ദൗത്യം താത്കാലിലമായി അവസാനിപ്പിച്ചു; രക്ഷാപ്രവർത്തകരും അധികൃതരും മടങ്ങിത്തുടങ്ങി | Arjun Rescue

  Рет қаралды 47,899

REPORTER LIVE

REPORTER LIVE

Күн бұрын

ദൗത്യം താത്കാലിലമായി അവസാനിപ്പിച്ചു; രക്ഷാപ്രവർത്തകരും അധികൃതരും മടങ്ങിത്തുടങ്ങി
#arjunrescue #ankolalandslide #shirurlandslide #pinarayivijayan
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 55
@sajithkumarsahadevan1987
@sajithkumarsahadevan1987 Ай бұрын
നിർത്തി പോകുന്നത് അതീവ സങ്കടമാക്കുന്ന കാര്യമാണ് 😔😔😔😔😔കൂടുതൽ ഒറ്റനോക്കി കാണുന്നത് ഞങ്ങൾ പ്രവാസികളാണ്
@nazeebnazarudeen5638
@nazeebnazarudeen5638 Ай бұрын
വികാരം മാറ്റി വെച്ച് നമുക്കു വിവേകത്തോടെ കാര്യങ്ങൾ മനസിലാക്കാം കാരണം അവിടെയുള്ളവർക്കു അറിയാം അവിടത്തെകാര്യം എങ്ങനെ ആണെന്. ..വെള്ളം ഇറങ്ങാതെ ആര് പരിശോധിച്ചാലും കാര്യമില്ല ഇല്ലെങ്കിൽ പിന്നെ വിദേശ സഹായം തേടണം
@azeezpm3713
@azeezpm3713 Ай бұрын
ഇനി അത് മാത്രമാണ് വഴി നിരന്തരം അർജുൻ അർജുൻ എന്ന് പറയുന്നത് കേൾക്കുമ്പോൾ ആ കുടുംബത്തിന് സംഘടമെ ഉണ്ടാകു...😢
@NajmaK-dl7xk
@NajmaK-dl7xk Ай бұрын
അർജുൻ ലോറി യിൽ നിന്ന് ഇറങ്ങി രക്ഷ പെടുന്ന സമയം കരയിൽ എവിടെ യെങ്കിലും ഉണ്ടാകുമോ
@JasiraT-vl9li
@JasiraT-vl9li Ай бұрын
വല്ലാത്തൊരു അവസ്ഥ തന്നെ യാണ് 😔😔😢അർജുന്റെ ബോബോഡി എങ്കിലും കിട്ടിരുന്നെങ്കിൽ ആ വീട്ടുകാരുടെ യും കേരളകരയിലെ ഓരോ ജനങ്ങളുടെയും ഓരോ പ്രാർത്ഥന ക്കും കാത്തിരിപ്പിനും ഒരു അവസാനം ഉണ്ടായില്ലല്ലോ ☹️☹️☹️😢😢😢🤲🤲
@BlessyGrace-nn4sm
@BlessyGrace-nn4sm Ай бұрын
Angane parayalle arjun jeevanode undd arjun thirich varum
@vadoodk106
@vadoodk106 Ай бұрын
ഞമ്മൾ തോറ്റു... (വിധിയിൽ ക്ഷമിക്കാം )😢
@lekshmibindhu4295
@lekshmibindhu4295 Ай бұрын
Yes avar nammale tholppichu Save Arjun ❤🙏
@SaliSabi
@SaliSabi Ай бұрын
വളരെ ദുഃഖം 😢
@RK-oh3fl
@RK-oh3fl Ай бұрын
കിണറ്റിൽ വീണ പൂച്ചയെ എടുക്കുന്ന ലാഘവത്തോടെ 7 പ്ലസ് KNOTE സ്പീഡിൽ ഒഴുകുന്ന പുഴയിലെ മണ്ണുമൂടിക്കിടക്കുന്ന ഒരു ലോറി എടുക്കാം എന്നത് സിനിമയിലെ പ്പോലെ അല്ല. അറിയപ്പെടുന്ന ഒരു മുങ്ങൽ വിദഗ്ധന്റെ സേഫ്റ്റിറോപ്പ്‌ പൊട്ടി ഒലിച്ചുപോയി എന്ന് കണ്ടില്ലേ. അതാണ് NATURE പവർ.വികാരത്തിനേക്കാൾ വേണ്ടത് വിവേകമാണ് .
@AshharKk
@AshharKk Ай бұрын
Vallathoru Vidhi.....😭😭😭😭😭😭😭😭😭😭😭😭😭😭
@NNN-px4ll
@NNN-px4ll Ай бұрын
പരമാവധി ശ്രെമിച്ചു....
@RR-be2ts
@RR-be2ts Ай бұрын
അർജുൻ ബോഡി ഇതിനകം പുഴയുടെ അടിയോഴുക്കിൽ പെട്ട് അറബികടലിന്റെ അടിത്തട്ടിൽ എത്തിയിട്ടുണ്ട് 😢
@christeenact2554
@christeenact2554 Ай бұрын
അങ്ങനെ ഒഴുകോ???? ഇത് ചെളിയിൽ പൂണ്ടു കിടക്കുകയാണ് 😰😰😰മനസിലാക്കാവുന്നതെ ഉള്ളൂ 🤷🏼‍♀️അല്ലേൽ വെള്ളത്തിൽ പൊന്തിയേനെ
@RR-be2ts
@RR-be2ts Ай бұрын
@@christeenact2554 അടിയോഴുക്ക് അത്രയും ശക്തമാണ്
@rs-rw2fy
@rs-rw2fy Ай бұрын
Athe velathil pongiyillla 3 body yum aa manninulllil und
@rs-rw2fy
@rs-rw2fy Ай бұрын
Arjun truck il und urapppu
@nidhin2269
@nidhin2269 Ай бұрын
മനുഷ്യൻ പിന്നേയും തോറ്റു പ്രകൃതി ജയിച്ചു.
@sreekumariks9820
@sreekumariks9820 Ай бұрын
Rescue operation kerala government ഏറ്റെടുക്കണം
@Human_957
@Human_957 Ай бұрын
എന്നിട്ട് എന്ത് ചെയ്യാൻ??? ഇതൊക്കെ അവരും ചെയ്യൂ
@lekshmibindhu4295
@lekshmibindhu4295 Ай бұрын
Avar athinu avide kettittu vende chanalu kare pattiye pole odichu avarude ulla maricha bhandukkale aatti payichu Enthoru sarkar ithu 😡
@MaheshkumarMahesh-ob2tk
@MaheshkumarMahesh-ob2tk Ай бұрын
സേവ് അർജുൻ 😢😢
@savadnk6979
@savadnk6979 Ай бұрын
തോറ്റു😢
@HuskyElaine
@HuskyElaine Ай бұрын
ആ മൃഗങ്ങൾ അവിടെ അനാഥമായി 😢
@sanoopthomas3429
@sanoopthomas3429 Ай бұрын
You go there and take care of them...
@HuskyElaine
@HuskyElaine Ай бұрын
​@@sanoopthomas3429അത് തോമസിന്റെ mon പണഞ്ഞു തരണ്ട കേട്ട. അങ്ങോട്ട് മാണി ഇണി
@HuskyElaine
@HuskyElaine Ай бұрын
​@@sanoopthomas3429cash നിന്റപ്പൻ കൊടുക്കും 😏 ഓട്രാ
@favme6992
@favme6992 Ай бұрын
ചതിയൻ പുഴ 😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰
@sreenandaalan3761
@sreenandaalan3761 Ай бұрын
Sathyam .....
@ANU-qj7vt
@ANU-qj7vt Ай бұрын
പുഴയെ പറഞ്ഞിട്ട് എന്ത് കാര്യം . മനുഷ്യന്മാർ ചെയ്യുന്നതല്ലേ.അവിടെ റോഡ് പണിയാൻ പാടില്ലായിരുന്നു
@daywithajax4101
@daywithajax4101 Ай бұрын
Nothing is impossible ❌ something is impossible ✅ 😢😢
@sreenandaalan3761
@sreenandaalan3761 Ай бұрын
E kazhchakal painful...avar madangunnathu. .....Arjun🙏🙏🙏🙏
@123sunilsundaram
@123sunilsundaram Ай бұрын
It's not that easy to overcome natural disasters, faith of Arjun
@HariKumar-vz4vl
@HariKumar-vz4vl Ай бұрын
Kerala should take off rescue
@sabeehmedia692
@sabeehmedia692 Ай бұрын
കേരളത്തിൽ നിന്ന് നമ്മുടെ team പോകണം 😊
@cjzl5680
@cjzl5680 Ай бұрын
Yes
@simits575
@simits575 Ай бұрын
Aaru poytum karyamlla
@abdullatheef7306
@abdullatheef7306 Ай бұрын
വേനൽ വരുമ്പോൾ വെള്ളം വറ്റും. അപ്പോൾ നോകാം
@Azeefiyaferfums
@Azeefiyaferfums Ай бұрын
മനുഷ്യന്റെ കഴിവ് എത്ര നിസ്സാരം.. 🤲🤲
@kollamchandran2975
@kollamchandran2975 Ай бұрын
Kerala govt...jankar or barge...kondu poku
@suneersaid4947
@suneersaid4947 Ай бұрын
Indiayude karuth theliyichu
@Sumamadhavan1122Suma
@Sumamadhavan1122Suma Ай бұрын
Arjun Mone 🙏🙏🙏🙏🙏😭😭😭😭😭😭😭
@Sumamadhavan1122Suma
@Sumamadhavan1122Suma Ай бұрын
Arjun 😭😭😭😭😭😭😭😭😭
@AnithaAnitha-hd3tx
@AnithaAnitha-hd3tx Ай бұрын
So sad😢😢😢😢😢
@HajiraKm
@HajiraKm Ай бұрын
😢😢
@shyamkumarkvskumarkavungal4403
@shyamkumarkvskumarkavungal4403 Ай бұрын
മുങ്ങികപ്പൽ വഴി നോക്കിക്കൂടെ
@naturesvegrecipes
@naturesvegrecipes Ай бұрын
ചെറിയ പുഴയിൽ എങ്ങനെ 🙄മുങ്ങി കപ്പൽ ചെളിയിൽ ഇരിക്കും പിന്നെ അതിനെ എടുക്കാൻ വേറെ വേണ്ടിവരും
@PraseethasS
@PraseethasS Ай бұрын
ഇനി ചാനലുകാർക്ക് ചാകര കുറയും
@lekshmibindhu4295
@lekshmibindhu4295 Ай бұрын
Ellam oru nadakam pole karnadaka sarkkar kalichu
@KSubash-yy3ki
@KSubash-yy3ki Ай бұрын
കേരളത്തിലെ ജനപ്രതിനിധികൾക്ക് അവിടെ എന്ത് കാര്യം ?
@JosephJoseph-
@JosephJoseph- Ай бұрын
Arjun keralathil ulla all alley..Penney kerathil ulla janapredinidikal allathey ara avide pokande?
@jamsheerjamsheerp500
@jamsheerjamsheerp500 Ай бұрын
Malayali ayathukond
@HuskyElaine
@HuskyElaine Ай бұрын
ജീ യെ വിളിക്കാം
@zabaMariya
@zabaMariya Ай бұрын
🥹😢😢
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН