കുരുമുളക് ഏത് ഇനം ആണ് റബ്ബർ തോട്ടത്തിൽ കൃഷി ചെയ്യാൻ നല്ലത് 11:14
@bhagyarajk46796 ай бұрын
പാലക്കാട് ജില്ലയിൽ കൊക്കോ കൃഷി പറ്റുമോ
@SunilKumar-oi8zg11 ай бұрын
സാർ, പാൽ കൂടുതൽ ലഭിക്കുന്നതിനുള്ള മരുന്ന് ഉപയോഗിക്കുന്നതിന് മരത്തിന് എത്ര വർഷം പ്രായമാകണം
@rubbertappingwithjoykutty11 ай бұрын
മൂന്നുദിവസത്തിൽ കൂടുതൽ ഇടവേള കൊടുക്കുന്നത് മരങ്ങളിൽ മാത്രമേ ഉത്തേജക ഔഷധപ്രയോഗം നടത്താവൂ (2) ഉത്തേജക ഔഷധങ്ങൾ മരത്തിൽ പ്രയോഗിക്കുന്നത് കൊണ്ട് മരത്തിൽ കൂടുതൽ കറ ഉണ്ടാകുന്നില്ല ഉള്ള കറ കൂടുതൽ സമയം പുറത്തേക്ക് ഒഴുകുന്നു എന്ന് മാത്രമേയുള്ളൂ (3) തെറ്റായ രീതിയിൽ ഉത്തേജകഔഷധ പ്രയോഗം നടത്തിയാൽ മരത്തിൽ നിന്ന് കിട്ടുന്ന കറ കൂടി ലഭിക്കാതെ വരും പട്ട മരപ്പ് കൂടുതലായി പിടിപെടും
@rubbertappingwithjoykutty11 ай бұрын
ഉത്തേജക ഔഷധപ്രയോഗത്തെപ്പറ്റിയുള്ള എന്റെ വീഡിയോ കാണുക. കൂടുതൽ വിശദമായ ഒരു വീഡിയോ ഞാൻ ഇടുന്നതാണ്
@jeraldthomas438111 ай бұрын
Sir റബർ കൃഷിയിലെ സംശയങ്ങൾ ഉണ്ടായാൽ അത് എങ്ങനെ ദുരീകരിക്കാം... സാറിന് ഹെൽപ്പ് ലൈൻ നമ്പരുകൾ അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരാമോ
@rubbertappingwithjoykutty11 ай бұрын
9495166252 my mob no
@vigneshms135611 ай бұрын
Sir !! Formic acid dilution engane cheyyam enna oru video cheyaavoo
@rubbertappingwithjoykutty11 ай бұрын
അരക്കിലോ ഉണക്ക തൂക്കം വരുന്ന ഒരു ഷീറ്റിന് രണ്ടു മുതൽ രണ്ടര എംഎൽ ഫോർമിക് ആസിഡ് ചേരാം. ഒരു ലിറ്റർ വെള്ളത്തിൽ 20 ml Formic acidകലക്കി അതിൽ നിന്ന് 100 മില്ലി ഒരു dish ൽ ചേർത്ത് ഇളക്കണം
@abhilashk107110 ай бұрын
എനിക്ക് റബ്ബർ മേടിച്ചു ഇതുപോലെ ഇടവിള കൃഷിയും ചെയ്യാൻ താല്പര്യമുണ്ട്
@ajith.vengattoorajith.veng457511 ай бұрын
കോക്കോ യുടെ തോട് പശുവിനു കൊടുക്കുമോ..ഇല ആടിന് കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@rubbertappingwithjoykutty11 ай бұрын
എനിക്ക് അതിനെപ്പറ്റി കൂടുതൽ അറിയില്ല ഞാൻ തന്ന നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി
@divyamahesh734111 ай бұрын
👍🏻👍🏻
@sebymathew739811 ай бұрын
Rubber krizhi profit alla
@rubbertappingwithjoykutty11 ай бұрын
കാര്യങ്ങൾ ശരിയായി പഠിച്ച ശാസ്ത്രീയമായി ആദായമെടുത്താൽ ലാഭകരമാണ്