🇰🇷🇮🇳Day out with Indian+Korean Family

  Рет қаралды 441,696

Nishuu Jang  (Korean Indian couple )

Nishuu Jang (Korean Indian couple )

Күн бұрын

Hi Guys,Welcome to our channel. We are korean Indian couple , Living in South korean.Show us your support by subscribing to our channel .😍😍😍 .Thank you for watching our videos.
Insta : ...
#internationalcouple #koreanmallu #IndianInkorea #korea #Southkorea #KOREANCOUPLEVLOG #INDIANKOREANCOUPLEVLOG #국제커플

Пікірлер: 466
@mubashirahaneefa9646
@mubashirahaneefa9646 11 ай бұрын
ഇങ്ങിനെ പരസ്പരം ബഹുമാനിച്ചു ജീവിച്ചാൽ എന്തു സമാദാനമായിരിക്കും എല്ലാവർക്കും ❤
@Anu-gr9dx
@Anu-gr9dx 11 ай бұрын
ഒമ്മ എത്ര adjustable /understanding ആണ്.. 🥰അതുപോലെ തന്നെ നിസാ നിങ്ങൾ എന്ത് ഭംഗിയായിട്ടാ രണ്ടു ഫാമിലിയും ഒരു പോലെ കൊണ്ടുപോകുന്നത്. നിങ്ങളെ സ്നേഹിക്കുകയും respect ചെയ്യുകയും ചെയ്യുന്നത് നിങ്ങളും അതുപോലെ കൊടുക്കുന്നത് കൊണ്ടല്ലേ.. എല്ലാവരുടെയും relationship ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര beautiful ആകുമായിരുന്നു.. 😍
@misnak9238
@misnak9238 11 ай бұрын
നിസ നിങ്ങൾ ഭാഗ്യവതിയാണ് ഇത്ര നല്ല ഫെമിലിയല്ലേ കൂടെയുള്ളത്. ♥️ഒപ്പയെയും ആബുജിയെയും ഒത്തിരി മിസ്സ്‌ ചെയ്യുന്നു 😔
@jasheertp3777
@jasheertp3777 11 ай бұрын
Oh bagyam indiyayil nalla berthakamarum kudumbaum ille
@lgthinq8871
@lgthinq8871 10 ай бұрын
ഭാഗ്യവതി....🌹
@Miaaaaaaaa4
@Miaaaaaaaa4 10 ай бұрын
​@@jasheertp3777illa
@sruthi_9652
@sruthi_9652 10 ай бұрын
Omma is so pure soul, God bless your family. It’s so heartwarming to see people from different cultures accepts, understanding, respecting and love eachother♥️♥️
@unknownuser1700
@unknownuser1700 11 ай бұрын
ഒരേ religion,caste, culture ഒക്കെ ആയിട്ടും എന്തെല്ലാം issues നമ്മുടെ നാട്ടിൽ ഉണ്ടാവുന്നു bt u r so lucky... എല്ലാം ഉൾക്കൊള്ളുന്നുണ്ടല്ലോ.. They r respecting knw... God bless you all❤
@sulthantejinn
@sulthantejinn 10 ай бұрын
Ivar different caste ano.... I thought they both are Christians..... Njan kooduthalum kanditullath shorts anu.. So i didnt know much about them
@Digitalmarketingexpert-t6p
@Digitalmarketingexpert-t6p 10 ай бұрын
@@sulthantejinn she is muslim
@sulthantejinn
@sulthantejinn 10 ай бұрын
@@Digitalmarketingexpert-t6p oh i didnt know that.... Albudham aanu oru tharathil... Cultural differences oke manage cheythu pokunundallo
@myworld7977
@myworld7977 10 ай бұрын
സ്നേഹമുള്ള ഒരു അമ്മായിയമ്മയെ കിട്ടാൻ വേണം ഒരു ഭാഗ്യം
@tobaiseaton7807
@tobaiseaton7807 11 ай бұрын
The song Eomma sang was the korean version of an old Christian song "What a friend we have in Jesus" originally written by preacher Joseph M. Scriven as a poem in 1855 to comfort his mother, who was living in Ireland while he was in Canada. The malayalam version of this song is called "Enthu nalla sakhi yeshu"
@Bcdf-ei9el
@Bcdf-ei9el 11 ай бұрын
Respect is the foundation of any relationship...
@swapnakoodu1528
@swapnakoodu1528 11 ай бұрын
അറഞ്ചം പുറഞ്ചം കഴിച്ചിട്ടും ഒമ്മ നല്ല സ്ലിം ആണ് 😍
@validxtruth
@validxtruth 11 ай бұрын
MORAL OF THE STORY ( LIFE) Respecting each others' religion makes a happy , happy life forever ❤🫰🥰
@naba757
@naba757 11 ай бұрын
ഇന്നത്തെ താരം ഒമ്മയാണ്. ഒമ്മ പൊളിക്കു 👍
@devakrishna6095
@devakrishna6095 11 ай бұрын
അനിയന്റെയും ഒമ്മയുടെയും പാട്ട് super 🥰🥰🥰
@Haseenasvlogs
@Haseenasvlogs 11 ай бұрын
ഒമ്മനെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ❤️❤️😘😘
@didcool007
@didcool007 11 ай бұрын
Omma looks like a pink doll😍❤
@nabslal9981
@nabslal9981 11 ай бұрын
Your family 👪 is more beautiful than Miracle garden 🎉... God bless you.....❤
@BinduBinoy-i6f
@BinduBinoy-i6f 11 ай бұрын
പാട്ടുകൾ കൊള്ളാം. സാധാരണ koreans outsiders നെ ഉള്ളിലോട്ടു എടുക്കാറില്ല. ആ ഒമ്മ അത്രയും നല്ലതായത് കൊണ്ടല്ലേ മോളെ സ്വീകരിച്ചത്. അതുപോലെ തിരിച്ചും മോൾ അവരെ സ്നേഹിക്കുന്നു. കണ്ണിന് ഇമ്പമുള്ള കാഴ്ചകൾ 🌹
@midhuantony7540
@midhuantony7540 11 ай бұрын
Omma is sooo cute, adjustable and a beautiful soul too😍❤️
@techandtales2186
@techandtales2186 10 ай бұрын
ഒമ്മ നിങ്ങൾ അടിപൊളിയാണ്. ആരും ഇഷ്ടപെട്ടുപോകും. കാണുന്ന എല്ലാവരും ഫാൻ ആയിപ്പോകും. ഇതുപോലൊരാൾ എന്റെ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കും. നിങ്ങൾ എല്ലാവരെയും ഒരുപാട് ഇഷ്ടം. ഒപ്പയെയും അബുജിയെയും കുഞ്ഞിനേയും ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്. എന്നാലും നാട്ടിലുള്ളവരെ കൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. എന്തൊരു ഹാപ്പി ലൈഫ് ആണ്. പിന്നെ ഈ ഗാർഡൻ എന്നെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഇടങ്ങളിൽ ഒന്ന് 😊👍👌🤗
@lynjose52
@lynjose52 11 ай бұрын
Wow! Omma is such a pure soul ❤ Lucky you Nisa ❤
@Snehapraise7
@Snehapraise7 11 ай бұрын
oma paadiyathu "enthu nallor sakhi yesu"/ What a friend we have in Jesus enna paatinte korean version anu kettapol valare santhosham thonni
@MiaSiam
@MiaSiam 11 ай бұрын
Nissa get well soon, your KZbin family is so happy to see you happy. Everyone deserves this kind of love and respect and I am so happy for you. May you continue to grow in love ❤
@Archana-xc6py
@Archana-xc6py 11 ай бұрын
Such a beautiful vlog ❤❤❤❤ seriously your vlogs are filled with so much warmth❤ hope you get well soon 🤗
@rasheedmoonu7182
@rasheedmoonu7182 11 ай бұрын
നിസ ഭയങ്കര സന്തോഷം ഉണ്ട്‌ എല്ലാവരെയും കാണുമ്പോൾ അനിയന്റെ പാട്ടു സൂപ്പർ
@Maryutti--Athu
@Maryutti--Athu 11 ай бұрын
ആ വൃത്തികെട്ട പനി അനുഭവിച്ചു കൊണ്ട് ഞാൻ ഇത് കാണുകയാണ് nisa, ഹോ എന്തൊരു പനിയാ 😢miracle familiye കണ്ടതിൽ ഒരുപാട് സന്തോഷം nisa🥰omma❤lub u all and prayers🥰
@koshybabu-c6y
@koshybabu-c6y 10 ай бұрын
omma is so pure soul god bless your family .it so heartwarming to see people from different cultures accepts respecting and love eachother💌💌
@nish4083
@nish4083 11 ай бұрын
This vlog made me so happy..the love and respect you guys have for each other is immense🥰 Such a lovely family...Stay blessed🥰 ommakku calicut paragon le biriyaniyum ,crab um, appam and fish mango curry, beef stew ,natholi fry yum okke vaangi kodukkaneey😍
@bobynisha1
@bobynisha1 11 ай бұрын
Omma is singing "what a friend we have in Jesus" Korean version..
