'കേരളം നമ്പർ വൺ, ഇനിയും ധാരാളം നിക്ഷേപങ്ങൾ കേരളത്തിലേക്കെത്തും'; MA Yusuff Ali | LuLu Group

  Рет қаралды 109,087

REPORTER LIVE

REPORTER LIVE

Күн бұрын

'കേരളം നമ്പർ വൺ, ഇനിയും ധാരാളം നിക്ഷേപങ്ങൾ കേരളത്തിലേക്കെത്തും'; എം എ യൂസഫലി | MA Yusuff Ali
#MAYusuffAli #lulu #LuLuMall #LuLuGroup #kozhikode
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 338
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 8 күн бұрын
ഒരായിരം അഭിനന്ദനങ്ങൾ 👍❤️🤝നിങ്ങൾക്കും കുടുംബത്തിനും റബ്ബ് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകുമാറാകട്ടെ
@niyasev5804
@niyasev5804 8 күн бұрын
😊
@raghunathraghunath7913
@raghunathraghunath7913 8 күн бұрын
ഈ വളർച്ച തീർച്ചയായും നാടിന്റെ നന്മയ്ക്കായി എന്നും എപ്പോഴും ❤
@hussainbappu995
@hussainbappu995 8 күн бұрын
കേരളത്തിനു ഗുണകരമായ വാർത്തകൾ വരട്ടെ വിവാദങ്ങൾ കേട്ടുകേട്ട് മടുത്തു
@beeranhusain
@beeranhusain 8 күн бұрын
വൻകിട കമ്പനികൾ വരട്ടെ പക്ഷേ അതിന് നിലവിൽ ജനതക്ക് പർച്ചേസ് പവർ കുറഞ്ഞു കുറഞ്ഞു വരുന്ന ഈ കെട്ട കാലത്ത് പ്രതീഗിച്ചു ചെറുകിട വ്യവസായികൾ തകർച്ച യിൽ പോകുമ്പോൾ ഇതൊക്കെ അവർക്ക് ആണ് ബാധ്യത വരുത്തുക 🙏🏻 ഇത്രയും വലിയ പദ്ധതി കൾ വന്നാൽ അതിന്റെ നിലവിലെ പരിസ്ഥിതി വെച്ച് നോക്കിയാൽ ഒരിക്കലും ഇവർക്ക് പോലും മുതലാകില്ല ലുലു ( കൊച്ചി തന്നെ ഇവർ പറയുന്ന കണ്ണാക്കിൽ പലിശ പോലും മുതലാകുന്നില്ല ) പുറത്തു നിന്ന് പണം പമ്പ് ചെയ്യാൻ യൂസഫലി സാഹിബിനു ബുദ്ദിമുട്ട് കാണില്ല പക്ഷെ സാധരണ ചെറുകിട സംരംഭങ്ങൾ തകരും എന്ന് പറയേണ്ടതില്ലല്ലോ ഗവണ്മെന്റ് ഇതിനൊക്കെ ( ഒരേ സംരംബങ്ങൾ ആവിശ്യകത പർച്ചേസ് സാധ്യത എന്നിവ മനസ്സിൽ ആക്കി alokketon നൽകുക ഇല്ലെങ്കിൽ ഇതൊക്കെ റിയലാസ്റ്റേറ്റ് താല്പര്യം മാത്രം വെച്ച് പ്രവർത്തിക്കുന്ന ( അഥവാ നിലവിൽ അവസ്ഥ യിൽനിന്ന് മാറില്ല ) വാടകയും കറന്റ് ബില്ലും ശമ്പളവും കെടുത്തു മുടിയാൻ വേണ്ടി നടത്തുന്ന സംരംബങ്ങൾ ആകും മറ്റുള്ളവരെ ബാധിക്കുക
@kammappakarim8609
@kammappakarim8609 8 күн бұрын
​@@beeranhusainവമ്പന്മാർ വന്നാൽ... ചെറുകിട കച്ചവടക്കാർ തകരും....അതൊരു സത്യം തന്നെയാണ്....... വമ്പന്മാർ പല കാരണങ്ങളും പറയും ഇതിനെപ്പറ്റി ഞങ്ങൾ തൊഴിലു കൊടുക്കുന്നുണ്ട് കർഷകരെ സഹായിക്കുന്നുണ്ട്... ഇതൊന്നുമല്ല യഥാർത്ഥ കുത്തകൾ വന്നു കഴിഞ്ഞാൽ ചെറുകിട കച്ചവടക്കാർ എല്ലാവർക്കും വലിയ പ്രശ്നം തന്നെയാണ്........ എന്റെ ഒരു അഭിപ്രായം കുത്തകൾക്ക് ഒരു കാരണവശാലും ഒരു പരിധിയിൽ കൂടുതൽ അനുവാദം കൊടുക്കാൻ പാടില്ല............... ഇനി അങ്ങനെ അനുവാദം കൊടുക്കുകയാണെങ്കിൽ തന്നെ കേരളത്തിലെ ഉള്ള കോ ഓപ്പറേറ്റീവ് ബാങ്ക് മോഡൽ ജനകീയ കൂട്ടായ്മയിലൂടെ വലിയ വലിയ സംരംഭങ്ങൾക്ക് അനുവാദം കൊടുക്കുക സർക്കാർ...
@fusiongaming753
@fusiongaming753 8 күн бұрын
എത്ര വലിയ വികസനം കൊണ്ട് വന്നലും കേരളം രക്ഷപ്പേടി ഇല്ല കാരണം സ്വന്തം പോക്കറ്റ് നിറക്കൻ ആണ് ഓരോ രാഷ്ട്രീയ കാരും നോക്കുന്നത് എല്ലാകള്ളത്തരവും ഇല്ലതെ ആക്കിയാൽ മാത്രമേ കേരളം രക്ഷപ്പേടു ഒരു വശത്ത് രാഷ്ട്രീയ കാർ ആണ് എങ്കിൽ kseb അങ്ങനെ എല്ലാരും മൽസരിച്ചു കൊള്ളാനടത്തി കൊണ്ട് ഇരിക്കുന്നു അവസാനം വികസനം നടാത്തൻ കേരളം ഉണ്ടവിഇല്ല
@Nonstop2345-z1w
@Nonstop2345-z1w 8 күн бұрын
കേരളത്തെ ലോകത്തിനു മുന്നിൽ തലയുയർത്തി കാട്ടി കൊടുക്കുന്നതിൽ LULu സാറിന് വലിയൊരു പങ്കുണ്ട് ❤
@MoiduPM-y4z
@MoiduPM-y4z 8 күн бұрын
എനിക്ക് ഒരു പാട് ഇഷ്ടം ആണ് യൂസഫലി സാറിനെ
@suhrdahussain4115
@suhrdahussain4115 8 күн бұрын
എനിക്കും 😄
@babujose6490
@babujose6490 8 күн бұрын
ഇത്രയും നിഷ്കളങ്കത ഉള്ള ഒരു മനുഷ്യ സ്‌നേഹി, അതാണ് യൂസഫലി സാർ 🌹🌹🌹
@krishnaprasadr7801
@krishnaprasadr7801 8 күн бұрын
Thank you Sir And God Bless You 🙏💜
@madhusudhananp2369
@madhusudhananp2369 8 күн бұрын
നന്ദി യൂസഫലിസാർ
@AsiyaTk-pw3yt
@AsiyaTk-pw3yt 8 күн бұрын
ഇയാൾ ഒരു കച്ചവടക്കാരൻ മാത്രം 💯💯👌👌 ധൈര്യം ഉണ്ടങ്കിൽ കേരളത്തിൽ ഒരു വ്യവസായം നിങ്ങൾ തുടങ്ങുമോ 😂😂😂🤣🤣
@babumottammal2584
@babumottammal2584 8 күн бұрын
സാറെ🙏 കണ്ണൂർ, കാസർക്കോട്, വയനാട് ജില്ലക്കാർക്ക് എത്തിപ്പെടാൻ പറ്റുന്ന സ്ഥലത്ത് കണ്ണൂർ ജില്ലയിൽ ഒന്ന് തുടങ്ങിക്കൂടെ 🙏
@dude.462
@dude.462 8 күн бұрын
O pinne , athonnum velya city alla 😅
@raihanath.k6685
@raihanath.k6685 8 күн бұрын
Calicut aano​@@dude.462
@babumottammal2584
@babumottammal2584 8 күн бұрын
@@dude.462 🤪
@Love55w
@Love55w 8 күн бұрын
കണ്ണൂരിൽ തുടങ്ങിയാൽ ഒരു മുറി പാർട്ടി ഓഫീസിന് വെക്കണം , പിന്നെ അവർ പറയുന്നത് പോലെ ആയിരിക്കും കാര്യങ്ങൾ 😂😂😂😂
@babumottammal2584
@babumottammal2584 8 күн бұрын
@@Love55w ഇപ്പോൾ പേരെ ഉള്ളൂ 😂 കുറച്ച് ക്രിമിനലുകൾ മാത്രം. അതാണെല്ലോ കോട്ടകൾ തകർന്ന് 😂😄
@sushanthneethu4090
@sushanthneethu4090 8 күн бұрын
ബഹുമാനിക്കുന്ന മനുഷ്യൻ..❤
@cjthomasj
@cjthomasj 8 күн бұрын
Congratulations
@AsiyaTk-pw3yt
@AsiyaTk-pw3yt 8 күн бұрын
😂😂😂🤣🤣
@varughesemathew7950
@varughesemathew7950 8 күн бұрын
Congratulation to Mr.Yousefeli and Hope Keralites can get better quality products and Wholesale Price Special for the people of Kerala.Lulu supplying many Offer Products and hope these Products Quality Lulu to Improve.
@beeranhusain
@beeranhusain 8 күн бұрын
വൻകിട കമ്പനികൾ വരട്ടെ പക്ഷേ അതിന് നിലവിൽ ജനതക്ക് പർച്ചേസ് പവർ കുറഞ്ഞു കുറഞ്ഞു വരുന്ന ഈ കെട്ട കാലത്ത് പ്രതീഗിച്ചു ചെറുകിട വ്യവസായികൾ തകർച്ച യിൽ പോകുമ്പോൾ ഇതൊക്കെ അവർക്ക് ആണ് ബാധ്യത വരുത്തുക 🙏🏻 ഇത്രയും വലിയ പദ്ധതി കൾ വന്നാൽ അതിന്റെ നിലവിലെ പരിസ്ഥിതി വെച്ച് നോക്കിയാൽ ഒരിക്കലും ഇവർക്ക് പോലും മുതലാകില്ല ലുലു ( കൊച്ചി തന്നെ ഇവർ പറയുന്ന കണ്ണാക്കിൽ പലിശ പോലും മുതലാകുന്നില്ല ) പുറത്തു നിന്ന് പണം പമ്പ് ചെയ്യാൻ യൂസഫലി സാഹിബിനു ബുദ്ദിമുട്ട് കാണില്ല പക്ഷെ സാധരണ ചെറുകിട സംരംഭങ്ങൾ തകരും എന്ന് പറയേണ്ടതില്ലല്ലോ ഗവണ്മെന്റ് ഇതിനൊക്കെ ( ഒരേ സംരംബങ്ങൾ ആവിശ്യകത പർച്ചേസ് സാധ്യത എന്നിവ മനസ്സിൽ ആക്കി alokketon നൽകുക ഇല്ലെങ്കിൽ ഇതൊക്കെ റിയലാസ്റ്റേറ്റ് താല്പര്യം മാത്രം വെച്ച് പ്രവർത്തിക്കുന്ന ( അഥവാ നിലവിൽ അവസ്ഥ യിൽനിന്ന് മാറില്ല ) വാടകയും കറന്റ് ബില്ലും ശമ്പളവും കെടുത്തു മുടിയാൻ വേണ്ടി നടത്തുന്ന സംരംബങ്ങൾ ആകും മറ്റുള്ളവരെ ബാധിക്കുക
@vedicastrologynumerology1065
@vedicastrologynumerology1065 6 күн бұрын
അദ്ദേഹം ദൈവ തുല്യമായ ഒരു മഹാ വ്യക്തി ആണ്.
@abdulsalampalliyali6467
@abdulsalampalliyali6467 8 күн бұрын
നിങ്ങളെ പോലുള്ളവർക്കൊക്കെ സുഖമാണ് സാർ കേരളം സാധാരണക്കാരനാണ് എന്നും കഷ്ടപ്പാട്. വിലക്കയറ്റത്തിലും നികുതി വർദ്ധനവിലൂടെയും അവർ കൊള്ളയടിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.
@JacobGeorge-uz9th
@JacobGeorge-uz9th 8 күн бұрын
@@abdulsalampalliyali6467 പാവം അബ്ദുൽ സലാം 😫😫
@hinusworld6930
@hinusworld6930 8 күн бұрын
സത്യമാണ്
@beeranhusain
@beeranhusain 8 күн бұрын
വൻകിട കമ്പനികൾ വരട്ടെ പക്ഷേ അതിന് നിലവിൽ ജനതക്ക് പർച്ചേസ് പവർ കുറഞ്ഞു കുറഞ്ഞു വരുന്ന ഈ കെട്ട കാലത്ത് പ്രതീഗിച്ചു ചെറുകിട വ്യവസായികൾ തകർച്ച യിൽ പോകുമ്പോൾ ഇതൊക്കെ അവർക്ക് ആണ് ബാധ്യത വരുത്തുക 🙏🏻 ഇത്രയും വലിയ പദ്ധതി കൾ വന്നാൽ അതിന്റെ നിലവിലെ പരിസ്ഥിതി വെച്ച് നോക്കിയാൽ ഒരിക്കലും ഇവർക്ക് പോലും മുതലാകില്ല ലുലു ( കൊച്ചി തന്നെ ഇവർ പറയുന്ന കണ്ണാക്കിൽ പലിശ പോലും മുതലാകുന്നില്ല ) പുറത്തു നിന്ന് പണം പമ്പ് ചെയ്യാൻ യൂസഫലി സാഹിബിനു ബുദ്ദിമുട്ട് കാണില്ല പക്ഷെ സാധരണ ചെറുകിട സംരംഭങ്ങൾ തകരും എന്ന് പറയേണ്ടതില്ലല്ലോ ഗവണ്മെന്റ് ഇതിനൊക്കെ ( ഒരേ സംരംബങ്ങൾ ആവിശ്യകത പർച്ചേസ് സാധ്യത എന്നിവ മനസ്സിൽ ആക്കി alokketon നൽകുക ഇല്ലെങ്കിൽ ഇതൊക്കെ റിയലാസ്റ്റേറ്റ് താല്പര്യം മാത്രം വെച്ച് പ്രവർത്തിക്കുന്ന ( അഥവാ നിലവിൽ അവസ്ഥ യിൽനിന്ന് മാറില്ല ) വാടകയും കറന്റ് ബില്ലും ശമ്പളവും കെടുത്തു മുടിയാൻ വേണ്ടി നടത്തുന്ന സംരംബങ്ങൾ ആകും മറ്റുള്ളവരെ ബാധിക്കുക
@balanp4172
@balanp4172 8 күн бұрын
ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലെ വിലക്കയറ്റം ഒന്നന്വേഷിക്കണം. അതിൽ ഏറ്റവും കുറവ് കേരളത്തിലാണ്. കേരളം ഒരു ഉപഭോക്‌തൃ സംസ്ഥാനമാണ്.
@Arpithgamer
@Arpithgamer 8 күн бұрын
​@@beeranhusain Nee ellayidathum unadallo
@renjithkumar6752
@renjithkumar6752 8 күн бұрын
കേരളം എന്തിലാണ് സർ No1😢
@mathews5577
@mathews5577 8 күн бұрын
Ease of business No.1 HDI Index OF NITI AYOG. No.1 etc. Etc.
@mohammedali-gs5mk
@mohammedali-gs5mk 8 күн бұрын
വലിയ മാളുകൾ ചെറിയ കച്ചവടക്കാരെ ബാധിക്കും.
@ShamsudheenShm
@ShamsudheenShm 8 күн бұрын
ഇത് ലോകം മുഴുവൻ നേരിടുന്ന വെല്ലുവിളിയാണ്
@mehumanbeing181
@mehumanbeing181 8 күн бұрын
ഇവിടെ മാത്രം ആണോ
@maagla9154
@maagla9154 8 күн бұрын
This was predicted by prophet..
@BijuCv-e1k
@BijuCv-e1k 8 күн бұрын
I ❤ Kozhikode
@shaoos1
@shaoos1 8 күн бұрын
കേന്ദ്ര സർക്കാറിൻ്റെ കണക്കു പ്രകാരം കേരളം നമ്പർ വൺ, ഗുജറാത്ത് മൂന്നാം സ്ഥാനത്ത്.
@shakirkniz715
@shakirkniz715 8 күн бұрын
🎉congratulations 🎊
@sar5318
@sar5318 8 күн бұрын
Athra nalla manushiana ee yusuff Ali ikka❤
@marysfaith-topics522
@marysfaith-topics522 8 күн бұрын
Great personality , great job! Congratulations 🎉
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 8 күн бұрын
ആശംസകൾ ഇക്ക ❤
@bejoyvarghese3729
@bejoyvarghese3729 8 күн бұрын
കേരളത്തിൽ എല്ലാ ജില്ലകളിലും ലുലു മാൾ വേണം.
@RNIIVI1985
@RNIIVI1985 8 күн бұрын
Inshallah 🤲
@kmonthalapil1873
@kmonthalapil1873 8 күн бұрын
Thank you 🙏🏻 sir
@KiranS-e6v
@KiranS-e6v 8 күн бұрын
അങ്ങ് നല്ലൊരു ബിസിനസ്സുകാരനാണ്, എത്ര തെണ്ടിത്തരം ഏതു സർക്കാർ ചെയ്താലും അങ്ങേക്ക് ഒന്നും പറയാൻ കഴിയില്ല
@AsiyaTk-pw3yt
@AsiyaTk-pw3yt 8 күн бұрын
👌👌👌💯💯💯
@sksk8963
@sksk8963 8 күн бұрын
😂
@athuldominic
@athuldominic 8 күн бұрын
സത്യം 😂
@lovelyyasar6731
@lovelyyasar6731 8 күн бұрын
Sangikal.ചെയ്യുന്നപോലെ
@nerdnero9779
@nerdnero9779 6 күн бұрын
ഒന്നാമത് ആയത് അതും കേന്ദ്ര സർക്കാർ തന്നെ കൊടുത്തത് സഹിക്കുന്നില്ല ല്ലേ 😂😂 കരയുക
@seonsimon7740
@seonsimon7740 8 күн бұрын
മലയാളികൾക്ക് മാത്രം തൊഴിൽ കൊടുക്കുക..
@NizarA-f5t
@NizarA-f5t 8 күн бұрын
Thank you sir
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 8 күн бұрын
കേരളാ മാപ്രകൾക്കും. പ്രതിപക്ഷത്തിനും. ഇത് ദഹിക്കില്ല.
@KunjuMon-sm1pv
@KunjuMon-sm1pv 8 күн бұрын
ഇന്ത്യയിൽ വ്യവസായിക അടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് 1,.വ്യവസായം ഉള്ളത് 2,വ്യവസായ സൗഹൃദം ഉള്ളത് 3,തീരെ ഇല്ലാത്തത് അതിൽ മൂന്നാമത്തെ വിഭാഗത്തിൽ ആണ് കേരളം വരുന്നത് അതിൽ വ്യവസായം കൊണ്ട് വരാനുള്ള ചില മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ കൊണ്ട് വന്നിട്ടുണ്ട് അതിലെ നിർദേശങ്ങൾ പാലിക്കുന്നതിൽ ആണ് കേരളം ഒന്നാം സ്ഥാനം നേടിയത് അല്ലാതെ ഇവിടെ ഏറ്റവും കൂടുതൽ വ്യവസായം കൊണ്ട് വന്നതിൽ അല്ല
@Thunder998-f1g
@Thunder998-f1g 8 күн бұрын
Service sector ൽ നിക്ഷേപം വന്നിട്ട് കാര്യം ഇല്ല. Production കമ്പനികൾ വരണം
@navazma7230
@navazma7230 8 күн бұрын
vevasayangal poottikunnth pradipaksham alla c i t u anu
@AsiyaTk-pw3yt
@AsiyaTk-pw3yt 8 күн бұрын
@@KunjuMon-sm1pv കേരളത്തിൽ വ്യവസായം വന്നാൽ CITU ക്കാർ പൂട്ടിക്കും 💯💯💯👌👌 CPM തകർന്നാൽ കേരളം രക്ച്ചപ്പെടും
@ameenaslam2739
@ameenaslam2739 8 күн бұрын
Ivdathe cash videshathekk povunnu.
@dr.jayakumarshankar7319
@dr.jayakumarshankar7319 8 күн бұрын
Congrats Lulu fly🎉
@shajivarghese6408
@shajivarghese6408 8 күн бұрын
We have lot of shops and malls in each and every small towns in kerla. But when you open such a very large malls, the small shops and super markets will lose their buisiness, livelyhoods, and gradually close down happens. Common people who run their small shops cannot compete with your malls. Actually you don't need to open malls and closing down small business people. But you can start manufacturing units and can give employmant to the people. Your present way of business is not at all appreciable.
@philiposep.s8087
@philiposep.s8087 8 күн бұрын
Best wishes❤ യൂസഫ് അലി സാർ ആയതു കൊണ്ട് രാഷ്ട്രീയക്കാരുടേയും മറ്റും ശല്യം ഉണ്ടാകില്ലല്ലോ........ ദൈവം അനുഗ്രഹിക്കെട്ടെ..... കേരളം സാറിന് നമ്പർ വൺ ആയിരിക്കും പക്ഷെ സാധാരണ ജനങ്ങൾക്ക് ഒരു നമ്പറും ഇല്ല, വോട്ട് കൊടുത്തു് അധികാരത്തിൽ എത്തിക്കഴിഞ്ഞാൽ അവർ ജനങ്ങളെ പിഴിയാൻ വഴികൾ ഉണ്ടാക്കും..... ആരും ചോദിക്കാൻ ഇല്ല...... 🤔
@jacobjohn4180
@jacobjohn4180 8 күн бұрын
Yusuf Ali sir thank you. You are Kerala real ambassador 🎉
@sunilkumarpb3651
@sunilkumarpb3651 8 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 7 күн бұрын
Ashref bai yousuf bai great ok
@salihav4938
@salihav4938 8 күн бұрын
Increasing purchasing power only ... No manufacturing units.. We need factories
@jaKzAra
@jaKzAra 8 күн бұрын
Factories difficult in kerala but nothing is impossible
@beeranhusain
@beeranhusain 8 күн бұрын
വൻകിട കമ്പനികൾ വരട്ടെ പക്ഷേ അതിന് നിലവിൽ ജനതക്ക് പർച്ചേസ് പവർ കുറഞ്ഞു കുറഞ്ഞു വരുന്ന ഈ കെട്ട കാലത്ത് പ്രതീഗിച്ചു ചെറുകിട വ്യവസായികൾ തകർച്ച യിൽ പോകുമ്പോൾ ഇതൊക്കെ അവർക്ക് ആണ് ബാധ്യത വരുത്തുക 🙏🏻 ഇത്രയും വലിയ പദ്ധതി കൾ വന്നാൽ അതിന്റെ നിലവിലെ പരിസ്ഥിതി വെച്ച് നോക്കിയാൽ ഒരിക്കലും ഇവർക്ക് പോലും മുതലാകില്ല ലുലു ( കൊച്ചി തന്നെ ഇവർ പറയുന്ന കണ്ണാക്കിൽ പലിശ പോലും മുതലാകുന്നില്ല ) പുറത്തു നിന്ന് പണം പമ്പ് ചെയ്യാൻ യൂസഫലി സാഹിബിനു ബുദ്ദിമുട്ട് കാണില്ല പക്ഷെ സാധരണ ചെറുകിട സംരംഭങ്ങൾ തകരും എന്ന് പറയേണ്ടതില്ലല്ലോ ഗവണ്മെന്റ് ഇതിനൊക്കെ ( ഒരേ സംരംബങ്ങൾ ആവിശ്യകത പർച്ചേസ് സാധ്യത എന്നിവ മനസ്സിൽ ആക്കി alokketon നൽകുക ഇല്ലെങ്കിൽ ഇതൊക്കെ റിയലാസ്റ്റേറ്റ് താല്പര്യം മാത്രം വെച്ച് പ്രവർത്തിക്കുന്ന ( അഥവാ നിലവിൽ അവസ്ഥ യിൽനിന്ന് മാറില്ല ) വാടകയും കറന്റ് ബില്ലും ശമ്പളവും കെടുത്തു മുടിയാൻ വേണ്ടി നടത്തുന്ന സംരംബങ്ങൾ ആകും മറ്റുള്ളവരെ ബാധിക്കുക
@afsalup9102
@afsalup9102 8 күн бұрын
@KhalidKhalid-rh2xd
@KhalidKhalid-rh2xd 7 күн бұрын
🤝🤝❤
@rajeshmadhavan7946
@rajeshmadhavan7946 8 күн бұрын
തീർച്ചയായും❤❤❤
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 7 күн бұрын
Yes
@bijudevasia4416
@bijudevasia4416 8 күн бұрын
Good 👍
@rajujacob5316
@rajujacob5316 8 күн бұрын
well Done Sir..Several Big Large SM - Malls to start in Kerala to Employ our Children and Women..
@abdulrafeeq6929
@abdulrafeeq6929 8 күн бұрын
ലുലു ❤️
@user-tr5mg8ck3h
@user-tr5mg8ck3h 8 күн бұрын
അതാണ്‌ "ഇൻവെസ്റ്റ്‌മെന്റ് വരണം കുട്ടികൾക്ക് ജോലി ലഭിക്കണം " എന്തിനും ഏതിനും സമരവും ഹർത്താലുമല്ല നമുക്ക് വേണ്ടത്... തൊഴിൽ ലഭ്യത ഉണ്ടായാൽ... തൊഴിലവസരങ്ങൾ വർധിക്കുമ്പോൾ... രാഷ്ട്രം താനെ വികസനം സാധ്യമാവും...
@Shalima-k4k
@Shalima-k4k 8 күн бұрын
നമ്മുടെ അഭിമാനം കേരളത്തിന്റെ മുത്ത് യൂസഫലി സാർ
@ShajiAaa-y6t
@ShajiAaa-y6t 8 күн бұрын
അഷ്‌റഫ്‌ അലീക്ക very സിമ്പിൾ person ❤️
@binutthomas4937
@binutthomas4937 8 күн бұрын
Great man
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 7 күн бұрын
Law is great
@Usb616
@Usb616 8 күн бұрын
അഭിനന്ദനങ്ങൾ ❤️❤️❤️❤️
@VijayRajan_97
@VijayRajan_97 8 күн бұрын
കേരളം ❤️
@AmalAmal-bw2bw
@AmalAmal-bw2bw 8 күн бұрын
കേരളം വ്യവസായ സൗഹൃദം ഒന്നാമത്.അപ്പൊ മറ്റുള്ള സംസ്ഥാനത്തൊക്കെ എന്തുവാരിക്കും അവസ്ഥ😲😲
@tondon1851
@tondon1851 8 күн бұрын
Chummatha parayunatha. Baki olla statel poyal ariyan we r standing at last row.
@shajidali316
@shajidali316 8 күн бұрын
ഗുജ്ജ് നമ്പർ വൺ 👍
@ar_leo18
@ar_leo18 8 күн бұрын
hehe😂😂ninte kendra sarkar anu ee ranking nadathunath ​@@tondon1851
@VijayRaj-v6x
@VijayRaj-v6x 8 күн бұрын
🤣🤣🤣🤣
@JacobGeorge-uz9th
@JacobGeorge-uz9th 8 күн бұрын
​@@tondon1851ഉവ്വ്
@fasalch13
@fasalch13 8 күн бұрын
Great
@honeydropsfood.travelling1228
@honeydropsfood.travelling1228 8 күн бұрын
ശരിയാണ് ഞാൻ ചിന്തിച്ചതാണ് ഇന്ന് ഞാൻ ഇവരുടെ മാളിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ എത്ര പെട്ടെന്നാണ് ഇവർ ബില്ലിംഗ് മറ്റു കാര്യങ്ങളും ചെയ്യുന്നത് അപ്പോൾ തന്നെ ഞാൻ ചിന്തിച്ചു ഇവർക്ക് നല്ല ട്രെയിനിങ് എവിടുന്നാ കിട്ടിയിട്ടുണ്ട് എന്ന് അല്ലാതെ ഇന്ന് ആദ്യത്തെ ദിവസം ഒരിക്കലും നടക്കില്ല
@RealmeRealme-xn2kp
@RealmeRealme-xn2kp 8 күн бұрын
ഒരു സഹായത്തിനു വേണ്ടി ഇന്ന് ഞൻ വന്നിട്ട് എന്നെ ennalla ഒരുപാട് പാവങ്ങ്ളെ ലുലുന്റെ മുറ്റത്തേക് തന്നെ കയറ്റിട്ട് illa പുറത്തേക് ആക്കി പൊരിഞ്ഞ വെയിലത്തു നിറുത്തി 😡 ഇതുകൊണ്ട് ഒകെ എന്ത് ഗുണം നമ്മളെ പോലെ പാവങ്ങ്ൾക്കു ഉള്ളത്
@athul100001
@athul100001 8 күн бұрын
നിക്ഷേപം എന്നതിന് കേരളത്തിൽ അർഥം മാള് എന്നാണെന്നു തോന്നുന്നു ,.... മറ്റു സംസ്ഥാനങ്ങളിൽ Manufacturing കമ്പനി കളാണ് വരുന്നത് ,..... മാൾ , വില്പന/കച്ചവട സ്ഥാപനങ്ങൾ, വന്നിട്ട് എവിടെ എന്താ ഇത്രേ ഗുണം എന്ന് മനസ്സിലാകുന്നില്ല. വേറെ ഒരിടത് നടന്നിരുന്ന കച്ചവടം ഇങ്ങോട്ട് മാറും എന്നല്ലാതെ എന്ത്......🙃🙃🙃🙃
@mujeebrahiman-wp6xv
@mujeebrahiman-wp6xv 8 күн бұрын
Welldon
@radhaprabhakaran9467
@radhaprabhakaran9467 8 күн бұрын
Congratulations to Mr Isafali👍🙏🌹
@shinasn7502
@shinasn7502 8 күн бұрын
❤️❤️
@indradevabhakt6244
@indradevabhakt6244 8 күн бұрын
Trade Unions must be kept out and every issue pertaining to employees must be handled in a professional environment.
@sreekumarsreekumarg5675
@sreekumarsreekumarg5675 8 күн бұрын
nice
@mohammadp6333
@mohammadp6333 8 күн бұрын
കേരളവും ഇവിടെത്തെ ജനങ്ങളും നമ്പർ വൺ പക്ഷെ ഇവിടെ നടക്കുന്നത് കണ്ടില്ലെ സർ . പാവങ്ങൾക്ക് നീതി എവിടെ. കാട്ടാ ളൻ മാരുടെ നാടായി. തെമ്മാടിത്തരങ്ങള>യി. ദൈവത്തിന്റെ നാട് പോയി..എന്തായാലും അങ്ങ് ഉയരങ്ങളിലെത്തട്ടെ....നാഥൻ തുണക്കട്ടെ..
@paulosepu439
@paulosepu439 8 күн бұрын
കുത്തക മുതലാളി മാർക്ക്‌ നല്ല നാട്
@beeranhusain
@beeranhusain 8 күн бұрын
വൻകിട കമ്പനികൾ വരട്ടെ പക്ഷേ അതിന് നിലവിൽ ജനതക്ക് പർച്ചേസ് പവർ കുറഞ്ഞു കുറഞ്ഞു വരുന്ന ഈ കെട്ട കാലത്ത് പ്രതീഗിച്ചു ചെറുകിട വ്യവസായികൾ തകർച്ച യിൽ പോകുമ്പോൾ ഇതൊക്കെ അവർക്ക് ആണ് ബാധ്യത വരുത്തുക 🙏🏻 ഇത്രയും വലിയ പദ്ധതി കൾ വന്നാൽ അതിന്റെ നിലവിലെ പരിസ്ഥിതി വെച്ച് നോക്കിയാൽ ഒരിക്കലും ഇവർക്ക് പോലും മുതലാകില്ല ലുലു ( കൊച്ചി തന്നെ ഇവർ പറയുന്ന കണ്ണാക്കിൽ പലിശ പോലും മുതലാകുന്നില്ല ) പുറത്തു നിന്ന് പണം പമ്പ് ചെയ്യാൻ യൂസഫലി സാഹിബിനു ബുദ്ദിമുട്ട് കാണില്ല പക്ഷെ സാധരണ ചെറുകിട സംരംഭങ്ങൾ തകരും എന്ന് പറയേണ്ടതില്ലല്ലോ ഗവണ്മെന്റ് ഇതിനൊക്കെ ( ഒരേ സംരംബങ്ങൾ ആവിശ്യകത പർച്ചേസ് സാധ്യത എന്നിവ മനസ്സിൽ ആക്കി alokketon നൽകുക ഇല്ലെങ്കിൽ ഇതൊക്കെ റിയലാസ്റ്റേറ്റ് താല്പര്യം മാത്രം വെച്ച് പ്രവർത്തിക്കുന്ന ( അഥവാ നിലവിൽ അവസ്ഥ യിൽനിന്ന് മാറില്ല ) വാടകയും കറന്റ് ബില്ലും ശമ്പളവും കെടുത്തു മുടിയാൻ വേണ്ടി നടത്തുന്ന സംരംബങ്ങൾ ആകും മറ്റുള്ളവരെ ബാധിക്കുക
@amalkumar80
@amalkumar80 8 күн бұрын
Yusafalika❤❤❤❤🙏🙏🙏
@saqeersv3684
@saqeersv3684 8 күн бұрын
Expect more traffic blocks and additional plastic pollution. This is Kerala, we need eco friendly small shopping malls which helps local farmers and small scale producers.
@anfasaboobacker4537
@anfasaboobacker4537 8 күн бұрын
Number one ആയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഭാവിയിൽ കൂടുതൽ നന്നാവണം. പേപ്പർ വർക്ക് കൂടുതൽ വേഗത്തിൽ ഓൺലൈൻ ആയിരിക്കണം കൂടുൽ എളുപ്പവും സൗധാര്യവും ആയിരിക്കണം ❤😊. പഴയ്യ എല്ലാ നിയമങ്ങളും പൊളിച്ച് എഴുതണം. ഉദ്യോകസ്ഥരുടെ എഫിഷൻസ്സികൂട്ടാതെ കേരളം വളരില്ലാ.....😅
@KPJOS1
@KPJOS1 8 күн бұрын
You must do manufacturing units.. we don't need more hipper market ....
@mehumanbeing181
@mehumanbeing181 8 күн бұрын
U don't need
@focuskerala2022
@focuskerala2022 7 күн бұрын
He has built India's largest IT twin towers in Kochi and construction on going for a mega food processing park in kochi
@user-to3nv9hc9q
@user-to3nv9hc9q 8 күн бұрын
ഇവിടെ കച്ചവടം ചെയ്യാൻ മാത്രമെ കഴിയൂ,വ്യവസായം ചെയ്യാൻ കഴിയില്ല അതിനു യൂണിയൻ സമ്മതിക്കില്ല
@cvkabshir
@cvkabshir 8 күн бұрын
❤❤❤👍👍👍
@Jinaan123-s2f
@Jinaan123-s2f 8 күн бұрын
😊❤️❤️❤️
@user-rw3ti9us9r
@user-rw3ti9us9r 6 күн бұрын
പാവങ്ങൾ ളുടെ സ്ഥാപനം കച്ചവടം കുറയും
@shibinkk341
@shibinkk341 8 күн бұрын
❤️🙏❤️
@afirahman9817
@afirahman9817 8 күн бұрын
Lulu hypermarket superb ❤❤❤ easy shopping
@sanojopm
@sanojopm 8 күн бұрын
അതൊന്നു കേരളത്തിൽ മാധ്യമങ്ങൾ കാണില്ല. മാധ്യമങ്ങൾ നോക്കുന്നതും കേരളത്തിലെ മോശപ്പെട്ട പേര് രേഖപ്പെടുത്താൻ വേണ്ടി മാത്രം മത്സരിക്കുന്നു.
@user-ot8uf2ju5o
@user-ot8uf2ju5o 6 күн бұрын
'Lulu Ali' is growing with Investments of 'Sheikhs' and 'Politicians' 😇😇
@younusvp9112
@younusvp9112 8 күн бұрын
Ok
@beenabiju8242
@beenabiju8242 8 күн бұрын
Kottayam. Vannam
@amalkumar80
@amalkumar80 8 күн бұрын
❤❤❤❤❤❤
@vishnuev8239
@vishnuev8239 8 күн бұрын
Kure perku job koduthathinu sir nodu thanks 👍
@radhaappu1
@radhaappu1 8 күн бұрын
How many shops will close down because of your mall. How many people will lose their job.
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 8 күн бұрын
മഞ്ചേരി യിൽ ഒരു ലുലു mall വരാം
@vijayanvijayan1757
@vijayanvijayan1757 8 күн бұрын
കേരളത്തിൽ മാളുകളും ഹോട്ടലുകളും മാത്രമേ ഉള്ളൂ, വേറെ എന്ത് ഒലക്ക ആണ്‌ ഉള്ളത്...
@piclight3031
@piclight3031 8 күн бұрын
പാവം സാധാരണകച്ചവടക്കാർ
@SHABEERMMWATCH
@SHABEERMMWATCH 8 күн бұрын
നാട്ടിലുള്ള സാധരണ കച്ചവടക്കാരെയും പരിഗണിക്കണേ
@Shibu-f3g
@Shibu-f3g 8 күн бұрын
Easy doing business lu andhrapradesh anu no 1 , Kerala in 28th position
@sajithv435
@sajithv435 8 күн бұрын
Hai muthalali
@sreekcv8832
@sreekcv8832 8 күн бұрын
Bike/car Parking Fee വാങ്ങുമോ??🛑🛑🛑
@hamifazi7210
@hamifazi7210 8 күн бұрын
Sir MA Yusuf, Ali may Kasargod please multi speciality hospital report may request 14
@jacobjohn4180
@jacobjohn4180 8 күн бұрын
Keralites should reject our dirty corrupt politicians and bureaucrats and adopt the path of development
@beeranhusain
@beeranhusain 8 күн бұрын
വൻകിട കമ്പനികൾ വരട്ടെ പക്ഷേ അതിന് നിലവിൽ ജനതക്ക് പർച്ചേസ് പവർ കുറഞ്ഞു കുറഞ്ഞു വരുന്ന ഈ കെട്ട കാലത്ത് പ്രതീഗിച്ചു ചെറുകിട വ്യവസായികൾ തകർച്ച യിൽ പോകുമ്പോൾ ഇതൊക്കെ അവർക്ക് ആണ് ബാധ്യത വരുത്തുക 🙏🏻 ഇത്രയും വലിയ പദ്ധതി കൾ വന്നാൽ അതിന്റെ നിലവിലെ പരിസ്ഥിതി വെച്ച് നോക്കിയാൽ ഒരിക്കലും ഇവർക്ക് പോലും മുതലാകില്ല ലുലു ( കൊച്ചി തന്നെ ഇവർ പറയുന്ന കണ്ണാക്കിൽ പലിശ പോലും മുതലാകുന്നില്ല ) പുറത്തു നിന്ന് പണം പമ്പ് ചെയ്യാൻ യൂസഫലി സാഹിബിനു ബുദ്ദിമുട്ട് കാണില്ല പക്ഷെ സാധരണ ചെറുകിട സംരംഭങ്ങൾ തകരും എന്ന് പറയേണ്ടതില്ലല്ലോ ഗവണ്മെന്റ് ഇതിനൊക്കെ ( ഒരേ സംരംബങ്ങൾ ആവിശ്യകത പർച്ചേസ് സാധ്യത എന്നിവ മനസ്സിൽ ആക്കി alokketon നൽകുക ഇല്ലെങ്കിൽ ഇതൊക്കെ റിയലാസ്റ്റേറ്റ് താല്പര്യം മാത്രം വെച്ച് പ്രവർത്തിക്കുന്ന ( അഥവാ നിലവിൽ അവസ്ഥ യിൽനിന്ന് മാറില്ല ) വാടകയും കറന്റ് ബില്ലും ശമ്പളവും കെടുത്തു മുടിയാൻ വേണ്ടി നടത്തുന്ന സംരംബങ്ങൾ ആകും മറ്റുള്ളവരെ ബാധിക്കുക.
@thomasthomas-ny6km
@thomasthomas-ny6km 8 күн бұрын
Keralam No.1 for Lulu mall??? Keralam No.1 for Communist party?? Education migrating to foreign countries??? Horrible.
@jinutjoseph9493
@jinutjoseph9493 8 күн бұрын
Oru manufacturing unit thudangi nok apo kaanam keralam no 1 aakumo ennu, infrastructure alle sir ipo mudakkunnath
@Truth_teller_indian
@Truth_teller_indian 8 күн бұрын
എന്തുകൊണ്ട് കേരളത്തിന്റെ GDP ഉയരുന്നില്ല ❓️ കേരളത്തിൽ വരുന്ന പ്രവാസി പണം കേരളത്തിൽ നിന്ന് കൊണ്ട് പോകുന്നത് തമിഴന്മാരോ ❓️
@Sainabainni
@Sainabainni 8 күн бұрын
🦋🦋
@welcomeMYKITCHEN5098
@welcomeMYKITCHEN5098 8 күн бұрын
🌈🤲🏝️
@vkp3864
@vkp3864 8 күн бұрын
Maaprakal iniyenkilum keralathinu support kodukkuka.Keralathil IT parks and job opportunities orupaadu varanam
@RealmeRealme-xn2kp
@RealmeRealme-xn2kp 8 күн бұрын
മാൾ കെട്ടി ഉണ്ടാകുന്നthin പകരം aa പൈസ കൊണ്ട് ഒരുപാട് paavapttavre സഹഹികm നിങ്ങൾക്
@AryaAnvi-rocks
@AryaAnvi-rocks 8 күн бұрын
ഒറ്റ ചോദ്യം എങ്ങനെയാണു അവിടെയുള്ള ട്രാഫിക് കടന്നു അങ്ങോട്ട്‌ എത്തുക.. മിംസ് ഏരിയയിലേക്ക് ഇനി ഒരു ആംബുലൻസ് എത്താൻ പാട് പെടും.. കണ്ടറിയണം അവിടുത്തെ ട്രാഫിക്
@AryaAnvi-rocks
@AryaAnvi-rocks 8 күн бұрын
Anyway congratulations to Mr Yousef ali. 🎉🎉🎉🎉🎉🎉🎉
@jaKzAra
@jaKzAra 8 күн бұрын
Atokke corporation nod chodikkkanam nalla tax kittunnat kond road sariyakunnatij munb permission kodutt
@HunaisPt
@HunaisPt 8 күн бұрын
ഒരുപാട് ആളുകൾക്ക് ജോബ് കൊടുംകുന്ന യൂസഫലി സാറിന് ഒരുപാട് നന്ദിയുണ്ട് സാർ
@noufinnavas9926
@noufinnavas9926 8 күн бұрын
Congrats❤️
@maheshscsria
@maheshscsria 8 күн бұрын
Hi can u pls share the investor details so n Trivandrum Lulu malll
@alexchacko5802
@alexchacko5802 8 күн бұрын
Kerala government's party local leaders will force to suicide the boorsha kuthaka investors like Sajan , Sugathan and etc. But party leaders strongly support thozhilali investors like Usaf Ali, Ravi pillayi , Adhani, Ambani and etc.
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 858 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 1,3 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 105 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 858 М.