ഇതിപ്പോൾ നൂഡിൽസ് ഉണ്ടാക്കിയെടുക്കുന്നത് മാത്രമാണ് കാണിച്ചിരിക്കുന്നത്. കുറെ പേര് doubt ചോദിച്ചത് കൊണ്ടാണ് എടുത്തു പറയുന്നത്. ഇതു pole കഴിക്കുകയല്ല ഈ ഉണ്ടാക്കിയ നൂഡിൽസ് ലേക്ക് vegetables ഉം സോയ സോസ് അല്പം വിനെഗർ കൂടി ചേർത്ത് മിക്സ് ചെയ്തിട്ടാണ് കഴിക്കുന്നത്
@rekharamachandran3165 жыл бұрын
No mam you didn't get my point you asked to add vegetable oil while mixing in the wheat flour as well as in the boiling water; my doubt is can we use ghee or any other oil instead of vegetable oil??, Becz I used to prepare wheat idiyappam and it comes dry, so when you are few other people specified vegetable oil, I am clearing my doubt
@riswanmoonamannilriswanmoo29095 жыл бұрын
-ok thanks
@shootpointentertainments58644 жыл бұрын
Chechi njan cheyithu ente noodles payasam aayi !😜😢
എന്ത് പറയാനാ കഴിച്ചിട്ട് നാവിൽ വെള്ളമുറുന്നു സൂപ്പർ ടെസ്റ്റാണ് ഞാനും ട്രൈ ചെയ്തു എല്ലാവരും കഴിച്ചു എല്ലാവരും നല്ല അഫിപ്രായമാണ് paranggathu😃😃😃😃😃😃
@avtobs27842 жыл бұрын
കൊള്ളാം. അവതരണം നന്നായിട്ടുണ്ട്. ആദ്യമായി കാണുന്നു. Subscribed
@reenajoy10583 жыл бұрын
Noodles ഞങ്ങൾ ഇന്നലെ ഉണ്ടാക്കി 👌 കുഞ്ഞുങ്ങൾ yummi yummi പറഞ്ഞു
@ameeikkafan24963 жыл бұрын
Masala kudi undakkunnath paranjuthannayirunnuvenkil kollamayirunnu
@itzmeazmi8164 жыл бұрын
ഞാൻ ഇപ്പൊ ഒന്ന് ഉണ്ടാക്കി നോക്കി ,അടിപൊളി ടേസ്റ്റ് ആണെന്ന് മക്കൾ പറഞ്ഞു 😋😋😋ഞമ്മക്ക് നോമ്പ് ആയതോണ്ട് നാവിൽ വെക്കാൻ പോലും പറ്റൂലല്ലോ ,എന്തായാലും ഇനി ഒരു ദിവസം കുറച്ചധികം quantity യിൽ ഉണ്ടാക്കണം ഇൻശാഅല്ലാഹ് .any way thanks dear 😊
@jennaskitchendiary4954 жыл бұрын
Ente channel kode onnu kand support cheyyanee plzz ifthar nu pattiya kure Veriety drinks and snacks cheythittund
@anugrahaanu65793 жыл бұрын
Pwoli .. healthy aanu..but maidamaggiyanu fav
@achusarun49784 жыл бұрын
nalla oru recipe airunnu , orupad thanks entte molkku nudils ishttamanu but kadayolninnu vangunnathu mayamayathu kond maximum njangal athu azhivakkaranu , so ippol ini veetil thanne undakum ,thank you so much
@subair3715 жыл бұрын
ഒരു പിഞ്ചു മഞ്ഞൾ പൊടി കൂടി ചേർക്കണം
@rejeesha-hw8yn3 жыл бұрын
Ee receipe njn cheythu.nallapole othu...
@siyadparol72303 жыл бұрын
Enthayaalum supparayittund thanks for shairing
@UNBOXINGBiryani5 жыл бұрын
*Adyamaayitt ningalude video kaanunnad...* *Super...* 🎈🎈🎈🎈🎈🎈🎈
@sophykthomas16094 жыл бұрын
Njanum prepare cheythu kollam adhyam oru samsayam undarunu... Pinne cheythvannapol kollamen thoni nice recipe.. Ini ippo nudles kazhikan maggi vangi budhimuttanda..
@lizydaniel12543 жыл бұрын
thanks mole.
@shameevlogs177210 ай бұрын
നൂഡിൽസ് ഉണ്ടാക്കി ipo ശർക്കര ഇട്ട് payasamayi കുടിക്കുന്നുന്ന്.. thanks for new പായസം recipy 😂😂😂
@athulyas27065 жыл бұрын
Valare nallath pole paranju tannuuu urappaum try cheuummm athum inn tannee thanku so much chechiii
@tastymalayalam14875 жыл бұрын
ഇപ്പോൾ യൂട്യൂബിൽ ഇതാണ് താരം.ഈ നൂഡിൽസ്..👌
@ambilypraveen18244 жыл бұрын
Chechi eth ennu undaki friedgeil vech nala ubayogikan pattuvo?
@foodiffusion4 жыл бұрын
This video was very helpful... 👍🏻😍
@sijaprasanth34845 жыл бұрын
Hai...ente 4 വയസ്സുള്ള മോന് noodils valya eshta മാണ്....but കടയിൽ നിന്നും വാങ്ങി എന്ത് വിശ്വസിച്ചു കൊടുക്കും....ഞാൻ ഒരുപാട് search ചെയ്തതാ....homely noodils engine ഉണ്ടാക്കുമെന്ന്...thank you so much dear.....ഞാൻ channel subscribe cheythutto
@deepasrecipes5 жыл бұрын
Thank u sija
@sarathsasidharan62084 жыл бұрын
കൊള്ളാം പൊളി സാധനം
@arathhyy3 жыл бұрын
Eth njan undakuva super ane 👌👌
@vijayanvc11893 жыл бұрын
👍കൊള്ളാം നന്നായിട്ടുണ്ട്
@ajmilaev16324 жыл бұрын
Hallo njn eth undakki valare healthy ayulla dish anu kuttikalkku valare ishtayi😍👍👍
@vidhyavinod54593 жыл бұрын
Njn undakki nokki kollam
@nihaniha57565 жыл бұрын
Thanks
@mansoorg13793 жыл бұрын
മസാല കുടി ചേർത്താൽ പൊളിക്കും 👌👌❤❤❤🥰🥰🥰🥰🥰🥰🥰
@drumapraveen98084 жыл бұрын
Very nice presentation😍😍😍😍
@flyworld60943 жыл бұрын
ഞാൻ ഉണ്ടാക്കി നല്ലതയിരുന്നൂട്ടോ
@archanaachu10863 жыл бұрын
ഇത് ഞങ്ങൾക്ക് കൂടി പറഞ്ഞു തന്നതിന് നന്ദി❤️ സൂപ്പറാണ്👍👍👍
@manojvk72744 жыл бұрын
ചേച്ചി പറഞ്ഞത് പോലെ ഞാൻ ചെയ്തു പക്ഷെ അത് മിസ്ച്ചർ പോലെ ആയി 🙏🙏🙏
@abhayanmg76994 жыл бұрын
𝒫𝓌ℴ𝓁𝒾𝒾𝒾 𝒶𝓉𝒽 𝓃𝒶𝓃𝓃𝒶𝓎𝒾𝓁𝓁ℯ 𝓂𝒾𝒸𝒽𝒶𝓇 𝓀𝒶𝓏𝒽𝒾𝓀𝓀𝒶𝓁ℴ
@shanijasaleem73004 жыл бұрын
Pratheekshichathilum super taste anu..njan masala mix cheythu.. yummy🤤🤤
@rajeeshkarthikakunhikandi97424 жыл бұрын
നമ്മുക്ക് ഇത് അതികം ഉണ്ടാക്കി സൂക്ഷിക്കാൻ പറ്റുമോ ആവശ്യമുളപ്പോൾ മറ്റ നൂഡിൽസ് ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കാൻ
@shadulishaduli47543 жыл бұрын
ഈ ന്യൂഡിൽസ് വനമകിൽ എപ്പോൾ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ
@shynianilkumar26644 жыл бұрын
Chechi polich njan ittu ethayalum try cheyyum
@etharkkumthuninthavanet69254 жыл бұрын
മാഗ്ഗി ക്യൂബ്, വാങ്ങിയാൽ മതി flavour ready. പിന്നെ ക്യാപ്‌സിക്കം, cabbege, carrot, ബീൻസ്, ടൊമാറ്റോ സോസ്, soya sauce. നൂഡിൽസ് ready 😋😋😋😋
@savitharethnan49575 жыл бұрын
Masala engana undakum
@reejasdiningworld3 жыл бұрын
Adipoli preparation 👍👍🙏🏻❤️
@deepikagopinathan98744 жыл бұрын
Njan try cheithu nokki sadhanam poli ayirunnu
@rajeevkr35163 жыл бұрын
vere etakilum podi edukamo
@Zannatscookingchannel4 жыл бұрын
Very nice recipe friend.
@shabeenashoukath20204 жыл бұрын
അയ്യോ ഇതിലേക്ക് വേണ്ട മസാലയുടെ കാര്യവും കൂടി പറഞ്ഞെങ്കിൽ എത്ര നന്നായിരുന്നു
@mohobath17415 жыл бұрын
Enn thanne evng undhakum super chechi 👍👍👍👍👍👍👍
@deepasrecipes5 жыл бұрын
👍👍
@nithyanair7495 жыл бұрын
Super,masala preparation um parayamo
@Trollika_Devi4 жыл бұрын
Nice. Steaming the noodles for a minute after straining would make it better
@civyshnavi_vlogs4 жыл бұрын
Tq Chechi for the recipe eniku baynkara ishtayi inu thne nan undakan try cheyum
@sivarenjiniks43854 жыл бұрын
Hai super noodles I am Cook this video
@najumahakeem23405 жыл бұрын
Nannayittundayirunnu karaktayi vannu kadayil ninnum vangunnathinekalum helthi and testy noodles
Add olive oil for healthy noodles if you want. Be precisely never get the authentic taste of noodles because whole wheat (you use whole wheat ),it has a mushy taste that can't cover with adding flavour when preparing.
@shahinaarabiveed28224 жыл бұрын
Super njan try cheythu superb😊😊😊😋😋😋
@zeramolrocks87194 жыл бұрын
എത്ര ഡേയ്‌സ് store cheyyam?
@vimalc.t20585 жыл бұрын
Thank you Will try soon
@blckhdr91415 жыл бұрын
Superb i will try now
@praveen.m30284 жыл бұрын
Veevikubol appo thanne masala ittu vachal pora
@rifamajeed57935 жыл бұрын
i tried it superb and very tasty thankz for this recipie
@ambadynandhu5 жыл бұрын
arikilum try cheyitho nokiyo??😢
@santhoshkumarpb30725 жыл бұрын
Good description, no unwanted time wasting comments. Congrats