ഞാൻ കൂടുതൽ ശ്രദ്ധിച്ചത് അമ്മായിയമ്മയും മരുമകളും തമ്മിലുള്ള സ്നേഹമാണ്... Love a lot❤
@Flowers589s Жыл бұрын
Sathyam
@saboorasabu5975 Жыл бұрын
Athe. അങ്ങനെയൊക്കെ വളരെ അപൂർവമായേ ഉണ്ടാവുകയുള്ളൂ 😊
@manumolvarghese7596 Жыл бұрын
സത്യം.. 👍
@annasherinjijo5511 Жыл бұрын
Njaanum....😊😊😊
@aboobackerabu26623 ай бұрын
❤❤❤
@rightchoice9675 Жыл бұрын
എല്ലാമാസവും എന്റെയും ഭാര്യയുടെയും മാതാപിതാക്കൾക്ക് ഒരു തുക കൃത്യമായി കൊടുക്കും .... അത് എങ്ങനെ ചിലവാകുന്നു എന്ന് ഒരിക്കലും അന്വേഷിച്ചിട്ടില്ല .. ഞങ്ങളുടെ മാതാപിതാക്കളെ ഒരിക്കലും വിഷമിപ്പിക്കരുത് എന്നുള്ളത് ഒരുമിച്ചെടുത്ത തീരുമാനം ആണ്
@JincyNitin Жыл бұрын
U r a gem!
@Mydreams4530 Жыл бұрын
👍🏻👍🏻👍🏻👍🏻
@aamizz007 Жыл бұрын
👏🏻👏🏻👏🏻
@nimishanimi6758 Жыл бұрын
👌😍👏
@basilasheril7175 Жыл бұрын
u r great man
@PinkFlower-uv7rn Жыл бұрын
നിങ്ങടെ content എല്ലാം ഇന്ന് society ക്ക് ആവശ്യമായതാണ്. ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ 👍🏻👍🏻👍🏻
@ammalu4069 Жыл бұрын
ന്റെ അമ്മ (husband ന്റെ അമ്മ )... ഇതിനു ഉത്തമ ഉദാഹരണം.. എനിക്ക് ന്തേലും വേണം എന്നു പറയുമ്പോൾ വാങ്ങി തരാറുണ്ട്... വലിയ ജോബ് അല്ല... ചെറിയ പണി ആണ്.. എന്നാലും ഇടയ്ക്ക് അമ്മ ആ കാശിനു ഒരു വട വാങ്ങി തരുമ്പോൾ എനിക്കു ഒത്തിരി സന്തോഷം ആണ്.. എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന ഒന്നാണ് ഫിനാൻഷ്യൽ ഫ്രീഡം.. No words SKJ.. 💞💞💞💞SKJ💞💞💞💞
@asharajeev2780 Жыл бұрын
100% ശരിയാണ്. പ്രായമായവർ മാത്രമല്ല housewives ന്റെ എല്ലാം അവസ്ഥ ഏതാണ്ട് ഇതൊക്കെ തന്നെയാണ്. മകൾക്കും ഭർത്താവിനും കുടുംബത്തിനും വേണ്ടി ജോലി കളഞ്ഞു veetukaryangal നോക്കി ശമ്പളം ഇല്ലാതെ ജീവിക്കുന്ന അവസ്ഥ അത് പറഞ്ഞറിയിക്കാൻ പറ്റില്ല .
@shahnathms7829 Жыл бұрын
Yes
@jeznismusicheaven273 Жыл бұрын
Yes ഞാനും അങ്ങനെ oru wife ആണ്. Ippol njn padikkan പോണുണ്ട്. Ath financilally ഇൻഡിപെൻഡ് ആവാൻ vendi മാത്രമാണ്
@asharajeev2780 Жыл бұрын
@@jeznismusicheaven273 ഞാനും psc പഠിക്കാൻ പോയിരുന്നു but സാഹചര്യം പ്രതികൂലമായി. Next yr age ഓവർ ആകും. ഇപ്പോൾ ഒന്നും അറിയില്ല എല്ലാം മറന്നും പോയി 😭😭😭
@Foumi994 Жыл бұрын
ശെരിയാ 😢
@muzaina... Жыл бұрын
Veettil irunnum work cheyth cash earn cheyyaam. Investment illaa Free time work cheyyam golden opportunity 👍🏻 kuduthal ariyaan whatsapp cheyyu ആർ രണ്ട് എട്ട് രണ്ട് അഞ്ച് ഏഴ് അഞ്ച് പൂജൃം ഒമ്പത് എട്ട്
@rbraa14 Жыл бұрын
അമ്മയായി അഭിനയിക്കുന്ന ആന്റിയുടെ ആക്ടിങ് വളരെ അതികം ഇമ്പ്രൂവ് ആയിട്ടുണ്ട്.. Skj talks ലെ ആശയവും അഭിനയവും ഒന്നിനൊന്നു മെച്ചം ആണ് ❤️👏🏻
@mumthaspp5711 Жыл бұрын
സാമ്പത്തിക സ്വാതന്ത്ര്യം... 👍അത് അനുഭവിച്ചു തന്നെ അറിയണം ❤❤❤❤❤❤
@Adhizz-b9m Жыл бұрын
😌
@anjalis3096 Жыл бұрын
❤
@harithaa5410 Жыл бұрын
Ithu old age ആയവർക്ക് maathramallaa ..... എല്ലാ സ്ത്രീകളും ഇങ്ങനെ independent ആവണം...... അടിപൊളി
@goodvibes-ml4ev Жыл бұрын
My mother in law is supporting her daughter for her career growth, but in my case she is so insupportive. If am trying for any job she will be telling like : what about your kids? You have to care them. Please do a video on this..its my request... Really you people are doing a good things....i think so many families has been watching these videos and rectifying their mistakes......keep going team.... .
@deepapramod2747 Жыл бұрын
In most cases mother in law is like that only. The thing is in laws dont want to look after grand children. If daughter in law goes for work the responsibility of kids will be on them. Thats why they dont support a working daughter in law. So ladies have three options.Take their own mothers help, hire a servant or put children in a trustworthy day care center.
@goodvibes-ml4ev Жыл бұрын
But they are taking care of her daughter's kids without any hesitation and ignoring their son's family.
@deepapramod2747 Жыл бұрын
@@goodvibes-ml4ev Exactly!! Mother in law is always mother in law😄... Mother in law treating her own daughter and daughter in law in the same loving manner is a very very rare possibility... Hope SKJ talks handle this subject.
@anjanas6724 Жыл бұрын
100%
@goodvibes-ml4ev Жыл бұрын
@@deepapramod2747 Yes!!
@saboorasabu5975 Жыл бұрын
എനിക്ക് ഇനിയും പറയാൻ വാക്കുകളുണ്ട്. നിങ്ങളുടെ ഈ സംരംഭം വിജയിക്കും. കണ്ടോ അത്രത്തോളം ഓരോ വെള്ളിയാഴ്ചയും നിങ്ങൾ വിജയിക്കും തീർച്ച 😊👍👍👍👍👍👍
@aboobackerabu26623 ай бұрын
👍👍👍
@sunitamodukuru331 Жыл бұрын
Very nice message to society particularly boys for not supporting their parents 😢 please encourage their talent 🙏
@mariyammohammed203 Жыл бұрын
ഞാനും ഒരു ടൈലർ ആണ് ഒരുപാട് സന്തോഷം ആയി ഇത് കണ്ടപ്പോ
@gghikmoihfdssxvh Жыл бұрын
എല്ലാ ആഴ്ചയും അത്രയും മനോഹരമായ, അര്‍ത്ഥവത്തായ content ഇടുന്ന skj talks ന് hatsoff 🫡 Keep it up! ✌🏼🫶🏽
@babyj5298 Жыл бұрын
Every human needs a earning of their own, be it a man or woman. But what I loved the most is the rapport between the mother and daughter in law. Wow❤ was a treat to watch them support each other. Any serial directors watching kindly take clue, don't kill ur poor audience with cruel mom and daughter in law stories.
@v.n.k4911 Жыл бұрын
When mother and son has misunderstanding, daughter in law will become close to mother in law... when mother and son are very close, daughter in law will become enemy...that's the truth 😂😂
@babyj5298 Жыл бұрын
@@v.n.k4911 That's true but isn't it more comfortable for all to be at peace with both the families. I guess it's the mindset that the in laws have to be the baddies that needs a change.
@v.n.k4911 Жыл бұрын
@@babyj5298 every one wants peace..all r searching that only..but only few will get it... lucky fellows...if mother in law try to adjust then daughter in law will be devil...if daughter in law is good then mother in law will be bad... getting good people is also a luck...
@sureshpillai7731 Жыл бұрын
Very nicely said👏👏
@advocatefatema11 ай бұрын
❤
@manjumathew4840 Жыл бұрын
Much needed one. Age shouldn't be a limit to be financially independent.
@manujamanikuttan3586 Жыл бұрын
Nice topic. ...അതൊക്കെ എന്റെ അമ്മായിഅമ്മ അവർക് ആവശ്യമായ പൈസ അവരെ തന്നെ കഷ്ടപ്പെട്ടു ഉണ്ടാകുന്നത്. . 2 മക്കളെ അടുത്തും ചോയ്ക്കില്ല....വീട്ടിലേക് ആവശ്യമായ സാധനങ്ങളും അവരെ തന്നെ ഇഷ്ടത്തിൻ മേടിക്കുന്നത്. അതിനെക്കോ അവരെ സമ്മതിക്കണം......ഇവിടെ അമ്മ പറഞത് ശരിയാ ,സ്വന്തം കലിൽ നില്കുന്നത് തന്നെയാ വല്യ കാര്യം.....നമ്മോൾട് എല്ലാവർക്കും ഒരു respect ellam ☺️😊ondavun😊
@Issacpreji Жыл бұрын
Your videos are not only a story but also a new lessons to the society. God bless Team Skj.
@shahidharafeek7604 Жыл бұрын
ഈ അടുത്താണ് ഞാൻ വീഡിയോ കാണാൻ തുടങ്ങിയത് എല്ലാം 👌👌👌👌അഭിനയ്ച്ചവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍👍👍👍... ഒരു തരം ശ്വാസമുട്ടലാണ് ഈ കൈനീട്ടൽ...സ്വന്തമായി ചിലവാക്കാൻ ഉണ്ടാവുമ്പോൾ അതിന്റെ ഒരു സന്തോഷം അത് വേറെ ലെവൽ ആണ് 💪
@sabirafasil9699 Жыл бұрын
ഇന്നത്തെ വാർത്തമാനകാലം വളരെ ഭംഗിയായി ചിത്രീകരിച്ചു ഒരുപാട് പേരുടെ life ആണ് ഇത്
@nandusmedia Жыл бұрын
ഈ അവസ്ഥ അനുഭവിച്ചാൽ മാത്രം മനസ്സിൽ ആവു.. എനിക്ക് അറിയാം കുഞ്ഞിന് മരുന്ന് വാങ്ങാൻ കൈ നീട്ടേണ്ട അവസ്ഥ ഉണ്ടായിട്ട് ഉണ്ട്. പഠിത്തം ഇല്ലാഞ്ഞിട്ട് അല്ല (m com B. Ed ആണ് ഞാൻ )ഒരു ജോലി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഇപ്പോളും ഉണ്ട്. ഇത്രയും പഠിച്ചിട്ട് കയറി ചെന്ന വീടിനു വേണ്ടി.....😢😢
എപ്പോഴും .... മനസിന്....❤❤❤❤ കുളിർമ ആണ്...🎉Skj talks daily videos ഇടണം എന്നുളവർ like അടി....😊
@mareenareji4600 Жыл бұрын
Very inspairing vedio..... Super❤❤love u term SKJ..... വരുമാനം ഇല്ലാത്ത മാതാപിതാക്കൾക്ക് മക്കളുടെ വരുമാനം അനുസരിച്ച് ഒരു തുക എല്ലാ മാസവും കൊടുക്കേണ്ടത് ആവശ്യം തന്നെ ആണ്
@Ankitha.2 Жыл бұрын
SKJ videos are really amazing lessons for the society..
@Ayishasulfath Жыл бұрын
Each and everyone despite of age and gender should be financially independent..good content❤
@shankaridharuman6866 Жыл бұрын
Most important msg for all women (age doesn't matter) when they are financial independent they can handle everything and it will increase her self confidence .hats of for selecting this kind of concept.adipoli❤❤❤
@teenasunil6856 Жыл бұрын
This gave such a positive feeling. Love the rapport between mother in law and daughter in law.
@ShotsofEarth Жыл бұрын
Am a regular viewer of all your episodes… but this touched me till date !!! ❤ Perfect Story line , Acting and even BGM also !!! I think this is the Best BGM that u have ever did!!! Such a inspiration story !!! Hat’s off 🎉 Keep Going Team
@jettybabu5262 Жыл бұрын
How much have our parents sacrificed everything when we were small. When they become little old they should be treated well. Love and respect them we don't know when they will leave us and go. And we have to have the mind to give them what they want if its genuine. Hats off again to skj team❤
@ramyasrimadaka8921 Жыл бұрын
This is more wonderful than I expected... No words to explain, simply great
@Linsonmathews Жыл бұрын
The content of each video attracts us here. That's a full round of applause for this team... 👌❣️❣️❣️
@skjtalks Жыл бұрын
Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot❤
@parvathynair1973 Жыл бұрын
നിങ്ങളുടെ സ്ഥിരം പ്രേക്ഷകയാണ് ഞാൻ. എന്നാലും പറയട്ടെ, ഇത്രയും കാലം കണ്ടതിൽ വച്ച് എനിക്കേറ്റവും ഇഷ്ടപെട്ട വീഡിയോ ഇതാണ്... Keep it up👏🏻👏🏻👏🏻👏🏻👏🏻
@priyakumarerath1445 Жыл бұрын
ഒരോ വീഡിയോയും നമ്മളിലെ തെറ്റുകൾ തിരുത്താൻ സഹായിക്കുന്നു..keep it up❤❤❤
@manu5287 Жыл бұрын
Ee video kannunathil 90%allukalum ethupolulla preshnangalilide kadannu pokunnavarayrrikum.ethu avarkellam oru prejothanamakkatte.god bless you skj 🙏🏻👍🏻
@athusworld9616 Жыл бұрын
😍എന്ത് കമന്റ് എഴുതണമെന്ന് അറിയുന്നില്ല 🙏🏽🙏🏽🙏🏽ആ ഒരു സിറ്റുവേഷനിൽ തന്നെ തുടരുന്ന ഈ അവസ്ഥ തരണം ചെയ്യാൻ ഒരു കഴിവോ വിദ്യാഭ്യാസമോ ഒന്നും ഇല്ലാത്ത ഭീകരവസ്‌ഥയുടെ നിരാശയിൽ നിൽക്കുന്നത് കൊണ്ടാണോ എന്തോ ഇത് കണ്ടു തീർന്നപ്പോഴേക്കും പൊട്ടി കരഞ്ഞു പോയി 😭😍😍
@sangeetakulkarni8770Ай бұрын
So good to see Mother in law and daughter in law happy and supporting each other ❤❤❤❤
@Maloos-uk3xz Жыл бұрын
SKJ videos are really informative and also conveys values to the community ❤❤
@Adhizz-b9m Жыл бұрын
Financial independence is essential 😌🙌 Great work❤✨ Loved it 💎
@shamnashahana9817 Жыл бұрын
സ്വന്തം കാര്യം നടത്താനും സ്വന്തം കാലിൽ. നിൽക്കാനു ആർക്കു പറ്റും പക്ഷേ സ്നേഹം അതിനു പകരമായി മറ്റൊന്നുമില്ല....❤❤❤❤❤.
@abi7410 Жыл бұрын
സ്വന്തം കാലിൽ നിന്നാൽ എല്ലാം പുറകെ വന്നോളും 👍
@saboorasabu5975 Жыл бұрын
പെങ്ങമാർ സ്വന്തം ആങ്ങളമാരുടെ കീഴിൽ നില്കുന്നതിനെ പറ്റി ഒരു episode upload ചെയ്യൂ സുജിത് sir
@shahinafazshinu9447 Жыл бұрын
SKJ വീഡിയോസ് ഇപ്പോൾ ഒരു അടിക്ഷൻ ആണ്.. Again Again adipwoli content...ഇനി ഒരാഴ്ച wait ചെയ്യണമല്ലോ അടുത്ത വീഡിയോ കാണാൻ...🥺We Can't..
@nasrudheenshansk244 Жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടിട്ട് കരച്ചിൽ വന്നത്. ഒരു ചെറിയ വലിയ മെസ്സേജ് ഗുഡ്
@asnaakbar9633 Жыл бұрын
എന്നെ പോലെ ഉള്ള സ്ത്രീകൾക്ക് നല്ലൊരു പ്രോജെധനം ആണ് ഈ വീഡിയോ 🥰🥰🥰🥰 Good skj talks👍🏼
@kachanihouse8934 Жыл бұрын
പ്രചോദനം
@merlyndamianose5795 Жыл бұрын
Very true I gave up my lecturer's job after marriage and even for 10 Rs I had to beg my husband. Then coming to Australia I had to depend 0n my son for every dollar and he used to scold and show irritation. Now getting pension so he is showing a lot of respect and love. But God is always faithful and kind. Give to the poor and God will bless abundantly. Now at 72 enjoying my life with freedom to spend.
@lathikar7441 Жыл бұрын
Valare nalla msg.. Arya & amma so loving... Mind touching
@babithas9829 Жыл бұрын
Ente mol ennodu parayarullat kettit ningal avatharippichathu pole, ente veettil nadannathu pole. Feeling happy❤
@LeKsHmI-ro7nm Жыл бұрын
SKJ talks contents are very nice and good message to everyone...Thanks SKJ TEAM❤👌👍
@arshanarafeeq6469 Жыл бұрын
സൂപ്പർ വീഡിയോ skj talks.എല്ലാ വിഡിയോസും ഒന്നിന് ഒന്ന് മെച്ചം. പറയാൻ വാക്കുകൾ ഇല്ല അത്രക്ക് സൂപ്പർ ❤❤❤
@catparty123 Жыл бұрын
As a teen it motivate me to do for me and financially independent, and to learn stiching from my sis who is earning by stiching, (only 1 year gap😊)
@rayya1132 Жыл бұрын
വെള്ളിയാഴ്ച സ്പെഷ്യൽ😅 പണ്ട് ബാലരമ ഇപ്പൊ SKJ🎉
@arjunnivinpauly1999 Жыл бұрын
After Seeing This Video I Felt Really Emotional
@gopikasreekumar2482 Жыл бұрын
You present the things that happen in every house in our society as each content. So very super team work. God bless you 👍
@rinisamuel3882 Жыл бұрын
Each an every person should be capable enough to be self independent and should create one’s own identity
@ജയ്റാണികൊട്ടാരത്തിൽ Жыл бұрын
എന്റെ atm കാർഡ് അമ്മയുടെ കൈയിൽ ആണ്. മമ്മി അത് നിധി കാക്കും പോലെ കാത്തു സൂക്ഷിച്ചു വെച്ചേക്കുവാ. ഞാൻ കാശ് എടുക്കാൻ പറഞ്ഞാൽ മമ്മി കേൾക്കില്ല.ഇതു കണ്ടപ്പോ എനിയ്ക്ക് ഓർമ്മ വന്നത് അത് ആണ്.. നൈസ് ടീം വർക്ക് 👌👌👌ഗുഡ് മെസ്സേജ് ടു ഔർ പ്രസന്റ് സൊസൈറ്റി 💞🥀
@hayafathima2270 Жыл бұрын
As always SKJ talks just rocked this video too🎉😊👍🙌🤩👌👏🔥
@ammuthrikkakara2824 Жыл бұрын
അതെ സ്ത്രീകൾ എപ്പോഴും സ്വയംപര്യാപ്തത നേടുക അത് ജീവിതത്തിൽ ഉപകരിക്കും
@binduwarrier7283 Жыл бұрын
SKJ Talks given very precious information to the society.......Old age is not a punishment.....so encourage their potential.....❤❤
@simplyelegant7209 Жыл бұрын
Ee chettante acting nice aan nalla natural feel und 😊
@josmijoseph8405 Жыл бұрын
It is very nice video. It is very helpful for oldage persons to fullfill their dreams. 👍👍
@anwinraj2718 Жыл бұрын
Best message for everyone thank you SKJ
@skjtalks Жыл бұрын
Thank you wholeheartedly, and We appreciate your support ❤
@kimchi_girlfriend Жыл бұрын
What a great thought😌... I hope this channel never ends and keeps us rational❤full support on my side❤thank you SKJ TEAMS❤❤
@archanabalagopal8992 Жыл бұрын
Fantastic!!!!! Love all your social messages. Your contents are very informative and well presented.
@deepamariet6751 Жыл бұрын
All women should independent always. Then only we can live independently. I again appreciate SKJ talk team to taking this types of content. Your all videos are motivation for others.
@vijithasiva10163 ай бұрын
സൂപ്പർ വീഡിയോ, നല്ലൊരു മെസ്സേജ് 👌👌👌👌
@BeesDesignerBoutiqueKochi_ Жыл бұрын
Oro women entrepreneurinum ithupolae parayan oru story undavum 😊 Great thought 🥰
@nalinigirdharimal2164 Жыл бұрын
Great message, all the best skj team ❤
@Nafeesamuhammed-q3x Жыл бұрын
I won't see video like addicted but I used to see skj talks like addicted, really it's a story ❤❤❤
@amrithashajimattathil118 Жыл бұрын
Valare sariyaya oru karyamanu. Valare manoharamaayi avatharippichirikkunnu 👏👏👏👌👌👌
@kshemathomas8684 Жыл бұрын
Really informational and fentastic content ❤ thank you 🎉🎉 and all the very best for your upcoming vedios 🥰🥰🥰
@v3d858 Жыл бұрын
സ്ത്രീകൾ സമ്പാദിച്ചിട്ട് കാര്യം ഇല്ല ആ സമ്പാദ്യം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകണം, അതിനുള്ള ധൈര്യവും ഉണ്ടാകണം
@udayancv1014 Жыл бұрын
കോടാനുകോടി നൻമയാണ് നിങ്ങളുടെ മനസ്സ് മുഴുവൻ ..., ഞാനിത് പറയാൻ കാരണം നിങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്ന് ചെയ്ത ഒരു ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു ..അതിൽ നിന്നും ഞാൻ മനസ്സിലാക്കി .... പ്രതിഫലേഛ ഇല്ലാതെയാണ് നിങ്ങൾ ഇതിന് ഇറങ്ങിപ്പുറപ്പെട്ടതെന്ന് .... , എന്നെപ്പോലുള്ളവർ (സമൂഹത്തിൽ നൻമ മാത്രം ആഗ്രഹിക്കുന്നവർ) തൊണ്ട പൊട്ടി ഉറക്കെ സമൂഹത്തോട് വിളിച്ചുപറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് നിങ്ങളുടെ ഓരോ കണ്ടന്റിലും കാണാൻ കഴിയുന്നത് ...., ഒത്തിരി ഒത്തിരി നൻമകൾ ഉണ്ടാവട്ടെ .... അമ്മയുടെയൊക്കെ അഭിനയം സൂപ്പറാ കേട്ടോ ...സത്യം പറഞ്ഞാ എന്നെങ്കിലും നിങ്ങളുടെ SKJ യിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ട് .... But Dubai ൽ ലേബറാണ് സമയത്തിന്റെ കുറവുണ്ട് .....😪😪 എല്ലാവർക്കും ഒത്തിരി ഒത്തിരി നൻമകൾ നേരുന്നു ഞാനും😅😅🙏🙏
@skjtalks Жыл бұрын
ഹൃദയത്തിൽ നിന്നും വന്ന ഈ വാക്കുകൾ എന്നും നമുക്ക് ഒരു പ്രചോദനമാണ്. Thanks a lot ❤️
@explorewithlachuz Жыл бұрын
Who all did arrive at correct time of notification? Superb 😊
Super episode skj talks🥰👏 Waiting for more and more variety contents😃
@gunasundarymuniandy3608 Жыл бұрын
Another good change-making mini drama. Bravo ❤
@sumisiddique9997 Жыл бұрын
Nalloru inspiration video thanna ithu. Athil oru mattavumilla. Illathavante ullu pollunnathu ullavanariyan vayiyilla. Arude munnil aayikotte avashyangalkku vendi Kai neettunnathu thikachum budhimuttu thanneyannu. Iniyum ithupole munnoottu kure nalla videos prethikshikkunnu.......❤
@geethajawahar49754 ай бұрын
Nalla vishayam....Sunil nte abinayam super
@suvarchalakasyap9549 Жыл бұрын
Reality adn inspiring videos. I can't understand but still will be waiting for videos on every Friday and will watch videos with English subtitles.
@divyasubramanian3384 Жыл бұрын
Sunil is a nice actor he lives in his character 😊
@sangeethasangeetha6172 Жыл бұрын
എനിക്ക് 19 വയസിൽ കല്യാണം കഴിഞ്ഞു എനിക്ക് ആധാരം എഴുതുന്ന ജോലി ആയിരുന്നു വിവാഹം കഴിഞ്ഞപ്പോ ജോലിക്ക് പോകാൻ പറ്റേതെ ആയി 3 വർഷം കഴിഞ്ഞു മൂത്ത കുട്ടി ആയി അപ്പോ കുട്ടിയെ നോക്കാനും ആരുമില്ലാതെ വന്നപ്പോ എന്തിനും ഏതിനും ഹസ്ബന്റിന്റെ അടുത്ത് ക്യാഷ് ചോദിക്കുന്നത് ബുധമുട്ടായി മാറി അങ്ങനെ 10 വർഷം മുൻപ് ഞാൻ ഒരു മാല പണയം വച്ചു ഒരു ആടിനെ വാങ്ങി ഇപ്പോൾ എനിക്ക് 17 ആടുകളും 2 പശുക്കളും ഉണ്ട് എനിക്ക് നല്ലൊരു തുക 6 മാസം കൂടുമ്പോൾ മുട്ടനാടിനെ വിറ്റും കുട്ടികളെ വിറ്റും സാമ്പാദിക്കാൻ പറ്റുന്നുണ്ട്
ഒരിക്കലും തെറ്റല്ല 🙏. നിങ്ങൾ നിങ്ങളുടെ കുടുംബത്തിനെ നിങ്ങളെക്കാൾ വലുതായികണ്ടു, അതിൽ വിജയിച്ചു. ആ ചാരിതാർഥ്യം നിങ്ങൾക്കു മരണം വരെ ഉണ്ടാകും. ആരും അത് ഒരു പക്ഷെ അംഗീകരിക്കുകയോ തുറന്നു പറയുകയോ ചെയ്യില്ലായിരിക്കും, പക്ഷെ അവർ അത് ഓർക്കാതിരിക്കില്ല 🙏🙏🙏
@riswanariswana4610 Жыл бұрын
👍🏻👍🏻 ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഞാനും ഇദ് പോലെ ആഗ്രഹിക്കുന്നു ഞാൻ hair accessories business cheyyan വിചാരിച്ചതാ but....... എങ്കിലും ഞാൻ ശ്രമിക്കുന്നുണ്ട് എന്നേലും ഇദ് succsess ആവും എന്ന വലിയ പ്രതീക്ഷയോടെ 😍😍 Skj teams നിങ്ങൾക് എന്റെ ബിഗ് സല്യൂട്ട് 🔥🔥🙏🙏🙏
@oggyaliyanff5097 Жыл бұрын
All the best sister
@riswanariswana4610 Жыл бұрын
@@oggyaliyanff5097 😊
@skjtalks Жыл бұрын
Definitely you will 👍
@Arabi___Calligraphy Жыл бұрын
Same .ഒരുപാട് നാളായി ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന സ്വപ്നം.എന്നെങ്കിലും നടക്കുമായിരിക്കും
@Sanya86211 ай бұрын
Nice subject and very very good acting each of everyone, can’t complain and lately the one who says about the subject in short is very very impressive, understanding and motivated. Iam watching this from the US and I am a regular viewer.Bring more short stories that can be a lesson for everyone who has problems in the present life.God Bless!!!!
@shaimuayisha9836 Жыл бұрын
Hai sir ഞാനും ഒരു ചെറിയ ടൈലർ ആണ് ചുമ്മാ ബോർ അടിച്ചപ്പോ തൊടങ്ങിയതാണ് ഇത് വലിയ ingom ഒന്നും ഇല്ലെങ്കിലും ഒരു ചെറിയ തൊഴിൽ ഉണ്ടെന്നുള്ള ഒരു ഇതാണ് 💫💫💫😊
@rukkum.p4144 Жыл бұрын
Wow.Superb.. entirely different message ❤Team SKJ TALKS rocks🎉
@najiyanajutti6113 Жыл бұрын
വളരെ സത്യം.... സ്വന്തം വരുമാനം ഉണ്ടെങ്കിൽ ആളുകളുടെ ഇടയിൽ ഒരു വിലയുണ്ട്
@saranya1111_ Жыл бұрын
Most Indian parents give their everything to their children for their well-being . That becomes the problem at their older age . Good to see DIL supporting her
@HONEST123. Жыл бұрын
HI VERY WELL PRESENTED VIDEO . HOPING TO SEE MORE OF THESE CONTENT ❤
@sandhyakrishnan3361 Жыл бұрын
amazing content...a woman should be financially independent.
@raishap5225 Жыл бұрын
വാക്കുകൾക്കതീതം 🙏🙏🙏thank you 🙏🙏
@GTGaiming27 Жыл бұрын
Big salute to skj talks
@sumisdr5286 Жыл бұрын
എന്റെ അമ്മയെ 18 വയസിൽ കെട്ടിച്ചു... ജോലി ഒന്നുമില്ലാതെ കൂട്ടുകുടുംബത്തിൽ കിടന്നു നരകിച്ചു... ഞങ്ങൾ രണ്ടു പെൺകുട്ടികളെയും ജോലി കിട്ടിയിട്ടാണ് അമ്മ കല്യാണം കഴ്പ്പിച്ചത്..
@steffiwillis864511 ай бұрын
Thanks for encouraging the society
@indiras4059 Жыл бұрын
Valare sariyanu,nammal aarude munnilum Kai neetenda oravastha aarkkum varutharuth,aa daughter in law nalla kutty aayathu kondu aa ammakku avarude aagraham sadhichu, ellavarkkum Patti ennu varilla
@vavakutty182 Жыл бұрын
ഇന്നത്തെ എപ്പിസോടിനൊപ്പം ഞാൻ ശ്രെദ്ധിച്ചത് vedeo ക്ലാരിറ്റി യാ 👌👌👌HD 💯
@bisharaansar317 Жыл бұрын
New lesson of society 👏
@aiswarya.t6567 Жыл бұрын
ഗംഭീരം തന്നെ 👌 ഒരുപാട് ഇഷ്ടമായി ✨🙌
@reeshnapradeep8118 Жыл бұрын
Sunil acting is superb....😊
@skjtalks Жыл бұрын
Thanks a lot❤
@steffiwillis8645 Жыл бұрын
Thanks for encouraging the women of our society. Women also can do business.
@adithyavasudevane.r2253 Жыл бұрын
Sir make a content on crisis faced by temporary lecture in colleges and schools