Boby Chemmannur talks about the Cars he owns | Interview with Baiju N Nair |Part 2

  Рет қаралды 963,325

Baiju N Nair

Baiju N Nair

3 жыл бұрын

ബോബി ചെമ്മണ്ണൂരിന്റെ വാഹനലോകത്തിലൂടെ ഒരു യാത്ര. ബോബിയുമായുള്ള ദീർഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗം .Part 2
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BobyChemmannur #Boche #BobyChemmanurCarCollection #MalayalamAutoVlog #CelebrityInterview

Пікірлер: 1 400
@clickcandy8105
@clickcandy8105 3 жыл бұрын
റോൾസ് റോയിസും റെയിഞ്ച് റോവറും അവന്തിയും വെയിലത്ത് ഉണക്കാൻ ഇട്ട് ഇന്നോവ പോർച്ചിൽ ഇട്ട ബോച്ച വേറെ ലെവൽ തന്നെ 😍😍😍😍
@amsunathp5554
@amsunathp5554 3 жыл бұрын
Athu polichuu....
@THAPAN-PAYODHI
@THAPAN-PAYODHI 3 жыл бұрын
Innova alkaru kandittu enthu karyam.
@niveddinesh3943
@niveddinesh3943 3 жыл бұрын
🤣
@sarilkummath
@sarilkummath 3 жыл бұрын
🔥തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല😎
@sarilkummath
@sarilkummath 3 жыл бұрын
@A҉p҉p҉u҉ . അത് ആളുടെ വീടല്ല ശോഭ സിറ്റിയിലെ ഒരു വില്ലയാണ് അവിടെ പരിമിധികളുണ്ട്
@amalpba3443
@amalpba3443 3 жыл бұрын
കേരളത്തിലെ പല youtuberum കണ്ടു പടിക്കണ്ട ഒരു വ്യക്തിയാണ് Biju N nair.. കണ്ടത്തിൽ വെച്ച് ഏറ്റവും നല്ല അവതരണം
@AnoopKrishnanRS
@AnoopKrishnanRS 3 жыл бұрын
പുള്ളിയുടെ ഇത്രയും വർഷത്തെ എക്സ്പീരിയൻസ് തന്നെ ഓട്ടോമൊബൈൽ ജേർണലിസം ആയിരുന്നല്ലോ... അതും ഏഷ്യനെറ്റ് പോലെ പോപുലർ ചാനലിൽ.. അതിൻ്റേതായ അറിവ് അദ്ദേഹത്തിന് ഉണ്ട്.. നമ്മൾ ഇപ്പൊ കണ്ട് തുടങ്ങിയ vloggers പോലെ അല്ല.. പുള്ളിയുടെ എക്സ്പീരിയൻസ് എളിമ അതൊക്കെ സംസാരത്തിലും പ്രതിഫലിക്കുന്നു..
@wideanglecltwideangleclt5626
@wideanglecltwideangleclt5626 2 жыл бұрын
കണ്ടത്തിലോ...?
@hakkims7
@hakkims7 2 жыл бұрын
അലറൽ ഇല്ല
@Ak-xf3le
@Ak-xf3le 2 жыл бұрын
Bro Arunsmoki
@sreerajradhakrishnan3366
@sreerajradhakrishnan3366 Жыл бұрын
@@Ak-xf3le best
@user-xe1zw7vk6d
@user-xe1zw7vk6d 3 жыл бұрын
വീട്ടിൽ കഞ്ഞിയും കുടിച്ച് ഇതൊക്കെ കണ്ട് തിരുപ്പതി അടയുന്ന ലെ ഞാൻ
@nikaravlogs3446
@nikaravlogs3446 3 жыл бұрын
🤣
@vibe-in4288
@vibe-in4288 3 жыл бұрын
Same each
@nisardevalanisar6753
@nisardevalanisar6753 3 жыл бұрын
😂
@kcreations6891
@kcreations6891 3 жыл бұрын
@@vibe-in4288 athann
@habeebrahman8218
@habeebrahman8218 3 жыл бұрын
🤘
@bijujacob4604
@bijujacob4604 3 жыл бұрын
സന്തോഷ്‌ കുളങ്ങരയുമായി ശേഷം, ഇതാ അവതരിപ്പിക്കുന്നു ബോബി ചെമ്മണ്ണൂരുമായി... രണ്ടു പേരും ബൈജു അണ്ണനുമായി കട്ടക്ക് നിൽക്കുന്നു. സൂപ്പർ...
@DarkBoyGaming
@DarkBoyGaming 3 жыл бұрын
കോടികളുടെ ആസ്തിയുണ്ട്. പക്ഷെ അതിന്റെതായ ഒര് ജാടയില്ല..!!😊 വെള്ള കുപ്പായം അതാണ് മെയിൻ.
@akshaynarayananm4154
@akshaynarayananm4154 3 жыл бұрын
Kodikalo athilkkum mele👆👆👆👆
@habeebrahman8218
@habeebrahman8218 3 жыл бұрын
❤️
@Goliath972
@Goliath972 2 жыл бұрын
Arudeyenkilum vasthram nokkiyano Swabhavam alakkunnathu
@mrdudeprocmnt9826
@mrdudeprocmnt9826 2 жыл бұрын
@@akshaynarayananm4154 800Cr
@rijojoy87
@rijojoy87 3 жыл бұрын
സീറ്റ് ബെൽറ്റ് ഇടാൻ മറക്കാതിരുന്ന ബൈജു ചേട്ടന് അടി ഒരു like 👍🏽
@adhi7610
@adhi7610 3 жыл бұрын
ബെൽറ്റ്‌ ഇട്ടിലേൽ മണിയടിക്കുമെടോ പിന്നെ വണ്ടി ഓഫ്‌ ആവും കുറച്ചു കഴിഞ്ഞാൽ
@rijojoy87
@rijojoy87 3 жыл бұрын
@@adhi7610 അങ്ങനെ ആണേൽ ബോചെ ബെൽറ്റ് ഇടഞ്ഞിട്ട് എന്താണ് വണ്ടി ഓഫ് ആവാത്തത്
@adhi7610
@adhi7610 3 жыл бұрын
@@rijojoy87 പുതിയ seltos അങ്ങനെ ആണ്..റോൾസ് പോലുള്ള ആഡംബര കാറിൽ ഇങ്ങനെ സെറ്റപ്പ് ഉണ്ടാവും.
@exploretheheaven2145
@exploretheheaven2145 3 жыл бұрын
Niyamam palichu seat belt idathe odikkunna boche
@ajith7277
@ajith7277 3 жыл бұрын
ചോദ്യങ്ങൾ ഉണ്ടെങ്കിലും Interwiew പോലെ തോന്നാതെ എല്ലാം പറയുന്ന ഒരു മാജിക്കൽ സംഭാഷണം... രണ്ടു പേരെയും നന്നായിട്ട് അറിയാൻ പറ്റി.... Long live boath of you....God bless you all..
@umarshadsalim3492
@umarshadsalim3492 3 жыл бұрын
റോൾസും റെയ്ഞ്ചും അവന്തിയും ഇട്ടിട്ടു സൈക്കിൾ ഇരുന്നു സംസാരിച്ച ബോബി 😂😂😂😎👏👏👌👌👌 അദ്ദേഹത്തെ നീറ്റ് ആയ്യി ഇന്റർവ്യൂ ചയ്യ്ത ബൈജു ചേട്ടൻ 👏👏👌👌👌
@mastermystery3608
@mastermystery3608 3 жыл бұрын
ബൈജു നായർ കിടു ഡൈലോഗ്' ഇത്ര പ്രകൃതി സ്നേഹിയായിട്ടും ഒരു സൈക്കിൾ എന്താ ഇല്ലാത്തതു " ബോസ്ച്ചേ ഉടനെ വാങ്ങും എന്ന് പറഞ്ഞതിന് ഓൾ സൈക്ലിസ്റ്സ്,ന്റെ വക ഒരു 👍👍👍
@ksa7010
@ksa7010 3 жыл бұрын
ബോബി ചെമ്മണ്ണൂൻറെ കാർ വിശേഷങ്ങൾ ഒരുപാട് ചാനലിൽ കണ്ടിട്ടുണ്ട് പക്ഷേ ത്രില്ലിംഗ് ഓടുകൂടി കാണണം എങ്കിൽ ഇവിടെ തന്നെ വരണം,,❤️❤️
@rafeeqvlog8016
@rafeeqvlog8016 3 жыл бұрын
നിങ്ങൾ ഇവിടെയും ❤️❤️❤️❤️
@hareeshc6976
@hareeshc6976 3 жыл бұрын
ബോബി എന്ന മനുഷ്യന്റെ യഥാർത്ഥ രൂപത്തിൽ പരിചയപ്പെടുത്തി...🙏👍❤️ വളരെ നല്ല അഭിമുഖം...
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 3 жыл бұрын
ഇത്ര friendly ആയ മൊതലാളി യെ ഞാൻ എവിടെയും കണ്ടിട്ടില്ല 🌹
@sreejithmk662
@sreejithmk662 3 жыл бұрын
👍👍❤️❤️👍👍👍👍
@sanojps8990
@sanojps8990 Күн бұрын
തൃശൂരിൽ വന്നാൽ കാണാം ഒരാൾ ബോച്ചേ മറ്റേയാൾ യൂസഫലി
@NicestoriesMHT
@NicestoriesMHT 3 жыл бұрын
Boby യുടെ സന്തോഷത്തിന് വേണ്ടി ഞാൻ ഹെലികോപ്റ്ററിൽ കേറാൻ തയ്യാറാണ്...അങ്ങനെങ്കിലും ബോബി ഹാപ്പിയാവട്ടെ..
@nichoos.pokiri7347
@nichoos.pokiri7347 3 жыл бұрын
😀
@ansalm3050
@ansalm3050 3 жыл бұрын
@sidarth S Kumar നിന്റെ ആ ഹെലികോപ്ടർ ഒന്ന് കൊടുക്കേ... നീ ഒരു പാവം ജന്മി അല്ലെ...
@sidharthskumar6725
@sidharthskumar6725 3 жыл бұрын
@@ansalm3050 ഞാൻ കൊടുത്തതല്ലേ mwonusee അവൻ ഇപ്പൊ ഉപയോഗിക്കുന്നത്...😁
@iqbalmzh7387
@iqbalmzh7387 3 жыл бұрын
😊😊 nanum varaam... iratti santhoshamayi kkotte
@fighterjazz619
@fighterjazz619 2 жыл бұрын
😂😂
@familytravelvlog7073
@familytravelvlog7073 3 жыл бұрын
ബോബി ചേട്ടനെ കൂടുതൽ ഇഷ്ട്ടപെട്ടു ഈ വീഡിയോയിലൂടെ..ഓപ്പൺ മൈൻഡ് പിന്നെ ജാഡ ഇല്ലാതെ ഉള്ള സംസാരം.. വന്നു കാണാൻ ഒരു ആഗ്രഹം... എന്റെ കുടുംബത്തിന്റെ എല്ലാ പ്രാത്ഥനയും എന്നും.. 🥰🥰🥰🌹🌹
@midhlajktpm8582
@midhlajktpm8582 3 жыл бұрын
7:30 to 9:00 👍👍👍 വല്ലാത്തൊരു മനസ്സ്. ദൈവം ഈ മേഖലയിൽ ഇനിയും ഉയർത്തട്ടെ...
@vasanthakumarpalakkal8203
@vasanthakumarpalakkal8203 3 жыл бұрын
ഇത്ര രസകരമായി ബോബി ചെമ്മണ്ണൂരിനെ ആരും ഇന്റർവ്യൂ ചെയ്തു കാണില്ല👌👌കോഴിക്കോടൻ സൈക്കിൾ കലക്കി☺☺
@sajis4947
@sajis4947 2 жыл бұрын
ഓഹ്...എത്ര നിഷ്കളങ്കമായ മനസാ ഈ ബോബി ചേട്ടന്റെ...സന്തോഷ് പണ്ഡിതും ഇതു പോലെ തന്നെ...💐
@RK-gk3cr
@RK-gk3cr 3 жыл бұрын
സ്നേഹം കൊണ്ട് ലോകം കീഴ്പ്പെടുത്തണം എന്നല്ലേ അങ്ങനെ ആണെങ്കിൽ പോകുമ്പോ എനിക്ക് ഒരു വണ്ടി തന്ന് വിടുമോ......😂 ഇജജാതി ചോദ്യവും നല്ല മറുപടിയും😁👍❤️
@Vengeance12355
@Vengeance12355 3 жыл бұрын
വലിയൊരു മനുഷ്യൻ അഹംഭാവം തീരെയില്ല പിന്നെ വസ്ത്രം അതാകട്ടെ മുൻ കാലങ്ങളിലുള്ള അതി സമ്പന്ന രുടെ പ്രൗഢ ഗംഭീരം അതിലുണ്ട്
@RootSystemHash
@RootSystemHash 3 жыл бұрын
ബൊചെ : നമ്മൾ ഏതു നമ്പറും എടുക്കും ബൈജു അണ്ണൻ: അതെ നമ്മള് തന്നെ ഒരു നമ്പരാ!
@Questforsuccesss
@Questforsuccesss 3 жыл бұрын
ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്നവരുണ്ടോ💥❤️🤙
@ananthakrishnanr4931
@ananthakrishnanr4931 3 жыл бұрын
Illaaaa
@suhail7639
@suhail7639 3 жыл бұрын
illa machaaa
@parvathvgopal
@parvathvgopal 3 жыл бұрын
2 thug ദൈവങ്ങൾ ഒറ്റ ഫ്രെയിമിൽ🔥🔥🔥🔥🔥
@abdulrasheed-bo4me
@abdulrasheed-bo4me 3 жыл бұрын
എല്ലാവരെയും നല്ലവരായി കാണുന്ന മനഷ്യൻ
@enn-stylefootwearmanufactu9238
@enn-stylefootwearmanufactu9238 3 жыл бұрын
എന്തു നല്ല മനസ്സിൻറെ ഉടമ സൈക്കിളിൽ കയറിയപ്പോൾ അതിൽ തന്നെ ഇരുന്ന് സന്തോഷം കണ്ടെത്തുന്നു ബോബി ബ്രോ
@binishvijayendran4470
@binishvijayendran4470 3 жыл бұрын
ബോബി നല്ല ഒരു മനുഷ്യൻ ആണ് എന്ന് മനസ്സിൽ ആയി 👍
@20thcentury82
@20thcentury82 3 жыл бұрын
ഇനിയും ഒരുപാട് time വേണമെന്ന് ആഗ്രഹിച്ചു പോകുന്ന ഒരു വീഡിയോ.... എന്തൊരു പോസിറ്റീവ് vibe ആണ്.. പുള്ളിക്കാരന്റെ ഓരോ ഇന്റർവ്യൂവും
@easydrawing9159
@easydrawing9159 3 жыл бұрын
BOCHE ബോംബെയും അധോലോകവും വിട്ടൊരു കളിയില്ല 🔥
@vishnups5826
@vishnups5826 3 жыл бұрын
25:18 ഞങ്ങൾക്ക് സ്വന്തമായി ഷാരുഖ് ഖാൻ വരെ ഉണ്ട്😎
@travellover6059
@travellover6059 3 жыл бұрын
ബോച്ചേ യുടെ ഇത് വരെ ഉള്ള ഇന്റർവ്യൂ കളിൽ ഏറ്റവും മികച്ചത് അത്യാവശ്യം comediyum സീരിയസ് സംസാരവും എല്ലാമുണ്ട്
@TharaRNair-mb2hw
@TharaRNair-mb2hw 3 жыл бұрын
കുറേക്കാലത്തിനുശേഷം കണ്ട ഏറ്റവും നല്ല ഇന്റർവ്യൂ... ബൈജുസാർ നല്ല ഇന്റർവ്യൂർ.... വാഹനവിശേങ്ങൾ മാത്രമല്ല താങ്ങൾക്ക് വഴങ്ങുന്നത് എന്ന് മനസ്സിലായി... ബോബി സർ ഒരു ജാടയും തോന്നിയില്ല തികച്ചും സാധാരണക്കാരൻ..... വളരെ ഇഷ്ടപ്പെട്ടു..
@hussainpt577
@hussainpt577 3 жыл бұрын
വളരെ ഗംഭീരമായിരുന്നു.......... ബോബിയുമായുളള അഭിമുഖം..... സ്നഹം കൊണ്ട് ലോകം കീഴടക്കാൻ ശ്രമിക്കുന്ന ബോബിസാറും നർമ്മത്തിൽ കൂടി കാര്യങ്ങൾ അവതരിപ്പിക്കുന്ന ബൈജു സാറും ....... വളരെ നന്നായി അവതരിപ്പിച്ചു.......
@suhailhz
@suhailhz 3 жыл бұрын
അവൻ ആരാണെന്നു മനസ്സിലാവാൻ അവന്റ പേര് തന്നെ ധാരാളമായിരുന്നു :Boby bai💥
@malayalimamangam153
@malayalimamangam153 3 жыл бұрын
സി ബി ഐ സിനിമ 2 പാർട്ട്‌ പോലെ കിടിലൻ എപ്പിസോഡ്... കിടിലൻ തഗ്... കിടിലൻ ചോദ്യം ബോച്ചേ പോലും ആസ്വദിച്ച ഇന്റർവ്യൂ ആകും ബൈജു ചേട്ടൻ ഇന്റർവ്യൂ കിടുക്കി 👍🙏
@vaply458
@vaply458 3 жыл бұрын
When 2 Thug Kings meet Together 💓
@Achemma377
@Achemma377 3 жыл бұрын
Oru pachaaya manushan,nallaoru vekthithathintem manushuathathitem udama. ... Always God Bless You Our BOCHE❤️
@jineshcjjineshcj1033
@jineshcjjineshcj1033 3 жыл бұрын
ബോ ചെ യുടെ Helicopter ഒന്നു review ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ....😍😍
@pabloescobar1485
@pabloescobar1485 3 жыл бұрын
സത്യം പറഞ്ഞ ഈ ശോഭ city nnu പറഞ്ഞാൽ എന്താണ്??
@pedan1660
@pedan1660 3 жыл бұрын
@@pabloescobar1485shobechide city
@pabloescobar1485
@pabloescobar1485 3 жыл бұрын
@@pedan1660 eth sobha?? Sobha suru aano😂
@pedan1660
@pedan1660 3 жыл бұрын
@@pabloescobar1485 chance ella avaranel go city go moothru pool matha theettam ennokke aayirikkum
@muhammedkadooran1950
@muhammedkadooran1950 3 жыл бұрын
ഒരുത്തരം പറയുമ്പോൾ അയാൾ ഒരുപാട് വട്ടം ആലോചിക്കുന്നു...👍
@ananthakrishnanr4931
@ananthakrishnanr4931 3 жыл бұрын
Adutha thug life il arinjond thala vekkano😂
@anjalipandey8278
@anjalipandey8278 3 жыл бұрын
Yes bro he have to.. He is a great personality .. Oru vakk polum tetti poya social media pala reethiyilum edukum..
@akhildasmp5652
@akhildasmp5652 3 жыл бұрын
അയാൾ ഒരുവാക്ക് പറയുന്നതിനു മുൻപ് നൂറുവട്ടം ചിന്തിക്കും........അതെ.. അയാൾ ഒരു genius ആണ്
@muhammedkadooran1950
@muhammedkadooran1950 3 жыл бұрын
@@anjalipandey8278 അതെനിക്ക് തോന്നുന്നില്ല.. അദ്ദേഹത്തെ ട്രോളണം എന്ന് അദ്ദേഹം തന്നെ ഒരു പക്ഷെ ചിന്തിച്ചിട്ടുണ്ട്... അതിനുള്ള മരുന്നുകൾ അദ്ദേഹം ആവശ്യത്തിന് എറിഞ്ഞു കൊടുക്കുന്നുണ്ട്.. കാരണം അതാണ് ഏറ്റവും വലിയ advertisement എന്നത് അദ്ദേഹത്തിനറിയാം.. ഫ്രീയായിട്ട്.. മാർക്കറ്റിംഗിൽ പുലിയാണയാൾ..
@ahammedshank
@ahammedshank 3 жыл бұрын
അങ്ങനെ ചിന്തിക്കാതെ പറയുന്നത് മുഴുവൻ ചെറ്റ വർത്തമാനവും ആയിരിക്കും. മുമ്പ് സ്ത്രീ വിരുദ്ധതയായിരുന്നു. Nb: I am a Boby fan. But I hate some of his bad loose jokes which hust somebody directly or indirectly.
@rahulullas6583
@rahulullas6583 3 жыл бұрын
" No Air bags we die like real men " Edhu quote akhan pattiye vandi DC Avanti Trollers note the point " Randu wheel kondu ooty hair pin odikum " Baijuchettan resort rateoke chodichu vekunundu😊😀
@nadeerbinnazer1679
@nadeerbinnazer1679 3 жыл бұрын
ബൈജു : പോകുമ്പോ എനിക്ക് ഒരു വണ്ടി തരുവോ 🤣 ബോച്ചേ : പിന്നെന്താ നാളെ തിരിച്ചു കൊണ്ട് തന്നാൽ മതി 😁
@jabez5366
@jabez5366 2 жыл бұрын
7:50 - 7:59 - 👏👏👏 ആ ബോധ്യം അദ്ദേഹത്തെ ഇനിയും ഉയരങ്ങളിൽ എത്തിക്കും, എത്തിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു🙏 Huge respect for this man❤️
@rahoofgrand7
@rahoofgrand7 3 жыл бұрын
വിഡിയോ പെട്ടന്ന് അവസാനിച്ച മാതിരി.... വെറെ വണ്ടികളെ കുറിച്ച് ഒരു എപ്പിസോഡ് കൂടി ആ... വാമാ യിരുന്നു'l'''❤️
@ncmphotography
@ncmphotography 3 жыл бұрын
മാർക്കറ്റിംഗ് പുലി തന്നെ😉❤️👍
@travellandamazingvideos
@travellandamazingvideos 3 жыл бұрын
Rolls, benz, avanthi എല്ലാം വെയിലത്ത്‌. ഇന്നോവ പോർച്ചിൽ 😃😃😃 ---SMK🥰🚴🚴🚴
@user-ir6jx1cv7w
@user-ir6jx1cv7w 3 жыл бұрын
😂
@user-ir6jx1cv7w
@user-ir6jx1cv7w 3 жыл бұрын
Smk full forme
@sreejithskurup3173
@sreejithskurup3173 3 жыл бұрын
ആദ്യമായായിരിക്കും ബൈജൂചേട്ടൻ കൊഡ്രൈവർ സീറ്റിൽ ഇരുന്ന് വീഡിയോ ചെയ്യുന്നത്.
@dreamworld6146
@dreamworld6146 3 жыл бұрын
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കാമുകിയെ കാണാൻ പോയ ആളിനും കാറിനും ഫാൻസ് ഉണ്ടോ ഗായിസ് ഇവിടെ 😣😍
@ananthakrishnanr4931
@ananthakrishnanr4931 3 жыл бұрын
Illaaaaa
@a.k3792
@a.k3792 3 жыл бұрын
Illlaaa
@allizzwell777
@allizzwell777 3 жыл бұрын
Mandu 8il anu... ഗോസിപ്പ് indakunna വഴിയേ.... 6am classil polum siva siva
@karnann2602
@karnann2602 3 жыл бұрын
@@allizzwell777 8 allaa🤦‍♂️9 anu
@anser_ahmd
@anser_ahmd 3 жыл бұрын
9th aan chengayimareer.... 🤦‍♂️
@arjunsr1338
@arjunsr1338 3 жыл бұрын
He was villan in my mind may years back....but now a katta fan as well a hero.....🙏
@Positiveviber9025
@Positiveviber9025 3 жыл бұрын
Reason?
@Vengeance12355
@Vengeance12355 3 жыл бұрын
ഇല്ല തീർച്ചയായും ഇത്തരത്തിലുള്ള ഒരു മനുഷ്യൻ കേരള ത്തിൽ ഇല്ല
@Mizhi-mizhi
@Mizhi-mizhi 3 жыл бұрын
ജാടയില്ലാത്ത ഒരു മനുഷ്യൻ 👍
@niyasmuhammed3915
@niyasmuhammed3915 3 жыл бұрын
2 വീലിൽ പോകും എന്ന് പറഞ്ഞപ്പോൾ ബൈജു ചേട്ടൻ സീറ്റ്‌ ബെൽറ്റ്‌ എക്കെ ഒന്ന് ശരിക് ഒന്ന് ഇട്ടു
@praveensp7722
@praveensp7722 3 жыл бұрын
😂
@marsheljoseph7736
@marsheljoseph7736 3 жыл бұрын
Next troll
@kbbdk5458
@kbbdk5458 3 жыл бұрын
🤣🤣🤣
@habeebrahman8218
@habeebrahman8218 3 жыл бұрын
mansanalle pulle
@hanze7772
@hanze7772 2 жыл бұрын
Ha ha 😄😃
@abhikanthsabu4919
@abhikanthsabu4919 3 жыл бұрын
Boby turning 60 this year😳
@sanjaybalachandran1756
@sanjaybalachandran1756 3 жыл бұрын
കേരളത്തിന്റെ റീചാർഡ് ബ്രാൻഡ്‌സൺ,,,ബോച്ചേ ❤❤❤
@muhammedkala4
@muhammedkala4 3 жыл бұрын
👍
@manoop.t.kkadathy2541
@manoop.t.kkadathy2541 3 жыл бұрын
ബൈജു, ബോച്ചേ, രണ്ടും കുഴപ്പമില്ലാത്ത വ്യക്തികൾ.... 👍👍
@enn-stylefootwearmanufactu9238
@enn-stylefootwearmanufactu9238 3 жыл бұрын
അദ്ദേഹം ഭയങ്കര ബുദ്ധിമാൻ ആണ് എല്ലാവരും കോടിക്കണക്കിന് രൂപ കൊടുത്ത് പരസ്യങ്ങൾ ചെയ്യുമ്പോൾ അദ്ദേഹം തന്നെ അദ്ദേഹത്തിൻറെ കമ്പനികളെ പരസ്യം ചെയ്യുന്നു😍
@maheshnambidi
@maheshnambidi 2 жыл бұрын
Swantham komalitharavum market cheyyum
@Deancorso-r6o
@Deancorso-r6o 3 жыл бұрын
Santhosh george kulangara- bobby chemmannur- baiju നല്ല കോമ്പിനേഷൻ👌👌
@MysteriesRewind
@MysteriesRewind 3 жыл бұрын
രണ്ട്‌ നല്ല മനുഷ്യർ ❤️
@sreekuttan2015
@sreekuttan2015 3 жыл бұрын
സർ ഞാൻ അങ്ങയുടെ ഹെലികോപട റിൽ സഞ്ചരിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്, അത് ഒരു അനുഭൂതി തന്നെയായിരുന്നു. ജ്യോതിഷ്കുമാർ എം.കെ, ചാല, കണ്ണൂർ
@najeebnabu3423
@najeebnabu3423 3 жыл бұрын
നല്ലഒരുമനസുള്ള ബോബിചേട്ടൻഒരു പാട് കാലംഎല്ലാവരെയു സഹായിച്ചു ചീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@jobymoosa5268
@jobymoosa5268 3 жыл бұрын
Car ൽ പോയപ്പോ ഉണ്ടായിരുന്ന dual channel audio അടിപൊളി 👌 രണ്ട് പേരുടെയും voice ഓരോ ചെവിയിൽ super...
@josethomas2125
@josethomas2125 3 жыл бұрын
Bobby is a down to earth person ,great talk between baiju and bobby♥️👍
@SPLITFUNO
@SPLITFUNO 3 жыл бұрын
That's byju magic,brings out the best in others..
@krnk1533
@krnk1533 3 жыл бұрын
My view about boby changed after seeing this video a normal man, but in news media he was projected as a more crazy person. But my opinion he is very humble in this video I dont know him personally my views can change if I know him more.
@mohammednizam.n6557
@mohammednizam.n6557 3 жыл бұрын
Baiji :sports കാറിൽ പോകാം Boby :ഓ പിന്നെ എന്താ ആയിക്കോട്ടെ Baiju :🤔 boby എപ്പോഴാണാവോ എനിക്ക് ഓടിക്കാൻ തെര Boby : 🤔ഇയാള് കുറച്ചുകഴിഞ്ഞാൽ എന്റെ വണ്ടി ഓടിക്കാൻ ചോദിക്കും ഞാൻ തരൂല
@monishthomasp
@monishthomasp 3 жыл бұрын
Undoubtedly the best interview that ive seen in a loong ,oong time.. Baiju chettan and Bo che both Rocking..
@habeebrahman8218
@habeebrahman8218 3 жыл бұрын
*_ഇങ്ങേരേ ഒക്കെ ഇന്റർവ്യൂ ചെയ്യാൻ കിട്ടിയത് ഭാഗ്യം ഒരു ജാടയും ഇല്ലാതെ ഉള്ള കാര്യങ്ങൾ വെടിപ്പായി പറഞ്ഞു തരും_* 😍💪 *_ഒരേ ഒരു ബൊച്ചേ_* 🔥
@littlewoodz1199
@littlewoodz1199 3 жыл бұрын
One of the best interview of Boche.. Baiju sir... Good one 👍
@swaroopshiv8994
@swaroopshiv8994 3 жыл бұрын
excellent interview...friendly..........eloquent... thanks baiju n nair nd bochee....
@user-uy2lg8bs9k
@user-uy2lg8bs9k 3 жыл бұрын
രണ്ട് വീഡിയാേകളും അടുപ്പിച്ച് കണ്ടു തീർത്തു. ഇൻസ്പിരേഷണൽ❤️💖
@mrhsview
@mrhsview 3 жыл бұрын
EQC My favourite 🔥
@sahadzaheer
@sahadzaheer 3 жыл бұрын
Quality questions. Real journalist. Baiju chettan❤️
@yusufkunnummel9154
@yusufkunnummel9154 3 жыл бұрын
Very humble and simple man, Keep it up, God bless you.
@fizaatattooingpkd8999
@fizaatattooingpkd8999 3 жыл бұрын
Super video biju sir, mr boche de simplicity valare valare ishtamaayi...
@AVEEFILMS
@AVEEFILMS 3 жыл бұрын
Nice interview... baiju chettannte interview style adipoliya..... 😍😍😍✌️✌️✌️
@sampath.7773
@sampath.7773 3 жыл бұрын
Sadarana njn mathramane sirnte videoke wait cheyunnathe Pakshe ee video ke vendi Veetile ellarum waiting aayirunnu 🔥
@muhammad7410
@muhammad7410 2 жыл бұрын
എല്ലാ വിഡിയോ ഞാൻ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച കാർ വീഡിയോയാണ് ക്യാമറ സുറ്റിംഗ് അടിപൊളി 😁😁👍👌
@sulphyali6944
@sulphyali6944 3 жыл бұрын
ഞാൻ ആദ്യം ഇദ്ദേഹത്തിന്റെ ഒരു വിമർശകൻ ആയിരുന്നു. പക്ഷെ ഈ സിംപ്ലിസിറ്റി കാണുമ്പോൾ എന്തോ ഒരു വല്ലാത്ത ഇഷ്ട്ടം തോന്നുന്നു.
@sujojose3303
@sujojose3303 3 жыл бұрын
ബോച്ചേ ഉയിർ,☺️☺️👌
@vinumohan7263
@vinumohan7263 3 жыл бұрын
Awesome interview Byju Chetta 😊
@jimmysjoggersvlogs2360
@jimmysjoggersvlogs2360 3 жыл бұрын
Awsome inspiring video not because he is rich and he has lot of cars his talks does make sense👍👍👍👍🙏🙏🙏
@bennyvargh
@bennyvargh 3 жыл бұрын
Very interesting interview ! Congratulations Baiju Chettan
@bindu2954
@bindu2954 3 жыл бұрын
Boche, if you like nature and oxygen, please promote the Miyawaki forest all throughout Kerala. Thank you for all your philanthropic activities.
@chillithefrenchie4587
@chillithefrenchie4587 3 жыл бұрын
I love you Boby, such a lovely human being 🙏🏼
@sijaskader7738
@sijaskader7738 3 жыл бұрын
Ee manushyan simple aanu.... mattulla kodisharanmaaril ninnum thikachum different person!!!! He is a good human being
@nizammuhammed8284
@nizammuhammed8284 3 жыл бұрын
സാധാ youtubersum ജേർണയലിസ്റ്റ് ആയ യൂട്യൂബ്റും തമ്മിലുള്ള വ്യത്യാസം ഇവിടെ കാണാം.....
@nihalahammed30
@nihalahammed30 3 жыл бұрын
Part 3 wait cheyyunnavar ivide like adi
@mym.ainspiration5084
@mym.ainspiration5084 3 жыл бұрын
How to lead the life should be learnt from Him. Great man I love u
@chaliyanmallu547
@chaliyanmallu547 2 жыл бұрын
One of the best interview of Boche.. Baiju sir... Good one 😍. 👏🏻
@shan.nshann3599
@shan.nshann3599 3 жыл бұрын
My style ൽ വണ്ടി ഓടിക്കുന്ന “ ബോച്ചേക്ക്” എൻറ ലൈക്ക് 👍 ♥️ (ബെൽറ്റ് ഇടാൻ മറക്കരുത്👍)
@antonylambert5151
@antonylambert5151 3 жыл бұрын
One of the best interviews with Bobby heavens bless Kollam
@the_black_beast8671
@the_black_beast8671 3 жыл бұрын
BoChe യുടെ Rolls royceയിന് ഫാൻസ്‌ ഉണ്ടോ ...
@nithinsathyan9410
@nithinsathyan9410 3 жыл бұрын
i am sure baiju chatta you enjoyed the time with boby,,, nice to watch thank you
@Iamrakeshnair
@Iamrakeshnair 3 жыл бұрын
ബോച്ചേ ഒടുക്കത്തെ പോസിറ്റീവ് എനർജി creator 👌.. അവന്തി കൊണ്ട് റൗണ്ട് അടിക്കുമ്പോൾ ബൈജു ചേട്ടന്റെ Baleno കണ്ടത് ഞാൻ മാത്രമാണോ 😄
@mohanvinu8110
@mohanvinu8110 3 жыл бұрын
സത്യം
@varietyspace2380
@varietyspace2380 3 жыл бұрын
Waiting for this video 🥰
@umeshkaramal8399
@umeshkaramal8399 3 жыл бұрын
Baby chetta house painting should consider soon
@BonnyMSoman
@BonnyMSoman 3 жыл бұрын
ബോബി + ബൈജു = തഗ് ലൈഫ് റീലോഡ്ഡ്
@shibujohn1239
@shibujohn1239 2 жыл бұрын
ഞാനും ഇതുപോലെ എന്റെ അമ്മാമ്മയുടെ ചട്ടയും മുണ്ടും ഉടുത്ത് . മുടി വെട്ടാതെ ഒന്ന് രണ്ട് മാസം നടന്നു. ( ആളുകൾ എനിക്ക് പ്രാന്താണെന്ന് പറഞ്ഞ് ആസ്പത്രി കൊണ്ടോ കാൻ നോക്കി അതോടെ ഞാൻ വേഷം മാറ്റി ) എന്റെ കയ്യിൽ ഇത്രേ o കാശില്ലാത്തത് കൊണ്ട്. ഞാൻ പ്രതൻ പോലും
@runnersfamily3368
@runnersfamily3368 3 жыл бұрын
ബോച്ചേ ❤❤❤❤
@kiranbabu9398
@kiranbabu9398 3 жыл бұрын
Bo.che uyir❤
@littleworld969
@littleworld969 3 жыл бұрын
ഇത്രയും വലിയ ഒരു ദൈവ വിശ്വാസിയെ കണ്ടിട്ട് ഇല്ല😍
@leelawilfred4630
@leelawilfred4630 3 жыл бұрын
He is unique 🙏🙏👍👌
@Advaithnr
@Advaithnr 3 жыл бұрын
Bobby is our own Richard Branson ( virgin ) ..one of the best episode in this channel which I liked better than the Vijayaraghavan episode ( which was the best earlier ) . The quality of Baiju Sirs interview and the intelligent questions posted by him were outstanding . Bobby’s colourful personality and anecdotes really added the golden charm ..👏🏻👏🏻
@Abiram01
@Abiram01 3 жыл бұрын
The best was ......SGK's interview
@Advaithnr
@Advaithnr 3 жыл бұрын
@@Abiram01 yes I forgot that . 👍
@RockOn_8338
@RockOn_8338 2 жыл бұрын
The way he expressed himself and god....so true...🙏🙏🙏🙏♥️♥️♥️♥️👈👈👈👈
@Aaron-qg4ms
@Aaron-qg4ms Жыл бұрын
*God🙏
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 8 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 44 МЛН
Star Magic Flowers | EP#261| Boby Chemmanur
43:42
Flowers Comedy
Рет қаралды 3,6 МЛН
Shocking Reality of Buying Luxury Cars Revealed | The 1% Club Show | Ep 8
19:33
Finance With Sharan
Рет қаралды 1,4 МЛН
дед сломал мотоцикл за 5млн🤯❗️ @Motogochi
0:31
sila_pelmeney💪
Рет қаралды 2,8 МЛН