വേറെ ലെവൽ ആയി ഓക്കേ വെറൈറ്റി ഇല്ലാത്ത ലെവൽ ആണെന്ന് മാത്രം
@songlover46692 жыл бұрын
Pandee aaal pwoliyan ❤️🔥
@alanbiju67602 жыл бұрын
@@sreehariharanhari1968 Ayin
@anuvarun25672 жыл бұрын
സുരാജ് ചേട്ടന്റെ കോൺഫിഡൻസ് വളരെ കൂടി. ❤❤❤
@reuben9552 жыл бұрын
സുരാജേട്ടൻ 🔥 Jana Gana Mana എന്ന സിനിമയിലൂടെ ലോകാശ്രദ്ധ നേടട്ടെ ⚡️
@Thomaspaulsonvault2 жыл бұрын
Suraj...getting room to fulfill his acting skills.... Most difficult thing to do is make people laugh and he's got masters in it... Each and every character we remember with his uniqueness... I'm pretty sure he will rise much more to his caliber....
@aryastark6612 жыл бұрын
സുരാജ് ഏട്ടന്റെ ദശമൂലം ദാമു my fev character 🔥
@ajdon86252 жыл бұрын
ആറാടുക എന്ന വാക്ക് നമുക്ക് സമ്മാനിച്ച ആറാട്ട് സിനിമയിലെ എല്ലാവർക്കും നന്ദി 🙏🙏🙏😜😂😂
@sangeethasasi17932 жыл бұрын
😂😂😂😂
@ajdon86252 жыл бұрын
@@sangeethasasi1793 😁😂
@kashinathb42962 жыл бұрын
6adunnu
@MoggerAbhi2 жыл бұрын
Suraj full on power🤣🤣
@Tony26872 жыл бұрын
സുരാജ് വെഞ്ഞാറമൂട് പൃഥ്വിരാജ് നേ കളും മികച്ച നടൻ ആണ്.എത്രയോ മികച്ച ചിത്രങ്ങൾ ,അഭിനയ മുഹൂർത്തങ്ങൾ എല്ലാത്തിനും ഉപരി ഷോ കേസിൽ ഇരിക്കുന്ന നാഷണൽ അവാർഡ്...
@ASK-ce6ps2 жыл бұрын
Bro u can't compare them prithvi got his award at the age of 25 so please
@alex_johneАй бұрын
Why everyone hate prithvi😢 He is good actor❤️
@fridayunitedofficial20042 жыл бұрын
Suraj n Prithwi combo...✨
@anoop_mani2 жыл бұрын
PR: കുതിരയൊക്കെ ഓടിക്കേണ്ടിവരും കേട്ടാ. SV: ഗ്രീൻ മാറ്റ് എനിക്കും അറിയാം 🤣
@VishnuPriya-yx6nx8 ай бұрын
Green mat enthaa
@puple_heart12585 ай бұрын
Green screen means... Studioyil shoot cheyth background change cheyyunnath
@shijinathahir24872 жыл бұрын
Prithwiraj looking handsome
@abdullarahnas50832 жыл бұрын
Suraj is good emotional character
@rambo19662 жыл бұрын
Missing old Suraj 🔥🥲
@shirinks67412 жыл бұрын
Yah' 😇😥
@dancecorner63282 жыл бұрын
2:12 പ്രതീക്ഷിച്ച മറുപടി ❤
@Hello-r8r2 жыл бұрын
പുള്ളി കോമഡി വേഷം ചെയ്യുന്നതാണ് എനിക്ക് ഇഷ്ട്ടം 😍😍
@umakichu62812 жыл бұрын
Surajettaaa💫 vere level ⚡️ Rajevettan 🌻🔥
@muhammedfais18422 жыл бұрын
1:40 best one😅😅
@yadhukrishna77212 жыл бұрын
Surajettan❤️
@maheshvn72212 жыл бұрын
Pazhaya Suraj ettane serikum miss cheyunund. Entharu
@vishnu76362 жыл бұрын
Prithviraj enth sundaranaanu 🔥
@minik84412 жыл бұрын
അപ്പൊ തിരിയാത്തത് എനിക്ക് മാത്രം ആണോ 🤔🤔
@aflahsan33232 жыл бұрын
Yes
@ഒച്ചുണ്ണി-ഝ9ഗ2 жыл бұрын
trailer poi kaanoo...thiriyum
@i_67802 жыл бұрын
mini thanikk mthram thanya
@mbvinayakan66802 жыл бұрын
William Shakespeare ഇംഗ്ലീഷ് ഭാഷയിൽ 20,000-ൽ ഏറേ വാക്കുകൾ കൊണ്ടുവന്നു. അതുപോലെ മലയാളത്തിൽ ചേക്കേറിയ പുതിയ ആലങ്കാരിക പ്രയോഗം ആണ് ആറാട്ട്😊
@subitharatheesh57242 жыл бұрын
Megastar prithyraj
@nazerp19842 жыл бұрын
Njn full rajuttante chiriyilarnnu nna chiriyaaa😎😎😎
@sivasankar53982 жыл бұрын
I like pridthvi raj
@Sreeshivasakthividyanikethan7 ай бұрын
Education is not a boader line to analyse the quality of a man❤❤❤❤❤
പഴയ സുരാജേട്ടനെ മിസ് ചെയ്യുന്നു..... കോമെഡിയൻ.. ഇനി അങ്ങോട്ട് ഒരു തിരിച്ചു പോക്കില്ലെന്ന് തോന്നുന്നു
@jibinzzworld97822 жыл бұрын
സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച sentimental പടങ്ങളെല്ലാം ഉദാഹരണമായി ഡ്രൈവിംഗ് ലൈസൻസ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തൊണ്ടിമുതലും ദൃക്സാക്ഷിയും അതുപോലത്തെ പടങ്ങളെല്ലാം തന്നെ ഒരേ ടൈപ്പ് അഭിനയമാണ് വ്യത്യസ്ത എന്ന് പറയുന്നത് ഇല്ല
@sk-lk2bg2 жыл бұрын
the great Indian kitchen
@annamaria11172 жыл бұрын
Serious aanenn vech vyathyasthatha illa ennu parayan pattillallo.. and most of his characters are relatable.. nammal kanunna common faces aanu Android kunjappanilullathum(situation alla character) great Indian kitchen ilokke ullathum. So ath kond vyathyasthatha illathathayi thonnunnath svabhavikam.. aa rolekal Suraj inu cheyyan pattum ennu ariyillatha kalathu ninnum ippo Suraj inu thanne aanu ithu cheyyan pattunnath ennathilekk vannu ennanu thonniyath.. all of those characters are close to heart for me..
@annamaria11172 жыл бұрын
@Sreeraj.design Njn previous movies aayitt compare cheyyunnillallo.. ee comment il paranjath ee roles kand madukkunnu ennanu.. athinte karyam paranju enne ullu.. action herokk munne ulla Suraj characters can't be compared with his new characters.. randum randu reethiyil ulla performance aanu aavshyapedunnath..
@seekzugzwangful2 жыл бұрын
Android കുഞ്ഞപ്പൻ , thondimuthalum driksaakshiyum.. ഇത് രണ്ടും ഒരേ പോലത്തെ abhinayamo?? ബെസ്റ്റ്!! 🤪 എനിക്ക് അങ്ങനെ തോന്നുന്നില്ല.. ഒന്നിൽ ഒരു lonely അപ്പൂപ്പൻ, മറ്റേതിൽ കുറച്ച് പ്രശ്നങ്ങൾ ഒക്കെ ഉള്ള ഒരു ചെറുപ്പക്കാരൻ.. body language തന്നെ രണ്ട് വിധം ആണ്..