മാർക്കറ്റിൽ സ്വർണ്ണവും വെള്ളിയും കഴിഞ്ഞാൽ മൂന്നാം സ്ഥാനമായ മുല്ല | Uduppi mallige | Jasmine flowers

  Рет қаралды 379,743

Harish Thali

Harish Thali

Жыл бұрын

മാർക്കറ്റിൽ സ്വർണ്ണവും വെള്ളിയും കഴിഞ്ഞാൽ മൂന്നാം സ്ഥാനമായ ഉടുപ്പി മുല്ല നമ്മുടെ വീട്ടിലും കൃഷി ചെയ്യാം..
Contact : Ashokan 9645619870
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 315
@user-do7xr4ut2b
@user-do7xr4ut2b 10 ай бұрын
ഇതിൽ കണ്ട ഒരു കമെന്റ് എനിക്ക് വളരെ ഇഷ്ട്ടപെട്ടു ❤️ഈ മുല്ല പുവിനേക്കാൾ സുഗന്ധം പരത്തുന്നതാണ് 🌹ഹാരിഷിന്റെ വീഡിയോ എന്ന് അടിപൊളി 👍എന്നാൽവിനയവും എളിമയും ഉള്ള സംസാരവും പെരുമാറ്റവും കൂടിയാകുമ്പോൾ ഹാരിഷ് തളി എന്ന ഈ നല്ല മനുഷ്യന്റെ മാറ്റു ഒന്നു കൂടി വർധിക്കുന്നു ഗ്രേറ്റ്‌ 👍❤️👍❤️👍
@Bigboss4u
@Bigboss4u Жыл бұрын
🤔 നല്ല പൂക്കൾ തന്നെ മനോഹരം . എങ്കിലും ഈ മുല്ല പൂക്കളേക്കാൾ സുഗന്ധം പരത്തുന്നതാണ് ഹാരിഷിന്റെ ഓരോ വീഡിയോകളും. അഭിനന്ദനങ്ങൾ.❤️❤️
@HarishThali
@HarishThali Жыл бұрын
❤️
@sahanaraghavan2503
@sahanaraghavan2503 Жыл бұрын
Mullamottu kanumbol santhosham adakkan pattunnilla, Thai kittumo
@b4beginners739
@b4beginners739 Жыл бұрын
ഹായ് സുഹൃത്തുക്കളെ.. അത് കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടുന്ന പോലെ ആണ് 💜
@HarishThali
@HarishThali Жыл бұрын
❤️
@rahuljohnson8845
@rahuljohnson8845 Жыл бұрын
Hello guy's guys njanippo eee thudakkam kekkunnathe eaniku ishttamilla
@smithac4230
@smithac4230 Жыл бұрын
Sir plz number tharumo oru helpinanu plz
@doramol3212
@doramol3212 Жыл бұрын
ഇത് എന്റെ വീട്ടിൽ ഉണ്ട്. വെറുതെ നിലത്ത് വീണാണ് പോവുന്നത് ഇതിന് ഇത്രയും ഡിമാൻഡ് ഉണ്ടായിരുന്നോ. 👀കുഞ്ഞ് പൂവ് ആണേലും അപാര മണമാ... Tvm അരിമുല്ല എന്ന് പറയും
@suryajainsuraj
@suryajainsuraj Жыл бұрын
Tvm ഈക്കി മുല്ല എന്ന് പറയും 😊
@naseerasabna4197
@naseerasabna4197 Жыл бұрын
കമ്പ് കിട്ടാൻ എന്താണ് വഴി 🤔
@manjushyju5539
@manjushyju5539 Жыл бұрын
Kambu kittumo?
@rajisada2711
@rajisada2711 Жыл бұрын
Anq
@seemashibu5332
@seemashibu5332 Жыл бұрын
Pichee poovano
@MustafaKamal.kannankillath
@MustafaKamal.kannankillath Жыл бұрын
Harish..... എന്നും എപ്പോഴും വ്യത്യസ്തങ്ങളായ വീഡിയോകൾ മാത്രം. Keep it up 👍👍👍🌹🌹🌹
@sidrathulmunthaha2705
@sidrathulmunthaha2705 Жыл бұрын
2 week ഇതിന്റെ മണം മുടിയിൽ നിന്ന് പോവില്ല 😍😍😍😍😍😍 എന്റെ ജീവൻ..... പൈസ കൂടുതൽ ആണ് എന്നെ ഉള്ളു
@simisreejith9929
@simisreejith9929 Жыл бұрын
ഈക്കി മുല്ല യെന്നും പറയും, ചേട്ടന്റെ വീഡിയോ കാണാൻ തന്നെ 👌🏻👌🏻ആണ്
@123sethunath
@123sethunath Жыл бұрын
കാണാൻ തന്നെ ഒരു സുഗന്ധം ഉണ്ട് 👌👌👌
@bindhuraj4241
@bindhuraj4241 Жыл бұрын
👌👌ആഹാ മനോഹരം. സൂപ്പർ ഈ മുല്ല പോലെ തന്നെ ഹാരിഷും. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️🙏
@thankamanikv9756
@thankamanikv9756 Жыл бұрын
Kasaragod aevide ethu mazhasamayathu nammude veettilokke undavunnu ketti vechal veedu niraye sugandam varum , harishinte oro vedioyum njettikkunnu 👌👏keep it up.
@sahdi.yaah._
@sahdi.yaah._ Жыл бұрын
എന്റെ വീട്ടിലും ഉണ്ട്. ഞാനും ഇതുപോലെ കോർത്തു കെട്ടാറുണ്ട്. നല്ല മണമാ
@nishadasnishadas9556
@nishadasnishadas9556 Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇതിനെ ഈക്കിമുല്ല, എന്നു പറയും. കുടമുല്ല, പിച്ചി എന്നിവ കഴിഞ്ഞേ ഇതിന് സ്ഥാനമുള്ളു. പിന്നെ ആരും പൈസ കൊടുത്തു വാങ്ങാറില്ല. നല്ല സുഗന്ധമാണ്. എനിക്ക് ഈ പൂവ് ഇഷ്ടമുണ്ട്
@maples5616
@maples5616 Жыл бұрын
ഈ മുല്ലയുടെ പ്രാധാന്യം അറിയില്ല അല്ലേ
@haritha_aneesh
@haritha_aneesh Жыл бұрын
Athe..arimulla enna athinte peru njanglde nattil..padarnnu marathil kayarum
@Dragon_lilly22
@Dragon_lilly22 Жыл бұрын
ഈക്കി മുല്ല ഇതല്ല.. ഇത്രേം length ഇല്ല
@syamandakavlogs1610
@syamandakavlogs1610 Жыл бұрын
കോയമ്പത്തൂർ മുല്ല അല്ലെ
@renjinirenjini7792
@renjinirenjini7792 Жыл бұрын
ഇത് ഈർക്കിലിമുല്ല അല്ല.... ഇത് കൂടുതലും കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് ഫേമസ് ... മൂകാംബിക ദേവി ചാർത്തുന്നത് ഈ മുല്ലപൂ ആണ്..... പിന്നെ ഈർക്കിലി മുല്ല പെട്ടെന്ന് വാടുന്ന പൂവാണ്....
@rajeeshvava484
@rajeeshvava484 Жыл бұрын
സാദാരണക്കാരന്റ സുൽത്താൻ ❤️harishkkaa❤️
@user-do7xr4ut2b
@user-do7xr4ut2b 10 ай бұрын
ഹായ് സുഹൃത്തേ ഹാരിഷ് സൂപ്പർ ബ്യൂട്ടിഫുൾ എല്ലാ വിഡിയോകളും ഒന്നിനൊന്നു മെച്ചം 👍👍നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു അടിപൊളി 🙏🙏🌹🌹😃😃😃
@prasanthprasanth809
@prasanthprasanth809 Жыл бұрын
Sankarapuram mallika uduppi mulla chilar Karnataka thil kagademallika ennuparayum....thulunattil ee poovu endu Pooja avasyangallum especially bridal mekup jadai making okke vey important anu...kollur Mookambika yil ee poo devik daily charthum...ee poovinde smell vallathoru feel anu...edu talayil choodiya kannadathikalk vallathoru bangiyanu...njan kollur pokumbo epozum ee poo veruthe vangikkum....rate jasthiyanu....me thulunadu lover 😍😍😍😍🖐️🖐️🖐️🖐️🖐️
@balank1484
@balank1484 Жыл бұрын
ഞങ്ങടെനാട്ടിൽ ഇതിന് ഈർക്കിലിമുല്ല എന്നുപറയും ഇതാണ് മനംകുടിയതും നടന്മുല്ല പക്ഷെ പൂ കുറവായിരിക്കും രണ്ടുപുമതി നല്ലമനമായിരിക്കും
@ramyachithra6
@ramyachithra6 Жыл бұрын
Onnu manassilavunna bhashayil ezhuth chetta
@praveenaram8932
@praveenaram8932 Жыл бұрын
മുല്ല സൂപ്പർ..പൂക്കൾ എന്നും കാണാൻ നല്ല രസം ആ 🥰🥰👌👌
@FirozThurakkal
@FirozThurakkal Жыл бұрын
എനിക്കും. മനോഹരമായി തോന്നി. നല്ല. ഫിനീഷിങ് 👌👌
@kl10.59
@kl10.59 Жыл бұрын
"Hi സുഹൃത്തുക്കളെ "ആ ട്യൂൺ വേറെ ലെവൽ
@kamaruneesakamaruneesa6378
@kamaruneesakamaruneesa6378 Жыл бұрын
Njammale kasaragod mulla sooji mulla enn parayum njammude naattil endor bangiyum sugandavum idin 😍👌
@niyashamveel8406
@niyashamveel8406 Жыл бұрын
എന്റെ ഉമ്മാന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്റെ പൊന്നോ ഇതിന്റെ ഒരു smell how നല്ല smell ആണ് വീടിന്റെ ഉള്ളിൽ മോട്ട് കൊടുന്നു വെച്ചാൽ അത് പിരിയുമ്പോൾ ആ വീട് മൊത്തത്തിൽ smell ആവും 😍😍😍
@shailajanarayan886
@shailajanarayan886 Жыл бұрын
ഇതല്ലേ നമ്മുടെ മംഗലാപുരം മുല്ല... ഹോ.... മണം വേറൊരു മുല്ലക്കും ഇല്ല.ഭയങ്കര വിലയാണ്.എന്റെ കല്യാണത്തിന് ഒക്കെ ഈ മുല്ല ആയിരുന്നു. ഞാൻ കാസറഗോഡ് ജില്ലയിൽ ആണ്.
@theerthasworld8980
@theerthasworld8980 Жыл бұрын
haaaaiiiii sooooo soooooper mulla maaala.liked it well
@kasrodbisyam
@kasrodbisyam Жыл бұрын
മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞ പോലെ ഞമ്മളെ വീടിനടുത്തായിട്ട് എനിക്കൊന്നു പോയി കാണാൻ തോന്നില്ലല്ലോ എന്തായാലും ഇവിടെ നമ്മുടെ ഹാരിസ് എത്തിയല്ലോ ഒരുപാട് സന്തോഷം ഇനിയും ഉണ്ട് ഒരുപാട് കാണാകഴ്ചകൾ വെൽക്കം ഹാരിസ് വെൽക്കം നമ്മുടെ കാസ്രോട്ടേക്ക് 🤣🥰🥰
@CHICHINICHA
@CHICHINICHA Жыл бұрын
Evide aanith bhai ? Kasargodil ?
