No video

Guest Band | ലെനയുടെ വാക്കിലെ ശരിയും തെറ്റും | Actress Lena Remarks | The Autobiography of God

  Рет қаралды 26,509

News18 Kerala

News18 Kerala

Күн бұрын

Пікірлер: 265
@remith8501
@remith8501 9 ай бұрын
അമ്പലപ്പുഴ പാൽപായസത്തിന്റെ സ്വാദ് വിവരിച്ചത് കൊണ്ട് കാര്യമില്ല അത് കഴിച്ച് സ്വയം സ്വാദ് അനുഭവിക്കുക തന്നെ വേണം. അതാണ് ആത്മീയത ! അത് മനസിലാക്കാൻ ആ തലത്തിൽ എത്തണം.
@sanoobmundambra129
@sanoobmundambra129 9 ай бұрын
ഡോക്ടറെ നിങ്ങള്ക്ക് ഒരിക്കലും ലെനയെ ACCES ചെയ്യാൻ പറ്റില്ല
@ha094
@ha094 7 ай бұрын
ACCESS അല്ല ACCUSE ആണ്
@rayanshad6879
@rayanshad6879 5 ай бұрын
Assess = Judge/evaluate
@jayastelin8329
@jayastelin8329 9 ай бұрын
ലന പറഞ്ഞതിൽ ശരി മാത്രമെ ഉള്ളൂ , ലനയുടെ ശരിയ്ക്ക് ഒരു ഡിഗ്രിയുടേയും ആവശ്യമില്ല.
@anjuas
@anjuas 9 ай бұрын
Correct
@sonimasganga8793
@sonimasganga8793 8 ай бұрын
Hats off to Lena...those who can practise silence can understand what Lena said.
@ajayakumarsivanandan5278
@ajayakumarsivanandan5278 9 ай бұрын
ലെന പറഞ്ഞത് 100% ശരിയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ലെന ചെയ്ത തെറ്റ് നൂറിൽ 90% ആൾക്കാർക്കും ഇത് എന്താണെന്ന് അറിയില്ല ഉദാഹരണത്തിന് ഒരു ലഡ്ഡു ടേസ്റ്റ് ചെയ്തു നോക്കിയെങ്കിൽ മാത്രമേ അത് എന്താണെന്ന് മനസ്സിലാകുകയുള്ളൂ
@subhadra9042
@subhadra9042 9 ай бұрын
ലെന പറയുന്നത് അവരുടെ റിയാലിറ്റി ആണ്. അതു analyse ചെയ്തു ശെരിയും തെറ്റും കണ്ടുപിടിക്കാൻ കഷ്ടപ്പെടുന്നത് എന്തിനാണ്. ഭക്തി യെ കുറിച്ച് എന്ത് പറഞ്ഞാലും തലയ്ക്കു വട്ടാണെന്ന് പറയാൻ ഒരുകൂട്ടം ആൾക്കാർക്ക് എന്ത് ഉത്സാഹം ആണ്
@thomaspallithazhath
@thomaspallithazhath 9 ай бұрын
വർഷങ്ങൾ നീണ്ട പരീക്ഷണം നടത്തി അംഗീകരിച്ച മരുന്നുകൾ തന്നെ ആണല്ലോ ഇപ്പോൾ പല മരുന്നുകളും നിരോതിക്കുന്നത്, കിഡ്നിക്ക്‌ തകരാർ, ഹൃദയം തകരും എന്നൊക്കെ പറയുന്നത് ഡോക്ടർമാർ തന്നെ ആണ്
@btc3582
@btc3582 8 ай бұрын
Correct
@antiechelon
@antiechelon 7 ай бұрын
Mushroom um illegal aan , just saying
@deepajacob3219
@deepajacob3219 9 ай бұрын
21 days in a mud house without mobile, pen, paper, social media, TV, doing nothing.....can anyone imagine???? Lena's experience is spiritual.
@freedomvalley7190
@freedomvalley7190 9 ай бұрын
Yes i can imagine.. I did already.
@am72836
@am72836 8 ай бұрын
@@freedomvalley7190 could you please explain it?
@adarshmohan9479
@adarshmohan9479 8 ай бұрын
I can
@raviottur3303
@raviottur3303 9 ай бұрын
Dr. ELടI ummen വളരെ കൺഫ്യൂസ്ഡ് ആണ്. അതുപോലെ തന്നെയാണ് മിക്കവാറും മനോരോഗ വിദഗ്ദർ.
@infinitegrace506
@infinitegrace506 9 ай бұрын
അതേ മേഖലയിൽ പ്രവർത്തിക്കുന്നത് കൊണ്ട്, തനിക്ക് അറിയുന്ന വിശദാമ്ശങ്ങൾ തുറന്ന് സംസാരിക്കാൻ ഡോക്ടർക്കും പരിമിതിയുണ്ട് .
@cpcreation7
@cpcreation7 8 ай бұрын
കറക്റ്റ് 👍👍
@dharmikvew
@dharmikvew 9 ай бұрын
ലെന പറഞ്ഞത് സത്യമാണ്. ആത്മീയമായി എത്താൻ കഴിയുന്നിടത്ത് എത്തിയത് കൊണ്ടാണ് പറയാൻ ധൈര്യം കാണിച്ചത്. എന്നാൽ അത് കേരളത്തിൽ ആയിപോയി, മലയാളത്തിൽ തന്നെ പറഞ്ഞു എന്നതാണ് പ്രശ്നമായത്. ഭാരതീയ ഋഷി പരമ്പരയുടെ അറിവുകളുമായി ചേർന്ന് നില്കുന്നതാണ് ചിലരുടെ പ്രശ്നം. വീജ്ഞാൻഭൈരവ് തന്ത്ര എന്നൊക്കെ കേട്ടാൽ സഹിക്കാത്തവർ ഉണ്ട്. പിന്നെ ശിവൻ പാർവ്വതിക്ക് കൊടുത്ത ഉപദേശങ്ങൾ എന്ന് കൂടി പറഞ്ഞത് സഹിക്കാൻ കഴിയാത്തവർ ഉണ്ടല്ലോ. കഴിഞ്ഞ കുറെ വര്ഷങ്ങളായി മലയാള സിനിമ രംഗത്തുള്ള അറിയപ്പെടുന്ന ഒരു നടി ഇങ്ങനെ ഹിന്ദുത്വ ആശയങ്ങൾ സത്യമാണെന്നും താൻ അത് അനുഭവിച്ചു എന്നും പരസ്യമായി പറയുമ്പോൾ, അത് യുവ തലമുറയെ സ്വാധീനിച്ചാൽ ഉണ്ടായേക്കാവുന്ന നല്ലവശങ്ങൾ ഒക്കെ ചിന്തിക്കുന്നവർക്ക് സഹിക്കാൻ കഴിയാവുന്നതിലും അപ്പുറമാണ്. പിന്നെ സൈക്കോളജി, ക്ലിനിക്കൽ സൈക്യാട്രി, ആഗോള ഫിലോസഫി ഒക്കെ അറിഞ്ഞാലും അതും കൊണ്ട് ആത്മീയ സാക്ഷാൽകാരം നേടാൻ കഴിയില്ല. ലോകം മുഴുവൻ കീഴടക്കിയെന്ന് അഹങ്കരിക്കുന്ന ഒരുത്തനും അതിന് കഴിയില്ല. അക്കാദമിക് വിദ്യാഭ്യാസ രീതിയുടെ മികവ് കൊണ്ട് അഹങ്കാരികളെയും ആർത്തിപണ്ടാരങ്ങളെയും ഉണ്ടാക്കാമെന്നല്ലാതെ ആത്മീയ ജീവനുകളെ ഉണ്ടാക്കാൻ കഴിയില്ല. അതിന് പൂർവ്വ ജന്മ സുകൃതം തന്നെ വേണം. മനഃശാസ്ത്രജ്ഞൻ പഠിച്ചതൊക്കെ മാറ്റിവച്ചിട്ട് വേണം ശരിക്കുമുള്ള മനസ്സിനെ കുറിച്ചറിയാൻ. മനസ്സിനും അപ്പുറം പോയി നിന്ന് അതിനെ കണ്ടിട്ട് വേണം ചികിൽസിക്കാൻ. അല്ലാതെ ആ പണിക്കിറങ്ങിയാൽ ആത്മഹത്യ ചെയ്യേണ്ടി വരും. ലോകം അറിയപ്പെടുന്ന വലിയ മനഃശാസ്ത്രജ്ഞൻ ആത്മഹത്യ ചെയ്തു എന്ന് അറിയുക. സ്വാമി രാമയേ കുറിച്ച് കെട്ടിട്ടുള്ളവർക്ക് സംശയം വരില്ല. വർധിച്ചു വരുന്ന മാനസിക പ്രശ്നംങ്ങൾ മുതലെടുത്തു പണമുണ്ടാക്കുന്ന മരുന്ന് മാഫിയക്കും ആ മരുന്നുകൾ കൊടുത്ത് മനുഷ്യരെ സ്ഥിരം ഭ്രാന്തന്മാരാക്കുന്ന ഡോക്റ്റർ മാർക്കും ലെനയെ പോലെയുള്ള വീശിഷ്ട്ട വ്യക്തികളുടെ വെളിപ്പെടുത്തൽ ബുദ്ധിമുട്ടായേക്കാം. എന്നാൽ ഇന്നത്തെ യുവ തലമുറക്ക് അവരുടെ വാക്കുകൾ നൽകാനിടയുള്ള ഊർജ്ജം വളരെ വലുതാണ്. ഇന്ന് കേരളത്തിലെ മാധ്യമങ്ങൾ ആരുടെ ചട്ടകങ്ങൾ ആയിട്ടാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കുന്നവർക്ക് ഇതിലൊന്നും അത്ഭുതമില്ല. ലെനയുടെ വാക്കുകൾ ചർച്ചയക്കുന്നതിലൂടെ അത് കേൾക്കുന്നവർ സത്യം തിരിച്ചറിയാൻ പരിശ്രമിക്കണം. കുറച്ചു പേരെങ്കിലും അതിൽ വിജയിച്ചാൽ കേരളത്തിന്റെ ഭാവി തലമുറ നേർവഴിക്കു നയിക്കപ്പെടും. യുവതലമുറയുടെ രക്ഷകർത്താക്കളും ലെന പറഞ്ഞത് ശ്രദ്ധയോടെ കേൾക്കണം. ഇന്നത്തെ കാലഘട്ടത്തിൽ പൂർവ ജന്മത്തിൽ നിന്നും പലരും പല മേഖലയിലും ജനിച്ചു വന്നിട്ടുണ്ട്. അവർക്കൊക്കെ ചെയ്യാനുള്ള കർമങ്ങളും അവർ ചെയ്ത് വിജയിക്കുന്നുണ്ട്. അത് തകർക്കാൻ ആർക്കും സാധ്യമല്ല. കാലത്തിന്റെ ഗതി അങ്ങനെയാണ്.
@DGP8630
@DGP8630 9 ай бұрын
Kodi pidikkan aale kittilla....atha chorichil kooduthal😂😂😂😂😂 Medical company yude kachodam poottipokum 😂😂😂
@indirashankarakrishnan2555
@indirashankarakrishnan2555 9 ай бұрын
ഏൽസി ഉമ്മന് നൂറു ജന്മം ജനിച്ചാലും ഈ ഒരു അവസ്ഥയിൽ എത്താൻ കഴിയില്ല. വെറുതെ കുരച്ചു കൊണ്ടിരിക്കാമെന്നല്ലാതെ.
@remith8501
@remith8501 9 ай бұрын
അവരുടെ തെറ്റല്ല, അവർക്ക് ലെനയുടെ കുറഞ്ഞ പക്ഷം താങ്കളുടെ ചിന്തയുടെ തലത്തിലേക്ക് എത്താൻ ഇനിയും സഞ്ചരിക്കണം. കുറ്റം പറയേണ്ട കാര്യമില്ല. സമയം എല്ലാവർക്കും ഉണ്ടല്ലോ.
@ajithkumart5586
@ajithkumart5586 8 ай бұрын
Supper 👍👍👍
@user-bq1gh5ji8r
@user-bq1gh5ji8r 8 ай бұрын
❤❤❤
@prasanths2386
@prasanths2386 4 ай бұрын
സൈക്യാട്രിസ്റ്റുകള്‍ മിക്കവാറും പുസ്തകപ്പുഴുക്കളാണ്.സ്വന്തംനിലയിലെങ്കിലും മനസ്സിന്റെസാദ്ധ്യതകളും മെഡിറ്റേഷന്‍ സംബന്ധിച്ച പഠനമോ നടത്തിയിട്ടുണ്ടാവുമോ ഈ പാനലിസ്റ്റിലെ ഡോക്ടര്‍?
@KrishnaKumar-lj1xe
@KrishnaKumar-lj1xe 9 ай бұрын
Spirituality is a person's own experience no body can criticize them until you achieved self realistion. It difers person to person 🙏
@shantyjosekandathil7942
@shantyjosekandathil7942 9 ай бұрын
ലെന പറയുന്ന സത്യം മനസിലാകണമെങ്കിൽ ഈ ലോകത്തിന്റെ ജ്ഞാനം പോരാ...
@muraly3523
@muraly3523 9 ай бұрын
മനശ്ശാസ്ത്ര അജ്ഞകളെ നിങ്ങൾ ലെനയെ അപഗ്രഥിക്കാറായിട്ടില്ല.Spirituality is beyond mind.Dont measure Lena with the inadequate yardstick of your ignorance.
@electrowizard26
@electrowizard26 9 ай бұрын
spirituality is a restaurant with a menu of 1000 items but no food😅
@geethadevi8961
@geethadevi8961 9 ай бұрын
ഈശ്വരനെ സ്വയം കണ്ടെത്തുവാൻ ഉള്ള സ്വാതന്ത്രം നമുക്കുണ്ട്..അത് അറിയാത്ത ആളുകളുടെ മുന്നിൽ തുറന്നു പറഞ്ഞതാണ് ലെന ചെയ്ത തെറ്റ്😂😂..എന്നാൽ അവർ ശേരിക്കുള്ള അന്വേഷത്തിൽ എത്തിയത് ആണെങ്കിൽ ഈ കോലാഹലങ്ങൾ ഒന്നും അവർക്ക് ഒരു പ്രശ്നം അല്ല..അവിടെ എത്താത്ത നമ്മൾ സമയം കൊല്ലാൻ ഇത്തരം ചർച്ച്കൾ കേൾക്കും...രോഷം കൊള്ളും 😅😅😅
@deepakdelights7357
@deepakdelights7357 9 ай бұрын
ലെന സംസാരിച്ചതിൽ അവതാരകക്ക് എന്തോ പിടിക്കാത്ത പോലെ. അവർ സംസാരിച്ച ഇന്റർവ്യൂവിൽ ഉള്ള കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ മാപ്ര വിവരം മാത്രം പോരാ.
@naidhufizz1070
@naidhufizz1070 9 ай бұрын
I think She Is Locked her mind Completely After Getting this Job. She knows how to behave,talk,think etc., but these things she Only using to Keep here COMFORT ZONE alive . As Lena mam Told : Not Many people didn't get WISDOM., If a person understand it The REAL JOURNEY strt to find 'ME
@sivarajankunjukunju7182
@sivarajankunjukunju7182 9 ай бұрын
പറയുന്ന സ്പിരിച്ചുവാലിറ്റിയെ സംബന്ധിച്ച ഡോക്ടർക്കും വലിയ പിടിയില്ല. ഒരു അമേരിക്കൻ ഡോക്ടർ എഴുതിയിരിക്കുന്ന പുസ്തകമുണ്ട് "ഒരേ ആത്മാവ് അനവധി ശരീരങ്ങൾ." ദയവായി അതൊന്നു വായിക്കൂ ഡോക്ടറെ എന്നിട്ട് സംസാരിക്കു.
@NabzvisioNnabz
@NabzvisioNnabz 9 ай бұрын
Do spiritual quests require qualifications?! Lena shared her experience and Her perceptions...! If you feel connection please go with it Otherwise leave the topic!
@gulgulmafi
@gulgulmafi 9 ай бұрын
Those who have not understood spirituality will never understand what Lena explained..the doctor is not anywhere there.. not even close..😅
@ajus1577
@ajus1577 9 ай бұрын
Ovvaa
@freedomvalley7190
@freedomvalley7190 9 ай бұрын
True.. 👍
@biswasmb4622
@biswasmb4622 9 ай бұрын
ഡോക്ട്ടർ ഒരു മനോരോഗിയണ് എന്ന് മനസ്സിലായി😂
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz 9 ай бұрын
ഡോക്ടർ മനോരോഗി തന്നെ യാണ് ആത്മീയതയുടെ പവർ അവർക്ക് അറിയില്ല 👍
@nileenanewdelhi4389
@nileenanewdelhi4389 8 ай бұрын
ഓരോരുത്തരും അവരോരുടെ perspective ലൂടെ കാര്യങ്ങൾ പറയാണ്‌ എന്ന് മാത്രമേ തോന്നണുള്ളൂ
@cpcreation7
@cpcreation7 8 ай бұрын
മിക്ക മനോരോഗ വിദഗ്ധർക്കും ചെറിയ തോതിൽ മനോരോഗം ഉള്ളതായി കേട്ടിട്ടുണ്ട് 👍
@pankajansurabhi
@pankajansurabhi 9 ай бұрын
ഇതുപോലത്തെ വിവരക്കേട് കേൾക്കാതെ ലെനയുടെ interviews കാണുക. സമയം കളയാതെ.
@remith8501
@remith8501 9 ай бұрын
വിമർശനങ്ങൾ ഉണ്ടാകട്ടെ അത് Positive wayയ്ക്ക് തന്നെ തുടക്കമിടും.
@indhurajeevindhu-sh1hf
@indhurajeevindhu-sh1hf 9 ай бұрын
സാധാരണ ആളുകളായ ഇവർക്കു ഇത് മനസിലാക്കാൻ പറ്റില്ല. ഇത് അവരുടെ വിവരം ഇല്ലായ്മ anu. ഇവർ കുറെ മഹാത്മാക്കളുടെ കാര്യം പറയുന്നുണ്ടല്ലോ. ഇവരുടെ കാലത്തു ഈ മഹാത്മാകളെയും norml അല്ലതെ ചിത്രീകരിച്ചിരുന്നു
@karthikanair3360
@karthikanair3360 9 ай бұрын
This Doctor has no idea what Lena has said😊
@sreekanthd5450
@sreekanthd5450 9 ай бұрын
ബ്രമാനന്ദ ഗിരി ഗുരുവിന്റെ ശിഷ്യൻ ആകാൻ തുടക്കം കുറിക്കാൻ ഭാഗ്യം കിട്ടിയ ഒരു ആത്മാവാണ് ഞാൻ ഗുരുവിനു ആത്മ വന്ദനം
@suryaprabha369
@suryaprabha369 9 ай бұрын
🙏🏽🙏🏽🙏🏽❤️🌹
@remith8501
@remith8501 9 ай бұрын
How can meet him? Pl reply
@sobhanasobhana1379
@sobhanasobhana1379 9 ай бұрын
ഡോക്ടർക്ക് ഇത്ര ദേഷ്യം എന്തിനാണ് ലെനയോട്. ലെനയുടെ ഓരോ വാക്കുകളും പക്വതയോടെയുള്ള സംസാരവും കേൾക്കുമ്പോൾ തന്നെ മനസ്സിലാകും അവർക്ക് പൂർവ ജന്മത്തെക്കുറിച്ച് അറിയാനുള്ള കഴിവ് കിട്ടിയിട്ടുണ്ട് എന്ന്. അവർ ആത്മീയതയിലൂടെയാണ് വളർ ജീവിക്കുന്നത്. ഇങ്ങനെ ഭാഗ്യം ലഭിക്കുന്നത് ലോകത്ത് വിരളമായിട്ടുള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. ലെന പറഞ്ഞത് കൊണ്ട് നിങ്ങൾ നാണമില്ല ഇങ്ങനെ കിടന്നു പ്രസംഗങ്ങൾ ഉണ്ടാക്കാനായിട്ട്. നിങ്ങൾക്ക് വേറെ ജോലി ഒന്നും ഇല്ലേ.
@deepasivan604
@deepasivan604 9 ай бұрын
Yes: correct
@prasanths2386
@prasanths2386 4 ай бұрын
വെറും പുസ്തകപ്പുഴു സൈക്യാട്രിസ്റ്റ്.ലെനയെ അളക്കാനുള്ള സ്കെയില്‍ ഏതെന്ന് അറിയില്ല...
@rafequetbava
@rafequetbava 9 ай бұрын
ലെന യുടെ എക്സ്പീരിയൻസ്സ് ഉം മറ്റുള്ളവരുടെ സംശയങ്ങളും, well explained ആയിട്ടാണ് കാണുന്നത്. വളരെ ആഴമുള്ള വിഷയേം ആയതിനാൽ എത്തു ഒരു സൈകോളജിസ്റ്ണോ, ശാസ്ത്രക്നാനോ കൈകാര്യേം ചെയ്യൽ പാട്റ്റുകില്ല.പച്ച മാങ്ങക്ക് പുളിയും പഴുത്ത മാങ്ങക്ക് മധുരവും കാണും.പുലിയുള്ള പഴുത മാങ്ങയും മധുരമുള്ള പച്ചമങ്ങയും സംയോഗിപ്പിക്കുവാൻ പ്രയാസം ആണ്. അതിന്റെ വാസ്തവികത മനസഡിളക്കുകയാണ് വേണ്ടത്.
@meerameera5887
@meerameera5887 9 ай бұрын
Lanayude anubavamalle paranjathu? Athil enthu thettu??
@indirashankarakrishnan2555
@indirashankarakrishnan2555 9 ай бұрын
ലന സംസാരിക്കുന്നത് മനസ്സിലാക്കാൻ ഈ lower ലെവലിൽ ജീവിക്കുന്നവർക് പറ്റില്ല. ഈ പ്രപഞ്ചത്തിന്റെ നിഗൂഢതകൾ മനനം ചെയ്തു മനസിലാക്കേണ്ടത് തന്നയാണ്. പറ്റുമെങ്കിൽ ശ്രമിക്കുക. ഇല്ലെങ്കിൽ വെറുതെ കുറക്കാതിരിക്കുക.
@ambilyponnu5953
@ambilyponnu5953 9 ай бұрын
Crrect 🥰🥰🥰🥰
@ranikomalangan9832
@ranikomalangan9832 9 ай бұрын
This clinical psychologist can never ever understand Lena, she is spiritually high soul, come to the orator what is your problem?
@user-dw8qs9xs7e
@user-dw8qs9xs7e 9 ай бұрын
Wht spiritual high soul u r talking. There's no such thing as soul. Whts inside u is not soul but fear. Also there's no such thing as spirituality. Everything is material. The latin word spirit means breath. U r breathing nd I'm breathing, dats all. Meditation is like LSD. If u take meditation deeply nd seriously, u wl be in a loony bin. U can hv lot of 'mashroom' experiences once u simply boost up your body pressure😊
@vinuchandran8207
@vinuchandran8207 8 ай бұрын
Docterude upajeevanam aanu upadhravikkaruthu😉😉😉
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz 9 ай бұрын
ലെനയിനെ വെറുതെ വിടു ശാസ്ത്രം ഒന്നും ആയിട്ടില്ല കാരണം എന്റെ വൈഫ് മാനസിക വിഭ്രാന്തി പിടിച്ചു കിടന്നിട്ടുണ്ട് ത്രിശൂർ മെഡിക്കൽ കോളേജിൽ അവരെ കൊണ്ട് ഒന്നും മാറ്റാൻ സാധിച്ചില്ല പിന്നെ സാധിച്ചു വേറെ രീതിയിൽ ഇപ്പോൾ 18 കൊല്ലമായി ഒരു പ്രശ്നവും ഇല്ല ശാസ്ത്രം ഒന്നും അല്ല എന്റെ അനുഭവം 🙏🏻🙏🏻
@mahinaboobacker9006
@mahinaboobacker9006 Ай бұрын
അത് ഏത് രീതിയിൽ ആണ് പറയാമൊ?
@chandrikasreekumar464
@chandrikasreekumar464 9 ай бұрын
ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞ ആൾക്ക് വട്ടാണ് എന്ന് പറഞ്ഞിരുന്നു
@geethagetechmd4168
@geethagetechmd4168 9 ай бұрын
What is wrong in her interview? She said her opinion,her experience etc. if you want to accept ok, if not leave it. She openly but others are not openly expressing.
@elsu6501
@elsu6501 9 ай бұрын
Bhramananda Giri swami🙏correctly said 🙏🙏🙏
@santhoshkumartr5978
@santhoshkumartr5978 2 ай бұрын
മന്ദബുദ്ധികളെ വച്ച് ചർച്ച തുടങ്ങിയതിൽ അഭിനന്ദനം
@vinuthiruvattar4887
@vinuthiruvattar4887 9 ай бұрын
Lena has not done any wrong...............but skewed minds connect it with religion..........thats what people are talking against her
@mazingdreamz3793
@mazingdreamz3793 13 сағат бұрын
Now am in heaven after hearing Lena interview hho now we are in WORLD very fine living Lena UMMA
@vilmavilma2322
@vilmavilma2322 9 ай бұрын
മെനി ലൈഫ് മെനി മാസ്റ്റേഴ്സ് മിയാമി സർവകലാശാലയിലെ ഡോക്ടർ ബ്രയാൻ എൽവിസ് എന്ന സയൻ്റിസ്റ്റ് പുസ്തകം മലയാളത്തിൽ ലഭ്യമാണ് സംശയാലുക്കൾ വാങ്ങി വായിക്കാം
@jyothilakshmi400
@jyothilakshmi400 9 ай бұрын
This is what Lena said about mind realm
@chandrikaiyyalol4656
@chandrikaiyyalol4656 9 ай бұрын
Lena is true we are gods in human form.and so the title of the book is most relevant
@sreejeshlohidakshan7620
@sreejeshlohidakshan7620 9 ай бұрын
Lena💖
@meerameera5887
@meerameera5887 9 ай бұрын
I am very interested lanas speach.guru ningal parayunnathu sariyanu
@KrishnaKumar-lj1xe
@KrishnaKumar-lj1xe 9 ай бұрын
എന്റെ ഗുരുനാഥൻ ശ്രീ ശ്രീ ബ്രഹ്മാനന്ദ ഗിരി 🙏🙏🙏
@suryaprabha369
@suryaprabha369 Ай бұрын
🙏🏽❤️
@dharmikvew
@dharmikvew 9 ай бұрын
ഇവിടെ ബ്രമനന്ദ് ഗിരി സ്വാമി പറഞ്ഞത് പൂർണ്ണമായും ശരിയാണ്. അദ്ദേഹം പറഞ്ഞ പുസ്തകം മലയാളത്തിലും ലഭ്യമാണ്. മനുഷ്യനായി ജനിച്ച സർവ്വരും അത് വായിക്കണം. അതവരുടെ ഇന്നത്തെ ജീവിതത്തെ ഒരു പടിക്കൂടി മാറ്റാൻ പോന്നതാണ്. "ഒരു യോഗിയുടെ ആത്മകഥ " ആ പുസ്തകം വായിച്ചു ക്രിയയോഗയിൽ അറിവ് നേടാൻ ആഗ്രഹിച്ചു അവരുടെ പോസ്റ്റൽ ക്‌ളാസുകൾ വരുത്തി വായിച്ചു പലതും മനസ്സിലാക്കിയ ആളെന്ന നിലക്ക് എനിക്കും കാര്യങ്ങൾ വ്യക്തമാണ്. ഈ വിഷയത്തിൽ ചർച്ചകൾ നല്ലത് തന്നെ എന്നാൽ വിവാദങ്ങൾ ദുരുദ്ദേശപരമായി വിലയിരുത്തപ്പെടും.
@sheejanandhu2700
@sheejanandhu2700 8 ай бұрын
വേറെ വാർത്തയൊന്നും കിട്ടിയില്ലേ, എവിടെയും നെഗറ്റീവ് കണ്ടെത്തുക അതാണല്ലോ ട്രെന്റ്. ലെന ശരിയുടെ വഴിയിലൂടെയാണ്. അവരെ വെറുതെ വിടൂ
@murukanambikaviswanathan9724
@murukanambikaviswanathan9724 9 ай бұрын
ആത്മീയത എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടി വരുന്ന ഒരു ചിത്രം അല്ല ശരിക്കും ആത്മീയത. അത് സ്വയം അറിയാലാണ് , നീ ആരാണ് നീ എന്താണ് നീ എന്തിനാണ് നീ എവിടെയാണ് എന്നൊക്കെയുള്ള കേവലം ആത്മപരിശോധനക്കുള്ള ചവിട്ടുപടികൾ മാത്രം. നമ്മൾ ചെയ്യുന്നത് നമ്മുടെ ബോധമനസ്സിൽ എപ്പോഴോ ഏതൊക്കെയോ സമയത്തിൽ തലച്ചോറിന്റെ ഓർമ്മ ചെപ്പുകളിൽ നിറഞ്ഞു നിൽക്കുന്ന അനുഭവങ്ങളുടെ ആകെ തുകയുടെ ഒരു ഗുണനം, ഹരണം എന്നിവ മാത്രമേ ആത്മീയതയെ ഖണ്ഡിക്കാൻ നമ്മൾക്ക് ആയുധമായുള്ളു. നീ എന്തെന്ന് അറിയുമ്പോൾ തന്നെ എല്ലാത്തിനും ഉത്തരം ലഭിക്കുമ്പോൾ അറിയാത്ത കാര്യങ്ങളിൽ ഉള്ള ഉത്ക്കണ്ഠ പേടി എന്നിവയെ ലഘൂകരിക്കാൻ കഴിയും. നിന്നിലെ നീ എന്തെന്ന് അറിയുന്നത് തന്നെയാണ് യഥാർത്ഥ ദൈവം (GOD - Governance of Deeds ) - അതായത് ഓരോ നിമിഷവും ചെയ്യുന്ന കർമ്മങ്ങളുടെ വിശുദ്ധി അതാണ് ആത്മീയതയും ദൈവവും രണ്ടും രണ്ടല്ല എന്ന് പറയുന്ന തത്വമസി
@manasa2009
@manasa2009 9 ай бұрын
ലെന 👍👍
@sreekanthd5450
@sreekanthd5450 9 ай бұрын
അവതാരികക്കും സൈക്യാട്രിസ്റ്റിനും ഇതിനെപറ്റി വല്യ ധാരണ ഇല
@naturalnest1269
@naturalnest1269 3 ай бұрын
Enthine kurichonnum onnum ariyathavare charchak viliche erutharuthe avark avarude life experience vachu mathrame ethokke answer cheyan pattu eg. Sadhya kazhicha oralkano biriyani kazhicha oralkano sadhye kuruch chothikkumbol correct aayi answer cheyan pattuka?
@sunilkumarct7122
@sunilkumarct7122 2 күн бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ ആങ്കറിനു കൗതുകം.. വേഗം നിർത്തി ഓടിയതിനു നന്ദി
@indiravijayan3747
@indiravijayan3747 9 ай бұрын
Lenayude ചിന്താഗതികൾ, ഞാൻ ഞാൻ എന്ന മനുഷ്യന്റെ പരമപ്രധാനമായ ചിന്തയിലൂടെ കടന്നുപോകുവാൻ ശ്രമിക്കുന്ന ആരിലും ഉണ്ടാവുന്ന കാര്യം തന്നെ യാണ്,,,, അവർ അതു പറയാൻ സന്നദ്ധ യാവുന്നു എന്നതിനാണ് പ്രസക്തി,,, അത്തരം ചിന്തയിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമേ അതു വെളിവാകുകയുള്ളു എന്ന് ആദ്യം മനസിലാക്കുക
@indiravijayan3747
@indiravijayan3747 9 ай бұрын
,
@GK-xp7bs
@GK-xp7bs Ай бұрын
ആന്റി സൈക്കോളജി വെച്ച് ലെനയെ അളക്കുമ്പോൾ ബുദ്ധനെയും വിവേകാനന്തനെയും കൂടി അളക്കേണ്ടി വരും, ഇത് ആന്റിക്കും കൊണയടി അശ്വതിക്കും പറഞ്ഞാൽ മനസ്സിലാവില്ല enlightenment is different 👍
@meerameera5887
@meerameera5887 9 ай бұрын
Sri brahmmanadha guru right. I will read Athmeeyam.
@geethaprem841
@geethaprem841 8 ай бұрын
Lena parayunnathu mansiaavansmengil orupaatu jsnmsnhal aavasyamaane. Enikku manadilaavunnjnde. Avitey ethsnane entay seamam. Congraduletipns lena. You are a blesed soul
@sreenath8790
@sreenath8790 9 ай бұрын
Dhivyamadam👌ന്യൂസ്‌ അവതാരിക വളരെ കഷ്ട്ടം ആ പുസ്തകം പോലും വായിക്കാതെ അവരെ വിമർശിക്കുന്നു.... social influencers സിനിമയിൽ പുകവലിച്ചും മദ്യപിച്ചും കാണിക്കുമ്പോൾ ഇടിയാത്ത എന്ത് സംഭവം ആണടെ ലെന പറഞ്ഞപ്പോൾ നഷ്ടപെട്ടതു
@rajukk1558
@rajukk1558 8 ай бұрын
ലെന പറഞ്ഞത് മനസിലാക്കാൻ ഈ ചർച്ചയിൽ ഉള്ള മിക്കവര്ക്കും കഴിയില്ല. അദ്ധ്യാത്മികതയുടെ ഉത്തുംഗത്തിൽ വിരാചിച്ചിരുന്ന രമണ മഹർഷിയെ അറിയാവുന്നവർക്കേ ലെന പറയുന്നത് മനസിലാകുകയുള്ളൂ.
@Sandy-js8pm
@Sandy-js8pm 9 ай бұрын
Someone is so annoyed about lena. Why? People are not fools. What an interest to talk about it.
@user-rn1zr7id5z
@user-rn1zr7id5z 3 ай бұрын
She's probably not a clinical psychologist but she's still free to express her opinions. And the listener has the freedom to accept it or not. No one has the right to trash her opinions based on experience though!
@suryaprabha369
@suryaprabha369 Ай бұрын
എന്റെ ഗുരുനാഥൻ ശ്രീ ശ്രീ ബ്രഹ്മാനന്ദ ഗിരി സ്വാമിജിക്ക് അനന്തകോടി നമസ്കാരം 🙏🏽🌹❤️
@godisjeeva1982
@godisjeeva1982 Күн бұрын
ശാസ്ത്രമായാലും ആത്മീയത ആയാലും എല്ലാം മനുഷ്യമസ്തിഷ്കത്തിൽ നിന്നും ഉടലെടുക്കുന്ന കാര്യങ്ങൾ തന്നെയാണ്, ശാസ്ത്രം എന്നത് കേരളത്തിലെ നിരീശ്വരവാദികളോ, യുക്തിവാദികളോ മാത്രം ചേർന്നു നിർമ്മിച്ച മിസൈൽ ഒന്നുമല്ലല്ലോ വാക്കുകൾ കിട്ടാതാവുമ്പോൾ നിങ്ങളുടെ വായകളിൽ നിന്നു മാത്രം തൊടുത്തുവിടാൻ ഒരുപാട് വലിയ വലിയ ശാസ്ത്രജ്ഞന്മാർ പോലും ആത്മീയതയിൽ വിശ്വസിക്കുന്നവരും ഉണ്ട്, നിങ്ങളൊക്കെ എത്രത്തോളം ചാനൽ അവതാരിക മോളേ, ശാസ്ത്രം എന്നത് ആത്മീയതയിൽ വിശ്വാസമില്ലാത്തവരുടെ മാത്രം കുടുംബ സ്വത്തല്ല,
@sujathas2419
@sujathas2419 5 ай бұрын
ലെന പറഞ്ഞതിനോട് യോജിക്കുന്നു ❤
@chandrikaa2571
@chandrikaa2571 3 ай бұрын
ശ്രീ. M ന്റെ ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ എന്ന പുസ്തകം ആമസോൺ - ൽ കിട്ടും അതിൽ മുജൻമത്തെ പറ്റി പറയുന്നുണ്ട്. അഅദ്ദേഹത്തിന്റെ തന്നെ ജന്മാന്തര യാത്രകൾ എന്ന book ലും മുജ്ജന്മങ്ങളെപ്പറ്റി പറയുന്നുണ്ട്.
@p.vsukumaran3455
@p.vsukumaran3455 9 ай бұрын
Her spiritual observations laudable, may ignore the medical aspects.
@pushpaunnikrishnan9430
@pushpaunnikrishnan9430 8 ай бұрын
ലെന.... സത്യം വിളിച്ചു parayunnu❤❤
@unnikrishnanjayaraman3214
@unnikrishnanjayaraman3214 9 ай бұрын
Swamy the great and Lena❤️❤️❤️🙏🙏🙏
@sivadasansiva4351
@sivadasansiva4351 4 ай бұрын
ആയിരക്കണക്കിന് വർഷങ്ങൾക്ക്‌ മുൻപ് ഭാരതത്തിലെ ഋഷിമാർ പഠിച്ചു അറിഞ്ഞു എഴുതി വച്ചത്. ഇതിന്റെ പിറകിൽ 4 കാശുണ്ടാക്കാൻ ചിലർ കൂടും. അത് രണ്ടു പേർക്കും ഗുണം. ഇത് ഒരു പുതിയ കണ്ടു പിടുത്തമാണോ സഹോദരങ്ങളെ??
@aliperingatt
@aliperingatt 2 ай бұрын
മരണം ഒരു മതിലല്ല വാതിലല്ലേ അനശ്വരമായ യെതാർത്ഥ നാശമില്ലാത്ത മരണമില്ലാത്ത ജീവിതത്തിലേക്കുള്ള തുടക്കമല്ലേ കവാടമല്ലേ, ദൈവധൂതന്മാരിൽ കൂടുതലും പ്രവാജകന്മാരെയും പാർഹസിച്ചവരല്ലേ കൊന്നവരല്ലേ, every breath and soul is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.
@mazingdreamz3793
@mazingdreamz3793 13 сағат бұрын
90%we WORLD support Lena bcas now we feel that we getting heaven feel ellaamm naam aanennu ulla thirricharrivu
@krishnadaspolpully7109
@krishnadaspolpully7109 4 ай бұрын
🌹🌹തെങ്ങിന്റെ തളപ്പ് ഉപയോഗിച്ച്, കൗങ്ങിൽ കയറാൻ ശ്രമിക്കുന്നതാണ് കുഴപ്പം, ഒരിക്കലും കഴിയില്ലെന്നുമാത്രമല്ല, ഒരു വലിയ സാധ്യതയെ ഇല്ലാതാകുകയും കൂടി ചെയ്യുന്നു. 🌹🌹
@kishorens2787
@kishorens2787 23 күн бұрын
മുന്‍ജന്‍മ ഓര്‍മ്മകള്‍ ഒരിക്കലും ആത്മാവിന്‍റെ കൂടെ ഒഴുകുകയില്ല.
@GirijaGirija-mm3jl
@GirijaGirija-mm3jl 4 ай бұрын
ഇനി ലെന. കഴിഞ്ഞ് ദിവസം വരെ സത്യഭാമ ആയിരുന്നു. അവര്ക്ക് ഇപ്പൊ ഫ്രീ ആയി. ഇനി ലെനയുട പുറകെ. അവർ പറഞ്ഞത് വളരെ നല്ല കാര്യം ആണ് ആരുപറഞ്ഞാലും
@divakarankdivakarank
@divakarankdivakarank 4 ай бұрын
എന്തായാലും നിങ്ങളുടെ മാദ്ധ്യമങ്ങൾക്ക് വേവ് ഇളകുന്നത് അതും ഒരു മനോരോഗം തന്നെ യാണ്. പുരോഗമന ശാസ്ത്ര സംസ്കാരങ്ങൾ ദൈവ മില്ലാ മത മാണ്. അതിലൊരു പുതു തല മുറ ദൈവ മുള്ള മതത്തെ പ്രോത്സാഹിപ്പിക്കുക എന്നത് നിങ്ങളെപ്പോലുള്ളവർക്ക് സഹിക്കാൻ സാധിക്കില്ല. അതാണ് ഈ വേദി. പുരോഗമന സയൻസ്സിൻറ്റെ ചികിത്സാ ഔഷധങ്ങൾ അപകട മാണ് എന്നു പറഞ്ഞത് ശെരി തന്നെ . അങ്ങനെ പറഞ്ഞാൽ മാനസ്സിക ചികിത്സ ചെയ്യുന്നവർക്ക് വട്ടു പിടിക്കും. ആത്മീയ ക്കാരി അതിൻറ്റെ ബാല പാഠത്തിലാണ് അവർ വളരട്ടെ വളർത്തട്ടെ . ഇതിനെതിരായവർ ഭ്രാന്തിന് ചികിത്സ തേടു. പുരോഗമന ദൈവ മില്ലാ മത ക്കാരുടെ ചികിത്സാ വിധി അവർക്ക് സുഖിച്ചു ജീവിക്കാൻ പണം ഉണ്ടാക്കാനുള്ള മാർഗ്ഗം മാത്രം. അവരിൽ ഇരയാകുന്ന രോഗികളും അവരുടെ കുടുംമ്പവും വഴി യാധാരം മാത്രം. രോഗ മെല്ലാം മാറ്റിത്തരാ മെന്ന് അവകാശം പറഞ്ഞ് ലക്ഷങ്ങളും കോടികളും പണം തട്ടി മാറ്റി അവസാനം രോഗികൾ മരിച്ചു പോയാൽ അവർ മുടക്കിയതിൻറ്റെ പകുതി രൂപ തിരിച്ചു കൊടുത്ത ചരിത്ര മില്ല. ഇവരുടെ കണ്ടെത്തലിനു ഭരണം അനുമതി കൊടുക്കാറുണ്ട്. എന്നാൽ ഭരണത്തിന് വല്ല വിവരവു മുണ്ടൊ. ഇല്ല. ഒരു വിവരവും ഇല്ലാത്തവർ ഒരു വിവരവും ഇല്ലാത്തവർക്ക് അനുമതി കൊടുക്കുന്നു. അത്ര മാത്രം.
