DATA BANK - ഭൂമി തരംമാറ്റൽ അദാലത്തിലൂടെ കെട്ടികിടക്കുന്ന മുഴുവൻ അപേക്ഷകളും തീർപ്പാക്കുന്നു

  Рет қаралды 7,315

Janaseva

Janaseva

Күн бұрын

Пікірлер: 118
@janaseva537
@janaseva537 2 ай бұрын
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd
@JesnaP-yf6zf
@JesnaP-yf6zf 21 күн бұрын
Sir Taram matan ippol apekshichathan. Appol adalathil Pankedukkan pattumo sir Pls replay😢😢 2 year's ayi nadakkunnu
@remyaprameesh4371
@remyaprameesh4371 27 күн бұрын
Sir.form six appication koduthappol athinte kude k s r e c report kudi venam ennu r d o yill ninnum parayunnu.ath enthane
@janaseva537
@janaseva537 26 күн бұрын
നിങ്ങളുടെ ഭൂമിയുടെ സാറ്റാലൈറ്റ് ചിത്രം ആണ്
@anfuanfuanfuanfu3837
@anfuanfuanfuanfu3837 Ай бұрын
Data bankil ninn ozhivayal tharam matti kittunnadin mumb veedinte work thudangan pattuo?sir please reply
@janaseva537
@janaseva537 Ай бұрын
ഡാറ്റ ബാങ്കിൽ നിന്നും ഒഴിവായാൽ 1200sq, ഫീറ്റ് വീട് വെക്കാം
@farzanaevashameem772
@farzanaevashameem772 Ай бұрын
Databankil ninum forum5applicatiom vazhi approval kittiyathinu shesham forum 6 tharam matalinu apeksha kodth 1yearnu shesham message vannu RDO returned your application for correction ennu iniyipol application kodkumbol nerathe apekshicha akshayayil thanne pokendathundo pls reply
@janaseva537
@janaseva537 Ай бұрын
തെറ്റ് തിരുത്തി നൽകിയാൽ മതി
@farzanaevashameem772
@farzanaevashameem772 Ай бұрын
Ok sir thank you for replying Avar avashyapetta documents koodi cherth onum koodi upload cheythittund
@shabeebkoloth
@shabeebkoloth Ай бұрын
തരം മാറ്റൽ ഫോം 6ൽ കൊടുത്തിട്ട് 2 വർഷം ആകാറായി. ഈ അദാലത്തിൽ ആകും എന്ന് പറഞ്ഞിരുന്നു. ഇന്ന് പോയപ്പോഴും ഒന്നും ആയിട്ടില്ല വേഗത്തിലാക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
@manjuanilanayanami4674
@manjuanilanayanami4674 2 ай бұрын
Nilavil data bankil ulla 10 cent.. Athil 5 cent KLU already ulllathanu... 25 varshatholamayi krishi onnum cheyyynilla... But tharam mattan apply cheythapol krishi bhoomi.. Ennu aaanu....adhalathilude pariharikkan pattumo.. Data bankil ayathi three months munp aaanu
@janaseva537
@janaseva537 2 ай бұрын
