നന്ദനം മുതൽ നവ്യ ഹൃദയത്തിലാണ്.. ഒരുത്തിക്കുശേഷം വന്ന ഇന്റർവ്യൂ കണ്ട് ഇപ്പൊ നവ്യ കഴിഞ്ഞേ മറ്റാരും ഉള്ളു ❤️❤️.. ഇത്രയും മനോഹരമായ ഒരു കല്യാണം സിലിബ്രിറ്റികളുടെ കണ്ടിട്ടില്ല.. നവ്യക്ക് ഒരായിരം ആശംസകൾ ❤️❤️..
@MollywoodExclusive2 жыл бұрын
നവ്യാ ചേച്ചി ❤️
@chinnuzzz1239 Жыл бұрын
❤️
@sulphiyamuhammed57843 ай бұрын
💯❤️
@dinumoldinumol41224 жыл бұрын
നമ്മുടെ ബാലാമണി👌👌👌
@sreerekhasudheesh3 жыл бұрын
സ്വന്തം നവ്യ നല്ല പെൺക്കുട്ടി
@rojaarora67283 жыл бұрын
വന്നു വന്നു ഒരു കൂട്ടം ആളുകളെ ഒരുമിച്ച് കണ്ടാൽ പെട്ടന്ന് ഓർക്കുന്നത് അവരുടെ ഒക്കെ മാസ്ക് എവിടെ എന്നായി
@carlo20033 жыл бұрын
സത്യം 🤭
@syamazzworld21553 жыл бұрын
😁😁😁😁
@kalaganesh47343 жыл бұрын
@@carlo2003 0
@ഇങ്ങടെചങ്ങാതി3 жыл бұрын
😂😂 kalathinte pokkee
@noonatechvlogzz27113 жыл бұрын
😄😄😄
@ajuaajua694 жыл бұрын
ഈ കല്യാണത്തിന്🌷 നവ്യക്ക് ഭഗവാൻ ശ്രീകൃഷ്ണന്റെ 🙏 Blessing ഉണ്ടാകും 🙏
@chandrashekharchandrashekh11564 жыл бұрын
N
@mabvillage20884 жыл бұрын
kzbin.info/www/bejne/jWqoqoakg5KLh5o
@narananpk69733 жыл бұрын
aàq0
@marayamapoulose15122 жыл бұрын
/
@vineesh79322 жыл бұрын
Devi.bakthi..songs
@sreejithks49814 жыл бұрын
സദരണക്കാർക്കും ക്ഷണം കിട്ടിയ കല്യാണം..
@resmipv73322 жыл бұрын
എല്ലാവരും മനസറിഞ് അനുഗ്രഹികുനന പോലെ തോന്നി നല്ല വിനയവും സ്നേഹവുമാണ് മേടത്തിന് അതു തന്നെയാണ് ആരെയും ആകർഷിക്കുന്നത് ഭഗവാന്റെ വിഗ്രഹം മഢപതതിൽ കാണാം ഈശ്വരനെ മുൻ നിർത്തി എല്ലാം ചെയ്യുന്ന ആളാണ് എന്ന് തോന്നുന്നു താലി അണിയുമ്പോൾ മേടം മനസുരുകി പ്രാർത്ഥികുനനത് കാണുമ്പോൾ വല്ലാതത ഒരു ഫീൽ തന്നെ നവിയ മേടത്തെ ഇങനെ വളർത്തിയ മാതാപിതാക്കൾക് ❤👏👏👏
@johnsondavid8468 Жыл бұрын
1
@amalniranjan50994 жыл бұрын
വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ ആദ്യം ഉടുത്ത റെഡ് സാരിയിൽ നവ്യ അതി സുന്ദരി .❤️ മഞ്ജുവും സംയുക്തയും ഗീതുവും വന്നപ്പോ എന്തോ ഒരു പ്രത്യകത❣️
@Mini_n_Her_Dreams Жыл бұрын
Super massage Achenmone ❤️🙏 🙏🙏🥰🥰🥰
@AASASAktk3 жыл бұрын
മാസ്കില്ലാതെ മനുഷ്യ കൂട്ടങ്ങളെ കാണുമ്പോൾ ശരിക്കും എന്തോ പോലെ 😅😅😅😅😍😍😍🤩🤩🤩🤩🤩
@krishnarajeesh6613 жыл бұрын
2021 kanunavar undoooo🤩
@abiramipalanisamy4673 жыл бұрын
From tamilnadu
@revathydevu67713 жыл бұрын
Und
@sruthisampath91792 жыл бұрын
2022
@athulyameenumol94614 жыл бұрын
നവ്യ ചേച്ചി എല്ലാർക്കും സ്വന്തം മോളെ പോലെ തന്നെ.എല്ലാർക്കും നവ്യ ചേച്ചിയെ ഇത്രയും ഇഷ്ടം ആണെന്ന് ഇത് കണ്ടപ്പോഴാ അറിയുന്നെ 😍
@sojajose98868 ай бұрын
ഇന്നത്തെ brides വെച്ച് നോക്കുമ്പോ അന്നത്തെ saree jeweks മുല്ലപ്പൂ ഒക്കെ സൂപ്പർ ❤❤
@mgaravindakshannair58622 жыл бұрын
Beautiful couple
@amalniranjan50994 жыл бұрын
തിലകൻ ചേട്ടനും കവിയൂർ പൊന്നമ്മ, kpsc ലളിത, മല്ലികാസുകുമാരൻ സിനിമയിലെ എല്ലാ മുതിർന്ന അമ്മമാരും സ്വന്തം മകളെപ്പോലെ കെട്ടിപ്പിടിച്ചനുഗ്രഹിച്ചു. ഒരു നടി എന്ന നിലയിൽ ജീവിതത്തിൽ ഇനിയെന്താണ് വേണ്ടത് നവ്യക്ക് ....so grace ful moments of Navya 😪
@supernovaaa71464 жыл бұрын
🤗🤷
@sajeenasajisajeena5324 жыл бұрын
Curect 😘😘😍
@soumyavijith5464 жыл бұрын
Avarokke anugrahichappo navya karanju sooo simple and down to earth
@blackcats1923 жыл бұрын
Thilakan sar veroru celabraty functionil nan kanditilla appo thanney manassilakkam navyayumayulla aduppam👌🏻👌🏻👌🏻
@@anandhug8663 bhagyavan. Athra celebrities ne nerittu kandu 👍👍👍
@anandhug86633 жыл бұрын
@@ഇങ്ങടെചങ്ങാതി video il Ulla bhooribhakam pereyum
@ഇങ്ങടെചങ്ങാതി3 жыл бұрын
@@anandhug8663 dileepettaneyokke kandalle
@cindrellacindrella57804 жыл бұрын
Navyamol midukkiya eppozhum happy ayi ningal jeevikkunnundallo mattullavaluare pole alla navya all the best mole
@geethageetha56334 жыл бұрын
Pranamam
@jamsheenajamshe11814 жыл бұрын
Supper 😉😉😉😉😉😉👌👌👌👍👍👍👍👍👍
@jamsheenajamshe11814 жыл бұрын
Tnx
@jayachandranjayan18994 жыл бұрын
Slldhk
@Harsha-xy8bo4 жыл бұрын
Polichu👍👍👍👍👍
@AshrafAshraf-xn6xl4 жыл бұрын
ഇതിപ്പൊ ഞാനേ.... കണ്ടുള്ളൂ..... എന്ന് പറയാൻ പറ്റില്ലല്ലോ
@adhishakkudu2812 Жыл бұрын
Chechi🥰
@rosed84624 жыл бұрын
Manju looks really beautiful!!
@fathimathaflamp45683 жыл бұрын
Thilakan chetta praanaaamam.miss u.
@Jinujannah Жыл бұрын
2009 ൽ ആയിരുന്നു നവ്യ യുടെയും എന്റെയും കല്ലിയാണം അവൾക് ഒരുമോനും എനിക്കൊരു മോളും ഉണ്ട് രണ്ടുപേരും ഒരേ ദിവസംമക്കളെ പ്രസവി ച്ചു എനിക്കും അവൾക്കും ഒരേ പ്രായവും 😜😜
നവ്യ നായർ നന്ദനത്തിൽ ഗുരുവായൂർ ക്ഷേത്രനടയിലെ കൊടിമരത്തിൻ്റെ അടുത്തു നിന്ന് ഭഗവാൻ ശ്രീകൃഷ്ണനെ കാണുന്നുണ്ട് നന്ദനം കണ്ടതിനു ശേഷം കൊടിമരത്തിനടുത്ത് ഭഗവാനെ തൊഴുതു നിൽക്കുമ്പോൾ ആദ്യം നന്ദനത്തിലെ നവ്യാ നായരുടെ കഥാപാത്രമാണ് മനസിലെത്തുന്നത്
@remya24924 жыл бұрын
7:53 ഇപ്പോൾ എല്ലാവരും മറന്നു പോകുന്ന കാര്യം...
@shajicherooth64874 жыл бұрын
Manjuchechii😘😘
@sachinsreeram85964 жыл бұрын
Navya😍
@nithinsathashivan2594 жыл бұрын
മനസ് നിറഞ്ഞു....... ❤️
@amalniranjan50994 жыл бұрын
😍
@annapurnacs42674 жыл бұрын
Hi Navya... Happy married life ❤️🎉🥀💐🌸
@vrindaviji63004 жыл бұрын
Hi
@sajithsaji6614 жыл бұрын
സൂപ്പർ
@reshmareshma53384 жыл бұрын
Superb ❤❤❤❤❤🌹🌹🌹🌹
@lashinlashin94352 жыл бұрын
Great
@reshmamadhu26974 жыл бұрын
നവ്യ ഭാഗ്യം ചെയ്ത നടി ആണ്
@ramachandranpilla-vw4po Жыл бұрын
Saavanth ed odukkatthe culture
@vineethavijayanvijayanunni66194 жыл бұрын
Supper my favorite nadi navya Chechi
@gopalvenu2932 жыл бұрын
സാധാരണ കാരുടെയും കൂടി ഉള്ള കല്യാണം 👍👍
@soumyavijith5464 жыл бұрын
Navya eanthu Nalla kuttiya down to earth eannum nallathu mathram undavatte
@reshmasyam27604 жыл бұрын
ചങ്ങനാശ്ശേരിയിലെ vtl പോയി കണ്ടിട്ടുണ്ട്.. 👌
@anilashibu44173 жыл бұрын
Njanum.
@saralapml42154 жыл бұрын
Good! Hi
@lekshmianil43104 жыл бұрын
Sumvriyha sunil, gopika, nithyadhas thudangiyavarude marriage videos full edamo
@MollywoodExclusive4 жыл бұрын
We will try maximum
@bindurv14663 жыл бұрын
@@MollywoodExclusive du
@jithuudhayasree17234 жыл бұрын
Thilakan sir anugraham kodukunnath kqndappol enteum kann thiranjupoyi
@MollywoodExclusive4 жыл бұрын
😘
@dsskarunyanilaya59473 жыл бұрын
Gold advertising made her beauty down if not very beautiful God bless a happy family life ake care of the family life than Nadi she is mature enough to carry out her profession too. Take care
@devin58562 жыл бұрын
To wear more gold is her choice
@irfu_ippuzz84553 жыл бұрын
എന്തോ ഒന്നിന്റെ കുറവുണ്ടല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാ പെട്ടെന്ന് മനസ്സിലായെ ....മാസ്ക് ഇല്ല അല്ലെ 😁😁അന്ത കാലം എന്തോന്ന് മാസ്ക് 🥴