ഇത്രയും നല്ലൊരു നോവൽ ഞാനെന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല എത്ര വട്ടം വായിച്ചാലും മതിയാവില്ല 😔
@rajendranvayala4201 Жыл бұрын
മലയാളത്തിൽ ചില നോവലുകൾ എഴുത്തുകാർ പാടി പുകഴ്ത്തപ്പെടുന്ന രീതിയുണ്ട്.എത്രയോ മാനങ്ങൾ ഉള്ള രചനരീതിയുള്ള കൃതികൾ വിസ്മരിക്കുന്നു.ഇത് ലോകസാഹിതൃത്തിൽ തന്നെ യുണ്ട്.
@babuts2968 Жыл бұрын
വിജയൻ പകരം വിജയൻ മാത്രം.
@divinemagic777 Жыл бұрын
👍❤
@swapnamolpv8015 Жыл бұрын
❤
@Afsal7297 ай бұрын
🤍
@jacobjoy8352 Жыл бұрын
an epoch making novel. muslim characters in this novel speaks tamil malyalam. they are ravuthers from tamil nadu.
@divinemagic777Ай бұрын
ബൗദ്ധർ എന്ന് അവിടെ മുസ്ലിംകളെ വിളിക്കുന്നത് എന്ത് കൊണ്ടാവും?