നിങ്ങൾ ഡാറ്റാ ബാങ്കിൽ നിങ്ങളുടെ ഭൂമി ഈ അടുത്ത് വന്നു എന്ന് പറയുന്നത് തന്നെ ശെരി യായിരിക്കില്ല ഈ ബുക്കിൽ ഡാറ്റ ബാങ്ക് സംബന്ധിച്ച് വിവരം ഉണ്ട് നവായിക്കുന്ന ത് നന്നാവൂ
@asharafpy8505
@asharafpy8505 Ай бұрын
സാർ, ഞാൻ കുന്നത്തുനാട് താലൂക്ക് ഓഫീസിൽ വിളിച്ചു ചോദിച്ചു കക്ഷികൾ വരണ്ട, ഓഫിസർ മാര് മാത്രം ഉള്ള അദാലത്തു ആണ് എന്ന് പറഞ്ഞു ഇത് ശരിയാണോ, മറുപടി തരുമോ
@janaseva537
@janaseva537 Ай бұрын
അദാലത്തിൽ കക്ഷി കളെ പങ്കെടുപ്പിച്ചു അല്ലാതെയും നടത്തുന്നുണ്ട്
@rishadktni
@rishadktni Ай бұрын
Form 5 , return back to applicant for correction , applicant can only applicant files , ഇതാണ് status കാണിക്കുന്നത് ,ഇനി എന്താണു ചെയ്യേണ്ടത്,please replay
@janaseva537
@janaseva537 Ай бұрын
അപേക്ഷ നൽകുമ്പോൾഅപാകത യില്ലാതെ നൽകേണ്ട ത് എങ്ങിനെയെന്ന് വീഡിയോ യിലും ഈ ബുക്കിലും പറഞ്ഞതാണല്ലോ
@rishadktni
@rishadktni 19 күн бұрын
@ sir , form 5 approved എന്നാണ് കാണിക്കുന്നത്, ഇനി എന്താണ് അടുത്ത step,
@janaseva537
@janaseva537 19 күн бұрын
ഓർഡർ കിട്ടിയാൽ 6ൽ കൊടുക്കുക
@rishadktni
@rishadktni 16 күн бұрын
⁠@@janaseva537ഫോറം നമ്പർ 6 ൽ എന്തല്ലാം രേഖകളാണ് submit ചെയ്യേണ്ടത്
@rishadktni
@rishadktni 16 күн бұрын
@@janaseva537 Sir, ഫോറം 6 ന്റെ കൂടെ എന്തല്ലാം രേഖകളാണ് സമർപ്പിക്കേണ്ടത്
@sugathanasokan8683
@sugathanasokan8683 2 ай бұрын
Sir, I have submitted Form No.5 . In case it is disposed in Adalath, Should I have to submit Form No.6 ? or my tharam mattam issue will be disposed for ever ?. I am an owner of land of 4 .25 cents. Request for kind reply.
@janaseva537
@janaseva537 2 ай бұрын
ഫോം 5ഡാറ്റാബാങ്കിൽ തെറ്റായി വന്നത് തിരുത്താനാണ് 6തരം മാറ്റാനും, കൂടുതൽ അറിയണമെങ്കിൽ ഈ ബുക്ക്‌ നോക്കുക
@ajeshvaravoor8362
@ajeshvaravoor8362 2 ай бұрын
താലൂക്കിൽ നിന്നും KSREC യിലേക്ക് കൃഷി ഓഫീസർ മുഖാന്തരം അയച്ചു ആറിപ്പോർട്ട് കാട്ടാൻ എത്ര കാലതാമസം ഉണ്ടാകും ?.10 സെൻ്റ് അടുത്ത് വാണിജ്യ കെട്ടിടങ്ങൾ വിട് എന്നിവ ഉണ്ട് എന്നിട്ടും KSREC റിപ്പോർട്ട് ആവശ്യമുണ്ടോ?
@ShareefShareefn-p1v
@ShareefShareefn-p1v Ай бұрын
Ksrec ennal enth
@jothi4375
@jothi4375 2 ай бұрын
Sir form 5 അപേക്ഷ കൊടുത്ത പ്രകാരം data bank ൽ നിന്നും മാറ്റി form 6 - അപേക്ഷ കൊടുത്തു 2024 January ആണു കൊടുത്തത് village തിരക്കിയ പ്പോൾ deputy Colector office pending ആണെന്നു പറയുന്നു ഇനി എന്തു ചെയ്യും അദാലത്തിൽ ഞങ്ങളേയും പരിഗണി ക്കുമൊ നിലം മാറ്റാൻ അപേക്ഷ കൊടുത്തത് 2022 ആണ് 5cent വസ്തു ആണ് അതിൽ | സെൻ്റ് ആണ് നിലം ആയി കിടക്കുന്നത് മറുപടി തരണെ Sir വീട് maintenance വേണ്ടി യാണ്
@janaseva537
@janaseva537 2 ай бұрын
പരിഗണിക്കും
@Vavoos-321
@Vavoos-321 Ай бұрын
Sir,,,വീടിന്റെ പെർമിറ്റിനു പഞ്ചായത്തിൽ നിന്നും തടസം നേരിടുന്നു... വീടുണ്ടാക്കിയിട്ട് 7 വർഷമായി.. അന്ന് പെർമിറ്റ്‌ എടുത്തില്ലാരുന്നു... ഇപ്പൊ.. അതിനു ശ്രമിക്കുവാണ്..നികുതിയിലും കൈവശത്തിലും nanja എന്നാണ് ഉള്ളത്...ആധാരത്തിൽ തോട്ടം എന്നും.. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല.. അതുകൊണ്ട് തരം മറ്റേണ്ടതുണ്ടോ... വില്ലേജിൽ പഞ്ചായത്തിൽ ചോദിച്ചപ്പോൾ അവിടെ നിന്ന് ഒരു അളവ് തന്നു... അത് പ്രകാരമുള്ള plan വരക്കണമെന്നാണ് പറഞ്ഞത്... ഞങ്ങളുടെ വീടിന്റെ plan എഞ്ചിനീയർ വരച്ചത് അതുമായി കണക്ട് അല്ല... 10 cent വീടുള്ള plan വേണം.. ഞങ്ങാടേത് 6 സെൻട്ടിലാണ്...തരം മാറ്റാതെ ഇപ്പോഴത്തെ പ്ലാനിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോന്നു പഞ്ചായത്തിൽ ചോദിച്ചപ്പോൾ kozhikode RDO യിൽ പോയി നോക്കാൻ പറഞ്ഞു... എന്താണ് ഇനി ചെയ്യേണ്ടത്.. RDO യുമായി കോൺടാക്ട് ചെയ്യാൻ സാധിക്കുമോ.. Plz reply sir
@janaseva537
@janaseva537 Ай бұрын
നിങ്ങളുടെ ചോദ്യത്തിന് ഒറ്റ വക്കിൽ ഉത്തരം പോരാ, ഞങ്ങളുടെ ഈ ബുക്ക്‌ വായിക്കുക മറ്റു വീഡിയോകാണുക അപ്പോൾ വ്യക്തമാകും
@shayarpp8100
@shayarpp8100 2 ай бұрын
Adalathil kodukkan andan cheyyendath ?form 5 il koduthathan
@janaseva537
@janaseva537 2 ай бұрын
വീഡിയോ യിൽ പറഞ്ഞു അദാലത് നേരത്തെ കൊടുത്തതാണ് പരിഗണിക്ക
@Rajeshkumar-jg8lw
@Rajeshkumar-jg8lw Ай бұрын
സാർ, കൃഷി ഓഫീസിൽ പോയപ്പോൾ form6 fill ചെയ്തു അക്ഷയ വഴി വേണ്ട രേഖകൾ ആയി പോകാൻ പറഞ്ഞു, ഇതാണോ ശരിയായ വഴി
@janaseva537
@janaseva537 Ай бұрын
തരം മാറ്റാൻ എന്താണ് ചെയ്യേണ്ടതെന്ന് പലവീഡിയോകളിലും പറഞ്ഞുഞങ്ങളുടെ ഈ ബുക്കിലും വിശദീകരിച്ചു അതൊന്നും നിങ്ങളുടെ ശ്രദ്ധ യിൽ പെട്ടില്ലേ
@jalaludeen248
@jalaludeen248 2 ай бұрын
എന്റെ പേരിലുള്ള 108.7 സെന്റ് ഡാറ്റാ ബാങ്കിൽ ഉൾപെടാത്ത നിലം തരം മാറ്റുവാൻ വേണ്ടി. വേറൊരാൾ എന്റെ ഡോക്യുമെന്റ് കോപ്പിയും അയാളുടെ മൈബൈൽ നമ്പരും ഉപയോഗിച്ച അക്ഷിച്ചതായി അറിഞ്ഞു. ഈ തരം മാറ്റൽ അപേക്ഷ ക്യാൻസൽ ചെയ്യുവാൻ എന്താണ് ചെയ്യേണ്ടത്.
@tsiurhtla790
@tsiurhtla790 Ай бұрын
Rdo yk പരാതി കൊടുക്ക്
@velayudhankuttynairmn7377
@velayudhankuttynairmn7377 Ай бұрын
Kozhencherry taluk adalath date?
@janaseva537
@janaseva537 Ай бұрын
അദാലത്തു ജില്ലയിലാണ് തിയ്യതി തീരുമാനിക്കുന്നത് ഉപ തിരെഞ്ഞെടുപ്പ് കാരണം പലേടത്തും മാറ്റിയിട്ടുണ്ട്
@tomyvarghese9860
@tomyvarghese9860 2 ай бұрын
14 സെന്റിൽ 7 സെന്റ് സ്ഥലം ഡാറ്റാ ബാങ്കിൽ നിലമായി കിടക്കുന്നു. 2022 ൽ ഫോം 5 കൊടുത്തു RDO യിൽ നിന്ന് ആളു വന്നു നോക്കി. ഒന്നും നടന്നില്ല 2024 സെപ്റ്റംബർ അപേക്ഷ തള്ളി. വീണ്ടും ഫോം 5 കൊടുത്തു. അദാലത്തിൽ എടുക്കുമോ
@janaseva537
@janaseva537 Ай бұрын
തള്ളിയത് പിന്നെ സ്വീകരിക്കുക യില്ല
@shanumbkakkodi6450
@shanumbkakkodi6450 Ай бұрын
ഫോറം 6 KSREC കു കൃഷി ഭവനിൽ നിന്നും അയച്ചു ഇതു പെട്ടെന്നു ശരി ആവുമോ വില്ലേജ് ഓഫീസർ വന്നു നോക്കിയതാണ് ഇതു അവസാന ഘട്ടം ആണോ 2023 February കൊടുത്ത അപേക്ഷ ആണ്
@janaseva537
@janaseva537 Ай бұрын
സമയമെടുക്കും
@samedassociates3565
@samedassociates3565 2 ай бұрын
Form.5 തള്ളിയാൽ എന്താണ് ചെയ്യണ്ടത് . എൻ്റെ സ്ഥലം കൃഷി ഓഫീസർ പരി ശോധിച്ച് KSREC റിപ്പോർട്ട് ആവശ്യപ്പെട്ട് എഴുതി അത് കിട്ടിയതിന് ശേഷം ഫോം 5 ൽ അപ്ലോഡ് ചെയ്തു. ഇപ്പോൾ അത് തള്ളിയിട്ടുണ്ട്. എൻ്റെ അതേ സർവ്വേയിൽ പെട്ട ഭൂമി എൻ്റെ സ്ഥലത്തിൻ്റെ അടുത്തുള്ളവർക്ക് തരം മാറ്റി കിട്ടിയിട്ടുണ്ട്
@anaghaps1851
@anaghaps1851 2 ай бұрын
form 5 reject cheyythal nth cheyyanam...? Data bankil und...
@janaseva537
@janaseva537 2 ай бұрын
ഹൈകോടതി യിൽ പോകാം
@Thajnuhakeem
@Thajnuhakeem 2 ай бұрын
ഞങ്ങൾ കഴിഞ്ഞ ഒക്ടോബറിൽ ഫോം 5 ൽ apply ചെയ്തു. അദാലത്തിൽ വല്ല ഫീസും അടപ്പിക്കുമോ. അളക്കാൻ വരുമ്പോൾ ക്യാഷ് ആവുമോ
@janaseva537
@janaseva537 2 ай бұрын
ഫീസ് അടക്കേണ്ട ഭൂമി ഏതാണെന്നു ഈ ബുക്കിൽ ഉണ്ട്
@rejanihari292
@rejanihari292 Ай бұрын
എൻ്റെ ഭൂമിയിൽ വെള്ളം കെട്ടി നില്പുണ്ട് വില്ളേജ് ഓഫിസർ വൺകണ്ടൽ reject ചെയ്യുമോ തേങ്ങൂം മറ്റ് വൃശങ്ങള്ളും ഉണ്ടെ
@JoyJ-n7o
@JoyJ-n7o 2 ай бұрын
പുതിയ നിയമം ഉത്തരവ് ങ ആയിട്ടുണ്ടോ
@janaseva537
@janaseva537 2 ай бұрын
യെസ്
@jamsheermuhammed9692
@jamsheermuhammed9692 2 ай бұрын
കോഴിക്കോട് താലൂക്ക് അദാലത്ത് എന്നാണ് , എവിടെ വെച്ചാണ് എന്ന് അറിയാൻ സാധിക്കുമോ?
@mubi5997
@mubi5997 Ай бұрын
ഒക്ടോബർ 29
@Sn123r
@Sn123r 2 ай бұрын
Sir ഇതിനു ഒരു റിപ്ലേ തരണേ Sir ഞങ്ങളുടെ ഭാഗം ഉടമ്പടിയിൽ 5 മക്കളിൽ 1 ആൾ ഒപ്പ് ഇട്ടിട്ടില്ല ബാക്കി 3 മക്കളും വസ്തു വിറ്റു ഞങ്ങൾ വിൽക്കാൻ ശ്രെമിച്ചപ്പോൾ ഈ ഒപ്പിടാതിരുന്ന കക്ഷി വിൽക്കാൻ പറ്റില്ല എന്നു ഈ വസ്തുവിൽ അവർക്കും അവകാശം ഉണ്ട് എന്നു പറയുന്നു എന്താണ് ചെയ്യാനാകുക? 1990 ൽ aanu ഭാഗം ഉടമ്പടി നടന്നത് ഈ ഒപ്പിടാതിരുന്ന കക്ഷി വീതിച്ചതു പ്രകാരം അവർക്ക് കിട്ടിയ സ്ഥലം അവരുടെ മക്കൾക്ക് വീതിച്ചു അപ്പൊ ഞങ്ങള്ക്ക് ഞങ്ങളുടെ വസ്തു വിൽക്കുന്നതിൽ പ്രശ്നം ഉണ്ടോ പ്ലീസ്‌ റിപ്ലേ.
@janaseva537
@janaseva537 2 ай бұрын
ഭാഗ ഉടമ്പടിയിൽ ഒരാൾ ഒപ്പിടാത്ത സ്ഥിതിക്ക് വിൽക്കാൻ കഴിയില്ല സിവിൽ കോടതി യെ സമീപിക്കെ നിർവഹമുള്ളൂ
@Sn123r
@Sn123r 2 ай бұрын
@@janaseva537 sri ബാക്കി 3 മക്കളും സ്ഥലം വിറ്റു ഈ ഭാഗം ഉടപാടിയിൽ ഒപ്പിടാതിരുന്ന കക്ഷി ടി യാളുടെ മക്കൾക്കു ഉടമ്പടി പ്രകാരം ഉള്ള വസ്തുക്കൾ വീതിച്ചു കൊടുത്തിട്ടോണ്ട്
@Sn123r
@Sn123r 2 ай бұрын
@@janaseva537 sir ബാക്കി 3 മക്കളും വസ്തു വിറ്റു പിന്നെ ഒപ്പിടാതിരുന്ന കക്ഷിക്ക് ഭാഗം ഉടമ്പടി പ്രകാരം കിട്ടിയ വസ്തു ടിയാളുടെ മക്കൾക്കു വിൽ പത്രം വഴി എഴുതി കൊടുത്തു അതുപോലെ എന്റെ മക്കൾക്കും എഴുതികൊടുക്കാൻ പറ്റില്ലേ
@Sn123r
@Sn123r 2 ай бұрын
@@janaseva537 sir ഭാഗം ഉടമ്പടി നടന്നിട്ട് 35 വർഷം കഴിഞ്ഞു എന്നിട്ട് ഇപ്പോഴാണ് ഇവർക്ക് പ്രശ്നം ഉള്ളു ഒപ്പിടാതിരുന്ന കക്ഷി ക്ക് ഉടമ്പടി പ്രകാരം കിട്ടിയ വസ്തു ടി യാളുടെ മക്കൾക്ക്‌ എഴുതി നൽകി ഇതു പോലെ എന്റെ മക്കൾക്കും എഴുതി നൽകിയാൽ വിൽക്കാൻ പറ്റുവോ
@Sankar7n
@Sankar7n 2 ай бұрын
ഇതേ പ്രശ്നം എനിക്കും ഉണ്ടായിരുന്നു നിങ്ങൾ യൂട്യൂബ് നോക്കി സമയം കളയണ്ട റിപ്ലേ ഒന്നും ശെരിയായ രീതിയിൽ കിട്ടില്ല രെജിസ്സ്‌ട്രെക്ഷൻ ഓഫീസിൽ ചെന്ന് അനേഷിക്കു
@shaheena3831
@shaheena3831 Ай бұрын
സ്റ്റാറ്റസ് നോക്കിയപ്പോൾ സബ് കളക്ടർ എന്നാണ് കാണിക്കുന്നത്.2024ഏപ്രിൽ മാസം കൊടുത്തതാണ്. ഡാറ്റാ ബാങ്കിൽ ഉൾപെട്ടിട്ടില്ല.7സെറ്റ് സ്ഥലമാണ് ഉള്ളത്. ഇത് പെട്ടന്ന് ശരിയാകുമോ. എത്ര മാസം കയും
@janaseva537
@janaseva537 Ай бұрын
സബ് കളക്ടർ കാണുന്നത് അന്വേഷണം കഴിഞ്ഞതാണോ
@shanumbkakkodi6450
@shanumbkakkodi6450 Ай бұрын
ഫോറം 6 ഉള്ള അപേക്ഷ ഡെപ്യുട്ടി കളക്ടർ വില്ലേജ് ഓഫിസിലേക്കു അയച്ചു അവിടെ നിന്നും വില്ലേജ് ഓഫീസർ സ്ഥലം വന്നു കണ്ടു റിപ്പോർട്ട്‌ കൃഷി ഭവൻ അയച്ചു അവർ പറഞ്ഞു തിരുവനന്തപുര ത്തേക്കു സ്റ്റാറ്റലേറ്റ് വെരിഫിക്കേഷൻ ഉണ്ട് ഇതു അവസാന ഘട്ടം ആണോ
@shaheena3831
@shaheena3831 2 ай бұрын
മലപ്പുറം ജില്ലയിൽ വേങ്ങര എന്ന പഞ്ചായത്തിൽ ലാണ്,. യവിടെ വച്ചാണ് അതല്ലത് നടക്കുന്നത് എന്ന് അറിയാമോ. പറഞ്ഞ് തരുമോ.
@janaseva537
@janaseva537 2 ай бұрын
നിങ്ങളുടെ അപേക്ഷ യുണ്ടെങ്കിൽ സ്ഥലം അറീക്കും
@shajeercaboobacker2353
@shajeercaboobacker2353 2 ай бұрын
10 ആർ 12 ച.മി എത്ര സെൻ്റ് ആണ്? 25 cenil ulpedumo?
@janaseva537
@janaseva537 2 ай бұрын
ഇല്ല
@shajeercaboobacker2353
@shajeercaboobacker2353 2 ай бұрын
@@janaseva537 ath ethra cent varum
@tsiurhtla790
@tsiurhtla790 Ай бұрын
10.12... 25 cent ആണ്
@aliakbar4in
@aliakbar4in Ай бұрын
അദാലത്ത് DATE അറിവായോ ?
@janaseva537
@janaseva537 Ай бұрын
അതാതു ജില്ലയിലെ അന്വേഷിച്ചു നോക്കണം 80ഓളം സ്ഥലങ്ങളിൽ നടക്കുന്നത് കൊണ്ട് എല്ലാതിയ്യതിയും അവിടെങ്ങളിലാണ് തീരുമാനിക്കുക
@Rajeshkumar-rj9bb
@Rajeshkumar-rj9bb Ай бұрын
നിരസിച്ച അപേക്ഷ അദാലത്തിൽ പരിഗണിക്കുമോ..
@janaseva537
@janaseva537 Ай бұрын
ഇല്ല
@ട്രാവലിങ്ഇഷ്ട്ടം
@ട്രാവലിങ്ഇഷ്ട്ടം 2 ай бұрын
സർ KLU കിട്ടാത്ത സ്ഥലത്ത് വീട് വെക്കാൻ പറ്റുമോ. ഞാൻ അപേക്ഷ കൊടുത്തിട്ട് കിട്ടുന്നില്ല
@janaseva537
@janaseva537 2 ай бұрын
Klu, തന്നെ നെൽ വയൽ തണ്ണീർ തട നിയമത്തോടെ ഇല്ലാതായില്ലേ നിയത്തോടെ ഇല്ലാതായില്ലേ
@safeeralikt1616
@safeeralikt1616 Ай бұрын
PATTAMBI, താലൂക്കിൽ എന്നാണ്
@janaseva537
@janaseva537 Ай бұрын
തിയതി അതാതു ജില്ലയിലാണ് തീരുമാനിക്കുന്നത്
@muhammednizar8170
@muhammednizar8170 2 ай бұрын
ഫോറം 5 ൽ 45 സെന്റ് ഉള്ള അപേക്ഷ പരിഹരിക്കുമോ
@janaseva537
@janaseva537 2 ай бұрын
ഇപ്പോൾ അദാലത്തിൽ പരിഗണിക്കില്ല
@shaheena3831
@shaheena3831 2 ай бұрын
ഓൺലൈൻ ആയി അതല്ലത് കൊടുക്കാൻ പറ്റുമോ
@janaseva537
@janaseva537 2 ай бұрын
ഇല്ല
@shaheena3831
@shaheena3831 2 ай бұрын
7സെന്റ് സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപെട്ടിട്ടില്ല.2024ഏപ്രിൽ മാസം തരം മാറ്റാൻ കൊടുത്തത്. ഓൺലൈനിനായി കൊടുത്തത്. ഇത് അതല്ലതിൽ ശരിയാകുമോ.
@janaseva537
@janaseva537 Ай бұрын
ഇപ്പോഴത്തെ സ്റ്റാറ്റസ് നോക്കി ഇടപെടുക
@dilnak5336
@dilnak5336 2 ай бұрын
Sir number onnu tharamo oru doubt clear cheyyananu
@janaseva537
@janaseva537 2 ай бұрын
9961844814
@shaheena3831
@shaheena3831 2 ай бұрын
2024ഏപ്രിൽ മാസം ഭൂമി തരം മാറ്റാൻ കൊടുത്തത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടില്ല. ഓൺലൈനിനായി അപേക്ഷ കൊടുത്തത്. അത് അതല്ലതിൽ തീരുമാനം യടുക്കുമോ
@shaheena3831
@shaheena3831 2 ай бұрын
7സെന്റ് സ്ഥലം ഉള്ളത് ഡാറ്റാബാങ്കിലുൽപ്പറ്റിട്ടില്ല.2024ഏപ്രിൽ മാസം അപേക്ഷ കൊടുത്ത്. അതല്ലതിൽ പരിഗണിക്കുമോ
@shaheena3831
@shaheena3831 Ай бұрын
സബ് കളറ്റ്അനേഷിച്ചിട്ടില്ല. അവർ വന്നു അനേഷിക്കു പഞ്ചായത്തിൽ നിന്ന് വില്ലേജ് നിന്ന് അനേഷിച്ചു.
@janaseva537
@janaseva537 Ай бұрын
നിങ്ങൾ ഈ ബുക്ക്‌ വായിക്കുന്നത് നന്നായിരിക്കും
@NkayPiscean
@NkayPiscean 2 ай бұрын
സർ ഞങ്ങളുടെ ഭൂമിയിൽ വീട് വെക്കാൻ 2018-2021 കളത്തിലേക് പെർമിഷൻ കിട്ടുകയും വീട് പണി 90% കഴിഞ്ഞതുമാണ് എന്നാൽ പെർമിഷൻ കഴിയുന്ന സമയത്ത് അച്ഛൻ കാൻസർ ബാധിച്ച മരണപെട്ടതിനാൽ പെർമിഷൻ പുതുക്കം സാധിച്ചില്ല എന്നാൽ ഇപ്പൊ പെർമിഷൻ renew ചെയ്യാൻ കൊടുത്തപ്പോൾ സ്ഥലം data bankil anennum അതിനാൽ ഫോം 5 അപേക്ഷ കൊടുക്കണം എന്നും പറയുന്നു.അപേക്ഷ ജൂലൈ 1 ണ് നൽകുകയും കൃഷി ഓഫീസർ സ്ഥലവും വീടും വെറൈറ്റി ചെയ്ത് ർഡോ ഓഫീസിലേക്ക് അയക്കുകയും ചെയ്തു പക്ഷെ അപ്ലിക്കേഷൻ 1 മാസത്തിനു മുകളിൽ ആയി rdo officil തന്നെ ആണ് ഉള്ളത്.ഇതിനു എന്തെങ്കിലും സൊല്യൂഷൻ undo???
@janaseva537
@janaseva537 2 ай бұрын
അദാലത്തിൽ തീരുമാനം ആകും
@shaheena3831
@shaheena3831 2 ай бұрын
ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല. ഭൂമി തരം മാറ്റാൻ കെടുത്തിടുണ്ട് ഫോം 6.കിട്ടുന്നതിന് മുൻപ് വീട് പണി തുടങ്ങൻ പറ്റുമോ, എന്തകിലും പ്രശ്നം ഉണ്ടാകുമോ
@janaseva537
@janaseva537 2 ай бұрын
വീടിന് തദ്ദേശ സ്ഥാപനത്തിൽ നിന്നും പെർമിഷൻ കിട്ടണ്ടേ
@SachuPrasanth
@SachuPrasanth 2 ай бұрын
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല 2008 ന് മുൻപ് പൂർണമായി നികത്തിയതായി കാണുന്നില്ല. എന്ന് കൃഷി ഓഫീസർ റിപ്പോർട്ട്‌ ചെയ്‍തതിന്റ അടിസ്ഥാനത്തിൽ അപേക്ഷ റിജക്റ്റ് ചെയ്തു Adalathil പരിഗണിക്കുമോ
@ajeshvaravoor8362
@ajeshvaravoor8362 2 ай бұрын
KSREC റിപ്പോർട്ട് കിട്ടാൻ എത്ര സമയം വേണം
@NeethuAadhi-h9x
@NeethuAadhi-h9x Ай бұрын
ഫോം 5 അപ്പ്രൂവ് ആയി കിട്ടി... ഇനി ഈ സ്ഥലം വിൽക്കാൻ pattumo
@janaseva537
@janaseva537 Ай бұрын
പറ്റും
@NeethuAadhi-h9x
@NeethuAadhi-h9x Ай бұрын
@janaseva537 താങ്ക് യു
@walkingvloge7668
@walkingvloge7668 27 күн бұрын
​@@janaseva537തരം മാറ്റിയാലെല്ലേ വില കിട്ടുക ഉള്ളൂ
@littleflower7893
@littleflower7893 2 ай бұрын
ഇപ്പൊ ഞാൻ ഫോം 5 ൽ അപേക്ഷ കൊടുത്താൽ ഒക്ടോബർ 25 ന് തുടങ്ങുന്ന അദാലത്തിൽ പരിഗണിക്കുമോ? എന്ന് വരെയുള്ള അപേക്ഷകളാണ് പരിഗണിക്കുന്നത് എന്ന് അറിയാമോ
@janaseva537
@janaseva537 2 ай бұрын
ഓഗസ്റ് റ്
@SanoojSanooj-g2y
@SanoojSanooj-g2y 2 ай бұрын
Plzz numbuer
@janaseva537
@janaseva537 Ай бұрын
9961844814
@lohithakshanpv895
@lohithakshanpv895 2 ай бұрын
ചേർത്തല താലൂക്കു പെരുമ്പളം കൃഷി ഓഫീസ്സർ Data Bank Truecopy ചെയ്തു Form 6ൽ അപേക്ഷ നൽകി RDO മടക്കി യിട്ട് കൃഷി ഓഫീസ്സറുടെ സാക്ഷ്യപത്രം വേണ മെന്നു കാണിച്ചു. കൃഷി ഓഫീസർ അതിനു അധികാരമില്ലന്ന് മറുപടി തന്നു. ഇനി എന്ത് നടപടിയാണ് ചെയ്യേണ്ടത്.
@janaseva537
@janaseva537 2 ай бұрын
കൃഷി ഓഫീസർ സാക്ഷ്യ പത്രം നൽകേണ്ടതാണ് തരുന്നില്ലെങ്കിൽ അധികാരമില്ലാത്തതിനാൽ നൽകാൻ പറ്റില്ലെന്നവിവരം രേഖമൂലം എഴുതി വാങ്ങി rdo, ക്ക് കൊടുക്കുക
@shaheena3831
@shaheena3831 2 ай бұрын
ഫോം 6ആണ് കൊടുത്തത്. കൃഷി ഓഫീസിൽ നിന്ന് നോക്കാൻ വരുമോ. വില്ലേജ് ഓഫീസിൽ നിന്ന് വന്നു
@janaseva537
@janaseva537 Ай бұрын
ഇല്ല
@Shareefeckaniyarkandam
@Shareefeckaniyarkandam Ай бұрын
എപ്പോഴാ അദാലത്ത്
@janaseva537
@janaseva537 Ай бұрын
അദാലത്തു തിയതി ജില്ലാ കളക്ടർ തീരുമാനിക്കും
@mubi5997
@mubi5997 Ай бұрын
ഇന്നലെത്തെ ന്യൂസ്‌ പേപ്പറിൽ ഉണ്ട് ഓരോ താലൂക്കുകളുടെയും തിയ്യതികൾ
@reenamathew20
@reenamathew20 Ай бұрын
@@mubi5997can you please share that
@shihabudeenc6245
@shihabudeenc6245 2 ай бұрын
സാർ ഞാൻ 2023ഇൽ തരം മാറ്റാൻ അപേക്ഷ നൽകിയിരുന്നു. അദാലത്തിൽ വിളിക്കാൻ വഴിയുണ്ടോ
@janaseva537
@janaseva537 Ай бұрын
അഥലത്തിൽ പരിഗണിക്കുന്നത് ഏതെല്ലാം അപേക്ഷ കളെന്ന് വീഡിയോയിൽ പറഞ്ഞു
@SulaimanVm-m4j
@SulaimanVm-m4j 2 ай бұрын
അദാലത്ത് നേരിട്ട് പോയാൽ മതിയോ? അദാലത്തിൽ അപേക്ഷ കൊടുക്കണോ?
@janaseva537
@janaseva537 2 ай бұрын
അദാലത്തു നേരത്തെ കൊടുത്തഅപേക്ഷ പറകിനിക്കാനാണ് ഫോണിൽ മെസ്സേജ് വരും
@shajeercaboobacker2353
@shajeercaboobacker2353 2 ай бұрын
10 ആർ 12 ച.മി എത്ര സെൻ്റ് ആണ്? @@janaseva537
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН