ദൈവത്തിന്റെ ആത്മകഥ:The Autobiography of God | Lenaa | Lijeesh Kumar | Kerala Literature Festival2024

  Рет қаралды 120,947

DC Books

DC Books

Күн бұрын

Пікірлер: 444
@seemavijayakumar5448
@seemavijayakumar5448 10 ай бұрын
കത്താത്ത ബൾബ് കൊണ്ട് ഒരു കാര്യവും ഇല്ല.ഗംഭീരം🙏👍🥰(ഇത് കേട്ടിട്ടെങ്കിലും സ്വയം ബൾബ് കത്തിക്കാൻ ചിലർക്കെങ്കിലും ഭാഗ്യം ഉണ്ടാകട്ടെ ലെന ജി🙏❤
@surajjkumar435
@surajjkumar435 9 ай бұрын
ലിജീഷിൻ്റെ ചോദ്യങ്ങൾ വളരെ മനോഹരമായിരുന്നു. വളരെ നല്ല അവതരണം. ലെനയും വളരെ ലളിതമായി മറുപടി പറഞ്ഞു. നന്ദി...
@jayasreernair3778
@jayasreernair3778 9 ай бұрын
ബോധമുള്ള ഊർജ്ജമാണ് ജീവൻ(ആത്മാവ്)..ഒരിക്കലും നശിക്കാത്ത ഊർജ്ജം.. സർവ്വ മാനവനിലും കുടികൊള്ളുന്ന ഊർജ്ജം 🌹🌹🌹
@JACOBG-hd2yc
@JACOBG-hd2yc 6 ай бұрын
തീർത്തും യുക്തിപൂർവമായ കണ്ടെത്തൽ. ഞാനും ഇങ്ങനെയൊക്കെയാണ് ആത്മാവിനെ കാണുന്നതു് മനസ്സും ഇവിടെ പ്രധാന കാര്യമാണ്.
@mishal_101
@mishal_101 10 ай бұрын
എന്തൊരു പ്രതീക്ഷ ആണ് ലെന നിങ്ങൾ പകരുന്നത്.... വല്ലാത്ത ഒരനുഭൂതി.. നടി എന്ന നിലയിൽ ഒരു പ്രതേകതയും തോന്നിയിരുന്നില്ല.. എന്നാൽ നിങ്ങളുടെ ഈ അവസ്ഥ വളരെ മനോഹരം... വല്ലാത്ത ഇഷ്ടം ബഹുമാനം...ഇനിയും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.... എന്നാഗ്രഹിക്കുന്നു..
@raphaelrecordings8748
@raphaelrecordings8748 10 ай бұрын
she has absolute clarity of thoughts... she s not confusing ppl with big big words for scoring popularity. She s simplifying things. Salute to u lenaa. One of the very few ppl i want to meet n talk some day..
@jishnuraj5935
@jishnuraj5935 10 ай бұрын
😊😊😊👍
@Selvakumar-tn5vs
@Selvakumar-tn5vs 8 ай бұрын
😊😊😊😊😊😊😊😊😊😊😊
@k.c.scariascaria-co8gc
@k.c.scariascaria-co8gc 8 ай бұрын
Yes, the clarity of thoughts of her findings about life is impressive for common people.❤❤❤
@k.c.scariascaria-co8gc
@k.c.scariascaria-co8gc 8 ай бұрын
Lena പറഞത് 12 വർഷം ഏകയായി ജീവിചു എന്നത് ഒരു turning point ആണ്. ആണായാലും പെണണായാലും അത് എനികും അനുഭമാണ്. Lena ഒരു Celibreity ആയതു കൊണ്ട് ജനം ശ്റധികുകയും അംഗീകരികുകയും ചെയ്യുന്നു Lena പറയുനനത് universel facts ആയതും നേരതെ പറഞുവെച തും അവയെ simplify ചെയ്തു പറയുനനതുംകൊണ്ട് കുടുതൽ അംഗീകാരം ബഹുജനങൾ കൊടുകുനനുണ്ട്.
@magichandmarmatherapy
@magichandmarmatherapy 9 ай бұрын
ഞാൻ ഒരു മർമ്മ തെറാപ്പിസ്റ് ആയി സൗദിയിൽ ജോലി ചെയ്യുന്നു .. പേര് ഫഹദ്. ഞാൻ ട്രീറ്റ്മെന്റ് നടത്തികൊണ്ടിരിക്കുമ്പോഴാണ് ഇത്തരം വീഡിയോകൾ കാണാറുള്ളത്. ഇന്ന് ട്രീറ്റ്മെന്റ് നടത്തികൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ലനയുടെ ഈ വീഡിയോ ശ്രദ്ധയിൽ പെട്ടത്. ഞാൻ ചികിത്സിക്കുന്ന ആളോട് ലെനയെ കുറിച്ച് പറഞ്ഞതും അയാൾ പറഞ്ഞു ആ പെണ്ണിന്റെ കിളി പോയി എന്ന്. അപ്പൊ ഞാൻ പറഞ്ഞു ഞാൻ എന്റെ മനസ്സ് കൊണ്ട് ലെനയെന്ന ജീവനോട് നന്ദി പറഞ്ഞു കൊണ്ടിരിക്കുകയാണ് എന്റെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം ലെനയുടെ സംസാരത്തിൽ ഉണ്ടായിരുന്നു. അത് തിരിഞ്ഞവർക്ക് തിരിഞ്ഞു അല്ലാത്തവർ നട്ടം തിരിഞ്ഞു. മതം എന്ന് പറയുന്നത് മനുഷ്യന്മാർ ഉണ്ടാക്കിയതാണ് എന്നാൽ ആത്മീയത എന്നാൽ ഓരോരുത്തരുടെയും അനുഭവം ആണ്.
@reenajoseph8428
@reenajoseph8428 8 ай бұрын
You said it👍
@surjithvallath1812
@surjithvallath1812 8 ай бұрын
@TheRealmOfLove
@TheRealmOfLove 8 ай бұрын
Very true
@jithuudhayasree1723
@jithuudhayasree1723 7 ай бұрын
Sathyam
@chandrikaa2571
@chandrikaa2571 7 ай бұрын
You can read the books of Sri. Sathya Sai Baba. Haward Marphet's book viz. Sai Baba, the man of Miracles ( സായി ബാബാ അത്ഭുതമനുഷ്യൻ ) വായിച്ച് നോക്കുക
@abhilashg8439
@abhilashg8439 9 ай бұрын
വളരെ നന്നായരിക്കുന്നു! ലിജീഷിൻ്റെം ലേനയുടെം discussion രസകരം !മറ്റൊരാൾ പറയുന്നത് കേൾക്കാനും ഓപ്പൺ ആയി appreciate ചെയ്യാനും ഉള്ള മനസ്സലെ വേണ്ടത്. മതങ്ങൾക്ക് മുകളിൽ ഈശ്വരൻ എന്ന ചിന്ത തന്നെ അല്ലെ explore ചെയ്യണ്ടത്. Who am I ഇലൂടെ നമ്മൾ നമ്മളെ interrogate ചെയ്യുന്നു.
@jayaprakashnarayanan7671
@jayaprakashnarayanan7671 9 ай бұрын
ഹൃദ്യമായ നിരീക്ഷണം….ഹൃദ്യമായ അഭിനന്ദനം……❤️🙏
@manjushat.n3770
@manjushat.n3770 9 ай бұрын
ഇതേപോലെയാണ് 10 ക്ലാസ്സിൽ പഠിക്കുന്ന എൻ്റെ മകളും സംസാരിക്കുന്നത് ഇങ്ങനെയാണ്.അവളും ബുക്ക് എഴുതിയിട്ടുണ്ട്.
@universalphilosophy8081
@universalphilosophy8081 9 ай бұрын
കുട്ടി ബുദ്ധിമതി തന്നെ ! മകളുടെ ബുദ്ധിയിൽ മാതാക്കൾ അസൂയപ്പെടുമോ ? 😂😂😂
@GowriMithrakari-vp3du
@GowriMithrakari-vp3du 9 ай бұрын
ഏത്‌ പുസ്തകം ആണു മോള്‍ എഴുതിയതു ?
@jithuudhayasree1723
@jithuudhayasree1723 7 ай бұрын
Bhagavanenthenn aval vegam manasilavum... very good avale thadayamda
@saranyabichu6713
@saranyabichu6713 7 ай бұрын
Book name pls
@mahavtar
@mahavtar 5 ай бұрын
🙏🏻
@A.R.Haridas
@A.R.Haridas 9 ай бұрын
കറയറ്റ വ്യക്തത, ഏറ്റവും ലളിതമായി...👌 ❤👏👏👏🙏
@rekhajapamani3764
@rekhajapamani3764 9 ай бұрын
എന്താണ് വ്യക്തമായത്?
@dharmikvew
@dharmikvew 9 ай бұрын
ആൾക്കൂട്ടത്തിനിടയിൽ വിത്തിട്ടിട്ട് പോയാൽ തീർച്ചയായും കേൾക്കുന്ന ഓരോ ജീവന്റെയും അനുഭവങ്ങൾ കാലം കൊണ്ട് പക്വത നേടുമ്പോൾ മുളച്ചു പൊങ്ങും.
@sheebashaji3784
@sheebashaji3784 9 ай бұрын
വ്യക്തമായ ഉത്തരമുണ്ട് ഓരോ questionum, you are so special for me...❤❤❤Love you so much❤
@SunithaN-d8p
@SunithaN-d8p 9 ай бұрын
മെഡിറ്റേഷൻ ചെയ്താൽ എല്ലാവർക്കും ഇങ്ങനെ അനുഭവങ്ങൾ ഉണ്ടാകും. അതിനു ശ്രമിക്കാതെ ആരും ആരെയും കുറ്റം പറയരുത്
@akhilvijayakumar5235
@akhilvijayakumar5235 8 ай бұрын
But before that, there should be a proper foundation that is to come into existence. Prior to meditation.😊
@viniviciprogressivefan180
@viniviciprogressivefan180 6 ай бұрын
​@@akhilvijayakumar5235 May be or not😂
@neethu7092
@neethu7092 5 ай бұрын
Yeah
@mdsfashionworld674
@mdsfashionworld674 Ай бұрын
സത്യം, എനിക്ക് വട്ടാണ് എന്ന് ചോദിക്കും എന്നോട് I LOVE SPIRUTUAL LIFE
@ashadeviv5793
@ashadeviv5793 9 ай бұрын
ലെന പറയുന്നത് എനിക്ക് മനസിലാകുന്നുണ്ട് ❤👌🙏🏻🙏🏻🙏🏻👌❤️
@meeraaravind5107
@meeraaravind5107 8 ай бұрын
മലയാളത്തിലുളള ബുക്കിനായി കാത്തിരിക്കുന്നു.❤
@tomythomas1691
@tomythomas1691 9 ай бұрын
Lenaa, you are wonderful. Your definition for the word I is absolutely right. I salute you ❤👌👍
@Ihsankallai
@Ihsankallai 9 ай бұрын
ലെന പെണ്ണേ... നീ യിപ്പോൾ ജീവൻ മാത്രേ തിരിച്ചറിഞ്ഞുള്ളൂ... അതുക്കും അപ്പുറം ആത്മാവും അതിനപ്പുറം ഒരു ദൈവമുണ്ട്...
@GowriMithrakari-vp3du
@GowriMithrakari-vp3du 9 ай бұрын
എല്ലാം ഒന്നാണു
@indiraep6618
@indiraep6618 5 ай бұрын
ജീവൻ്റെ അപ്പുറം അല്ല deyvam.ജീവൻ തന്നെ ആണ് deyvam.അഹം ബ്രഹ്മാസ്മി.അത് നീ ആകുന്നു.
@Ihsankallai
@Ihsankallai 5 ай бұрын
@@indiraep6618 athmavum jeevanum randaanu
@ManjuG-cm1ih
@ManjuG-cm1ih 5 ай бұрын
ഞമ്മന്റെ പുത്തകം തുറന്നു
@Navin_legend31215
@Navin_legend31215 4 ай бұрын
😂😂😂
@SajayanKS
@SajayanKS 9 ай бұрын
ആനന്ദചിന്മയ! ഹരേ! ഗോപികാരമണ! ഞാനെന്നഭാവമതു തോന്നായ്‌കവേണമിഹ; തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി തോന്നേണമേ വരദ, നാരായണായ നമഃ
@jishnuraj5935
@jishnuraj5935 10 ай бұрын
My mom used to tell me this about the reality of who i truly was. She would say... Ur body is vehicle, ur brain is the map , ur heart is a decision maker and ur eyes are the windows which "real " u sitting on the back seat observe everything. U are the silent observent passenger in the back seat .❤
@cloweeist
@cloweeist 10 ай бұрын
Wow now simple yet profound the way she broke it down for you
@mariyajovitta2571
@mariyajovitta2571 9 ай бұрын
Woww.. enikku ithu feel cheythittundu.. but ithra clear cut picture kittiyathu ippam anu.. thanks for sharing..
@santhoshprakash9817
@santhoshprakash9817 9 ай бұрын
Exactly. 👌🏽
@fahidazeez2513
@fahidazeez2513 9 ай бұрын
Silent observent❤
@sreekarps
@sreekarps 8 ай бұрын
Wooow.....that's a wonderful explanation
@SajayanKS
@SajayanKS 9 ай бұрын
അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു കണ്ണായിരുന്ന പൊരുൾ താനെന്നുറയ്‌ക്കുമള- വാനന്ദമെന്തു! ഹരിനാരായണായ നമഃ
@A_n_j_a_l_i_m_a_
@A_n_j_a_l_i_m_a_ 9 ай бұрын
Athuthanne
@arunraj9465
@arunraj9465 9 ай бұрын
Exactly 👍🏼
@shinyhari8053
@shinyhari8053 8 ай бұрын
​@@A_n_j_a_l_i_m_a_❤
@shinyhari8053
@shinyhari8053 8 ай бұрын
അറിയാൻ ആഗ്രഹിച്ചാൽ മാത്രംപോര ശ്രമിക്കണം Thank u Lena❤
@rajeevravi4924
@rajeevravi4924 Ай бұрын
ആനന്ദ ചിന്മയ ഹരേ.. ആ വരികളും പ്രധാനം ആണ്.. അഖിലം ഞാൻ 🙏🥰
@akshaymanikkuttan
@akshaymanikkuttan 9 ай бұрын
The courage to try to understand. Curiosity will take us in the right path. Thanks Lena for trying to open minds in this world of ignorance.
@NazeemaTheMentor
@NazeemaTheMentor 9 ай бұрын
"വഴി എന്നൊന്നില്ല, നാം നടക്കുമ്പോൾ തെളിയുന്നതാണ് വഴി ".
@geethathomas3687
@geethathomas3687 9 ай бұрын
Lena, you are a beautiful Soul 🙏🏽Trying your best to influence the ignorant people around you and to infuse wisdom into their souls 🙏🏽
@ramakrishnanvt9992
@ramakrishnanvt9992 9 ай бұрын
അന്വേഷിച്ചു കണ്ടെത്തിയ ആളെ കേട്ടതിൽ ആനന്ദനുഭൂതി ഉണ്ടായി, നമോവാകം 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@abdulnazar7752
@abdulnazar7752 10 ай бұрын
മനസ്സ് എന്നതിന് ഇപ്പോൾ സയൻസ് കൃത്യമായി വിശദീകരിക്കുന്നുണ്ട്. അത് തലച്ചോറിന്റ (Brain)പ്രവർത്തനത്തിന്റെ ആകെ തുകയാണ് -ഫുട്ബോൾ ഗെയിം പോലെ.ചിന്തയുടെ സാധ്യതകൾക്കു മതത്തിന്റെ നിറം നൽകാതെ യുക്തിപരമായി വിശദീ കരിച്ചതിന് അഭിനന്ദനങ്ങൾ ‼️ശിവശക്തിയല്ല ഊർജമുള്ള ബോധമാണ് 👍👍🙏🙏❤️❤️
@abidon-gk3mo
@abidon-gk3mo 10 ай бұрын
ക്രിയ യോഗ പരമശിവൻ പാർവതിക്കു ഉപദേശിച്ചു. കൃഷ്ണ അർജുനനു ബോധോദയം കൊടുത്തു. യേശുവിനു ലഭിച്ചതിൽ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നു. ഗീതയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മതവുമായി ബന്ധം ഇല്ല എന്നാൽ പരബ്രഹമം ആണ് ഓണർ.
@harris566
@harris566 10 ай бұрын
Mind is a combination of energy and matter . Brain is matter .Mind is energy. To seperate mind from Brian one has to do deep meditation and mind will travel beyond body and time . Rassol did it in heera cave for seven years .And he too did it .
@anil.t3581
@anil.t3581 9 ай бұрын
Hindhu samooham orikalum Anya mathasthare kollanum avarodu jihad cheyyanum parayunila njammante mathesther alathaver shirk avunila njangallku 6vayasu pinchu kunjinte 53 vayasil keti belalsngam cheythatha . svantham vallarthu makante baryaye ookiyathum svantham ummayude sahodariyude dead body ye polum bogicha lokavasanam vare pinpatuna mathreka ela athukondu Thane njangall bharathiyarku svathenrysm hindhu samoohathinu svathenthryam undu
@Nature-xn3dp
@Nature-xn3dp 9 ай бұрын
@abdulnazar Shivam = supreme consciousness, Shakti = Energy, so it is Sivashakthi, ( Ardhanareeshwara) only. Stop pretending like you are an Arab and hating your ancestral culture. Then it will easier for you to accept and understand this.
@Nature-xn3dp
@Nature-xn3dp 9 ай бұрын
​@@harris566pdf file Mohammad didn't reach that stage, he might have reached only an initial stage and panicked hearing the Bell sound . He could have connected with some negative energy being and and c called it as Allah. That is why majority of his teachings are violent and full of hatred. Islamists acts like they are processed by some dark energy. His acts and teachings are that of a satanic follower.
@haseenapk4228
@haseenapk4228 9 ай бұрын
മലയാളത്തിലുള്ള ബുക്കിനായി കാത്ത് നിൽക്കുന്നു.❤
@girijamenon6454
@girijamenon6454 9 ай бұрын
How brilliant her choice of words! How meticulously crafted her answers! Hats off to you Lena! As you said always, what a person says exposes the person first, his mental state and character 😂. Why should you worry about other people's pathetic nature. Well done Lena. So so proud of you. Hats off to you for bringing these words out. Bless you. ❤❤
@dr.hananabdulsalam
@dr.hananabdulsalam 9 ай бұрын
Great thoughts...well spoken👏👏
@kcameppadi123
@kcameppadi123 9 ай бұрын
She is an enlightened person , i think so. Her book is wonderful, the clarity comes only from her enlightened experience. Thank you for the wonderful interaction.
@createzest
@createzest 9 ай бұрын
pls advise any idea how to get Lenaa mams Book.
@rejivarghese4177
@rejivarghese4177 9 ай бұрын
Amazon - Autobiography of God.
@createzest
@createzest 9 ай бұрын
@@rejivarghese4177 there is no stock in amazon
@createzest
@createzest 9 ай бұрын
@@rejivarghese4177 its out of stock in Amazon any other source to get the book
@createzest
@createzest 8 ай бұрын
@@rejivarghese4177Its out of stock
@manucrown1
@manucrown1 9 ай бұрын
Amazing clarity. Awesome. So nice to listen. Great anchoring. Kudos to both of you.
@1942alovestory
@1942alovestory 9 ай бұрын
ഇന്ന് ഞാൻ ഏറ്റവും അധികം ഇഷ്ട്ടപ്പെടുന്ന സിനിമാ പ്രവർത്തക ആരാണ് എന്ന് ചോദിച്ചാൽ ഞാൻ പറയും LENA!!!!❤❤❤
@susheelamohan2757
@susheelamohan2757 9 ай бұрын
ഞാൻ വിചാരിക്കുന്നതും മേടത്തെപ്പോലെ തന്നെയാണ് പുസ്തകം ഞാൻ വായിച്ചിട്ടില്ല❤️
@Achu14ProMax
@Achu14ProMax 10 ай бұрын
Lena ethonnum explanation kodthit oru karym Ella..... Samaym akumbo Oro soul um unarum .... Nammude samoohathe maatan poyal .... Avr maarilla.... Lena de track vere aanu .... Avde ethaan oru guru vinte touch vnm .... U r blessed ❤
@anilkumarvr4273
@anilkumarvr4273 9 ай бұрын
What an inspirational session! Hats off to Ligish for the relevant questions and taking it in a beautiful way!
@saribinu4029
@saribinu4029 5 ай бұрын
ലെനയുടെ അഭിപ്രായങ്ങൾ എൻ്റെ ചിന്തകളാണ്.ഞാൻ ചിന്തിക്കാറുണ്ട് നമുക്കെല്ലാം ഒരു എനർജി ഉണ്ട്.aa energy ആണ് ഞാൻ എന്ന വാക്ക് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. ഞാൻ എന്ന് പറയുന്നത് ശരീരം എന്ന് തോന്നാം but അതു ഒരു എനർജി ആവും. എൻ്റെ ചിന്തകളിൽ വരുന്നത് ഒരു കുഞ്ഞു ജനിക്കുമ്പോൾ ആണോ ആ ശരീരത്തിൽ എനർജി ഉണ്ടാവുന്നത് അതോ ആ ഫ്രൂണം ഉണ്ടാവുമ്പോൾ തന്നെ എനർജി create ചെയ്യുമോ.അതായത് heartbeats തുടങ്ങുമ്പോൾ തന്നെ.കാരണം നമ്മൾ അഗാധമായി ഉറങ്ങുമ്പോൾ നമ്മുടെ ശരീരം പ്രവർത്തിച്ചു കൊണ്ടിരിക്കും എന്നാല് ആ എനർജി അനുഭവിക്കുന്നില്ല,ചില ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ തോന്നാറുണ്ട് എന്നിലെ എനർജി എവിടെയോ പോയിരുന്നു,ശരീരം മാത്രമാണ് അവിടെ ഉണ്ടായിരുന്നത് എന്ന്. അപ്പോഴും നമ്മുടെ ശരീരം automatically പ്രവർത്തിക്കുന്നു.ഈ ശരീരത്തിൽ നിന്നും ഈ എനർജി എന്നെന്നേക്കും വിട്ടു പോകുമ്പോൾ അത് എവിടേ പോകും എന്നും മറ്റും
@kavithasok8214
@kavithasok8214 9 ай бұрын
Great maam, your presentation is excellent. Every questions has it's own exact answers. Take criticism is your reward....
@decodingscriptures.
@decodingscriptures. 4 ай бұрын
സ്വാമി ശിവാനന്ദ പരമഹംസരുടെ , സിദ്ധവേദം അഥവാ ജീവന്റെ വേദം എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങൾ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്
@godisjeeva1982
@godisjeeva1982 3 ай бұрын
Yes
@binu.m3907
@binu.m3907 9 ай бұрын
Great maam, your presentation is excellent. Every questions has it's own exact answers...!!
@philipachan1552
@philipachan1552 9 ай бұрын
God Almighty created man in His own image. Life is in God. And God is Life. Without God , our life is darkness.
@byjeshmj9817
@byjeshmj9817 9 ай бұрын
മനസ് എന്ന അവയവം ഇല്ല അത് പോലെ തന്നെയാണ് ആകാശവും 😮😊
@RajanJanardhan1831
@RajanJanardhan1831 9 ай бұрын
Lena you are not only a super actress, but also very genius.
@bijuv4672
@bijuv4672 9 ай бұрын
അവതാരകന്റെ സംസാരം അതിമനോഹരം 🥰👍
@SajayanKS
@SajayanKS 9 ай бұрын
മത്‌പ്രാണനും പരനുമൊന്നെന്നുറപ്പവനു തത്‌പ്രാണദേഹവുമനിത്യം കളത്രധനം സ്വപ്നാദിയിൽ പലതുകണ്ടിട്ടുണർന്നവനൊ- ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ
@sgnresmi
@sgnresmi 9 ай бұрын
Excellent ialk congrats.yur explanations are also keeping very high standard yur are very genius inthis field That is why yu have been asked to write more books.Congrats once more🙏🙏🙏
@MiandNi
@MiandNi 9 ай бұрын
ഒരു പക്ഷെ മതം എന്ന ഒന്ന് ഇല്ലായിരുന്നേൽ മനുഷ്യർ സത്യാന്വേഷികളായി മാറുമായിരുന്നു. ഇന്ന് മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു, അവിടെ മനുഷ്യന്റെ ആത്‍മന്വേഷണ ത്വര നിർത്തിച്ചു. ആ ഒരു വി -ഗ്രഹങ്ങൾക്ക് അപ്പുറം മനുഷ്യൻ നീങ്ങുന്നില്ല... Thank you Lena..I adore you.. എന്നെയും ആർക്കും മനസ്സിലാകാറില്ല.. I stopped explanation 🙏
@harisankar302
@harisankar302 9 ай бұрын
ലെന മാഡം ഒരു മതത്തിന്റെയും വക്താവല്ല എന്നു പറയാൻ ശേഷിയുള്ള ഒരാളായത് സനാതന ധർത്തിന്റെ വിശേഷ ഗ്രന്ഥങ്ങൾ പഠിച്ചു പ്രാക്ടീസ് ചെയ്തിട്ടാണ് എന്നു മാഡം തന്നെ പറയുന്നു.
@Nature-xn3dp
@Nature-xn3dp 9 ай бұрын
Abrahamic religions ( political ideologies) only created this problem. In Hinduism you have the potential to be divine ( Aham Brahmasmi, Tatwamasi). Everything else is preparatory steps. Even Budhism & Jainism also similar
@SajayanKS
@SajayanKS 9 ай бұрын
ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി- ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ പണ്ടേക്കണക്കെ വരുവാൻ നിൻകൃപാവലിക- ളുണ്ടാകയെങ്കലിഹ നാരായണായ നമഃ
@mmmmmmm2229
@mmmmmmm2229 9 ай бұрын
😂😂😂
@user-fu7mk6ge8u
@user-fu7mk6ge8u 6 ай бұрын
​@@mmmmmmm2229എന്തേ ഇഷ്ടംപെട്ടില്ലേ???
@maryjohn2068
@maryjohn2068 8 ай бұрын
Well done Lena .. always thought of you as a simple normal natural actress❤
@womensfellowshipskd7406
@womensfellowshipskd7406 8 ай бұрын
Jesus said:"I'm the way, the truth and the life ".✌️ Everything that you are looking for can be found in Him. All your questions can be answered by Him. Don't look to the world for the answer you seek. May the Almighty God bless you 🙏🏻❤️
@NoushijaSuccesscoach
@NoushijaSuccesscoach 2 ай бұрын
Lena words powerful reality..
@sreejak5974
@sreejak5974 7 ай бұрын
She has truly understood what is life and the purpose of life. That's the very reason she is able to talk with so much clarity. The analogy she uses is very simple, but so profound that anybody who is searching the Self, can easily connect. Blessed Soul 🙏🙏
@MiniVinod-dw2vm
@MiniVinod-dw2vm 9 ай бұрын
ആനന്ദമാണ് എന്റെ രൂപം. പലരും പലവഴികൾ തേടുന്നു. എന്റെ എന്നാൽ ദൈവത്തിന്റെ മനസ്സിലായോ. സന്തോഷത്തിനു വേണ്ടി good things കണ്ടുപിടിക്കുക. എക്സാമ്പിൾ. കലകൾ, പാട്ടുകൾ, games, പ്രകൃതിയിൽ കാണുന്ന എല്ലാ കലകളും. ലെന പറഞ്ഞത് correct ആണ്. അദ്ദേഹം നന്നായി പറയുന്നുണ്ട്. Be പോസിറ്റീവ്. എക്സ്പീരിമെന്റ് ചെയ്തു ജീവിതം നശിപ്പിക്കരുത്. Let try to meditate. ❤🙏
@appooppanthaadi
@appooppanthaadi 10 ай бұрын
മലയാളo കൃത്യമായി പറയുന്ന lena തന്നെ മലയാളത്തില്‍ പറഞ്ഞു കൊടുത്തു കൊണ്ട് എഴുതുന്നത്‌ നല്ലത് ആയിരിക്കും . മറ്റൊരാള്‍ വിവർത്തനം ചെയ്യുന്നതിനേക്കാൾ..
@rajeevomanakuttan2908
@rajeevomanakuttan2908 9 ай бұрын
price of DC books was always high compared to any other publication .
@PlugInCaroo
@PlugInCaroo 9 ай бұрын
Didn't know Lena's thoughts were so deep. 👍👍👍
@raveendrannair506
@raveendrannair506 9 ай бұрын
Madam Lanna had explained her book content in the most simple and understandable words in Malayalam. She may be a birth who had acquired the quantum of knowledge in her prenatal stage itself. I = life , which is in everyone of us is the UNIVERSAL FACT. Life= food + water --> 1 ( may be the science. ) Food = plants+ animals -> 2 Plants and animals too are having life . Mathematically again we can write, Life= life+ water --> from 1 &2 Hence, Life - life+water --> 3 Life - life = water ---> 4 , from 3 ie There is no life without water . ie . The very life originated from water or we can say Life is in water . In short “ LIFE” is everywhere in the UNIVERSE. Madam’s statement, l , you, we all are one only , the very ഞാൻ . Really very much impressed by the question answer session. The wiring of the brain, meditation, left and right “ central processing unit of brain “ etc connecting to the CONCEPT ഞാൻ was very much impressive. You have avoided connecting the Religion , was also appropriated . Madam, Please write many books to enlighten the NORMAL PEOPLE. 🙏🙏🙏
@padmanabhanpv3998
@padmanabhanpv3998 9 ай бұрын
Very good presentation 👍
@GirinathKannattupadathBabu
@GirinathKannattupadathBabu 9 ай бұрын
LENA MAM YOU ARE GREAT
@indiraep6618
@indiraep6618 5 ай бұрын
Yes I did it. എൻ്റെ ചുറ്റും ഉള്ളതിനെ എനിക്ക് ആവുന്നത് പോലെ ഞാൻ മാറ്റി.ഇനിയും ശ്രമിച്ചുകൊണ്ടിരിക്കും❤
@binikp-yh1bh
@binikp-yh1bh 9 ай бұрын
Wow. You are the. Great. Person
@shyjam4885
@shyjam4885 9 ай бұрын
Madam U r great 💓
@RAyyappanNair-gq7ko
@RAyyappanNair-gq7ko 8 ай бұрын
GOOD SPEEACH 👍 POWERFUL WORDS ❤ CONGRATULATIONS ✅️
@chandrikaa2571
@chandrikaa2571 7 ай бұрын
Mind, body, soul - these are the constituents of a person. It is what Lena said. Soul is the devine element in it and soul is the part of God.
@mrjobins1
@mrjobins1 7 ай бұрын
“I am the way and the truth and the life. No one comes to the Father except through me” (John 14:6).
@aapbeete9761
@aapbeete9761 9 ай бұрын
Lena is so cute especially with her tattoos. human = body+intelligence body finds pleasure with material things. Intelligence finds pleasure in striving to excel in problem solving skills.
@universalphilosophy8081
@universalphilosophy8081 9 ай бұрын
“Brahma Satyam Jagat Mithyaa Jeeva Brahma Eva, Na Apara” - Adi Shankara There are only three:- Energy, Matter, and mix of both. Matter is condensed energy. Hence truly speaking, the truth is that matter is illusion. Energy of known as Daivam. Though it is One, it can be named differently according to the context and therefore the one is also multiple daivams (say 33 crores). Pure Matter is inert. And that we call as dead. Or Asura which is Opposite of Sura (daivams). When both exists together, we call it a living being. All three together is known as Brahman. That jiva in the living being is also therefore Brahman only.
@lukosekattappurathu1785
@lukosekattappurathu1785 9 ай бұрын
Interesting lady with a different personality
@paulmanguzha5456
@paulmanguzha5456 9 ай бұрын
I liked the way she communicating
@tomraj9867
@tomraj9867 9 ай бұрын
ശാന്തി അനുഭവപ്പെടുത്തുവാൻ മനസ്സിനെക്കുറിച്ച് പഠിക്കുവിൻ; മനസ്സിനെ ദുഃഖത്തിൽനിന്നു നിവർത്തിപ്പിക്കുവാൻ പരിശ്രമിക്കുവിൻ. തന്റെ പോക്ക് സത്യത്തെ അറിയുവാൻ മാത്രമായിത്തീർന്നാൽ ശാന്തി തന്നിൽ തന്നെയാണെന്നും, അതിനെ അറിയുവാൻ, ശാന്തിയെ അനുഭവപ്പെടുത്തുവാൻ മനസ്സ് അടങ്ങണമെന്നു അറിയാറാകും.
@lathadas3587
@lathadas3587 8 ай бұрын
Great lena & leejesh.
@pradeepavp9788
@pradeepavp9788 9 ай бұрын
Proud...... Proud....... of uuuuuuuuuu Lena madam.
@eldhomarkose5092
@eldhomarkose5092 9 ай бұрын
5000 Sundays only .....so try to attend the programmes and find out our role..... unique duty design by the creator JESUS is the only Way,Truth and Life
@nandakumarr4616
@nandakumarr4616 9 ай бұрын
ഓഷോ ചിന്തകള് ഈ വ്യക്തിയെ നന്നായി സ്വാധീനിച്ചിട്ടുള്ളതായി തോന്നുന്നു.
@vomanvoman9538
@vomanvoman9538 9 ай бұрын
Excellent sister congratulations
@aryababu5140
@aryababu5140 9 ай бұрын
*👉അവനില്‍ ജീവനുണ്ടായിരുന്നു.👈* ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല. യോഹന്നാന്‍ 1 : 4-5
@shabugeorge5787
@shabugeorge5787 8 ай бұрын
Swanthamayee manoharamaya "NJAN" ne creat chaithavaril oral. Love you madàm
@kesavadas5502
@kesavadas5502 9 ай бұрын
അഹം ബ്രഹ്മമസ്മി മേം ആത്മ ഹെ. ആയ ആത്മ
@hardcoresecularists3630
@hardcoresecularists3630 10 ай бұрын
It is absolutely okay. You live your life you tell whatever you want doesn't matter at all who said you are having a problem nobody has said like that I think 🙏
@pradeepavp9788
@pradeepavp9788 9 ай бұрын
It's exactly right.
@saralamv6801
@saralamv6801 8 ай бұрын
Life is concious energy and concious energy is god❤️ that is all🙏
@ulpalakshikk6254
@ulpalakshikk6254 8 ай бұрын
വ്യക്തി മനസ്സുകളിൽ സന്തോഷവും സമാധാനവും ഉണ്ടായാൽ സൊസൈറ്റിയിലും അത് ഉണ്ടാകും
@santhoshprakash9817
@santhoshprakash9817 9 ай бұрын
Satthyam anweshichallae meditation. Thaanaarennu ariyaan lena paranjhaalum ee shaasthramariyaatthavar athanweshichu ettaenda dhooram valare akale yaanu. Janmangal athilaekkettiyaal avarkkithil thaalparyam janikkum. Lena👌🏽🙏🏻👍
@sreejithkc1498
@sreejithkc1498 10 ай бұрын
ippo a thakkol marunnu kuppiyil allee....appo marunnu kuppiyile guligayo...athu njan kazhichilla.....guliga correct kazhicha thakkol kittum.....by lena maharshi
@godisjeeva1982
@godisjeeva1982 3 ай бұрын
അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്ന സിദ്ധ വേദം എന്ന പുസ്തകത്തിൽ ജീവനാണ് ഈശ്വരൻ എന്നും അത് എന്തുകൊണ്ടാണെന്നും , മതങ്ങൾ, ജതികൾ ഇല്ലാത്തതാണെന്നും , നമ്മൾ ഇരുകാലി മൃഗങ്ങളുടെ മനസ്സിൽ ഉൽഭവിക്കുന്ന എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ ആ പുസ്തകത്തിൽ ഗുരു ശിഷ്യ സംഭാഷണഷ രീതിയിലാണ്, അതു വായിച്ചു പൂർത്തീകരിച്ചാൽ പിന്നീട് ഒരു സംശയവും ഉണ്ടാവില്ല. ഒരു പുസ്തകത്തിൻ്റെ ആവശ്യവും പിന്നീട് ഉണ്ടാവില്ല 100%
@remyakmkm9260
@remyakmkm9260 10 ай бұрын
Thank you💜💜💜
@believersfreedom2869
@believersfreedom2869 9 ай бұрын
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! അവനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്ന ഒരുവനും ഒരിക്കലും അതോർത്തു നാണിക്കേണ്ടി വരില്ല! അവൻ വേഗം വരുന്നു! ആമേൻ!!
@eldhomarkose5092
@eldhomarkose5092 9 ай бұрын
Who will speak?
@universalphilosophy8081
@universalphilosophy8081 9 ай бұрын
പിന്നെയെന്തിന് അവനെ കൊന്നു ? കൊന്നുകൊണ്ടേയിരിക്കുന്നു ? 😂😂
@abdulriyas3740
@abdulriyas3740 9 ай бұрын
Ivideyum ithokke vilambendathundo
@gazeblane
@gazeblane 9 ай бұрын
She is brilliant ..What a mind ..Wish , her types who talks truth become more altruistic and come into politics
@youwithme3652
@youwithme3652 9 ай бұрын
ലെന ചിന്തിച്ച കാര്യം 12,13 വയസിൽ എനിക്ക് തിരിച്ചറിവ് ഉണ്ടായത് ആണ്. My whatsup status is "ഞാൻ ആയിട്ട് ഇവിടെ ഇനി എത്ര നാൾ "
@premakumaricv6767
@premakumaricv6767 9 ай бұрын
I am proud of you mole❤❤
@Kannanarattupuzha
@Kannanarattupuzha 9 ай бұрын
I am proud of your brilliance
@rugminisahadevan4154
@rugminisahadevan4154 8 ай бұрын
Exvcellent🎉🎉🎉
@shymolabraham9038
@shymolabraham9038 8 ай бұрын
God has given the right to choose . He left life (good)and death (bad)infront of you. Choose wise.
@agvineesh
@agvineesh 9 ай бұрын
Excellent ❤
@philipachan1552
@philipachan1552 9 ай бұрын
JESUS CHRIST is the bread of life. He came to give us life and life in its fullness. Daivam marichu., adakappettu, uyirthezhunnetttu.
@sunil1968
@sunil1968 9 ай бұрын
What a clarity 🎉🎉
@tsachamminiyil6810
@tsachamminiyil6810 6 ай бұрын
ദൈവം എന്നത് നിർമ്മിക്കപ്പെടേണ്ട ഒന്നല്ല സഹോദര...വിശ്വസിക്ക് ദൈവം ഉള്ളവനാണ്... ഉള്ളതിനെ ഉണ്ടാക്കൽ അസംഭവ്യമാണ്...
@selvarajp8943
@selvarajp8943 Ай бұрын
ഇന്ദ്രിയേഭ്യ:പരാഹ്യർഥാ....എന്നു തുടങ്ങുന്ന കഠോപനി ഷത്തിലെ മൂന്നാം വല്ലി 10,11 ശ്ലോകങ്ങളിൽ വിവരിക്കുന്നത് ലെന മാഡം ഒന്നു കൂടി വായിച്ചുനോക്കിയാൽ ജീവനിലേക്ക് അഥവാ ദൈവത്തിൽ എത്തിനിൽക്കുന്ന കാര്യം കുറേക്കൂടി വ്യക്തമാക്കാൻ കഴിയും. അതായത് നമ്മുടെ അന്വേഷണം പോകേണ്ടുന്ന വഴിയും എത്തിച്ചേരുന്ന ഇടവും അതിൽ കൃത്യമായി വിവരിക്കുന്നുണ്ട്.ഒരു അനുഭവം അല്ലെങ്കിൽ ഈ ലോകം നമ്മൾ അറിയുന്നത് ഇന്ദ്രിയങ്ങൾ വഴിയാണ്. അതു അർത്ഥങ്ങൾ എന്നു പറയുന്ന ശബ്ദസ്പർശാദി വിഷയങ്ങളായാണ് നമ്മൾ അറിയുന്നത്.ഈ അർഥങ്ങൾക്ക് അപ്പുറമാണ് മനസ്സ്. മനസ്സിന് അപ്പുറമാണ് ബുദ്ധി. ബുദ്ധിക്ക് അപ്പുറമാണ് പ്രാണൻ.അതായത് ലെന പറയുന്ന ജീവൻ അഥവാ life ഉപനിഷദ് പ്രകാരം ബുദ്ധി കഴിഞ്ഞിട്ടാണ്. ഇവിടെ തീരുന്നില്ല.അന്വേഷ ണത്തിന്റെ വഴിയിൽ എത്തിച്ചേരുന്നത് അവ്യക്തത്തിലാണ്. എന്നുവച്ചാൽ പരാമശൂന്യതയിൽ എത്തും.ആ ശൂന്യതയ്ക്കുംഅപ്പുറമാണ് പരമപുരുഷൻ.അവിടെ ആ ശൂന്യതയും അപ്രത്യക്ഷമാകുന്നു.അന്വേ ഷകനും അന്വേഷണ വഴിയും അന്വേഷണവസ്തുവും ഒന്നായിച്ചേരുമ്പോൾ ഉദ്ഭൂത മാകുന്ന പരമാത്മാവിന്റെ സാന്നിധ്യം മാത്രം.
@abdulrazaknalka2458
@abdulrazaknalka2458 9 ай бұрын
I liked her on movies. Now extra talented material ❤
@kunjimoncm1501
@kunjimoncm1501 9 ай бұрын
ജനിക്കാത്ത ദൈവം എങ്ങനെ ആത്മകഥയെഴുതും. ആത്മാവിന് ജനനവും മരണവുമില്ല, ദൈവത്തിനും
@universalphilosophy8081
@universalphilosophy8081 9 ай бұрын
ദൈവം ആത്മാവെന്നല്ല, ആത്മാവ് ദൈവം എന്നല്ലേ ? ആത്മ കഥയിൽ ജനനമരണങ്ങൾ പ്രതിപാദിക്കണമെന്നുണ്ടോ ?
@kunjimoncm1501
@kunjimoncm1501 9 ай бұрын
@@universalphilosophy8081 മമ്മൂട്ടി സിനിമാ താരമാണ് എന്നതിനു പകരം സിനിമാ താരം മമ്മൂട്ടിയാണ് എന്നു പറഞ്ഞാൽ ശരിയാകുമോ. ജനിച്ചിട്ടു വേണ്ടേ എന്തെങ്കിലും ചെയ്യാൻ എന്നാണുദ്ദേശിച്ചത് . ദൈവത്തിന് അനുഭവങ്ങളില്ല. ദൈവം ഒരു സാക്ഷിയാണ്. എങ്കിലും നമുക്ക് ദൈവത്തിൻ്റെ ജീവചരിത്രം എഴുതാം. ദൈവം അതിനും സാക്ഷിയായിരിക്കും
@kunjimoncm1501
@kunjimoncm1501 9 ай бұрын
@@universalphilosophy8081 മമ്മൂട്ടി സിനിമാ താരമാണ് എന്നതിനു പകരം സിനിമാ താരം മമ്മൂട്ടിയാണ് എന്നു പറഞ്ഞാൽ ശരിയാവുമോ
@mohananpuzhankara4686
@mohananpuzhankara4686 9 ай бұрын
ഞാൻ താനിതെല്ലാം മറ്റൊന്നുമില്ല നൂനം സനാതനം എന്നു ശങ്കരാചാര്യ സ്വാമികൾ സെനന്ദര്യ ലഹരിയിൽ ഒരേ രാഗത്തിൽ അനവധി ഗാനങ്ങൾ പോലെ ഒരേ സത്യം അനവധി ബോധിസത്വന്മാർ ഉത്ഘോഷിക്കുന്നു. ഞാൻ ജീവനാണ് പ്രാണനാണ് എന്ന് ബോധി ക്കുക പ്രാണന്റെ ഉപകരണങ്ങൾ മാത്രമാണ് ഓരോ ശരീരവും. മനസ്സ് എന്ന സങ്കൽപ്പവും.
@godisjeeva1982
@godisjeeva1982 3 ай бұрын
100% true ജീവനാണ് ഈശ്വരൻ
@keralavibes1977
@keralavibes1977 9 ай бұрын
ശരിയാണ് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ആത്മീയതയെ അല്ലെങ്കിൽ സ്വത്വത്തെ കുറിച്ച് ആരും വിശദീകരിക്കാൻ മിനക്കെട്ടിട്ടില്ല എന്ന് തോന്നുന്നു, അതിനു പലകാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം...അദ്ഭുതം തോന്നുന്നു കാഷായ വസ്ത്രവും അതിൻ്റെ ambience ഉം ഒന്നും ഇല്ലാതെ ഒരു പക്ഷേ ഞാനും ആലോചിച്ചു കുഴങ്ങിയ ഒരു കാര്യം ഇത്ര സിംപിൾ ആയി പറഞ്ഞു തരുന്നത് കാണുമ്പോൾ എനിക്ക് സ്വയം വിശ്വാസമാകുന്നില്ല തങ്കളുടെ പുസ്തകം വായിച്ചില്ല അതിൽ ഒരു പക്ഷേ കൂടുതൽ എന്തെങ്കിലും കാണുമെന്ന് ഉറപ്പ്...
@Febiz-PUBG
@Febiz-PUBG 5 ай бұрын
I have always been a little above Avarage ❤️❤️❤️❤️am not Normal😮😮😮
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 181 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,5 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН