അതീവ രുചിയിൽ തിരുവാതിരപ്പുഴുക്ക്. ഇത് പോഷക കലവറ Kerala traditional THIRUVATHIRA puzhukku recipe

  Рет қаралды 61,032

DEEPANAALAM Village Cooking Channel

DEEPANAALAM Village Cooking Channel

Күн бұрын

Пікірлер: 58
@VijaykumarNair-p2y
@VijaykumarNair-p2y 5 күн бұрын
നാളെ ധനുമാസത്തിരുവാതിര ആണല്ലോ.... നാളെത്തന്നെ ഉണ്ടാക്കുന്നുണ്ട്.... അമ്മയുടെ പാചകരീതിയും പറഞ്ഞു തന്ന രീതിയും വളരെ നന്നായിട്ടുണ്ട്.... അതു പോലെ തന്നെ ഉണ്ടാക്കാനാണ് പ്ളാൻ.... മധുരക്കിഴങ്ങിനു പകരം സാധാരണ കപ്പയാണ് ഞങ്ങള്‍ വാങ്ങിയത്... ഇവിടെ മുംബൈയില്‍ എല്ലാ സാധനങ്ങളും വെളിയിൽ നിന്നാണ് വാങ്ങിയത്.. ഇത്തവണ കൂവക്കിഴങ്ങും കിട്ടി....
@rajis7388
@rajis7388 Жыл бұрын
തിരുവാതിര പുഴുക്ക് സൂപ്പർ ആയിട്ടുണ്ട് അടിപൊളി, അമ്മേ 🎉
@keerthanavariar
@keerthanavariar Жыл бұрын
സൂപ്പർ അമ്മേ
@sheelaratnakumar6960
@sheelaratnakumar6960 4 күн бұрын
👌👌❤️
@deepanaalam-5487
@deepanaalam-5487 3 күн бұрын
🙏🥰
@shobavijayan6925
@shobavijayan6925 4 күн бұрын
We add some മത്തൻ also.❤ super
@bindhuvipin1360
@bindhuvipin1360 Жыл бұрын
Noyambullavar puzhukkil ulli cherthal kuzhappamundo
@SarojiniC-c3p
@SarojiniC-c3p 6 күн бұрын
നമസ്കാരം അമ്മേ നല്ല പുഴുക്ക് 🙏🏻❤️
@rejanikgireesh3102
@rejanikgireesh3102 5 күн бұрын
തിരുവാതിര വ്രതം എടുക്കുന്നവർ പുഴുക്കിന് ഉള്ളി / വെളുത്തുള്ളി ചേർക്കാറില്ല നല്ല വീഡിയോ
@amrithas2755
@amrithas2755 5 күн бұрын
Why
@sudhachandran9361
@sudhachandran9361 Жыл бұрын
Nalla Amma, 😍❤️
@SobhapanickerPanicker
@SobhapanickerPanicker 5 күн бұрын
കപ്പയും കൂടി ചേർത്താൽ ഒന്ന് കൂടെ super ആകും 🥰
@SheenaBeevi-r1d
@SheenaBeevi-r1d Ай бұрын
Punnellariude. Kanji. Acharum. Koodiyarunnel. Nannairunnu.
@ambilinair5080
@ambilinair5080 Жыл бұрын
super 👌 👍 😍 🥰
@FathimaKader-ms8yw
@FathimaKader-ms8yw 3 ай бұрын
😂👍
@kmohanan980
@kmohanan980 5 ай бұрын
Thiuvathira puzhuku ennu kelkkumbol oru nostlgia ay fl cheyyunnu. Kollam aa ruchyilek ethicha deanalathinu. Llavidha aiswaryavum undakatte
@deepanaalam-5487
@deepanaalam-5487 3 ай бұрын
😍🙏
@SheenaBeevi-r1d
@SheenaBeevi-r1d Ай бұрын
Thanks.
@ambilygireesh7908
@ambilygireesh7908 Жыл бұрын
Amma super puzhukku❤❤❤
@RajeswariPrasad-p4v
@RajeswariPrasad-p4v 4 ай бұрын
സുന്ദരി അമ്മ ❤
@deepanaalam-5487
@deepanaalam-5487 3 ай бұрын
😍🙏
@ambikavikraman6310
@ambikavikraman6310 Жыл бұрын
കപ്പയും കൂടെ ചേർത്താൽ സൂപ്പറണ്
@deepanaalam-5487
@deepanaalam-5487 Жыл бұрын
സാധാരണ നമ്മൾ ഉണ്ടാക്കുമ്പോൾ കപ്പയും ചേർക്കാറുണ്ട്. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
@chhayasasthakumar8234
@chhayasasthakumar8234 5 күн бұрын
തിരുവാതിര പുഴുക്കിന് കപ്പയും മുതിരയും ഞങ്ങൾ ചേർക്കാറില്ല
@amrithaaaikkara6288
@amrithaaaikkara6288 Жыл бұрын
Trichur we are not using garlic and onion in puzhuk in our area ettangadi puzhuku muthira, payar andchena, chembu, kaya, kurka, nanakizgu, kachil, this is eight items
@radhaedakkara4969
@radhaedakkara4969 Жыл бұрын
Amme, thiruvathirapuzhukusuper❤Achanusughamayo😢
@HaimavathiHaima-l6i
@HaimavathiHaima-l6i 4 күн бұрын
❤️❤️❤️❤️❤️❤️❤️🙏🙏🙏❤️
@nithaanandan9889
@nithaanandan9889 Жыл бұрын
❤❤❤❤❤
@JayasreePrasannaKumar-j4o
@JayasreePrasannaKumar-j4o 4 күн бұрын
Kappa ellatha puzhukko
@girijadevi2324
@girijadevi2324 Жыл бұрын
cooker no no. Saatharana otte uruli or mankalam ❤. Amme namaskatam
@deepanaalam-5487
@deepanaalam-5487 Жыл бұрын
🙏🙏🙏
@rohinisadanandan9047
@rohinisadanandan9047 Жыл бұрын
Nalla amma nalla puzhuke❤❤❤❤😂😂😂😂😂
@sudhachandran9361
@sudhachandran9361 Жыл бұрын
❤🙏👍
@vanajamv7904
@vanajamv7904 Жыл бұрын
സൂപ്പർ അമ്മേ പുഴ്ക്
@deepasivadas3860
@deepasivadas3860 9 ай бұрын
കപ് ഇടില്ലേ?
@geetha.k.v.geetha.k.v.7382
@geetha.k.v.geetha.k.v.7382 Жыл бұрын
കടല പൂള വേണ്ടെ?
@lathachandrasekharan5426
@lathachandrasekharan5426 Жыл бұрын
👍👌🙏🌹
@valsaladevi4670
@valsaladevi4670 Жыл бұрын
Payarvaruthal ruchi koodum
@jalaja4981
@jalaja4981 Жыл бұрын
സൂപ്പർ പുഴുക്ക് ഏറ്റവും അവസാനം കുറച്ച് തേങ്ങ വറുത്തത് അതിൽ ഇടണം അപാര ടേസ്റ്റ് ആണ്
@madhavipisha
@madhavipisha Жыл бұрын
😊❤
@girijamkurup1391
@girijamkurup1391 Жыл бұрын
സത്യം
@sameera9668
@sameera9668 Жыл бұрын
Ammede krishikal onnu kanikavo
@radhajayan5324
@radhajayan5324 Жыл бұрын
🙏🙏🙏👍
@deepanaalam-5487
@deepanaalam-5487 Жыл бұрын
ചാനലിൽ ഉണ്ട്
@deepanaalam-5487
@deepanaalam-5487 Жыл бұрын
kzbin.info/www/bejne/iqKseap5nsuNrpI kzbin.info/www/bejne/iqKseap5nsuNrpI കാണാൻ മറക്കല്ലേ
@mayaskumar3417
@mayaskumar3417 Жыл бұрын
Super
@radhabhai2772
@radhabhai2772 Жыл бұрын
❤❤❤😢😅😮😊😊
@ajayancheruvilakom950
@ajayancheruvilakom950 Жыл бұрын
ഓണാട്ടുകര യിൽ പുഴുക്കിന് വെളുത്തുള്ളിയാണ്‌ പുഴുക്കിന് ജീരകത്തിൻെറ കൂടെ അരക്കുന്നത് .അമ്മവെളുത്തുള്ളിയാണെല്ലോ അരച്ചത്.വത്സലാദേവി കായംകുളം
@reenajosephsanjayan3747
@reenajosephsanjayan3747 Жыл бұрын
അമ്മ പറയട്ടെ 😊
@deepanaalam-5487
@deepanaalam-5487 Жыл бұрын
തന്നെ പറയാൻ ചില ബുദ്ധിമുട്ട് ഉണ്ട്. സഹകരിക്കുക
@emmeyaugustus4335
@emmeyaugustus4335 Жыл бұрын
Let amma say
@raginirani1384
@raginirani1384 Жыл бұрын
അമ്മേക്കൊണ്ട് സംസാരിക്കാൻ സമ്മതിക്ക്.
@SheenaBeevi-r1d
@SheenaBeevi-r1d Ай бұрын
Puzhukkum. Venam. Thiruvathira. Kalium. Venam.
@VimalaKumaran-zn7sk
@VimalaKumaran-zn7sk 3 күн бұрын
ഇത് രണ്ടു പേരും കൂടി പറഞ്ഞാൽ ഒന്നും മനസിലാകില്ല
@deepanaalam-5487
@deepanaalam-5487 3 күн бұрын
🙏🥰
@bindujoshy534
@bindujoshy534 4 күн бұрын
❤❤
@valsammagopi9112
@valsammagopi9112 Жыл бұрын
Super
@UshaGopakumar-w4s
@UshaGopakumar-w4s Жыл бұрын
Super
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН