Рет қаралды 1,010
Thiruvanthapuram Regional Kendra
തിരുവനന്തപുരം മുക്കോല ഇളയംപള്ളി നന്ദനം വീട്ടിലെ ഗീതാഷാൻ പരിമിതമായ സ്ഥലത്തു വൈവിധ്യമാർന്ന പച്ചക്കറികളും ഔഷധച്ചെടികളൂം ഫലവൃക്ഷങ്ങളും കൃഷി ചെയ്തു വിതരണം നടത്തുന്നു.