Рет қаралды 2,626
indian agriculture research institute ന്റെ ദേശീയ ബഹുമതിയടക്കം 50 ഓളം കാർഷിക പുരസ്‌കാരം ലഭിച്ചിട്ടുള്ള പാലക്കാട് കടമ്പഴിപ്പുറം കുലക്കാട്ടുകുറിശ്ശി പുളിക്കത്താഴം വീട്ടിലെ സ്വപ്നയുടെ വീടിനു ചുറ്റുമുള്ള 5 ഏക്കർ സ്ഥലത്തെ സമ്മിശ്ര ജൈവകൃഷി