നവംബർ: 06, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

  Рет қаралды 3,777

Das Creations

Das Creations

Күн бұрын

Пікірлер: 62
@sreedeviram2667
@sreedeviram2667 6 сағат бұрын
എന്റെ മാതാവേ എന്റെ മകന് കിട്ടാനുള്ള ശമ്പളം എത്രയും വേഗം ലഭിക്കണേ 🙏🙏🙏🙏🙏🙏🙏😢😢
@JishnuBc-qp4zd
@JishnuBc-qp4zd 5 сағат бұрын
എന്റെ പ്രാർത്ഥനകൾ സ്വീകരിച്ച മാതാവേ എന്റെ മക്കൾക്ക്‌ govt ജോലി ലഭിക്കേണമേ 🙏
@jayadavid6293
@jayadavid6293 14 сағат бұрын
എന്റെ ഈശോയെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏
@sanitharajesh348
@sanitharajesh348 3 сағат бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ കാത്തു കൊള്ളണമേ
@rajijohnson5891
@rajijohnson5891 6 сағат бұрын
അമ്മമാതാവേ നാളെ എനിക്ക് മെഡിക്കൽ ആണ് fit ആക്കിത്തന്നാനുഗ്രഹിക്കണമേ 🙏🏻🌹🙏🏻🌹🙏🏻🌹q🌹🙏🏻🌹🙏🏻🌹
@rajeshraju6821
@rajeshraju6821 10 сағат бұрын
അമ്മേ മാതാവേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ 🙏അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢
@bindhyabiju4894
@bindhyabiju4894 12 сағат бұрын
നന്മ നിറഞ്ഞ മാതാവേ എന്റെ കട ഭാരങ്ങളെല്ലാം തീർക്കുവാൻ ഒരു വഴി ഞങ്ങൾക്ക് കാണിച്ചു തരണേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jolypaulson889
@jolypaulson889 16 сағат бұрын
അമ്മേ മാതാവേ എന്റെ മകന്റെ ജോലിക്കാര്യം ശരിയാക്കിത്തരണം
@mayamo9005
@mayamo9005 5 сағат бұрын
എന്റെ മൂത്ത മകന് ഒരു ഗൗൺമെൻറ് ജോലി ഉടനെ കിട്ടണമേ 🙏
@mercyk5737
@mercyk5737 12 сағат бұрын
അമ്മ മാതാവേ അവിടന്ന് അനുഗ്രഹിക്കേണമേ എൻറെ ആവശ്യങ്ങളെല്ലാം അറിയുന്ന അമ്മ എൻറെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ച് എനിക്കുവേണ്ടി അവിടത്തെ മകനോട് മാധ്യസ്ഥം യാചിച്ചു എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ
@salijose5506
@salijose5506 11 сағат бұрын
മാതാവേ നന്ദി പ്രാർത്ഥന കേട്ടതിന് ഒരായിരം നന്ദി ജോസിൻ്റെ തലകറക്കം എല്ലാം മാറ്റിത്തരണേ ഉപേക്ഷിക്കല്ലേ എല്ലാ വേദനകളും ഈശോ തിരുരക്തത്തോട് ചേർത്ത് കാഴ്ചവയക്കുന്നു സഹായിക്കണേ
@keralan772
@keralan772 13 сағат бұрын
അമ്മേ കൂടെ ഉണ്ടായൽ മതി❤ എപ്പോഴും
@valsalap2906
@valsalap2906 14 сағат бұрын
ഈശോയെ 🙏🙏🙏🙏🤷🤷🤷🧑‍🔧🧑‍💼👩‍🎤💑💅💅💅
@perfectgamingzone2613
@perfectgamingzone2613 14 сағат бұрын
TessyJohnson ent amme mathave ഞങ്ങൾക്കുവേടി പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏
@kousallyanarayanankuttynar4207
@kousallyanarayanankuttynar4207 14 сағат бұрын
നന്മ നിറഞ്ഞ മറിയമേ എന്റസഹോദരി വത്സലയുടെ എല്ലാവിമങ്ങളും മാറ്റികൊടുക്കേണമേ മകളുടെ മാനസിക പ്രശ്നങ്ങളും വിഷമങ്ങളും മാറ്റി ആമകളെ അനു ഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreedevidominic4987
@sreedevidominic4987 14 сағат бұрын
അമ്മേ എന്റെ മകൾക്ക്എല്ലാ മാനസീക വിഷമതകളും മാറ്റി പഠിക്കാനുള്ള കൃപ നൽകണമേ
@jithinjose192
@jithinjose192 6 сағат бұрын
Amen
@Seenath-n6z
@Seenath-n6z 13 сағат бұрын
എൻന്റെ മതാ വെ എന്റെ പ്രാസനങ്ങൾ ഒന് പരിഹരിച്ച് താ🙏🙏🙏🙏🙏
@majeshjoy8927
@majeshjoy8927 14 сағат бұрын
എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏🙏
@rosammaantony7322
@rosammaantony7322 14 сағат бұрын
Parisutha അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ ജീവിത pankaaliyude രോഗം മാറ്റേണമേ 🎉🎉🌹🌹🌹🌹🙏🙏🙏🙏
@mollybaby1063
@mollybaby1063 12 сағат бұрын
അമ്മേമാതാവേ എന്റെ മകളുടെ രോഗങ്ങൾ സമർപ്പിക്കുന്നു.പൂർണ സൗഖിയം നൽകി അനുഗ്രഹിക്കണമേയെന്നു പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏
@LekhaTheertham
@LekhaTheertham 13 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@prakasiama3030
@prakasiama3030 14 сағат бұрын
അമ്മേ മാതാവേ എന്റെ സഹോദരനെ മദ്യപാനമെന്ന പിശാചിൽ നിന്നും മോചിപ്പിക്കാൻ അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ🙏🙏🙏
@indiranair5037
@indiranair5037 14 сағат бұрын
അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവയുടെ ട്രീറ്റ്മെൻ്റ് എടുക്കുന്ന് അത് ഫലവത് ആക്കി തരണേ മാതാവേ സ്വസ്തി ആമേൻ അവന് കുടുംബജീവിതം നയിക്കുവാൻ കഴിവ് കൊടുക്കേണമ്മേ ആമേൻ സ്തോത്രം
@sabusuni-sl7hj
@sabusuni-sl7hj 16 сағат бұрын
Amen❤❤❤
@sheebarose4957
@sheebarose4957 12 сағат бұрын
Roshni de vayitilirikunna shishuvine ninte neela kappaikulil maraikaname ❤parishudhathmaval shishuvine maraikaname amen 🙏 ♥️ ❤️ ❤
@AleyammaP.M-c5q
@AleyammaP.M-c5q 14 сағат бұрын
അമ്മേ എന്റെ അമ്മേ 🙏🙏🙏അമ്മേ എന്റെ മകന് ജോലി 🙏🙏🙏❤️
@anniethomas347
@anniethomas347 7 сағат бұрын
Amma Matheve jagalaverum snegathilum eikkathilum vellerthu veren anugragikkanaama Amen 🙏🙏🙏🙏
@manjalipoulosefrancis7701
@manjalipoulosefrancis7701 11 сағат бұрын
Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏
@manjalipoulosefrancis7701
@manjalipoulosefrancis7701 11 сағат бұрын
Ente elaya molude jolike oru thadasavum varuthalle amme mathave eeshoye Kai vidalee avalude kudumbathil samadanam nalkane orapthum varuthalle 🙏
@manjalipoulosefrancis7701
@manjalipoulosefrancis7701 11 сағат бұрын
Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏
@MyHeart-ku2wh
@MyHeart-ku2wh 12 сағат бұрын
Amme Maathaave ende makkale samarppikunnu. Ellavarem kaathukollaname🙏
@sanandhb.s2053
@sanandhb.s2053 10 сағат бұрын
Amme mathave antemon 6/11/2024 inn graphics exam nadakukayanu mathave antemon nalla pole exam azhuthanum nallamark vanganum mathave anugrahikename
@sanandhb.s2053
@sanandhb.s2053 10 сағат бұрын
Amme mathave antemol msck nallamark vangan mathave anugrahikename
@sheebarose4957
@sheebarose4957 12 сағат бұрын
Amme Mathave Roshni enna pishachil ninnum Jeeva mahane rekshikaname ❤manasile murivukaleum nombarangaleum eduthu matri ninte neela melangikullil maraikaname ❤nalloru jolly nalkaname amen 🙏
@ShantiVijayakumar
@ShantiVijayakumar 6 сағат бұрын
Nanma niranja mathave ennod karunakanikaname
@JosephPA-ld1od
@JosephPA-ld1od 16 сағат бұрын
🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@sanandhb.s2053
@sanandhb.s2053 10 сағат бұрын
Amme mathave ante prarthana kelkaname ante avishyangal sadich tharaname
@sonyjoseph7449
@sonyjoseph7449 16 сағат бұрын
Holy mother Mary i come before you hear my prayer make a way recover get back all my lending money at the earliest release and breakthroughs all money blockage obstacles stagnancy difficult situation I faced in my finance every zone every day in my life i put my trust and hope in only you
@sheebarose4957
@sheebarose4957 12 сағат бұрын
Amme Mathave kodikalude kadabadhyatha matri tharuvan loan um palisha um kodukuvanum avashya maya varumana margangal thurannu tharaname ❤kudumba samadhanam nalkanum vendy madhystham vahichu prarthikaname amen 🙏 ♥️
@jesusangel3993
@jesusangel3993 7 сағат бұрын
amme mathave kaathone vazhi thettan idayakkaruthe jeevithathil albhutham pravarthukaname please 🙏🏻🙏🏻🙏🏻 visheshath ullavark nalla samadhanam kodukaname avre kaathone 😓🙏🏻
@Aarusworld1202
@Aarusworld1202 8 сағат бұрын
Ammeee vishamippikkalle 🙏kayvidalleee🙏🙏🙏
@somachacko6109
@somachacko6109 16 сағат бұрын
Entay amma mathavae molay anugrahikkanay periods regular aakanay manasin samadhanam nalkanay health ellam sariyayi kittanay padikkanulla budhi kodukkanay, montay coc exam results varumbol jayichu kananay koodayirunn anugrahikkanay tension ellam mattitharanay amen 🙏
@sheebarose4957
@sheebarose4957 12 сағат бұрын
Amme Mathave Joshua and Joanna makkalude padana megalaye unnatha vijayam nalkaname ❤❤place ment nalla jolly nalkaname ninnil ninnum orikalum akalthe makkale kathu kollaname anugrahikaname ❤
@maneeshmathew9655
@maneeshmathew9655 8 сағат бұрын
Ameen plz pryar for me my heart pain and my family health and my. Mom health and my whiff health and my baby health and every one plz pryar for me
@sanandhb.s2053
@sanandhb.s2053 10 сағат бұрын
Amme mathave ante husbandinte asukam poornamayi mathave mattaname joli cheyyanulla arogyam kodukaname
@sanandhb.s2053
@sanandhb.s2053 9 сағат бұрын
Amme mathave antemonu engineeringnu first attemptil pass avan mathave anugrahikename
@Evassvlogs84
@Evassvlogs84 12 сағат бұрын
Mathave uyarthaname 🙏🙏sahayikkane🙏🙏🙏
@BenjaminBenjamin-h1o
@BenjaminBenjamin-h1o 2 сағат бұрын
🙏🙏🏻🙏🏼
@BeenaGracy
@BeenaGracy 14 сағат бұрын
നന്മ നിറഞ്ഞ മാതാവേ.. അവിടുന്ന് എന്റെ വേദന മാറ്റി തന്നു..എന്റെ മകൾക്ക് ജോലി kitename.. അവളുടെ കുടുംബത്തെ കാത്തു കൊള്ളേണമേ.. ഈ മകളെ അവിടുത്തെ കൈയിൽ സമർപ്പിക്കുന്നു.. എന്റെ മകന്റെ ദേഷ്യം അവിടുന്ന് മാറ്റി നല്ലൊരു സ്വഭാവം അവനിൽ വരുത്തേണമേ.. ഒരു വീട് ഞങ്ങൾക്ക് നൽകേണമേ.. ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ.. ആരാലും ചതിക്കപ്പെടരുതേ അമ്മേ.. ആമേൻ 🙏🙏🙏
@sindhuaravind5452
@sindhuaravind5452 14 сағат бұрын
Mother Mary Please pray for my husband Manoj for his Job
@jayadavid6293
@jayadavid6293 14 сағат бұрын
എന്റെ അമ്മേ എന്റെ ഈശോയെ ശനി നടക്കുന്ന exam നന്നായി എഴുതുവാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ ജോലി ലഭിക്കാൻ ഇടയാക്കേണമേ ഈശോയെ 🙏🙏🙏🙏🙏
@valsalap2906
@valsalap2906 14 сағат бұрын
All souls to pray🌹🌹🌹
@jayadavid6293
@jayadavid6293 14 сағат бұрын
എന്റെ അമ്മേ എന്റെ ഈശോയെ എന്റെയും എന്റെ സഹോദരന്റെയും രോഗങ്ങളെല്ലാം സുഖപെടുത്തേണമേ 🙏🙏🙏🙏🙏
@maneeshmathew9655
@maneeshmathew9655 8 сағат бұрын
Ameen plz pryar for me my vacation paper approved line manager and nhs management plz pryar for me
@BenjaminBenjamin-h1o
@BenjaminBenjamin-h1o 2 сағат бұрын
⛪️⛪️⛪️⛪️⛪️🙏🙏🙏🙏🙏
@shone_s_george
@shone_s_george 14 сағат бұрын
🙏🙏🙏
@maneeshmathew9655
@maneeshmathew9655 8 сағат бұрын
Ameen plz pryar for me my nhs duty today no complaints any one plz pryar for me my nhs duty prmament job uk
@sindhuaravind5452
@sindhuaravind5452 14 сағат бұрын
4:07
@Shaeemkhan5786
@Shaeemkhan5786 12 сағат бұрын
Amen Amen 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷❤️❤️❤️❤️❤️❤️💔💔💔💔💔🙏🙏🙏🙏
@MercyShaji-i4n
@MercyShaji-i4n 11 сағат бұрын
അമ്മേ മാതാവേ ഒത്തിരി വർഷങ്ങളായി മലയുടെ മുകളിലായിരിക്കുന്ന സ്ഥലവും വീടും വിൽക്കുന്നതിനു വേണ്ടി അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥികേണമേ 🙏🙏♥️
@maneeshmathew9655
@maneeshmathew9655 8 сағат бұрын
Ameen plz pryar for me my nhs duty today no complaints any one plz pryar for me my nhs duty prmament job uk
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 28 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 62 МЛН
When u fight over the armrest
00:41
Adam W
Рет қаралды 17 МЛН
ALI Otenov - 18 дегі сезім (Official Mood Video)
3:48
ALI OTENOV
Рет қаралды 106 М.
RaiM - Cartier
2:20
RaiM
Рет қаралды 123 М.
Marhaba Sabi - Dem alam [Official lyric video]
2:58
Marhaba Sabi
Рет қаралды 522 М.
akimmmich & bimo - Romantic | lyric video
2:43
akimmmich
Рет қаралды 207 М.
Әбдіжаппар Әлқожа - Жаман сағындым (audio) 2024
3:36
Әбдіжаппар Әлқожа
Рет қаралды 73 М.
Erkesh Khasen - Gül
2:54
Еркеш Хасен
Рет қаралды 296 М.