I am in hospital waiting for surgery . Here no relatives allowed with me . Your songs made my day and relaxed . Stay blessed always and keep singing
@sampathnambiar12372 ай бұрын
😢😢😢😢😢
@Janala11119 күн бұрын
How're u now ? All good!
@gokul166411 күн бұрын
Hope you are all good now!
@lintaaneesh626411 күн бұрын
@ yes need to take care of my brain
@akkuzzdreamlover17802 жыл бұрын
Night duty time തിരക്കില്ലാതിരുന്നപ്പോ . എടുത്ത് വച്ചു. 3.30 am പുറത്തെ നിലാവിൽ കണ്ണടച്ച് അങ്ങ് ഇരുന്നു... Uff 1 hr👌👌👌🤍🤍🤍 You are a blessed soul Harishetta
@charlesgeorge30312 жыл бұрын
🌷😍🥰
@whatsapptv99532 жыл бұрын
Nurse analle😊
@akkuzzdreamlover17802 жыл бұрын
@@whatsapptv9953 yep engne ariyam??
@whatsapptv99532 жыл бұрын
He he 😄 same pinch …✌🏽
@prajuriyadhpraju70052 жыл бұрын
അപ്പോൾ 1 hour salary cut
@maggiejoseph78642 жыл бұрын
I'm a full term pregnant mother enjoying your voice sitting in my cosy living room in this winter in UK and I must say my Baby is really enjoying your voice Etta.. ❤️
@Abhijith123372 жыл бұрын
❤️
@aneeshr98322 жыл бұрын
🥰
@sureshraju9348 Жыл бұрын
God bless you
@sudheeshpvm Жыл бұрын
May god bless your baby with the grace for singing 🙏
@maggiejoseph7864 Жыл бұрын
@@sudheeshpvm chettante naavu ponnavate 🙏
@sandeepsurendran253611 ай бұрын
ഉറക്കം വരാതെ രാത്രിയിൽ.. വെറുതെ ഒന്ന് കേട്ടു നോക്കിയിതാണ്.. പക്ഷെ പിന്നെ ഞാൻ ഉറങ്ങിയിട്ടില്ല.. പിടിച്ചിരുത്തി കളഞ്ഞു 🥰❤❤ഒരു രക്ഷയും ഇല്ല 🙏
@realwheels52527 ай бұрын
Night drive ഈ voice തരുന്ന feel വേറെ ഒരു mood ആണ്.. Addicted ❤️
@amalrajal66912 жыл бұрын
രാത്രിയിൽ ഒറ്റക് ലോങ്ങ് ഡ്രൈവ് ചെയുമ്പോൾ റോഡിലെ വണ്ടികളുടെ തിരക്കുകളും സൗണ്ടും ബെഹളവും ഓക്കേ കുറഞ്ഞു കഴിയുമ്പോ ദേ ഇ മനുഷ്യന്റെ പാടുകൾ അങ്ങു പ്ലേ ചെയ്യും ഒരു മീഡിയം വോളിയം വെച്ച് അത് അങ്ങനെ അങ്ങു കേട്ട് കൊണ്ട് നൈറ്റ് ഡ്രൈവ് ചെയുമ്പോൾ കിട്ടുന്ന ഒരു ഫീൽ അത് പറഞ്ഞു മനസിലാക്കാൻ പറ്റില്ല. 🥰
@vijithadhithya53175 ай бұрын
സത്യം ❤️ Nit drive songzzzz
@GopanGopan-z1xАй бұрын
Feel good correct
@ponnuzzz342710 ай бұрын
Midni8 1:33...moonlight... Ur voice.. Uff.. Its a emotion.. No words to explain
@snehalaninha7423 Жыл бұрын
സംഗീതം പഠിച്ചില്ലെങ്കിലും കേൾക്കുമ്പോ എല്ലാം അറിയുന്ന പോലെയാണ് എനിക്ക് തോന്നുന്നത്. അത്രയ്ക്കും ഹൃദയ സ്പർശം ❤❤🥰
@rathans3517 Жыл бұрын
నాకు మలయాళం అర్ధంకాదు ఐనా ఎంత హాయిగా ఈ పాటలు వింటున్నానంటే.... ముఖ్యంగా 16:20 నుండి వాహ్ చెప్పనలవికాని ట్యూన్ వాయిస్ అద్భుతం మాటలులేవు.
@PRAVEENMARUTHURMANA2 ай бұрын
Absolutely spot on. That's the best part in the whole of 1hr.
@revathyb7936Ай бұрын
Malayali Poli Harish Ramakrishnan is the best singer.
@ഭദ്രഭാവയാമി Жыл бұрын
Night ഇങ്ങേരുടെ പാട്ടു കേട്ടു ഉറങ്ങുന്നത് 7 വർഷം ആയുള്ള ശീലം ആണ് padhayathra song മുതൽ മനസ്സിൽ കേറി കൂടിയ ജിന്നാണ് നിങ്ങൾ 😘😘😘 ദീർഘായുസ്സും ആരോഗ്യവും നേരുന്നു പേസ് മേക്കർ വെച്ചിട്ടും ഇത്രയും സ്‌ട്രെയിൻ ചെയ്യുന്നത് സംഗീതത്തോടുള്ള ഏട്ടന്റെ ഇഷ്ടം സ്നേഹം ഒക്കെ അല്ലേ 😊
@syamdev9513 Жыл бұрын
Sathyam
@pigeontechist2 жыл бұрын
എന്തോ ഒരു മാന്ത്രിക ഫീൽ ആണ് ഈ സൗണ്ട് കേൾക്കുമ്പോൾ,മനസിന് ഒരു പ്രത്യേക സന്തോഷം തോന്നുന്നു.
@mindwatchingbymanjutk9262 Жыл бұрын
കുറച്ച് ദിവസമായി നിങ്ങളെ തന്നെ കേൾക്കുന്നു ഹരീഷ് 😊
@shajishamsudeen8586 Жыл бұрын
സംഗീതമൊന്നും അറിയില്ല.പക്ഷേ ഇദ്ദേഹത്തിന്റെപാട്ട് കേൾക്കുമ്പോൾ ഉള്ള ആ ഫീൽ ഉണ്ടല്ലോ...😍 😍 😍
@thoughtsdrive_2 жыл бұрын
മനുഷ്യൻ വരികളിൽ ഭൂതകാലം കാണാൻ പോയ നിമിഷങ്ങൾ 🔥👌
@RREA98762 жыл бұрын
എന്ത് മനോഹരമായിട്ടാണ് ഓരോ പാട്ടും അദ്ദേഹം പാടിയിട്ടുള്ളത്.. ജീവിതത്തിൽ ആരെയെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഇദ്ദേഹത്തെയാണ്.... Good singing 🔥🔥🔥voice🔥🔥🙏🙏🙏
@bibinbalakrishnan15232 жыл бұрын
Come to banglore, indiranagar. He is working near our place
@royaltechkvk77322 жыл бұрын
KLf nu kandu.. hareeshetta oru selfie enn paranjappol chirich kond ninn thannnu...moment♥️♥️
@KNBabu-mr5ic Жыл бұрын
God's own Singer
@ranjijaz1036 Жыл бұрын
സതൃം എനിക്കും കാണണം എന്ന ആഗ്രഹം ഉണ്ട്
@akhilravi3391 Жыл бұрын
kzbin.info/www/bejne/nYbddqWZqbCDa7M
@sureshpk4262 жыл бұрын
തീർച്ചയായും ഈ മാന്ത്രിക ശബ്ദത്തിൽ സത്യത്തിൽ സന്തോഷം കൊണ്ട് മനസിലെ വിഷമങ്ങൾ അലിഞ്ഞലിഞ്ഞില്ലാതാകും സംശീല്ല്യ ഒരു പാട് ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ
@AJUMONM2 Жыл бұрын
ഉറങ്ങാൻ പറ്റാത്ത ഒരു പാട് വേദന മനസ്സിൽ ഉണ്ട് പക്ഷെ ഈ ഈണ്ണത്തിലൂടെ നമ്മൾ അലിഞ്ഞു പോകുന്ന പോലെ ❤❤❤❤❤❤❤❤❤❤❤❤❤❤❤thanks a lot, God bless you.....
@bijilitp3788 Жыл бұрын
Hai😊
@sunithagp7781 Жыл бұрын
Amaizing voice.. ഇത് കേൾക്കുമ്പോൾ ഒരു മായാലോകത എത്തിയ പ്രതീതിയാണ്. Ufffffff..
@majeednazimudeen280011 ай бұрын
Nice feeling
@reshmasharath48169 ай бұрын
No words to explain.... God's gifted voice..
@aryamole7483 күн бұрын
I love 💗😘 so much your voice....no raksh Harishetta
ഈ പേര് enikku suggest ചെയ്തത് എന്റെ patient ആണ്.....ഇപ്പൊ ഞങ്ങൾ ഇരുന്ന് കേൾക്കുവ ❤❤wawhhhhh super voice ❤
@Rahiyanath-v2x9 ай бұрын
ഉറക്കം വരുന്നത് അറിയില്ല... വൈബ് 🥰🥰🥰
@ShaktiStark12 күн бұрын
God himself is harish sivarama krishna, how good can it be how good it can be ohhh myyyyyyy stress and anger rolled down from my tears after listening to you.... wish you sang any telugu songs tooo, also the musicians G.O.A.T's
@nostalgia20121 Жыл бұрын
കൊറോണ സമയത്ത് തിരിച്ചു നാട്ടിലെത്തി മക്കളെ കാണുമോ എന്ന് പേടിച്ചിരുന്ന നാളുകളിൽ മനസ്സിൽ സമാധാനം നിറച്ച ശബ്ദം
@dhaneshdhanesh4591 Жыл бұрын
ഹരിഷ് ചേട്ടന്റെ പാട്ട് പുലർച്ച ഒരു 3.30 ഒക്കെ എന്നീറ്റ് കേക്കണം ഒരു പ്രത്യക feal ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤
ഇന്നത്തെ എന്റെ പ്രാത്ഥനയിൽ ഏട്ടനാണ്....... Your voice.... ❤️❤️❤️❤️..... വല്ലാതെ നഷ്ടം തോന്നിയ ദിവസം ആയിരുന്നു..... വെറുതെ പാട്ട് വെക്കാൻ തോന്നി പെട്ടന്ന് ആണ് ഈ പേര് ഓർമ വന്നത് വെച്ച് കേട്ടു...... Now I'm OK ...... Tq.... God.... Tq you....... My prayers......
@revathimurali1694 Жыл бұрын
Shri Rangapura vihara song sung by you is outstanding. No other songs of yours can beat it. Lord Ranga's Grace. Please sing the whole song which will be more adorable 🙏
@SreekumarG-c1x23 күн бұрын
Amazing voice, very ❤🎸nice performance... Super dark voice 👌🏻❤💚🤳🏻
@AjmahuN-jy5tv Жыл бұрын
20:42 my fav 🥰😍❤️❤️❤️
@Abhinavsagar.A.S11 ай бұрын
7:41-8:28 excellent rocking💥
@AVM.... Жыл бұрын
your sound touches the inner core of the heart.....and that blissful feeling that take to another world.....hareeshetta stay blessed.....
@jeyanthiar873 Жыл бұрын
Ur voice is beyond words
@AnilashA-t4y Жыл бұрын
Ninghal vere level aanu tto❤. Uffffffff
@AVM.... Жыл бұрын
hareeshetttaa..i have been hearing your magical sound for long..must say ....sir you have a magical voice that healed me from my depression and mood swings......❤🤍❤...your agham...rengapura vihaara.....iam soo thank ful for you sir for healing me with your magical voice.....❤
@mininarayanan784310 ай бұрын
Beautiful singing ❤❤❤
@jyothi4043 ай бұрын
Addicted❤
@vajraveluarunachalam99422 жыл бұрын
What a Sweet Voice His asthma might have descended from GANDARVA LOKA.Let Almighty grant Him All that is needed For This World.🙏🌺🌸🌹
@rajimanoj173 Жыл бұрын
എന്തുപറഞ്ഞാലും അത് കുറഞ്ഞു പോകും. എന്റെ മാഷേ ഒരു രക്ഷയും ഇല്ല ❤❤❤❤❤❤
@suryachellappan4673 Жыл бұрын
കേട്ടത് മനോഹരം ❤️കേൾക്കാനിരിക്കുന്നത് അതിലും മനോഹരം. അടിപൊളി ചേട്ടാ 😍😍
@കിലുക്കാംപെട്ടി-ശ7ണ2 жыл бұрын
👌🏻👌🏻 വരികൾ ഒക്കെ എന്ത് ക്ലിയർ ആണ് 🥰🥰
@chakkusfairyworld.....3227Ай бұрын
In my pregnancy periods moretimes I hear his song.... Awesome feel ❤❤ Can't explain in words
@SaralaKS-v1f20 күн бұрын
ഞാനും ഒരു ആരാധിക ഹരീഷ് ശിവരാമകൃഷ്ണൻ❤❤🙏🙏🙏
@harshasankar4903 Жыл бұрын
First of all, i never write any comments usually in youtube. I am saying this from my heart that your voice is really magical. May be this is the first time, i am noticing the lyrics of these songs this much. I was so sad, when i started listening to this playlist, i dont know how my mood get better this faster. Really, truthful to say that you have such soothing voice sir. Thanks for making me feel better through your voice. You are genuinely a musical therapist❤
@lalithathiru4 Жыл бұрын
Really true ❤
@josephmathew8527 Жыл бұрын
@@lalithathiru4😮
@science4change2 жыл бұрын
Oh...I forget myself....what a wonderful rendering ..... . love you man....💗💗
@akhilbabby6745 Жыл бұрын
Duty oke കഴിഞ്ഞ് Flatil vannu ഫുഡ് ഒകെ ready akkit nyt avumbol നിലാവത്ത് speakeril voice kurach oru കട്ടനും kond irikum.Nammale vittupoyavare kurich orthulla വിഷമങ്ങൾ മാറാൻ ഇത് നല്ല ഒരു 1 hr anu
@vishnum991510 ай бұрын
True
@sunilkumar-uw1ghАй бұрын
Why eyes are watering ......❤.It understands the heart who is singing this, I guess❤
@asmahamsa55842 жыл бұрын
Wow manoharam supper all song
@dhanyakrkr Жыл бұрын
Vishmichorikkumboo ente hareeshetta nigalude voice and song oru rakshayillatta
@ReenaMohandasKAVYATHOOLIKA Жыл бұрын
Wow Excellent 🤩🎉Awesome
@akhilravi3391 Жыл бұрын
kzbin.info/www/bejne/nYbddqWZqbCDa7M
@gopakumar4964 Жыл бұрын
Blessed soulful voice 🙏🙏🙏 Sir, we are lucky to have a person like you in our era.
@adithyasooraj256210 ай бұрын
Ur voice makes me very cool...
@user-vz3ys3wx8x2 жыл бұрын
Stress releiver..mind-blowing 😍
@arunkumar-lp9ds Жыл бұрын
Saluting you,sir.What a voice.. Keep going
@akhilravi3391 Жыл бұрын
kzbin.info/www/bejne/nYbddqWZqbCDa7M
@reshmajithin834110 ай бұрын
Ezhuthi ariyikkan enik aavunnilla❤❤❤❤❤❤❤❤❤ Ee shabdhathe ............❤❤❤❤❤❤❤❤❤❤❤❤❤❤❤
I don't know Tamil, but his voice making me mesmerizing, this is power of music
@ആര്യ-ട8ഛ Жыл бұрын
🤔is this tamil... I thought it s malayalam 😄
@shinjucheroth1606 Жыл бұрын
Aha ith tamil aayirunno che ente 1 manikoor poyi
@prabhatonline9 ай бұрын
@@shinjucheroth1606😂
@sudhisudhakaran149 Жыл бұрын
I love it singing, ragavistharam ❤
@annkottackal383 Жыл бұрын
Amazing....Soo soothing.God bless you and keep you safe.
@venugvenuvenugvenu754711 ай бұрын
എന്താ പറയുക, ഒഴുകിയെത്തുന്ന ഗാനങ്ങൾ എന്നൊക്കെ കേട്ടിട്ടില്ലേ? ശരിക്കും അനുഭവിച്ചറിയാം, ഒരു വല്ലാത്ത അനുഭൂതിയിൽ കൊണ്ട് ചെന്ന് എത്തിക്കും 🙏🙏🙏
@radhakrishnanvaliyaparamba44652 жыл бұрын
It is a real Jayadevageethalapanam bro. xLNT delivery ❤🎉
@vijayalakshmisrinivasan6892 ай бұрын
Need more such collections
@BijuSebastian-cy1xf Жыл бұрын
എന്നാ പാട്ടാഡോ.. സങ്കടം വരുന്നു ❤️
@subis94172 жыл бұрын
ഹരീഷേട്ടാ... ന്താ ഫീൽ.. 🥰🥰🥰🥰
@rajeshmk6999 Жыл бұрын
Really....mesmerizing....may god bless you Harish ji'😊
@pettahnaturals4034 Жыл бұрын
❤❤❤❤❤❤voice eshttam❤❤❤❤❤❤❤❤
@udaykirankati8943 Жыл бұрын
We r so blessed to have u in this era❤
@jayasankar92767 ай бұрын
Super ചേട്ടാ
@malini675 Жыл бұрын
You are really a blessing,please keep singing and make our souls brighter 🙏
@amalihsan1087 Жыл бұрын
🥺♥️ His voice..harish always soothe your soul
@binoymichael Жыл бұрын
Have always noted that the songs i used to listen to before, when sung by Harish starts unfolding the meaningful lyrics and feel.
@_king_jiyo_81132 жыл бұрын
Your voice is just like a pain killer😍😮
@shreemenon55112 жыл бұрын
Without any disrespects to others, your aalaapanam/shabdham is nothing bot Godly, Shivaramakrishna. Sasneham, Shreeyettan.
@ramyaramya-hd8jf2 жыл бұрын
What a feel bro........ Thank you❤❤❤❤
@safeejakhan46422 жыл бұрын
❤️❤️really awesome ✨✨entha feel...👏👏
@safetyprohse Жыл бұрын
Jeevithathil thaalam thettivakk oru ashwaskamaavum, ellerum koode undengilum aarum illenu oru feel vannal, athu maatan ithu mathi❤❤
@parthivsekhar43242 жыл бұрын
Very hard and fantastic voice what a voice 😍😍😍😍😍😍🥰🥰🥰🥰🥰🥰🥰😘😘😘😘😘😘
@jagannath86069 ай бұрын
രാത്രി 12:30 am assignment എഴുതാൻ ഇരുന്നപ്പോൾ " ദേവി നിൻ ആത്മരാഗമേകാൻ " വച്ചതാ പിന്നെ ഇതിന്റെ പിന്നാലെ കൂടി . എഴുതുമ്പോൾ കൂടെ പാടി എവിടെയൊക്കെയോ പോയി വന്നു . അതിന്റെയിടയിൽ ads എനിക്കത്ര ഇഷ്ടപ്പെട്ടില്ലാട്ടോ , എത്രയെണ്ണാവന്നത് . 2:00 am ആയപ്പോൾ assignment തീർന്നു പക്ഷെ പാട്ടങ്ങനെ പാടികൊണ്ടിരുന്നു ...
@sreekuttyarun7648 Жыл бұрын
Amazing sir❤❤❤❤❤❤
@aswathikrishnaaswathikrish7375 Жыл бұрын
He nailed it🎉🎉🎉
@josephmathew8527 Жыл бұрын
😢
@jyothi4042 жыл бұрын
What a feel❤addicted
@akhilravi3391 Жыл бұрын
kzbin.info/www/bejne/nYbddqWZqbCDa7M
@Vishnu-lv7fc2 жыл бұрын
It was 1 hour heaven ❤️
@sibik9478 Жыл бұрын
ശ്രീ രംഗവിഹര ...ബീജിയത്തിന് ശേഷം....ahhh..... എന്തൊരു ഫീലാണ്,..ഹരീഷേട്ട
@gamingwithsparrow50137 ай бұрын
Heart touching voice 🥰
@pratibhaajay4528 Жыл бұрын
Ha trainil erunnu pattu kelkan anthoru feel aa❤❤❤
@sumithlalpm6180 Жыл бұрын
Feel good songs❤so sweet sound i really enjoyed it💞
Awesome, kind of stress remedy for many, god bless you Harish bro
@mrtrack4112 жыл бұрын
One of my favourite person 😇
@sathidevi7722 жыл бұрын
Melodious .Your singing is always like that Bro..All the best!!!
@akhilravi3391 Жыл бұрын
kzbin.info/www/bejne/nYbddqWZqbCDa7M
@nikhilikku25262 жыл бұрын
Extra Energetic voice Hat's of you man 💖💖
@mahithasurendran60895 ай бұрын
I love the voice
@aswathyjs-xb2lh Жыл бұрын
Ee randu paatum paadamo...in ur voice dese songs will turn into a magic...1.Aazhiyile mukkulikum azhake - movie name dhaam Dhoom movie 2.sutrum vizhi soodatha kannama - movie kandukonden kandukonden