ദയനീയമാണ് ഈ കാഴ്ച…😭പ്രവാസിയാണ്…നമ്മുടെ സഹോദരനാണ്

  Рет қаралды 1,080

FKP

FKP

Күн бұрын

ദയനീയമാണ് ഈ കാഴ്ച…😭
#പ്രവാസിയാണ്….
#നമ്മുടെ #സഹോദരനാണ്….
#കൊല്ലം #കുളത്തൂപ്പുഴയിലെ മൻസൂറിന്റെ കിഡ്നി മാറ്റിവയ്ക്കാൻ നിങ്ങൾ #എല്ലാവരും #സഹായിക്കണം
#ഈ #വീഡിയോ #ഷെയർ #ചെയ്യണം….
പ്രിയപ്പെട്ട സഹോദരൻ മൻസൂർ നമുക്കിടയിൽ നിറഞ്ഞുനിന്നവനാണ്...
ഒരുപാട് വർഷം നാടിനും വീടിനും വേണ്ടി പ്രവാസലോകത്ത് കഷ്ട്ടപ്പെട്ടവൻ...
നാട്ടിൽ നടന്ന മുഴുവൻ ചാരിറ്റി പ്രവർത്തനങ്ങൾക്കും കഴിവിന്റെ പരമാവധി സഹായിച്ചവനാണ്...ഇന്ന് അദ്ദേഹത്തിൻറെ ഇരു വൃക്കകളും തകരാറിലായി നമുക്ക് മുമ്പിൽ ചികിത്സാസഹായം അഭ്യർത്ഥിക്കുകയാണ്..എത്രയും പെട്ടെന്ന് കിഡ്നിമാറ്റിവയ്ക്കണം #30ലക്ഷം #രൂപ #അതിനായി #കണ്ടെത്തണം, വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവുമായ മൻസൂറിന്റെ ജീവൻ നിലനിർത്താൻ കുടുംബത്തെ സംരക്ഷിക്കാൻ നമുക്ക് മാത്രമേ കഴിയൂ...
മൻസൂറിന് ഈ ഭൂമിയിൽ നമുക്കൊപ്പം ജീവിക്കാനുള്ള അവസരം നമ്മൾ കാരണം നഷ്ട്ടപ്പെടാൻ പാടില്ല...
എല്ലാവരും സഹായിക്കണം...
ഈ വീഡിയോ പരമാവധി ഷെയർ ചെയ്യണം....
ഇവരുടെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു. കഴിയുന്ന സഹായം എല്ലാവരും നൽകണം 🙏🙏
➖➖➖➖➖➖➖➖➖➖➖➖
DATE :14/07/2024
GOOGLE PAY/PHONE PE/PAY TM:9895297994,8086191484
NAME :MANSOOR
A/C:20170100055935
IFSC:FDRL0002017
FEDERAL BANK
BRANCH:KULATHUPUZHA
➖➖➖➖➖➖➖➖➖➖➖
MANSOOR
AC:50200090351172
IFSC:HDFC0006377
HDFC KADAKKAL
KOLLAM
Google pay.9895297994
➖➖➖➖➖➖➖➖➖➖➖
MANSOOR
AC :40598111000672
IFSC :KLGB0040598
KERALA GRAMIN BANK
KOLLAM
Google Pay. 8086191484
➖➖➖➖➖➖➖➖➖➖➖

Пікірлер: 6
@riyasva3198
@riyasva3198 3 ай бұрын
Inshallah
@AbdulAziz-xc6wh
@AbdulAziz-xc6wh 3 ай бұрын
Please help him 🤲🙏
@FazhraFath
@FazhraFath 3 ай бұрын
gpay oru numberilum cash povunnilla...pls check
@ayshat7031
@ayshat7031 3 ай бұрын
Gpy paisa ppkunnilla
@AbdulAziz-xc6wh
@AbdulAziz-xc6wh 3 ай бұрын
And Insta
@Aminarashida
@Aminarashida 2 ай бұрын
GPay ayakkaan kayiyunnillallo
ആ ഉമ്മ ഈ മകനെ കുറിച്ച്....
41:37