@SunilKumar-tg4cq
@SunilKumar-tg4cq 8 ай бұрын
Dr LC ഉമ്മൻ വെറും ഒരു സൈക്യാട്രിസ്റ്റാണ്.ലെന അതിലും എത്രയോ ഉയരത്തിലാണ്.ആത്മീയ ശാസ്ത്രത്തിന്റെ ഒരു വേര് മാത്രമാണ് മന: ശാസ്ത്രം.LC ഉമ്മനെക്കാൾ എത്രയോ ഉയരത്തിലാണ് ലെന.. ഞാൻ കഴിഞ്ഞ ജന്മത്തിൽ കുറച്ചു പഠിച്ചു ഈ ജന്മത്തിൽ കുറച്ച് കൂടി പഠിച്ചു.ഇനി ബാക്കി കുറച്ചകൂടി ലെനയിൽനിന്ന് പഠിക്കണം.ലെനയോടൊപ്പമെത്തണമെങ്കിൽ ഞാൻ അനേക ജന്മങ്ങൾ എടുക്കേണ്ടി വരും.ഞാൻ ആരാകുന്നു എന്ന് ഒരന്വേഷണം നടത്തുന്നത് ആത്മാവിന് അഥവാ എനിക്ക് ഒരു ആനന്ദം ലഭിക്കുന്നതാണ്... എന്ന് നിങ്ങളുടെ സ്വന്തം ഭ്രാന്തൻ.
@vijuvn334
@vijuvn334 3 ай бұрын
അവർ തന്നെ പറഞ്ഞു. യുക്തി തോന്നു വർ ഉൾകൊള്ളുക അല്ലാത്തവർ തള്ളി കളയുക ഒരാൾക്ക് ശരിയെന്ന് തോന്നുന്നത് മറ്റൊരാൾക്ക് ശരിയാകണമെന്നില്ല ദയവ് ചെയ്ത് വ്യക്തിഹത്യയിലേയ്ക് പോകരുത്.
@satheeshpullippara3427
@satheeshpullippara3427 Ай бұрын
എൽസി ഉമ്മൻ താങ്കൾക്ക് ലെനയുടെ അത്രയും വിവരം ഇല്ലാ 😂😂
@girijabhavaniamma7674
@girijabhavaniamma7674 8 ай бұрын
Psychology labelling and name tails are mere ornaments( കോപ്പിയടി ). adhd students(7-12yr) are sleeping in class room after having the pills for 2-3 hours. Teachers know they had sedative pills and teachers allow them to sleep. Psychology and philosophy is closely connected
@akhilvijayakumar5235
@akhilvijayakumar5235 9 ай бұрын
Watch J Krishnamurti with scientists part-1, elaa chodyavum solve avum regarding which is right Psychiatry or Spirituality. 😊
@geethathomas3687
@geethathomas3687 5 ай бұрын
Prayer helps when prayed with “full faith.“It can solve many problems with mental strength 🙏🏽
@GirijaGirija-mm3jl
@GirijaGirija-mm3jl 4 ай бұрын
ഈ വിഷയത്തിൽ ഒരു ചർച്ച ആവശ്യം ണ്ടോ ആരെല്ലാം എന്തെല്ലാം ചാനലിൽ പറയുന്നു. ലെന പറയുന്നതിൽ എന്താണ് തെറ്റ്. ലെന ആരെയും തെറ്റ് പറഞ്ഞില്ല. അവരുടെ വെക്തി പരമായ കാര്യവും, അവർ അനുഭവിച്ച കാര്യം വും ആണ് അവർ പറഞ്ഞത്. പറഞ്ഞത്. ഇപ്പോൾ ഒരു doctor ഇവർ എന്തu അറിഞ്ഞു. കുറച്ചു പുസ്തകം പടിച്ച്. ലെന വര്ഷങ്ങളായി പ്രാക്റ്റിസ് ചെയ്തു അറിഞ്ഞു കാര്യം. ഈ ലെന സിനിമയിൽ കണ്ടത്തെ ഉള്ളൂ. അതെ റെംമികളി ഒക്കെ നിർത്താൻ നോക്ക്
@vilmavilma2322
@vilmavilma2322 9 ай бұрын
അങ്ങനെയാണെങ്കിൽ ഡോക്ടറെ പല ഉപയോഗിച്ചുകൊണ്ടിരുന്ന പല മരുന്നുകളും പിന്നീട് നിരോധിച്ചത് എന്തിനാണ്
@ambilinair8665
@ambilinair8665 9 ай бұрын
ലോകത്തുള്ള എല്ലാ മരുന്നിനും സൈഡ് എഫെക്ട്സ് ഉണ്ട് . ഈ ഡോക്ടർ പ്രെസ്ക്രൈബ് ചെയ്യുന്നതിന് മാത്രം ഒരു കുഴപ്പവുമില്ല ! ഭയങ്കരം തന്നെ!
@Allwelfare
@Allwelfare 9 ай бұрын
ഈമ്മാതിരി വ്യക്തികളാണ് സാമൂഹിക പ്രവർത്തകർ. കഷ്ടം. യാതൊരു വിവരവുമില്ല. അതിലും discrimination കാണുന്ന ജാതികൾ 😢
@thealchemist5163
@thealchemist5163 8 ай бұрын
ഇവർക്ക് ഇത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ അവർക്കത് മനസ്സിലായിട്ടില്ല എന്നർത്ഥം.
@GirijaGirija-mm3jl
@GirijaGirija-mm3jl 4 ай бұрын
പ്രകൃതിയിൽ നിന്നും അറിവ് കിട്ടുന്നത് ദ്യവഭാഗ്യമാണ്. അതിനു ഡിഗ്രി ഒന്നും ആവശ്യം ഇല്ല. പ്രപഞ്ചത്തിന് ഒരു താളം ഉണ്ട്. ആ താളം അറിയുന്നവൻ അതു അറിയും. മുനിമാർ എത്ര ഡിഗ്രി എടുത്തു.?
@r.vivekanandhan2120
@r.vivekanandhan2120 9 ай бұрын
മനസിനെ കുറിച്ചു മനസിലാകുമ്പോൾ മനസ് എന്നു ഒന്ന് ഇല്ല
@siddharthprasad9992
@siddharthprasad9992 Ай бұрын
ലെനയുടെ diagnosis enthaan?
@HariKumar-jt1qs
@HariKumar-jt1qs 9 ай бұрын
Well said Divya
@Krish10096
@Krish10096 2 ай бұрын
avar paranjad shariyalle sada manushyar paranjalum news akumo.....shari aaru paranjalum qualification nokkano angane anel........................ enik book vayikkan isdam allayirunnu but ippol vayichu tudangiyappol i can feel the change a lot.....lena is so blessed
@freedomvalley7190
@freedomvalley7190 9 ай бұрын
നമ്മുടെ സമൂഹം അംഗീകരിക്കുന്നതെ നമ്മൾ ചെയ്യാവു എനന്നത് ആദ്യം മാറ്റണം, എന്നാൽ ഇതിലെ പല ചോദ്യങ്ങളും പാഴ് ചോദ്യങ്ങൾ ആണെന്ന് നമ്മുക്ക് തോന്നും
@sunilvr1852
@sunilvr1852 Ай бұрын
Lena is correct, spirituality is indugal, different soul level personal have different openion.
@sivadasansiva4351
@sivadasansiva4351 4 ай бұрын
ഇതെല്ലാംഇപ്പോൾ ഈ സ്ത്രീ പറയുന്നത് കൊണ്ട് ചാനൽ കാർ അവക്ക് വേണ്ടി വാചകമടി നടത്തുന്നു. ഇതല്ലേ ഇതുവരെ ഭാരതീയ ഋഷിമാർ ചെയ്ത് പഠിപ്പിച്ചത്...... ഇപ്പോൾ ഈ മോൾ പഠിച്ചു. അത് പറയുന്നു. ഇതിൽ എന്ത് പ്രത്യേകത. പുതിയതായി എന്തെങ്കിലും കണ്ടുപിടിച്ചോ? ഒരു പുസ്തകം എഴുതി, ഒരു പേര് കൊടുത്തു. Penguin co. ക്ക്‌ കുറച്ചു പൈസ ഉണ്ടാക്കാം. English ൽ ആണല്ലോ. എല്ലാവർക്കും വായിക്കാം. അതിൽ പുതുമ ഒന്നും ഇല്ല.
@mazingdreamz3793
@mazingdreamz3793 13 сағат бұрын
These guys is just barking Lena 100% true we salutes her
@sruthygeorge1641
@sruthygeorge1641 9 ай бұрын
Spirituality ക്കും മാർക്കറ്റിംഗ് ഉണ്ട്. കാരണം കോടികൾ മറിയുന്ന ബിസിനസ്‌ കൂടിയാണ് spirituality
@vsprince8309
@vsprince8309 9 ай бұрын
സെമിറ്റിക് മതങ്ങൾ ഉദാഹരണം'. അത് തനികട്ടിപ്പാണ്
@sruthygeorge1641
@sruthygeorge1641 9 ай бұрын
മനുഷ്യന്റെ സ്വതന്ത്ര ചിന്താശേഷിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ മതങ്ങൾക് അമിത പ്രാധാന്യം കൊടുക്കാതിരുന്നാൽ മതി. എല്ലാ മതങ്ങളെപ്പറ്റിയും നമുക്ക് എല്ലാവർക്കും അത്യാവശ്യം ധാരണയുണ്ട്
@reshmaravindran3152
@reshmaravindran3152 2 ай бұрын
Lena is 100℅ right
@psptalap
@psptalap Ай бұрын
മാനസീക രോഗികളിൽ കൂടുതലും സൈക്ക്യാട്രിസ്റ്റുകൾ തന്നെ ആണ്‌ എന്ന് അവർ തന്നെ തെളിയിക്കാറുണ്ട് 😁...... ഓരോ ആളുകൾ പഠിച്ചത് മണ്ടത്തരം ആണെങ്കിലും അവർക്ക് അതാണ്‌ ശരി..... സ്വന്തമായി അന്വേഷിച്ചു ഒന്നും കണ്ടെത്താൻ പാടില്ല, സായിപ്പ് certify ചെയ്തത് മാത്രമേ ഞമ്മൾ accept ചെയ്യൂ..... ഓരോ ഗതികേട് 😂😂
@JACOBG-hd2yc
@JACOBG-hd2yc Ай бұрын
എന്താ ലെനയ്ക്കുമാത്രം അഭിപ്രായസ്വാതന്ത്ര്യമില്ലേ? അവർ ആരെയും അഭിപ്രായം അടിച്ചേൽപിക്കുന്നില്ലല്ലോ?
@velayudhanananthapuram6138
@velayudhanananthapuram6138 9 ай бұрын
സർട്ടിഫിക്കറ്റാണോ വലുത് അറിവാണോ.
@rajimolkr4985
@rajimolkr4985 5 ай бұрын
ഇന്നും മനസ്സിനെ കുറിച്ച് പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. MA,MSC ഒന്നും പൂർണതയിൽ എത്തിയിട്ടില്ല. ഓരോ മനസ്സും ഓരോ തരത്തിൽ ആണുള്ളത്. Generalise ആയി ഒന്നിനെയും കാണാൻ കഴിയില്ല.ആത്‍മീയത അനുഭവിക്കുന്ന ആളുകൾ ലെന യുടെ വാക്കുകൾ മനസിലാക്കുന്നു
@brijithasreeraj5416
@brijithasreeraj5416 2 ай бұрын
Lena❤
@satheeshpullippara3427
@satheeshpullippara3427 Ай бұрын
എൽസി ഉമ്മൻ നിങ്ങളെ പോലുള്ള വിവരം കെട്ട ആളുകൾ ആണ് . നാടിന്റ ശാപം
@rafequetbava
@rafequetbava 9 ай бұрын
Magic mushroom നീ കുറിച്ചു ഉള്ള തർക്ക വിതർക്കങ്ങൾ ക് ഇദയിലുബതു തെറ്റായി പോയി എന്നും അതിന്റെ പേരിൽ തന്റെ 14 വർഷങ്ങൾ horrible ആയിരുന്നു എന്നും ലെന പറയുന്നുണ്ടല്ലൊ.
@DGP8630
@DGP8630 9 ай бұрын
Athonnum aarum engum parayunnilla...don't do ennu parayan vendi aanu than book ezhuthunnathennum parayunnund.....arayum muriyum kettitt aanu ivarokke samsarikkunnath......😅😅😅😅
@ha094
@ha094 7 ай бұрын
ആത്മീയതയെ പറ്റി ഒന്നും അറിയാത്ത കിണറ്റിലെ തവളകൾ ആണ് ലെന പറഞ്ഞതിൽ തെറ്റ് കാണുന്നത്. ആത്മീയതയെന്താണെന്ന് അറിയാൻ താല്പര്യമുള്ളവർ ഈ പുസ്തകങ്ങൾ വായിക്കുക. 1. ശ്രീ യോഗാനന്ദയുടെ ഒരു “യോഗിയുടെ ആത്മകഥ” 2. Living with Himalayan masters by Sri Swami Rama 3. Walking with a Himalayan master by Dr. Justin O Brien 4. Apprenticed to a Himalayan Master by Sri M 5. Many Lives Many masters By Dr, Brian Weiss 6. Whom am I? by Sri Ramana Maharshi
@മാളൂട്ടി
@മാളൂട്ടി 3 ай бұрын
Any other malayalam books?
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 44 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 7 МЛН
Interview with dr V P Gangadharan in Nerechowe | Manorama News
25:31
Manorama News
Рет қаралды 451 М.
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН