ഞങ്ങളുടെ ജീവിതവും വരുമാനവും നിങ്ങൾക്ക് മുന്നിൽ🥺OUR INCOME😄അമ്മ കാരണം ജില്ലാ മത്സരത്തിൽ സംഭവിച്ചത്

  Рет қаралды 14,777

DEEPANAALAM Village Cooking Channel

DEEPANAALAM Village Cooking Channel

Күн бұрын

Пікірлер: 129
@rajis7388
@rajis7388 Ай бұрын
Congratulations 🎉 അനീഷ്, സ്റ്റേറ്റ് ലെവൽ ഗ്രേഡ് കിട്ടാനും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, വിശ്വാസം കൈവിടാതെ മുന്നോട്ടു പോകുക നല്ലതേ വരൂ 🎉🎉
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് നന്ദി..... നല്ല വാക്കുകൾക്ക് 🥰
@Aparna3670
@Aparna3670 Ай бұрын
Congratz ❤️
@balakrishnan2485
@balakrishnan2485 Ай бұрын
മിടുക്കൻ. ചെറുപ്പത്തിലേ കുടുംബം നോക്കിതുടങ്ങി അല്ലേ. നല്ല കാര്യം. ഇതുപോലെയുള്ള ആൺമക്കൾ ഇപ്പോൾ കുറവാണ്.ഇനിയും കുടുംബത്തിന് സപ്പോർട്ട് ആയി നല്ല കുടുംബസ്തനായി വരട്ടെ. ഇതിനിടെ അനീഷ്‌ എന്താണ് പഠിച്ചത് (TTC, B. Ed ) എത്ര നാളായി ജോലി കിട്ടിയിട്ട്. ഏതു സ്കൂൾ ആണ്. ഞാൻ ഇന്ദിര ടീച്ചർ, ആലുവ. ഒരു ടീച്ചർ ആയതു കൊണ്ടുകൂടി അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചതാണ് കെട്ടോ. ❤️❤️❤️. 👍👍👍.
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് നന്ദി..... നല്ല വാക്കുകൾക്ക് 😍😍 TTC ആയിരുന്നു
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
❤️❤️
@geemonvarghese7570
@geemonvarghese7570 24 күн бұрын
Congratulations! Really enjoy watching your videos especially listening to Amma ❤
@PraseethaKannan-q2j
@PraseethaKannan-q2j Ай бұрын
അഭിനന്ദനങ്ങൾ അനീഷ് എ ഗ്രേഡ് കിട്ടിയതിൽ 👏👏👏👍ഇനിയും വിജയിച്ചു തന്നെ വരട്ടെ 👍ഗോഡ് ബ്ലെസ് 🙏അനീഷ് മഹാ സംഭവം ആണല്ലോ 👍നല്ല ഓർമ്മകൾ ഒക്കെ പറഞ്ഞു തന്നു 👍നാനോ കാറ് കൊടുക്കണ്ട അത് ജീവിതത്തിൽ അറ്റാച്ച് മെന്റ് ആയിരിക്കുന്നത് അല്ലേ കൂടെ തന്നെ ഇരിക്കട്ടെ ❤️👍
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് നന്ദി..... നല്ല വാക്കുകൾക്ക് 🥰
@ranimathunny1242
@ranimathunny1242 Ай бұрын
Amma oru sambhavamayirunnu. Ippozhum sambhavam thanne
@jaseeharoon
@jaseeharoon Ай бұрын
റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲വിജയിച്ചു വരൂ dear... 🥰🥰🥰👍
@deepanaalam-5487
@deepanaalam-5487 Ай бұрын
Thank u
@ramyapraveen9804
@ramyapraveen9804 28 күн бұрын
Congratulations Aneesh 🎉
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy Ай бұрын
അഭിനന്ദനങ്ങൾ മോനെ 🌹ethu golikum മനസുള്ള മോനും അമ്മയ്ക്കും ബിഗ് സല്യൂട്ട് ഗോഡ് ബ്ലെസ് യു 🎉🎉🎉
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒത്തിരി ഒത്തിരി സ്നേഹമറിയിക്കുന്നു😍🙏
@gracethomas6210
@gracethomas6210 25 күн бұрын
Congratulations Jesus bless more and use for His kingdom
@albyalias2110
@albyalias2110 14 күн бұрын
Congratulations🎉❤
@balak3181
@balak3181 21 күн бұрын
അഭിനന്ദനങ്ങൾ
@hildakuruvila700
@hildakuruvila700 20 күн бұрын
Congratulations !
@radhamanivs7433
@radhamanivs7433 29 күн бұрын
അമ്മയും മകനും എത്ര സ്നേഹം അതിലും വിനയം പക്വത
@vasanthakumari167
@vasanthakumari167 Ай бұрын
Congrats 👍 God bless you 🙏
@rugminir8169
@rugminir8169 Ай бұрын
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് നന്ദി അറിയിക്കുന്നു😍🙏
@SunithaMurali-k7m
@SunithaMurali-k7m 7 күн бұрын
Amma hat's off u ❤
@deepanaalam-5487
@deepanaalam-5487 7 күн бұрын
🙏🥰
@jessythomas561
@jessythomas561 Ай бұрын
Congrats dear Anish sir 🎉God bless abundantly ❤amma ❤
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം😍🙏
@alicep.y.7277
@alicep.y.7277 Ай бұрын
Congratultions മോനെ. ഞാനും ഒരു Rtd teacher ആണ്. മത്സരങ്ങൾ ക്കു കുട്ടികളെ കൊണ്ട് പോകുന്നത് ഓർത്തു പോയി.
@jancymonson6216
@jancymonson6216 13 күн бұрын
Great mother
@deepanaalam-5487
@deepanaalam-5487 7 күн бұрын
🙏🥰
@SASINDRANK-n8r
@SASINDRANK-n8r Ай бұрын
തീർച്ചയായും ഉയർച്ചയിൽ എത്തും. മൂന്നും പേർക്കുംസുഖം തന്നെയല്ലെ.❤
@deepanaalam-5487
@deepanaalam-5487 Ай бұрын
ഞങ്ങൾക്ക് സുഖം തന്നെ🥰🙏 ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്
@jyothishankar7595
@jyothishankar7595 Ай бұрын
Congratulations ❤Aniya😊
@christinavavachan1547
@christinavavachan1547 Ай бұрын
Grapes ellayidathum ഉണ്ടാകും.try ചെയ്യൂ .
@stellajoseph5242
@stellajoseph5242 Ай бұрын
Congrats 🎉👏
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് നന്ദി..... നല്ല വാക്കുകൾക്ക് 🥰
@ramyapraveen9804
@ramyapraveen9804 28 күн бұрын
One day TTC stories and experiences stories idoo
@jaseeharoon
@jaseeharoon Ай бұрын
എല്ലാം കാര്യവും പറഞ്ഞോളു ഞങ്ങൾ കേൾക്കട്ടെ... നാനോ കാറും പിന്നെ പഴയ ജീവിതത്തെ പറ്റിയുള്ള കഥകളും പറയൂ dear........🤭🤭😁❤️
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@sudhakarankk2373
@sudhakarankk2373 Ай бұрын
God bless mone. Stay happy and healthy
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍🙏
@sreedevisreedevi2441
@sreedevisreedevi2441 Ай бұрын
Congratulation 🥰
@geetasdiary2274
@geetasdiary2274 Ай бұрын
Congrats mashe🎉🎉🎉🎉
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍🙏
@paruskitchen5217
@paruskitchen5217 22 күн бұрын
😊🎉❤
@rani3280
@rani3280 Ай бұрын
അമ്മക്ക് അഭിനന്ദനങ്ങൾ മക്കളെ മൽസരങ്ങളിൽ പങ്കെടുപ്പിക്കാൻ താല്പര്യം കാണിച്ചതിന് ഞങ്ങളുടെ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിക്കാൻ ഞങ്ങളാണ് മുൻകൈ എടുത്ത് പഠിപ്പിക്കുന്നത്.
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും😍🙏
@girijaajilkumar474
@girijaajilkumar474 Ай бұрын
Congrats Aneesh....🎉
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് നന്ദി..... നല്ല വാക്കുകൾക്ക് 🥰
@geetasdiary2274
@geetasdiary2274 Ай бұрын
Mashinte oru kadhaprasangathinte vedio tharumo....ammayude pappada vada undakkunna oru vedio yum pratheekshikkunnu... ❤❤❤
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍🙏....... നോക്കട്ടെ... വീഡിയോയുടെ കാര്യം
@leelakumaris6265
@leelakumaris6265 Ай бұрын
അഭിനന്ദനങ്ങൾ 👍
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് നന്ദി..... നല്ല വാക്കുകൾക്ക് 🥰
@lakshmikuttynair8818
@lakshmikuttynair8818 Ай бұрын
Congratulations ❤❤❤
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് നന്ദി..... നല്ല വാക്കുകൾക്ക് 🥰
@littlemintsfarm1689
@littlemintsfarm1689 Ай бұрын
Congratulations🎉
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് നന്ദി..... നല്ല വാക്കുകൾക്ക് 🥰
@sreekumari1331
@sreekumari1331 Ай бұрын
Congratulations ❤
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍🙏
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Ай бұрын
Congrats.Amma's Nighty is beautiful ❤️
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍🙏
@jaseeharoon
@jaseeharoon Ай бұрын
ഹായ്....... അമ്മക്കിളിക്ക് സുഖമാണോ... 🥰🥰🥰 സുഖമാണോ.. Dear........ 🥰❤️❤️❤️
@deepanaalam-5487
@deepanaalam-5487 Ай бұрын
സുഖം 🙏😍
@rejanipadmakumar7770
@rejanipadmakumar7770 Ай бұрын
Congrtulations
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് നന്ദി..... നല്ല വാക്കുകൾക്ക് 🥰
@ridhukishore
@ridhukishore Ай бұрын
👌👌👍👍🥰
@kuttanvlog3566
@kuttanvlog3566 Ай бұрын
❤❤❤❤👍👍👍🌹🌹🌹🌹
@sujareghu7391
@sujareghu7391 Ай бұрын
❤❤ അഭിനന്ദനങ്ങൾ അനീഷ് . ഞാനും ഒരു റിട്ട: ടീച്ചർ ആണേ. പത്തനംതിട്ടക്കാരി. ഇപ്പോൾ TVPM താമസം
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് നന്ദി..... നല്ല വാക്കുകൾക്ക് 🥰
@jessythomas561
@jessythomas561 Ай бұрын
Njanum Thiruvalla pathanamthitta 🎉teacher alla ipol 😊T T C aanu ktto
@bindueb2110
@bindueb2110 Ай бұрын
Congratulations
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍🙏
@lilymj2358
@lilymj2358 Ай бұрын
Amma.kku സഹായമായി ഒന്ന് ഇളക്കി കൊടുക്കണം.
@deepanaalam-5487
@deepanaalam-5487 Ай бұрын
😄😄😄😄😍🙏
@jenetjaison1393
@jenetjaison1393 Ай бұрын
Congrats
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍🙏
@sandhyanandakumar9254
@sandhyanandakumar9254 Ай бұрын
Good👍🏻🙏🏻💞
@deepanaalam-5487
@deepanaalam-5487 Ай бұрын
🙏🙏🥰
@ajithakumari6191
@ajithakumari6191 Ай бұрын
👍🏻👍🏻👍🏻❤❤❤
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്
@varghesethomas5422
@varghesethomas5422 Ай бұрын
👍👍❤
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് നാളായല്ലോ മെസ്സേജുകൾ കണ്ടിട്ട്.....ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍🙏
@padmavathi9733
@padmavathi9733 Ай бұрын
മല്ലിപൊടി ചേർക്കം, ഞങ്ങളും ഉണ്ടാക്കാറുണ്ട്.
@deepanaalam-5487
@deepanaalam-5487 Ай бұрын
👍👍👍😍
@ambilygireesh7908
@ambilygireesh7908 Ай бұрын
❤❤🙏👍
@deepanaalam-5487
@deepanaalam-5487 Ай бұрын
നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം😍🙏
@lilymj2358
@lilymj2358 Ай бұрын
🎉🎉🎉
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@geetasdiary2274
@geetasdiary2274 Ай бұрын
Ellam ammayude asheervadam aanu
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍🙏
@RajalakshmiPillai
@RajalakshmiPillai Ай бұрын
😊
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് നന്ദി..... നല്ല വാക്കുകൾക്ക് 🥰
@rugminir8169
@rugminir8169 Ай бұрын
സിസ്റ്ററിനnde Dance costumil onnu കാണിക്കൂ. കഠിനാധ്വാനത്തിലൂടെ മുന്നോട്ടു പോകുന്ന കുടുംബത്തിന് നന്മകൾ മാത്രം നേരുന്നു. സ്റ്റേറ്റ് ലെവലിൽ അനീഷ് ിന് തന്നെ ഒന്നാം സമ്മാനം . God bless you abundantly .
@padmavathi9733
@padmavathi9733 Ай бұрын
മാഷും അമ്മയും കറെ കഷ്ടപ്പെടുന്നുണ്ടല്ലൊ എന്നങ്കിലും നല്ല സസത്ത് ഉണ്ടാക വാൻ പ്രാർത്ഥിക്കാം ഞങ്ങളും ഇങ്ങനെ ഒക്കെ തന്നെയാണ് മോനോ അമ്മ ജോലി തിരക്കിലാണ്. ശ്രദ്ധ മൊത്തം തേങ്ങ വരുക്കലിലാണ്. നിങ്ങളുടെ സ്ഥലം എവിടെയാണ്?
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍🙏 ഞങ്ങൾ പിറവത്താണ്
@jaseeharoon
@jaseeharoon Ай бұрын
Congrats ❤️👍👍🫂💐💐💐
@deepanaalam-5487
@deepanaalam-5487 Ай бұрын
വലിയ സന്തോഷം😍🙏
@jaseeharoon
@jaseeharoon Ай бұрын
എനിക്ക് വേണം കുറച്ച് തരുമോ.. 🤭😁
@deepanaalam-5487
@deepanaalam-5487 Ай бұрын
വിലാസം തരു....👍👍👍
@lilymj2358
@lilymj2358 Ай бұрын
Joli കിട്ടിയല്ലോ. കല്യാണം നോക്കായിരുന്നു😂😂
@deepanaalam-5487
@deepanaalam-5487 Ай бұрын
ജോലിയൊക്കെ നേരത്തെ കിട്ടിയതാണ്..... നമ്മുടെ കൂടെ ആരെങ്കിലും വരണ്ടെ 😄😄
@annammajacob830
@annammajacob830 28 күн бұрын
കോൺഗ്രാറ്റ്ലഷൻസ്. ജോലി ആയല്ലോ.. കല്യാണം വേണ്ടേ. അമ്മപ്രായമായി.
@SurayyaAli
@SurayyaAli Ай бұрын
Valiagamaillathaammaumpavammonum😂
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് നന്ദി..... നല്ല വാക്കുകൾക്ക് 🥰
@prabhakumarim8391
@prabhakumarim8391 Ай бұрын
Grapes pesticides adichathalle
@rugminir8169
@rugminir8169 Ай бұрын
അനീഷിൻ്റെ സിസ്റ്റർ പേര് ?
@minis416
@minis416 Ай бұрын
Congrats ❤Govt school ano?
@deepanaalam-5487
@deepanaalam-5487 Ай бұрын
😍 ഒരുപാട് സന്തോഷം
@rugminir8169
@rugminir8169 Ай бұрын
Deepa Alam ഫോൺ contact കിട്ടുമോ?
@deepanaalam-5487
@deepanaalam-5487 Ай бұрын
ഉടനെ നമ്പർ ഇടാം
@beenashaju
@beenashaju Ай бұрын
Congratulations 🎉
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്
@mrudulan6990
@mrudulan6990 Ай бұрын
അഭിനന്ദനങ്ങൾ 👍👍
@anithan6549
@anithan6549 Ай бұрын
Congratulations
@shizamohamed3828
@shizamohamed3828 Ай бұрын
❤❤❤❤
@Sreelatha-e2w
@Sreelatha-e2w Ай бұрын
Congratulations ❤
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍🙏
@ushavs-nm3rq
@ushavs-nm3rq Ай бұрын
❤❤
@FouziaK-l3w
@FouziaK-l3w Ай бұрын
Congrats
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍🙏
@anithan6549
@anithan6549 Ай бұрын
Congratulations
@lathachandrasekharan5426
@lathachandrasekharan5426 Ай бұрын
Congratulations 👏
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@pushpalatha8531
@pushpalatha8531 Ай бұрын
Congrats
@deepanaalam-5487
@deepanaalam-5487 Ай бұрын
😍🙏
@indiraprem7129
@indiraprem7129 Ай бұрын
Congratulations
@darsanasathishnair3589
@darsanasathishnair3589 Ай бұрын
❤❤
@jyothilekshmi4832
@jyothilekshmi4832 Ай бұрын
Congratulations
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 19 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 25 МЛН
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,6 МЛН
അത്‌ഭുതച്ചക്ക!
17:30
Mango Meadows Agricultural Theme Park
Рет қаралды 8 М.
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 19 МЛН