👉SUBSCRIBE FOR MORE👈 FOLLOW ME ON INSTAGRAM : instagram.com/joefostory
@keziyasaravarghese5185Ай бұрын
"ഞാൻ ഗാന്ധിയെ മഹാത്മാവ് എന്നു വിളിക്കില്ല " - എന്നു പറഞ്ഞ അംബേദ്കർ ആണ് എന്റെ ഹീറോ 🖤
@FOSTORYАй бұрын
❤️❤️❤️
@GuhannnnАй бұрын
@@keziyasaravarghese5185 ഭഗത് സിംഗിന്റെ തട്ട് താണ് തന്നെ ഇരിക്കും
@YadhuKrishna-jr5qfАй бұрын
ജയ് ഭീം
@SujithSg-e1eАй бұрын
@@keziyasaravarghese5185 അസൂയയാണ് എന്നു മലയാളത്തിൽ പറയും😂😂😂njanayallunna reply evidede enkil video reach koodan charithrathe pattikkanno ambedkar swantham jathiyide vallarcha allathe ayall ee naadinu vendi onnum cheythila ayyankalli enna vyakthi hindhu samoohathile prashnangall Matti but ambedkar pedich oadi budhamathil chernnu ayall hero alla zero aann
@uncorntolearnwithme2493Ай бұрын
@@keziyasaravarghese5185 🫡🫡
@HK_MUSIC_RAINBOWАй бұрын
ഞാൻ ബഹുമാനിക്കുന്ന ഒരേ ഒരു വ്യക്തി. എപിജെ അബ്ദുൾ കലാം 🥰
@SabooraSaboora.AАй бұрын
Yes ഞാനും
@Maam369Ай бұрын
Me too❤️❤️😍😍😍🥰
@jafarkhanashinafaiz287Ай бұрын
Me to
@AvniAadhavАй бұрын
Njanum
@Asq-wx6jtАй бұрын
Same here❤
@dhinugeorge958Ай бұрын
ഏതോ സിനിമയിൽ പറയുംപോലെ " മഹാന്മാരെ കൂടുതൽ അടുത്ത് അറിയും തോറും.... മനസ്സിലെ വിഗ്രഹം വീണ് ഉടയും"😊💯
@FOSTORYАй бұрын
Yess❤️❤️
@watareyousaying-y4fАй бұрын
Bt i can't believe this😭
@dhinugeorge958Ай бұрын
@@watareyousaying-y4f this is the reality🙂💯
@watareyousaying-y4fАй бұрын
@@dhinugeorge958 gandhijiyude per kelkmbo thnne bhynkra respctum snehavum aan manasil vara.. Athrem kashttapett nmlk freedom vaangi thanntt oru varsham polum athin shesham jeevikkaan kaynjillallo nn aaloykmbo nalla sankdaavum.. Ee vdeo kaanendiyirunnillenn thonni🥲💔
@vasanthic7652Ай бұрын
@@dhinugeorge958 true
@Sona-s4uАй бұрын
Subhash chandra bose and bhagath singh are the real heros
@FOSTORYАй бұрын
❤️
@abhijitham6619Ай бұрын
❤❤❤
@VotesTrollerАй бұрын
❤❤❤
@simishavijith2363Ай бұрын
Chandra Sekhar azad
@snehas4082Ай бұрын
Dr Ambedkar also
@EmuzliteАй бұрын
ഞാൻ ദുബായിൽ ആണ് വർക്ക് ചെയുന്നത്.. 2012 ൽ എന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു ചേട്ടൻ UP യിൽ ഉള്ളതാണ്.. പുള്ളി ഒരിക്കൽ ഗാന്ധിയെ കുറിച്ച് ഇതുപോലെ പറഞ്ഞപ്പോ ഞാൻ കരുതി.. ഇങ്ങേരു എന്താണ് ഇങ്ങനെ പറയുന്നത്.. അതും നമ്മുടെ ഗാന്ധിയെ കുറിച്ച്.. പിന്നെ പതിയെ പതിയെ സോഷ്യൽ മീഡിയ വളർന്നു വന്നപ്പോൾ സത്യങ്ങൾ അറിഞ്ഞു തുടങ്ങി.. നമ്മൾ പഠിച്ച പാഠപുസ്തകങ്ങൾ മിക്കതും വളച്ചൊടിക്കപ്പെട്ടതാണ് എന്നുപോലും മനസ്സിലായി.. സുഭാഷ് ചന്ദ്ര ബോസ്സ് അദ്ദേഹം ആയിരുന്നു ശെരി.. അദ്ദേഹത്തെ കുറിച്ച് പാഠപുസ്തകങ്ങളിൽ വെറും ക്വിറ്റ് ഇന്ത്യ എന്ന ഒരു ചെറിയ പാരഗ്രാഫിൽ ഒതുക്കി നമ്മളെ പറ്റിച്ചു.. എത്രയൊക്കെ മൂടി വെച്ചാലും സത്യം ഒരിക്കൽ പുറത്ത് വരും 🔥🔥 അതിനുള്ള തെളിവ് ആണ് ഇത്.. എന്തായാലും താങ്കൾ ഇതിനെ കുറിച്ച് വീഡിയോ ചെയ്യാൻ കാണിച്ച ധൈര്യം 🔥👍🏼👍🏼 തൊട്ടാൽ പൊള്ളുന്ന വിഷയം ഇത്രയും ലളിതമായി അവതരിപ്പിച്ചു ❤
@FOSTORYАй бұрын
Thank you❤️❤️
@pappipappi14Ай бұрын
Ayale sangi chapa adichale bro vitte😅
@PraveenGhoshPraveenGhosh-kp8gtАй бұрын
🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@SKTIMELOOPERАй бұрын
ഗാന്ധിജീയെ കൊന്ന ഗോഡ്‌സെ സുപ്രിംകോടതിയിൽ സമർപ്പിച്ച കത്ത് അത് വായിച്ച ജഡ്‌ജ് ഒരിക്കൽ പറഞ്ഞത് ആ കത്ത് ഞാൻ വായിച്ചാൽ കോടതി മാത്രമല്ല കേൾക്കുന്ന ആരും ഗോഡ്‌സെയെ വെറുതെ വിടാൻ പറയും എന്നാണ് ആ കത്ത് ഇന്നും പുറത്ത് വിട്ടിട്ടില്ല..പലരും ഗാന്ധിജിയെ പറയുന്നത് കേട്ടിട്ടുണ്ട് വായിച്ചിട്ടുണ്ട് ഞാൻ ആലോചിച്ച കാര്യമാണ് എന്തായിരിക്കും ഗോഡ്‌സെക്ക് ഗാന്ധിയെ കുറിച്ച് രാജ്യത്തോട് പറയാനുള്ളത്.. നമ്മൾ പഠിച്ചതോ പഠിപ്പിച്ചതോ ആയ മഹത്മാഗാന്ധിയൊന്നും മല്ല ശരിക്കും ഗാന്ധിജി പുള്ളി ഒരു dual personality ഉള്ള ആളാണ് ഉറപ്പാണ്
@Fan-zx1lzАй бұрын
@@SKTIMELOOPERThis is a new knowledge for me brother thank you for sharing it here.
@dhanyachithra3651Ай бұрын
ലോകം ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ പണ്ഡിതനും, നവോത്ഥന നായകനും,ഏറ്റവും നല്ല വ്യക്തിത്വത്തിനുടമയുമായ ഒരേ ഒരു വ്യക്തി ഡോക്ടർ br അംബേദ്കർ. 🙏
@FOSTORYАй бұрын
❤️
@panchamijohn2148Ай бұрын
Yes
@iqbalbinmarakkaredappal9670Ай бұрын
ലോകം എന്നല്ല ഇന്ത്യ എന്ന് പറഞ്ഞോളൂ ലോകത്തിൽ വേറെ ആളുണ്ട്
@roypaul5229Ай бұрын
Anbedkerude contributione patti onu parayamo baranakadana ennu parayeruthu athu joint controbution anu
@dhanyachithra3651Ай бұрын
ലോകത്തിലെ 10 മഹാ പണ്ഡിതന്മാരിൽ ഒന്നാം സ്ഥാനം dr br അംബേദ്കറിനാണ്. ഇത് ഞാൻ പറഞ്ഞതല്ല. ലണ്ടൻ യൂണിവേഴ്സിറ്റി 2014 ൽ ലോകത്തെ അറിയിച്ച കാര്യമാണ്. ലണ്ടൻ യൂണിവേഴ്സിറ്റി ഡോക്ടർ ഓൾ സയൻസ് ഡിഗ്രി നേടിയ ഒരേ ഒരു വ്യക്തി ഡോക്ടർ അംബേദ്കർ ആണ്. ടെക്നോളജി ഇത്രയും പുരോഗതി നേടിയ ഈ ഒരു കാലഘട്ടത്തിൽപ്പോലും ഇതുവരെ ഒരുപാട്പേർ ട്രൈ ചെയ്തിട്ടും ആ ഡിഗ്രി നേടാൻ ലോകത്ത് ഇതുവരെ ഒരാൾക്കുപോലും പറ്റിയിട്ടില്ല. അദ്ദേഹത്തെ ലോകം വാഴ്ത്തുന്നത് "the symbol of knowledge " എന്നാണ്. അദ്ദേഹം ആ കാലഘട്ടത്തിൽ നേടിയെടുത്ത ഡിഗ്രികൾ പദവികൾ അതൊക്കെ മനസ്സിലാക്കി കമന്റ് ഇടുക.അദ്ദേഹം ഏതൊക്കെ നിലയിൽ ലോകത്തിലെ no:1 ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം വായിക്കുക.
@gauthambabu4015Ай бұрын
നമ്മൾ സ്കൂൾ ഇൽ പഠിച്ച ചരിത്രം ഉം സത്യം വും തമ്മിൽ നല്ല വെത്യാസം ഉണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒരു അഹിംസ കൊണ്ട് നേടിയെടുത്തന്നണ് നമ്മളെ പഠിപ്പിക്കുന്നത് എന്നാൽ ലക്ഷം കണക്കിന് ഇന്ത്യാൻ ജനങളുടെ ചോരയിൽ പടുത്തു ഉയർത്തിയതാണ് ഇന്ത്യാ എന്നാ നമ്മുടെ രാജ്യം. ഗാന്ധി ശരിക്കും സ്വാതന്ത്ര്യം വൈകിപ്പിയ്ക്കുവ്വാണ് ചായ്തിട്ടുള്ളത്.
@FOSTORYАй бұрын
Yess
@alexjoseph5542Ай бұрын
@@gauthambabu4015 അതും തെറ്റാണു , രണ്ടാം ലോകമഹായുദ്ധമാണ് കാരണം
@UmmakutapesАй бұрын
ഗാനംന്ധിജിയെ കുറിച്ച് ഒരുപാട് ഇല്ലാകഥകൾ ലസംഘികൾ പ്രചരിപ്പികുന്നുണ്ട്..മക്കളെയും ഭാര്യയെയും നന്നായി അയാൾ നോകിയിട്ടഏ ഇല്ല.. എന്നആൽ അദ്ദേഹം നല്ല ഒരു മനീഷ്യസ്നേഹി ആണ്
@cj-sf5stАй бұрын
@@Ummakutapes കുഴിമന്തി ഓണത്തിന് എന്നത് അറിയാം
@Sigma123-q4nАй бұрын
@@alexjoseph55421 റിസൺ മാത്രം, but 1930 il തന്നെ കിട്ടുമായിരുന്നു,ഇത്ര lag ആകില്ല,എത്രയോ ദേശാസ്‌നഹികൾ ബലി നൽകിയിട്ടുണ്ട്, bhagatsing, tilak, udam sing, rag guru, sukhdev... Etc🙏dont forget❤️
@Asthra_opАй бұрын
Real father of nation സുഭാഷ് ചന്ദ്ര ബോസ് ആണ് .നല്ല ധൈര്യം ഉള്ള നേതാവ്.❤
@nature5686Ай бұрын
@@Asthra_op സർദാർ വല്ലഭായി പട്ടേൽ 🙏🏻🙏🏻
@jewelsworld645522 күн бұрын
സുഭാഷ് ചന്ദ്രബോസ് തന്നെയാണ് ഗാന്ധിയെ രാഷ്ട്ര പിതാവ് എന്ന് വിളിച്ചത്
@Aleston-q4s15 күн бұрын
Ayalude darksode ariyathath kondallle
@shamlakhan7073Ай бұрын
ഞാൻ പത്തിൽ പഠിക്കുന്ന സമയത്ത് അച്ഛൻ ഗാന്ധിജിയെ "ആ വയസ്സൻ്റെ ചരിത്രം പഠിച്ചിട്ട് നീ അയാളെ ആരാധിക്കു" എന്ന് പറഞ്ഞതിന് ശേഷം അച്ഛനോട് എനിക്കെന്തോ ഉള്ളിലൊരു വിരോധം ഉണ്ടായിരുന്നു...ഗാന്ധിജിയെ അങ്ങനെ അഭിസംബോധന ചെയ്തതിനു അച്ഛനെ പോലീസ് പിടിച്ചൊണ്ട് പോകും എന്നൊക്കെ ഞാൻ ഭയപ്പെട്ടിരുന്നു... അന്ന് അച്ഛൻ പറഞ്ഞിരുന്നതാണ് ഗാന്ധിജി രാഷ്ട്ര പിതാവ് ആവാൻ ഒട്ടും അർഹൻ അല്ലെന്ന്...പക്ഷെ അന്നെനിക്ക് അച്ഛനെന്തോ രാജ്യ ദ്രോഹ കുറ്റം ചെയ്യുന്നു എന്നുള്ള തോന്നൽ ആണ് മുൻപന്തിയിൽ നിന്നിരുന്നത്...അച്ഛനൊരു സാധാരണ കൂലി പണിക്കാരൻ ആയിരുന്നത് കൊണ്ടാവാം അച്ഛൻ പറയുന്നത് ഒട്ടും വസ്തുത പരമല്ലെന്നു ഒക്കെ എനിക്ക് തോന്നിയത് ..പക്ഷെ കുറച്ച് കൂടി മുതിർന്നപ്പോൾ മനസ്സിലായി അച്ഛൻ പറഞ്ഞതായിരുന്നു ശെരി...സ്കൂളിൽ ചരിത്രം എന്ന പേരിൽ നമ്മെ സെലക്ടീവ് ആയ കുറച്ച് കാര്യങ്ങൾ മാത്രം പഠിപ്പിച്ച് പൊട്ടൻമാർ ആക്കി വിടുവായിരുന്നു...
@FOSTORYАй бұрын
Yess❤️❤️
@John_635Ай бұрын
അച്ഛൻ സംഘി ആയത് കൊണ്ട് ആണ് അങ്ങനെ പറഞ്ഞത്.. 😂
@FOSTORYАй бұрын
@John_635 ഗാന്ധിയെ വിമർശിക്കാൻ സങ്കി ആവണ്ട സാർ.. ചരിത്രം പഠിച്ചാൽ മതി..അല്ലേൽ പോയി ഗാന്ധിയുടെ ആത്മകഥ വായിക്ക്..
@muraleedharaprasad-of6czАй бұрын
സാധാരണക്കാരായ സ്വാതന്ത്ര്യ സമര സേനനികൾ ജയിലുകളിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെയും പോലീസിന്റെയും കൊടും ഭീകര മർദനങ്ങൾക്ക് വിധേയമായി കൊല്ലപ്പെടുകയും സഖാവ് പുഷ്പനെപ്പോലെ ജീവഛവമായി ജീവിക്കുകയും ചെയ്തപ്പോൾ നെഹ്‌റു ആഗഖാൻ കൊട്ടാരത്തിൽ സകല സുഖ സൗകര്യങ്ങളോടും കൂടി (തടവിലാണ് എന്ന് പേരും) കഴിയുകയായിരുന്നു. അവിടെയിരുന്നാണ് ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന ഗ്രന്ഥം രചിച്ചത് എന്ന് കേട്ടിട്ടുണ്ട്.
@viswajapv7126Ай бұрын
അച്ഛന് സല്യൂട്ട് ❤️🔥
@ANONYMOUS-ix4goАй бұрын
ഇന്ത്യ കണ്ട ഏറ്റവും മികച്ച നേതാവ് അത് അംബേദ്കർ ആണ്
@FOSTORYАй бұрын
Yes
@SujithSg-e1eАй бұрын
Indiakk independence kittarayappoll britishkarkk vendi ninnathino 😂😂😂
@anumol3324Ай бұрын
@@SujithSg-e1e അങ്ങേരു എതിർത്താണ് നിന്നത്
@ashokbhaskaran1875Ай бұрын
തികച്ചും ശരി.
@ajumt8370Ай бұрын
Jai bhim
@kalidasancp4914Ай бұрын
Subash chandra boss ആണ് nte hero 🔥
@FOSTORYАй бұрын
❤️
@srulinu8943Ай бұрын
@@kalidasancp4914 entem
@Agastyakv_108Ай бұрын
Athrevollu
@parvathym9387Ай бұрын
@@kalidasancp4914 entem
@Bhagyalakshminv-l5yАй бұрын
Yess 💯
@meandmeonly111Ай бұрын
ശ്രീനാരായണ ഗുരുവിന്റെ ചരിത്രത്തിൽ ഒരിക്കൽ ഗുരു ഗാന്ധിയെ കണ്ടുമുട്ടിയതായി പറയുന്നുണ്ട്. അപ്പോൾ അവർ തമ്മിൽ ഉണ്ടായ സംസാരത്തിൽ, ഗാന്ധി ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുവിന്റെ കാഴ്ചപ്പാടിനെ വിമർശിച്ച സംസാരിക്കുകയും ജാതിവ്യവസ്ഥ നിലനിൽക്കുന്നതിൽ എന്താണ് പ്രശ്നം എന്ന് ചോദിക്കുകയും ഉണ്ടായതായി വായിച്ചതായി ഓർക്കുന്നു അന്ന് എനിക്ക് ഗാന്ധിയുടെ മഹത് വ്യക്തിത്വത്തിൽ സംശയം ഉണ്ടായതാണ്.
@FOSTORYАй бұрын
Yeah
@HAkeemlSmartlineАй бұрын
ഒരു ദലിത് പെൺകുട്ടി അദ്ദേഹത്തെ ഹാരമണിയിക്കാൻ ശ്രമിച്ചപ്പോൾ വിസമ്മതിച്ച യാളാണ് അദ്ദേഹം.
@justamen...9025Ай бұрын
@@HAkeemlSmartline any proof for this bro....?
@suhassuhas9791Ай бұрын
Yes annu tagor translate Ayirunnu language
@athiraps787Ай бұрын
ജാതി ചിന്ത പൂർണമായും മനസ്സിൽ നിന്ന് മാറണമെങ്കിൽ ഗാന്ധി വേറെ ജന്മം എടുക്കേണ്ടി വരും എന്ന് ശ്രീ നാരായണഗുരു പറഞ്ഞിരുന്നു.
@JobinvlogzzzАй бұрын
ഉറുമി സിനിമയുടെ ക്ലൈമാക്സ് ൽ പറയുന്നത് പോലെ കേലുവിനെ എല്ലാരും മറന്നു വസ്കോയെ പുകഴ്ത്തി എല്ലാം മാന്യന്മാർക്കും ഒരു മുഖം ഉണ്ട് 💯
@lionelmessian787Ай бұрын
Portugal ഇൽ വസ്‌കോ വലിയ respect ഉണ്ട് ആള് തനി വാണം ആണെന്ന കാര്യം ഭൂരിഭാഗം ആളുകൾക്കും അറിയില്ല. നമ്മുടെ ചരിത്രം പലതും fake ആണ്
@kmdkg8540Ай бұрын
എനിക്ക് ഇത്പുതിയ അറിവാണ് thank you
@FOSTORYАй бұрын
❤️
@kmdkg8540Ай бұрын
ഞാൻ comments വായിച്ചപ്പോൾ full support ആണല്ലോ. ഞാൻ BA History ആയിരുന്നു പക്ഷെ ഇങ്ങനെ ഒരു കാര്യം ആദ്യമായ് കേട്ടത് എൻ്റെ hus ഇതു പോലെ പറയുമ്പോൾ ഞാൻ തർക്കിക്കാറുണ്ട്. പക്ഷെ നിങ്ങൾ ഇത്രയും ധൈര്യത്തോടെ പറയുമ്പോൾ തീർച്ചയായും ഈ വിഷയത്തെ കുറിച്ച് ഒരു പഠനം നടത്തിയിട്ടുണ്ടാകും ജനിയും ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ
@FOSTORYАй бұрын
Thank you❤️❤️
@rabiyasaheer162428 күн бұрын
എന്തിനാ
@poojam3375Ай бұрын
I always wondered why he is called the father of the nation there are so many other fighters who are so apt for this place .
@FOSTORYАй бұрын
Exactly!!
@Nee-w8mАй бұрын
ഇത്ര നാളും ഇതൊന്നും അറിയില്ലായിരുന്നു. Thank you
@FOSTORYАй бұрын
❤️❤️
@amruthaharilalАй бұрын
ചെറുപ്പത്തിൽ തന്നെ എന്റെ അച്ഛൻ ഗാന്ധി മഹാത്മാവ് അല്ലെന്നും അയാൾ കാരണം ആണ് സ്വാതന്ത്ര്യം കിട്ടാൻ വൈകിയത് എന്നും അങ്ങനെ കുറെ കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നു പക്ഷെ ഞാൻ അതൊന്നും വിശ്വസിച്ചില്ല...അച്ഛൻ കൂലിപ്പണി ആണെങ്കിലും ബികോം ആയിരുന്നു അതും അത്യാവശ്യം വായന അന്നത്തെ കാലത്ത് ഉള്ള ഒരാളും ന്നിട്ടും ഞാൻ വിശ്വസിച്ചില്ല... ഞാൻ വലുതായപ്പോൾ അച്ഛൻ പറഞ്ഞതാണ് ശരി എന്ന് മനസിലാക്കി ഇത് മാത്രമല്ല മറ്റു പല കാര്യങ്ങളിലും അച്ഛൻ പറഞ്ഞതായിരുന്നു ശരി 💯🥰😊
@FOSTORYАй бұрын
Show this video to your father.❤️
@amruthaharilalАй бұрын
@@FOSTORY💯💯
@ImdeeparajanАй бұрын
Your father was right
@DevanSathya-ln4ovАй бұрын
സത്യം
@sourabhbhaskar984Ай бұрын
അച്ഛൻ 🔥💯
@aswathyachu2590Ай бұрын
ബി എ ഹിസ്റ്ററി ക്ലാസ്സിൽ ഞങ്ങളുടെപ്രൊഫസർ ഇക്കാര്യം പറഞ്ഞിരുന്നു ചരിത്രം അറിഞ്ഞാൽ ചില മഹാത്മാരെ നമ്മൾ വെറുക്കുമെന്ന് 😊🙏🙏🙏
@FOSTORYАй бұрын
Yesss
@roypaul5229Ай бұрын
Enthu verukan oralude personality oru chela negatives vechalla ayale greatness manasilavunethu gandhi is honoured for the contribution he gave for the nodern India . Gandhiyolam contribution cheytha oru vethki polu indiayil munbo linbo undayitila. 200 varshatholam nila ninna british baranthil enthu kondu gandhiku munbu india onnichu ninnu poradan pattiyila cheru nattu rajyangal okke ottaku ninnu poruthi nokki chilar bak ullever paisaku vendi british bideyetham pulerthi . india enna ashayam polum ella statesileyum jengal orepole ullkondethu polum gandhi karenam anu gandhi Indian politicsil vannethinu shesham anu gandhiyian marganluiloode prechothenam konadan national movement polum start avunethu ithinte bagam ayi anu ee national movement kanditu anu ithinte koode koodiyethu kootam parayan arkum pattum oru unity undakan aa kalathu padayirunu. India muyuvan sancharichu local movementsinul support koduthe elaveryum orumichu kootiyethil gandhiku allathe vere arkum oru pangum illa keralthil ninu polum gandhiyil prechodhanam konadnu kaal nadayayi indiail vethyasatha idengelil onnichu chernethu. 200 varsham thamil yogikathe adimathethil kidena oru rajaythe oru manshyante peril orimichukootenemenkil athu chilar karyam alla poryamekolo korevukelo ubdayirikam karenam ayal manushyar anu oru manushyan poornamayum exposed avumbol ayalude negativesum exposed avum bose ambedkar , bagath sing thudengiyeverude chela nalla karyangal mathramanu exposed ayituulethu ennu keruthy averku negatives illa ennala ulla positives polum gandhiyude contributionte aduthu polum ethila . Orkenam innu namal kanunna Indiayude positives okkeyum gandhi kanda swapanam anu basha adisthanathil indiayude state division polum vere oralu polum swathathryathinu shesham india engene ayirekenum ennulla idea polum illathe kallathanu adheham athu cheythethu To the video creator comment delete cheyumenum ariyam😅 thante PR work nadakate ithonum tganyitu kandu lidicherhonum alla sathaythe marachu pidikam valachodikam illathakam pattilelo mone
@roypaul5229 ahaa nalla nyaayeekaranam!! INC padippichathaano ithokke?? Ask any history teacher before commenting such nonsense. 😂 or read some Indian history books.
@roypaul5229Ай бұрын
@@FOSTORY pakshe njan comment box nokiyitu oru negative comment polum illa ente abiprayam viyojipukalum paranj konde irikum
@abhilash352Ай бұрын
നേതാജി സുഭാഷ് ചന്ദ്രബോസ്, വീർ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു, ചന്ദ്രശേഖർ ആസാദ്, ഉദ്ദം സിംഗ് നമുക്ക് സ്വാതന്ത്ര്യം നേടി തന്ന നമ്മുടെ ഭാരതത്തിന്റെ മഹാൻമാരായ വീരപുത്രൻമാർ ❤
@FOSTORYАй бұрын
❤️
@lionelmessian787Ай бұрын
വീര സമര യോദ്ധാക്കൾ തന്നെ എന്നാൽ സ്വാതന്ത്ര്യം ഇന്ത്യക്ക് കിട്ടിയതിൽ വേറെയും കാരണങ്ങൾ ഉണ്ട്..
@sudharmathulaseedharan515Ай бұрын
ഇവർ ലൈഫിൽ mistake ചെയ്തിട്ടില്ല 😊ചിതഞ്ഞു നോക്കില്ലല്ലോ. Gandthi ആണ് ഹീറോ 😊so പുള്ളിയെ ചിദയം
@salinim1576Ай бұрын
@@abhilash352 💯 our powerful heros
@AnilKumar-pf5uvАй бұрын
@@abhilash352 ഭാഗത് സിംഗ് നെ തുക്കിൽ ഏറ്റുന്നത് ഗാന്ധി എതിർത്തില്ല
@rr-dr4skАй бұрын
Dr.B.R Ambedkar 💎❤️
@abz9635Ай бұрын
Avanum pennucase ond
@southindianseditАй бұрын
@@abz9635 നിന്റെ തന്തക്ക തായോളി പെണ്ണുകെസ് ഉള്ളത്
@midhun69Ай бұрын
@@abz9635 eh😂
@abz9635Ай бұрын
@@midhun69 ella myrukalkum pennungal weekness anu
@roshinisatheesan562Ай бұрын
മഹാത്മാ എന്ന് വിളിക്കാൻ ഗാന്ധിയെക്കാൾ യോഗ്യൻ അംബേദ്ക്കർ തന്നെയായിരുന്നു🙏 പിന്നീട് അബ്ദുൾ കലാം സാറിനും ആ പേര് ചേരും എന്ന് തോന്നീട്ടുണ്ട്❤
@FOSTORYАй бұрын
❤️
@chengannurvlog4785Ай бұрын
അബ്ദുൽ കലാം മറ്റൊരു കഥയാണ് .....ചാരക്കേസിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ ..അംബി നാരായൺ ആവേണ്ട സ്ഥാനം ലഭിച്ച മഹാൻ 😂😂
@totarsco28238 күн бұрын
സച്ചിൻ ടെണ്ടുൽക്കറിനും
@MelvinMathewsAbraham7 күн бұрын
പറയാന്‍ പറ്റില്ല. അംബേദ്കറുടെ dark side ആരേലും പറഞ്ഞാലേ അറിയൂ 😊
@FOSTORY7 күн бұрын
@MelvinMathewsAbraham Historyil illla
@abinvarghese4258Ай бұрын
Sherikkum ulla mahathmavu akan yogyan ampedkar anu
@FOSTORYАй бұрын
Yess❤️❤️
@thomaskgeorge5447Ай бұрын
@@abinvarghese4258 Correct.. 🙌🏻
@Anandhu-g1sАй бұрын
Dr BR ambedkar
@AjayAjay-vd9ezАй бұрын
Yes
@PaviAbhi123Ай бұрын
@@abinvarghese4258Subash Chandra bose
@mohammedyaser.a708Ай бұрын
Njan BA English ആണ് പഠിച്ചത്. അതിൽ ബ്രിട്ടീഷ് ഹിസ്റ്ററി സബ്ബ് ആയിരുന്നു. ഞങ്ങളെ പഠിപ്പിച്ച ഹിസ്റ്ററി സാർ അമേരിക്കയിൽ പഠിച്ചുവളർന്നവരാണ്. അദ്ദേഹത്തിന്റെ പല ക്ലാസ്സിലും ഗാന്ധിജിയെ വിമർശിച്ചുകൊണ്ട് ക്ലാസ്സ് എടുത്തിരുന്നു.. ഞങ്ങൾ അത് തടഞ്ഞപ്പോഴാണ് പറഞ്ഞത് എന്നെങ്കിലും ഒരിക്കൽ നിങ്ങൾക്ക് ഭാഗ്യംലഭിച്ചാൽ ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ പോയാൽ ഏതെങ്കിലും ലൈബ്രറിയിൽ കേറി അവിടത്തെ പുസ്തകങ്ങൾ പരിശോധിച്ചാൽ അറിയാം നമ്മൾ പൂവിട്ട് പൂജിക്കുന്നവരുടെ തനിനിറമെന്ന്... സാർ ഇപ്പോൾ ജീവനോടെ ഇല്ലെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഓർത്തുപോയി...
@FOSTORYАй бұрын
Great❤️
@Cr7-o9l7m8 күн бұрын
Njan BA History ann padichathu njangalude sirnu Gandhijiyee ottum esttam alla ariyunnu athinu karanam sir explain cheeyithapol thanne wonder adichu poyi😂
@shijuv4547Ай бұрын
M k ഗാന്ധി ബ്രിട്ടിഷുകാരുടെ ചട്ടുകമായിആണോ പ്രവർത്തിച്ചത് എന്ന് പല ഘട്ടങ്ങളിലും തോന്നിയിട്ടുണ്ട് + നെഹ്‌റുവും അതിൽ ഒരു കണ്ണിയാണ് ഇന്ത്യ ചരിത്രം പല ഭാഗത്തും ആകെ ഒരു പന്തികേട് ഉള്ളതായി തോന്നും (സുഭാഷ് ചന്ദ്ര ബോസ് തിരോദനം + അർദ്ധ രാത്രിയിലെ സ്വാദന്ത്രം ശാസ്ത്രിയുടെ മരണം + ചരിത്രത്തിൽ നിന്നും ചക്രവർത്തിമാർ മഞ്ഞു പോയതും മുകുളൻ മാർ സ്ഥാനം പിടിച്ചതും.... ) വളച്ചൊടിച്ച ചരിത്രം
@FOSTORYАй бұрын
Yesss.. enikum thonniyittund
@georgepoovan2041Ай бұрын
Sir, I can support some of your statements above. But please stop this midnight independence narrate, London time there parliament declare the independence of India. That is mid night time for India.
@AlanMathew-b3zАй бұрын
@@shijuv4547 മുക്കിലും മൂലയിലും ഉള്ള ചക്രവർത്തിമാരുടെ രാജ്യത്തെക്കാൾ വിശാലമായ തായിരുന്നു മുകൾ സാമ്രാജ്യം അത് കൊണ്ടാണ് അതിന് കൂട്താൽ പ്രാധാന്യം കിട്ടിയത്
@BestyMilanMathewАй бұрын
ഷൂനക്കി ആരായിരുന്നു എന്ന സത്യം ഒരിക്കലും മായില്ല തീട്ട സഠഘി. മാപ്പ് എഴുതിക്കൊടുത്ത കഴുവേറി
@libinnambiar9969Ай бұрын
പലപ്പോഴും എനിക്കും അത് തോന്നിയിട്ടുണ്ട്
@aswathynairr5235Ай бұрын
ആദ്യായിട്ടാണ് ഈ ചാനൽ. കാണുന്നത്.... താങ്കളുടെ പ്രസന്റേഷൻ അസ്സലായി... വീഡിയോ.. Voice എല്ലാം 👌🏻👌🏻👌🏻
@FOSTORYАй бұрын
@@aswathynairr5235 thank you❤️
@minijoey7755Ай бұрын
യഥാർത്ഥ മഹാത്മാവ് ആരെന്ന ചോദ്യത്തിൻ് _ ........... പണ്ഡിതശ്രേഷ്ഠനും ഏറ്റവും നല്ല വൃക്തിത്വത്തിനുടമയുമായ Dr. B. R അംബേദ്കർ തന്നെ.😊❤😊
@FOSTORYАй бұрын
Yes
@athulya1969Ай бұрын
❤️
@anjalianjali6487Ай бұрын
സ്വാതന്ത്ര്യം നേടി തന്നു എന്ന് പറയുന്നതിൽ ഒരാൾ അല്ല ഒരായിരം ആളുകൾ ചരിത്രത്തിൽ ഉണ്ട് എന്നിട്ടും ചിലർ മാത്രം മഹാത്മാ ആവുന്ന് 😊good vidio bro ചരിത്രത്തിൽ കുട്ടികൾക്ക് പഠിക്കാൻ ഒരിക്കലും നെഗറ്റീവ് സൈഡ് കൊടുത്തിട്ടില്ല
@FOSTORYАй бұрын
Yes❤️❤️
@oldtar20Ай бұрын
മഹാത്മാവ് എന്ന് ഗാന്ധിജിയെ വിളിച്ചത് ടാഗോര്‍ ആണ്. അദ്ദേഹത്തിന്‍റെ ആത്മകഥയില്‍ ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ട്.
@josephstalin2543Ай бұрын
Because of World war we get freedom
@VishnuKannan-se2ffАй бұрын
Sir good information ഗാന്ധിയുടെ dark സൈഡിനെ പറ്റി ഒരു book ഉണ്ട് but അത് ഇന്ത്യയിൽ നിരോധിച്ചു നിങ്ങളുടെ ചാനലിന് ഫുൾ സപ്പോർട്ട് ഞാൻ +2ഹ്യുമാനിറ്റീസ് ആയിരുന്നു ഹിസ്റ്ററി എനിക്ക് നല്ല താല്പര്യം ആണ്
@FOSTORYАй бұрын
❤️❤️❤️
@Dheeraj-y4fАй бұрын
I too love history
@naisam9753Ай бұрын
ഏത് ആണ് ബ്രോ book name ഒന്ന് പറയാമോ
@happylittleworld36093 күн бұрын
The Dark Side of Gandhi@@naisam9753
@happylittleworld36093 күн бұрын
Available on Amazon
@shinykutti3445Ай бұрын
ഇന്ത്യയിലെ 75% പേരുടെയും അഭിപ്രായമാണ് താങ്കൾ പറയുന്നത്, ഒരു അധ്യാപികയായ ഞാൻ തുറന്ന് പറയാൻ മടി കാണിച്ചിട്ടുണ്ട് , ഗാന്ധിയെ ഒരിക്കലും രാഷ്ട്രപിതാവായി അംഗീകരിക്കാൻ പാടില്ല കുറെ മഹത്തായ ആശയങ്ങൾ ഉണ്ട് സമ്മതികുന്നു പക്ഷേ ആർക്കും അംഗീകരിക്കാൻ പാടില്ലാതത്ര വർഗീയവാദിയും ദുഷ്ടനും ആയിരുന്നു ഇയാൾ ജാതിയതയിൽ അങ്ങേയറ്റം വിശ്വസിച്ചിരുന്നു , ഇപ്പോൾ ഞാൻ താങ്കളുടെ പ്ഫാൻ ആയി മാറി , നന്ദി യുണ്ട് കേട്ടോ 👌👌👌👌👌👌👌
@FOSTORYАй бұрын
🥹🥹❤️❤️Thank you so much!
@anithaks6690Ай бұрын
ഞാൻ 9th ക്ലാസ്സിൽ പഠിക്കുമ്പോൾ ലാസ്റ്റ് ക്ലാസ്സ് കഴിഞ്ഞു ഹിസ്റ്ററി ടീച്ചർ പറഞ്ഞിട്ടുണ്ട് സഹന സമരം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ വൈകിയെന്ന് അല്ലെങ്കിൽ എന്നേ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയേനെ എന്ന് പറഞ്ഞു
@Haritha.sanoopАй бұрын
സത്യങ്ങൾ പുറത്ത് കൊണ്ട് വരുമ്പോൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും തിരിച്ചടി ഉണ്ടാവും എന്ന് അറിഞ്ഞിട്ടും തുറന്ന പറഞ്ഞ നീയാണ് മുത്തേ ഹീറോ
@FOSTORYАй бұрын
❤️❤️❤️
@vijivasudevvijivasudev9667Ай бұрын
Sathym❤
@ajumt8370Ай бұрын
❤️❤️
@DhakshDharmik-v8bАй бұрын
ഭഗത് സിംഗ് . സുഖദേവ്. രാജ് ഗുരു. ഝാൻസി റാണി. സുഭാഷ് ചന്ദ്രബോസ് ഇവരൊക്കയാണ് യഥാർത്ഥ Freedom Fighters ⚔️⚔️⚔️⚔️🖤🖤🖤🖤🖤🔥🔥🔥🔥
@FOSTORYАй бұрын
❤️
@StejinThankachanАй бұрын
ഉദ്ധം സിംഗ് ടൂ
@DhakshDharmik-v8bАй бұрын
@@StejinThankachan yes bro ❤️🔥
@sinancrzeven6942Ай бұрын
Athee 🔥
@arunn.s6800Ай бұрын
ഗാന്ധിയും നെഹ്‌റുവും ഒരു നാണയത്തിന്റെ ഇരുവശമാണ് സുഭാഷ്ചന്ദ്ര ബോസാണ് ശരിക്കും ഹീറോ
@FOSTORYАй бұрын
Yess
@anoopkv3548Ай бұрын
❤️ബോസ്സ് ❤️🇮🇳❤️
@anoopkv3548Ай бұрын
സുഭാഷ് ചന്ദ്ര ബോസ്സ് എങ്ങനെ മരിച്ചു?? എവിടെ വച്ചു ആ അപകടം ഉണ്ടായി അദ്ദേഹത്തിന്റെ മൃതശരീരം എവിടെ ഇതേനെ കുറിച്ചു അറിയാൻ താല്പര്യം ഉണ്ട് ഒരു വീഡിയോ ചെയ്തുകൂടെ
@FOSTORYАй бұрын
Already ചെയ്തു.. 30mnt ഉള്ള ഡീറ്റൈൽഡ് വീഡിയോ. ലാസ്റ്റ് ഇട്ട, ഏറ്റവും പുതിയ വീഡിയോ നോക്കിക്കേ
@patelsuresh364122 күн бұрын
Two kozhi 😂😂😂😂
@rithunand8685Ай бұрын
10 class കഴിഞ്ഞത് മുതൽ ഞാൻ ഗാന്ധി ക്ക് എതിർ ആയിരുന്നു..🙂.. Up school teachers ellarem brain wash ചെയ്തു വിട്ടതാണ്.
@FOSTORYАй бұрын
😂😂yess
@thahaseenkm9008Ай бұрын
ശരിയാണ് സവർക്കാർ മാപ്പു എഴുതിയത് കൊണ്ട് ഇന്ത്യങ്ക് സ്വാതന്ത്ര്യം കിട്ടിയത് ആണ്
@Agastyakv_108Ай бұрын
@@thahaseenkm9008Alla Muslim league india orumippicha kondanu innu indayum pakistanum oru rajyamayathu😂 (ur logic)👌
@thahaseenkm9008Ай бұрын
@@Agastyakv_108 ok 👞👞
@Asthra_opАй бұрын
@@thahaseenkm9008അല്ല അഗാഖാൻ കൊട്ടാരത്തിൽ സുഖവാസം കിടന്ന് ആണ് അദ്ദേഹം സ്വാതന്ത്ര്യം വാങ്ങിയത്😂
@dharmik.c534Ай бұрын
ഗാന്ധിജിയെ പറ്റി വിമർശിച്ച ഒരു മലയാളിയുണ്ട് ❤ ചേറ്റൂർ ശങ്കരൻ നായർ
@FOSTORYАй бұрын
Ipol njaanum
@mohammedusman269529 күн бұрын
ഗാന്ധിജിയുടെ ആശ്രമത്തിൽ ഭക്ഷണ സമയത്ത് ഗീത ചെല്ലണമായിരുന്നു. മൗലാന ആസാദ് പോലും അത് ചെയ്തിരുന്നു. എന്നെ കൊണ്ട് അത് പറ്റില്ല എന്ന് പറഞ്ഞ് ആശ്രമവാസവും ഗാന്ധിസവും ഉപേക്ഷിച്ച് ആ കാലത്ത് തന്നെ ഇറങ്ങി പോന്ന ഒരു മലയാളി വിപ്ലളവകാരിയെ , കേരള ശബ്ദത്തിൽ വായിച്ചത് ഓർമ്മ വരുന്നു. സഖാവ് പുതുപ്പള്ളി രാഘവൻ.
@PinkprabhakaranАй бұрын
ഭഗത് സിങ്ങിനെയും കൂട്ടരെയും രക്ഷിക്കാൻ ഗാന്ധിക്ക് ഒരു വാക്ക് കൊണ്ട് കഴിയുമെന്ന് ഇരിക്കെ അതിനു മുതിരാതെ അവരെ ഹിംസയുടെ പാതയിൽ ആണെന്ന് പറഞ്ഞ് കൊലക്കു കൊടുത്തു.. അഹിംസയുടെ പേരും പറഞ്ഞ് ബ്രിട്ടീഷുകാർക്ക് മുന്നിൽ കുമ്പിട്ടു നിന്ന് സ്വാതന്ത്ര്യം വൈകിപ്പിച്ചത് അദ്ദേഹമാണ്.. രണ്ടാം ലോക മഹായുദ്ധം കാരണം തകർന്ന ബ്രിട്ടൻ എല്ലാം കളഞ്ഞിട്ടു പോയി.. ക്രെഡിറ്റ് അദ്ദേഹം കൊണ്ടു പോയി.. സ്വാതന്ത്ര്യത്തിനായി പോരാടി ജീവൻ വെടിഞ്ഞ രക്തസാക്ഷികളോടാണ് മാത്രമേ ബഹുമാനമുള്ളു.. ❤️
@FOSTORYАй бұрын
Yes
@lavlinalavenderАй бұрын
Rakthasaakshikalod mathralla , oru divasam enkilm nammude swathanthryathin vendi oru manushyan kashtappettitt undel avanodum respect venam
@PinkprabhakaranАй бұрын
@@lavlinalavender ഞാൻ വഴിയേ പോകുന്ന ഒരുത്തനു അഞ്ചുരൂപ കൊടുത്തിട്ട് അപ്പുറത്ത് നിൽക്കുന്ന അഞ്ചുപേരിൽ നിന്ന് 50 രൂപ വെച്ച് പിടിച്ചു പറിച്ചാൽ താങ്കൾ എന്റെ ഏത് സൈഡ് നേ അംഗീകരിക്കും?
@AJISHSASI27 күн бұрын
👍🏻👍🏻👍🏻
@Neethuudayan96Ай бұрын
Exactly he said it.....പലപ്പോഴും പലതും തോന്നീട്ടുണ്ട്.. പക്ഷെ അതൊന്നും പൊതു ഇടത്തിൽ പറയാൻ കഴിയില്ലല്ലോ...മാറ്റം വരട്ടെ
@FOSTORYАй бұрын
❤️
@rahulraju9964Ай бұрын
നല്ല വീഡിയോ.... ഇതുവരെ ആരും ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ധൈര്യപ്പെട്ടിട്ടില്ല...അഭിനന്ദനങ്ങൾ bro 🎉
@FOSTORYАй бұрын
Thank you❤️❤️
@vijivasudevvijivasudev9667Ай бұрын
❤
@sarathcn4551Ай бұрын
Video cheythittundallo...bjp IT channels ellam cheythittund
@Hhhhhhhhh-q4kАй бұрын
@@sarathcn4551avark koode nilkan gundakalundallo. Pakshe iyaalk athilla. Apo iyalalle hero
@ratheeshvc266722 күн бұрын
We are indians firstly and lastly. ... Dr BR Ambedkar.
@_LIONEL_FF_Ай бұрын
Real warrior🗿bhagat singh and subhash chandra bose
@FOSTORYАй бұрын
❤️❤️
@Sportsman19Ай бұрын
Backi Freedom Fightersinu Vila Ille 😒
@_LIONEL_FF_Ай бұрын
@@Sportsman19 avre name ariyende
@adisujesh2557Ай бұрын
കോണ്ഗ്രസ്സിന്റെ സംഘടന തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിനോട് 4 തവണ തോറ്റ ആളാണ് ഗാന്ധി
@AJISHSASI27 күн бұрын
👍🏻👍🏻
@warriorslegion462626 күн бұрын
ayinu ?
@JA-xw9uf25 күн бұрын
Namichu mone...! You have got a steel backbone. Keep it up! We are with you. ❤❤❤❤❤❤
@FOSTORY25 күн бұрын
Thank you 😍😍❤️❤️
@anjana5853Ай бұрын
I think Ambedkar ji is the one eligible for the term" Mahatma".
@FOSTORYАй бұрын
Yes
@nikhilv9975Ай бұрын
@@anjana5853 koppanu..
@anjana5853Ай бұрын
@@nikhilv9975 Many of the people approved of what I said, so I don't need your approval to fix my thoughts.
@nikhilv9975Ай бұрын
@@anjana5853 can u kindly describe, why rest of all others combine their protest and rebellion against british to make them withdraw from india.. And ghanji succeeded in his ideals.? Just think of it...
@nikhilv9975Ай бұрын
@@anjana5853 just tell how ambedkar is eligible.. Despite.. Drawing unnecessary things like reservation sysstem.. He is a bullshiy
@joshyjacob1533Ай бұрын
ഞാൻ ഗാന്ധിയൻ സ്റ്റഡിസ് പഠിച്ച ആളാണ് ക്ലാസിൽ ചോദ്യം ചോദിച്ചപ്പോൾ അയാൾ എന്ന് പറഞ്ഞതിന് വഴക്ക് കേട്ടിട്ടുണ്ട് അപ്പോൾ എന്റെ ഊഹം ശരിയാണ്..
@FOSTORYАй бұрын
Yess❤️
@shiadesiningstudoАй бұрын
@@joshyjacob1533 oru സ്വായം പൊങ്ങിയാണ് ഗാന്ധിജി എന്ന് എനിക്കും ഗാന്ധിയാൻ സ്റ്റേഡിസ് പഠിച്ചപ്പോൾ തോന്നിയിട്ടുണ്ട്. എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയാണ് അദ്ദേഹം.
@qmsargeАй бұрын
ഗാന്ധിയൻ സ്റ്റഡീസ് പോലെയുള്ള കോഴ്സുകൾ തന്നെ വ്യക്തമായ അജണ്ടയുടെ ഭാഗം ആണ്. ബ്രിട്ടീഷുകാരും - നെഹൃു ഗണ്ടി കുടുംബക്കാരും കൂടി രചിച്ച "ചരിത്രം " കാലാകാലം സത്യം പോലെ പ്രചരിപ്പിക്കണം എന്നതാണ് ഉദ്ദേശം.
