എന്റെ മോൾക്ക് വളരെ ഇഷ്ട്ടപെട്ടു. ഞങ്ങൾക്കും, ഒരു ടെൻഷനും ഇല്ലാതെ കൂളായി കണ്ടിരിക്കാൻ പറ്റിയ അടിപൊളി സിനിമ,thank you ലാലേട്ടാ❤❤❤❤
@viswanathanv132018 күн бұрын
എത്ര നല്ല സ്റ്റേ ഹത്തോടെയാണ് ലാൽ സാർ മീഡിയകളെ കാണുന്നത്.. ഒരു നല്ല മനുഷ്യൻ.. അതാണ് മോഹൻലാൽ..
@Dulquer_salman18 күн бұрын
@@viswanathanv1320 ഇനി അങ്ങനെ പറ. പടം പൊട്ടിയാലും നിക്കാൻ അറിയാം lalunni fans inn🤣
@sthampilal962618 күн бұрын
50 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഒരു നടൻ ചെയ്ത സംവിധാനം ചെയ്ത പടം എന്റെ അമ്മ 😃 സിനിമയുമായി ഒരു ബന്ധമില്ലാത്തവർ വന്നു പുട്ട് കണക്ക് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ഉണ്ടാക്കുന്ന ഈ കാലത്താണ് ദൈവമേ 😃
@savithk620518 күн бұрын
@@Dulquer_salmannee muriyan alle apol angane thonum
@abhiramSpadmanabhan56318 күн бұрын
അതാണ് ഉറുമീസ്😂
@riderlitty18 күн бұрын
@@savithk6205 ഒരാളെ സിനിമ കൊള്ളില്ല പറയുമ്പോൾ എന്തിനാ വെറുതെ മതം പറയുന്നേ
@jojothomas583718 күн бұрын
കാണാൻ കൊള്ളാവുന്ന പടമാണ്. നല്ല visual effects ആണ്. ലാലിന്റെ ശൈലിയിൽ അദ്ദേഹം പാട്ടുപാടിയിട്ടുണ് അദ്ദേഹത്തിന്റെ ആഗ്രഹം അത് നടക്കട്ടെ. All the very best
@jishnusukumaran488118 күн бұрын
40 വർഷത്തിന് ശേഷം മലയാള സിനിമയിൽ ഒരു 3D സിനിമ എന്ന് പറയുമ്പോൾ അത് തികച്ചും അപൂർവ്വത്തിൽ അപൂർവ്വം ആണ് സൊ സിനിമയെ വെറുതെ ഡീഗ്രേഡ് ചെയ്യാതെ താല്പര്യമുള്ളവർ കാണട്ടെ അതല്ലേ വേണ്ടത്
@shinyabubaker444518 күн бұрын
Nalla film aayirunnu lalettaa... orupaad ishtappettu..
@sarfazk777718 күн бұрын
ലാലേട്ടന്റെ നാലര വർഷത്തെ effort😢.🎉സിനിമ വിജയിക്കട്ടെ ആശംസകൾ.🎉
@fayazsulfiker301718 күн бұрын
Padam oombi🤢🤢🤣🤣
@Bose-B718 күн бұрын
ലാലപ്പൻ ബറോസ് 😆
@NeerajWalker17 күн бұрын
@@fayazsulfiker3017 why these muslims are soo obsessed with Mohanlal's downgrade ? This is why we Need ISRAEL🇮🇱
@Bebuuuu1_217 күн бұрын
Edo Piney eh padam pulli thane prnjt nde pillerk ulladhe ahne enuu
@rajeevmenon115715 күн бұрын
@@fayazsulfiker3017 നിന്റെ കുലത്തൊഴിൽ ആര് ചോദിച്ചെടാ മരപ്പട്ടീ ഇവിടെ?? വെറുതേ പറഞ്ഞ് നാണം കെടേണ്ട 😅😅😅😂😂😂🤣🤣🤣
@ajuzi99818 күн бұрын
ബാററോസ് നല്ല ഫിലിം ആണ് വൻ വിജയം ഉണ്ടാകും 🔥🔥🔥❤❤❤❤❤
@SreedeviAvanthika15 күн бұрын
😢😢😢
@MiniSasi-k1z18 күн бұрын
കുറ്റം പറയുന്നത് പ്ലീസ് എത്ര വർഷത്തെ പ്രെയഗ്നം ആണ് ഇ സിനിമ പിന്നെ നമ്മുടെ ലാലേട്ടൻ സംവിധാനം ചെയത സിനിമ 🥰
@Sanalks12317 күн бұрын
ശരിയാ. പടം നല്ലതാണോ എന്നൊന്നും അറിയില്ല. പക്ഷെ പടം ഇറങ്ങിയപ്പോളേക്കും കുറ്റം പറച്ചിലും കളിയാക്കലും തന്നെയാണ്. നല്ല പടം ആണെങ്കിൽ കൂടി പടം പൊട്ടിച്ചു കൊടുക്കണം എന്നൊരു മനോഭാവം.പക്ഷെ നല്ല പടം ആണെങ്കിൽ കളിയാക്കൽ ഒന്നും പ്രശ്നം അല്ല പടത്തിനു ആള് കേറും🥰👍
@UmaLokanath14 күн бұрын
EE kuttam parayunna aalkaar have a motive. Just to degrade Mohanlal. They know nothing about film-making or the pain behind making a movie. They have a tongue which they can use for free. They are jealous too.
