സന്ദീപ് വാചസ്പതി വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ സത്യസന്തതയോടെ പ്രവർത്തിക്കുന്ന വ്യക്തി. അഭിനന്ദനങ്ങൾ, ആശംസകൾ.❤
@VKV6013 сағат бұрын
ഈ സമയത്തിന് ഉതകുന്ന ഇന്റർവ്യൂ.. ഏറെ ഇഷ്ടപ്പെടുന്നു വചസ്പതിയെ അദ്ദേഹത്തിന്റെ നിലപാടുകളെ🙏
@JayaprasadM-r4b2 сағат бұрын
സന്ദീപ് വചസ്പതി: നല്ല വ്യക്തിത്വമുള്ള നേതാവ്..... ഒരുപാട് ഇഷ്ടം❤
@paanchajanyam79032 сағат бұрын
നമസ്കാരം സന്ദീപ് വചസ്പതി. വലിയ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@anilraj91743 сағат бұрын
ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്ന ബിജെപി നേതാവ്. സന്ദീപ് വചസ്പതി ♥️
@GangadharanKalarikkal3 сағат бұрын
ഇതാണ് വിലയിരുത്തൽ.... ഇങ്ങനെ ആവണം വചസ്പതി വേറെ ലെവൽ... ❤️❤️❤️❤️
@sureshkumar-th4rt3 сағат бұрын
എത്ര സാംസ്കാരിക മായി ആണ് വചസ്പതി സന്ദീപ് വാരിരേ കുറിച്ച് പറയുന്നത്. ആദ്യം ഉള്ള സൗഹൃദം നിലനിർത്തി കൊണ്ട് ഉള്ള അങ്ങയുടെ ഇന്റർവ്യൂ സൂപ്പർ.
@rajivn88333 сағат бұрын
വലിഞ്ഞുകേറി വന്നവനും സ്വയംസേവകനും തമ്മിലുള്ള വ്യത്യാസം ❤
@baijusing-uc1dv3 сағат бұрын
നമസ്കാരം സന്ദീപ് വചസ്പതി ❤️ ഈ വിഷയത്തിൽ വളരെ അധികം പക്വത പരമായ സംസാരിച്ചു ❤❤❤❤❤
@StanStanley_4 сағат бұрын
ഈ നാട്ടിൽ ജീവിക്കണമെങ്കിൽ പാലക്കാട്ടെ ഹിന്ദുവും ക്രിസ്ത്യാനിയും ചിന്തിച്ചു വോട്ടു ചെയ്യുക...
@nirmalanair93033 сағат бұрын
സത്യം 👍
@PramodKumar-j6z2e3 сағат бұрын
Correct 💯 points 👍👍
@villagenature93923 сағат бұрын
Atheya theevravathi
@rajsmusiq2 сағат бұрын
Palakad christians vote very few.
@subramanianm.v147Сағат бұрын
Very important warning If they ignore this remember,study what is happening in Taliban ruling countries,better get used to such a situation.
@RajanRaj-tv8ec3 сағат бұрын
വളരെ ദീർഘവീക്ഷണമുള്ള നേതാവ് സന്ദീപ് വചസ്പതി ഒരു പാട് സന്തോഷം
@LDEVI7204 сағат бұрын
നമസ്കാരം " വചസ്പതി " സാർ . സന്ദീപ് എന്ന് ചേർക്കാത്തത് മറ്റവനെ ഓർക്കാതിരിക്കാനാണ്.❤❤❤❤❤❤
@pushpalathao48833 сағат бұрын
Kashtam
@anilkumar-be7bo2 сағат бұрын
അവൻറെ ഫോട്ടോ പോലും കാണുമ്പോൾ വെറുപ്പാണ് തോന്നുന്നത്..🐖👈ഇത്രയും വൃത്തികെട്ട മനുഷ്യനാണെന്ന് ഞാൻ കരുതിയില്ല .🐕🦺
@sreekumaranvengassery34902 сағат бұрын
Good and correct
@sudarsananps2525Сағат бұрын
very good
@AnimolMRСағат бұрын
ഇത് എനിക്കും ഫീൽ ചെയ്തു. 🤣
@KrishnaKumar-sf5gy3 сағат бұрын
ശ്രീമാൻ സന്ദീപ് വചസ്പതി അറിവും മാന്യതയും രാജ്യസ്നേഹവും ആവോളം ഉള്ള നല്ലൊരു പൊതുപ്രവർത്തകൻ ആണ് 🇮🇳❤️🇮🇳🌹🌹
@babyampatt4684 сағат бұрын
നമസ്ക്കാരം വാചസ്പത്തി ❤വളരെ നന്നായി വിശദീകരിച്ചു❤🙏🙏✝️🕉️
@mopoulose235645 минут бұрын
മണിപ്പൂരിൽ വെറുപ്പിൻ്റെ രാഷ്ട്രീയം ഉപേക്ഷിച്ച് ശാന്തിയും, സമാധാനവും കൊണ്ടു വരൂ . ഇസ്രായേലിൽ , മുനമ്പത്ത് ക്രൈസ്തവരെ ചേർത്ത് പിടിക്കാമെങ്കിൽ കേരളം വിട്ട് മണിപ്പൂരിൽ, ഒറീസ്സയിൽ, ആന്ധ്രയിൽ മറ്റു സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് നിങ്ങൾ ക്രിസ്തുമതവിശ്വാസികളെ ദ്രോഹിക്കുന്നു. സോഷ്യൽ മീഡിയയിൽ കുരിശിനെയും,ഓ:0നെയും കൂട്ടിക്കെട്ടിയതുകൊണ്ടായില്ല. മനസ്സുകൊണ്ട് ക്രൈസ്തവരെ ചേർത്തു പിടിക്കാൻ സാധിക്കണം.
@sunilkumarvp6890Сағат бұрын
സന്ദീപ് വചസ്പതിയുടെ നല്ല പക്വതയോടെയുള്ള സംസാരം ഇങ്ങനെ യായിരിക്കണം🙏
@Cshibu2163 сағат бұрын
നിറകുടം തുളിമ്പില്ല!!! ആശംസകൾ സന്ദീപ് ജി…
@sreekumaranvengassery34902 сағат бұрын
Pls use full name
@Cshibu216Сағат бұрын
@ 😀 one and only “Vachaspathy” … warrier is out for ever from Nov 16th 😀🙏🙏🙏🙏
@sudarsananps2525Сағат бұрын
കുടം നിറയാത്തതാണവാര്യരുടെ കുഴപം..
@4pp_20243 сағат бұрын
ശരിയായ നിരീക്ഷണം ❤വചസ്പതി 👏
@pattambichandran5275Сағат бұрын
ഉയർന്ന തലത്തിലുള്ള ഒരു ഇൻ്റർവ്യൂ... മാധ്യമപ്രവർത്തകനും ചിന്തയും, വാക്കുകളും സൂപ്പർ വയസ്പതി വളരെ ഉയർന്ന രീതിയിൽ സമീപിക്കുന്നു നന്ദി
@vipinkrisnat6205Сағат бұрын
ഇങ്ങിനെയുള്ള സന്ദീപന്മാർ മതി ബീ.ജെ.പിയിൽ.വചസ്പതി ദീർഘവീക്ഷമുള്ള നല്ല പക്വതയും വിനയവുള്ള നേതാവ്. പാർട്ടിയെ നയിക്കാൻ ഇങ്ങിനെയുള്ള നേതാക്കന്മാർ വേണം.❤
@ambikakn2583Сағат бұрын
സംഘ പ്രവർത്തകൻ എന്നും ആദർശത്തെ ബലി കഴിക്കാറില്ല. നന്ദി സന്ദീപ് വചസ്പതിക്ക്. ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനം എന്നും അഭിമാനം
സന്ദീപേട്ടാ നിങ്ങളെപ്പോലുള്ളവരുടെ ആദർശം ബലമാണ് ഞങ്ങൾ സാധാരണക്കാരായ അണികളുടെ ബലം
@sweetwisdom77084 сағат бұрын
Sandeep vachaspati please come to news debates... You have Amazing communication skills and knack to explain facts in simple manner.... 😊
@akshaivijai93392 сағат бұрын
Absolutely agree 👍🌸
@dibs47813 минут бұрын
Like tg Some media feternity had posses hidden ban on sandeep, hence he is not appearing
@nirvikalpamnirvikalpam25193 сағат бұрын
വച്ചസ്പതി തന്റെ വാഗ് വിലാസത്തിലൂടെ എങ്ങിനെ ഒരു വിഷയം കൈകാര്യം ചെയ്യുന്നു എന്ന് കണ്ടു പഠിക്കുക... എല്ലാ ബിജെപി ക്കാർക്കും മാതൃക ആണ് 🔥🙏🏻
@BathaBatha-u1f3 сағат бұрын
മറുനാടൻ അടുത്തകാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും ഉന്നത നിലവാരം പുലർത്തിയ ഒരു ചർച്ചയായിരുന്നു, അവതാരകന്റെ ഉന്നത നിലവാരത്തുള്ള ചോദ്യവും അതിലും ഉന്നതമായതും യുക്തമായതുമായ മറുപടിയുമായി ഈ ചർച്ച വളരെ മികച്ചു നിന്നു, അവതാരകനും വചസ്പദിക്കും അഭിവാദ്യങ്ങൾ
@Kumar-v7j2 сағат бұрын
നമസ്തേ വചസ്പതി ജീ അങ്ങയുടെ അഭിപ്രായം കേൾക്കാൻ കാത്തിരിയക്കുകയായിരുന്നു ഭാരത് മാതാ കീ ജയ് ❤❤❤
@AmminipoochaСағат бұрын
എന്നെക്കാളും പ്രായത്തിലും, സംഘടന തലത്തിലും junior ആയ സന്ദീപിന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു മന സമാധാനം ആയീ, 🙏🙏🙏
@gopalanpradeep643 сағат бұрын
വളരെ വളരെ മാന്യമായ അർത്ഥ സമ്പുഷ്ടമായ ചർച്ച ❤❤❤❤
@hariksadimaly89253 сағат бұрын
സന്ദിപ് വചസ്പതിBJP പ്രസിഡന്റാവാൻ ഏറ്റവും അർഹനാണ്...❤❤❤❤
@dvdsmenon1Сағат бұрын
നല്ലൊരു ഇൻ്റർവ്യൂ.... കാര്യങ്ങൾ വ്യക്തമാകുന്നു.
@v.g.harischandrannairharis56263 сағат бұрын
Your language is calm, cool, and composed ! Excellent !
@SureshNK-ks8bd3 сағат бұрын
സന്ദീപ് വചസ്പതിയുടെ വാക്കുകൾ ബി ജെ പി യുടെ പ്രസിഡണ്ട് കേട്ടുപഠിക്കണം
@haridasv2614 сағат бұрын
ആയിരം വോട്ടിനാണെങ്കിലും ബിജെപി പാലക്കാട്ട് വിജയിക്കും. അതിൽ സംശയം വേണ്ട ❤😂
@50sherif3 сағат бұрын
ANGINE PARANJAL SARIYAVILLA, NJAN SMSAYIKUNNU.
@rahulvarada70883 сағат бұрын
ദീർഘവീക്ഷണമുള്ള നേതാവ് സന്ദീപ് വചസ്പതി❤
@SamyuSudhi4 сағат бұрын
സന്ദീപ് വചസ്പതി ❤️🔥❤️🔥❤️🔥❤️🔥❤️🔥
@parthank-q4h3 сағат бұрын
അമേരിക്കക്കാർക്ക് ബ്രിട്ടീഷുകാരുടെ അത്ര ബുദ്ധിയില്ലാത്തതിനാൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ഓടിരക്ഷപെടേണ്ടി വന്നു . ഒരു ഹ്യൂമും പിന്നെ ഗാന്ധിയും ഉണ്ടായിരുന്നെങ്കിൽ പിന്നെയും പതിറ്റാണ്ടുകൾ അഫ്ഗാനിസ്ഥാൻ അടിമത്വത്തിൽ വെയ്ക്കാമായിരുന്നു . സ്വാതന്ത്രാനന്തരം 1958 വരെ ബ്രിട്ടീഷുകാരായ സ്റ്റീഫൻ ഹോപ്പ് കാർലില് ഉൾപ്പെടെ ഉള്ളവരെ ഉന്നത മിലിറ്ററി പോസ്റ്റിൽ ഇരുത്തി വരെ ബ്രിട്ടന്റെ അടിമയായി രാജ്യം ഭരിച്ച നെഹ്റു , ഭരണഘടനയെ തോട്ടിൽ എറിഞ്ഞ ഇന്ദിര . ഒരു ചെറിയ വെടിയുണ്ടകൊണ്ട് മരിച്ച ഗാന്ധി . രാഹുൽ ഗാന്ധി ആയ ഘണ്ടി , ഒടുക്കം സന്ദീപിനെ കോൺഗ്രെസ്സിലെടുത്തു. ഇനി സന്ദീപ് മിണ്ടില്ല . രാഗാ ഇസ്തം
@vilasinik647730 минут бұрын
എത്ര നല്ല അവതരണം രണ്ടു പേരുടേയും 👍 സന്ദീപ് വചസ്പതി നല്ല നേതാവ്. ബിജെപി യുടെ ഒരു പുഴുക്കുത്തു പോയി. We are happy now
@lajisathyavan3 сағат бұрын
രണ്ടുദിവസം മുമ്പ് ഈ ഇൻ്റർവ് വരണമായിരുന്ന് 🙏 നന്ദി സന്ദീപ് വചസ്പതി
@VijayKumar-bf7gf2 сағат бұрын
MR.SANDEEP VACHASPATHI, YOU HAVE GIVEN A CRYSTAL CLEAR INFORMATION. THANK YOU VERY MUCH AND I WISH YOU ALL THE BEST.
@padmakumarcr27393 сағат бұрын
കേരളത്തിൽ ഒരു നാൾ സന്ദീപ് വചസ്പതി ബിജെപിയെ നയിക്കും, അത് കേരളത്തിലെ ബിജെപിയുടെ സുവർണ്ണ കാലഘട്ടം ആയിരിക്കും. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ തീർച്ചയായും വചസ്പതിക്കു കഴിയും.
@karthikeyanpn64542 сағат бұрын
❤❤❤❤❤ നമസ്തേ ശ്രീ സന്ദീപ് വചസ്പതി. നന്ദി നമസ്കാരം സർ.❤❤❤
@binulekshmananbinulekshman12623 сағат бұрын
ഇതാണ് നേതാവ് വാചസ്പതി ❤
@kvmohan19604 сағат бұрын
ശരിയായ നിരീക്ഷണം
@GIGIkumar-jg2xi3 сағат бұрын
കൃത്യമായി കറക്റ്റ് നിരീക്ഷണം ❤
@I_am_an_Indian_first3 сағат бұрын
സ്നേഹത്തിന്റെ കട, പക്ഷേ സ്നേഹം ഒരു സമുദായത്തോട് മാത്രം...repel waqaf
@ramakrishnantk76584 сағат бұрын
2026 ൽ BJP യില്ലാതെ LDF നും UDF നും ഒറ്റയ്ക്ക് ഭരിക്കാൻ സാധ്യമല്ല.
@shaijusreeba93684 сағат бұрын
10 എംഎൽഎമാർ ഉണ്ടായാൽ മതി എല്ലാത്തിനും മാറ്റം വരും
@sajeesh78173 сағат бұрын
😂😂
@AjithSurya-go7xi3 сағат бұрын
സുര മാറിയാൽ
@hithamohanan33872 сағат бұрын
@@AjithSurya-go7xisurayaanu bjpye innu kaanunna vote sharelekk aakkiyath. But anikalkk ariyilla boycotting sura ennath oru opposition narrative aanennu. Kashtam !
കൃഷ്ണകുമാറിന് വിജയാശംസകൾ അദ്ദേഹം പത്തനംതിട്ടയിൽ കോന്നിയിലെ തിരെഞ്ഞെടുപ്പ് സമയത്തു വീട്ടിൽ വന്നിട്ടുണ്ട് പ്രാർത്ഥനയോടെ 👋
@ravindrank36053 сағат бұрын
Excellent narration bro❤
@jayachandrana16553 сағат бұрын
Well explained by Sandeepji
@GangadharanKalarikkal3 сағат бұрын
വചസ്പതി ..... നമസ്തേ... ഒരു ബൗദ്ദിക് ടീം ബിജെപി ക്കു നിർബന്ധം കാഴ്ചപ്പാടും പ്രവർത്തിയും ഒരുപാട് ശരിയാവാനുണ്ട്... മറ്റൊരു പാർട്ടിക്ക് ഇല്ലാത്ത അനുകൂല സാഹചര്യം ബിജെപി ക്കു മാത്രം..... ❤️❤️❤️❤️
@gopakumarg35172 сағат бұрын
വളരെ ആരോഗ്യകരമായ ചർച്ച. വച്ചസ്പ്പതി BJP യുടെ ഭാവി വാക്ധാനം. 👍👍👍
@manjoosreekumar220057 минут бұрын
എത്ര മാന്യമായി ആണ് അവതാരകന് ചോദ്യങ്ങള് ചോദിക്കുന്നത് 👍. സന്ദീപ് 🙏
@jomathews9822 сағат бұрын
ശ്രദ്ധയോടെ വാക്കുകൾ എടുത്തു അമ്മാനമാടി... വചസ്പതി...
@raafik80416 минут бұрын
S coract
@hillarytm67664 сағат бұрын
ബിജെപി പ്രസിഡൻ്റ് ആയി സന്ദീപ് തിരഞ്ഞെടു ക്കപ്പെട്ടാൽ ഉയരാം കേരളത്തിൽ
@rajivn88333 сағат бұрын
ഇതാണ് ആദ്യം നമ്മൾ മാറ്റേണ്ടത് - പ്രസിഡന്റ് അവിടെ ഇരിക്കട്ടെ - ഇങ്ങനെ തന്നയാണ് KS ഇനേയും കൊണ്ട് നടന്നു ആവേശ സംഘികൾ അവസാനം കുളമാക്കിയത്
@KrishnaKumar-sf5gy3 сағат бұрын
നല്ല ഇരുത്തം വന്ന വ്യക്തി ❤️
@vijayarajkkramachandran299218 минут бұрын
ഒരാളെ പ്രസിഡന്റ് ആക്കിയാൽ എല്ലാമായോ?
@premachandran53914 сағат бұрын
2026ൽ കേരളത്തിലും ഇൻഡി മുന്നണിയുമായി നേരിട്ടു തന്നെ ബിജെപി ക്ക് മത്സരിക്കേണ്ടി വരും?
@sudheeshskutty75673 сағат бұрын
വച്ചസ്പതി എല്ലാം വിശതമായി പറഞ്ഞു ❤
@Navaneethvadakkath46 минут бұрын
സന്ദീപ് വാചസ്പതി... എത്ര കൃത്യമായി പറഞ്ഞു.. മിതമായ വാക്കുകളിൽ കൃത്യമായി നിലപാട് പറയുന്നു.. ഇങ്ങനെ ഉള്ളവരാണ് leadership ഇൽ വരേണ്ടത്..
@Kobayashi-e2xСағат бұрын
വചസ്പതി 100% ശരിയാണ് ❤❤❤
@PrasadTSThekkootPrasadСағат бұрын
കറകളഞ്ഞ ആർഎസ്എസ് പ്രവർത്തകൻ സന്ദീപ് വചസ്പതി ❤
@gokulakrishnank31933 сағат бұрын
Shri...Sandeep Vachaspathi possess very good leadership qualities and his speach is really superb.
@mohanannair75823 сағат бұрын
Well said, big salute, absolutely correct
@JayaprasadM-r4b2 сағат бұрын
വാചസ്പതി വശ്യവചസ്സുകളുടെ കുലപതി,,❤
@manumadhavan5042 сағат бұрын
സത്യസന്ധമായ അവലോകനം സന്ദീപ് സാഹിബിന് പുറകിൽ വൻ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ട് എന്നത് സത്യമാണ്
@narayanannamboodiri23264 сағат бұрын
It is interesting and informative to hear ri the wirds if Shri Sandeep Vachaspathi. He talks with bold words gently, without arrogance or screaming. Please bring him to Marunaadan frequently.
@mukundachaitanya7282 сағат бұрын
What a fantastic interview... What a clarity, Mr. Sandeep!!!!
മറുകണ്ടം ചാടിയതിന് ആരും അയാളെ ഒന്നും പറഞ്ഞിട്ടില്ല പ്രസ്ഥാനത്തെയും നരേന്ദ്ര മോദിയെയും പറഞ്ഞതിനാണ് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്
@vskpt8844Сағат бұрын
കോൺഗ്രസ് പാർട്ടിയിൽ നിന്ന് കൊണ്ട് സന്ദീപ് വാരിയർ ക്ക് നരേന്ദ്രമോദിയെ സപ്പോർട്ട് ചെയ്ത് സംസാരിക്കാൻ പറ്റില്ലല്ലോ. വാരിയർ ഇപ്പോൾ അദ്ദേഹത്തിന്റെ ആദർശം മറന്നു കേവലം ഒരു രാഷ്ട്രീയക്കാരൻ മാത്രം ആയി ചുരുങ്ങി എന്നതാണ് സത്യം
@dineshpm9587Сағат бұрын
വചസ്പതി... കുറെ നാളായി കണ്ടിട്ട് ❤❤❤❤
@PadmakumarM-e4b2 сағат бұрын
സാർ നമസ്കാരം.... സാറിന്റെ വീക്ഷണം - വിശദീകരണം 100% കറക്റ്റ് ആണ് എന്നിരുന്നാലും ഇത്രയുനാൾ ബിജെപിയിൽ നിന്ന്... ചർച്ചയിലും മറ്റും വാചക കസർത്തു നടത്തി പാർട്ടിയെയും അണികളെയും സുഖിപ്പിച്ചിട്ട് , ഷർട്ട് മാറുന്ന ലാഘവത്തോടെ മറുകണ്ടം ചാടി ആദ്യംകുറ്റം പറഞ്ഞവരെ സുഖിപ്പിച്ചു സംസാരിക്കുന്നു ഇതെന്തു രാക്ഷ്ട്രീയ പ്രവർത്തമാണ്. ഇതല്ലേ വാസ്തവത്തിൽ വെറുപ്പിന്റെ രാഷ്ട്രീയം.
@o.saneesh57774 сағат бұрын
സന്ദീപ് വചസ്പതി ജി... 👌👌👌👌 വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.... 🌹🌹🌹❤❤👌👌👌 സന്ദീപ് വാര്യർ സംഘി വേഷം കെട്ടിയ സുടാപ്പി ആയിരുന്നു എന്നുള്ളത് തിരിച്ചറിഞ്ഞു..... 👍👍👍👍
@vasanthatv37832 сағат бұрын
നിലവാരമുള്ള വിലയിരുത്തലുകൾ !!!
@bhavanim63492 сағат бұрын
Great!! , Sri. Sndeep Vachaspathi , congrats
@ananthakrishnana48042 сағат бұрын
Full support Krishna Kumar ji 🙏 🙌
@anil5402 сағат бұрын
വളരെ വ്യക്തമായ അഭിമുഖം❤
@kerala2023Сағат бұрын
വളരെ നല്ല ഇൻ്റർവ്യൂ ❤❤❤
@SugandhiMadhavan-jl7eo4 сағат бұрын
Thank uVachaspathi sir
@renjithvs233 сағат бұрын
Namaskaram Sandeep ji❤❤❤
@ramachandranvp65973 сағат бұрын
Yes sri.Vachaspathy.100% I agree with ure opine.Mr.Varier degrading himself.What happened to him.
@vpramodnair92 сағат бұрын
Good interview...very clear Sandeep 🎉
@PradeepKumar-yg9bk3 сағат бұрын
Vachaspathiji.....Great...⚘🌿⚘🌴⚘🌿⚘🌴⚘🌿⚘🌴
@karthikeyanpn64542 сағат бұрын
❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് അമിത് ഷാ. ജയ് ജയ് രാജ് നാഥ് സിംഗ്. ജയ് ജയ് അജിത്ത് ഡോവൽ. ജയ് ജയ് യോഗി ആദിത്യ നാഥ്. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤
@vinodkumar55032 сағат бұрын
നല്ല നിരീക്ഷണം മാന്യമായ സംസാരം ആശംസകൾ വചസ്പതി ജി
@aji25524 сағат бұрын
വാര്യരെ നല്ലതായി അറിയാവുന്ന അന്നാട്ടിലെ ഒരു സുഹൃത്ത് പറയുന്നത് കേട്ടപ്പോൾ സത്യത്തിൽ മൂക്കത്തു വിരൽ വെച്ചു പോയി.. അപ്പോൾ മനസിലായി, അദ്ദേഹത്തിന്റെ സ്വഭാവത്തിന് പറ്റിയ പാർട്ടിയിൽ ആണ് എത്തിയിരിക്കുന്നത്.... എല്ലാം ഞണ്ടുകൾ ആയതിനാൽ 👌🏻👌🏻
സന്ദീപ് വാചസ്പതി ജി , നമസ്കാരം ഇനിയും ചര്ച്ച തുടരുന്നത് ഒരു ഗുണവും ഉണ്ടാകില്ല താങ്കള് വിശദീകരിച്ചത് സത്യം തന്നെ ആണ്. ചാടാനുള്ളവര് ചാടാതെ അകത്തു നിന്ന് വീര്പ്പു മുട്ടേണ്ട. ആദര്ശം മനസിലാക്കാനോ പ്രാവര്ത്തികം ആക്കണോ ത്രാണി ഇല്ലാത്തവര് പോകട്ടെ.
@RAVI-i4f3 сағат бұрын
ഈ പ്രശ്നങ്ങളെല്ലാം നടക്കുമ്പോൾ ഞാൻ ബിജെപിക്കാരൻ തന്നെ എന്ന് ഉറച്ചു പറഞ്ഞ ആളാണ് സന്ദീപ് !
@thedarksideman32 минут бұрын
കൃത്യം വ്യക്തം 🔥🔥
@sunilkumarbs26662 сағат бұрын
സന്ദീപ് സർ വളരെ നല്ല interview.
@MrSahajan2 сағат бұрын
ആയിരം സന്ദീപ് വാരിഏറിന് അര സന്ദീപ് വചസ്പതി❤❤❤
@sasicr70003 сағат бұрын
എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു നേതൃത്വം ആവശ്യം ആണ്
@ratheeshiruvetty33923 сағат бұрын
ഞാൻ ഫോളോ ചെയ്യുന്ന ബിജെപിക്കാരിൽ ഉള്ള എനിക്കിഷ്ടമുള്ള നേതാക്കൾ വചസ്പതി യുവരാജ് ഗോഗുൽ ശോഭാജി പ്രബുൽ കൃഷ്ണ MD രമേശ്ജി അങ്ങനെ ഉള്ള വേറെയും ചില ആളുകളെ ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤
@anoopkumarkp15553 сағат бұрын
സന്ദീപ് ജി...❤❤❤❤❤❤❤❤
@gopans98994 сағат бұрын
നല്ല നേതാവ്❤
@GirisanK-p1m3 сағат бұрын
Very good interview
@Cshibu2163 сағат бұрын
33:00 nailed it!!!
@ISHA00722 минут бұрын
സന്ദീപ് നിങ്ങൾ ആണ് ശരി, നിങ്ങളെ കുറിച്ച് ബഹുമാനം തോന്നുന്നു ❤️❤️❤️❤️
@DINESHANKASARGODСағат бұрын
ആരെയും കുത്തി നോവിക്കാതെ അളന്നു മുറിച്ച് പറഞ്ഞു എന്നാലേ കൊള്ളണ്ടായടുത്തു കൊണ്ടു നല്ല പക്വതയുള്ള നേതാവ്.