പടം കണ്ടു കഴിഞ്ഞപ്പോ, ഈ ആൾകാർ പറയുന്ന "തെറി "അങ്ങ് ഫോക്കസ് ചെയ്യാൻ പറ്റിയില്ല.....അത്രയ്ക്ക് ഇന്നർ പീസ് ഉള്ള സിനിമ ♥💯
@lijorachelgeorge50163 жыл бұрын
സത്യം 🔥❤❤❤
@campaigner7503 жыл бұрын
True 💯
@akhilkuttu93503 жыл бұрын
Sir.. ഞാൻ sir.. ന്റെ ഒരു വിദ്യാർത്ഥി ആണ്.. ഒരുപാട് ഇഷ്ട്ടം ആണ് sir.. നെ ചുരുളി the type ഓഫ് new film.... ❤️am proud of
@satheeshvinu61753 жыл бұрын
വളരെ നല്ല കഥ ആണ് , നിങ്ങളുടെ കാഴ്ച്ചപ്പാടുകൾ വളരെ ശരിയാണ്... ഒരു തെറ്റും പറയാനില്ല, നാട്ടിലെ സദാചാരക്കാരാണ് ഇതിനെതിരെ നിൽക്കുന്നത്, അല്ലാതെ കഥ എന്താണെന്ന് ഐവാർക്കൊക്കെ 100 തവണ കണ്ടാലും മനസ്സിലാകില്ല, കാരണം അവരുടെ തലയിൽ അതിനുള്ള software ഇല്ല..
@lijorachelgeorge50163 жыл бұрын
👌👌👍🏻💐💐
@Charudathan3 жыл бұрын
കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം, വിനോയ്!🍁❤
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@jainjohn63613 жыл бұрын
ചുരുളിയും തെറിവിളി അല്ല വിഷയം അതിൽ ശെരിക്കും ഒരുപാട് വ്യാഖ്യങ്ങളാണ്, നമ്മുടെ സമൂഹത്തിന്റെ ഒരു കണ്ണാടി തന്നെയാണ് ചുരുളി.
@globalentertainerms46943 жыл бұрын
A certified പടം വീട്ടിലെ കൊച്ചു പിള്ളേരുടെ കൂടെ ഇരുന്നു കാണാൻ പറ്റുന്നില്ല എന്നു പറയുന്ന അമ്മാവൻ വെടലകളെ മടല് വെട്ടി അടിക്കണം 😂.... നാളെ ഇവർ സണ്ണി ലിയോൺ ന്റെ പടം പിള്ളേരുടെ കൂടെ കാണാൻ പറ്റുന്നില്ല എന്നു കരയുമല്ലോ 😂... ഞങ്ങൾ കൊല്ലംകാർ ഒരു ദിവസം സ്ഥിരം കേൾക്കാരുള്ള തെറി ആണ്... 😂😂😂 കഥ and making super. അടിപൊളി പടം ചുരളി 🔥 Time loop നന്നായി ആവിഷ്കരിച്ചു
@lijorachelgeorge50163 жыл бұрын
😁👍🏻
@lijorachelgeorge50163 жыл бұрын
Actually പറഞ്ഞാൽ, time spiral ആണ് correct എന്ന് ഒരു യൂട്യൂബ് ചാനലിലെ റിവ്യൂവിൽ കേട്ടിരുന്നു
@globalentertainerms46942 жыл бұрын
@@lijorachelgeorge5016 yes
@livevideos44563 жыл бұрын
താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു . പക്ഷെ Game Of Thrones ഫാമിലി ആയിട്ട് കണ്ട നിങ്ങൾ ഒരു കില്ലാടി തന്നെ
@lijorachelgeorge50163 жыл бұрын
😂
@surya-ih4zg3 жыл бұрын
😂
@sivakumarcp87133 жыл бұрын
എന്നെ അത്ഭുതപ്പെടുത്തിയ സിനിമ .ഇങ്ങനെ ഒരു സിനിമ എടുക്കാൻ കുറച്ച് ധൈര്യം വേണം
Vinoy sir എന്നെ പഠിപ്പിച്ച sir🥰🥰😘 sir poliya😘😘😘വേറെ leval♥️♥️🔥
@ijasperiya1548 Жыл бұрын
എന്നെയും പഠിപ്പിച്ചിന് അരുണേ 😂🤪❤️
@abhijithkarun821314 күн бұрын
🙏 പാവങ്ങളാ .. നല്ല എളിമെയും ,മര്യാദയും ....!! Thank you sir for your works ... Respect++
@shareefmuhammed8823 жыл бұрын
Lijo jose 😍😍😍😍. Brilliant director. ശെരിക്കും ചുരുളിയിലാക്കി kalanjhu
@Jayarajdreams3 жыл бұрын
ചുരുളി അസാധാരണ സിനിമ ആണ്.great work
@sunilmathew89332 жыл бұрын
മലയാളത്തിലെ മികച്ച കഥകളിലൊന്നാണ് കളിഗമിനാറിലെ കുറ്റവാളികൾ എന്ന കഥ . ജീവിതത്തിനു നേരേ തിരിച്ചു പിടിച്ച ഒരു കണ്ണാടിയാണ് ഈ കഥ . സറ്റയറാകുകയും ചോദ്യമായി തീരുകയും ചെയ്യുന്ന പ്രമേയം അതി വിദഗ്ദമായ് വിനോയ് തോമസ് അവതരിപ്പിച്ചിരിക്കുന്നു
@anishpchirackal68413 жыл бұрын
കാര്യങ്ങൾ വ്യക്തമായി തുറന്നു പറഞ്ഞു, തികഞ്ഞ സാമൂഹിക ബോധത്തോടെ ....
@vinaygupta24363 жыл бұрын
Super team work... excellent മൂവി... ക്ലിപ്പ് കണ്ട് വിലയിരുത്തിയവർക്കു വലിയ നഷ്ടം തന്നെയാണ്... ജാഡതരങ്ങളും പൊള്ളത്തരങ്ങളും മാറ്റി വച്ചു സിനിമ കാണുക..... വിലയിരുത്തുക
@sajimonks6563 жыл бұрын
വളരെ നല്ല സിനിമ.. മികച്ച കഥ മികച്ച സംവിധാനം മികച്ച ഫോട്ടോഗ്രഫി. ഞാൻ 5 തവണ കണ്ടു.. ഓരോ വെക്തിയുടെയും യുക്തിക്കു അനുസരിച്ചു ഈ സിനിമയെ വ്യഖിയനികാം.. ഒരുപാട് തലങ്ങൾ ഉള്ള സിനിമ.. ഈ സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@dilludileep55713 жыл бұрын
നാടോടിയായ നാടോടി വിജ്ഞാനത്തിൻ്റെ അണ്ഡകടാഹമാണ് ചുരുളി യെന്ന സിനിമ. മാഷ് മാത്രമല്ല മാഷെ സിനിമ കണ്ട എല്ലാവരും അമ്പരന്നു. മാഷ് ഇനിയും എഴുത് മാഷെ. കുട്ടികൾ മാഷിൻ്റെ നവീകരണം ഇനിയും കാണട്ടെ. മാഷിൽ നിന്ന് ഇനിയും ഇത്തരം സിനിമകൾ പ്രതീക്ഷിക്കുന്നു.
@Anoushka_anu_chakki. Жыл бұрын
Njangade malayalam sir vinoy Thomas
@MithoshJoseph3 жыл бұрын
Such an amazing movie with a clear politics and focussed narrative💓💓❤️
@zillionaire233 жыл бұрын
🤣
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@jessyjess56923 жыл бұрын
ഞാൻ സിനിമ കണ്ടു Brilliant 💕 പിന്നേ തെറി പറി ന്ന് പറഞ്ഞു കുരുപൊട്ടിക്കുന്ന സദാചാര കെഴട്ട് കിളവമ്മാരെ എന്നെ കൊണ്ട് ചുരുളി പറയിക്കലും 😬
@MithoshJoseph3 жыл бұрын
I have seen characters like this. Your story is the pure depiction of reality❤️❤️❤️❤️
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@shaineykuriakose92553 жыл бұрын
ഞങ്ങളുടെയൊക്ക വീട്ടിൽ അപ്പൻ പറയുന്ന തെറി കേട്ടാൽ ചുരുളിയിൽ ഒന്നും പറയുന്നില്ല 😪😪😪😂😂😂
@AB-ts4lr3 жыл бұрын
കൊടുങ്ങല്ലൂർ ആണോ വീട്😁
@vijayv94223 жыл бұрын
@@AB-ts4lr 😄
@jisham6253 жыл бұрын
, sirinte oru student airnnu njn wayandile periya schoolil,he is a good teacher and a good writer also a good humabeing
Eee sir njangalude schoolil padippikunna sir anuu🤗🤗🤗
@psshyamji2793 жыл бұрын
മനോഹരം
@babuchandranav92643 жыл бұрын
കിടു ഫിലിം....... ❤❤
@deepaksuresh43743 жыл бұрын
കളിഗെമിനാറിലെ കുറ്റവാളികൾ pdf kittuvo
@dogspuppiesandothers35423 жыл бұрын
Churuli ...the proud of Indian cinema.. Bcs a cinema should have its originally
@nithunithu36553 жыл бұрын
ഒരു ജനാധിപത്യ രാജ്യത്തെ ഏറ്റവും ശക്തമായ രാക്ഷ്ട്രീയ പ്രവർത്തനം മക്കളെ വളർത്തലാണ്................ ഇങ്ങനെ പണം ഉണ്ടാക്കാൻ നടക്കുന്ന കൂലി എഴുത്തക്കാർ സമൂഹത്തെക്കുറിച്ച് എന്തു ചിന്തിക്കാൻ
@Paper111242 жыл бұрын
Vinoy sir ne poloru teacher ne enniku miss ayii.. your students are so lucky ❣️
@specialistvlogs3 жыл бұрын
I hope it need an award... For clear clarification of human thoughts
@fahadfd28793 жыл бұрын
Great thought Sir 💜
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@CHITHIRAPRODUCTIONS3 жыл бұрын
നല്ല സിനിമ....❤❤❤🙏🙏🙏🙏
@anjugeorge88203 жыл бұрын
Our Dear Teacher ♥️🥳
@candlestories_nt3 жыл бұрын
ഇവിടെ വന്നു സദാചാരം വിളമ്പുന്നവനും തെറി പറയുന്നവനും, ഒക്കെ ഒളിച്ചും പാത്തും porn മൂവി കണ്ടിട്ടുള്ളവരും കൊച്ചു കഥകൾ വായിച്ചിട്ടുള്ളവരും ആയിരിക്കും.. എന്റെ മലയാള സംസ്കാരം തകരാതിരിക്കാൻ ഞാൻ കുത്തു പടം കാണില്ല എന്നു തീരുമാനിച്ച, ##$%### മക്കൾക്കു എന്റെ നല്ല നമസ്കാരം..🤣🤣😂😂😂😂🤣🤣😂
@syamkumar983 жыл бұрын
thankalude kutikal school il kutikal ee mahathaya padangal aano parayunnathu. thankale kutikal inganeyano vilikkunnathu
@laljithmarangatt32373 жыл бұрын
ഇത് വരുംതലമുറ സിനിമ പഠന വിദ്യാർത്ഥികൾ തീർച്ചയായും പഠനവിഷയമായി എടുക്കേണ്ട സിനിമയാണ് ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ ഇത് വേണ്ടി വരും🙏
@Livestoriesofficial3 жыл бұрын
Thanks for watching... Keep watching...
@ascomradewith3 жыл бұрын
His Karikkottakari and Putt ❤️
@vibin74503 жыл бұрын
well said Sir!! great job u have done !!!!!!!!!!!!!!!
@priyajinu61753 жыл бұрын
My dear vinoy sir.
@lijorachelgeorge50163 жыл бұрын
ശൈലികൾ ഒന്നും ഇന്നുള്ളവർക്ക് അറിയണമെന്നില്ല. പക്ഷേ, സിനിമയെ കുറ്റം പറയുന്നത് മൊത്തം ഒരു 40s ന് മുകളിൽ ഉള്ളവരാണെന്ന് തോന്നി. ഞാൻ അതിന്റെ അടുത്തേയ്ക്ക് വന്നൊണ്ട് ഇരിക്കുന്ന ആളുമാണ്.
@pradeepkoodaickal33963 жыл бұрын
ചുരുളിയെ സിനിമയായി കണ്ടവർ ആരും അതിലെ തെറി കണ്ടില്ല. മനുഷ്യന്റെ കഥ പറയുമ്പോൾ സംഭവിയ്ക്കാവുന്ന കാര്യങ്ങൾ മാത്രമാണ് അതിൽ കാണുന്നത്. ക്രിമിനലുകൾ മാത്രം സാമൂഹ്യമായി ഒറ്റപ്പെട്ട് ഒളിച്ച് താമസിക്കുന്ന ഒരു കാടിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ ആണ്. അവിടെ നമ്മൾ നമ്മുടെ കപടസംസ്ക്കാരിക ജീവിതം കാണാൻ പ്രതീക്ഷിച്ചു ,കാണാൻ കഴിഞ്ഞില്ല. അത് സിനിമയുടെ കുഴപ്പമല്ല. സിനിമ മുൻ വിധിയില്ലാതെ കണ്ട എനിയ്ക്ക് ഇഷ്ടപ്പെട്ടു.
@Livestoriesofficial3 жыл бұрын
Thanks For Watching...
@otambi27863 жыл бұрын
സത്യം പറഞ്ഞാൽ ചിലർ തെറി മാത്രമേ കേട്ടതുള്ളൂ , കണ്ടതുള്ളൂ : അവരുടെ വീക്ഷണത്തിന്റെ പരിമിതിയാണ് തെറി വിമർശനം എന്ന് ഞാൻ വിലയിരുത്തുന്നു🙄 മലയാളിയുടെ സദാചാരത്തിന്റെയും സന്മാർഗ്ഗത്തിന്റേയും സോപ്പുകുമിള ലിജോ പൊട്ടിച്ചു കളഞ്ഞു😀
@Livestoriesofficial3 жыл бұрын
Thanks For Watching...
@sumalsathian67252 жыл бұрын
ആശംസകൾ🙏🌹🌹🙏
@MALLUPLATO3 жыл бұрын
Nice interview been waiting
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@pradeepkumarkumar36953 жыл бұрын
നന്നായിട്ടുണ്ട്
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@lijorachelgeorge50163 жыл бұрын
പക്ഷേ dressing നെ പറ്റി last പറഞ്ഞത് convincing ആയില്ല
@abrahamjayaperumpoik3 жыл бұрын
Brilliant movie
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@alexanto13763 жыл бұрын
തെറി കുറച്ചു കൂടി വേണം ആരുന്നു കുറഞ്ഞു പോയി എന്നാണ് എന്റെ അഭിപ്രായം 👍👍👍🔥
@mgvishnu11923 жыл бұрын
ചുരുളിയിൽ ഉള്ള തെറികൾ എല്ലാം പാവം ഉണ്ണികൾക്ക് അറിയാം... 🤗 അത് പ്രയോഗിക്കണോ വേണ്ടയോ എന്ന് നമ്മൾ ആണ് തീരുമാനിക്കുന്നത്. ഡയറക്ടർ ആരോടും പറയുന്നില്ല തെറി നല്ലത് ആണെന്ന്.
Huuuu... For him keraleeyath is not kadhakali.... Not set mundu.... But theri.... As heard in churuli 😛😛😛
@aloshyak87282 жыл бұрын
Kadhakali and sett mundu belongs to fudals and brahmins which were minority in history. The majority common man was np belongs to that. So stop fcuking put ur antiquity and legacy to our plate idiot.
@rajeshn.p56282 жыл бұрын
കഥയ്ക് ജീവൻ വച്ചത് സിനിമയായപ്പോഴാണ്. ok
@ETHALUKAL-3 жыл бұрын
ഏതായാലും മലയാള ഭാഷ രക്ഷപെട്ടു......!!
@anoopbalan41193 жыл бұрын
👍👍👍
@SnickerSquads3 жыл бұрын
Nice
@alenjose79243 жыл бұрын
Amazing story I admire you.we need people like you.
@shahanasafeershahanasafeer18582 жыл бұрын
Sir🥰🥰🥰
@shajiambalath63263 жыл бұрын
Chettan adutha katha kalakiko.
@shilnashaji44573 жыл бұрын
Sir ,👏🏻
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@suippdad3 жыл бұрын
The Endless copy adichitt patti show kaanikkunno🤣
@uvaizshah53672 жыл бұрын
18+ alle
@vijayv94223 жыл бұрын
ഡയലോഗ് ഒഴിച്ച് ബാക്കി എല്ലാത്തിയും അംഗികരിക്കുന്നു
@aloshyak87282 жыл бұрын
Dialoginenthanu കുഴപ്പം?
@aloshyak87282 жыл бұрын
വില്ലനെ കൊല്ലാം, തെറി വിളിക്കരുത് 🤣
@betty-b4v4r2 жыл бұрын
Sir❤️❤️
@Interstellar__983 жыл бұрын
Churuli is what an indian cinema has never thought can achieve….
@roamingroadwarrior3 жыл бұрын
Kannur
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@ajayanukl1ajayanukl1473 жыл бұрын
Best of Luck
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@NAHOOMABRAHAM3 жыл бұрын
100%❤️❤️❤️
@shamithkayyalakkath59183 жыл бұрын
ഒരു നല്ല മാറ്റം...
@AnieKuruvila-sh7pc3 ай бұрын
Enne padippicha ente malayalam sir 😂❤
@johngc22873 жыл бұрын
10:24 Next generation do not prefer malayalam.Why I need to learn malayalam ? Is malayalam give food ,money ,job etc? What is the benefit of learning malayalam ? If I am learn Arabic, German ,English ,Japanese then I get Job in those countries. In kerala ,there is no job and keralite never support entrepreneurs. So most of the kerala youth migrated to foreign countries and like to settle in canada,America ,UK, etc.
@shivcb6003 жыл бұрын
അതാണ്..... ഇത് കൊണ്ടാണ് ഇത് കേരളം ആയതും നീയൊക്കെ സായിപ്പിന്റെ നാട്ടിൽ പോയതും ഇഷ്ടമുള്ളവർ ഇവിടെ നിന്നാൽ മതി.
@johngc22873 жыл бұрын
@@shivcb600 , No ,I am living in kerala. This above questions are asked by my friends .Present trend is like this. Very few like you are loving kerala culture , language, heritage etc. How sanskrit influenced on basic tamil and evolved into Malayalam,but this trend is continuing. Instead of sanskrit it is English ,gradually a new language evolve and we may call Manglish. In order to conserve Malayalam , We have to create Jobs, develop new things in different fields and promote Malayalam in every field. And Govt. have to change School language medium into Malayalam Otherwise New generation prefer English. And also give more value to English than Malayalam. If you compare other recent Malayalam movies ,You can see Manglish language instead of pure Malayalam.My age is 25 ,I know the little bit pulse of New generation. Even my friends do not understand my Malayalam when I speak. They request me to say it in English. So I have to prefer Manglish. Only BA Malayalam students know Malayalam.Research papers in Science ,commerce are in English. After 50 years , Everyone speak in Manglish . Thank you @Shiva Anilkumar for your valuable comment.
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@siljymathew94613 жыл бұрын
Hats off of to the story..
@daffodilsvallies25473 жыл бұрын
കേരളത്തിൽ അങ്ങോളമിങ്ങോളം കേട്ടുകേൾവിയുള്ള തെറികളിൽ അഞ്ചുശതമാനം പോലും പടത്തിലില്ല 😅😅😅😅😅...... ചില ഫേസ്‌ബുക് പോസ്റ്റുകൾക്ക് താഴെവരുന്ന തെറികമന്റുകൾക്കു മുന്നിൽ ചുരുളി ഒന്നുമല്ല 😅
@prasanthkumar36073 жыл бұрын
Chi.....shame😥🙏🙏🙏🙏
@seenathseenath38062 жыл бұрын
Ee sir enne padippichathanu Malayalam sir anu
@pdsebastian30633 жыл бұрын
പാരലൽ രംഗത്തുള്ള ഒരു സീനിയർ അധ്യാപകൻ ചുരുളിയിലെ ഭാഷയെ പിന്തുണച്ചതിനു പറഞ്ഞത് "തന്റെ അമ്മയെയും ഭാര്യയെയും കാണിക്കൂ " എന്നാണ്.അവർ രണ്ടും ജീവിച്ചിരിപ്പില്ല എന്നും പെണ്മക്കൾ ഇല്ല എന്നും മറുപടി നൽകി..എന്റെ സ്നേഹിതൻ അല്ലെ.
@ashokancashokanc15393 жыл бұрын
സിനിമ കൊള്ളാം പക്ഷേ അവസാന ഭാഗം ഒന്നും മനസ്സിലായില്ല
@midhunmusafar37413 жыл бұрын
❤️
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@nlrkn31713 жыл бұрын
My favorite teacher ❤️❤️🔥
@georgeabhijith35093 жыл бұрын
churuli kandu ningalude fan aya njan
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@shymacm26303 жыл бұрын
Good sir
@FilmAnalysisHub03122 жыл бұрын
Njn evare kandu. Selfy eduthou
@Interstellar__983 жыл бұрын
What a cinematic magic happened in churuli . still i can find more details in it
@SUVARNA.-3 жыл бұрын
Poli👍❤
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@imagicworkshop59293 жыл бұрын
നമ്മുടെ വിദ്യാഭ്യാസ കരിക്കുലത്തിൽ തെറി ഐശ്ചിക മാക്കിയാൽ കൊള്ളാം
@AvgPrekshakan2 жыл бұрын
Churuli 🔥❤️ oru 10 kollam kazhinj aavum ee padathinte range malayali manasilakunnath 🔥
@Livestoriesofficial2 жыл бұрын
Thanks for watching
@aravindshambu83502 жыл бұрын
സമുഹത്തിലെ നന്‍മ മരങ്ങള്‍ വന്നാരുന്നൊ
@josephkv78563 жыл бұрын
ഞാൻ സിനിമ കണ്ടില്ല. പബ്ളിസിറ്റിക്കും കച്ചവടത്തിനും വേണ്ടിയാണോ എന്ന് വിലയിരുത്തേണ്ടതുണ്ട്. കലയിൽ അഥവാ സാഹിത്യത്തിൽ ഇതു ഉപയോഗിക്കുന്നത് സൂക്ഷമമായി പരിശോധിക്കേണ്ടതുണ്ട്. വിമർശകർ രംഗത്തു വരട്ടെ!
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@saintjoe__3 жыл бұрын
Respect ❣️
@ironhand84743 жыл бұрын
കല എന്നൊരു ബോർഡ് വെച്ചാൽ പിന്നെ എന്തും പറയാം 👍👍
@aloshyak87282 жыл бұрын
മതം വെച്ച് പറയുന്നത്രയും ഇല്ലാ
@ironhand84742 жыл бұрын
@@aloshyak8728 മതം നല്ലതാണെന്നു ഇവിടെ ആരാ പറഞ്ഞേ?
@arun010003 жыл бұрын
യാഥാർഥ്യം
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@MALLUPLATO3 жыл бұрын
🔥
@Livestoriesofficial2 жыл бұрын
Thanks for watching...Keep supporting us
@globalentertainerms46943 жыл бұрын
സത്യം പറഞ്ഞാൽ മലയാളികളുടെ ഒരു പ്രശ്നം അവർ സ്വയം ഒരു ചില്ലിട്ട ഒരു സാങ്കല്പിക മുറിയിലാണ് താമസിക്കുന്നത്. അവിടെ നല്ല സ്വഭാവങ്ങൾ ഉള്ളവർ മാത്രമേ താമസക്കാർ ഉള്ളൂ. പക്ഷേ യാഥാർത്ഥ്യം അങ്ങനെയല്ല. എനിക്ക് അറിയാവുന്ന ഒരു പയ്യൻ ഉണ്ട്... വെറും പാവം 10 ക്ലാസ്സ് വരെ അമൃത സ്കൂളിൽ പഠിച്ചു, നല്ല വീട്ടുകാർ നല്ല സ്വഭാവം. ഒരു തെറിയും കേൾക്കാതെ വളർന്നു... പക്ഷേ പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ പ്ലസ് two നു ഗവൺമെന്റ് സ്കൂളിൽ കിട്ടി അവിടെ അവൻ പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അതിനുശേഷം കേരള യൂണിവേഴ്സിറ്റി യിൽ കിട്ടി പക്ഷേ അവിടുത്തെ ചെറിയ റാഗിങ് പോലും താങ്ങാൻ അവനു ശേഷി ഇല്ലാതെ അവിടുത്തെ പഠിത്തം നിർത്തി. Depression ആയി... പിന്നെ ഒരു വർഷം വെറുതെ പോയി, അതിന് ശേഷം മറ്റൊരു ഗവണ്മെന്റ് കോളേജ് ൽ ചേർന്ന് അവനു പൊരുത്തപ്പെഡി വന്നു.... Fantasy സിനിമകളിൽ നായകൻ സംസാരിക്കുന്ന അച്ചടി ഭാഷ അല്ല യഥാർത്ഥ ലോകം.... ഈ സിനിമയെ തെറിയുടെ പേരിൽ വിമർശിക്കുന്നവർ യഥാർത്ഥത്തിൽ സ്വയം ചില്ലിട്ട സാങ്കല്പിക ലോകത്താണ്. പിന്നെ കുട്ടികൾ അനുകരിക്കുന്നു ഇല്ലയോ എന്ന്... ഒന്നാമത്തെ കാര്യം കുട്ടികൾ അനുകരിക്കാണം എങ്കിൽ ഹീറോയിസം വേണം... അതായത് മമ്മൂട്ടിയോ മോഹൻലാലോ പോലെ ഒരു ഹീറോ ഇത് സംസാരിക്കുമ്പോൾ ഗ്ലോറിഫൈ ചെയ്യണം. മമ്മൂട്ടിയുടെ മോഹൻലാലിന്റെ എത്രയോ പടങ്ങളിൽ അങ്ങനെ ചെയ്തിരിക്കുന്നു അതൊന്നും ആർക്കും കുഴപ്പമില്ല. ചുരുളി സിനിമയിൽ ഒരു ക്രിമിനലുകളെയും glorifying ചെയ്തിട്ടില്ല.... അത് മാത്രം അല്ല ഞങ്ങളൊക്കെ എട്ടും ഒമ്പതും ക്ലാസ്സ് ഒക്കെ കഴിഞ്ഞാണ് വന്നത്. എനിക്കറിയാം പണ്ട് എട്ടിലും ഒൻപതിലും പഠിച്ചപ്പോൾ ഞാനും എന്റെ സുഹൃത്തുക്കളും പരസ്പരം വിളിച്ചിരുന്ന തെറി. അതൊന്നും ഒരു സിനിമയും കണ്ടല്ല വിളിച്ചത്. So, അമ്മാവന്മാർ കുറച്ച് യുക്തിയോടെ പെരുമാറു plz... നല്ല ഒരു സിനിമ ഇഷ്ടമല്ലെങ്കിൽ കാണണ്ട... പക്ഷേ എന്തോ വലിയ സിനിമ നിരൂപകൻ ചമഞ്ഞ് അതിനെതിരെ അടിച്ചമർത്തരുത്.
@aslamchungam80743 жыл бұрын
ഒരു സമൂഹത്തിൽ പല നിലവാരത്തിലുള്ള മനസ്സുള്ള ആളുകൾ ഉണ്ടാവും ..നിങ്ങൾ ഒരു ദൃശ്യാവിഷ്കരണം സമൂഹത്തിന് നൽകുമ്പോൾ കുട്ടികളാകട്ടെ മുതിർന്നവരാകട്ടെ ഒരു മനുഷ്യനെയെങ്കിൽ ഒരു മനുഷ്യനെ അത് തെറ്റായി സ്വാധീനിച്ചാൽ അതിന് നിങ്ങൾ സമാധാനം പറയുമോ....തെറി പറയാൻ മാത്രമല്ല കൊല്ലുന്നവനും മോഷ്ടിക്കുന്നവനും ഒന്നും അതൊന്നും എവിടെയും പോയി പടിച്ചതല്ല ശെരിയാണ് പക്ഷെ ജന്മനാ അതെല്ലാം മനസ്സിലാക്കി ഭൂമിയിൽ ജനിച്ചവരല്ല ആരും ചുറ്റുപാടും സമൂഹവും അതിനവരെ സ്വാധീനിച്ചിരിക്കും (സിനിമ മോഡൽ കൊലപാതകവും മോഷണങ്ങളും അതിന്ന് ഉദാഹരണങ്ങളാണ്) ... ദേഷ്യം വരുമ്പോൾ സ്വന്തം അച്ഛനെ ഒരു കുട്ടി തെറി വിളിക്കാത്തത് അവന് തെറി വിളിക്കാൻ അറിയാത്തത് കൊണ്ടാണോ അല്ല ...പകരം അത് തെറ്റാണെന്നുള്ള ബോധം അവനിലേക്ക് കൊടുക്കാനും ഈ സമൂഹത്തിന് കഴിഞ്ഞു എന്നതാണ്.....ഇതൊന്നും വലിയ പ്രശ്നമല്ല പകരം സ്വാഭാവികം അതു കൊണ്ട് ഇതൊന്നും ആരെ വേണമെങ്കിലും എപ്പോ വേണമെങ്കിലും വിളിക്കാം എന്ന ചിന്തയുടെ സ്വാതീനമായിരിക്കും നിങ്ങളുടെ ഈ തെറി സിനിമ ഒരു പക്ഷെ നിങ്ങൾ ഉദ്ദേശിച്ച ചിന്താ നിലവാരം ഇല്ലാത്ത ഒരു കുട്ടിയിൽ ഉണ്ടാക്കുന്നത് . തെറി എന്ന് മുഴുവൻ പേരിട്ട് എളുപ്പം പറയാം ആ വാക്യങ്ങളുടെ അർത്ഥം മനസ്സിലാക്കി സ്വയം ഒന്ന് വിളിച്ച് നോക്ക് ഉള്ളിൽ കുത്തിക്കോളും......തെറ്റും ശെരിയും മനുഷ്യനെ ചിന്തിപ്പിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ചുറ്റുപാടിൽ നിന്നും സമൂഹത്തിൽ നിന്നും അവനു ലഭിക്കുന്ന സ്വാതീനങ്ങളാണ് .....നിങ്ങൾക്ക് ഈ സമൂഹത്തോട് ഉത്തരവാദിത്വം ഉണ്ടെങ്കിൽ നല്ല ചിന്തയായി ഈ സമൂഹത്തെ സ്വാധീനിക്കാൻ ശ്രമിക്കൂ...
@arunraj94113 жыл бұрын
കൊല്ലത്ത് കേൾക്കുന്ന സ്വാഭാവിക ഭാഷ കോഴിക്കോട് എത്തുമ്പോൾ തെറിയായി മാറുന്നു.. 😂
@sreejaya21953 жыл бұрын
Human life exist by natural sex. Why are you not adding the natural sex in your movies . It's also happening in every married families. Hope that you will not forget to add those moments also. Big salute to you, your family members and the sensor board.