ഇദ്ദേഹത്തിന്റെ നാട്ടുകാരൻ ആയതിൽ ഏറെ അഭിമാനം... "കരിക്കോട്ടക്കരി"എന്ന നോവൽ മഹത്തായ സൃഷ്ടി...
@laymansterms79303 жыл бұрын
Pwoli 👌🏽
@akhilac.l53013 жыл бұрын
Njngalde schoolil malYalam teacher ayirunnu...😊
@sreerajcv59283 жыл бұрын
Anyone here after churuli
@nishadmullurkara78333 жыл бұрын
ചുരുളി യുടെ നെടുംതൂൺ 🔥
@arunchandran30373 жыл бұрын
One year il valiya transformation ayyallo vinoy sir
@DeepuAsok Жыл бұрын
10:53 തന്റെ സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ ഒക്കെ കഥയിൽ ഉപയോഗിച്ചതിനു അമ്മ വഴക്ക് പറഞ്ഞു. 11:57 ഉത്തമ കുടുംബം ഉത്തമ മനുഷ്യൻ എന്നൊന്നില്ല. 19:22: "ആധാരശിലാന്യാസം വിട്ട് തറക്കല്ലിലേക്കുള്ള വളർച്ച"; ഭാഷ പ്രയോഗത്തിൽ വന്ന മാറ്റം. പറയാൻ നമ്മുക്ക് കഥകൾ ഉണ്ടാകണം. അത് ആർക്കു കേട്ടാലും മനസ്സിലാക്കണം. ഉപമകൾ ഒക്കെ കുറച്ചു പ്രയോഗിച്ചു തുടങ്ങി.
@Manoj_P_Mathew4 жыл бұрын
അടിക്കുറിപ്പ് തെറി എന്ന രീതിയിൽ എനിക്ക് മാത്രമാണോ തോന്നിയത്
@kuttappanbeneasseril54 жыл бұрын
Arinjond perittathakaam
@prasadkurian17823 жыл бұрын
👏🏽👏🏽👏🏽
@WayanadanTalk4 жыл бұрын
ഹടാതാകര്ഷിച്ചു
@vksreenivas18932 жыл бұрын
വിനോയ് തോമസിനെ പമ്മനുമായിട്ട് താരതമ്യം ചെയ്യുന്ന തലയ്ക്ക് വെളിവില്ലാത്ത ഓഡിയൻസ്.
@sandrasajeev49183 жыл бұрын
🥰
@georgeabhijith35093 жыл бұрын
churuli kandu vanna njan
@ansara84673 жыл бұрын
Njanum agine vicharichu
@deepusebastian1863 жыл бұрын
Poli
@JS-qm3jh4 жыл бұрын
Pootile novel
@prabhavathyt15893 жыл бұрын
Punathil kunjabdulla reborn
@Reimusif Жыл бұрын
പുറ്റിലെ മനുഷ്യ ...!!! ഛെ ഞാൻ തെറ്റിദ്ധരിക്കാൻ പാടില്ലായിരുന്നു.. ചുറ്റുമുള്ള മലിനീകരണ മനസ്സിലെ ചെളി തെറിച്ചതാവാം ക്ഷമിക്കുക 😁
@Creator09914 жыл бұрын
😁😁😁
@akhil_sai Жыл бұрын
ക്രിസ്താനികളെയും ഹിന്ദുക്കളെയും തമാശിക്കാൻ ഞങ്ങൾ എഴുത്തുകാർക്ക് ഒരു പ്രത്യേക രസമാണ് , മുസ്ലിങ്ങളെ വിമർശിക്കാത്തത് എഴുതിയ കൈ വെട്ടും എന്ന പേടികൊണ്ടല്ല , മറിച്ച് , ലോകജനസംഖ്യയിൽ മുസ്ലിങ്ങൾ ഒരു ന്യൂനപക്ഷം ആയത് കൊണ്ട് മാത്രം, ന്യൂനപക്ഷ പ്രീണനം നല്ലതല്ലല്ലോ ...
@DeepuAsok Жыл бұрын
2:49 മാന്യമാരുടെ കഥ പറഞ്ഞാൽ ഒന്നും പറയാനില്ല. മാന്യന്മാരെ കൊണ്ട് എഴുത്തുകാരന്ന് വലിയ ഗുണമൊന്നും ഇല്ല. പുറ്റ് മാന്യന്മാരുടെ കഥയല്ല. മാന്യത എന്നാ അസംബന്ധം വലിച്ചു കീറുന്ന ഒരു കഥയാണ്. ചുരുക്കം പറഞ്ഞാൽ സെൻസർ ചെയ്യാത്ത ഒരു പുറ്റിൽ ജീവിക്കുന്ന മനുഷ്യന്മാരെ ഒരു ഭൂതകണ്ണാടിയിലൂടെ നോക്കിയാൽ എന്തൊക്കെ കാണും. അതെല്ലാം ഒളി മറയില്ലാതെ നോവലിൽ തുറന്ന് കാണിക്കുന്നു. എവിടുന്നൊക്കെയോ കൂടിച്ചേർന്ന കുറെ മനുഷ്യർ കൂടിച്ചേർന്നു കെട്ടിപ്പൊക്കുന്ന സമൂഹം എന്നാ പുറ്റ്, അതിൽ അവർ കുട്ടിയിട്ടു പെരുകുന്നു, കുടുംബങ്ങൾ നടത്തുന്നു, തമ്മിൽ കലഹിക്കുന്നു, തല്ലുകൂടുന്നു, വ്യഭിചരിക്കുന്നു. 4:31 യഥാർത്ഥ ജീവിതവും മിഥ്യയും തമ്മിൽ കൂട്ടികുഴച്ചു എഴുത്തുകാരൻ സൃഷ്ടിക്കുമ്പോൾ ഭാവനയും അനുഭവും കൂടി ചേർന്നാണ് ഉണ്ടാവുന്നത്. 6:15 കൊച്ചു പുസ്തകത്തിന്റെ ഭാഷ പ്രയോഗം. അശ്ലീല കഥകൾ ധാരാളം ഉണ്ടാവും നാട്ടിൽ. ഉത്തമ സാഹിത്യം അതാണ്. ഒറ്റ തവണ കേൾക്കുന്ന ചില കഥകൾ ഉണ്ട്. എന്നാൽ നമ്മളത് ഒരിക്കലും മറക്കില്ല. 9:10 ചേച്ചി പണിയിൽ ശ്രദ്ധിക്ക്. 9:42 ഉത്തമ സാഹിത്യം വികാര സംക്രമണം സാധ്യം ആക്കണം. പ്രണയം കാമം ക്രോധം എല്ലാം വേണം.
@songofvillage63473 жыл бұрын
സെക്സ്നു അസാധരണമായ സ്ഥാനം കൊടുക്കുക വഴി രസക്കേടായി മാറുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കണം കരിക്കോട്ട കരിയിൽ പലപ്പോഴും സെക്സ് അനവസരത്തിൽ വരുന്നു ഉദാഹരണത്തിന് നായകനും സുഹൃത്തും കൂടി ഗുഹയിൽ കയറുമ്പോൾ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ ബോറടിപ്പിക്കുന്നു.
@anil88793 жыл бұрын
Pakuatha ഇല്ലാത്ത വിനോയ് തോമസിന്റെ വാക്കുകൾ മോശം. S ഹരീഷ് ഒന്നും പറയാതിരുന്നതും മോശ മായി