DC Avanti Malayalam Review | Indian made Super car | Najeeb

  Рет қаралды 311,449

Najeeb Rehman KP

Najeeb Rehman KP

Күн бұрын

Пікірлер: 953
@anythingandeverythingforyo2803
@anythingandeverythingforyo2803 4 жыл бұрын
നജീബ് നിങ്ങളുടെ വിവരണത്തിന് ഒരു സാധാരണ നിലവാരം മാത്രമേ ഉള്ളു.. അതുകൊണ്ടാണ് ബഹുഭൂരിപക്ഷം വരുന്നു എന്നേ പോലെ ഉള്ള സാധാരണകാർക്ക് ഇഷ്ടം ആകുന്നതും..
@NajeebRehmanKP
@NajeebRehmanKP 4 жыл бұрын
Thanks bro ❤️
@abroadviews7736
@abroadviews7736 4 жыл бұрын
Hi
@sabujohn3902
@sabujohn3902 4 жыл бұрын
ഇതൊക്കെ സാധാരണക്കാർ ആണ് കൂടുതലും കാണുന്നത്..അവർക്കും,എല്ലാവർക്കും മനസ്സിലാകുന്ന അവതരണം . അടിപൊളി..
@AngelVisionKerala
@AngelVisionKerala 4 жыл бұрын
നജീബ് ഇക്ക അപ്ഡേറ്റഡ് ആണ് ദിലീപ് തീരെ അപ്ഡേറ്റഡ് അല്ല...
@malayalamentertainmentcomp8580
@malayalamentertainmentcomp8580 4 жыл бұрын
Sarcasm ano
@sanoopmp2692
@sanoopmp2692 4 жыл бұрын
Upcoming next DC BASANTI
@bejitasama2287
@bejitasama2287 4 жыл бұрын
Bruhh it's DC patanjali
@songlyricspro406
@songlyricspro406 4 жыл бұрын
@@bejitasama2287 yeah😂😆
@myth7084
@myth7084 4 жыл бұрын
🤣😂
@abhinavabhi5364
@abhinavabhi5364 4 жыл бұрын
🤣🤣
@sanjaykrishna4262
@sanjaykrishna4262 3 жыл бұрын
🤭
@yurikane4458
@yurikane4458 4 жыл бұрын
Interior improve ചെയ്താല്‍ മതി ഇന്ത്യൻ റോഡിന് ഈ power ഒക്കെ മതി... ഒന്ന് കാല്‍ കൊടുത്താൽ അടുത്ത humb ആകും. പിന്നെ price 20 to 25 range ഉം കൂടെ ആയാൽ better ആയേനെ (my opinion)
@anoojaa8368
@anoojaa8368 3 жыл бұрын
20 25 aakkittu...pinne charitykku vendi aano avaru vandi irakkunne
@TYLER-mf3ct
@TYLER-mf3ct 3 жыл бұрын
Ivide 7 lacks vandikalil airbag und ath polum illa
@yurikane4458
@yurikane4458 3 жыл бұрын
@@anoojaa8368 aa vandi 25 ne ullu bro
@anoojaa8368
@anoojaa8368 3 жыл бұрын
@@yurikane4458 ethe designil vere aarum better option vechu kuranja ratil erakkathathu enthu kondanu
@yurikane4458
@yurikane4458 3 жыл бұрын
@Anooj Aa njan interior mathrame parajullu extra features venam ennu paranjilla
@maheenrishad2266
@maheenrishad2266 4 жыл бұрын
Exterior design കൊള്ളാം ഒന്നും പറയാൻ ഇല്ല, interior ഒരു സാധാരണ car ന്റെ പോലെ
@raneefrazeen
@raneefrazeen 4 жыл бұрын
40ലക്ഷം കൂടുതലാണ്...കാരണം എയർബാഗ് ഇല്ല. ഓട്ടോമാറ്റിക് ഗിയർ ഇല്ല....അങ്ങനെ പലതും....ഒരു 20-- 25 ഒക്കെ....എന്റെ അഭിപ്രായമാണ്....
@naseerp313
@naseerp313 4 жыл бұрын
Sports car manual gear is Better
@കട്ടപ്പ-ഖ2ന
@കട്ടപ്പ-ഖ2ന 4 жыл бұрын
Sports carinu manual gear problem illa..but airbagum absum illathath vallatha paniyayippoyi😂
@davidsaju7559
@davidsaju7559 3 жыл бұрын
Ingane oru carinu automatic gearoo?😬
@kratozzzz86
@kratozzzz86 4 жыл бұрын
തോക്ക് തരാം പക്ഷെ വെടിവെക്കരുതേ എന്നു പറയുന്നത് പോലെ ... SPORTS CAR.. ആണ് പക്ഷെ AIR ബാഗ് ഇല്ല.. 🤕😛
@suhailmoosa9015
@suhailmoosa9015 4 жыл бұрын
Was an electrical engineer for this beautiful avanti. And proud of it. There are some drawbacks, I admit it. But those are because of dc is a pioneer in oem.
@irinjose6025
@irinjose6025 4 жыл бұрын
എന്തുകൊണ്ട് ഈ സദാനമൊക്കെ ലോകത്തിൽ വിജയിക്കാതെ പോയി എന്ന് ആരേലും ചോദിച്ചാൽ.. അതിനെല്ലാം ഉത്തരം ആ വണ്ടിയിൽ ഉണ്ട്...... 🙏
@goldenspliff_
@goldenspliff_ 4 жыл бұрын
😋
@Adnantnt
@Adnantnt 4 жыл бұрын
DeeP muSıc 🤣
@Nymphaea5
@Nymphaea5 4 жыл бұрын
🤣🤣🤣🤣
@iam__vengeance886
@iam__vengeance886 4 жыл бұрын
സത്യം 😂
@nanzz.nnandu.n7973
@nanzz.nnandu.n7973 4 жыл бұрын
Oo
@madhurajmusicismyheart
@madhurajmusicismyheart 4 жыл бұрын
First low cost sport car 🥰 🇮🇳 attempt was good improve the power 🥰
@_amakhil
@_amakhil 4 жыл бұрын
Thenga unda vandiya
@rio376
@rio376 4 жыл бұрын
There are lot other better options at its price. Not a value for money
@TYLER-mf3ct
@TYLER-mf3ct 3 жыл бұрын
@@rio376 octavia vrs245
@GkGk-gq4kd
@GkGk-gq4kd 4 жыл бұрын
Enta.... ikka.. katta.. waiting.. aayirunn... Enthayalum pwoli thanne.... Thank you ikka... 🥰
@NajeebRehmanKP
@NajeebRehmanKP 4 жыл бұрын
Thanks bro 🥰
@ashikmohammed5278
@ashikmohammed5278 4 жыл бұрын
ഇടിക്കുമ്പോ പൊന്തി വരണ ബലൂൺ എങ്കിലും വെക്കാരുന്നു
@nakedboi_n7
@nakedboi_n7 4 жыл бұрын
Airbag😅😅
@illyuar1045
@illyuar1045 4 жыл бұрын
Gauthamante Radham നാണപ്പന്‍ പോലെ allea🤣😂😜
@Nymphaea5
@Nymphaea5 4 жыл бұрын
😅😅😅😅😅
@aminm3470
@aminm3470 4 жыл бұрын
Airbags?
@fighterjazz619
@fighterjazz619 3 жыл бұрын
😂😂😂
@dileepa505
@dileepa505 4 жыл бұрын
ഇങ്ങള് വേറെ ലെവലാണ് ഇക്കാ... മലയാളത്തിൽ അവന്തി ആരും ചെയ്തിട്ടില്ല എന്നു തോന്നുന്നു... കലക്കി👏👏👏👏👏
@NajeebRehmanKP
@NajeebRehmanKP 4 жыл бұрын
Thanks bro ...
@irshadrasheed7926
@irshadrasheed7926 4 жыл бұрын
4 varsham munbum biju n nair chaiyathitund
@sanu7644
@sanu7644 4 жыл бұрын
Rasheedhka, He is the owner 👍 Vangiya vandiyil Pongacham parayathea,Vandiyea kurichu ariyunnnna alll😍 Perfect car enthusiast
@kishkindhaproductions5730
@kishkindhaproductions5730 4 жыл бұрын
ഇത് DC യോളികളുടെ വിജയം 😂 ഇനി ഞങ്ങൾ marvel ഓളികൾക്ക് ഒരു വണ്ടി വേണം 😂
@veerendrabahubali379
@veerendrabahubali379 4 жыл бұрын
മൈര്🤣🤣
@alifsujan7873
@alifsujan7873 4 жыл бұрын
Marvel Suganti 🔥
@hareeshsurendran666
@hareeshsurendran666 4 жыл бұрын
Kollam poli sanam myrr
@randomguyy5837
@randomguyy5837 3 жыл бұрын
@@alifsujan7873 അത് pwoli
@fazal7182
@fazal7182 3 жыл бұрын
@@alifsujan7873 poweresh
@rashidccm7076
@rashidccm7076 4 жыл бұрын
ഇനിയും ഇതു പോലുള്ള കാർ റിവ്യൂ പ്രതീക്ഷിച്ചു കൊണ്ട് 200k sub ആകട്ടെ എന്ന് ആശംസിക്കുന്നു
@NajeebRehmanKP
@NajeebRehmanKP 4 жыл бұрын
Thank you so much bro
@ijaziju3666
@ijaziju3666 4 жыл бұрын
Njn instayil massage ayachirunnu avnti yude review idan..... Masha allah... Video adipoli yaayi
@sreejithdot6
@sreejithdot6 4 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ ഓർമ വരുണ്. ചന്ദ്രനിൽ പോകാനുള്ള ദൗത്യം കേരളത്തിന് ആണ് കിട്ടിയിരുന്നതെങ്കിൽ ഒരുകാലത്തും നടകിലായിരുന്നു. അതുപോലെയാണ് ഇവിടുത്തെ കമന്റും. ഇത് ഇന്ത്യയുടെ സ്വന്തം സ്പോർട്സ് കാർ ആണ് സുഹൃത്തുക്കളെ ഇവിടുത്തെ റോഢിനും തിരക്കിനും പറ്റിയ 2014 ഡിസൈൻ ചെയ്ത വണ്ടി. അതിൽ അഭിമാനികാം നമുക്. ഒരു 500 hp ഓടിച്ച ആരെങ്കിലും ഇതിൽ ഉണ്ടെങ്കിൽ പറയില്ല ആ നാട്ടിലെ സാഹചര്യത്തിന് പറ്റിയ വണ്ടി അല്ലെന്നു കാരണം ഹോഴ്സ് പവർ ഒരു സംഖ്യ എല്ലാ മെരുക്കി എടുക്കാൻ പാട് പെടേണ്ട ഒന്നാണ്. ഒന്നുമലെങ്കിലും ടർബോ ചാർജ്ഡ് എങ്ങിനെ ആണല്ലോ അതിന്റെ ഫീൽ അറിയണമെങ്കിൽ ആദ്യത്തെ റോഡിലൂടെ ആക്സിലറേഷൻ പാർട്ട് നോക്കു
@sreejithdot6
@sreejithdot6 4 жыл бұрын
എന്റെ കോമെന്റ്സിൽ ട്രാൻസ്ലേഷൻ മിസ്റ്റേക്ക് ഉണ്ട് എന്നാലും മനസിലാകുമെന്നു. കരുതുന്നു
@muhammedriyas2477
@muhammedriyas2477 4 жыл бұрын
Athe ithuthanne kittiyath bhagyam
@starship9987
@starship9987 4 жыл бұрын
👍
@elprofessor4149
@elprofessor4149 4 жыл бұрын
ഏതോ ടൈലർ കണാരൻ ചെയ്ത ഇന്റീരിയർ stich
@ujweloz4830
@ujweloz4830 4 жыл бұрын
എന്നാലും 40 lakh നു air bag ഇല്ല abs ഇല്ല ഭയങ്കരം തന്നെ Car ഉണ്ടാക്കിയ കമ്പനിയെ സമ്മതിക്കണം എങ്ങനെ മനസ് വന്നു ഇമ്മാതിരി car road ഇൽ ഇറക്കാൻ 🙄
@coconutscraperngage5806
@coconutscraperngage5806 4 жыл бұрын
40 lack nu supper aanu👍👍
@athulprasad1824
@athulprasad1824 4 жыл бұрын
Abs in
@muhammedsahal5016
@muhammedsahal5016 4 жыл бұрын
@@coconutscraperngage5806 chirippikkalle brw. Neee onn faisal khante worst 5 cars list nokk athill onnam stanatha eee mothal
@midhun8869
@midhun8869 4 жыл бұрын
@@coconutscraperngage5806 koppanu onn podey
@midhun8869
@midhun8869 4 жыл бұрын
@@coconutscraperngage5806 ithine kurich velya dharana illalle...airbag abs illatha sports car wow
@zidannazar976
@zidannazar976 4 жыл бұрын
A sports car with no safety at all...This car was discontinued, Right??
@_amakhil
@_amakhil 4 жыл бұрын
Yes
@anandhapadmanabhan6109
@anandhapadmanabhan6109 3 жыл бұрын
Heck even that DC guy was sued for cheating
@veerendrabahubali379
@veerendrabahubali379 4 жыл бұрын
കിടു interior .. Maruti 800 മാതിരി ഉണ്ട്
@RIPPER4772
@RIPPER4772 2 жыл бұрын
ഈ കമ്പനിയുടെ ആദ്യത്തെ മോഡൽ ഇറക്കിയത് 2004 ഇൽ ആണ് ആ കാറിന്റെ പ്രൊമോഷൻ ആയിട്ടാണ് taarzan the wonder car എന്നാ ബോളിവുഡ് പടം ഇറക്കിയത് സിനിമ യൂട്യൂബിൽ ഒണ്ട് അടിപൊളി പടം ആണ് ആ സിനിമയിൽ കാണുന്ന violet car ആണ് ഇവരുടെ ആദ്യത്തെ മോഡൽ
@nithin84
@nithin84 4 жыл бұрын
കുട്ടികൾ റിമോട്ട് ഉപയോഗിച്ച് ഓടിക്കുന്ന ഒരു ടോയ് കാര് പോലെ തോന്നിച്ച എത്ര പേര് ഉണ്ട്?
@anoojaa8368
@anoojaa8368 3 жыл бұрын
Eppozhum athu odichu nadakkunnorkku angane thonum...😌
@vishnuradhakrishnan9745
@vishnuradhakrishnan9745 4 жыл бұрын
അവതരണം കൊള്ളാം👌.. simple and clear ... keep it up bro 😊👍
@NajeebRehmanKP
@NajeebRehmanKP 4 жыл бұрын
Thanks bro
@riya-i8h
@riya-i8h 4 жыл бұрын
ഇത് വാങ്ങുന്ന കാശിനു ഒരു സെക്കൻഡ് ഹാൻഡ് പോർഷെ caymen വാങ്ങുന്നത് അല്ലേ നല്ലത്?
@modingkeralatechandtip8837
@modingkeralatechandtip8837 4 жыл бұрын
Yes,this is worst
@AsifAli-dh6pv
@AsifAli-dh6pv 4 жыл бұрын
Exactly ! Cayman o boxster o mini cooper o mustang o.... Nth venelum kitum
@themoon7153
@themoon7153 4 жыл бұрын
Yes bro
@filva123
@filva123 4 жыл бұрын
👍🏻
@shamithraj7594
@shamithraj7594 4 жыл бұрын
Athu indian allallo . Indian ❤️
@rmck7988
@rmck7988 4 жыл бұрын
Transformer logo ഒട്ടിച്ചത് നല്ല കൂറ ആയിട്ടുണ്ട്..😁
@ARUN-bb9wg
@ARUN-bb9wg 4 жыл бұрын
ഈ company ഒന്നുകൂടി tune ചെയത് feature rich ആയി irakkiyal മതി fully indian made ആയതു കൊണ്ട്‌ വിലയും കുറയും performance മറ്റു super car kalumay compete ചെയ്യാനും സാധിക്കും, പക്ഷേ ഇതൊക്കെ ആരോട് പറയാന്‍?
@Shabeerxp
@Shabeerxp 4 жыл бұрын
Absolutely not indian made , most of the part including engine imported from other countries. Baju n nair show kandal kurachu kodi manasilakum.
@Quixotic5666
@Quixotic5666 2 жыл бұрын
@@Shabeerxp yes Avanti may renault company ka engine hay
@abhinavpm7235
@abhinavpm7235 4 жыл бұрын
Najeeb ikkante passion bike kandavrundo.....
@NajeebRehmanKP
@NajeebRehmanKP 4 жыл бұрын
🤪🤪❤️🏃🏃
@shibilim28
@shibilim28 4 жыл бұрын
ഈ car വാങ്ങുന്ന cashinu ford Mustang GT second hand വാങ്ങുന്നതാണ് നല്ലത്
@prasanthraviravi195
@prasanthraviravi195 4 жыл бұрын
മസ്താങ്... വാഹ്..
@anoojaa8368
@anoojaa8368 3 жыл бұрын
Athu currect 😘
@protomaxgaming7104
@protomaxgaming7104 4 жыл бұрын
40 lakh nice vandi milage um und But Kure kuravund Price range ill best❤️😍
@NahasMoidutty
@NahasMoidutty 4 жыл бұрын
ഹോൺ അടിപൊളി... 🤩 ബാക്കി... 🙏😇😇😇
@Blacky00454
@Blacky00454 4 жыл бұрын
😅😂
@jaizalmuhammed820
@jaizalmuhammed820 4 жыл бұрын
lambo made in kunnamkulam
@autominds__4
@autominds__4 4 жыл бұрын
Air bag ഇല്ലാത്ത ഇന്ത്യയിലെ newgen sports car 🥴
@MAX_WORLD234
@MAX_WORLD234 6 ай бұрын
😂😂 company എന്തിയേ പൂട്ടിയെന്നു തോന്നുന്നു
@hussainmarafie645
@hussainmarafie645 4 жыл бұрын
Really appreciate my dear brother.. creativity always base of passion..we are always with you
@NajeebRehmanKP
@NajeebRehmanKP 4 жыл бұрын
Thanks bro for ur support
@akramsuresh2395
@akramsuresh2395 3 жыл бұрын
@@NajeebRehmanKP super video olx ad rasheed bro I'm ap register car serch please rasheed ji contact
@sanith9270
@sanith9270 4 жыл бұрын
ആ 40 lakhs ഒരു OCTAVIA VRS വാങ്ങുക , smash all cars in that price range
@jithu2693
@jithu2693 4 жыл бұрын
Look kittanonkil ithu thanne veenem! VRS vangiyal oru sedan pokunu atre oll! Power figures okke explain chyndi varum.
@Anaswar88
@Anaswar88 4 жыл бұрын
@@jithu2693 driving pleasure odikunna alkalle kittu bhai. That is the purpose of a drivers car
@muc7623
@muc7623 4 жыл бұрын
Pinnallahh ee kalipattam arangilum vangumo
@thykuz6606
@thykuz6606 4 жыл бұрын
Broii.... നല്ല അവതരണം....all the best ttaa...
@NajeebRehmanKP
@NajeebRehmanKP 4 жыл бұрын
thanks bro
@nivasmuhammad5979
@nivasmuhammad5979 4 жыл бұрын
ഇന്ത്യാ ക്കാർക്ക് പറ്റിയ വണ്ടിയാ വില തുച്ഛം മികച്ച മൈലേജ് ഗ്രൗണ്ട് ക്ലിയൻസ് പേരിന് sports car ന്നാലും airbag vekkairunnu
@abhishekjoseph4644
@abhishekjoseph4644 4 жыл бұрын
Njan oru new subscriber aanu. First video kandapole bhayangara impressive aai. Malayala bhaashayil ithra nalla detailed review kelkkan oru pretheka rasam und. Chetan super aanu. 👌
@jaseemn.a1709
@jaseemn.a1709 4 жыл бұрын
Lamborghini+Bugatti+ferari+Bmw i8+Mustang+Jaguar = DC Avanti design
@harisawfc3360
@harisawfc3360 4 жыл бұрын
വെറും ഒരു ലുക്കിന് വേണ്ടി 400 K rupees വളരെ കൂടുതലാണ് ഒരു BMW, PORSCHE, AUDI, മേഴ്‌സി BENZ, ഇങ്ങനെയുള്ള car ഫുൾ സേഫ്റ്റി 2014/15 model km below 75K Driven rupees 25K maatrame വരൂ rupees ന് കിട്ടും
@ansarmohd3888
@ansarmohd3888 4 жыл бұрын
najeebkayude samsaara reethi ishtamullavar 👍👍👍
@NajeebRehmanKP
@NajeebRehmanKP 4 жыл бұрын
Thanks bros 🥰❤️
@akhilnathviswanathan
@akhilnathviswanathan 3 жыл бұрын
Made in india ❤ keep updating this car to next level
@gokul7236
@gokul7236 4 жыл бұрын
Waste of money go get a skoda vrs
@asiknr
@asiknr 4 жыл бұрын
yes
@austinjohn1105
@austinjohn1105 4 жыл бұрын
Absolutely
@anakhal1748
@anakhal1748 4 жыл бұрын
No this is a Indian car .so proud it
@asiknr
@asiknr 4 жыл бұрын
@@anakhal1748 yes but high price 20 to 25
@harikrish9056
@harikrish9056 4 жыл бұрын
@@asiknr 40 lakh alle ?
@redbeast2.040
@redbeast2.040 3 жыл бұрын
ഈ വണ്ടി ഫുൾ അപ്ഗ്രേഡ് ആയിട്ട് ഇറങ്ങണം 😍
@thewinnersmanual2621
@thewinnersmanual2621 4 жыл бұрын
10:11 ആരോ തെങ്ങിന്റെ മറവിൽ ഒളിച്ചു നിൽക്കുന്നു 😎
@detroit232
@detroit232 4 жыл бұрын
😅
@josephsebastian8380
@josephsebastian8380 4 жыл бұрын
Thanks for your video bro...... Eniyum car reviews upload cheyyanam........
@ALFRED-jq9qz
@ALFRED-jq9qz 4 жыл бұрын
most underpowered sports car
@rohithyolo5481
@rohithyolo5481 4 жыл бұрын
Bro price kude nokkanam
@muhammedanaz698
@muhammedanaz698 4 жыл бұрын
Exactly it doesnt worth for what we gave
@nvk.5214
@nvk.5214 4 жыл бұрын
Rohith yolo you can buy better powered cars with this price range
@akshaykuttan7352
@akshaykuttan7352 4 жыл бұрын
Most less expensive sports car
@rohithyolo5481
@rohithyolo5481 4 жыл бұрын
@@nvk.5214 Hmm but looks oru rakshayum ella eni improve cheyyumayirikum😍
@delalias5754
@delalias5754 4 жыл бұрын
Best example for its not what's on the outside its what's in the inside that matters.
@srcvideos5691
@srcvideos5691 4 жыл бұрын
Bro sports carukal manual aaayitaan kooduthal ellaaavarum use cheyyuka
@ALFRED-jq9qz
@ALFRED-jq9qz 4 жыл бұрын
eeeehh!!!!!????
@chrismathew6989
@chrismathew6989 4 жыл бұрын
Adipoli 😂😂😂
@anandhumurali9839
@anandhumurali9839 4 жыл бұрын
@@chrismathew6989 pulli parnjathil enthanu bro thettu
@chrismathew6989
@chrismathew6989 4 жыл бұрын
Anandhu Murali all high end Lamborghini and Ferrari models are mostly semi-automatic or automatic.. everyone is ditching the stick ..
@NajeebRehmanKP
@NajeebRehmanKP 4 жыл бұрын
Ath manual allallo 🤯
@arjmonk
@arjmonk 4 жыл бұрын
Wow .....paddle shift and air bag vechal set .....make in India ....it's Indian for 40 lakhs not bad at all....😍😍😍😍
@akshayleo7714
@akshayleo7714 4 жыл бұрын
17 മൈലേജ് കിടു ലുക്ക്‌ മോശമല്ലാത്ത പവർ ഇന്ത്യൻ 🇮🇳🇮🇳
@TYLER-mf3ct
@TYLER-mf3ct 3 жыл бұрын
Better to buy a honda city
@rashidmkkunhalukandy5130
@rashidmkkunhalukandy5130 4 жыл бұрын
Adipoli Najeeb Bhai
@sreehari3127
@sreehari3127 3 жыл бұрын
7:20 irikkanum pattunnilla iranganum pattunnilla endhoru vandi ithu?
@abhikanthsabu4919
@abhikanthsabu4919 3 жыл бұрын
Sports car alle🙄
@sreehari3127
@sreehari3127 3 жыл бұрын
@@abhikanthsabu4919 😶😶😶😶😶
@deepusebastian4121
@deepusebastian4121 Жыл бұрын
DC Avanti is not worth it at all. 40 lacks = Avanti price 24 lacks = Mustang Eco Boost (converted price)
@thewinnersmanual2621
@thewinnersmanual2621 4 жыл бұрын
7:23 jpg image പ്രതീക്ഷിച്ചു. 😎
@NajeebRehmanKP
@NajeebRehmanKP 4 жыл бұрын
🤪 idanam vicharich . Pinne venda akki
@mohammedmarzookkv9120
@mohammedmarzookkv9120 4 жыл бұрын
A variety one good work najeebka
@theboogeyman1611
@theboogeyman1611 4 жыл бұрын
Vila kurach kutiyalum vendila air bag vekamayirunnu but 40 lak vandi poliyanu Owner poli manushayan Masha allah💕
@rameshthembalath6584
@rameshthembalath6584 4 жыл бұрын
Rasheed ക്ക പൊളിച്ചു.....
@Alan_065
@Alan_065 4 жыл бұрын
ഇന്ത്യൻ നിർമിത വാഹനമല്ലേ അപ്പോൾ പവർ ഇല്ലേലും വിലകുറവാകും എന്ന് വിചാരിച്ചു, അതു സംഭവിച്ചില്ല. പക്ഷെ ഇതിപ്പോ Lamborghini കാർ ലാവയിൽ ഇറക്കിട്ടു തിരിച്ചു കേറ്റിയപ്പോ ഉരുകിയിരിക്കുന്നമാതിരി അവസ്ഥായായല്ലോ. കുറച്ചൂടെ effort ഈ വണ്ടി നിർമിക്കുന്നതിൽ കൊടുക്കാമാരുന്നു.😔
@MD__
@MD__ 4 жыл бұрын
😂😂😂
@fazilfaz903
@fazilfaz903 4 жыл бұрын
New altoyil polum und air bag. Sports carinte look mathrame ullu.. 40 lakh priceinu jeepo compaso mini cooparo edukamalloo.. Ithu athikam irangan sadyatha illaa..
@richbb-b8723
@richbb-b8723 4 жыл бұрын
താങ്കളുടെ നല്ല അവതരണം ആണ് .......ഇത്രെയും വില ഉള്ള വാഹനം സുരക്ഷക് ഒരു വിലയും കല്പിക്കുന്നില്ല.... കഷ്ട്ടം
@rejinshajan5500
@rejinshajan5500 4 жыл бұрын
Ithano chetta sporty steering , A/C inte switch kandit oven ill kanunne polethe switch 🤢 , ac inte vent swift ill kannune same allioo ?? Ithreem kaashu kodithit ithoke anoo kittune ??
@bintaj3975
@bintaj3975 4 жыл бұрын
Sound വളരെ മോശം 🤧🤧🤧 ഞാൻ ഇതിന്റെ പുറകെ പിടിച്ചു
@vishnukv5251
@vishnukv5251 3 жыл бұрын
Rather than criticising ,I would like to appreciate the effort taken by an Indian company. The design look cool enough but only regret is on the safety side...lets look forward for upcoming DC creations.
@swarups977
@swarups977 4 жыл бұрын
Looks oru reksha illa...interior and performance kudi nanakiyal super sport car aakam
@suhailpulakkuth34
@suhailpulakkuth34 4 жыл бұрын
Rasheedka♥️♥️# he is the owner of this car #my big brother♥️ treanding maaahhn # super car DC#keemz ♥️♥️
@firosaripra1523
@firosaripra1523 4 жыл бұрын
Bro Ith evide place ?
@suhailpulakkuth34
@suhailpulakkuth34 4 жыл бұрын
Calicut
@mrvattoli1858
@mrvattoli1858 4 жыл бұрын
ഡിസി ഗ്രൂപ്പ്‌ പാപ്പർ ആയി. Pune കോർട്ടിൽ കേസ് നടക്കുന്നുണ്ട്‌
@siabrussel2479
@siabrussel2479 3 жыл бұрын
Adehatinetire Vyja RC book undakkiyatin case und ഇപ്പൊൾ
@pmshareef6336
@pmshareef6336 4 жыл бұрын
Sooper But price kooduthal Maximum 20 lack nullathe ollu
@brammav9637
@brammav9637 4 жыл бұрын
Pavangalude Lamborghini 😅☺️💫
@sstarme4475
@sstarme4475 4 жыл бұрын
മച്ചാൻ your voice...സന്തോഷ് ജോർജ് കുളങ്ങര യുടെ ..സഞ്ചാരം .....പോലുണ്ട്
@NajeebRehmanKP
@NajeebRehmanKP 4 жыл бұрын
Angane indo enn ariyilla... but it’s an award for me
@sstarme4475
@sstarme4475 4 жыл бұрын
@@NajeebRehmanKP und Bro..njan ഒരുപാട് കാണാറുള്ള പ്രോഗ്രാം ആണ് സഞ്ചാരം channel ..keep it up
@ahammed_suhail_
@ahammed_suhail_ 4 жыл бұрын
Reno യുടെ engine ആണ് തോൽവി... പിന്നെ interior 😊
@jubinks1325
@jubinks1325 4 жыл бұрын
renode engine മോശം അല്ല
@avangers.502
@avangers.502 4 жыл бұрын
സുസുക്കിയുടെ എൻജിൻ ആവാത്തത് ഭാഗ്യം 🤪
@azaru_m
@azaru_m 4 жыл бұрын
Susuki k enthaa oru kurav
@muhammedsahal5016
@muhammedsahal5016 4 жыл бұрын
Full tholvi aan
@aevinanish9078
@aevinanish9078 4 жыл бұрын
@@avangers.502 are you aware of japanese engines abt there reliability Entanne suzuki engine inte issue swift sport enna car kettittundo thanne 1.4liter turbo charged engine 140 hp power one of the best car for that price tag sheriya bhagyam unde ee vandiyil suzuki engine ellathe this car never deserve it Ninne polula dc fans colonyike ithe manasilavila
@aswin5011
@aswin5011 4 жыл бұрын
Upcoming next DC bhavani
@thecinemalife1108
@thecinemalife1108 4 жыл бұрын
40 lakhs inu venamengil mini cooper edukallo
@tomsvarkey5128
@tomsvarkey5128 4 жыл бұрын
ഈ car ഇപ്പൊൾ നിർമ്മിക്കുന്നുണ്ടോ as per Wikipedia production stopped in 2016. Then how you can say we can നിർമ്മിച്ചു എടുക്കാൻ പറ്റും.
@jeffjames8019
@jeffjames8019 4 жыл бұрын
litterally i Feels like This is the copy of Zenevo St1
@travelmojo-holidays
@travelmojo-holidays 4 жыл бұрын
പേരിലും exterior ലുക്കിലും ഒക്കെ lamborghini Aventador ഉം ആയി നല്ല similarity ഫീൽ ചെയുന്നു.
@Hari-wi7sr
@Hari-wi7sr 4 жыл бұрын
😂😂😂
@yachuandyaku
@yachuandyaku 4 жыл бұрын
Kooduthal decoration onnum vend.. oru Thall Vandi’😅😂😂
@tintopaul2180
@tintopaul2180 4 жыл бұрын
How much the cost and available showroom locations?
@Enigmaticfave
@Enigmaticfave 4 жыл бұрын
Pattinipavangalude Lamborgini 😏
@sultantkm
@sultantkm 4 жыл бұрын
40 lake aanenkil kuzhappamilla. Ennaalum kurachu koodipoyille ennoru doubts
@avangers.502
@avangers.502 4 жыл бұрын
അപ്പൊ Renault DC👍
@jesusislove259
@jesusislove259 4 жыл бұрын
RDC
@avangers.502
@avangers.502 4 жыл бұрын
@@jesusislove259 😂😂
@muhammedanzi1729
@muhammedanzi1729 4 жыл бұрын
I vandi puthiyath vanghan kittumo ?
@edgerkbe1115
@edgerkbe1115 4 жыл бұрын
Next DC വാസന്തി
@HARInfinite
@HARInfinite 4 жыл бұрын
Entammo pwoli aadyamaytta ingane Oru Indian car undenu ariyune..😍
@AsifAli-dh6pv
@AsifAli-dh6pv 4 жыл бұрын
Octavia RS o Mini yo medicha pore? Ithoke aarelum medikumo? Terribly overrated. Pne,Adyam kanumpo look ishtamayirikum . 5 varsham munp enikum angane ayirunu. But pinneed ee lookinodoru ishtakked Pole.
@bevanvarghese116
@bevanvarghese116 4 жыл бұрын
Which is your car?
@mohammedjabir3036
@mohammedjabir3036 4 жыл бұрын
Baleno is his car
@bevanvarghese116
@bevanvarghese116 4 жыл бұрын
@@mohammedjabir3036 😀
@meenakshikuttymk7434
@meenakshikuttymk7434 4 жыл бұрын
which place is this car situated
@ha_ryyy
@ha_ryyy 4 жыл бұрын
Andra pradesh
@AngelVisionKerala
@AngelVisionKerala 4 жыл бұрын
ആദ്യ ഇന്ത്യൻ നിർമിത സ്പോർട്സ് വാഹനം സാൻഡ്സ്റ്റോമാണ്....
@adilshad797
@adilshad797 4 жыл бұрын
ഇതിലും നല്ലത് toyota fortuner ആണ്
@p.5640
@p.5640 4 жыл бұрын
B-roll visual korachukoodi quality yil cheyyuka any gud video ,👍
@asiknr
@asiknr 4 жыл бұрын
800 interior pole und 🤔 enik matram ano thoniyad waist of money
@aminm3470
@aminm3470 4 жыл бұрын
Poi English padikkenda waist alla.. Waste aan
@abhijithd83
@abhijithd83 4 жыл бұрын
Nalla car anu..kaanaan kidu aanu
@muhammedsahal5016
@muhammedsahal5016 4 жыл бұрын
Kaanan matram
@fayazmohmmed9287
@fayazmohmmed9287 4 жыл бұрын
Mustang review chayamoo
@malayalamentertainmentcomp8580
@malayalamentertainmentcomp8580 4 жыл бұрын
Bro 6 speed ano 7 speed ano? Karanam instrument clusteril 7 kanichu
@vishnu6613
@vishnu6613 4 жыл бұрын
Dakshyani biscuit nnu parayunna pole ond
@jithjikkworld
@jithjikkworld 4 жыл бұрын
ഈ വണ്ടി ഞാൻ നേരിൽ കണ്ടിട്ടുണ്ട് ലുക്കിൽ കിടു ആണ്..
@sanu8882
@sanu8882 4 жыл бұрын
ഇതിനും നല്ല ഇന്റീരിയർ ആണ് എന്റെ ആൾട്ടോയിൽ 🤣😁
@advsuhailpa4443
@advsuhailpa4443 4 жыл бұрын
ആൾട്ടോ ലെതർ ഇൻറിരിയർ ആണോ സേട്ടാ....
@subhashpbalan
@subhashpbalan 4 жыл бұрын
Negative aanu sire ivante main
@abhishekkv9987
@abhishekkv9987 4 жыл бұрын
Ingane oru brand undenn tanne ariyunnat ippozha tnks ikka
@mohammednoufal7169
@mohammednoufal7169 4 жыл бұрын
Indain daa... 💪💪💪
@rannythomes9113
@rannythomes9113 3 жыл бұрын
നല്ല അവതരണം സിംപിൾ
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 103 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 19 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 58 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
DC Avanti Review and Test drive | Smart Drive 9 August 2015
15:39
asianetnews
Рет қаралды 365 М.
DC AVANTI VS CRETA TURBO DRAG RACE 🚀
6:32
Pratham Shokeen
Рет қаралды 1,9 МЛН
റാം സേതു | EP88 | filmyshek roast
10:57
Filmyshek
Рет қаралды 91 М.
കൊച്ചിയിലെ Supercar Showroom 🥶
34:39
Arun Smoki
Рет қаралды 514 М.
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 103 МЛН