@sajigeorge7123
@sajigeorge7123 11 ай бұрын
എന്ത് നല്ലോരു സഖി യേശു ....
@sandrakkkvvv
@sandrakkkvvv 11 ай бұрын
Omma ഇവിടെ വന്നപ്പോൾ ആണ് കൂടുതൽ റോക്കിങ് ആയത്...
@sana_anastp_mp1270
@sana_anastp_mp1270 11 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ എനിക്ക് ദേഷ്യം വരും. ഇടക്കിടക്ക് വെറുതെ എന്തെങ്കിലും വീഡിയോ ചെയ്യണം.... Pls... ❤️❤️
@sujasara6900
@sujasara6900 11 ай бұрын
Beautiful voice of Ammachi, wasn't that song "what a friend we have in Jesus"?
@Hafnaramshad
@Hafnaramshad 11 ай бұрын
Makkathoru poothoru aaa patu padumennu vijarichilllla ❤️❤️❤️islam aaanennu thonunilllayirunnu but……….
@jishashashi9864
@jishashashi9864 10 ай бұрын
This is what we want!!humans love not to love the religion where u come from!!!❤
@fousiyasiya7339
@fousiyasiya7339 11 ай бұрын
omma love you😘❤️ അനിയന്റെ song അടിപൊളി masha allah👍🏻🥰
@archanajineshvijitha4115
@archanajineshvijitha4115 11 ай бұрын
ഒമ്മ യേ ഭയങ്കര ഇഷ്ടം. ഒമ്മ യോട് അന്വേഷണം പറയണം.❤
@bincyjohn6774
@bincyjohn6774 11 ай бұрын
Give respect and take respect 😍🎉
@mayaputhukkattu
@mayaputhukkattu 10 ай бұрын
ഇന്ത്യക്കാരിൽ നിന്നും മറ്റു രാജ്യങ്ങളിലെ ആളുകൾ കൂടുതലും വ്യെത്യസ്ഥർ ആകുന്നത് ഈ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും ആണ്. അവർ മറ്റു വ്യെക്തികളെ അവരുടെ culture, ഫുഡ്, dress എല്ലാം ബഹുമാനിക്കുന്നു. ഈ പരസ്പര ബഹുമാനം ഇല്ലാത്തത് ആണ് പല വീടുകളിലെയും പ്രേശ്നങ്ങൾ
@swapnakoodu1528
@swapnakoodu1528 10 ай бұрын
Yes 💯
@BeHappy.285
@BeHappy.285 11 ай бұрын
Nisa എന്ത് നല്ല കുട്ടിയാണ് 😘😘😘. ഒപ്പ,ആബുജി miss you.....
@unzilaabsham
@unzilaabsham 11 ай бұрын
@aliciasam9515
@aliciasam9515 11 ай бұрын
You are sooo lucky nisa . God bless you and touchwood. You are right. Respect should be there in every relationship
@theshern4613
@theshern4613 11 ай бұрын
This is so wholesome.I don't know if I will ever be able to experience something like this. eventhough I don't know you Iam so so so happy for you. Sincere Prayers for you all. ❤️. May this love grow stronger. 😍
@snehajacob7485
@snehajacob7485 10 ай бұрын
What a beautiful family❤.May this love n happiness stays forever .
@rainbowplanter786
@rainbowplanter786 11 ай бұрын
കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.👌👌💝🥰
@likesmusic2
@likesmusic2 10 ай бұрын
Enthu sweet oru Ammayi Ammayanu. Ningal randu familykkum sure aayi oru past life connection und.
@blessymathew2315
@blessymathew2315 10 ай бұрын
Very good family omma padiya christian song athinte Malayalam famous song aanu you are very lucky nissa
@Haadhija
@Haadhija 11 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമായത് ബ്രോ യുടെ പാട്ടാണ് ❤
@alfinanoushad8825
@alfinanoushad8825 11 ай бұрын
ഒമ്മാടേം ബ്രദറിന്റ്റെം പാട്ട് അടിപൊളിയായിരുന്നു 😍😍😍
@aadithswonderworld6183
@aadithswonderworld6183 11 ай бұрын
ഇതാണ് ഭാഗ്യം എന്ന് പറയുന്നത്.... But, the base is mutual respect and love
@ayuaditi
@ayuaditi 11 ай бұрын
Credit goes to omma,she will mingal with everyone equally..fm vendi annilla alle dear..❤u..
@vidyakd1720
@vidyakd1720 11 ай бұрын
Omma.. Super ആണ് 👌🏻👌🏻എന്താ എനർജി
@deepthykaimal9
@deepthykaimal9 11 ай бұрын
No words…just love you and your whole family 💝💝💝nisaaa you are so beautiful outside and inside 😍😍😍
@veenaantony4953
@veenaantony4953 11 ай бұрын
Orupadu ishtappettu e video... You are so lucky Nisa... ❤❤
@അജിത-ത4ല
@അജിത-ത4ല 11 ай бұрын
രണ്ടാളുടെയും പാട്ട് സൂപ്പർ ആയിട്ട് ഉണ്ടായിരുന്നു 👌👌 ഫ്ലവർ ഗാർഡൻ സൂപ്പർ 👌ഒമ്മ നിസ ഫാമിലി അടിപൊളി ❤️❤️
@sreelekhac4820
@sreelekhac4820 11 ай бұрын
omma is awesome, Singing, Dancing,..... wow
@shobhaduncan6733
@shobhaduncan6733 11 ай бұрын
Get well, dear girl. Your lovely talk and loving families all are giving positive energy from God Almighty. Be blessed. God bless you
@mabrookmambu7378
@mabrookmambu7378 10 ай бұрын
അനിയന്റെ പാട്ട് ഒരുപാട് ഇഷ്ട്ടമായി 👍👍
@mereenakjohn1014
@mereenakjohn1014 11 ай бұрын
ഇന്ന് എന്റെ സിസ്റ്റർ ദുബൈക്ക് പോയി. ഇതൊക്കെ കണ്ടപോലെ സന്തോഷം. Cute family
@sophiroy72
@sophiroy72 5 ай бұрын
Omma is a great human being.. role model to follow.. she inspires me ❤️
@aparna420
@aparna420 11 ай бұрын
Beautiful family 😍chechi you are very lucky girl ❤
@Noorjahan-dn4wp
@Noorjahan-dn4wp 11 ай бұрын
ഒരുപാട് vishannirikkuvaenkil പ്രാർത്ഥന ബുദ്ധിമുട്ടാണ്. ബിസ്മില്ല cholliyal mathi അതില്‍ ഉദ്ദേശിക്കുന്നത് ellam und.😊
@aswathy5245
@aswathy5245 11 ай бұрын
Nisa Christian matham aanu ippo follow cheyyunnath
@mubeeeii
@mubeeeii 11 ай бұрын
@@aswathy5245crct
@Noorjahan-dn4wp
@Noorjahan-dn4wp 11 ай бұрын
So what?
@mubeeeii
@mubeeeii 11 ай бұрын
@@Noorjahan-dn4wp cristians bismi chollillalo enn
@Noorjahan-dn4wp
@Noorjahan-dn4wp 11 ай бұрын
​@@aswathy5245 Athu kondan comment box ithra cool.athenganum nearea മറിച്ചായിരുന്നു venkil 😮
@ushak4374
@ushak4374 11 ай бұрын
Both families are so cute especially cute Omma❤
@leyamarypaul1978
@leyamarypaul1978 11 ай бұрын
Omma paadunna song inte malayalam und chechi it's called ''enthu nallor sakhi yeshu'...if you can please show her that song .she will love it. ... sending lots of love to you and your family 🥰💞
@janshisiyad1483
@janshisiyad1483 11 ай бұрын
Masha Allah Nisa Love to watch your videos . And very much curious to wait for your latest videos. Love from kerala.please say my hello to oppa, Abhuji, omma, and to your family as well.❤❤❤
@aamiiissworld3977
@aamiiissworld3977 11 ай бұрын
ഇങ്ങനെ ഒരു video ക്ക് വേണ്ടി waiting ആയിരുന്നു ❤❤❤😊
@maneeshatreesababy123
@maneeshatreesababy123 10 ай бұрын
Omma is awesome lady❤ pure soul no doubt ❤❤
@NisaAM388
@NisaAM388 11 ай бұрын
Next time Brother ne kond ee song full paadikkane. Rand perum nannayitt paadi
@ponnuus189
@ponnuus189 10 ай бұрын
Respect എന്താണ് എന്ന് അറിയാത്ത malayalees 😢
@SulaikhaSulu-y9g
@SulaikhaSulu-y9g 11 ай бұрын
Brotherte super paattalle.❤ Ommate Nan aadyayitaani kelkune ath kondayirikum.
@denitbobby7771
@denitbobby7771 11 ай бұрын
I am a Fan of your Omma..She is so innocent...
@avanthikaanish5210
@avanthikaanish5210 6 ай бұрын
ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്വർഗം സ്വന്തമാക്കിയ നിസ ❤❤❤❤ഒത്തിരിയിഷ്ടാ ഒമ്മയെ എല്ലാരേം എനിക്കുമുണ്ട് ഒരമ്മയമ്മഎന്ത് ചെയ്താലും കുറ്റം മാത്രം കാണുന്ന 😅❤
@BISMI389
@BISMI389 11 ай бұрын
Oppayum undayengil polichene😅😅😅. Ommaye ishtam❤❤❤
@priyaavinash3816
@priyaavinash3816 8 ай бұрын
Lovely vlog❤❤ People like this make the world beautiful.. No boundaries only pure love
@aquilathebee8058
@aquilathebee8058 11 ай бұрын
Yes, it’s a miracle Nissa! ❤
@prajinasugathan1233
@prajinasugathan1233 11 ай бұрын
Beautiful family God bless you Nisa and your family members miss you oppa ❤❤❤❤love you
@sunilv8769
@sunilv8769 11 ай бұрын
You are very lucky. So cute Omma🥰
@noklachia89
@noklachia89 11 ай бұрын
Nte omma umma🥰nisa arum adichondu pokathe nokkikone atraku cute anu omma&u r family too
@aami574
@aami574 11 ай бұрын
Malayalikal kand padikkatte ee channel... Ee aduth snehichathinte peril swantham makale(14vayass) kolappeduthiya oru pithavine kandirunnu... Atharam manushyarokke ee channel kand padikkatte.. Manushyar ennu paranjaal parasparam bahumanikkuka.. Manassilaakkuka... Ellavarkkum space kodukkuka...Ithrayokke cheythaal theerunnathe ollooo eellavarudeyum prashnam.. .omma 🥰🥰... I love this family
@umaunni2803
@umaunni2803 11 ай бұрын
Differences are always good❤
@user-xo6xl1xq5n
@user-xo6xl1xq5n 11 ай бұрын
Vlog orupad ഇഷ്ട്ടം ആയി nisa❤❤❤
@ShanavasKc-mm9gu
@ShanavasKc-mm9gu 11 ай бұрын
Randaludeyum pattu valare ishttayi omma very cutie😍😘
@elz123
@elz123 11 ай бұрын
How sweet family. ❤❤❤
@anuvn376
@anuvn376 11 ай бұрын
Orupadu ishttam chechi.. ennum Inghane thanne aayirikate..pray for you...
@geethakvk130
@geethakvk130 11 ай бұрын
അയ്യോ പെട്ടെന്ന് തീർ ന്നു പോയി❤❤ ഒമ്മ
@anjalivijayan6762
@anjalivijayan6762 11 ай бұрын
First ❤️‍🔥❤️‍🔥❤️‍🔥എന്നാ അടിപൊളി ഫാമിലി ആണ് നിസ ❤️omma 🥰🥰
@mariyammajoseph3332
@mariyammajoseph3332 10 ай бұрын
Thanks for sharing the video of Miracle Garden 🙏. Huge respect and regards to Omma..Take care of your health dears ❤😊
@aarchaartcraft3986
@aarchaartcraft3986 11 ай бұрын
നിസ നിങ്ങളുടെ വീഡിയോയ്ക്ക് വെയ്റ്റിങ് ആയിരുന്നു love you omma💖💖💖
@neenajoshy6293
@neenajoshy6293 11 ай бұрын
Engane thanne happy ayiii erikkate god bless you and your family. Adutha video kanan katta waiting anuuuu 🥰🥰🥰🥰🥰🥰🥰🥰🥰💝
@ShameemaParveen-l9d
@ShameemaParveen-l9d 11 ай бұрын
Ommaye enik othiri ishtann, lovely families keep going more and more years
@codzlordff642
@codzlordff642 5 ай бұрын
You are super lucky to have a family like them.❤
@sheenap8847
@sheenap8847 2 ай бұрын
ദുബായ് ഗാർഡൻ അടിപൊളി വേറെ ലെവൽ 👍👍👍👍👍❤❤❤❤❤❤. ഒമ്മ പാടിയത് ഒരു ക്രിസ്ത്യൻ ഡിവോഷണൽ സോങ് ആണ് 👍👍👍👍അടിപൊളി. അനിയനും സൂപ്പർ 🥰🥰🥰🥰
@shaanajahaankalliyath2009
@shaanajahaankalliyath2009 11 ай бұрын
Was eagerly waiting for your vlog 😍😍
@sunilgeorgejohn5433
@sunilgeorgejohn5433 10 ай бұрын
What a friend we have in Jesus.... ഒമ്മ പാടിയത്....👌😍🙏.
@aminab8178
@aminab8178 11 ай бұрын
Ommayude aa first ulla karakkam super
@Julie-pb7fe
@Julie-pb7fe 11 ай бұрын
Like both Ommas and brothers songs . Lovely 👌
@aksamerlinthomas
@aksamerlinthomas 11 ай бұрын
Omma padiyathu " what a friend we have in Jesus " enna song ano?
@bettysabu4112
@bettysabu4112 11 ай бұрын
Stay blessed mole....Love you & your both families...Abboojee yeyum koottamayirunnu
@adithyapchandran
@adithyapchandran 12 күн бұрын
Da we love your family ,nammude kootathile oru mole kondoyi ponnu pole snehikkunnadu kanumbol sandosham 🧿🧿 ennegilum neril kananam nu agraham undu enikku ....❤
@tilluaneesh1340
@tilluaneesh1340 11 ай бұрын
Malayaline kettit ammayamma kanikunnathonnum adjust cheyyandallo. Athinte relaxation onne vere thanna
@funkyfacts2932
@funkyfacts2932 10 ай бұрын
Adipoli paattayirunnu ammadethu... She is soooo lovely❤❤❤❤❤
@praveenapradeep8895
@praveenapradeep8895 10 ай бұрын
Love you nisaaaa. We also respect your family ❤❤❤
@HOMEKITCHEN_STORIES
@HOMEKITCHEN_STORIES 11 ай бұрын
Ithepole oru family anu entem ....we r Hindu and Christian..but yaathoru differenceum illatge anu randu familyum interact cheyune
@jayajacob8795
@jayajacob8795 11 ай бұрын
Supper family,God bless you and your family
🇮🇳🇰🇷What I bought from my home #IndianKoreanCouple
7:54
Nishuu Jang (Korean Indian couple )
Рет қаралды 360 М.
🇮🇳🇰🇷Korean Family trying Indian Traditional food    #Onam #IndianKoreanCouple
11:57
Nishuu Jang (Korean Indian couple )
Рет қаралды 2 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
🇰🇷🇮🇳Week day morning routine  #indiankoreancouplevlog
10:25
Nishuu Jang (Korean Indian couple )
Рет қаралды 175 М.
Why doesn't she use HIJAB in Korea?
12:48
Alpago شناسي 지식램프
Рет қаралды 189 М.
How One Family Lives in the Mountains Far from Civilization
34:48
Food Around The World
Рет қаралды 2,9 МЛН
Being an Indian Woman in South Korea 🇰🇷
15:46
BIBIM KOREA 비빔코리아
Рет қаралды 2,2 МЛН
The TRUTH about Indians as told by a foreigner
13:20
Max Chernov
Рет қаралды 1,5 МЛН
【Q&A】How did we meet? | International couple, India&Japan
7:42
Chai Sakura Tales
Рет қаралды 343 М.
🇰🇷🇮🇳Eid day in Korea   #koreanIndiancouple #koreanmallu
11:48
Nishuu Jang (Korean Indian couple )
Рет қаралды 418 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН