പൊതുജനങ്ങൾക്കു വേണ്ടി താങ്കൾ നൽകിയ വിശദികരണo വളരെ പ്രയോജനകരo സുപ്രീ കോടതി വിധി ഇതുപോലെ ജനങ്ങളി ലെത്തിക്കുമെന്ന് കരുതുന്നു ബിഗ്ശലൂട്ട്
@aplustube2557 Жыл бұрын
Thanks dear
@mukundankuruvath5152 Жыл бұрын
ജനഹിതം നോക്കാതെ കൊണ്ടുവരുന്ന നിയമങ്ങൾ ,അത് കോടതി ആയാലും, സർക്കാർ ആയാലും ജനദ്രോഹപരമാണ്.
@vinurajesh4118 Жыл бұрын
താങ്കളുടെ സങ്കടത്തിൽ ഞാനും പങ്കു ചേരുന്നു സാർ. മരിച്ച ആത്മാവിന് ശാന്തി കിട്ടട്ടെ🙏 സർക്കാർ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുകയാണല്ലോ. ചാനലിന് എല്ലാ വിധ ആശംസകളും❤❤
@aplustube2557 Жыл бұрын
Thanks dear vinu
@yesk23183 ай бұрын
What a clarity in his speech. This guy is amazing.
@aplustube25573 ай бұрын
Thanks dear yesk for your inspiring comment
@manikandananagha4524 Жыл бұрын
ബാബു പോൾ സാറിന് ആദരാജ്ഞലി , സാറിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു🌹🌹🌹🌹🌹
@aplustube2557 Жыл бұрын
Thanks dear Manikandan
@RaghavanPilla-m5c3 ай бұрын
Excllent information sir You are doing great work
@aplustube25573 ай бұрын
Thanks and welcome
@ullasullas922411 ай бұрын
സാർ വളരെ മനസിക്കുന്ന രീതിയിൽ മനസിലാക്കി തന്നു 🙏
@aplustube255711 ай бұрын
Thanks dear ullas
@vasupliacheri83506 ай бұрын
നൽകുന്ന ഫീസ് ഇളവ് എല്ലാവർക്കും നൽകണം. ഈ കാണിക്കുന്നത് വിവേചനമാണ് .ഹൈ കോടതിക്ക് അത് മനസ്സിലായിട്ടുണ്ട് . എല്ലാ പൗരന്മാർക്കും തുല്യ അവകാശമാണ് ഫീസ് ഇളവ്.വിവേചനം കാണിച്ചാൽ അവകാശ നിഷേധമാണ്.പൗരാവകാശലലംഘനം.ഉടനെ നിയമം പരിശോധിച്ചാൽ നന്നു.അല്ലെങ്കിൽ പാർലമെൻ്റ് ഇലക്ഷൻ്റെ അതേ അനുഭവം വരും.
@abdulkabeerktakabeer5542 Жыл бұрын
😄ഉദ്യോഗസ്ഥ ഭരണം 🤔അല്ലേ നടക്കുന്നത്,,,,കൃഷി ഉദ്യോഗസ്തരെ സംരക്ഷിക്കാനും,,, അവർക്ക് സാലറിയും,,, പെൻഷനും കിട്ടാൻ വേണ്ടി,,,, ഉദ്യോഗസ്ഥരും ഭരണ രാഷ്ട്രീയകക്ഷികളും,,, കൂടി ഒത്തു ഭരിക്കുന്നു പൊതു ജനം അതിനരകൾ 😓😓😓
@jayakumarvidyavijayam3735 Жыл бұрын
കേരള o വിട്ട് അന്യ സംസ്ഥാനത്തിൽ ജീവിച്ചാൽ രക്ഷപ്പെട്ടു
@MohammedKutty-w2h Жыл бұрын
വോട്ട് ldf ന് തന്നെ ചെയ്യുക. So ഇതെ പോലെ എല്ലാവരെയും ശെരിയാക്കും.
@RajeevMenon-y9s12 күн бұрын
Gud thanku sir
@abdulkm4218 Жыл бұрын
നല്ല കൃഷി വയൽ ഭൂമാഫിയ ചുളുവിൽ നികത്തുന്നു. എല്ലാം തടയണം.