@anishp3999Ай бұрын
ഗാന്ധി അവസാന കാലത്ത് മകനെ കാണാൻ ആഗ്രഹം അറിയിച്ചു എങ്കിലും മകൻ കാണാൻ കൂട്ടാക്കിയില്ല.... അതിലും മറ്റൊന്ന് വേണോ അയാൾ നീചൻ ആണെന്നതിനു തെളിവ്... പൂന pact, ദളിതർക്ക് ഇട്ട വിളിപ്പേര് ഹരിജൻ... ഇവയെല്ലാം പരിശോധിച്ചാൽ അറിയാം 'മഹാത്മാവിന്റെ 'ഗുണം... MA history പഠിച്ച എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല... കമെന്റ് ബോക്സ് കണ്ടപ്പോ ആശ്വാസം ആയി.. സത്യം ഒരു നാൾ പുറത്തു വരും.... 🙏
@FOSTORYАй бұрын
Yes.. exactly! ❤️❤️
@layas6809Ай бұрын
Whats wrong with attitude of Gandhi on pune pact
@flyingdragoninthesky26 күн бұрын
Makan achchane kaanaan pokaahthathu,avan ninne pole oru chetta aayathukodaakum.Allaathe Mahathma Gandhiyude thettalla.
@FOSTORY26 күн бұрын
താങ്കൾക്ക് സാമാന്യ ചരിത്ര ബോധം പോലും ഇല്ലേ?? മകൻ മുഴുകുടിയൻ ആയത് എന്തുകൊണ്ടാണ് എന്ന് സന്തോഷ് ജോർജ് കുളങ്ങര പോലും പറഞ്ഞിട്ടുണ്ട്.
@indian1041Ай бұрын
നമ്മളെയോ ചരിത്രം വളച്ചൊടിച്ച് വഴിതെറ്റിച്ചു.വരും തലമുറയെങ്കിലും സത്യം മനസ്സിലാക്കി വളരട്ടെ
@FOSTORYАй бұрын
Yes
@snentry8193Ай бұрын
എന്നിട്ട്
@Staranddaisy1651Ай бұрын
ശരിക്കും ഇന്ത്യയ്ക് സ്വാതന്ത്രം കിട്ടിയത് ആരുടെയും കഴിവുകൊണ്ടല്ല. രണ്ടാം ലോക മഹായുദ്ധ കാരണം സൈന്യവും പണവും കുറവുവന്നതിനാൽ ബ്രിട്ടീഷുകാർ ഇട്ടിട്ട് പോയതാണ്😂😂...
@FOSTORYАй бұрын
Yess
@Isha-b1g9kАй бұрын
@@Staranddaisy1651 anno
@lalharilal6404Ай бұрын
@@Staranddaisy1651 സുഭാഷ് ചന്ദ്ര ബോസ് പിന്നെ പേര് publicity കിട്ടാത്ത പലരും ബ്രിട്ടീഷുകാരെ തിരിച്ചു ആക്രമണം നടത്തി. ഇവിടെ കുടുംബമായി settle ചെയ്ത വെള്ളക്കാർ ഭയപ്പെട്ടു നാട് വിട്ടു. Police station കൾ പൊതു സ്ഥലങ്ങൾ ബോംബ് ആക്രമണ ഇതൊക്കെ അവരെ ഭയപ്പെടുത്തി. അല്ലാതെ അഹിംസ വാദം കൊണ്ട് കുറേ ഇന്ത്യക്കാർ frequent ആയി മരിക്കും എന്നല്ലാതെ ഗുണം ഉണ്ടാകുമായിരുന്നില്ല.
@Sreelekha-124829 күн бұрын
Yes ithanu sathyam 😂
@AJISHSASI27 күн бұрын
Red fort trailsum und
@SucithraLeoАй бұрын
എനിക്ക് ഗാന്ധിസം ഉൾകൊള്ളാൻ പറ്റിയിട്ടില്ലാരുന്നു.... ബ്രോയുടെ ധൈര്യം ❤️❤️❤️👍👍👍👍
@FOSTORYАй бұрын
❤️❤️
@sudharashanbalakrishnan2079Ай бұрын
സുഭാഷ് ചന്ദ്ര ബോസ് - ഭഗത് സിംഗ് -ഉദ്ദം സിംഗ് ചന്ദ്രശേഖർ ആസാദ്.....❤❤❤❤❤❤
@mejevlogsАй бұрын
ഭാഗത് സിംഗ് ❤
@jasminneil8186Ай бұрын
Bagath singh.🙏🙏
@dandelion_4895Ай бұрын
Ennit violence kondanno India kk freedom kittiyath? Atho ahimsa kondanno?
@SamuraiSphinxАй бұрын
@@dandelion_4895 ഹിംസയും രണ്ടാം ലോക മഹായുദ്ധവും. മെയിൻ കാരണം രണ്ടാം ലോക മഹായുദ്ധം തന്നെ.
@sudharashanbalakrishnan2079Ай бұрын
@@dandelion_4895 അഹിംസ കൊണ്ടാണല്ലോ ജാലിയൻ ബാലബാഗ് പോലുള്ള സംഭവങ്ങൾ ഉണ്ടായത്? അഹിംസകൊണ്ടൊന്നുമല്ല സ്വാതന്ത്ര്യം കിട്ടിയത് 'ബ്രീട്ടിഷ്കാർക്ക് ഇവിടെ നിന്നിട്ട് ഇനി വലിയ കാര്യമില്ലെന്ന് തോന്നി അങ്ങനെ അവർ ഇന്ത്യ വിട്ടു. ഭഗത് സിംഗിൻ്റെ വധശിക്ഷയിൽ ഒന്ന് പ്രതിഷേധിക്കുക പോലും ചെയാത്ത ഒരാളാണ് ഗാന്ധി
@faizalsrkmr4uАй бұрын
കുട്ടിക്കാലം തൊട്ട് ഞാൻ ഇഷ്ടപ്പെട്ടിരുന്ന പടം ഒട്ടിച്ചു വച്ചു salute ചെയ്ത് ആദരവ് പ്രകടിപ്പിച്ചിരുന്ന ഭഗത് ഡിങ്, ഗാന്ധി,നേതാജി, അംബേദ്കർ, നെഹ്റു എന്നിവരുടെ ചിത്രങ്ങൾ ആയിരുന്നു. അതിൽ ഇന്ന് എനിക്ക് ഗാന്ധിയോട് മാത്രമാണ് കുറച്ചേലും താത്പര്യക്കുറവ് ഉള്ളത്. ഏറ്റവും കൂടുതൽ ഞാൻ മനസ്സിൽ വച്ച് ആദരിക്കുന്നത് ഭഗത് സിംഗ് നേയും അത് കഴിഞ്ഞാൽ നേതാജിയും, അംബേദ്കറും, നെഹ്രുവും ആണ്.
@FOSTORYАй бұрын
❤️Great
@warrior-0078Ай бұрын
നെഹ്‌റു മൈരേ ന് ആണ്
@vimal7581Ай бұрын
നെഹ്റു ഗന്ധിയെക്കൽ ഫ്രോഡ് ആണ്
@qmsargeАй бұрын
തട്ടിപ്പിൻ്റെ കാര്യത്തിൽ ആരാണ് മിടുക്കൻ എന്നൊരു ചോദ്യം വരും നെഹ്രു & ഗാന്ധി കാര്യത്തിൽ.
@HAkeemlSmartlineАй бұрын
അംബേദ്ക്കർ ആയിരുന്നു ബ്രോ ശരി. കഴിയുമെങ്കിൽ അദ്ദേഹമെഴുതിയ ജാതിനിർ മൂലനം എന്ന പുസ്തകം വായിക്കുക❤
@Shyam12323Ай бұрын
ഇന്ന് ഈ ഗാന്ധി ജയന്തി ദിവസം തന്നെ ഇത് കാണാൻ ഇടയായി. സത്യം എന്താണ് വെച്ചാൽ അങ്ങേര് ഭയങ്കര clever ആണ്. എങ്ങനെ ചെയ്യണം, എന്ത് ചെയ്യണം, എപ്പോ ചെയ്യണം എന്നൊക്കെ നല്ല ദീർഗവീക്ഷണം ഉള്ള വെക്തി. എല്ലാ ഭാഗത്തും തന്റെ presence എത്തിക്കാൻ അദ്ദേഹം നന്നായി ശ്രേമിച്ചു അതിന് വേണ്ടി ജീവിതത്തിൽ അദ്ദേഹം കൊണ്ട് നടന്ന എല്ലാ ആശയങ്ങളും" മുൻപ് അദ്ദേഹത്തിന്റെ മനസ്സിൽ നല്ലത് എന്ന് തോന്നിയതൊക്കെ ഉള്ളിൽ ഒതുക്കി " ജന്നങ്ങളുടെ കയ്യടി മേടിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്ത്. Independence war nte end portion oke ആയപോഴേക്കും അത് നമുക്ക് നന്നായി വായിച്ചെടുക്കാൻ പറ്റും. ശെരിക്കും എനിക്ക് ഇപ്പോ തോനുന്നു, ആള് സ്വന്തം signature നിലനിർത്താൻ ആണ് മുൻഗണന നൽകിയത് അതിന് വേണ്ടി ഒക്കെ ആവാം അഹിംസയുടെ ചായം മുഖത്തു തേച് പിടിപ്പിച്ചത്.. എന്തോ കാലം കടന്നുപോകുമ്പോൾ അതിനെ അനുകൂലിക്കുന്നവരുടെ വീക്ഷണം മാറും എന്ന് വിചാരിക്കാം. This all my opinion only, not others. So...
@FOSTORYАй бұрын
ഉറപ്പായും
@HummingbirdTheApplesHalf000Ай бұрын
@@Shyam12323 👍👍
@Nikzz1992Ай бұрын
@@Shyam12323 sathyam
@arvijayanathАй бұрын
Clever ആണോ, crooked എന്ന പദമല്ലേ ശരി.
@Enlightening_By_SreedeviАй бұрын
ഞെട്ടിക്കുന്ന വിവരങ്ങൾ 😵💫😵💫 Excellent presentation dearo❤
Athippol Methanmaarkku ottum ella matha phraandhu🐖🐖🐖🐖🐖
@Suhail_c.kАй бұрын
ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നു എന്നുള്ളൂ ഇന്ത്യക്ക് രാഷ്ട്രപിതാവ് ഇല്ല അങ്ങനെ ഒരാൾ ഉള്ളതായി ഗവൺമെൻറ് ഓഫ് ഇന്ത്യ അവരുടെ ഒരു Gazette പ്രസിദ്ധീകരിച്ചിട്ടില്ല
@FOSTORYАй бұрын
ഞാൻ അത് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@oldtar20Ай бұрын
ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചത് സുഭാഷ് ചന്ദ്രബോസാണ്.
@മീരഅരുൺАй бұрын
Correct
@m0t0methАй бұрын
അങ്ങനെ എങ്കിൽ ഭാരതം എന്റെ മാതാവും അല്ല. ഇന്ത്യക്കും ഭൂമിക്കും അമ്മ എന്ന വിശേഷണം ഞാൻ പണ്ടേക്ക് പണ്ടേ എടുത്ത് കളഞ്ഞത് ആണ്.
@RamMuhammadsinghAzadАй бұрын
ഇന്ത്യയിൽ അങ്ങനെയുള്ള പദവികൾ നൽകാറില്ല ഭരണഘടന കൃത്യമായി പറയുന്നുണ്ട്
@sajukunnam1822Ай бұрын
സ്കൂളിൽ നാം പഠിച്ച ഹിസ്റ്ററി പകുതി സത്യം പകുതി സത്യം അല്ല ഗാന്ധിയെ കൊന്നത് എന്തിനാണ് മത ഭ്രാന്തൻ കൊന്നു എന്നാണ് പഠിപ്പിച്ചത് അതിന്റ പിന്നിൽ പല കളിയും ഉണ്ട് കൊന്ന ആൾ ഇന്റലിജിൻറ് ആണ്
@FOSTORYАй бұрын
Yesss
@HAkeemlSmartlineАй бұрын
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും, ജാതിവൃവസ്ഥയെയും പറ്റി പഠിക്കാൻ തുടങ്ങിയ അന്നു മുതൽ ഗാന്ധി തെറ്റായിരുന്നെന്നും, അർഹിച്ച ആദരവ് കിട്ടാതെ പോയ അംബേദ്ക്കർ ആയിരുന്നു ശരിയെന്നും മനസ്സിലാക്കാൻ സാധിച്ചു.
@FOSTORYАй бұрын
🥲❤️
@ayseri.c0mАй бұрын
എനിക്ക് ഇങ്ങേരെ പണ്ടേ ഇഷ്ടം അല്ല....
@martinpappachan8541Ай бұрын
ലോകത്തെ പ്രസിദ്ധരായ പല ആളുകളുടെയും ബുക്കുകളിൽ എടുത്തു പറയുന്ന ഒരേയൊരു ഇന്ത്യക്കാരൻ മഹാത്മാഗാന്ധി ആണ്, അവരെയെല്ലാം ഗാന്ധിജി ഓരോ തരത്തിൽ സ്വാധീനിച്ചിട്ടുണ്ട്,ആഫ്രിക്കൻ നേതാവായ നെൽസൺ മണ്ടേല വരെ അനുകരിച്ച വ്യക്തിത്വം... ഇന്ത്യയിലെ ജനങ്ങളെ സ്വാധീനിക്കാൻ ഇത്രമേൽ കഴിവുള്ള ഒരാളില്ലായിരുന്നു.. കടുത്ത രാമഭക്തനായ ഗാന്ധി ഈശ്വര വിശ്വാസിയായ പട്ടേലിനെ മാറ്റി നിർത്തി കടുത്ത നിരീശ്വര വാദിയായ നെഹ്റുവിനെ തൻറെ രാമരാജ്യത്തിൻറ പ്രധാനമന്ത്രിയാക്കാൻ പിന്തുണച്ചു,ഇന്ത്യ മത രാഷ്ട്രമാക്കണമെന്ന് വാദിച്ച സങ്കപരിവാറിനെ ആട്ടി ഓടിച്ചതും ഇതെ ഗാന്ധിയാണ്....100% പൂർണമായി ഒന്നും ഈ ഭൂമിയിൽ ഇല്ല മഹാത്മാഗാന്ധിയുടെ വ്യക്തിജീവിതത്തിലെ ചില കുറവുകൾ കൊണ്ട് അദ്ദേഹത്തെ മോശക്കാരനാക്കുന്നവർ അദ്ദേഹം ആട്ടിഓടിച്ചവരുടെ പിൻഗാമികൾ തന്നെയാണ്.....
@@martinpappachan8541 പ്രസിദ്ധി കൂടുന്തോറും മഹാത്മാവ് ആകുമോ
@anithaas3780Ай бұрын
I will not consider m. K gandhi even as a humen. I hate him
@GIB77Ай бұрын
ഇതൊക്കെ പറയാൻ കാണിച്ച ആ ധൈര്യത്യേ സമ്മതിച്ചിരിക്കുന്നു. പലരും വിമര്ശിക്കാൻ ഇറങ്ങുന്നത് പലർക്കും സ്കൂളിൽ പഠിപ്പിക്കുന്ന ചില ചരിത്ര കള്ളങ്ങളെ പറ്റി മാത്രമേ അറിയുള്ളു. നമ്മുടെ പല ചരിത്ര കള്ളങ്ങളും മനസിലാക്കണം എങ്കിൽ പല പല പുസ്തകങ്ങളും വായിക്കണം. ഇതിൽ നിന്ന് വായിക്കുന്നതിന്റെ ആകെ തുക ആയി നമ്മൾക്ക് പല നക്ന സത്യങ്ങളും മനസിലാക്കാൻ പറ്റും.
@FOSTORYАй бұрын
Thank you❤️
@Cr7-o9l7m8 күн бұрын
😂😂 History oke vellam thodathe ann sirmaru nammale padipikunnathu😂 .
@NerdMalayaliDayzАй бұрын
Subhash chandra boss is the real hero ❤ I never know if I didn't read the modern history by bibin chandra... Our kids have no idea.. What they even learning
ചെറുപ്പത്തിൽ ഞാൻ വായിച്ച ഏതോ ഒരു Book ൽ " എല്ലാവരും തന്നെ മഹാത്മാവ് എന്ന് പറയണം" എന്ന അർത്ഥത്തിൽ അദ്ദേഹം പറഞ്ഞതായി വരുന്ന ഒരു വാചകം വായിച്ചതു മുതൽ എൻ്റെ മനസ്സിൽ ഗാന്ധി മഹാത്മാവല്ലാതായതാണ്. ബുക്കിൻ്റെ പേര് മറന്നു. ഞാൻ college ൽ പഠിക്കുന്ന കാലത്താണ് ആ ബുക്ക് വായിച്ചത്.
@FOSTORYАй бұрын
Yes bro.. he is a self proclaimed mahatma
@SujithSg-e1eАй бұрын
@@FOSTORYninte jathiyo mathamo aann ninte history
@JikkumasterАй бұрын
ഗാന്ധിയെ മഹാത്മാവെനന്ന് അഭിസംബോധന ചെയ്യണമെന്ന് ബ്രിട്ടീഷ്കാര് തന്നെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഗാന്ധി വലിയ ആളാണെന്ന ധാരണ ജനങ്ങളിൽ സൃഷ്ടിക്കാൻ ബ്രിട്ടീഷ്കാര് തന്നെ നടത്തിയ നീക്കങ്ങളാണ്. World warൻറെ സമയത്ത് ബ്രിട്ടീഷ്കാർക്കെതിരെ ആക്രമണം നടക്കാതിരിക്കാനാകാം ഗാന്ധി non violence പ്രോത്സാഹിപ്പിച്ചത്. വിയറ്റ്നാം യുദ്ധം നോക്കൂ. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ രാജ്യമാണ് വിയറ്റ്നാം. 15 വർഷങ്ങൾ കൊണ്ട് അമേരിക്കയെ തോൽപ്പിച്ചു. ഗൊറില്ല യുദ്ധമുറയായിരുന്നു. ഇന്ത്യയ്ക്ക് ബ്രിട്ടീഷ്കാരെ വളരെ പെട്ടന്ന് തോൽപിക്കാമായിരുന്നു. അങ്ങനെ ആയിരുന്നു എങ്കിൽ ബ്രിട്ടീഷ്കാര് world warഉം തോറ്റു പോയേനെ.
@FOSTORYАй бұрын
@JikkuMaster may be
@oldtar20Ай бұрын
ഗാന്ധിജിയെ മഹാത്മാവെന്ന് വിളിച്ചത് ടാഗോര്‍ ആണ്.
@sarithaprakash5040Ай бұрын
ഇംഗ്ലീഷ്കാർ ഇന്ത്യയെ മാക്സിമം ഊറ്റിയിട്ട് അവസാനം അവർ ഇന്ത്യയെ വേണ്ടാതെ കളഞ്ഞതാ.. ഇന്ന് നമ്മൾക്ക് കിട്ടിയ സ്വാതന്ത്ര്യം.... ആ സമയത്ത് ഗാന്ധിജി പിന്നെ ഒന്നും നോക്കിയില്ല സ്വയം രാഷ്ട്ര പിതാവായി അങ്ങ് അവരോധിച്ചു.. ഇതാണ് സത്യത്തിൽ നടന്നത്.. ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് ആ ടൈമിൽ ജീവിച്ചിരുന്നെങ്കിൽ ഇങ്ങേരുടെ ഒരു വേലത്തരവും ഇന്ത്യയിൽ ചിലവാക്കില്ലായിരുന്ന് 💯
@Fan-zx1lzАй бұрын
Well said brother.
@vipinrajpm546526 күн бұрын
@@sarithaprakash5040 അതെ.. ആ സമയത്ത് ബ്രിട്ടന്റെ കീഴിൽ ഉള്ള പല കോളനി രാജ്യങ്ങൾക്കും അവർ ഒരു സ്വതന്ത്ര സമരം പോലും ഇല്ലാതെ തന്നെ സ്വാതന്ത്രം കൊടുത്തിട്ടുണ്ട്.
@anuaaradhya693Ай бұрын
ഈ ഒറ്റ വീഡിയോയിലൂടെ താങ്കളുടെ ഫാൻ ആയി.... മനസ്സിൽ എവിടെയോ dout തോന്നിയിരുന്ന വിഷയം ആയിരുന്നു ഇത്.... ധൈര്യപൂർവ്വം അത് തുറന്ന് പറഞ്ഞതിന്.... Congrats..... ❤️❤️❤️❤️❤️
@FOSTORYАй бұрын
Thank you❤️❤️
@sunudevpv5471Ай бұрын
Ys dhyryam 🤗sammadhichu ithoke ullil othukkiyavar ഏറെ 💞
@baijusing-uc1dvАй бұрын
@@sunudevpv5471അറിവില്ലാതെ അല്ല എന്ന് മനസിലായി പക്ഷെ തുറന്നു പറയാൻ മടിച്ചു
@jesussyam347124 күн бұрын
ഗോഡ്സേയുടെ വിചാരണ നടക്കുമ്പോൾ ഗോഡ്സെ അന്നേ പറഞ്ഞിരുന്നു, " ഇപ്പൊൾ ഞാൻ ചെയ്തത് തെറ്റാണെന്ന് നിങ്ങൾക്ക് തോന്നും. എന്നാല് നാളെ ഒരു കാലത്ത് ഞാൻ ചെയ്തത് ശരി ആയിരുന്നു എന്ന് നിങ്ങൾക്ക് ബോധ്യപ്പെടും എന്ന് അന്നേ പറഞ്ഞിരുന്നു
@Neenu45Ай бұрын
ഞാൻ പത്തിൽ പഠിക്കുമ്പോൾ... ഞങ്ങൾ ടെ മലയാളം സർ രാധാകൃഷ്ണൻ കുറുപ്പ് സർ പറഞ്ഞിയിട്ടുണ്ട് ❤
@rosnaabi21Ай бұрын
മഹാത്മാവ് ആയ ഒരുവ്യക്തിക്ക് ഭരണ ഘടന നിർമാണത്തിൽ പോലും സ്ഥാനം നല്കാത്തതിന് പിന്നിൽ കാരണങ്ങൾ ഏറെ ആണെന്ന് കേട്ടിട്ടുണ്ട്
@arunchandran4150Ай бұрын
ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗ്ഗീയവാദി എന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്ന ഏറ്റവും മികച്ചവൻ. ആരൊക്കെയോ ചേർന്ന് ചരിത്രത്തെ വളച്ചൊടിച്ച് അതിൻ്റെ പേരിൽ അർഹത ഇല്ലാഞ്ഞിട്ടും ഇന്ത്യയുടെ രാഷ്ട്രപിതാവ് ആയ ആൾ. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീരസേനാനികളുടെ മേൽ പറ്റി പിടിച്ച് വളർന്ന വെറുമൊരു പരാദജീവി മാത്രമാണ് ഈ വ്യക്തി. ഇയാൾ ആരാണെന്ന് മനസ്സിലാക്കാതെ അർഹിക്കുന്നതിനേക്കൾ വലിയ പരിഗണന ആണ് നമ്മുടെ സമൂഹം ഇയാൾക്ക് നല്കുന്നത്. പക്ഷേ ഇദ്ദേഹത്തെ കുറിച്ചുള്ള എല്ലാ ധാരണകളും കാലം തെളിയിക്കും എന്ന് ഉറച്ച് വിശ്വാസിക്കുന്നു.
@FOSTORYАй бұрын
Sathyam🥲
@judhinbabu677422 күн бұрын
ഞാൻ പഠനകാലത്തു ഈ വിഷയങ്ങൾ ഉൾകൊള്ളിച്ച് ഒരു രചനാമത്സരത്തിൽ എഴുതി..അതിനു ശേഷം ഒരു രാജ്യദ്രോഹിയോടെന്ന പോലെ ആയിരുന്നു, അദ്ധ്യാപക വൃന്ദതിന്റെ എന്നോടുള്ള സമീപനവും സംസാരവും.ഇന്നും അതോർമ്മയിലുണ്ട്.ഇപ്പോൾ മോനെ കണ്ടപ്പോൾ ഒരു യുദ്ധം വിജയിച്ച സന്തോഷം ഉണ്ട്.❤️നന്ദി 🙏🏻 സത്യാന്വേഷണ പരീക്ഷണങ്ങൾ വായിക്കേണ്ടത് മാത്രമല്ല..മോനെയും എന്നെയും പോലെ എല്ലാവരും സ്വയം ചെയ്യേണ്ട ഒന്നും കൂടി ആണ്.
@FOSTORY22 күн бұрын
❤️❤️എന്നോടും കോൺഗ്രസുകാരുടെ സമീപനം ഇത് തന്നെയാണ്. സത്യം പറഞ്ഞാൽ നമ്മളെ രാജ്യരോഹിയാകും, അല്ലെങ്കിൽ സംഘി.
@resh_Nk27 күн бұрын
20 വർഷങ്ങൾക്കു മുൻപ് സ്കൂളിൽ ഗാന്ധിധർശൻ പരിപാടിയ്ക്ക് ഉപന്യാസത്തിനു ഗാന്ധിജിയെ വിമർശിച്ചെഴുതി... ആ കാലത്തു എവിടെയോ കേട്ട ഓർമയിൽ ഈ ചിന്തകൾ ഞാൻ എഴുതി നിറച്ചപ്പോൾ ഉള്ളിൽ പേടിയായിരുന്നു... സ്റ്റാഫ് റൂമിൽ എന്റെ പേപ്പർ നിറഞ്ഞു നിന്നപ്പോൾ എനിക്ക് തോന്നി അത് ശരിയായിരുന്നു എന്നു.... കാലങ്ങൾക്കിപ്പുറവും ഗാന്ധിയെ മഹാത്മാവെന്നു ഉറപ്പിക്കാൻ മടിക്കുന്ന കാരണവും ഇത് തന്നെ
@FOSTORY27 күн бұрын
Great!!!❤️
@pinkzcakeworld325422 күн бұрын
ഞാൻ അത്ര ബുദ്ധിമതി ആയ വിദ്യാർത്ഥി അല്ലായിരുന്നു.. എങ്കിലും ഇതൊന്നും അറിയാതെ തന്നെ ഗാന്ധി എന്ന വ്യക്തിയെ എനിക്ക് ഒരിക്കലും മഹാത്മാവ് ആയി തോന്നിയിരുന്നില്ല.. എന്നെ പഠിപ്പിച്ച ടീച്ചർ നോട് ഞാൻ അങ്ങനെ പറഞ്ഞതിന്റെ പേരിൽ വലിയ കോലാഹലം ഉണ്ടായി... ഗാന്ധി യെ എന്തിന്റെ പേരിൽ ആണ് ഇത്ര അധികം ആരാധിക്കുന്നതെന്ന എന്റെ മറുചോദ്യം അവരെ വല്ലാതെ പ്രകോപിപ്പിച്ചു... ഹിസ്റ്ററി ശെരി അല്ല പടച്ചു വിട്ടതാണെന്നു ഞാൻ ഒന്നും ആകാത്ത പ്രായത്തിൽ പറഞ്ഞിരുന്നു... ഇപ്പോളും പറയുന്നു നമ്മൾ അരിഞ്ഞതും കേട്ടതും മറ്റാരോ പടച്ചു വിട്ട കഥകൾ മാത്രമാണ്.. താങ്കൾക് ഒരു ബിഗ് സല്യൂട്ട്..
@FOSTORY22 күн бұрын
Yes for sure!
@devigopinath8438Ай бұрын
എന്റെ മനസ്സിൽ ബോസ്സും അസാദും തിലകനുമൊക്കെ ആണ് ഗാന്ധിയേക്കാൾ മഹാത്മാക്കൾ. നമുക്ക് സ്വാതന്ത്ര്യം കിട്ടാൻ ഇത്രയും വൈകിയത് പോലും ഇയാളുടെ ഒരു അഹിംസ എന്ന ചിന്ത കാരണമാണ്. കുറേ ബ്രിട്ടീഷ് പോലീസുകാരെ കൊന്ന പേരിൽ ഇയാൾ നിസ്സഹരണ സമരം പിൻവലിച്ചു. കുറച്ചു നാൾ കൂടി നമ്മൾ സമരം തുടർന്നെങ്കിൽ ഉറപ്പായും ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകേണ്ടി വന്നേനെ എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. Anyway I hate him
@FOSTORYАй бұрын
Yes
@DHINESHKUMARMPАй бұрын
ഇന്ത്യയുടെ രാഷ്ട്രപിതാവാകേണ്ടത് സുബാഷ് ചന്ദ്രബോസായിരുന്നു. പക്ഷേ, എവിടെയോ ഇന്നും മനസ്സിലാകാതെ കിടക്കുന്നു ആ ചതി😢
@FOSTORYАй бұрын
🥲
@Yellow_baeАй бұрын
@@DHINESHKUMARMP 💯
@ashokkumar_acharyАй бұрын
Notele തല ഒക്കെ മറ്റേണ്ട സമയം കഴിഞ്ഞ്
@FOSTORYАй бұрын
🥲🥲
@sarathcn4551Ай бұрын
Savarkarnte vecha madhiyo
@MajohamaАй бұрын
No പണം ഒരേ സമയം നല്ലതും, മോശം തന്നെയാണ്. ഗാന്ധിയെക്കാൾ യോജിച്ചത് വേറെ ആരും ഇല്ല 😏
@jabirali3236Ай бұрын
എന്നാൽ ഇനി ആ ഷൂ നക്കി സവർക്കർ തായോളിയുടെ പടം വെക്കാം
@arunmanohardev2477Ай бұрын
ഒരു വോട്ടെടുപ്പ് നടത്തി നമുക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നമ്മൾ ഭാരതീയർ തിരുത്തിയിട്ടുണ്ട്. അത്പോലെ എത്തും പരിശോദിച്ച് തിരുത്തണം... ഈ അഭിപ്രായം ഉള്ളവർ like
@FOSTORYАй бұрын
മോദി രണ്ടാമതും പ്രധാന മന്ത്രി ആയപ്പോൾ ഈ തെറ്റ് തിരുത്തൽ ഉണ്ടായില്ല ബ്രോ
@manojraghavanpillai552Ай бұрын
It was not Tagore called him " Mahatma" . But the British government established him as Mahatma. British government recruited him to India from South Africa. He was a British employee. In 1938, the administrative chief secretary to the British government issued an official order to refer Mr Mohandas Gandhi as "Mahatma Gandhi." .He was made Mahatma by British rule asper their political strategy and not by public love for Mr. Gandhi. In 1930, MK Gandhi was getting ₹100 per month from the British for personal expenses. At that time, the market price of 10 grams of gold was ₹18. The market value of ₹100( 55 gm Gold ) of that time is currently around *₹3.88 lakhs.* But why were they paying Gandhi? To help the British crush the real freedom fighters? It must be remembered that at that time the non-cooperation movement had reached its peak. Judge real story of Hanging Bhagat Sing and why Subhash Chandra Bose became a traitor.
@FOSTORYАй бұрын
@@manojraghavanpillai552 Thank you! And i will sure
@pradeeparajesh8862Ай бұрын
ഗാന്ധിയും ഇർവിൻ പ്രഭുവും ചേർന്നു ഉണ്ടാക്കിയ ഉടമ്പടിയിൽ ഭാഗത്സിങ്ങനെയും കൂട്ടരെയും വിട്ടയക്കാൻ ഗാന്ധിക്ക് പറയാമായിരുന്നു.. എന്നിട്ടും...
@FOSTORYАй бұрын
Paranjilla..
@_Babu_TDАй бұрын
@@pradeeparajesh8862 മാപ്പ് എഴുതി കൊടുത്താൽ ദയഹർജി പരിഗണിക്കാം എന്ന് പറഞ്ഞപ്പോൾ , സിങ് ഗാന്ധിക് എഴുതി, “അതിന്റെ ആവിശ്യം ഇല്ല, ചെകിടൻ കേൾക്കണം എങ്കിൽ ശബ്ദം അത്രയും ഉറക്കെ ആയിരിക്കണം, ഞാൻ ആണ് ആ ശബ്ദം, മാപ്പ് പറയില്ല, മരിക്കാൻ തയാറാണ് “
@lionelmessian787Ай бұрын
ബ്രിട്ടീഷ് കൂട്ടകൊലകൾ നടത്തിയിട്ടും നേതാക്കളെ ക്രൂരമായി കൊന്നിട്ടും ഇന്ത്യയിലെ ജനങ്ങളെ പ്രകോപിതരവാതെ peacefull ആയി നിർത്താൻ ഉപയോഗിച്ചിരുന്ന ഒരു നേതാവ് മാത്രം ആണ് ഗാന്ധി എന്നു ചിലപ്പോൾ തോന്നാറുണ്ട്
@Josephsimon-e2xАй бұрын
KPR ഗോപാലനെ വധശിക്ഷയിൽ നിന്നും ഒഴുവാക്കി കൊടുതു
@jomolemuth5818Ай бұрын
Athe vattamesha sammelathinte time il parayaarunnu.. cheythilla
@jintuvshajiАй бұрын
ഗാന്ധി ഒരു മികച്ച ഹിന്ദുത്വ വാദി ആയിരുന്നു, കൂടാതെ അങ്ങനെ അല്ലാത്തവരോട് സവർണ്ണ ചിന്താഗതി വെച്ചു പുലർത്തി അവജ്ഞ കാണിച്ചിരുന്നു എന്നും തനിക്കു കിട്ടുന്ന ജന സ്വാധീനം sit back and enjoy എന്ന ഒരു രീതിയിൽ ആണ് കണ്ടിരുന്നതെന്നും ഞാനും എവിടെയോ വായിച്ചിട്ടുണ്ട്
@FOSTORYАй бұрын
yess.. correct. അണികളെ കളത്തിൽ ഇറക്കി കാഴ്ച കണ്ടു നിന്നു
@reejaaliyenchery7629Ай бұрын
WHAT ABOUT INDIA VIBAJANAM & GANDHI'S MURDER! please shut up
@happy333100Ай бұрын
@jintushaji ഗാന്ധി ഹിന്ദുത്വ വാദിയാണെന്നു...!!! ഗാന്ധി മുസ്ലിംകളോട് രാഷ്ട്രസാഹോദര്യം നിലനിർത്താൻ വിഭജനകാലത്തു മൃദു സമീപനം സ്വീകരിച്ചതാണ് തീവ്ര ഹിന്ദുവാദികളെ ചോടിപ്പിച്ചതും അതിലൊരു ഭ്രാന്തൻ അദ്ദേഹത്തിന്റെ ജീവനെടുത്തതും. റീൽസ് മാത്രം കണ്ടു ഹിസ്റ്ററി മനസിലാക്കിയാൽ ഇങ്ങനൊക്കെയേ വരും.. അതിനു yes പറയാൻ ഒരു പോസ്റ്റ് മുതലാളിയും 😂😂 പരമാദരിദ്രം..😂😂😢
@HAkeemlSmartlineАй бұрын
@@reejaaliyenchery7629താങ്കൾ ഒഴിവു കിട്ടുമ്പോൾ ചരിത്രം പഠിക്കാൻ ശ്രമിക്കുക അപ്പോൾ അതിനുള്ള ഉത്തരം കിട്ടും
@VeenamolvrVeena22 күн бұрын
Dr അംബേക്കർ ❤️APJ അബ്ദുൽ കലാം
@FOSTORY22 күн бұрын
❤️
@NambiarAdarshNarayananPVАй бұрын
Real hero is subash chandra Bose, Bhagath singh
@FOSTORYАй бұрын
❤️❤️
@podimol8779Ай бұрын
@@NambiarAdarshNarayananPV s u r right
@vinodstvm6952Ай бұрын
എനിക്ക് പണ്ട് മുതലേ ഉള്ള സംശയം ആണ്, ബ്രിട്ടീഷുകാർ അവർക്കെതിരെ സംസാരിച്ച എല്ലാവരെയും കൊന്നൊടുക്കി, എന്ത് കൊണ്ട് ഗാന്ധിയെ കൊന്നില്ല, അത് മാത്രമല്ല ആ സമയത്ത് നടന്ന കൂട്ടകൊലകളിൽ ഒന്നും ഗാന്ധി ഉണ്ടായിരുന്നില്ല. ബോസിനു ബുദ്ധി ഉള്ളോണ്ട് ഇവിടെ നിന്നും രക്ഷപെട്ടു
@ourspecialvlogАй бұрын
S,nhanum angane chinthichittundu
@FOSTORYАй бұрын
മാത്രമല്ല.. ഗാന്ധി കാരണം അല്ല സ്വാതന്ത്ര്യം ലഭിച്ചത്.. രണ്ടാം ലോക മഹായുദ്ധം ബ്രിട്ടൻ തകർക്കും എന്ന് തോന്നിയപ്പോൾ അവർ ഇന്ത്യ ഉപേക്ഷിച്ച് പോയതാണ്..
@FOSTORYАй бұрын
അമ്പും, വില്ലും, അഹിംസ സത്യഗ്രഹവും ആയി നിക്കുന്ന ഇന്ത്യാക്കാരെ തോക്കും, ബോംബുമായി നിൽക്കുന്ന ബ്രിട്ടീഷുകാർ പേടിക്കണ്ട ആവശ്യം ഇല്ലാ
@@FOSTORY bro kettitundo enn ariyilla lord Mountbatten indian viceroy ayy irunnapol....mount batten nte wife lady mount batten jawaharlal Nehru ayt friend ship indairunu....nehru nte swadeenam avark prenayam ayt mari lady mount batten karanam....indian freedom kitty....orikalum 2nd world war oru karanam alla... Britain adangunna side an 2nd world war jaichath....ethoke colony kal vittalum india and south africa... Australia vidilla enn british nu ariyamairnu...pinne british ayikyanadukalude padhanam... union jack nte keezhil ennum indavulla enn Britain nu ariyam.... jawaharlal nehru nte discovery of india onn vaychu nok macha 😊
@rkramachandramoorthy6966Ай бұрын
അഭിനന്ദനങ്ങൾ. ഈ അറിവ് പങ്കു വെച്ചതിന്. APJ സാറിനെ നമിക്കിന്നു ❤
@FOSTORYАй бұрын
❤️❤️❤️
@loveuGod1991Ай бұрын
അങ്ങനെ ആണെങ്കിൽ ഒരു change കൊണ്ടുവരാൻ എന്ത് ചെയ്യണം? ചരിത്രം എന്ന് പറഞ്ഞു ഒരു മനുഷ്യൻ 1 ക്ലാസ്സ് മുതൽ 12 ക്ലാസ്സ് വരെ പഠിക്കുവാണേൽ അത്രയും കള്ളത്തരം അല്ലെ പഠിച്ചു സമയം കളയുന്നത്? ഇത്രയും കള്ളത്തരം ഉള്ള ആളെ എന്തിന്നാണ് ഒരു മഹാന്മാവ് എന്ന് പറഞ്ഞു ഒരു സ്ഥാനം നൽകി ആദരിക്കുന്നത്? ഇതു കേൾക്കുമ്പോൾ ആ പഴയ രാജ ഭരണം ആയിരുന്നു നല്ലത് എന്ന് ഓർത്തു പോകുന്നു!😍
@FOSTORYАй бұрын
ചരിത്രം എഴുതിയത് ഗാന്ധിയുടെ ആളുകൾ തന്നെയാണ് എങ്കിൽ ഗാന്ധിയെ പുകഴ്ത്തിയെ എഴുതൂ
@loveuGod1991Ай бұрын
@@FOSTORY കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന് പറഞ്ഞത് ആണ് സത്യം? അല്ലാതെ ഈ മനുഷ്യ സ്നേഹം നീതി നിയമം ഇതൊക്കെ വെറും കണ്ണിൽ പൊടി ഇടിൽ ആയിരുന്നു അല്ലെ?
@FOSTORYАй бұрын
Yes
@HAkeemlSmartlineАй бұрын
അതു ഇന്ത്യൻ സവർണ്ണാധിപത്യത്തിന്റെ ഭാഗമാണ്
@HAkeemlSmartlineАй бұрын
ജാതിയിൽ താഴ്ന്നവനും, അറിവു കൊണ്ടും,സംസ്ക്കാരം കൊണ്ടും മഹോന്നതനുമായ അംബേദ്ക്കറെ തഴഞ്ഞതും അതിന്റെ മറ്റൊരു മുഖമാണ്😢😢😢
@2976nsjjdjАй бұрын
ഗാന്ധി ❌️ ഡോ. ബി. ആർ അംബേദ്കർ ✅️
@FOSTORYАй бұрын
❤️
@anannyamathulyam507919 күн бұрын
ഒന്നും രഹസ്വമാക്കാത്ത ഗാന്ധിയുടെ സത്യസന്ധതയ്ക്ക്🎉
@FOSTORY19 күн бұрын
😅😂
@baijusing-uc1dvАй бұрын
താങ്കൾക് ബിഗ് സല്യൂട്ട് ധൈര്യം സമ്മതിച്ചു ❤
@FOSTORYАй бұрын
Haha thank you ❤️
@aesthetic_yuriАй бұрын
School only shows good side of gandhi. I knew something was off gandhiji ever since i got to know about gandhi. This was really a informative video.
@FOSTORYАй бұрын
❤️
@resmisanker966728 күн бұрын
Someone who studied abroad, was wearing suit then finally one fine morning he returned to his home country. Took over the best term he can ""renunciation"" leaving best enjoyed life to a so called simple life. He was being sent to India just to slow down the process of freedom struggle with another magic word "Ahimsa". So the invaders got enough time to completely loot and transport things to their country.. For which he was rewarded with the title father of nation.
@FOSTORY28 күн бұрын
Exactly!❤️
@happy333100Ай бұрын
Einstein പറഞ്ഞതാണ് ശെരി ഇങ്ങനെ ഒരു മഹാത്മാവ് ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിക്കാൻ പാടുപെടും. കണ്ടില്ലേ post ഇട്ട താങ്കൾ പോലും അവിശ്വസിക്കുന്നു.
@FOSTORYАй бұрын
നല്ലത് ചെയ്തവരെ നന്നായി പുകഴ്ത്താറുണ്ട്.. തെറ്റ് ചെയ്താൽ വിമർശിക്കാനും അധികാരം ഉണ്ട്
@PinkprabhakaranАй бұрын
ഗാന്ധിയെ എയ്ൻസ്റ്റീൻ കണ്ടിട്ടില്ല ഗാന്ധിയോട് സംസാരിച്ചിട്ടില്ല ഇടപഴകിയിട്ടില്ല.. നമ്മളെ പോലെ കേട്ടറിവു മാത്രമേ എയ്ൻസ്റ്റീനു ഉള്ളൂ അന്നും ഇന്നും glorification ലൂടെ മറച്ചു വക്കപ്പെട്ട ഒരുപാട് ചരിത്രങ്ങൾ ഉണ്ട്.. ഹിറ്റ്ലർ കുറച്ചു പേർക്ക് ദൈവം ആയിരുന്നു മറ്റുള്ളവർക്ക് ചെകുത്താനും
@happy333100Ай бұрын
@@Pinkprabhakaran just google to see the details It was on 1931.. Einstein wrote letter on admiration to Mahatma Gandhi.. കൂടുതൽ പറയാനില്ല. പുച്ഛിക്കാനും.. കാരണം സത്യം അറിയാനല്ല ആളുകളുടെ ആഗ്രഹം. അവനവന്റെ ധാരണകൾ സമർഥിക്കണം. അത്രമാത്രം. Anyway 'World non violence day wishes' october 2 ❤️
@PinkprabhakaranАй бұрын
@@happy333100 സത്യം ഇതാണെന്ന് താങ്കളോട് പറഞ്ഞ അറിവല്ലേ ഉള്ളൂ.. അല്ലാതെ നേരിട്ട് കണ്ടിട്ടുണ്ടോ? ഗാന്ധിക്ക് ഒരു അഡ്മിറേഷൻ letter എഴുതാൻ ഗാന്ധിസം പഠിക്കേണ്ട ആവശ്യം ഉണ്ടോ? 5 ആം ക്ലാസ്സിൽ ഗാന്ധിയെ പറ്റി കേട്ടറിവ് ഉള്ളപ്പോൾ ഞാനും എഴുതും അങ്ങനെ ഒരെണ്ണം..എന്തിന്റെയും രണ്ടു വശങ്ങളും ഉൾകൊള്ളാൻ കഴിയണം അതാണ് യുക്തി.. മനുഷ്യർ ആരും പെർഫെക്ട് അല്ല.. താൻ വായിച്ചതിനും കേട്ടറിവിനും അപ്പുറം ഒന്നില്ല എന്നു വിശ്വസിക്കുന്നവർ വിഡ്ഢികൾ ആണ്..അറിയില്ലെങ്കിൽ അംഗീകരിക്കുക ഞാനും 5 വർഷം ചരിത്രം പഠിച്ചയാൾ ആണ്. We should look into all perspectives of a theory..ഗാന്ധിയുടെ മറുപുറം എഴുതിയ ആരും ഗാന്ധിക്ക് പണം കടം കൊടുത്തവർ അല്ല.. ചരിത്രം തന്നെ അത് എഴുതുന്നവന്റെ comfort നു അനുസരിച് തിരുത്തപ്പെടും.. ഒരാളെ പല രീതിയിൽ വായിച്ചാലേ ഒരല്പം എങ്കിലും മനസ്സിലാകൂ.. താങ്കൾക്കും ഗാന്ധി ജയന്തി ആശംസകൾ..
@PinkprabhakaranАй бұрын
@@FOSTORY എന്റെ അവസാനം ഇട്ടറിപ്ലൈ delete ചെയ്തായിരുന്നോ?
@aadhivlogs95Ай бұрын
ഗാന്ധിയുടെ ആത്മകഥ വായിച്ചു കഴിഞ്ഞപ്പോൾ എനിക്കും തോന്നിയത് ഇതൊക്കെ തന്നെയാണ്
@FOSTORYАй бұрын
Great❤️
@vtsheaven01325 күн бұрын
എനിക്കും
@reshmadas3073Ай бұрын
Subhash Chandra Bose🔥❤ And Dr BR Ambedkar ❤🔥
@FOSTORYАй бұрын
❤️
@gauthambabu4015Ай бұрын
🔥
@uncorntolearnwithme2493Ай бұрын
The real mahatma "Baba Sahib Ambedkar❤❤❤"
@FOSTORYАй бұрын
❤️❤️❤️
@rubymathew399525 күн бұрын
Gandhiji’s Brahmin teaching was such they are descendants of godly people. Even now many people in India believe they are Upper caste and treat others very badly.
@VinumarcoАй бұрын
കമ്മര സംഭവം എന്ന മൂവി എല്ലാരും കണ്ടോ.. അതാണ് നമ്മുടെ ചരിത്രത്തിൽ നടന്നിട്ടുള്ളത്.. എല്ലാം.. ചരിത്രം ഉണ്ടാക്കിയത് ആരാ.. ആവോ... 🤷♂️
@csncsn6719Ай бұрын
അതു മാത്രം ആവില്ല . പണ്ടു കാലത്തു കണ്ടുപിടുത്തങ്ങളും , മറ്റു കാവ്യങ്ങളും ഇങ്ങനെ തന്നെയവും
@thealchemist5163Ай бұрын
@@csncsn6719exactly
@amblieamnile8981Ай бұрын
Dileep movie
@muraleedharaprasad-of6czАй бұрын
യുദ്ധത്തിൽ ജയിക്കുന്നവൻ എഴുതി വക്കുന്നതാണ് പിൽക്കാലത്തു ചരിത്രം ആകുന്നത്. അവരെ മഹത് വരിച്ചും യഥാർത്യങ്ങളെ വളച്ചൊടിച്ചും തമസ്കരിച്ചും ആയിരിക്കും എഴുതി വക്കുന്നത്.
എൻ്റെ അമ്മ ഒരുപാട് books വായിക്കുന്ന ആളാണ് അമ്മ പറയുമായിരുന്നു അമ്മയ്ക്ക് മഹാത്മാഗാന്ധിയെ ഇഷ്ടമല്ല എന്ന് മുൻപ് എനിക്കത് മനസ്സിലായിരുന്നില്ല പിന്നീട് ഞാനും ഒരുപാട് പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി അപ്പോൾ എനിക്കും മനസ്സിലായി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന്😊