പത്തു മിനിറ്റിൽ തേങ്ങ വറുത്തരച്ച കറി ഉണ്ടാക്കാൻ കിടിലൻ എളുപ്പ വഴി. ഇനി തേങ്ങ വറുത്ത് ബുദ്ധിമുട്ടേണ്ട

  Рет қаралды 175,451

DEEPANAALAM Village Cooking Channel

DEEPANAALAM Village Cooking Channel

Күн бұрын

ഈ ട്രിക്ക് ഉപയോഗിച്ചാൽ തേങ്ങ വറുത്ത് വിഷമിക്കാതെ വറുത്തരച്ച കറികൾ ഞൊടിയിടയിൽ ഉണ്ടാക്കാം.
#villagefood
#foodvlogs
#bananacurry
#banana
#bananarecipe
#bananarecipes
#keralavillagefood
#ricerecipe
#rice
#villagefood
#villagecooking
#foodvlogs
#mangocurry
#mango
#mangocultivation
#mangorecipe
#mangocurry
#mango
#mangopickle
#mango
#mangoshake
#mangoicecream
#mangoes
#mangoman
#mangomastanirecipe
#aviyalrecipe
#aviyal
#keralaaviyal
#greenpeas
#greenpeasgravy
#greenpeasparatha
#greenpeaskachori
#greenpeasrecipe
#greenpeasrecipe
#juice
#softdrink
#buttermilk
#buttermilkrecipe
#buttermilkrecipes
#buttermilkcurry
#villagefood
#villagefood
#villagefood
#easycurryrecipe
#easyrecipe
#easycurry
#easycurryrecipes
#idlirecipe
#chadni
#breakfast
#breakfastideas
#keralafishcurry
#fishpickle
#pickle
#picklerecipe
#fishcurry
#keralafishrecipe
#keralafishcurry
#fishmasalacurryrecipe
#fishpollichath
#fishpollichathu
#fish
#keralafish
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma
#driedfish
#fishcurry
#bananacurry
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma

Пікірлер: 141
@balasubramanis1399
@balasubramanis1399 4 ай бұрын
നല്ലതാ അമ്മെ എളുപ്പത്തിൽ കറി വക്കാം ഇത്തരം അറിവുകൾ ഉളള അമ്മമാർ വിരളമാണ് ഈ അമ്മയെ ഞങ്ങളിങ്ങ് എടുക്കുവാ മോൻ എന്തു പറയുന്നു ? നന്ദി നമസ്ക്കാരം അമ്മെ❤❤
@deepanaalam-5487
@deepanaalam-5487 4 ай бұрын
ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക് 🙏😍
@nandaunnikrishnan8863
@nandaunnikrishnan8863 4 ай бұрын
ഞാൻ ഇങ്ങനെ ചെയ്യും, ഫ്രിഡ്ജിൽ വെച്ചാൽ ഒരു മാസത്തിൽ കൂടുതൽ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ആരും ചെയ്യാത്ത ഇത്തരം വീഡിയോകൾ ഇടുന്നതിൽ ഒത്തിരി സന്തോഷം.
@cyriljose8268
@cyriljose8268 4 ай бұрын
തേങ്ങ മിക്സിയിൽ ക്രഷ് ചെയ്തു ഉപ്പ് മിക്സ്‌ ചെയ്തു കുറച്ചു ദിവസം വെയിൽ കൊള്ളിച്ചാൽ കൃ സ്പ്പി ആകും അത് നല്ല ജാറിൽ ആക്കി വെച്ചാൽ ഒരു വർഷം യൂസ് ചെയാം.... എല്ലാത്തിലും ഉബയോഗികം... പെട്ടന്ന് ഫ്രൈ ആകുകയും ചെയും.... അതികം തേങ്ങ കിട്ടുബോൾ കുറെ വർഷമായി ചെയുന്നു... ഗണേശ പൂജ വരുബോൾ ഇവിടെ അടുത്തുള്ള അമ്പലത്തിൽ നിന്ന് എനിക്ക് ഒരുചാക് തേങ്ങ കിട്ടാറുണ്ട് അത് നന്നയി കഴുകി ഇതുപോലെ ചെ യും.....
@shobhanafrancis1443
@shobhanafrancis1443 4 ай бұрын
Super. Pakshe first four minutes നഷ്ടം
@beenameenakshi6026
@beenameenakshi6026 3 ай бұрын
എന്റെ അമ്മ 35കൊല്ലം മുൻപ് എന്റെ അച്ഛന് ജോലിസ്ഥലത്തു പോകുമ്പോൾ ഇതുപോലെ തേങ്ങ അരകല്ലിൽ വെള്ളംതോടാതെ അരച്ച് കുപ്പിയിലാക്കി കൊടുത്തു വിടാറുണ്ട്. അത് അച്ഛൻ കുറേക്കാലം വച്ചിരുന്നു ഉപയോഗിക്കുമായിരുന്നു അന്ന് ഫ്രിഡ്ജ് ഒന്നുമില്ലാത്ത കാലം. ഒരു സ്പൂൺ കഴുകി തുടച്ചു തീയുടെ ചൂടിൽ ഉണക്കി എ ടുക്കും അതാണ്‌ ഉപയോഗിച്ചിരുന്നത്. പിന്നീട് ഞാൻ ഗൾഫിൽ പോകുമ്പോഴും അമ്മതന്നു വിട്ടിരുന്നു. ഇപ്പോൾ ഞാൻ ഇതുപോലെ ഉണ്ടാക്കി വച്ചു നാട്ടിൽ ഉപയോഗിക്കും
@jeeshakt2584
@jeeshakt2584 4 ай бұрын
ഇത് വളരെ മുൻപ് മുതൽ തന്നെ ചെയ്യുന്നതാണ്. പിന്നീട് അസുഖങ്ങൾ വരാതിരിക്കാൻ എണ്ണ കുറച്ചുപയോഗിക്കണമെന്ന അറിവു കൂടി ഉണ്ടായപ്പോൾ മേലെ തെളിഞ്ഞു വരുന്ന എണ്ണ മാറ്റി വെച്ച് വറുത്തരച്ച കറികൾക്ക് കടുകുവറുക്കാനും പിന്നെ മെഴുക്കുപുരട്ടിക്കുമൊക്കെ ഉപയോഗിച്ചിരുന്നു ഇപ്പോൾ പക്ഷേ അരച്ചു വെയ്ക്കാറില്ല. കൊട്ടത്തേങ്ങ ഒരുപാട് ബാക്കി വരുന്നത് കൊണ്ട് അത് ഉടച്ച് കഷ്ണങ്ങളാക്കി മിക്സിയിൽ പൊടിച്ച് എണ്ണ ചേർക്കാതെ വറുത്തു വെയ്ക്കാറാണ് പതിവ്. വറുക്കാനും കുറഞ്ഞ സമയം മതി ഫ്രിഡ്ജിലൊന്നും വെയ്ക്കേണ്ടതില്ല. പാകത്തിന് വറുത്താൽ Stove off ചെയ്തതിനു ശേഷം മല്ലിപ്പൊടി മുളക് പൊടി മഞ്ഞൾ പൊടി ഇവയും ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. അത് ചൂടാറുമ്പോഴേക്കും പാകത്തിന് മൂത്തിട്ടുണ്ടാവും. ഇത് കാറ്റുകടക്കാതെ സൂക്ഷിച്ചു വെച്ചാൽ 6 മാസം ആയാലും കേടാവുകയില്ല.
@SureshKattunkal
@SureshKattunkal 4 ай бұрын
ഇതാണു മലയാളിയുടെ കുഴപ്പം . അറിയുന്നവർ മിണ്ടാതിരിക്കുക. നിങ്ങൾ മിടുക്കരാണ്. അറിയാത്തവർ ഒരു പാടു പേരുണ്ട്. ഒരു അമ്മ, അവർക്കറിവുള്ളത് നിർദ്ദോ ഷമായി പങ്കുവച്ചു. അറിവു നടിക്കുന്ന ഈ മലയാളി ജീവിതത്തിൽ നന്നാവില്ല. നന്നാവരുത്.
@kalapradeep7381
@kalapradeep7381 4 ай бұрын
ഒന്നോ രണ്ടോ നാളികേരം വറുത്ത് വെള്ളം തൊടാതെ അരച്ച് എണ്ണ മുകളിൽ തെളിഞ്ഞു നിൽക്ക6ന്ന വിധം പ്രിവ്ജിൽ വച്ചാൽ ഒരു മാസം ഉപയോഗിച്ചാലും കേടു വരില്ല.ഞാൻ ജോലി ഉള്ളപ്പോഴും ഇപ്പോഴും ചെയ്യാറുണ്ട്‌.
@salymathew7777
@salymathew7777 4 ай бұрын
അമ്മടാ അസുഗം മാറിയോ ദൈവതോടെ പ്ര ഥി ച്ചു, നല്ല മെസ്സേജ് 👍🏻🙏🏻🙏🏻🙏🏻💐💐
@deepanaalam-5487
@deepanaalam-5487 4 ай бұрын
കുറവുണ്ട്
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 4 ай бұрын
നല്ല ഐഡിയ ആണല്ലോ അമ്മ ഇതുപോലെ ഇത് വരെയേ ചെയ്തില്ല . നോക്കണം ❤❤❤🎉🎉🎉
@vivekpraghu9467
@vivekpraghu9467 4 ай бұрын
ഇതിനേക്കാൾ എളുപ്പത്തിൽ ഞാൻ തേങ്ങ വറുത്തെടുക്കും
@ajithamolepk2846
@ajithamolepk2846 4 ай бұрын
ഒരു പുതിയ അറിവാണ്. നന്ദി
@ashaskitchen99
@ashaskitchen99 4 ай бұрын
താങ്ക് യു അമ്മേ ഞാൻ ഫസ്റ്റ് വീഡിയോ കാണുന്നു എനിക്ക് ഇഷ്‌ടമായി ഞാൻ സബ് ചെയ്തു 👌🏻👌🏻❤️👍🏻🥰
@Kaxsystore
@Kaxsystore 4 ай бұрын
നല്ല ഐശ്വര്യമുണ്ട് അമ്മയെ കാണാൻ 🥰.
@thejachandran4936
@thejachandran4936 3 ай бұрын
Thanks Amna
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@sneharoy353
@sneharoy353 4 ай бұрын
thanks ammachi gery useful as i am from canada i vll fry and keep because for canadian jar i had to use water thank u so much
@VijayaSree-iq7ni
@VijayaSree-iq7ni 4 ай бұрын
ഇത് അറിയാത്തവർക്ക് വേണ്ടിയാ പറയുന്നത് ഇത് അറിയുന്നവർ ഒത്തിരി പേര് കാണും അത് പോലെ അറിയാത്തവരും കാണും ഞാൻ ഒരു ദിവസത്തേക്ക് ഇങ്ങനെ ചെയ്യാറുണ്ട് അത് കൊണ്ട് ഞാൻ എന്തിനാ കുറ്റം പറയുന്നത് ഇത് പോലെ ചെയ്യാൻ അറിയാത്തവരും ഉണ്ട് അവർക്ക് ഉപകാരപ്പെടുവല്ലോ
@usharajasekar9453
@usharajasekar9453 4 ай бұрын
PRAISE THE LORD JESUS 🙏 ENDE AMMA PARAYUM ELLUMURIYE PANIYEDUTHAL PALLUMURIYE THINNAMENNU. AMMA UNGA SETUMUNDU SUPER. PETENU NOKIYAL ENDE AMMAYEPOLE THONI.ALKAR KORACHULLAVARKU INGANE CHEYENDA. PORUMAYA ILAKI VARUTHU ARACHEDUKANUM PADANU. AMMA VIRAGADUPILANALLE CHEYUNNATHU. SUPER IDEA 👍 GOD BLESS YOU ALL 🙏❤️🙏
@deepanaalam-5487
@deepanaalam-5487 4 ай бұрын
🙏😍
@rajis7388
@rajis7388 4 ай бұрын
സൂപ്പർ അടിപൊളി, നല്ല ഐഡിയ ആണ്, പക്ഷേ തേങ്ങാ വറ ക്കുന്നത് ഒരു നല്ല പണിയാണ്, മിക്സിയും നല്ല തായിരിക്കണം, എന്തായാലും ഉഗ്രൻ ഐഡിയ ആണ് 🎉❤❤
@deepanaalam-5487
@deepanaalam-5487 4 ай бұрын
🙏😍 ഒരുപാട് നന്ദി....നല്ല വാക്കുകൾക്ക്
@Elsammajosephq1
@Elsammajosephq1 4 ай бұрын
നല്ല ഐഡിയ വളരെ ഇഷ്ട്ടപെട്ടു ഞാനും ചെയ്തുനോക്കും
@anilkumara-om9pw
@anilkumara-om9pw 4 ай бұрын
പഴമയുടെ പുതുമ 👌🏽നല്ല അറിവ്. അമ്മക്ക് ആശംസകൾ 👍🏽
@janeanto7011
@janeanto7011 4 ай бұрын
അമ്മയ്ക്കൊരു പൊൻ മുത്തം. ഞാനും തേങ്ങ വറുത്ത് അധികം വെക്കാറുണ്ട്. പക്ഷേ അരച്ച് സൂക്ഷിച്ച് നന്ദി അമ്മേ .❤❤
@Indusunil172
@Indusunil172 4 ай бұрын
അമ്മേ അടുപ്പ് കൊള്ളാം അടുപ്പ് ഉണ്ടാക്കുന്ന വീഡിയോ ഇടണേ പ്ലീസ് എനിക്ക് ആ അടുപ്പ് ഇഷ്ട്ടപ്പെട്ടു
@deepanaalam-5487
@deepanaalam-5487 4 ай бұрын
👍.... നല്ല വാക്കുകൾക്ക് നന്ദി
@sis6395
@sis6395 4 ай бұрын
ഇതുപോലെ ഉണ്ടാക്കി ചെറിയ ഡബ്ബകളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കുന്നത് സാധാരണയാണ്..
@deepanaalam-5487
@deepanaalam-5487 4 ай бұрын
🙏😍
@krishnarajsj321
@krishnarajsj321 4 ай бұрын
തേങ്ങ വറുക്കുമ്പോൾ എണ്ണ ചേർക്കണ്ടതില്ല മൊരിഞ്ഞു വരുമ്പോൾ എണ്ണയുണ്ടാകുമല്ലോ അമ്മയുടെ പാചകം കാണാൻ നല്ല രസമാണ്.
@sobhayedukumar25
@sobhayedukumar25 4 ай бұрын
നല്ല ആശയം. ഈ പ്രായത്തിലും ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. 🙏🙏
@deepanaalam-5487
@deepanaalam-5487 4 ай бұрын
🙏😍
@KPSurendran-l2d
@KPSurendran-l2d 4 ай бұрын
ഈ വീഡിയോയുടെ. തുടക്കം കണ്ടപ്പോൾ. അമ്മച്ചി. കറി വെച്ചതിനുശേഷം യുദ്ധത്തിനു പോകുന്നു. എന്നു വിചാരിച്ചു. കേട്ടോ. മൂന്നു തേങ്ങ കൊണ്ട് വറുത്തരച്ച കറി വെക്കുന്ന. പറഞ്ഞാൽ. വറുത്തരച്ച കറി വെച്ചതിനു ശേഷം അമ്മയെ. എന്ത. യുദ്ധത്തിന്. പോകുകയാണോ എന്ന് വിചാരിച്ചു. എന്നാൽ . മുഴുവൻ വീഡിയോയും കണ്ടപ്പോഴാണ്. സംഗതി അമ്മച്ചിയുടെ ഗുട്ടൻസ് കണ്ടുപിടിച്ചു. ഇത് ഞാൻ ഏതായാലും ഒന്ന് പരീക്ഷിക്കും അമ്മച്ചിക്ക് ഒരു വലിയ ലൈക് .🌹.................👍 . 🌹.....................👍
@indujayaprakash3791
@indujayaprakash3791 4 ай бұрын
Ithu konkinikal ethrayo thalamurayaayi cheyyunathu, njangal pandokke bharaniyil kettivechu sookshikkum ,ippol fridgil vekkum,njangal ithil malliyum, mulakum idum
@UshaCK-zc6qv
@UshaCK-zc6qv 4 ай бұрын
എന്റെ അമ്മയെ ഓർക്കുന്നു 'അമ്മ എപ്പോഴും എനിക്ക് ഉണ്ടാക്കി കൊടുത്തയക്കുമായിരുന്നു ഒരു കേടും വരില്ല ഇന്ന് എന്റെ അമ്മയില്ല 🙏🏻❤️👍
@ajithakumarin618
@ajithakumarin618 4 ай бұрын
Thankyou 🎉
@suja5383
@suja5383 3 ай бұрын
Appol podikal cherkkathe theeyal ithu mathram ozhichu undakkamo
@sindhup8508
@sindhup8508 4 ай бұрын
E coconut varuth vachal erikkumo avashathinu kurach arakkan edukamo commentsil parayanay
@usharanip716
@usharanip716 4 ай бұрын
സമയം ലാഭിക്കാം. നല്ല ട്രിക്.
@glorycherian6125
@glorycherian6125 4 ай бұрын
Coconut തിരുമ്മി വറത്തു കുപ്പിയിൽ ഇട്ടുവെക്കുക. ആവശ്യം അനുസരിച്ചു എടുത്ത് ആരാച്ചാല്മതി അമ്മച്ചി. കറി റെഡി.
@jissajose4304
@jissajose4304 4 ай бұрын
തേങ്ങ ചുരണ്ടി freezer ൽ വെച്ച ശേഷം മിക്സി യിൽ അടിച്ചാൽ എല്ലാം ഒരുപോലെ കിട്ടും
@valenteenakalasobha2225
@valenteenakalasobha2225 4 ай бұрын
ഞങ്ങൾ പണ്ടേ തൊട്ടെ ഇങ്ങിനെയാണ് ചെയ്യുന്നത്
@lakshmikuttynair8818
@lakshmikuttynair8818 4 ай бұрын
Nalla idea ❤❤❤
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 4 ай бұрын
അമ്മേസൂപ്പർ ഐഡിയ 🎉🎉🎉🎉
@sheebajasmine9885
@sheebajasmine9885 4 ай бұрын
വറക്കുമ്പോൾ ഒരു 5കൊച്ചുള്ളിയും 5പച്ചമുളകും ചേർക്കുക നല്ല മണവും രുചിയുമുണ്ടാകും പിന്നെ അമ്മ പറഞ്ഞപോലെ വെള്ളം തൊടാതെ അരക്കണം, ഇനി കുറച്ചു ചുവ വന്ന തേങ്ങ യാണെങ്കിലും ഇതുപോലെ ചെയ്താൽ അറിയത്തില്ല ❤
@kuttikrishnanmenon7719
@kuttikrishnanmenon7719 4 ай бұрын
നല്ല അറിവ്. ഇത് നമ്മുടെ പഴമക്കർക്ക് മാത്രമേ അറിയാവു. അമ്മക്ക് നമസ്കാരം. സുഖമല്ലേ?
@leelarajan6926
@leelarajan6926 4 ай бұрын
Freezer il vekano? Ithupolathe oro vidhyakal njangal k paranju tharuka....ok. Thank you . Curry undakumbol podikal vazhaytiyaal mathiyo or mooppich edukano?
@deepanaalam-5487
@deepanaalam-5487 4 ай бұрын
ഫ്രീസറിൽ വക്കണ്ട
@rajeswaryashokpilai6687
@rajeswaryashokpilai6687 3 ай бұрын
Which place please
@sreekalavishnu1046
@sreekalavishnu1046 4 ай бұрын
🙏super amme❤
@sherlyvinod768
@sherlyvinod768 4 ай бұрын
Super idea 👍🏻
@valsalasteephanalayil6826
@valsalasteephanalayil6826 4 ай бұрын
ഞാൻ സ്ഥിരം ചെയ്യാറുണ്ട്.ഇപ്പഴും ഫ്രിഡ്ജിൽ ഇരിപ്പുണ്ട്
@deepanaalam-5487
@deepanaalam-5487 4 ай бұрын
😍🙏
@radharavi2891
@radharavi2891 4 ай бұрын
ഇതെന്തു പുതുമ. എല്ലാവരും ഇങ്ങനെയല്ലേ വറുക്കുന്നത്. പിന്നെന്താ അമ്മേ?
@sreedevip4022
@sreedevip4022 4 ай бұрын
മിടുമിടുക്കി
@HARISVIS
@HARISVIS 4 ай бұрын
Njan engane cheyyum enna chekilla
@vjanardhanan1749
@vjanardhanan1749 4 ай бұрын
അമ്മേ അടിപൊളി, ഒടുക്കത്തെ ടേസ്റ്റ് 😛😛
@amalsidheequemilusidheeque741
@amalsidheequemilusidheeque741 3 ай бұрын
സൂപ്പർ അമ്മേ
@roshinisatheesan562
@roshinisatheesan562 4 ай бұрын
ഞാൻ ഇതിലും എളുപ്പത്തിൽ ഉണ്ടാക്കും😂 നാല് കൊത്ത് തേങ്ങ വറുക്കുക അത് മസാലകൾ ഇട്ട് അരക്കുക😂 എൻ്റെ അരപ്പ് റെഡി😂😂😂
@umakeswari3213
@umakeswari3213 3 ай бұрын
Thanks amme
@sivadasanpillai6885
@sivadasanpillai6885 4 ай бұрын
super mama
@georgesebastian5843
@georgesebastian5843 4 ай бұрын
Super ❤❤
@hasankottapuram9710
@hasankottapuram9710 3 ай бұрын
പണ്ട് ഒക്കെ ഇങ്ങിനെ ചെയ്യുന്നത് വീട്ടിൽ പതിവായിരുന്നു
@presannasundaresh9777
@presannasundaresh9777 4 ай бұрын
Ammakku ethrem Anna kazhikkan pattumo. Jnana varuthu vekkarundu.
@deepanaalam-5487
@deepanaalam-5487 4 ай бұрын
ഇതിൽ ഒരു സ്പൂൺ ഒക്കെയല്ലേ കറിയിൽ ചേർക്കു
@sreedevisreekumar989
@sreedevisreekumar989 4 ай бұрын
Super 🎉🎉
@MadhaviV-l3b
@MadhaviV-l3b 3 ай бұрын
സൂപ്പർ
@sulaikhappayatt2633
@sulaikhappayatt2633 4 ай бұрын
ഇങ്ങനെ തന്നെയല്ലേ സാധാരണ ചെയ്യുക ഇതിൽ എന്താണു ട്രിക്ക്
@haneefapa4945
@haneefapa4945 4 ай бұрын
പഷ്ട്'' '' ഓ.... നാളുകളായി ഞങ്ങളുടെ വീട്ടിൽ ഇങ്ങനെ തന്നെയാ ചെയ്യുന്നത്.
@binyjomon
@binyjomon 4 ай бұрын
ഞാനിത് സ്ഥിരം
@Nps188
@Nps188 4 ай бұрын
Amma🎉bestcooking🎉beautifulvideo🎉
@hajarabiaaju3367
@hajarabiaaju3367 4 ай бұрын
Amma super 👌👌 ❤❤
@deepanaalam-5487
@deepanaalam-5487 4 ай бұрын
😍🙏
@PraseethaKannan-q2j
@PraseethaKannan-q2j 4 ай бұрын
സൂപ്പർ 👍
@soumyadeepu6132
@soumyadeepu6132 4 ай бұрын
Njanum engane cheyyanmennorthu erikkuvayirunnu😊
@kamarunnisaKamaru-h2j
@kamarunnisaKamaru-h2j 4 ай бұрын
Sooper aidia😊😊
@mercyjacobc6982
@mercyjacobc6982 4 ай бұрын
എളുപ്പം വരാത്തരകജ കറി ഉണ്ടാക്കാം 🎉
@leenaraghu8703
@leenaraghu8703 4 ай бұрын
Very good ❤️
@bluestarbro4574
@bluestarbro4574 4 ай бұрын
ഇങ്ങനെ തന്നയാ എല്ലാവരും ചെയ്യുന്നത്
@Sikhusvlogs
@Sikhusvlogs 4 ай бұрын
👌👌👌👌🥰🥰
@jyothips3982
@jyothips3982 4 ай бұрын
Super
@jessythomas561
@jessythomas561 4 ай бұрын
Thanq aamma ❤super 🍛 👌
@babykuttymathew8644
@babykuttymathew8644 4 ай бұрын
Ithu ellavarkkum ariyaam ….
@deepanaalam-5487
@deepanaalam-5487 4 ай бұрын
😍🙏
@shirleysaleem3312
@shirleysaleem3312 4 ай бұрын
ഇരുമ്പ് ചട്ടിയിൽ വറുത്ത്താൽ എണ്ണ ഒഴിക്കാണ്ട. ഞാൻ ഇങ്ങനെ വരുത്തറച്ചു വെക്കാറുണ്ട്.
@deepanaalam-5487
@deepanaalam-5487 4 ай бұрын
👍👍
@vivekpraghu9467
@vivekpraghu9467 4 ай бұрын
തേങ്ങ അരച്ച് ഫ്രിഡ്ജിൽ വെക്കുന്നതിന് എന്തിനാ
@varshanair3045
@varshanair3045 4 ай бұрын
സൂപ്പർ👍🥰
@deepanaalam-5487
@deepanaalam-5487 4 ай бұрын
😍🙏
@elsynelson1970
@elsynelson1970 4 ай бұрын
Super❤
@lalamanuel8756
@lalamanuel8756 4 ай бұрын
❤❤❤
@sivaramankumaran7289
@sivaramankumaran7289 4 ай бұрын
Matterkkuvada
@sheebavashtapadhisheebavas9926
@sheebavashtapadhisheebavas9926 3 ай бұрын
Thenga ithpole kurachennam edth sadharana pole chiraviyedth varuth ,choodariya sesham ottum eerppavum nanavum thattathe oru bottlilaki edth vecha Kure masangal vare keduvarikayilla.aavasyamullapol edth arakkam.fridgil vakenda aavasyamilla.oru 25 varshamenkilum aayikkanum nammade veetil inganeya cheyynn
@minis416
@minis416 4 ай бұрын
Amma ❤
@deepanaalam-5487
@deepanaalam-5487 4 ай бұрын
🙏😍
@sheeba1318
@sheeba1318 4 ай бұрын
Njanum inganeya cheyyunne ippozhum store cheythu vachitunmdu
@saradakrishnan9317
@saradakrishnan9317 4 ай бұрын
Suppersmma
@ReshmaDivakaran-uh9hh
@ReshmaDivakaran-uh9hh 4 ай бұрын
Ellavarum ingane undakkinathu.ethano ammachide idea😂
@royjacob8027
@royjacob8027 4 ай бұрын
Nalla Amma
@geethanair5895
@geethanair5895 4 ай бұрын
👍❤❤❤
@JalajaSudhakar-i9c
@JalajaSudhakar-i9c 4 ай бұрын
❤❤❤❤❤
@arradhakrishnan5997
@arradhakrishnan5997 4 ай бұрын
Namaskaram amme
@padmajapk4678
@padmajapk4678 4 ай бұрын
🙏🙏👌
@abdusamadnk8666
@abdusamadnk8666 4 ай бұрын
പഴുത്ത തേങ്ങ അല്ല മൂത്ത തേങ്ങ
@deepanaalam-5487
@deepanaalam-5487 4 ай бұрын
പഴുത്ത തേങ്ങ എന്ന സാധാരണ പറയുന്നത് തേങ്ങയുടെ തൊണ്ട് പഴുത്ത് മഞ്ഞനിറമുള്ള തേങ്ങക്കാണ്. മറ്റൊന്ന് ഉണക്ക തേങ്ങയാണ്. ഇതിന്റെ തൊണ്ടിന് കറുപ്പ് അല്ലെങ്കിൽ ബ്രൗൺ നിറം ആയിരിക്കും. ഈ രണ്ടു തരത്തിൽ തൊണ്ടുകൾ ഉള്ള തേങ്ങയാണ് മൂത്ത തേങ്ങ
@saralck6860
@saralck6860 4 ай бұрын
Enthanenkilum freshayitu cheyyunnathanu nallathu Eppozhanu kedakunnathu ennu parsyan pattilla
@anishpulinthanathu3706
@anishpulinthanathu3706 4 ай бұрын
👍👍😍
@Remani43
@Remani43 4 ай бұрын
ഇങ്ങനെ എല്ലാവരും ചെയ്യുന്നത് ആണ് അമ്മ
@stellajoseph5242
@stellajoseph5242 4 ай бұрын
Super
@maryfrancisca5659
@maryfrancisca5659 4 ай бұрын
👌🏻👌🏻👍🏻
@VijeeshVijayan-d9y
@VijeeshVijayan-d9y 4 ай бұрын
❤️❤️❤️
@selinroy5607
@selinroy5607 4 ай бұрын
സംസാരം കേട്ടപ്പോൾ വേറെന്തോ ആണെന്ന് തോന്നി ഇതിൽ എന്താ ഇത്ര പുതുമ
@geetharajendhrn5823
@geetharajendhrn5823 4 ай бұрын
നല്ല. ടിപ്.
@deepanaalam-5487
@deepanaalam-5487 4 ай бұрын
😍🙏
@vishramam
@vishramam 3 ай бұрын
എന്റെ അമ്മച്ചി , ഇന്നത്തെ കാലത്തു വറത്തു അരച്ച കറിയും കൂട്ട് ഊണ് ഉണ്ണാൻ ആർക്കു കഴിയും ? എന്തെങ്കിലും സാൻഡ്വിച്ചോ സാലഡോ ഉണ്ടാക്കി കൊണ്ടു ജോലിയ്ക്കു ഓടുക . അത്ര തന്നെ
@rajalakshmymv6292
@rajalakshmymv6292 4 ай бұрын
അവരെ പറയാൻ വിടൂ. പ്ളീസ്
@deepanaalam-5487
@deepanaalam-5487 4 ай бұрын
എന്റെ കുഞ്ഞേ...... ഞങ്ങൾ രണ്ടുപേരും കൂടിയാണ് എല്ലാ വിഡിയോയും ചെയ്യുന്നത്. അതാണ്‌ നമ്മുടെ ചാനലിന്റെ ഒരു രീതി. അത് ഇഷ്ട്ടപെടുന്നവരും അല്ലാത്തവരും ഉണ്ടാകുമല്ലോ
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24