ഇന്ന് വെള്ളിയാഴ്ച്ച, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്!!

  Рет қаралды 3,356

Das Creations

Das Creations

5 күн бұрын

Like ✔ Comment✔ Tag ✔ Share ✔
നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#kesterhits
#power
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024

Пікірлер: 87
@niyaamoolsubin2551
@niyaamoolsubin2551 2 күн бұрын
അമ്മേ മാതാവേ എൻ്റെ മകനെ ഒരു പുതിയ സൃഷ്ടിയാക്കേണമേ അവൻ്റെ സകല പാപങ്ങളും കുറവുകളും പൊറുക്കണമേ ഇനിയും തെറ്റിലേക്ക് വീഴാൻ ഇടയാക്കരുതേ അമ്മേ അവന് ഒരു ജോലി നല്കി അനുഗ്രഹിക്കേണമ്മേ ആമ്മേൻ🙏🙏🙏🙏❤️
@nau_hair_bow
@nau_hair_bow 2 күн бұрын
മാതാവേ. എന്റെ കടങ്ങൾ തീർത്തു തരണമെൻ
@user-hb9sr5qt2v
@user-hb9sr5qt2v 3 күн бұрын
അമ്മേ മാതാവേ എന്റെ ഇന്നത്തെ കടം വീട്ടി തരണേമേ
@rosammaantony7322
@rosammaantony7322 3 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 3 күн бұрын
എന്റെ അമ്മേ എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകേണമേ 🙏🙏🙏🙏🙏
@annammamathew9092
@annammamathew9092 2 күн бұрын
എന്റെ അമ്മേ എനിക്ക് ഈശോ തന്ന അങ്ങയുടെ മകന് രോഗ സൗഖ്യം കൊടുക്കേണമേ
@geethaanto5233
@geethaanto5233 3 күн бұрын
അമ്മേ .മാതാവേ എന്റെ മക്കൾക്ക് ജോലിയുടെ കാര്യം എത്രയും പെട്ടെന്ന് തന്നെ ശരിയാക്കി തരേണമേ.അമ്മേ കൈവിടല്ലേ....
@lathap3812
@lathap3812 3 күн бұрын
ആമേൻ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🤍✝️✝️🤍♥️♥️🌹
@sadikm2638
@sadikm2638 3 күн бұрын
അമ്മെ പരിശുദ്ധമാതാവേ ഞങ്ങളെ കൈവിടരുതേ കടം കാരണം ആത്മഹത്യചെയ്യാൻ തീരുമാനിക്കുകയാണ് ഞങ്ങളെ രക്ഷികേണമേ അമ്മെ ..ആമേൻ....
@lathap3812
@lathap3812 3 күн бұрын
ആമേൻ എൻ്റെ അമ്മേ എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകേണമേ ആമേൻ🙏🙏🙏🙏🌹🌹🌹🙏🙏♥️🌹🌹🌹🌹🙏
@Joylive2147
@Joylive2147 Күн бұрын
എനിക്ക് കടങ്ങൾ വീടാൻ ഒരു മാർഗ്ഗം കാണിച്ചു തരേണമേ അമ്മേ മാതാവേ
@mollybaby1063
@mollybaby1063 2 күн бұрын
എന്റെ അമ്മേ എന്റെ 2മക്കളുടെയും വിവാഹം നടത്തിത്തരണമെന്നു പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏
@samalackal8321
@samalackal8321 2 күн бұрын
അമ്മേ ഞങ്ങളുടെ പ്രത്യേക നിയോഗത്തെ പൂർത്തീകരിക്കാൻ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ
@SindhuPK-tu2gi
@SindhuPK-tu2gi 2 күн бұрын
ഈശോയെ പരിശുദ്ധ അമ്മേ മാതാവേ കൊളസ്ട്രോൾ മറ്റ് അസുഖങ്ങളും കുറയുവാൻ വേണ്ടി പ്രാർത്ഥിക്കണം 😭 ജോലിക്ക് വിളിക്കുവാൻ വേണ്ടി പ്രാർത്ഥിക്കേണ🙏🏼 മനസ്സിലെ ദുഃഖങ്ങളും മാറി ദൈവകൃപ നിറയുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ 🙏🏼🙏🏼🙏🏼
@ajithamohanan6140
@ajithamohanan6140 3 күн бұрын
അമ്മേ എന്നെ ഒരു പുതിയ സൃഷ്ടിയാക്കണമേ സർവ്വ പാപങ്ങളും പെറുക്കണമെ.നിന്നോട് വിശ്വതതയായിരിക്കുവാൻ എനിക്ക് സധിക്കണമേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു മക്കൾ മരുമക്കൾ' ഭർത്താവ്' കൊച്ചുമക്കൾ' ഭവനം എനിക്കുള്ള സർവ്വവും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ പ്രാർഥിക്കണമേ
@JessyJohn-do6wi
@JessyJohn-do6wi 3 күн бұрын
എൻ്റെ ഈശോയേ ഞങ്ങളുടെ മോൻ ആൻ്റണിയെ അനുഗ്രഹിക്കേണമേ🕯️🕯️🕯️🙏🙏🙏🕯️🕯️
@valsammasebastian9853
@valsammasebastian9853 3 күн бұрын
അമ്മേ മാതാവേ എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ ബലിയിൽ പങ്കെടുക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് തരണമേ 🙏🌹
@SreejaDb
@SreejaDb 3 күн бұрын
അമ്മേ എന്റെ മകൾ അഞ്ജനക്ക് നല്ല വിവാഹലോചന വന്ന് ഉറപ്പിക്കാൻ അനുഗ്രഹിക്കണേ 🙏🙏അവളുടെ മനസിന്റെ പ്രയാസം മാറ്റിസന്തോഷം കൊടുക്കണേ 🙏🙏നല്ല ബന്ധം വരണേ 🙏🙏ഞങ്ങള്ക്ക് സ്നേഹമുള്ള മകനെ കിട്ടണേ 🙏🙏
@minijohn7348
@minijohn7348 3 күн бұрын
Amme mathave ente kudumbathe kaathukollaname
@user-pe5tg1ex7c
@user-pe5tg1ex7c 2 күн бұрын
എന്റെ മാതാവേ exam പാസ്സാക്കി tharane
@jayadavid6293
@jayadavid6293 3 күн бұрын
എന്റെ അമ്മേ 29ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ
@user-vw4uz4eb7z
@user-vw4uz4eb7z 2 күн бұрын
Ente amme mathave❤ente vasthuvilulla doshamellam akatty vilpana nadathy thannu njgalude buthimuttukal matti tharane🙏
@nirmalavictor914
@nirmalavictor914 2 күн бұрын
Amme mathave ente makkale anugrahiykane
@SureshS-vj6iu
@SureshS-vj6iu 2 күн бұрын
അമ്മേ എനിക്ക് മോഷംതരണം അമ്മയുടെ നാമം ജപിക്കാൻ അനുഗ്രഹംതരണമേ🙏🙏🙏
@ANITHARAJU-ce4kj
@ANITHARAJU-ce4kj 2 күн бұрын
എന്റെ മാതാവേ എന്റെ മൈക്രോ ലോൺ എല്ലാം മുടങ്ങി എല്ലാവരുടെയും ചീത്തവിളി കേൾക്കുകയാണ് അമ്മേ ഈ കടഭാരത്തിൽ നിന്ന് എന്നെ രക്ഷികണേ അമ്മേ എന്റെ പ്രാത്ഥന കേൾക്കണേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹🌹
@thejx00
@thejx00 2 күн бұрын
എനിക്കു നല്ല മെക്കാനിക് അവൻ പറ്റാണെ അതിനുള്ള വിവേകം ബുദ്ധിയും ആരോഗ്യവും തരണേ ആമേൻ
@SaijuAswathy
@SaijuAswathy 3 күн бұрын
amme mathave aentekudubathe കാത്തോളണേ amme mathave aente sabathikam aennil എത്താണ് ❤❤❤❤amme mathave ❤❤❤❤❤❤
@user-pk1qy3qu7i
@user-pk1qy3qu7i 3 күн бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ സാറിന്റെ ടെസ്റ്റിന് നെഗറ്റീവ് ആക്കി രക്ഷിക്കണേ ആരും ഒരു സഹായത്തിനില്ല മതവും ഈശോയെ കു‌ടെ വരണേ രക്ഷിക്കണേ 🍟🍟🍟
@theodosiamaria745
@theodosiamaria745 2 күн бұрын
Jesus bless me and give me Your Holy Spirit and make me whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘
@user-pe5tg1ex7c
@user-pe5tg1ex7c 2 күн бұрын
മാതാവേ exam പാസ്സാക്കി tharane
@jayadavid6293
@jayadavid6293 3 күн бұрын
എന്റെ അമ്മേ 11ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@shinivarghese3759
@shinivarghese3759 2 күн бұрын
Amme mathave ente family kku.vendi prarthikkename
@Neena12313
@Neena12313 3 күн бұрын
Amen ente kadangal teerkaname ❤amen 🙏 sahayikaname amen 🙏 ❤
@samalackal8321
@samalackal8321 2 күн бұрын
എന്റെ അമ്മേ, ഞങ്ങളുടെ, തടസ്സപ്പെട്ടു കിടക്കുന്ന നിയോഗത്തെ സമർപ്പിക്കുന്നു; അത് പൂർത്തീകരിക്കുവാൻ എല്ലാ തടസങ്ങളേയും നീക്കി, ആവശ്യമായ അനുമതികൾ ലഭിച്ഛ് എത്രയും വേഗത്തിൽ അത് നിവർത്തിക്കുവാൻ സഹായിക്കേണമേ; ഞങ്ങള്ക്കുവേണ്ടി അപേക്ഷിക്കേണമേ
@PinkyRobin-mq4kb
@PinkyRobin-mq4kb 3 күн бұрын
Amme mathave ente kunjine kathukollane
@user-pk1qy3qu7i
@user-pk1qy3qu7i 3 күн бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മക്കളുടെ ക്രിയാറ്റിൻ നോർമൽ ആകാൻ പ്രാർത്ഥിക്കുന്നു മതവും ഈശോയെയും കു‌ടെ വന്നു രക്ഷിക്കണേ കരുണ യായിരിക്കണേ 🍟🍟🍟🍟
@elsyk2120
@elsyk2120 3 күн бұрын
Thank you Jesus and Mother Mary for all the blessings received 🙏🙏🙏
@greendiamond6314
@greendiamond6314 3 күн бұрын
Amen 🙏
@sindhuk3207
@sindhuk3207 2 күн бұрын
അമ്മ. എന്റെ കാൽ ന്റെ വേതന മാറ്റി താരണ
@sheejasuresh8564
@sheejasuresh8564 3 күн бұрын
Ente sahayathinayi varename
@SindhuPK-tu2gi
@SindhuPK-tu2gi 2 күн бұрын
പരിശുദ്ധ അമ്മേ മാതാവേ അമ്മച്ചിയുടെയും ജോയ്സ് ചേച്ചിയുടെയും പിണക്കം മാറി വിളിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 😭🙏🏼
@JishnuBc-qp4zd
@JishnuBc-qp4zd 3 күн бұрын
അമ്മേ നാളേ നടക്കുന്ന പരീക്ഷയിൽ മക്കൾക്ക്‌ ഉന്നത വിജയം നൽകി ജോലി നൽകി അനുഗ്രഹിക്കേണമേ.. കാത്തോളണേ 🙏
@theodosiamaria745
@theodosiamaria745 2 күн бұрын
Jesus make us love You more and more ❤️ Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️
@lathap3812
@lathap3812 3 күн бұрын
ആമേൻ എൻ്റെ മകൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റ് എത്രയും പെട്ടന്ന് വാങ്ങിത രേണമേ അവനെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🌹🙏🙏🙏🙏🙏🌹🌹🌹♥️♥️♥️♥️🤍🤍🤍🤍🤍✝️✝️✝️✝️
@Noname-ot5us
@Noname-ot5us 3 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മനസ്സിൽ ഉള്ള എല്ലാ നിരാശ ചിന്തകളും ഓർമ്മകളും മാറ്റി ഞങ്ങളെ പ്രത്യാശ ഉള്ളവരാകണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏😂🌹
@abiyaphilipose-1100
@abiyaphilipose-1100 3 күн бұрын
Amme mathave ente kudumbathe kathu kollane ente brotherinu oru veedu nalkaname Amen 🙏🏻 ente kudumbathe sambathika budhimuttukal Matti tharaname amme🙏🏻 amen 🙏🏻
@Noname-ot5us
@Noname-ot5us 3 күн бұрын
അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി കൊടുത്ത അവനെ സഹായിക്കണേ അമ്മേ😂
@theodosiamaria745
@theodosiamaria745 2 күн бұрын
Jesus bless me and give me Your Holy Spirit and make me whole and heal me of my bladder problems 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️
@sabusuni-sl7hj
@sabusuni-sl7hj 3 күн бұрын
Amen
@simonabraham9645
@simonabraham9645 3 күн бұрын
Amme ente kadabharam neeki samadanam tharename amne ente unniyude shramangale innu sabhalamakkename albhudam pravarthikename anugrahikename 😢😢😢💔💔🙏👏🌹🌷
@anjusyam9468
@anjusyam9468 3 күн бұрын
അമ്മേ മാതാവേ തത്കാൽ ടിക്കറ്റ് എടുക്കാൻ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുവാ, അമ്മേ കൺഫോം ടിക്കറ്റ് കിട്ടണേ. നാളെ ജോലിക്ക് തിരിച്ചു പോകാൻ സാധിക്കണേ 🙏 അമ്മേ സഹായിക്കണേ ആമേൻ ആമേൻ ആമേൻ 🙏
@anithaesbal9182
@anithaesbal9182 2 күн бұрын
Amma mathave 27 lakhs nu enta vasthu kachodam aakaname nanni nanni amma mathave 🌹🙏
@reenaherickson6910
@reenaherickson6910 2 күн бұрын
Amen ❤️🙏
@TajuDeen-mx5ks
@TajuDeen-mx5ks 2 күн бұрын
God bless you 🌹🌹🌹🌹🌹🙏🙏♥️♥️
@sudhasajeevan9604
@sudhasajeevan9604 2 күн бұрын
അമ്മേ എന്റെ മോന്റെ ഫീസ് അടക്കാൻ ഒരു വഴി കാണിക്കണേ 🙏🙏
@daniel.hmaintenanceking5272
@daniel.hmaintenanceking5272 3 күн бұрын
❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥
@thomasscaria9261
@thomasscaria9261 3 күн бұрын
Beloved Mother Mary, please save the whole world and its creations from horrible heat of sun🙏
@sobhaapanicker2190
@sobhaapanicker2190 2 күн бұрын
amme entae mon rohan complete arogyavan aakanam🙏🌹
@jaisikochunnunni378
@jaisikochunnunni378 3 күн бұрын
🙏🙏🙏
@boban66666
@boban66666 3 күн бұрын
@user-ru9ym5kw3c
@user-ru9ym5kw3c 3 күн бұрын
...amme enikku oru joli kittane ..ente cash kittane...
@amminipt1679
@amminipt1679 3 күн бұрын
Amma mathv or vidu thrnama
@user-xe3lu4eq2c
@user-xe3lu4eq2c 2 күн бұрын
Amme... ente makkalude exam result aanu....makkalu randu perum jaikan prarthanasahayam thedunnu abhayam parishundha amme
@user-ev9vo7ui7y
@user-ev9vo7ui7y 3 күн бұрын
Amme 🙏 enne ❤ sahayikename 😢 kadangal 🌹 veetan sahayikename💜 veedinte 🌹 Pani 🙏😪✝️ ethrayum 🌹🩵vegam💙 poorthikarichu ♥️🧡 tharename 🙏✝️🙏🌹🌹🪻🪻
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 2 күн бұрын
അമ്മേ എന്റെ പ്രിയപ്പെട്ടവൻ ആണെന്റെ Mon. അവനേം കുടുംബത്തിനേം എന്നും രക്ഷിക്കേണമേ!!!🙏🙏🙏🙏❤️+എന്ന്നെ Harry Achannte പ്രിയതമയാകാനിള്ള യോഗ്യത തന്നു രക്ഷിക്കേണമേ!!!👆:എന്റെ ഹണിയെ പൊറുപ്പിക്കേണമേ ❤️❤️🙏
@reenapj2983
@reenapj2983 2 күн бұрын
Amme eante molk vendi prarthikumo🙏 MCI exam july sixth vijayipichu kodukaname ave mariya🙏❤
@sheejasuresh8564
@sheejasuresh8564 3 күн бұрын
Amme loan passayinnu paranju vilikkename
@sheejasuresh8564
@sheejasuresh8564 3 күн бұрын
Ente palissa kadangal veettanulla oru vazhy thurannu kanichutharename
@maryvc562
@maryvc562 2 күн бұрын
Entamathava entakuku vinta cough and cafaket ellam mayttitharanama give her strength and health to act in the movie David 🙏
@jacobjoben2406
@jacobjoben2406 2 күн бұрын
Dear Jesus kindly Bless Our Family members AND Save Us From Devil Spirit AND Give Us Pease In Our Home Dear Jesus kindly Protect Us From All Problum Dear Mother Mary AND St Joseph Kindly Pray for Our Children To Pray AND Study Well 🙏 Dear Jesus kindly Bless Our Children Who is Coming Home Thank you Jesus Praise you Jesus AMEN 🙏 ❤❤❤❤❤❤❤❤❤❤
@JishnuBc-qp4zd
@JishnuBc-qp4zd 3 күн бұрын
റോക്കിക്കും ലൂക്കക്കും അസുഖം പെട്ടെന്ന് മാറണേ.. അവരെ കാത്തോളണേ 🙏
@sreedevidominic4987
@sreedevidominic4987 3 күн бұрын
മകൾക്ക് ദീപക്ക് ഇന്ന് വിസ അ കണേ മേലാസ്റ്റ് Date ആണ്
@user-pe5tg1ex7c
@user-pe5tg1ex7c 2 күн бұрын
Exam പാസ്സാക്കി തരണേ
@somachacko6109
@somachacko6109 3 күн бұрын
Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay 14thn nadakkunna entrance exam nalla polay ezhuthan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏
@user-or3jm9lo3u
@user-or3jm9lo3u 2 күн бұрын
പ്രിയങ്ക് ജോലി ശരിയാക്കി കൊടുക്കണം. അവന് ജോലിയ്ക്ക് പോകാൻ പറ്റ ണമോ
@JosephPA-ld1od
@JosephPA-ld1od 3 күн бұрын
🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌼
@kalagsmulluvila8455
@kalagsmulluvila8455 2 күн бұрын
എൻ്റെ അമ്മേ എൻ്റെ മോളുടെ മനസ്സിനെ നല്ല ബലം കൊടുത്ത് അവളുടെ ഭർത്താവിനെ അവളിലേക്ക് അടിപ്പിക്കുമാറാകണേ.
@ajigeorge9611
@ajigeorge9611 2 күн бұрын
Ennodu vaypa medicha cash tharan thonnane
@shylajaravi5682
@shylajaravi5682 2 күн бұрын
അമ്മ കാത്തു കൊള്ളഞ്ഞോ
@thankachantm3856
@thankachantm3856 2 күн бұрын
അമ്മേ എല്ലാ ബന്ധനങ്ങളും. തടസങ്ങളും മാറ്റി. പൈശാചിക. ശുദ്ര. ജീവികളിൽ നിന്നും. ശു ദ്ര പ്രയോഗത്തിൽ നിന്നും.. കാത്തു.. സാമ്പത്തിക വളർച്ച തന്ന് അനുഗ്രഹിക്കേണമേ. എന്ന് തമ്പുരാനോട് പ്രാർത്ഥിക്കണമേ ആമ്മേൻ.. അമ്മേ തായേ. മരിയെ തായേ.. നിർമല അമ്മേ.. സഹായിക്കണമേ
@theodosiamaria745
@theodosiamaria745 2 күн бұрын
Jesus bless me and give me Your Holy Spirit and make me whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖
@theodosiamaria745
@theodosiamaria745 2 күн бұрын
Jesus make us love You more and more ❤️ Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖
@theodosiamaria745
@theodosiamaria745 2 күн бұрын
Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖
@AnliyaLiya
@AnliyaLiya 3 күн бұрын
എന്റെ മോൾ മുലപ്പാൽ കുടിക്കാൻ സാധിക്കണമേ അതിന് സഹായിക്കണമേ അമ്മേ
@ambilisuresh4018
@ambilisuresh4018 2 күн бұрын
Amen🙏
@vishnuvishnu4502
@vishnuvishnu4502 2 күн бұрын
🙏🙏🙏
@theodosiamaria745
@theodosiamaria745 2 күн бұрын
Jesus bless me and give me Your Holy Spirit and make me whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,5 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 51 МЛН
Kobelek
4:11
6ELLUCCI - Topic
Рет қаралды 482 М.
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 165 М.
Janona
4:09
Release - Topic
Рет қаралды 1,3 МЛН
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 881 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 88 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 573 М.