@aplustube2557 Жыл бұрын
തീർച്ചയായും
@RoopeshNair-bg3kj4 ай бұрын
Super channel
@aplustube25574 ай бұрын
Thanks
@gasperp.m.9039 Жыл бұрын
സുപ്രീം കോടതി ഫൈനൽ ഓർഡർ വരട്ടെ. അപ്പോള് കാണാം
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ.. .അഡ്വ. ബാബു പോൾ സാറിന് ആദരാജ്ഞലികൾ.. നമ്മുടെ ചാനലിന് ആശംസകൾ.
@aplustube2557 Жыл бұрын
Thanks dearest Biju
@chandradasana83627 ай бұрын
Incometax ന്റെ കാര്യത്തിലും ഇതുപോലെ ആണ്..
@ismailkmpaleri2228 Жыл бұрын
ആ ഉദ്യോഗസ്ഥരെ ജനങ്ങൾ ഉമ്മ കൊടുക്കണം
@mohamedali-cl8yoАй бұрын
ഈ വിധി സാധാരണക്കാരനെ ബാധിക്കുന്നതല്ല. ഭൂമാഫിയകൾക്ക് ഈ വിധി തിരിച്ചടി തന്നെ
@mohammedsharief4332 Жыл бұрын
Yes you are
@RajeshKumar-u6e2o7 ай бұрын
Good production
@v.m.abdulsalam6861 Жыл бұрын
LDF സർക്കാരുകൾ ആണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇതുപോലുള്ള നിയമങ്ങൾ നിർമ്മിക്കുന്നത്.
@rajan3338 Жыл бұрын
YES🤮👹👹👺🤖🤖☠️🤬🤬
@rajan3338 Жыл бұрын
CORRECT!
@gasperp.m.9039 Жыл бұрын
തെറ്റായ രീതിയിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തിയത് ആദ്യം ശരിയാക്കണം.
@KERALALEADDIGITALMARKET-cx8ex6 күн бұрын
ബിസിനസ് എത്ര വളർന്നാലും, ടെക്നോളജി എത്ര വളർന്നാലും ,വിശപ്പ് മാറാൻ ഭക്ഷണം വേണം ,ഭക്ഷണത്തിന് കൃഷി വേണം ,കൃഷിക്ക് സ്ഥലം വേണം, തരിശായി കിടക്കുന്ന ഭൂമിയിൽ ഭഷ്യ ക്ഷാമം ഉണ്ടാവുമ്പോൾ വരുന്ന തലമുറ കൃഷിയിറക്കും ,വരുന്ന തലമുറക്കും കൂടിയാണ് ഈ ഭൂമി ,നിങ്ങളുടെ ചാനൽ കൂടുതൽ വയൽ നശിപ്പിക്കാൻ കൂട്ടുനിന്നു ,അതിൻറെ ശാപം നിങ്ങൾക്ക് കിട്ടും എന്ന് ഓർമ വേണം ,പാവങ്ങൾക്ക് വീട് വെക്കാൻ 4cent നികത്തുന്നവരെ ഞാൻ ഇവിടെ പറഞ്ഞില്ല
@neenam7057 Жыл бұрын
സർ, രണ്ടു പ്രമാണമായി എനിക്ക് മാതാപിതാക്കളിൽ നിന്നു 1988 ഇൽ എഴുതി കിട്ടിയതിൽ ഒരു പ്രമാണത്തിൽ കര പുരയിടം ആയിരുന്നതും, മറ്റൊരു പ്രമാണത്തിൽ അന്ന് മുതലേ പണയായി കിടന്നതുമായ വസ്തുക്കൾ ഒന്നിച്ചു ഡേറ്റ ബാങ്കിൽ ഉൾപ്പെടുത്തി. ഒരു വർഷത്തിന് മേലുള്ള പ്രയത്നഫലമായി ഡേറ്റ ബാങ്കിൽ നിന്നു ഒഴിവാക്കി കിട്ടി. ഇപ്പോൾ ആ കരപ്പുരയിടത്തിനു കൂടി തരം മാറ്റൽ ഫീസ് കൊടുക്കണമെന്നാണ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥൻ പറയുന്നത്.
@aplustube2557 Жыл бұрын
പറയുന്ന കാര്യമല്ല നോക്കേണ്ടത് രേഖാമൂലം ലഭിക്കുന്ന നോട്ടീസ് ആണ്
@gasperp.m.9039 Жыл бұрын
ഇപ്പൊൾ ഫീസ് വാങ്ങി വച്ചിട്ട് സുപ്രീം കോടതിയുടെ ഫൈനൽ ഓർഡർ വരുമ്പോൾ എല്ലാം കൂടി നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചു നൽകേണ്ടി വരാം.
@panickathjayakumar9127 Жыл бұрын
Thank u sir
@aplustube2557 Жыл бұрын
Welcome dear jayan
@advmcvarghese21046 ай бұрын
Sir, which January, whether 2025 january? Pl Reply
@Vineeshwpltpra Жыл бұрын
ജനങ്ങളുടെ ബുദ്ധിമുട്ട് ആരു നോക്കുന്നു, മാക്സിമം പിഴിഞ്ഞുകൊണ്ടിരിക്കുന്നു, സങ്കടം തന്നെ
@leelammameenakshinair3998 Жыл бұрын
പുരയിടം നിലം എന്ന് രേഖ പ്പാടുത്തിയിട്ട്.. ഇപ്പോൾ വലക്കുന്നു...😢😢
@aplustube2557 Жыл бұрын
അതാണ് പ്രശ്നം ലീല
@rajan3338 Жыл бұрын
ente vasthuvum= nilam!..! orupaadu odi nadannu! seriyaakki! *** nilam nikathu purayidam* ennaanu maattikkittiyathu!
@rajan3338 Жыл бұрын
njan seriyaakki sir! othiri odi nadannu.village office le ezhthu kuthukal aayirunnu orupaadu!enthellaam certificate kal..veedinte photokal!RDO officil otta thavanaye poyullu!SANGATHI PASSED!
@hameedpk6867 Жыл бұрын
ഇതിൽ സർക്കാരിന് cash കിട്ടുന്നത് കൊണ്ട് നല്ല വക്കീലന്മാരെ വച്ചു വാദിച്ചു. പൊതുജനങ്ങൾക്ക് വേണ്ടി കാര്യങ്ങൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ ആളുണ്ടായോ
@tuguhjvbj1671 Жыл бұрын
സാർ അഞ്ചോ പത്തോ സെൻറ് ഒരു ചെറിയ വീടുവെക്കുന്നവൻ നികത്തുന്ന തും കുന്നും മലയും ഇടിച്ചു നിരത്തി പാടശേഖരങ്ങൾ നികത്തി കൃഷി ഭൂമി ഇല്ലാതാക്കുന്നതിനെ നിരുത്സാ നപ്പെടുത്തുന്നതിനായിരിക്കാം സർക്കാർ ഇതിന്ന് ഫീസ് നിശ്ചയിച്ചത് ഇത് പാവപ്പെട്ടവൻ പത്ത് സെൻ്റ നികത്തി കൂരയുണ്ടാക്കന്നതിനെ ബാധിക്കുകയില്ല °
@aplustube2557 Жыл бұрын
സുഹൃത്തേ ഒരിക്കൽപോലും കൃഷി ചെയ്തിട്ടില്ലാത്ത ഭൂമിയും ഡേറ്റ ബാങ്കിൽ ഉൾപ്പെടുത്തിയിടത്താണ് പ്രശ്നം.ഈ തെറ്റ് ഉണ്ടാക്കിയതിനും ജനം ഫീസ് അടയ്ക്കണം എന്ന വാശിപിടിക്കുന്നതല്ലേ തെറ്റ്
@kalliyathrahim2317 Жыл бұрын
Ok what if data bank removed ling time back but propert deed showing nanja?
@aplustube2557 Жыл бұрын
Submit application to Village for correction
@valsammageorge9482 Жыл бұрын
കോടതി ജനങ്ങളുടെ ആശ്വാസത്തിനു ഉതകാതെ പിണുവിനും കുടുംബത്തിനും വിദേശ പര്യടന നത്തിന് cash ജനങ്ങളിൽ നിന്ന് ഈടാക്കുന്ന പരിപാടിക്ക് കൂട്ട് നിൽക്കയാണോ വേണ്ടത്? എങ്കിൽപിന്നെ എന്തിനാ കോടതി? ജനങ്ങൾക്ക് പിണു ഗുണം ചെയാത്തത് കൊണ്ടാണല്ലോ കോടതിയെ സമീപിക്കുന്നത്!
@isree717 ай бұрын
അവസാന ആശ്രയം സുപ്രീം കോടതിയായിരുന്നു. ആ വിശ്വാസവും പോയി. ഇതെന്ത് നീതി.
@sujimannur67644 ай бұрын
Sir njan 15 cent data bank l ninnum ozhivaki. Tharamattathine apply cheydu fees 8000 adachu. 2023 September Iniyum kitiyitilla...
@azeezfarooqi3 ай бұрын
Randu perude peril 27 cent 10% fare value adakkano
@twinsvlog529 Жыл бұрын
Hai sir
@aplustube2557 Жыл бұрын
Hai dear twins
@anjujayan18115 ай бұрын
Any update on supreme court decision??
@aplustube25574 ай бұрын
Will be Uploaded when obtaining the same
@raghunathankr941 Жыл бұрын
ഗവൺമെന്റ് ആയാൽ എന്താ, കോടതി ആയാൽ എന്താ, ജനത്തിന് ദ്രോഹം ഉള്ളതൊന്നും വച്ചു ഉറപ്പിക്കാൻ പറ്റുന്ന ഒന്നല്ലാ.
@AshrafAli-ou8ym Жыл бұрын
ഈസർക്കാർ കാശുന്റാക്കാൻ ജനങ്ങളെ എങ്ങിനെ യൊക്കെ പിടിച്ചു പറിക്കാൻ പറ്റുമോ അതെല്ലാം ചെയ്യുന്നു ഇവിടെ ആരും ചൊധിക്കാനില്ലല്ലൊ കഷ്ടം... ഇപ്പോൾ എത്രയൊ കാലം മുംബു രെജിസ്ത്രെഷൻ കഴിഞ്ഞു പോയ ഭൂമി യുടെ വില കുറച്ചു കാ ണി ച്ചു എന്ന് പറഞ്ഞു അവർക്കെല്ലാം റവന്യു റി ക്ക വറി നോട്ട്ിസുകൾ അയച്ചു ജന ങ്ങളെ പേടിപ്പിച്ചു പിടിച്ചു വാങ്ങുന്നു ഇതിനു കോടതിയിൽ നിന്നു ഒരു സ്റ്റേ വാങ്ങാൻ ഇവിടെ ആരുമില്ലേ
ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് നിയമനിർമാണം എന്ന് തോനുന്നു. സർക്കാരിന് പണം ഉണ്ടാക്കണം എന്ന ചിന്ത മാത്രമേ ഉള്ളൂ.2019ൽ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയ രേഖ കൃഷി ഓഫീസിൽ നിന്നും കിട്ടിയ രേഖ വെച്ച് 2022ൽ അപേക്ഷിച്ചപ്പോൾ ഗസറ്റ് പബ്ലിഷ് ചെയ്യാത്തതുകൊണ്ട് 6ൽ അപേക്ഷ തള്ളി. കൃഷി ഓഫീസറുടെ അനാസ്ഥ കൊണ്ട് ഇന്നും അത് തരം മാറ്റാനാവാതെ ഇന്നും അലഞ്ഞു തിരിഞ്ഞു നടക്കുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥ അനുഭവിക്കുന്നത് സാധാരണ ജനങ്ങളും അവരുടെ സാമ്പത്തുമാണ്
@abdulazeez92855 ай бұрын
നിലവിൽ 25 സെൻ്റിന് താഴെയുള്ളവർക്ക് ഫീസ് ഇളവുണ്ടോ? 2022 ഇഷ്ടഭാനമായി കിട്ടിയതാണ് അതിന് ഇളവുണ്ടോ? 13 സെൻ്റാണ് ദയവായി മറുപടി തരുമോ ?
@aplustube25575 ай бұрын
ഈ ചാനലിൽ ഇത് സംബന്ധിച്ച് 30 പരം വീഡിയോകൾ ചെയ്തിട്ടുണ്ട് ദയവായി കാണുക പ്രിയ അസീസ് Play list -Data Bank
@abdulazeez92855 ай бұрын
കണാം പക്ഷെ നിലവിലുള്ള അവസ്ഥ പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും bro
@shijomathalikunnel2315 ай бұрын
2017 nu മുൻപ് മൊത്തം സ്ഥലം 25 സെന്റിൽ കുറവാണെങ്കിൽ ഫീസ് ഇല്ല
@musthafapandikashalamustha5751 Жыл бұрын
Sir.. ഞങ്ങളുടെ നാട്ടിൽ ചെറിയ വിലക്ക് വയൽ വാങ്ങി മണ്ണ് നികത്തി 5cent....5cnet മുറിച്ച് വിൽക്കുണുണ്ട്..... ഇത് പോലുള്ള ലോബികൾക്ക് ഒരു പ്രയാസം ---..
@tomthomas3746 Жыл бұрын
Jai CPM
@binzgaming825 Жыл бұрын
Execution petition debtor absent ആയതു കൊണ്ടു disposed ആയി അതു closed എന്നു കാണിക്കുന്നു അതു execution petition reopen or appeal ചെയ്യാൻ സാധിക്കുമോ
@raijuk60857 ай бұрын
Sir, സുപ്രീം കോടതിയുടെ സ്റ്റേ ഇപ്പോഴും അങ്ങനെ തന്നെ ആണോ. ആരെങ്കിലും അതിനു എതിർത്തു പോയിട്ടുണ്ടോ. നിലവിലെ situation എന്തുവാ?
@Mr.subair7 ай бұрын
സാറേ ഞാൻ 2022 ഓഗസ്റ്റ് മാസമാണ് സ്ഥലം 5.5 സെൻറ് വാങ്ങിച്ച് റേഷ നടത്തിയത് ഞാൻ തരും മാറ്റാൻ കൊടുത്തിരുന്നു ഇപ്പോൾ ഫീസ് 3535 3 രൂപഫീസ് അടയ്ക്കാൻ പറഞ്ഞ ഒരു മെസ്സേജ് വന്നിട്ടുണ്ട് 25 സെൻറ മുകളിലുള്ളവർക്ക് അല്ലേ ഫീസ് കെട്ടേണ്ടത് എന്നുള്ളു എന്ന് ഞാൻ വിവരം അറിഞ്ഞിട്ട് ഉണ്ടായിരുന്നു പക്ഷേ എനിക്ക് അഞ്ചര സെൻറ് ഉള്ളൂ ഞാൻ ഫീസ് അടക്കേണ്ടതുണ്ടോ സാർ
@aplustube25577 ай бұрын
നിലവിലുള്ള വ്യവസ്ഥ പ്രകാരം താങ്കൾ അടയ്ക്കേണ്ടി വരുന്നില്ല എന്തുകൊണ്ടാണ് നോട്ടീസ് വന്നത് എന്ന് നേരിട്ട് അന്വേഷിക്കണം
@subinpaul937510 ай бұрын
SC യില്‍ Jan 25 ന് വീണ്ടും hearing ഉണ്ടായിരുന്നോ? എന്തായി stay?
@aplustube255710 ай бұрын
Details will be uploaded
@rajeshc2709 Жыл бұрын
എനിക്ക് 27 സെന്റ് ഉണ്ട് ഇപ്പോൾ 50000 അടക്കാൻ പറയുന്നു
@aplustube2557 Жыл бұрын
അടയ്ക്കാൻ വേണ്ടിയുള്ള നോട്ടീസ് ലഭിച്ചോ രണ്ടുദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട ഒരു പ്രത്യേക എപ്പിസോഡ് ചെയ്യുന്നുണ്ട് കാണുക
@hzneefpn3 ай бұрын
Sir 25 സെന്റിന് പണം അടക്കുവാൻ ആവശ്യപ്പെടുന്നു എന്താണ് ചെയ്യേണ്ടത്
@Imp-s9b Жыл бұрын
Sorry to know about ur colleagues demise .....condolences to the departed soul..... I would like to know one thing from u sir ....as u mentioned if a person is having 25 cent he dont have to pay the additional charges but if it exceedes to 10 more cents.....then the person have to pay only extra 10 cents or for the full land?....hope to get a reply from u sir.....thank u
@aplustube2557 Жыл бұрын
Please watch this episode again and also watch other episodes related with this subject from this channel ( play list -Data Bank)
@VipinChandran-q7h Жыл бұрын
സാർ ,രണ്ട് ആധാരപ്രകാരo രണ്ട് വ്യക്തികളിൽ നിന്ന് ഒരാൾ വാങ്ങിയ ഭൂമി രണ്ടായി കാണണമെന്നു ഹൈക്കോടതി ഉത്തരവ് ഉള്ളതായി അറിയാൻ കഴിഞ്ഞു. ശരിയാണോ?
@muhsinajasim1239 Жыл бұрын
സാർ എനിക്ക് 4.8 സെന്റ് സ്ഥലം ആണ് ഉള്ളത് അതിൽ 513 സ്‌ക്ർ ഫീറ്റ് വീടുപണി നടക്കുന്നുണ്ട് ആധാരത്തിൽ നിലം എന്നാണ് ഡാറ്റബാങ്കിൽ നിന്നും ഒഴിവാക്കിയതുമാണ് ഈ ഭൂമി. ഇനിതരം. മാറ്റാൻ പറ്റുമോ
@abdullatheef.kkayalam5529 Жыл бұрын
പുതിയ ഉത്തരവ് പ്രകാരം 2017 ന് ശേഷം നടന്ന രെജിസ്ട്രേഷൻ നടത്തിയ ഭൂമി തരം മാറ്റുമ്പോൾ 25 സെന്റിന് താഴെ ഉള്ള ഭൂമിക്ക് ഫീസ് കൊടുക്കേണ്ടി വരുമോ?
@remacmenon1 Жыл бұрын
Data bank il ninnum ozivakkiyathaanu nan vangiya bhoomi but form 6 pass aayittilla
@shaijulookpoint1179 Жыл бұрын
സർ ഇതിനു മറുപടി തരുമോ ഞാനും 2019 ൽ 12 സെൻ്റ് നഞ്ചവാങ്ങിയതാ കണ്ടാൽ പുരയിടം ആണെനെ തോന്നു കൃഷി ഓഫിസിൽ converted എന്നാഏഴുതിയിക്കുന്നത് ഇത് തരം മാറ്റാൻ പൈസ കോടു കണോ
@remacmenon1 Жыл бұрын
@@shaijulookpoint1179 vendathinu oru replyum kittinilla
@aplustube2557 Жыл бұрын
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പോലും താല്പര്യം ഇല്ലാത്തവർക്ക് മറുപടി നൽകാറില്ല
@kuruvilamathew6282 Жыл бұрын
Sir Ennikku context chiaynnamekkil agannyano Replay Tharanna
17 cent conversion. Fee അടയ്കേണ്ടതുണ്ടോ? എനിക്ക് മറ്റൊരു സ്ഥലം ഉണ്ട്
@sunilkumararickattu1845 Жыл бұрын
LDF വന്നു. എല്ലാം ശരിയാക്കി തന്നിട്ടേ അവർ അവസാനിക്കു . അണയാൻ പോകുന്ന LDF ദീപം ആളി കത്തും. ഇനി ഒരു ഭരണം കൂടി LDF ന് ലഭിക്കട്ടെ. കേരള ജനങ്ങൾ എല്ലാ രീതിയിലും അനുഭവിക്കണം.
@leelammameenakshinair3998 Жыл бұрын
ബാബു പോൾ sir 😢😢പ്രണാമം
@aplustube2557 Жыл бұрын
Thanks dear leelamma
@manoj6966 Жыл бұрын
ജനങ്ങളെ ദ്രോഹിക്കാൻ കിട്ടുന്ന ഒരു ചാൻസും ഇപ്പോഴത്തെ ഗവൺമെന്റ് പാഴാക്കാറില്ല....
@vijayakumarpillai55499 ай бұрын
സാറേ, ഒരു സംശയം ചോദിക്കുകയാണ്, എന്റെ പേരിൽ 30 സെന്റ് നിലമുണ്ട്,ഡാറ്റാ ബാങ്കിൽ 14cent കരയായും ബാക്കി നിലവുമായിട്ടാണ് രേഖപെടുത്തിയിരിക്കുന്നത്,എന്നാൽ കരമടച്ച രസീതിൽ മൊത്തവും നിലമാണ്,നികത്തിയ നിലം കരയാക്കി കിട്ടുമോ.
@GeorgeT.G. Жыл бұрын
sad news
@aplustube2557 Жыл бұрын
Thanks dear George
@aksufairtmda7075 Жыл бұрын
ഡാറ്റാ ബാങ്കിൽ നിലം എന്ന് തെറ്റായി ഉൾപ്പെട്ട ഭൂമിതരംമാറ്റി ഉത്തരവായി കരം അടച്ചപ്പോൾ നിലം എന്ന് മാറ്റി വ്യതിയാനം വരുത്തിയ പുരയിടം എന്നാക്കിയിട്ടുണ്ട് തന്ധപ്പേർ.... അനുസരിച് കരം ഒടുക്കിയതിന് റസീതി എന്നെഴുതിയിട്ടുണ്ട് അപ്പോൾ BTR ലും മറിക്കാണുമോ അതോ btr പ്രത്യേകം തിരുത്തേണ്ടതുണ്ടോ.. Pls replay
@aksufairtmda7075 Жыл бұрын
Pls replay
@123.communication Жыл бұрын
സർ എനിക്ക് 26.5 സെന്റ് ഭൂമി യുണ്ട്, അത് 10 സെന്റ്,11, സെന്റ്,5.5 സെന്റ് എന്നിങ്ങനെ 3 ആധാരം ആയിട്ടാണ് കിടക്കുന്ന ത്, അത് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട് (പഞ്ചായത്ത്, കൃഷി ഭവൻ, പ്രാദേശിക മെമ്പർ ഇവർ വന്നു കണ്ടു ) എനിക്ക് 1.5 സെന്റ് കൂടുതൽ ഉള്ളത് കൊണ്ട് ഈ ഫീസ് അടക്കേണ്ടി വരും എന്നാണ് ഞാൻ പ്രദീഷിക്കുന്നത്, അതി ൽ 5.5 സെന്റ് കുറച്ച് ബാക്കിയുള്ളത് നമുക്ക് ഈഇളവിൽ ചെയ്തെ ടുക്കാൻ പറ്റുമോ ഒരു തണ്ട പേരിൽ ആണ് ഈ മൂന്നു ആധാരവും ഉള്ളത്.. മറുപടി പ്രദീക്ഷിക്കുന്നു
@deepam7724 Жыл бұрын
അത്യാവശ്യം വേണ്ട സ്ഥലത്തിന്റെ സർവ്വേ നമ്പർ മാത്രം ഉൾപ്പെടുത്തി 25 ൽ താഴെ കൊടുക്കാൻ പറ്റും , ഒരാളിന്റെ പേരിൽ ഒരു പ്രാവശ്യമേ ഇളവ് കിട്ടൂ എന്നും അറിയുന്നു, എനിയ്ക്ക് വിശദമായി അറിയില്ല.
@123.communication Жыл бұрын
താങ്ക്സ്, കൂടുതൽ വിവരങ്ങൾ അറിയുന്നവർ ഒന്ന് കമെന്റ് ചെയ്‌താൽ ഉപകാരം ആയിരുന്നു
@sunithanm67837 ай бұрын
Vayal vangiyal veedu vekkan tharam Matti kittumo
@Kudubekku Жыл бұрын
Life mishan sthalathinn ann pissa kittum
@aplustube2557 Жыл бұрын
ഉടനെയൊന്നും പ്രതീക്ഷിക്കേണ്ട
@sajeevankb3875 Жыл бұрын
സർ വിൽപത്രം കിട്ടാൻ എന്ത് ചെയ്യണം
@aplustube2557 Жыл бұрын
വിൽപത്രം എവിടെ നിന്ന് കിട്ടുന്ന കാര്യമാണ് ചോദിക്കുന്നത്
@v.ramachandran60348 ай бұрын
സുപ്രീം കോടതി ഫൈനൽ ഉത്തരവ് വന്നുവോ?
@aplustube25578 ай бұрын
No
@John-dn9gk11 ай бұрын
സർക്കാരിൻ്റെ ഇരട്ടത്താപ്പ്! 25-30 വർഷം മുൻപേ കര യാക്കി വീട് വച്ച സ്ഥലം നിലം. അതിൻ്റെ ഫെയർ വാല്യൂ 40-50 ആയിരം അപ്പോൾ അതിന് കരയുടെ വില. കേരളത്തിൽ എവിടെയാണ് നിലത്തിന് 40-50 ആയിരം ഒരു ആറിന് വില ഉള്ളത്? ഫെയർ വാല്യൂ ആയ്യായിരത്തിന് മുകളിൽ ഉള്ള നിലങ്ങൾ സർക്കാർ തന്നെ അഡ്മിറ്റ് ചെയ്യുകയാണ് കര ഭൂമിയാണെന്ന്. അതിൻ പ്രകാരം ഫീസ് ഇല്ലാതെ കൺവേർഷൻ സർട്ടിഫിക്കറ്റ് നൽകുക.
@hydaralakkada365 Жыл бұрын
Hi, എന്റെ,6സെന്റ് സ്ഥലം നിലം ആണ്,കരം അടച്ചപ്പോൾ അതിൽ ഉണ്ടായിരുന്നില്ല, ഇപ്പോൾ സ്ഥലം വിൽക്കാൻ ROR എടുത്തു, അപ്പോൾ അതിൽ നിലം എന്നാണ്, ഡാറ്റാ ബാങ്കിൽ ഇല്ല. ഞാൻ ഇതിനു ഫീസ് അടിക്കേണ്ടി വരുമോ, മറുപടി തരുക.
@kalliyathrahim2317 Жыл бұрын
Only 6 cent no need to pay fee
@raphijanph9808 Жыл бұрын
Adaranjali.
@aplustube2557 Жыл бұрын
Thanks dear Raphi
@haneefaalakkal5612 Жыл бұрын
599 രൂപ എല്ലാ മാസവും അടക്കണമോ?
@MUHAMEDFIROZ-t5b Жыл бұрын
25 .1/4 cent nu adakkano sir
@velayudhancholamparambil56126 ай бұрын
അപ്പോൾ സാറെ 40000രൂപക്ക് bank പലിശ ക് tds ഇല്ല. 41000 രൂപ ആണെങ്കിൽ 1000 രൂപക്ക് tds മതിയോ.
@VivekKumar-bb1es11 ай бұрын
ഫോൺ നമ്പർ ഉണ്ടോ സാറിന്റെ
@abdullatheef.kkayalam5529 Жыл бұрын
സാറിന്റെ നമ്പർ കിട്ടാൻ വഴി ഉണ്ടോ?
@rajan3338 Жыл бұрын
25 il kuravaanu!
@aplustube2557 Жыл бұрын
No problem
@rajan333811 ай бұрын
@@aplustube2557 okay sir!🙏🙏🙏🙏🙏
@devadethvlogs9800 Жыл бұрын
10. Sent Anu adakkano
@santhoshpjohn Жыл бұрын
സർക്കാർ തന്നെ ജനങ്ങൾക്കു പണി തന്നു
@aplustube2557 Жыл бұрын
Exactly
@AbisiyaBasheer Жыл бұрын
Sir, ente 6 cent nanja place aanu.. tharam maattaan koduthittund, 2020 laanu registration cheithath..fee nalkendi varumo... Pls reply....
@aneeshmk9858 Жыл бұрын
2018 ന് ശേഷം രജിസ്റ്റർ ചെയ്ത 25ൽ കുറവുള്ള സ്ഥലത്തിന് ഫീസ് ഇളവ് ഇപ്പോൾ നിലവിലുണ്ടോ
@v.m.abdulsalam6861 Жыл бұрын
ഇത് തന്നെയാണ് ബിജെപി സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമം.
@ravindrannair1588 Жыл бұрын
ഡാറ്റബാങ്കിൽ പെടാത്ത ഭൂമി വില്ലേജിൽ നിലം എന്ന് രേഖപെടിത്തിയാൽ രൂപ അടക്ജ്നമോ?
@johnkannaparambil6406 Жыл бұрын
11:11
@hamzaabthikkaden6012 Жыл бұрын
Pinamnaarikku pey pidichu ee pattichanghan durthadikkan pothujanathinte maladuarathil varey kayyittu vari nakkanulla sramamanu .
@sathyansathyanathan9956 Жыл бұрын
സാമ്പത്തികമായി പാപ്പരായ പിണറായി സർക്കാർ ജനങ്ങളെ നിർദ്ധാക്ഷിണ്യം പിഴിയുകയാണ്
@sathyansathyanathan9956 Жыл бұрын
ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ എത്ര ചിലവാക്കിയും അപ്പീൽ പോകാൻ പിണറായി സർക്കാർ തുനിയും..