@ChithraAnil-b8b16 күн бұрын
Why is there so much hate towards this person? Why are people deliberately trying to degrade all his films? Those spreading hate against him should understand that he is one of the finest actors in Indian cinema, having delivered numerous outstanding performances that many can't even dream of achieving. He is the pride of the Malayalam film industry. Yes, he might be going through a rough phase in his career in recent years, but that doesn’t mean he can't make a comeback. He chose to make a film according to his wishes-why degrade him for that? It's disheartening to see some people intentionally trying to suppress him.
@felixkfriju264915 күн бұрын
if the movie is bad then it should be talked
@ChithraAnil-b8b14 күн бұрын
@felixkfriju2649 If a movie is bad, everyone has the right to share their opinion, but why spread hate against the actor? Why unnecessarily bully him? Criticizing a movie is fine if it’s not good, but taking it to the level of spreading hate against the actor is not okay. Some people deliberately leave bullying comments about him-how is that right? It doesn’t degrade him; it only reflects the dirty mindset of those posting such comments.
@rvarghese021013 күн бұрын
@@ChithraAnil-b8bwell said 🌹🌹👍👍
@lijojose847518 күн бұрын
റിവ്യൂ കണ്ട് ആരും സിനിമ കാണാതെ ഇരിക്കരുത് നല്ല സിനിമ ആണ് 😊
@IndiyaIndia18 күн бұрын
😂😂😂
@Salman-rv6tg18 күн бұрын
Athra pora
@jaseenasibinu835918 күн бұрын
😂😂
@Aazikka18 күн бұрын
Only a decent film. Not more than that. That's it.
@josephrajeev854418 күн бұрын
😂
@lakshmigayu18 күн бұрын
Very well explained.. 👌🏻👌🏻whether u like the movie or not.. People should stop putting degrading comments and respect the effort put in
@felixkfriju264915 күн бұрын
if the movie is bad then it should be talked
@jayarajramjayaram762318 күн бұрын
കുട്ടികൾക്കുള്ള സിനിമയാണെന്ന് ലാലേട്ടൻ പറഞ്ഞു .അപ്പൊ അവരുടെ മനസ്സിൽ അനുസരിച്ചുള്ള സിനിമയായിരിക്കും ..അതുകേട്ടതും ഇവിടുന്ന് രാമൻകുട്ടി ,ജോർജുകുട്ടി, അബ്ദുള്ളക്കുട്ടി തുടങ്ങിയവർ പോയി കണ്ടിട്ട് അവർക്ക് പ്രായം കൂടി പോയതുകൊണ്ട് സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു. അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു .അതാണ് ഇവിടെ കാണുന്നത് ആ സിനിമയെ വെറുതെ വിടട്ടെ... അത് കുട്ടികൾക്ക് ഉള്ളതാണ്. പിന്നെ കുട്ടികളുടെ മനസ്സുള്ള വലിയ ആളുകളും കാണട്ടെ ഹൊറർ പടവും ഇടി പടവും സീരിയസ് പടവും കാണുന്നവരെ മാത്രം മതിയോ ?കുഞ്ഞുങ്ങൾക്കും ഓരോ പടങ്ങൾ ഇറങ്ങേണ്ടേ.. അവർക്കും പറ്റുന്ന സിനിമ വേണ്ടേ...😊
@notaruhn17 күн бұрын
kuttikalkk ulla padam anel kuttikale mathram vidan pattillalo avarde achan amma okke koode pokendi varum appo kuttikalkk vendi mathram edutha pora eni only kuttikal anel cartoon channelil allangil ott yil ettapore athakumbol kuttikal ottak kandolum
നല്ല padam ആണ് 3d👌 സിനിമയെ എൻജോയ് ചെയ്യുന്നവർക്ക് ഇഷ്ടമാകും..ലാലേട്ടന്റെ മേക്കിങ് ❤
@legendaluva200118 күн бұрын
സിനിമ എന്നത് ഒരു മായാജാലമാണ്. എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല നമ്മുക്ക് ഒരാൾക്ക് ഇഷ്ടപെട്ടിലെന്ന് കരുതി , ആ പടം ഒരിക്കലും മോശമാവില്ല. അഭിപ്രായം പറയുന്നവർ ഏതാനും മിനിട്ട് കൊണ്ട് പറഞ് തീർക്കും, ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർ വർഷങ്ങളോളം പ്രയജ്ഞിക്കുന്നെന്ന് നാം മറക്കുന്നു.
@sudheendrangk727618 күн бұрын
ഇക്കയുടെ പടം ഇറങ്ങുമ്പോൾ നീ ഇതുപോലെ വായ്‌താളം അടിക്കുമോ?
@MadhavanSoman18 күн бұрын
കാണുന്നവർ കാണട്ടെ ഇഷ്ടമില്ലാത്തവർ കാണേണ്ട ഇതും പറഞ്ഞു എന്തിനാ ചൊറിയാൻ നിക്കണെ👌
@kamalkutty720318 күн бұрын
Correct
@Aazikka18 күн бұрын
Sathyam ❤
@samsphilipsvlog18 күн бұрын
അതെ... 10 വർഷം കഴിയുമ്പോൾ.. രെ റിലിസ് ചെയ്താലും ആപൈസ കിട്ടും.... അന്നേ ഈ ടെക്നോളജിടെ വില അറിയു...... ഇപ്പോൾ അറിയില്ല
@@rajeevmenon1157What the Heck Are u Talking About A Kid Has A Age After That people become mature no kid inside him then Such People Will Hate This Movie
@DebitffGameR16 күн бұрын
Nope th u think@@rajeevmenon1157
@Naseefasabuvox715 күн бұрын
Cartoon
@Nobin-k1n17 күн бұрын
ലൈഫിൽ റിസ്ക് എടുത്താൽ മാത്രമേ വിജയം ഉണ്ടാവു..നാൽപതു വര്ഷങ്ങള്ക്കു ശേഷം ഒരു 3d ഫിലിം..🔥🔥🔥. Complete actor ലാലേട്ടൻ ❤️
@febinpaul863918 күн бұрын
ലാലേട്ടൻ ❤❤❤ ഇഷ്ട്ടമാണ് എല്ലാവർക്കും
@ajuzi99818 күн бұрын
❤❤❤
@ADAMGaming1418 күн бұрын
എന്നും കൂടെ ഉണ്ട് ലാലേട്ടാ.... ❤️
@ShinuShibu-l9f18 күн бұрын
L2 waiting, 🔥
@RJK88817 күн бұрын
ലാലേട്ടൻ ❤❤❤ നല്ലൊരു മൂവി ❤എനിക്കും എന്റെ ഫാമിലിക്കും, കുട്ടികൾക്കും ഇഷ്ടമായി ❤❤ വെട്ടും, കുത്തും blood ഉം, പീഡനങ്ങളും കണ്ട് മടുത്തു 😔
@bibinbabu263318 күн бұрын
come back lalettan ❤❤
@rajansreedharan616918 күн бұрын
🎉🎉
@Truthseaker-kx7kd18 күн бұрын
😢കഴിഞ്ഞ പത്തു വർഷം ആയി ഏതു ലാലേട്ടന്റെ പടം കഴിഞ്ഞാലും കേൾക്കുന്ന സ്ഥിരം ഡയലോഗ് 😢
@Bose-B718 күн бұрын
Come back lalppan 😢
@dreamrider339317 күн бұрын
Come back alla utter flop aan film
@bibinbabu263317 күн бұрын
@@dreamrider3393 venakil kanda mthy ennu aarum nirbanthichu illalo
@abhinavam71157 күн бұрын
Etta nigal thrichuu vaa oru fan boy enna nilyil parayaa.🙂❤️ Ettannte range ethnunnu arichuu kodukk🔥
@Vi1802118 күн бұрын
ലാലേട്ടാ,......❤❤❤❤
@AshishSRMET18 күн бұрын
വിഷ്വല് കൊണ്ട് പടം കൊളുത്തി പക്ഷേ ബോക്സ് ഓഫീസിൽ വലിയ അനക്കം ഒന്നുമില്ല എനിക്ക് അതാണ് വിഷമം 😢നല്ല പോസിറ്റീവ് റിവ്യൂ ആണ് കിട്ടിയത് ഫ്ലാഷ് റിലീസ് അതായിരുന്നു മെയിൻ പ്രശ്നം അതിൻറെ അടുത്തുള്ള പ്രമോഷനും സിനിമയും കൊടുത്തിട്ടില്ല main parblem😢
@ambu962518 күн бұрын
Positivo mikkaperum oru mixed reviews aanu paranathu athum negatives thanneyaanu main aaytu highlight cheythathum
@asharajesh279518 күн бұрын
Coming days തിരക്ക് വരും theater il
@PRiNCE-bu6hn18 күн бұрын
എല്ലാവരും കണ്ടു വിജയിപ്പിക്കണം
@timeisback18618 күн бұрын
ബ്രോ നല്ല മൂവി അല്ല എൻജിൻഗിൽ ഒരുകോപ്പും ഇല്ല
@timeisback18618 күн бұрын
ത്രിഡി ആണോ എന്നൊന്നും ഇല്ല
@ShamlanM-v6w18 күн бұрын
Lalettan fansinte oru yogam 😂 vijayipikanm 😂😂
@santhoshkjoy517518 күн бұрын
😂😂
@SS-ks4by18 күн бұрын
Ingane picchha edukaathedey... Kashtam😂😂
@GeethaDevu-n3w18 күн бұрын
യാതൊരു തലക്കണവും ഇല്ലാത്ത താര രാജാവ്..ഓരോ പ്രാവശ്യവും സംസാരിക്കുമ്പോൾ ഞാൻ നിങ്ങളിൽ ഒരാളാണ് എന്ന് നമ്മളെ തോന്നിക്കും പോലുള്ള പെരുമാറ്റം..❤❤❤❤❤❤❤❤
@sreejithpodiyan851718 күн бұрын
Koppe kalla thayolikala
@rajeevmenon115718 күн бұрын
ഇത് ഞങ്ങൾ ലോകം മുഴുവൻ ഉള്ള പ്രേക്ഷകർ കണ്ടിരിക്കും. ഞങ്ങളുടെ അഭിനയ തമ്പുരാന്റെ പുതിയ കൈവെപ്പ് ഞങ്ങൾ തീർച്ചയായും റെക്കോർഡ് ഹിറ്റ് ആക്കിയിരിക്കും 👍👍👍👍👍🌹🌹🌹🌹🌹❤️❤️❤️❤️❤️
@basilalias271218 күн бұрын
🤣🤣🤣
@anilkumar.c.smenon914418 күн бұрын
Ippo afinaya appooppanaayi.
@junaisjunais222418 күн бұрын
😂😂😂😂
@rajeevmenon115715 күн бұрын
@@anilkumar.c.smenon9144 എന്റെ പോന്നു മേനനെ, അപ്പൂപ്പൻ ഒന്നും അല്ല നമ്മുടെ ഏട്ടൻ. അപ്പൂപ്പൻ വേറെ ഉണ്ട്. 😅😂🤣 ഇത് നമ്മുടെ സ്വന്തം "ലാലേട്ടനാ "!! അറിയാല്ലോ ഈ നരസിംഹത്തെ 👍👍👍👍👍🌹🌹🌹🌹🌹❤️❤️❤️❤️❤️
@unnikrishnan932917 күн бұрын
വിജയാശംസകൾ നേരുന്നു ലാലേട്ടാ👍🌹🌹
@ajanthakumari667818 күн бұрын
ഹായ് ലാലേട്ടാ 🥰സിനിമ കാണാം ഓക്കേ 🥰
@godwinpsijosijo914 күн бұрын
വളരെ നല്ല സിനിമ ആണ്. എൻറെ മക്കൾക്കു നല്ല ഇഷ്ടപ്പെട്ടു.🎉🎉
@baijumon607818 күн бұрын
പാവമാ ലാൽ സർ....❤❤❤❤.... ഈ ചിത്രം നഷ്ടമുണ്ടാക്കാതിരുന്നാൽ മതി..... ഇനി വരുന്ന സിനിമകൾ നന്നായി വരട്ടെ.....❤❤❤
@RajeshRam-zf2ne17 күн бұрын
നഷ്ടം? ഇതു മലയാള സിനിമയെ മാത്രം ഉദ്ദേശിച്ച് ചെയ്ത ഒരു സിനിമയല്ല. ഇത്ര പാവം ആവരുത് ബൈജു 😊
@baijumon607817 күн бұрын
@RajeshRam-zf2ne നല്ല സിനിമകൾ ആരുടെ ആണെങ്കിലും മലയാളത്തിന് മുതൽ കൂട്ട് തന്നെയാണ് ..... ഈ സിനിമയും എന്നും ഓർക്കപ്പെടണം...''💖💖💖💖
@rajappank576016 күн бұрын
3D അതിഗംഭീരം എനിക്ക് ഇഷ്ടപ്പെട്ടു . ഇടവേളവരെ കുറച്ച് കോമഡി ഉണ്ടായിരുന്നെങ്കിൽ വേറെ ലെവലിൽ എത്തിയേനെ
@achuv109718 күн бұрын
ചിലർക്ക് ഇഷ്ടപ്പെടും... ചിലർക്ക് ഇഷ്ടപെടത്തില്ല... അങ്ങനെയൊരു സിനിമയാണ്.
@manudavis828618 күн бұрын
മിക്കവാറും സിനിമകൾ അങ്ങനെതന്നെ.. ചെലോർക്ക് സെറ്റ് ആവും.. ചെലോർക്ക് സെറ്റ് ആവില്ല...
@SS-ks4by18 күн бұрын
Ithu pakshe valare kurachu perke ishtapedu😂😂😂
@achuv109718 күн бұрын
@SS-ks4by 😂🤣 അത് പറഞ്ഞപോലെ ശരിയാ..
@Kasaragod202313 күн бұрын
Lalettaaa, wish every success to your movie ! Let it be a blockbuster in the box office !
@ajanthakumari667818 күн бұрын
സിനിമ സൂപ്പർ ആകട്ടെ ലാലേട്ടാ ഗോഡ് ബ്ലെസ് യു ഓക്കേ 🙏🏻🙏🏻
@maheshmm322512 күн бұрын
Nalla movieya. ❤❤❤❤❤ Enthina ingane d grade cheyyane
@പോരാളിഷാജി-198818 күн бұрын
ആരെയും വാക്കുകൊണ്ടോ നോട്ടം കൊണ്ടോ പ്രവൃത്തികൊണ്ടോ ദ്രോഹിക്കാത്ത മനുഷ്യൻ
@pranavprasanth955714 күн бұрын
എന്തു നല്ല സ്നേഹത്തോടെ ഉള്ള സംസാരം
@rashinp258818 күн бұрын
Laalettan uyir
@nightlights489114 күн бұрын
എന്തു വിനയത്തൂടെയാണ് ലാലേട്ടൻ സംസാരിച്ചത്.❤❤❤❤
@swarajswargam788918 күн бұрын
ലാലേട്ടാ നല്ലവർ ഈ സിനിമയെ കുറ്റം പറയില്ല ഞാൻ കാണണ്പോവുന്നതേ ഉള്ളു എന്നാലും ഞാൻ മോശമാണെന്നു വിശ്വസിക്കുന്നില്ല
@kamalprem51118 күн бұрын
എന്ത് തോന്നുന്നു?
@Annzworld18 күн бұрын
Ennik ishtam ayi njn review ittittond
@MuthuVava-g9u18 күн бұрын
Bro, പോകുന്നതിന് മുമ്പ് ഈ ആശയം മനസ്സിൽ ഇരുത്തി സിനിമയെ സമീപിച്ചാൽ നിങ്ങൾക്ക് barroz സ്വീകാര്യമാവും 1.barroz -വിസ്മയം 2.ഭൂതം - കൃതിമത്വം 3.നിധി -നേട്ടം, കേട്ടം 4.താക്കോൽ -വിധി 5.നിലവറ - പഴമ 6.ബന്ധനം - നിസ്സഹായത 7.ഡിഗാമ - വഞ്ചന 8.ദുർമന്ത്രവാദി- ദ്രോഹം 9. ദുർമന്ത്രം -ദോഷം 10.ഇസബെല്ല - സാന്ത്വനം
@swarajswargam788918 күн бұрын
@MuthuVava-g9u എന്റെ മോനെ ❤️
@haris63418 күн бұрын
People should understand the technical limits we have in india... We dont have the freedom to make a movie like inception or interstellar... So we dint need to support his attempt but it's important not to degrade him 🙏
എത്ര പൈസ വെറുതെ pokunnu. മക്കൾക്ക് എക്സ്പീരിയൻസ് ആയിരിക്കും തീർച്ച. അവരെ ഒന്നു കൊണ്ടുപോയി കാണിക്കുക. മുതിർന്നവർക്ക് അത്ര ഇഷ്ടപ്പെടില്ല
@ajeshjnair116918 күн бұрын
കേരളത്തിൽ മാത്രമേ ഉള്ളൂ ക്രൂരമായ റിവ്യൂ...പുഷ്പ 2 ഇറങ്ങി യപ്പോൾ ഇത് പോലെ ആരുന്നൂ..ഇവരൊക്കെ മുൻവിധിയോടെ സിനിമ കണ്ടിട്ട് അവരുടെ അഭിപ്രായം മറ്റുള്ളവരെ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല...
@lijojose847518 күн бұрын
പുഷ്പ 2 നല്ല സിനിമ ആണ്
@greeshmagirish424018 күн бұрын
Athe nalle cinema aanu.@@lijojose8475
@vinovivek18 күн бұрын
ഞങ്ങൾ കണ്ടു thankyouu for a good movie ലാലേട്ടാ❤️👍
@jafernedungoden17 күн бұрын
ഓരു സിനിമ പരാജയപ്പെട്ടാൽ അത് പരാജയപ്പെട്ടു അത്രേ ഉള്ളു ആൾക്കൊരു നല്ല കാലം ഉണ്ടായിരുന്നു ❤
@johnsonantony62714 күн бұрын
Super film. Great Effort❤
@mylifemyvideos221618 күн бұрын
Padam kandu super
@Girish74916 күн бұрын
എത്ര സൗമ്യമായി സംസാരിക്കുന്നു Good luck Laletta ❤❤❤❤
@Legendssssss85818 күн бұрын
Pulli othiri kashttapettathalle hit enkilum adichaal mathiyayirunnu💯😢❤️🔥
@ho_mo_sapien17 күн бұрын
Ellarum kashtappett thanne Ani bro cinema educkunnath,ingane ella cinemack vendiyum prarthickar undo hit adickan..
@simisimibiju745416 күн бұрын
ഞങൾ കുറെ കലങ്ങൾക്ക് ശേഷം കുട്ടികളെയും കൊണ്ട് സിനിമയ്ക്ക് പോയി , thank you lalettaaaaàaa❤
@gopakumarbhaskararanpillai325618 күн бұрын
40 വർഷം കഴിഞ്ഞു മലയാളത്തിൽ വന്ന 😂 പുതിയ സിനിമ ❤ അതാണ് ബറോസ് മൊത്തത്തിൽ മലയാളം സിനിമക്ക് പുതിയ ഒരു ഉണർവ് ❤️, love you മോഹൻലാൽ ❤
@ajuzi99818 күн бұрын
സൂപ്പർ ഫിലിം ആണ് ❤❤❤🔥🔥🔥🔥
@dsosys16 күн бұрын
Njan lalettane neritt kandu,forum mallil... Very cute person
മലയാളികളുടെ ലാലേട്ടൻ..കുഞ്ഞുനാൾ മുതൽ കാണുന്ന നടൻ..അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമ...ഇഷ്ടമില്ലാത്തവർ ദയവായി കാണാതിരിക്കുക
@hareeshkumar529218 күн бұрын
മലയാളത്തിലെ ഹോളി വുഡ് , ലൈൻ ഫിലിം... കിടു ഫിലിം, തിയേറ്ററിൽ കണ്ടില്ലേൽ വൻ നഷ്ടം.പിള്ളേർക്ക് കൊടുക്കാവുന്ന ക്രിസ്മസ് gift. ഒരു ചെറിയ കഥ ആണ്...
@naveennv67716 күн бұрын
A wonderful movie, he has put 4 year’s efforts and that hard work reflects in the movie..pls take your kids ..they will really enjoy it..❤
@akbaraliabduljabbar380118 күн бұрын
ആൻ്റണി പെരുമ്പാവൂർ അടുത്തു നിന്ന് വിങ്ങിപൊട്ടുന്നു.......😢
@dr.rajalekshmim.r.36313 күн бұрын
ഞങ്ങൾ കണ്ടു. കുറേക്കാലമായി കുട്ടികളെയും കൂട്ടി പോയി കാണാൻ പറ്റിയ നല്ല ഒരു children friendly സിനിമ. കുട്ടിക്കാലത്ത് വായിച്ച പല fairy tales ഉം ഓർമ്മിപ്പിക്കുന്ന കഥ. A fantasy movie.3D effects എല്ലാം വളരെ ഗംഭീരം. നല്ല visuals. Underwater scene ആണ് ഒന്നുകൂടി ഒറിജിനാലിറ്റി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നിയത്. ഒപ്പം ഇറങ്ങിയ മറ്റു സിനിമകൾ മറ്റൊരു തലത്തിൽ എക്സ്ട്രാ ഓർഡനറി ആയതുകൊണ്ട് ഈ സിനിമയ്ക്ക് ശ്രദ്ധ അല്പം കുറഞ്ഞു എന്നു മാത്രം. We liked it.
@sheejasasikumar35618 күн бұрын
അടിപൊളി സിനിമ കുട്ടികളെ തീർച്ചയായും കാണിക്കണം ♥️❤️ചോട്ടാ എന്ന കഥാപാത്രം ചെയ്തിരിക്കുന്ന അമലു എന്റെ അനിയൻ കുട്ടൻ ആണ്.ഞങ്ങൾ ഒരുമിച്ച് ഒരു filim ഉണ്ട് ഇറങ്ങുന്നേ ഉള്ളൂ 💚. എല്ലാരും കാണണം
@WINGSOFNATALIA-zh2hy16 күн бұрын
👍
@sakeenabeevi-g6b15 күн бұрын
എനിക്ക് ഒരുപാട് ഒരുപാട് ഇസ്ഷ്ട്ടമായിസ്സുപ്പർ സിനിമ 👍🌹🌹🌹
@smithaanoop44718 күн бұрын
Kandilla trailer kandapool thanne super nnu thonni..hats of lalettaa ❤❤
@johnsebastian52616 күн бұрын
ഒരു വിവരവും ഇല്ലാത്തവരാണ് കുറ്റം പറയുന്നത്.സ്വന്തം കുറ്റം കാണുക തിരുത്തുക.
@jabirhyder403118 күн бұрын
വളരെ നല്ല പടം എനിക്കിഷ്ടപ്പെട്ടു ഏറ്റവും മികച്ച പടം അപാരം മാസ്മരികം ലോകത്തിലെ ഏറ്റവും മികച്ചവടം ഓസ്കാർ അവാർഡ് ഉറപ്പ് 😊😊 Laleettaa ❤❤
@josephrajeev854418 күн бұрын
😂😂😂
@Albinzzaccountalbi18 күн бұрын
🤡🤡🤡
@Roo454418 күн бұрын
തള്ളിക്കോ:... മറിച്ചിടരുത് ആരാധകാ🤭🤭
@GoodVibeClipz18 күн бұрын
@@Roo4544ഞാൻ കണ്ടൂ.. ഒന്നു തീർ ന്നെങ്കിൽ വീട്ടിൽ പോകാമായിരുന്നു എന്ന തോന്നൽ ആയിരുന്നു😂😂😂
@anoopkr11518 күн бұрын
ഊക്കിയതാണോ എന്നൊരു സംശയം
@deepasadasivan793215 күн бұрын
കഴിവുള്ളവർ ഫിലിം ചെയ്യുന്നു സൗകര്യം ഉള്ളവർ കണ്ടാൽ മതി അല്ല പിന്നെ ഫിലിം കണ്ടു സൂപ്പർ 🥰💪💪❤️🔥❤️🔥
@Scrapwrommer18 күн бұрын
ലാലേട്ടാ പടം കണ്ടു മാജിക് തന്നെ ആയിരുന്നു ❤️ ഇഷ്ട്ട്പ്പെട്ടു
@IndiyaIndia18 күн бұрын
കള്ളം 😂😂
@rajeevmenon115718 күн бұрын
@@IndiyaIndiaനല്ലത് കണ്ടാൽ മനസ്സിലാക്കാനുള്ള വിവരം നിനക്ക് ആയിട്ടില്ല ഇപ്പോൾ. മരുന്ന് മുടക്കേണ്ട. ബുദ്ധി വളരുമ്പോൾ നിനക്കും ഇഷ്ടപ്പെടും. 😅😂🤣
Technical side is super. Lalettan changed the history of malalayalm movie. In Malayalam movie, we could see only love& fight. Today Baroz is become a real movie. It can competitive with Bollywood movies. It is a good movie. Not only children, all can enjoy it with family. Let god bless lalettan to make more movies like this. Please never Jude negatively. ❤
@teddyr447518 күн бұрын
Ente lallettan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aurakmartialarts283018 күн бұрын
ഞാനും കണ്ടു ഫാമിലി ആയിട്ട് വളരെ നല്ല ഫിലിം ആണ് കുട്ടികൾക്ക് വളരെ അധികം ഇഷ്ടപ്പെടും. കുട്ടികൾ ഉളളവർ അവരെ കാണിക്കാൻ ശ്രമിക്കുക Thank you
Europe, അമേരിക്ക ഒക്കെ വൻ ഹിറ്റ് ആണ്.... മാർവെൽ, DC ഒക്കെ കണ്ടു മടുത്ത അവിടുത്തെ കുട്ടികൾ ആവേശത്തോടെ ബറോസ് സ്വീകരിക്കുന്നു 🔥🔥🔥
@dhanyakdas650915 күн бұрын
Nice movie👌.I had zero expectation after watching review.. But I don't know why this much negative reviews.. I watched movie with my cousins.. Every one liked ot.. Especially children will surely like it.
@abhiramSpadmanabhan56318 күн бұрын
3D വളരെ മികച്ചത്....പക്ഷെ അതിൽ കൂടുതൽ ഒന്നും ഇല്ല എന്ന് മാത്രം അല്ല വെറുപ്പിക്കൽ അല്ലേ..പണം നമ്മുടെ ആണ്..അഭിപ്രായം പറയും✌️💯
@Fidhuz3912 күн бұрын
ലാലേട്ടൻ സൂപ്പർ 👍🏻👍🏻
@snair179518 күн бұрын
Mnapoorvam aa cinemayeyum pulliyeyum thalarthanulla sramam. Njan kandu. Effort kanathirikan patilla. Making anad all. Superb film
@VijuR-z1h11 күн бұрын
Good film, good art work, laletta, super new year gift🙏❤❤❤
@MadhavanSoman18 күн бұрын
ഞാൻ കണ്ടു നല്ല പടം 3d ക്വാളിറ്റി സൂപ്പർ👌👌👌👌💘❤️❤️❤️❤️❤️
@@Salman-rv6tgഇതൊക്കെ പറയാൻ നിനക്ക് അതിന് വല്ല വിവരവും ഉണ്ടോ?? നീ ആര് "സ്റ്റീഫൻ സ്പിൽബർഗ് " ആണോ മോനേ ദിനേശാ?? ഏറ്റു പോടേ 😅😂🤣 ഈ പടം കാണാൻ ജനകൊടികൾ ഈ ലോകത്ത് ഉണ്ട് മോനേ ദിനേശാ. നീ പോയി നിന്റെ കൂലിപ്പണിയിൽ ശ്രദ്ധിക്കുക. അല്ലെങ്കിൽ വൈകിട്ട് മൊതലാളി നിനക്ക് കാശ് തരില്ല. 😅😅😅😅😅😅😂😂😂😂😂🤣🤣🤣🤣🤣
@parissbound853517 күн бұрын
Lalettan very lovely talk ❤
@MaliniBaskar-b6g18 күн бұрын
Wonderful effort, trillions of salute for the hard work and dedication.
@rajeevmenon115718 күн бұрын
No doubt! This will be a Mega Hit World Wide. Only certain people in Kerala have the Problems. Who Cares??? 👍👍👍👍👍
@VarunDev-o6r18 күн бұрын
1650 ദിവസം ഷൂട്ട് ചെയ്ത് എന്നല്ല , വർക്ക് ചെയ്തു എന്നാണ് പറയേണ്ടത്. ഇതൊക്കെ പറഞ്ഞു തിരുത്താൻ പോലും ആരുമില്ല 😢
@sharmilthomas639913 күн бұрын
നല്ല cinima ആണ്... കുട്ടികൾ വളരെ enjoy ചെയ്തു കാണുവാർന്നു...