Jasmine Cultivation in Kerala | Kuttimulla Krishi | കുറ്റി മുല്ല എങ്ങനെ കൃഷിചെയ്യാം |

  Рет қаралды 144,778

ponnappan-in

ponnappan-in

Күн бұрын

Пікірлер: 175
@Ponnappanin
@Ponnappanin 5 жыл бұрын
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ SUBSCRIBE ചെയ്യണെ. BELL BUTTON PRESS ചെയ്യാൻ മറക്കല്ലേ .....
@ajeenaak2467
@ajeenaak2467 4 жыл бұрын
ഞാൻ നല്ലത് പോലെ വേറേറ്റി മുല്ലകൾ കൃഷിചെയുന്നുണ്ട്. ധരാളം പൂവ് ഉണ്ട്. വീഡിയോ കൊള്ളാം
@nizds8413
@nizds8413 4 жыл бұрын
Which place
@abu9410
@abu9410 4 жыл бұрын
You're number please
@somantn8580
@somantn8580 Жыл бұрын
കുറ്റിമുല്ലക്ക് എല്ലാക്കാലവും പൂവുണ്ടാവുമോ? പൂവിന് എന്നു വില കിട്ടും. ? ഒരു ചെടിയിൽ നിന്ന് ഉദ്ദേശം എത്ര മാത്രം പൂക്കൾ കിട്ടും.
@anitharatheesh6024
@anitharatheesh6024 5 жыл бұрын
ഞാൻ 10 സെന്റിൽ കുറ്റിമുല്ല നാട്ടു. 7 മാസമായി വരുമാനം ഒന്നും കിട്ടി തുടങ്ങീല്ല. പൂക്കൾ എല്ലാം കരിഞ്ഞു പോകുന്നു. അതിനു എന്ത് ചെയ്യണം. കുറ്റിമുല്ല കീടനിയന്ത്രണം ഒരു വീഡിയോ ഇടാമോ
@Retheeshkuzhikkattil
@Retheeshkuzhikkattil 9 ай бұрын
Parichu kala
@thomasabraham8083
@thomasabraham8083 3 жыл бұрын
Can we do it terrace where direct sunlight at 32 degree plus heat and no roofing . It’s already in a small pot, can replant to large plot . Will it grow well
@DeaMathew
@DeaMathew Жыл бұрын
Is Kutti mulla Mogra (Arabian Jasmine). I tried to grow it in California climate. No luck
@PriyaSuresh-ti6qz
@PriyaSuresh-ti6qz 7 ай бұрын
Ok ponnappaaaaa
@jayadamodaran4614
@jayadamodaran4614 5 жыл бұрын
Nice informative video. How much is the average output per day u get from one acre of Jasmine?
@amalasok1508
@amalasok1508 5 жыл бұрын
Chetta 50 കുറ്റി മുല്ല തൈ നട്ട് നല്ലതുപോലെ പരിചരണം കൊടുത്താൽ ദിവസം 1 kg മുല്ല കിട്ടുവോ?
@kimismail
@kimismail 3 жыл бұрын
Excellent video. Thanks a lot
@sudharajagopal9331
@sudharajagopal9331 4 жыл бұрын
Sir my Jasmine plant is kept in the terrace under direct sunlight .It has lots of buds but they become pink and wither,can u help.
@ShajahanShaji-cs4nx
@ShajahanShaji-cs4nx 2 ай бұрын
Good.morning. Nasthe.
@jeffyfrancis1878
@jeffyfrancis1878 2 ай бұрын
Nice. 👍👍
@sreesree1686
@sreesree1686 4 жыл бұрын
ചേട്ടാ ഞാനും മുല്ല കൃഷി തുടങ്ങിയിട്ടുണ്ട്, പൂവ് നല്ലോണം ഉണ്ടാവാൻ എന്താ ചെയ്യുക, അത് പോലെ എപ്പോഴാണ് കൊമ്പ് മുറിച്ചു നടേണ്ടത്, ഇപ്പോ മുറിച്ചു വേരു പിടിപ്പിക്കാൻ പറ്റുമോ, പെട്ടെന്ന് വേരു പിടിച്ചു കിട്ടാൻ എന്താണ് ചെയ്യുക....??plz riply
@achucholayil3986
@achucholayil3986 2 жыл бұрын
സൂപ്പർ 👌👌
@sharafaliali7441
@sharafaliali7441 3 жыл бұрын
കുറ്റിമുല്ല നമുക്ക് വീട്ടിൽ വേറെ കൊമ്പ് വെച്ച് ഉണ്ടാക്കി എടുക്കാൻ പറ്റുമോ
@rintoyohannan8042
@rintoyohannan8042 7 ай бұрын
സാധിക്കു
@salimasaji1133
@salimasaji1133 5 жыл бұрын
Deepu enna karshakanu orupadu asamsakal
@Ponnappanin
@Ponnappanin 5 жыл бұрын
Thank you
@rrr9008
@rrr9008 3 жыл бұрын
സൂപ്പർ
@IndhuIndhu-qs3zc
@IndhuIndhu-qs3zc Жыл бұрын
Kuttimulla plant aved ninnu kittumm..
@neenavinayakumar376
@neenavinayakumar376 3 жыл бұрын
Hi Chetta,Feb-Mar nadan pattumo?Potil aalathe enkil etra distance keep cheynm?
@meenakshik.p4444
@meenakshik.p4444 5 жыл бұрын
കുറ്റിമുല്ലയുടെ തൈക്കു പകരം അതിന്റെ കൊമ്പ് തട്ട് വളർത്തി ഇതുപോലെ മുല്ലക്കൃഷി ചെയ്യാമോ? അങ്ങനെ ചെയ്യാമെങ്കിൽ എങ്കിൽ എങ്ങനെയാണു അതിന്റെ തൈ നാട്ടു വളർത്തേണ്ടത്? അതിൽ സ്രെധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? അതിന്റെ ഒരു വീഡിയോ ചെയ്യാമോ? Please....
@Ponnappanin
@Ponnappanin 5 жыл бұрын
Sure.... തൈ നട്ടുവളർത്തുന്ന വീഡിയോ ചെയ്യാം
@sheenarani4165
@sheenarani4165 Жыл бұрын
Kuttimulla thaikal engane kittum
@rajaninarayanan7560
@rajaninarayanan7560 2 жыл бұрын
കഞ്ഞിവെള്ളം മുല്ലയ്ക്ക് ഒഴിക്കാൻ പറ്റുമോ?
@jyothysunil5463
@jyothysunil5463 2 жыл бұрын
May yil plant cheytha chedi aha kollam nov dec akumbo proon cheyyano
@jayaramp.b1410
@jayaramp.b1410 3 жыл бұрын
Very good and Thank you 😊 🙏 ☺
@PraveenKumar-ly9cb
@PraveenKumar-ly9cb 4 жыл бұрын
sir 5 cent sthalathu maximum ethra thai vachu pidipikam?
@vinodhvp1
@vinodhvp1 3 жыл бұрын
നല്ല മഴക്കാലത്ത് ശക്തിയായി മഴ പെയ്യമ്പോൾ മുല്ല പൂവ് ഉണ്ടാകുമോ? അതിന് മഴ മറ ഉണ്ടാക്കേണ്ടി വരുമോ ?
@SoorajKp-ii6zn
@SoorajKp-ii6zn 2 жыл бұрын
Sir, Evdeyaanu veedu, onnu vannu kandu samsaarikaan aavumo?
@faazmehandiz8696
@faazmehandiz8696 5 жыл бұрын
Njan krishi cheyunund....ippo start cheythitte ulluu....eppazhokke enthokke ethra alavil cherknm ennullaa video cheyamo
@Ponnappanin
@Ponnappanin 5 жыл бұрын
Sure
@rubeenamm914
@rubeenamm914 3 жыл бұрын
Evide ninnanu Vangiyathu...???? Pls reply
@ambika4909
@ambika4909 4 жыл бұрын
Eniku kuttimulla undu sir, ippo oru chattiyil thanne valuthayi othiri stem undu, athil nirachu mottukal varum, mottukal illathappol murichu mattiyal mathiyo? Sir njan chanaka podi only use cheyunne athu mathiyo sir
@Ponnappanin
@Ponnappanin 4 жыл бұрын
പ്രൂണിങ്ങിൻ്റെ video ഉണ്ട് ഒന്ന് കണ്ട് നോക്ക്
@shambhu.spillai5914
@shambhu.spillai5914 2 жыл бұрын
Chatta annikku kutti mulla plant steam tharumo
@jehovahshalom-morningbible8854
@jehovahshalom-morningbible8854 4 жыл бұрын
Vikkanundo mulla thaikal.krishi cheyyan interest inde
@henna_2799
@henna_2799 5 жыл бұрын
Adipoli
@Ponnappanin
@Ponnappanin 5 жыл бұрын
Thank you
@siminair5105
@siminair5105 2 жыл бұрын
Kuttimullayil niraye poo pidikunnundu.... Pakshe puzhu salyam..... Athu maran enthAnu cheyyendathu..... Plz reply
@hymaks1234
@hymaks1234 4 жыл бұрын
Sir, ente mulla chediyil undakunna poomottukal viriyunnathinu mumb thanne Ullil puzhu kayarunnu Athinu enthanu prathividhi!
@sumithhd7369
@sumithhd7369 5 жыл бұрын
Good deepu. ...👍
@Ponnappanin
@Ponnappanin 5 жыл бұрын
Thank you
@aruntkannan3542
@aruntkannan3542 4 жыл бұрын
ഹായ് ചേട്ടാ, ചേട്ടന്റ സ്ഥലം എവിടാ
@vismayasanal7713
@vismayasanal7713 3 жыл бұрын
Njan flatilanu thamasikkunne ,njan nattilninnum kuttimulla Chedi kindu vannirunnu athinippo enthu valamaanu kodukka
@priyamalu9359
@priyamalu9359 4 жыл бұрын
Valli mullaye kurichu oru video idumo
@Ponnappanin
@Ponnappanin 4 жыл бұрын
Sure
@minik2998
@minik2998 4 жыл бұрын
Sir where can we sell for good price.l am in telangana.
@Prince_Paru
@Prince_Paru 5 жыл бұрын
കൊള്ളാം അളിയാ ..Keep it up
@Ponnappanin
@Ponnappanin 5 жыл бұрын
Thank you
@ramyas7156
@ramyas7156 4 жыл бұрын
Mottu vadunnu.. brown dots vannittu mottu valuthakunnilla pozhiyunnu..enthu cheyyanam
@arathibadrimon1088
@arathibadrimon1088 4 жыл бұрын
Ente jasmin chediyil mottidum..arogyamillathond..mttu karinju pokunu
@premjithtrtr5292
@premjithtrtr5292 4 жыл бұрын
njan vecha thaikalil mottukal nilavil undu athu cut cheythu kodukkano?
@Ponnappanin
@Ponnappanin 4 жыл бұрын
cut ചെയ്താൽ കൂടുതൽ ശാഖകൾ വരും
@ampilibijukumar7884
@ampilibijukumar7884 5 жыл бұрын
Hallo sir oru grow bag l randu thaikal vekkanam ennu parayunnathu sari ano ellenkil pookkal kurayum ennu parayunnu give me a replay as early as possible
@Ponnappanin
@Ponnappanin 5 жыл бұрын
ഒരു eഗ്രാബാഗിൽ രണ്ടു തൈകൾ നടണമെന്നില്ല. അല്ലാതെ തന്നെ കൂടുതൽ പൂക്കൾ കിട്ടും.
@jayaharidasan1277
@jayaharidasan1277 4 жыл бұрын
Vazhuthana chediyil puzhukadikyu yendhu cheyyanam
@sreeharibalachandran5854
@sreeharibalachandran5854 2 жыл бұрын
മഴ മറയിൽ ചെയ്യാൻ പറ്റുമോ
@Ponnappanin
@Ponnappanin 2 жыл бұрын
No
@sayyidhashim4544
@sayyidhashim4544 5 ай бұрын
എന്റെ വീട്ടിൽ നല്ല വളർച്ചയുണ്ട് പക്ഷേ പൂ കുറവാണ് ഒരു പത്ത് പൂവോക്കെ ഉണ്ടായാലായി വെയിൽ കിട്ടുന്നുണ്ട്
@nahanbeeviat858
@nahanbeeviat858 2 жыл бұрын
Kutti mulla komb kuzhichal undavumo? Pls reply
@Ponnappanin
@Ponnappanin 2 жыл бұрын
Yes
@sheebasreekumar6620
@sheebasreekumar6620 4 жыл бұрын
Chakerichor edano
@Ponnappanin
@Ponnappanin 4 жыл бұрын
Coco Peat
@aromal153
@aromal153 2 жыл бұрын
Chetta kuttimulla othiri hight vakkuvoo
@aruns4568
@aruns4568 4 жыл бұрын
പുഴുകേട് കാരണം ഇല ചുരുളുകയും പൂ കു്റയുകയും ചെയ്യുന്നു എന്ത് ചെയ്യണം ....
@thajnisa7972
@thajnisa7972 4 жыл бұрын
1
@mydream-jw9jh
@mydream-jw9jh 4 жыл бұрын
സീമകൊന്ന ഇള ഇട്ടു കൊടുക്കൂ
@ratheeshnair5002
@ratheeshnair5002 4 жыл бұрын
തൈകൾ എവിടെന്ന ലഭിക്കുന്നത്
@pushpalathavt3048
@pushpalathavt3048 Жыл бұрын
വീട്ടിൽ എത്തിക്കുമോ..
@Ponnappanin
@Ponnappanin Жыл бұрын
WhatsApp 9497478219
@achualloosfashion9076
@achualloosfashion9076 4 жыл бұрын
ഇത് സിമന്റ് ചെടിച്ചട്ടിയാണോ ഇതിനെ കുറിച്ച് പറയാമോ
@Ponnappanin
@Ponnappanin 4 жыл бұрын
അതെ
@premjithtrtr5292
@premjithtrtr5292 4 жыл бұрын
vedio il kanichirikkunna athrem valiya chatti avasyam undo , chattiyude bakki space il mannu idano
@Ponnappanin
@Ponnappanin 4 жыл бұрын
വലിയ ചട്ടിയാണ് നല്ലത്. ചട്ടിയുടെ 3/4 ഭാഗം മാത്രം നിറച്ചാൽ മതി
@premjithtrtr5292
@premjithtrtr5292 4 жыл бұрын
Thankyou, Njan ippol 50 thaikakal vangi vechirikkunnu,
@Ponnappanin
@Ponnappanin 4 жыл бұрын
@@premjithtrtr5292 Great
@gireeshkumar9550
@gireeshkumar9550 5 жыл бұрын
Kutty mulla vayalil krishi cheyyunnathinepatti enthanu abhiprayam. Pls reply
@Ponnappanin
@Ponnappanin 5 жыл бұрын
കുറ്റി മുല്ല ഒരു ദീർഘകാല കൃഷിയാണ്. മഴക്കാലത്ത് വയലിൽ വെള്ളം നിൽക്കില്ല എങ്കിൽ കൃഷി ചെയ്യാം. നല്ല വെയിൽ ഉള്ളതിനാൽ നല്ല വിളവ് ലഭിക്കും.
@muhammedmalappuram9415
@muhammedmalappuram9415 3 жыл бұрын
പുളിച്ച കഞ്ഞി വെള്ളം ഒഴിക്കാൻ പറ്റോ
@ardracommunication
@ardracommunication 3 жыл бұрын
നല്ല തൈ തിരുവനന്തപുരത്തു എവിടെ കിട്ടും
@abdurahmanpr818
@abdurahmanpr818 4 жыл бұрын
വള്ളിമുല്ലകൊണ്ട് കുറ്റിമുല്ലയാക്കാമോ
@padmavathipadmavathi6991
@padmavathipadmavathi6991 2 жыл бұрын
എവിടെ vaggan കിട്ടും
@sheelajacob9506
@sheelajacob9506 5 жыл бұрын
Thai evide ninnu kittum. Ernakulam Anu ente sthalam
@Ponnappanin
@Ponnappanin 5 жыл бұрын
എല്ലാ നഴ്സറികളിലും തൈ വാങ്ങാൻ കിട്ടുo .
@ridhasaid4296
@ridhasaid4296 4 жыл бұрын
Rasavalam onnun kodukkende chetta
@Ponnappanin
@Ponnappanin 4 жыл бұрын
രാസവളം കൊടുക്കാം
@prakashnepal9206
@prakashnepal9206 4 жыл бұрын
evidekitum kutimulla thy
@deepahari7406
@deepahari7406 5 жыл бұрын
കഞ്ഞി വെള്ളം ഒഴിക്കാൻ പറ്റുമോ
@Ponnappanin
@Ponnappanin 5 жыл бұрын
കഞ്ഞിവെള്ളം ഇലകളിൽ തളിക്കുന്നതും നേർപ്പിച്ച് ഒഴിക്കുന്നതും നല്ലതാണ്
@daisybaby9551
@daisybaby9551 Жыл бұрын
തയ്യ് എവിടെ കിട്ടും
@Ponnappanin
@Ponnappanin Жыл бұрын
WhatsApp 9497478219
@meeras3552
@meeras3552 3 жыл бұрын
Kuttymulla chedi evidekittum
@sushamajayaprakash1130
@sushamajayaprakash1130 4 жыл бұрын
Sir kuttimulla krishi cheyyunnundo
@Ponnappanin
@Ponnappanin 4 жыл бұрын
മുമ്പ് കൃഷിയായി തന്നെ ചെയ്താ,രുന്നു. ഇപ്പൊ കുറച്ച് യുവടേ ഉള്ളു
@sushamajayaprakash1130
@sushamajayaprakash1130 4 жыл бұрын
Enthanu sir mulla krishi ozhivakkiyathu.
@rinoshliberty1548
@rinoshliberty1548 5 жыл бұрын
Ende mullayil orupad mottidum mott keedabatha vann chuvann kozhinu povukayan end cheyanam plz
@Ponnappanin
@Ponnappanin 5 жыл бұрын
കീടബാധ ഉണ്ടായാൽ കീടനാശിനി ഉപയോഗിക്കാം
@sasiunnithan7863
@sasiunnithan7863 4 жыл бұрын
Rinosh Liberty se ve cell¹ see aXD dear Dee hi
@John-fb8nn
@John-fb8nn 3 жыл бұрын
Kuttimulla chedi kittumo
@dhanyabalan392
@dhanyabalan392 4 жыл бұрын
Sir ഇപ്പോൾ മുല്ല കൃഷി cheyyavo?
@Ponnappanin
@Ponnappanin 4 жыл бұрын
thaikal vechu pidippikkam
@reshmavr8047
@reshmavr8047 4 жыл бұрын
Sale enganeyanu
@dileepgoal9930
@dileepgoal9930 4 жыл бұрын
Kuttimulla thaikal evidunnu kittum? Ernakulam / Trissur ....
@Ponnappanin
@Ponnappanin 4 жыл бұрын
നഴ്സറികളിൽ നിന്ന് ലഭിക്കും
@nithyap1895
@nithyap1895 4 жыл бұрын
എനിക്ക് മുല്ല തൈ തരാൻ പറ്റുമോ
@Ponnappanin
@Ponnappanin 4 жыл бұрын
no
@Saju._-._05
@Saju._-._05 4 жыл бұрын
കുറ്റി മുല്ല മൊട്ടു പൂർണ വളർച്ച എത്തുന്നത് മുൻപ് ഇളം നീല നിറം വന്നു പൊഴിഞ്ഞു പോകുന്നു... എന്ത് ചെയ്യണം
@hannasalim1822
@hannasalim1822 4 жыл бұрын
പുകച്ചു കൊടുക്കുന്നത് നല്ലതാണ്. പച്ചപുല്ലോ നനഞ്ഞ വൈക്കോലോ ഇട്ടു പുക നല്ലവണ്ണം വൈകുന്നേരം ചെടികൾ കൊടുക്കണം. കീടങ്ങൾ നശിച്ചു കിട്ടും
@remyakesavan8118
@remyakesavan8118 4 жыл бұрын
മുല്ലപ്പൂവിന്റെ മൊട്ടു കരിഞ്ഞു പോകുന്നു. എന്തു മരുന്നടിക്കണം
@kasaifudeen2888
@kasaifudeen2888 5 жыл бұрын
ആദയാകരമാകണമെങ്കിൽ ശരാശരി എത്ര ചുവട്​ ​കുറ്റിമുല്ല എങ്കിലും വേണം...?
@Ponnappanin
@Ponnappanin 5 жыл бұрын
1-2 വർഷം പ്രായമുള്ള 50 ചെടികൾ എങ്കിലും വേണം
@jishavijeeshvlog1539
@jishavijeeshvlog1539 3 жыл бұрын
എന്റെ കുറ്റിമുല്ല മൊട്ടുകൾ കറിയുന്നു എന്താ ചെയ്യാ pls reply
@Nithinjith1988
@Nithinjith1988 4 жыл бұрын
നല്ലയിനം കുറ്റിമുല്ല തൈകൾ കിട്ടുന്ന സ്ഥലം അറിയുമോ? കൊച്ചിയിൽ
@Ponnappanin
@Ponnappanin 4 жыл бұрын
no
@anandumohan3512
@anandumohan3512 4 жыл бұрын
തണുപ്പുള്ള സ്ഥലങ്ങളിൽ ചെയ്യാൻ പറ്റുമോ?
@beenaraju6578
@beenaraju6578 4 жыл бұрын
Aariyad evida
@Ponnappanin
@Ponnappanin 4 жыл бұрын
ആര്യാട് എവിടെ അറിയും
@beenaraju6578
@beenaraju6578 4 жыл бұрын
Deepu Ponnappan അമ്പലത്തിന്റെ അടുത്താനോ... കൈതത്തിൽ
@Ponnappanin
@Ponnappanin 4 жыл бұрын
@@beenaraju6578 Thiruvilakku temple te aduthanu
@shinunayarukandi6683
@shinunayarukandi6683 3 жыл бұрын
പൂക്കൾക് വിപണി എവിടെയാ... കിട്ടുക?..
@diljithv5990
@diljithv5990 Жыл бұрын
മുല്ലപ്പ വിപ് വിപ്പന്നി - മു മുല്ലപ്പൂവിന് വിപണി എവിടെടു
@diljithv5990
@diljithv5990 Жыл бұрын
- മുല്ലപ്പൂവത് വിപണി. എവിടെ. വിലഹത്ര 1 | Kg.
@sumag5884
@sumag5884 4 жыл бұрын
Njan ithu vare kombu kothiyittilla enikku ariyillayirunnu ini eapoll kombukotham pove valare kuravanu
@petslovemedia576
@petslovemedia576 4 жыл бұрын
കാട്ടു മുല്ല അറിയുമോ കിട്ടാൻ മാർഗം ഒണ്ടോ അത് മരുന്നാണ്, അറിയുമെങ്കിൽ വീഡിയോ ചെയ്യുമോ
@safiabeevi8963
@safiabeevi8963 4 жыл бұрын
ദീപു എന്റെ മുല്ലക്ക് മൊട്ടുവന്നു കഴിഞ്ഞു റോസ് കളർആയി കേടുവന്നു നശിക്കുന്നു എന്തു ചെയ്യണം?
@nitinmuralidharan2249
@nitinmuralidharan2249 Жыл бұрын
🙏🏼 എവിടെ നിന്ന് വാങ്ങിക്കാൻ കിട്ടും
@Ponnappanin
@Ponnappanin Жыл бұрын
WhatsApp 9497478219
@salahudheenayyoobi3674
@salahudheenayyoobi3674 2 жыл бұрын
ചോദ്യങ്ങൾക്കൊന്നും മറുപടി പറഞ്ഞിട്ടില്ലല്ലോ ?
@ശ്രീകുമാർ
@ശ്രീകുമാർ Жыл бұрын
ഇതെന്താ സംശയങ്ങൾക്ക് ഒന്നും മറുപടി ഇല്ല അതിനർത്ഥം താങ്കൾക്ക് നേരമില്ല എന്നാണോ അറിയില്ല എന്നാണോ
@sijumorely3394
@sijumorely3394 3 жыл бұрын
കുറ്റിമുല്ല ചെടിക്ക് എത്ര ലെയർ പൂക്കൾ ഉണ്ടാവും
@naseeraak4118
@naseeraak4118 4 жыл бұрын
ഈ അസർ മുല്ലയുടെ യഥാർത്ഥ പേര് എന്താണെന്ന് ആർക്കെങ്കിലും അറിയുമോ
@prasadpk8444
@prasadpk8444 4 жыл бұрын
എ. കെ.മൊയ്‌ദീൻ 🙏🙏🙏😃
@naseeraak4118
@naseeraak4118 4 жыл бұрын
@@prasadpk8444 aano
@NAVEEN-tx9jb
@NAVEEN-tx9jb 3 жыл бұрын
@@prasadpk8444 🤣🤣🤣
@dilnaworld9557
@dilnaworld9557 2 жыл бұрын
4. മണിപ്പൂവ്. പിങ്ക് colour
@sreelal7726
@sreelal7726 3 жыл бұрын
മുല്ലക്ക് ഏറ്റവും നല്ല വളം എന്താണ്
@trsugath
@trsugath 2 жыл бұрын
വെച്ച ഉടനെ പൂവ് വന്നത് ഇത്തിരി തള്ള് ആയിപോയി 😎
@sanujanshajahan3373
@sanujanshajahan3373 5 жыл бұрын
Nallonm flower varan nth chyanm give me a reply as soon as possible
@Ponnappanin
@Ponnappanin 5 жыл бұрын
കുറ്റിമുല്ല നല്ല വെയിലിൽ തന്നെ വെക്കണം. രണ്ട് മാസത്തിൽ ഒരിക്കൽ എല്ലുപൊടി ഇട്ടുകൊടുക്കാം. കൊമ്പുകോതൽ നിർബന്ധമായും ചെയ്യണം. എത്രയും ചെയ്‌താൽ നല്ല രീതിയിൽ പൂ പിടിക്കും
@39raju
@39raju 3 жыл бұрын
@@Ponnappanin kamb vachu.. 10 leaves vannu...5 mnrhs ayi...kamb kothano
@nasrinabbas5603
@nasrinabbas5603 4 жыл бұрын
കുറ്റിമുല്ല നട്ടതിന് ശേഷം 2 മാസമായി പൂക്കൾ വന്നിട്ടില്ല
@kuttanr9658
@kuttanr9658 4 жыл бұрын
ചേട്ടാ ഇതിന്റെ തൈകൾ എവിടെ കിട്ടും
@MegaSAJITHKUMAR
@MegaSAJITHKUMAR Жыл бұрын
No any reply,for any comments...so why we look this video and like,share...pls don't open it...get more videos in KZbin.
@girishkumar-xd6me
@girishkumar-xd6me 4 жыл бұрын
മുല്ല പൂക്കൾ എവിടെയാണ് താങ്കൾ കൊടുക്കുന്നത്
@kukuoos7
@kukuoos7 3 жыл бұрын
Athanu budhimutu athu mathram paryinnila
@rahulharidas6955
@rahulharidas6955 5 жыл бұрын
Ith cheuthu vijayichavar undo
@Ponnappanin
@Ponnappanin 5 жыл бұрын
ഞാൻ 100 ചുവട് കുറ്റിമുല്ല നന്നായി കൃഷി ചെയ്തതാണ്
@rahulharidas6955
@rahulharidas6955 5 жыл бұрын
@@Ponnappanin Ulla joli eppa venelum povam... athukond chodichatha... last kachiturumbu..
@Ponnappanin
@Ponnappanin 5 жыл бұрын
കൃഷി ഭവനുമായി ബന്ധപ്പെട്ടാൽ കുറെ കാര്യങ്ങൾ അറിയാൻ പറ്റും
@rahulharidas6955
@rahulharidas6955 5 жыл бұрын
@@Ponnappanin ചേട്ട 100 ചെടിയിൽ നിന്ന് എന്ത് വരുമാനം കിട്ടിയിരുന്നു
@muhammedmalappuram9415
@muhammedmalappuram9415 3 жыл бұрын
Numbr തരാമോ താങ്കളുടെ
@praveeny48
@praveeny48 4 жыл бұрын
Number plzz
@jehovahshalom-morningbible8854
@jehovahshalom-morningbible8854 4 жыл бұрын
Phno pls
@anoop3427
@anoop3427 3 жыл бұрын
Vano
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 25 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Money Time 6th Aug 2015|Sucess story of Jasmine Farming
5:50
asianetnews
Рет қаралды 180 М.
കുറ്റിമുല്ല കൃഷി
7:47
Root&Stories
Рет қаралды 25 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН