാഴ്ചയും നിങ്ങളുടെ വിഡിയോസിന് കട്ട വെയ്റ്റിംഗ് ആണ് ❤❤
@nahanashanu836010 ай бұрын
Sathyam njanum
@krishnenduponnu670310 ай бұрын
Yes.... 🤩🤩🤩🤩🤩🤩
@skjtalks9 ай бұрын
Thank you wholeheartedly, and We appreciate your support ❤
@aboobackerabu26624 ай бұрын
❤️
@babyj529810 ай бұрын
If your dream doesn't scare you then it is not big enough. Dream Big. Great video sir.
@skjtalks9 ай бұрын
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
@AmrithaMariaAbraham10 ай бұрын
Fortune IAS Academy🥰. Once I was a student therebut I was not able to continue further chances...😢. Fortune IAS academy is one of the best institute for IAS preparation.
@asii760810 ай бұрын
Eppol enth cheyunnu 😊
@AmrithaMariaAbraham10 ай бұрын
Ippo IT fieldil ninnum break edutitt irikkunnu... IT tanne munnotum... 🙂
@misriyanoufi467810 ай бұрын
Uff🔥that's a power 🔥താഴ്ത്തിയവരുടെ മുന്നിൽ തല ഉയർത്തി കൊണ്ട് 😊😊അടിപൊളി vdo 🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@Shamuneer10 ай бұрын
Enikk oru teacher aavanam enn valiya aagrahamayirunnu. Marriage kazhinju thudarnnu padikkan kazhinjilla. Ippol 7 varshathinu shesham veendum padikkan thudangi 😊ethrayum vegam ente lakshyathilekk enikk ethanam 🤲🏻
@asheeqanasrinchettiyamthod459210 ай бұрын
Ethum😊🙌
@Shamuneer10 ай бұрын
@@asheeqanasrinchettiyamthod4592 thanks da 🙏
@Destination1010 ай бұрын
All the best... Nthaanu padikunnath
@vinayav78809 ай бұрын
Chechikk chechiyude aimil ethaan kazhiyatte.....
@anjalis30969 ай бұрын
College lecture ayikoode
@aswanthmanesh96979 ай бұрын
Really proud of you SKJ talks and also support our teamwork
@arjundandi38279 ай бұрын
absolutely right message. education is the most powerful weapon. education is change everything and solve all problem because is the womens weapon
@hafsah_khan10 ай бұрын
Dare to Dream 1 release ayapol njan NEET exam inu prepare cheythukondirikuvarunu.. Ipol njan oru BDS student anu.. Njan agrahicha pole medical field il thanne varan enik kazhinju.. Athpole ellarum agrahikuna pole avarde dream avark achieve cheyyan kazhiyatte😊
@nandanamraj8410 ай бұрын
Congrats..🥰njnm ipoh NEET aspirant an
@vinayav78809 ай бұрын
Congratzz...❤
@divyarajeev608210 ай бұрын
If we dont let others to set our limits, then we are half won.. Really inspirational ❤congrats skj team
@LETS_HAVE_SOME_MOVIES10 ай бұрын
THIS FRIDAY WAS FILLED WITH MOTIVATION...THE ACTING OF CHANDNI CHECHI,JAYARAM CHETTAN,AMMA ELLARUM KALAKKI...FRIDAY IS INCOMPLETE WITHOUT SKJ TALKS...HATS OFF SKJ TALKS.........🤠🥳
@skjtalks9 ай бұрын
Thank you wholeheartedly, and We appreciate your support ❤
@sathyadevirameshk11019 ай бұрын
Different episode, jayram acting and expression good. Mom and daughter speechless words and expression nice. Good team work SKJ talks
@skjtalks9 ай бұрын
Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤
@zainudeenrawther360710 ай бұрын
Friday is incomplete without Skj talks ❤😊
@skjtalks9 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@bankeronboard-ju6rh10 ай бұрын
Competitive examnu padichu prelima polu kerathe kondu nirtham enu vicharchu nikna samyth an ee video pop up aye. Kandpo endho veendum motivation ..thank u skj for this video❤🎉
@vinayav78809 ай бұрын
May you succeed in your life... 👍🏼
@aslisaleem423410 ай бұрын
ഇദ്പോലെ എന്റെ ഉമ്മ വീട്ടുജോലി ചെയ്തു എന്നെ BEd പഠിപ്പിക്കുമ്പോൾ എന്റെ ഉമ്മാന്റെ brother ചോദിച്ചു പൈസ ഉള്ളവർ മക്കളെ പഠിപ്പിക്കുന്നത് കണ്ടു എന്തിനാ മോളെ പഠിപ്പിക്കുന്നദ് എന്ന്..... 😞😞😞ഇന്ന് ഞാൻ ഒരു ടീച്ചർ ആണ് എന്റെ കുടുംബത്തെ നോക്കാൻ..... അന്ന് എന്റെ ഉമ്മ പഠിപ്പിച്ചത് കൊണ്ട്.... 🤲🏻🤲🏻🤲🏻🤲🏻...
@vinayav78809 ай бұрын
Congratzz..❤
@skjtalks9 ай бұрын
All the best for your future ❤
@aboobackerabu26624 ай бұрын
Congratulations
@aarshamohandas249920 күн бұрын
Family ullavar tane aanu chodikkunathu Avarude makkalk wnthu padikkam
@aarshamohandas249920 күн бұрын
Govt job aano
@labeebacheerattumannil10 ай бұрын
Great message and inspirational for many👏🏻one of the best episode
@skjtalks9 ай бұрын
Thanks a lot ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@creamypandacakes92159 ай бұрын
Motivation at its peak..... 🎉wow..... Ellavarum veedinte chuvarukalkullil thalachidapedathe avaravarude dreams nte kodumudiyil ethuka.... ❤❤❤❤❤❤
@devdaksha539110 ай бұрын
എനിയ്ക്ക് ഒത്തിരി ഇഷ്ടമായ എപ്പിസോഡ് 🔥കഷ്ടപ്പാടിന്റെ നോവറിയുന്ന, സ്വപ്നങ്ങൾ നേടിയെടുക്കാനായി പൊരുതുന്ന ഒരുപാട് പേർക്ക് ഉറപ്പായും പ്രചോദനം ആകുമിത്. Thanku Team SKJ✨❤️🔥
@MeenakshiJ-pc3ix10 ай бұрын
Great episode 🔥🔥🔥🔥 Great work skj talks team🔥♥️🔥
@skjtalks10 ай бұрын
Thank You ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@abhiramiraveendran10 ай бұрын
Whether its a promotion video, narrated beautifully❤
@skjtalks9 ай бұрын
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
@fasnajaferfasnajafer535410 ай бұрын
കല്യാണം കഴിഞ്ഞ് നാലുവർഷത്തിനുശേഷമാണ് ഞാൻ ഡിഗ്രിക്ക് ഇപ്പോൾ ജോയിൻ ചെയ്തത്, ഈ വരുന്ന മാർച്ചിൽ ഫസ്റ്റ് സെം എക്സാം ആണ്, എക്സാമിന്റെ ഡേറ്റ് അടുക്കുംതോറും ഉള്ളിൽ വല്ലാത്തൊരു പേടിയാണ് എനിക്ക് കഴിയില്ല എന്നൊരു ടെൻഷനാണ്. സത്യം പറയാലോ ഈ വീഡിയോ വലിയൊരു ഇൻസ്പിരേഷൻ ആണ് ട്ടോ 🥳🥳🥳
I'm a subscriber of ur KZbin channel..... Till now this is the video I get goosebumps all over ..... 💗💎🤍..... There's a quotation for all the dreamers...... "If you dare the difference, the difference will deliver" 🔥😌💎
@skjtalks9 ай бұрын
Thank you so much for taking the time to watch our SKJTalks video! Your support and engagement are truly appreciated. We're glad you enjoyed it! Keep an eye out for more valuable and entertaining videos coming soon. We couldn't do it without awesome viewers like you! 🙏😊
@FidhaShoukath-q3c10 ай бұрын
This is the woman !❤👍🔥
@skjtalks10 ай бұрын
Thank You ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@FidhaShoukath-q3c10 ай бұрын
Theerchayayum🥰
@Sanax_ah10 ай бұрын
Oru film kanda feel🌝💗 nnalum ith kand nte kann enthina nirayunnenna manassilaavathe😩❤️🩹...oru vallya motivation video kanda feel🥹🫶🏻.. padanavum joli okke undel ellam nediyedukkan kazhiyum enna valiya oru motivation aayi thonni❤️🔥...panamillenki onnumalla nnum 🫠...ithrayum manoharamaaya pala kaaryangalum ulkollich video cheytha skj team n big salute 🫡🌚🤍
@skjtalks9 ай бұрын
Thank you so much for taking the time to watch our SKJTalks video! Your support and engagement are truly appreciated. We're glad you enjoyed it! Keep an eye out for more valuable and entertaining videos coming soon. We couldn't do it without awesome viewers like you! 🙏😊
@vismayat439810 ай бұрын
ഒരു സിനിമ കണ്ട ഫീൽ ഉണ്ട് ഇപ്പോൾ 😌🙌🔥
@subhana-10 ай бұрын
😂😂
@skjtalks9 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@annagibson267510 ай бұрын
Thanks sujith etta, sharing for good message.
@skjtalks10 ай бұрын
Thank you wholeheartedly, and We appreciate your support ❤
@SHM892310 ай бұрын
Amazing, fantastic, motivational one.🎉🎉🎉🎉🎉🎉
@skjtalks10 ай бұрын
Thanks a lot ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sparkle_929 ай бұрын
Thanking you SKJ Talks with tears in my eyes. You remain as a support system for many people 😍
@skjtalks9 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@bhasma7810 ай бұрын
ഓരോ episode ഉം unique ആണ് 👍 but this is much much better than what you guys did before 🔥 weldone team SKJ
@skjtalks9 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@hildafernandes54619 ай бұрын
Simply amazing n inspiring video… hats off dear team… u guys are simply blessed n superb…
@skjtalks9 ай бұрын
Thank you so much for taking the time to watch our SKJTalks video! Your support and engagement are truly appreciated. We're glad you enjoyed it! Keep an eye out for more valuable and entertaining videos coming soon. We couldn't do it without awesome viewers like you! 🙏😊
@devi144510 ай бұрын
Superb episode! !! really inspiring..chandini❤
@NarayanVasudev-ze9fb5 ай бұрын
Thankyou all who have done this video.. It's a great inspiration for those who have dreams in their life..
@karthikak34810 ай бұрын
Awesome episode🔥🔥🔥🔥# great work SKJ talks team 🎉🎉🎉 Very inspiring and motivating.... Must definitely share this...
@skjtalks9 ай бұрын
Thank you wholeheartedly, and We appreciate your support ❤
@sukanyap86225 ай бұрын
Great salute to SKJ TALKS team. All your short films are superb with good content.
@ramyasrimadaka892110 ай бұрын
What an inspiring story... Good work team
@skjtalks9 ай бұрын
Thanks a lot ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@ramyasrimadaka89219 ай бұрын
@@skjtalks Happy to see your reply. ☺️ But I dont know your language. Please translate your msg
@ഹൃദയരാഗം-ഹ8ഡ9 ай бұрын
ഞാൻ ഒരു സാധാരണക്കാരിയായ വീട്ടമ്മയാണ് എനിക്ക് രണ്ട് പെണ്മക്കളാണ് സിവിൽസർവീസ് എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമാണ് എന്റെ മക്കൾക്കതിഷ്ടമല്ല ഇങ്ങനെയുള്ള videos കാണുമ്പോൾ ഒരുപാട് സന്തോഷം 🙏🙏🙏
@Angelvlogs-t9u8 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@Cookedslipper9 ай бұрын
❤there is no limit for success exactly.. excellent episode
@skjtalks9 ай бұрын
Thanks a lot ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@SindhujaVenkat10 ай бұрын
Good work... out of all your episodes this Is out of all the family oriented subjects.... very inspiring too
@skjtalks9 ай бұрын
Thank you wholeheartedly, and We appreciate your support ❤
@SindhujaVenkat9 ай бұрын
@@skjtalks 😇 stumped into your channel recently only.... since I saw ur videos and most were good I had taken time to watch all your uploads from first.... many were similar to my life... so it was really to my heart good... would never miss skj talks.... thank you
@neoartistry-1210 ай бұрын
Oru vidham ningalude episode njan kanaar nd.. But njan kandathil vech ink inspiration um confidence um thanna episode aan ith... I really like it✨❤️🩹
@skjtalks9 ай бұрын
Thanks a lot ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@JOJOPranksters-o6p9 ай бұрын
*what a performance by everyone💯🔥*
@skjtalks9 ай бұрын
Thank You ❤
@amruthareddiar10 ай бұрын
This is amazing video.✨💯 GIRL shows her power and potential to the society,what she can do. There is an African talk,'If we educate a men he will only benefit from it and if we educate a women not only she benifits but the whole world reap the benifit from it.
@skjtalks9 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@tonyjames12068 ай бұрын
When you see all of this, you get a bit of motivation, but the reality is that no matter how great an IAS officer becomes, he will have to bow before the politicians.
@sankarspadmanabhan720610 ай бұрын
Jayaram polichu👍👍👍👌👌👌 Keep it up. An asset to the cinema world. Chandini also superb in this role. Keep it up.
@himashaibu55819 ай бұрын
സൂപ്പർ വീഡിയോ 👍🏻👍🏻കണ്ണ് നിറഞ്ഞു 🙏🏻🙏🏻
@skjtalks9 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@j.j.433510 ай бұрын
I loved this video! Inspirational! Huge fan of Chandini❤❤❤
@skjtalks9 ай бұрын
We are grateful for your support ❤
@shajithamajeed69039 ай бұрын
This was the message that i want😄👍.. Thankyou skj❤🔥
@skjtalks9 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@Sooryachandhu10 ай бұрын
ഇവരുടെ എല്ലാ videosu😘ഞാൻ കാണാറുണ്ട്. ഇത് ഒരുപാട് ഇന്ന് മനസിന് സന്തോഷം thanna എപ്പിസോഡ് ആയിരുന്നു. താങ്ക്സ് ടീം skj🎉
@skjtalks9 ай бұрын
Thank you wholeheartedly, and We appreciate your support ❤
@Vavachiii8649 ай бұрын
@@skjtalksithpole inniyum video cheyyanam
@Aswathy.JAswathy.j9 ай бұрын
ഇടക് എപ്പോഴോ കണ്ണ് അറിയാതെ നിറഞ്ഞു പോയി....... Nice എപ്പിസോഡ് ❤❤❤
@skjtalks9 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@abhiramabhi721210 ай бұрын
Karthik Surya 🔥✨ D2D ❤️
@HesanaVP8 ай бұрын
Veruthe phonil oro video kandirunna njan phonokke vech padikkan pokaanu...ente swapnam ennath oru government job aanu...ath nediyitt njan ivde orikkal koode varum ente sandosham parayan..... in sha Allah ❤
@ummuhbm110810 ай бұрын
വരികളിലൊതുക്കാൻ വാക്കുകൾ ഇല്ല - അത്രക്കും സൂപ്പർ 👍🏻🥹😢🥳
@aboobackerabu26624 ай бұрын
👍
@jamshifarsana14309 ай бұрын
Great inspiration ever.....i will reach my dream in the 2024 sure
@mufeedakp393110 ай бұрын
No words, outstanding❤❤
@skjtalks9 ай бұрын
Thanks a lot ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Thank You ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@shahana52859 ай бұрын
Ith kandappol othiri energy ullil evdokkeyo undaayi. Njn ningade ellaa videos um max kaanaarund, videos ellaam valare helpfull aane😌❤. Oru request unde ith pole neet aspirants nteyum cheyyuo motivation aayitt. Manassu niraye doctor aavanam enna ota aagraham aan. But aarum support illa. Veettl aanel aarkkum ente aagrahangalkk oru vilayum illa, ippol +1 science edth padikkunnu, 10th vare ellaa kaaryangalum ok aayirunnu, padikkaanum ushaaraayirunnu, full A+ und, but ippo ith enne kond thaangaatha pole, full deppressed aan, ippo aanenkil oru vaka padichaal thalel kerunnumilla. Njn ee job il allaatha oru future enikk chinthikkaan polum patunnilla😭. Njn athrakk aagrahikkunnund. Pls plsss video cheyyo ath chilappo enikkoru inspiration aayaalo🙏🏻🙌
@afsalabdullakunju399210 ай бұрын
I want to become a cardiologist and serve the poorest people. Really motivating story ❤️💖👍
@vinayav78809 ай бұрын
Be resilient.. Wishing you a great success... 🙂
@adityasatheesan9 ай бұрын
@@vinayav7880resilient means🙁
@skjtalks9 ай бұрын
All the best for your future ❤
@lindasalinchacko259510 ай бұрын
Thank you SKJ talks for giving an amazing video..👍👍👍
@sreelathan157210 ай бұрын
Jayaram oru mini Indrajith aanu... Super acting❤
@AnandhiDas10 ай бұрын
Good work ... variety theme ....nannayi cheythittundu....u ppl had growing day by day....happy for u ....malayalis dharmaan❤
@Tomshelby114410 ай бұрын
Ettavum best episode🔥🖤
@skjtalks9 ай бұрын
Thanks a lot ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@pavithavp95489 ай бұрын
Wow❤️super story✨my dream IAS officer😊
@skjtalks9 ай бұрын
Thank you wholeheartedly and all the best for your future ❤
@aryaammus590810 ай бұрын
Good them🔥... Great work skj talks team❤❤
@skjtalks10 ай бұрын
Thank You ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@gopikasreekumar248210 ай бұрын
Super content God bless you 👍 Waiting next video 👍
@skjtalks9 ай бұрын
Thanks a lot ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@stheertha254810 ай бұрын
The STRUGGLE in the beginning and the SUCCESS in the end is real ❤🔥
@skjtalks10 ай бұрын
❤
@raziqrazi855310 ай бұрын
Good msg❤❤❤❤amma marich randanammayude koodeyulla jeevidathevkurich oru vdo cheyyaneee.....😊😊
@AkhilaRejikumar10 ай бұрын
ഏത് സാഹചര്യങ്ങളെ അതിജീവിച്ചു വിജയത്തിലേക്ക് മുന്നേറാൻ എല്ലാർവക്കും കഴിയട്ടെ..........❤ ഏറെ പ്രചോദനം നൽകുന്ന വീഡിയോ 👏🏻👏🏻👏🏻👏🏻
@fidhaazeez7869 ай бұрын
A very Spcl Content.... Its Really A Motivating One❤🎉
@skjtalks9 ай бұрын
Thanks a lot ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@angelthomas455410 ай бұрын
രാവിലെ പ്രിലിംസ്-നെ പറ്റി ടെൻഷൻ അടിച് stressless ആവാൻ യൂട്യൂബ് തുറന്നപ്പോ ആദ്യം കണ്ടത് ഇത്😅 എത്ര പെട്ടെന്നാ സിനിമയിലും സീരീസിലും ഒക്കെ upsc ക്ലിയർ ചെയ്യുന്നേ🤣🤣 upsc trapൽ പെട്ടവർക്കേ അറിയൂ how much difficult the whole journey is..😶😶
ഞാനും എന്റെ മോൾക്ക് ഫുൾ സപ്പോർട്ട് ആണ്. അവൾക്കും ഉണ്ട് ഒരു കുഞ്ഞു സ്വപ്നം. അതിനുവേണ്ടി ഉള്ള തയ്യാറെടുപ്പാണ്. വയസ്സ് പോയല്ലോ, പോകുന്നല്ലോ എന്ന ചിന്ത പോലും എന്റെ മനസ്സിലില്ല. ഇടയ്ക്ക് ഇടങ്ങാറക്കാൻ വരുന്ന ഫാമിലി മെംബേർസ് നെ ഞങ്ങൾ രണ്ടുപേരും ഗൗനിക്കാറില്ല. താങ്ക്സ് SKJ എല്ലാവർക്കും ഇൻസ്പിറേഷൻ ആവട്ടെ ഈ വിഡിയോ 👍👍👍
@vinayav78809 ай бұрын
Wishing your child a great success.... ❣️
@skjtalks9 ай бұрын
Thank you wholeheartedly and all the best for her future ❤
@vegusvlogs079 ай бұрын
Superb superb superb....Varshangalayi Ente eatavm valya dream anu IAS
@skjtalks9 ай бұрын
All the best for your future ❤
@mru157610 ай бұрын
This video nalla super aayirunnu..very very motivating.abhinayam kollam
@skjtalks10 ай бұрын
Thanks a lot ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@mru157610 ай бұрын
Pin cheyyamo
@deepaajai15399 ай бұрын
Wonderful episode SKJ 👏🏻👏🏻👏🏻❤
@skjtalks9 ай бұрын
Thank you wholeheartedly, and We appreciate your support ❤
@drasmabi319210 ай бұрын
SKJ talks nalla nalla content videos aann idunnath Keep it up ❤❤❤❤❤
@skjtalks10 ай бұрын
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
@FebinVarghese-v2w9 ай бұрын
Great topic skj.your topics are variety keep going 👍
@skjtalks9 ай бұрын
Thanks a lot ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@annammabenoy10 ай бұрын
Standard work 👍 Thanks SKJ team
@skjtalks10 ай бұрын
Thanks a lot ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@muneerapm69949 ай бұрын
അഭിനന്ദനങ്ങൾ 👏👏👏
@skjtalks9 ай бұрын
Thank You ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@DevipriyaS-qp2hh10 ай бұрын
Thank you with another life changing video My biggest dream to become a cardiologist ❤❤❤❤
@vinayav78809 ай бұрын
All the best👍🏼👍🏼
@skjtalks9 ай бұрын
All the best for your future.❤ 😊
@amritab53339 ай бұрын
Wonderful ❤Beautiful episode ❤SKJTALKS❤
@skjtalks9 ай бұрын
Thank You ❤ ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