@kulsusalman3241
@kulsusalman3241 Жыл бұрын
Karagodil. Eda ee place illadh
@hasna3574
@hasna3574 Жыл бұрын
ഈ അരിമുല്ല എന്റെ വീട്ടിൽ കുളത്തിന്റെ വക്കിൽ ഉണ്ടായിരുന്നു. നല്ല മണം ആണ് 👍🏻
@jasirouf2646
@jasirouf2646 Жыл бұрын
Ellaa vdsum kanarund poliyanne
@Shreemstores
@Shreemstores Жыл бұрын
In which soil we have to grow?my plant leaves dried,,which i brought new one from nursery
@akeelasiyad3539
@akeelasiyad3539 Жыл бұрын
Eerkili mulla😍😍
@manjushathomas7186
@manjushathomas7186 Жыл бұрын
Shankarapura mallighe 😍😍😍😍
@user-yg1ir2pi4u
@user-yg1ir2pi4u Жыл бұрын
എന്റെ നാട്ടിൽ ഇതിനെ അസർമുല്ല എന്ന് പറയും ഇതിന്റെ മണം എന്റെ പൊന്നെ വല്ലാത്തൊരു ലഹരി യാണ്
@SangeeAnee
@SangeeAnee Жыл бұрын
Nte നാട്, nte fvrt മുല്ല, nte എല്ലാമെല്ലാം🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@radhikaneriyaappu969
@radhikaneriyaappu969 Жыл бұрын
mangaloor mallige I like it
@mubeenamubi3243
@mubeenamubi3243 Жыл бұрын
Njammale kasrod🥰💪
@sooryadileep
@sooryadileep Жыл бұрын
ഈക്കി മുല്ല 💕
@myhappinessshorts9484
@myhappinessshorts9484 Жыл бұрын
Beautiful🥰🥰🥰
@ansarnazeer1631
@ansarnazeer1631 Жыл бұрын
Mashaallaha
@hinafathima812
@hinafathima812 Жыл бұрын
Haris ka Enik kandapol poodiyayi 😍
@mubihasi2125
@mubihasi2125 Жыл бұрын
Nice video ❤ Chettante aadyam kanda video aju vinte video aan Pinne ഏത്‌ video കാണുമ്പോഴും അജുവിനെ ഓർമ വരും എന്താ ഇപ്പോ അജുവിന്റെ vishesham
@greeshma62
@greeshma62 Жыл бұрын
Arimulla😍. Ent vtl und
@bluej6127
@bluej6127 Жыл бұрын
Thathammede sound 🥰🥰🥰
@hishamsalim4908
@hishamsalim4908 Жыл бұрын
ഇത് തന്നെയോ ഉഡുപ്പി സ്പെഷ്യൽ ശങ്കരാപുരം മല്ലിക
@ROYALCLOTHINGtr
@ROYALCLOTHINGtr Жыл бұрын
Nammade kasaragod🔥❤️
@rahimahroof2697
@rahimahroof2697 Жыл бұрын
My favorite malliga idh kasaragod special mattulla jillakkar kandal pettenn katt mullayannonn chodhikkarund kasaragod aallkke ithinte prathekatha ariyullu😊
@irfanthachi
@irfanthachi Жыл бұрын
Yes❤Kasaragod🥰
@tgv4301
@tgv4301 Жыл бұрын
Ee video upload cheyyunna timil chettane njan vazhiyil vach unexpected ayi chettane njan kandirunnu, arangottukara vechitt,
@soumyashanavas4848
@soumyashanavas4848 Жыл бұрын
Ari mulla 🥰
@kadherhassinar5912
@kadherhassinar5912 Жыл бұрын
ഞങ്ങളുടെ കുട്ടിക്കാലത്ത് വീട്ടിൽ ഉണ്ടായിരുന്നു അന്ന് ഇതിനെ സൂചിമുല്ല എന്നാണ് പറഞ്ഞിരുന്നത് ഇപ്പോൾ എത്ര കാലങ്ങൾക്ക് ശേഷമാണ് ഇത് കാണുന്നത്
@damuthuyyath288
@damuthuyyath288 Жыл бұрын
നല്ല മണം
@geethanjalikumar9701
@geethanjalikumar9701 Жыл бұрын
Woww
@anunoushad4719
@anunoushad4719 Жыл бұрын
Idhinu nalla manam aaan
@soyasworld2549
@soyasworld2549 Жыл бұрын
എന്താ ഭംഗി
@deepapd2964
@deepapd2964 Жыл бұрын
Ivide Tamilnattil sulabhamai kittum. Vilayum kuravanu. 2 Type sadharana kanarundu. Jathi malli ennanu ivide parayunnatu.
@krishnakumari8855
@krishnakumari8855 Жыл бұрын
എന്റെ ചെറിയ നാളിൽ കുടുംബ വീട്ടിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു... അരിമുല്ല : 35 വർഷം മുന്നെ..... മാലകെട്ടി ക്ഷേത്രനടയിൽ കൊണ്ടു വയ്ക്കുമായിരുന്നു.... മറ്റുള്ള വീടുകളിൽ കുടമുല്ലയും ഞങ്ങൾ ടെ വീട്ടിൽ അരിമുല്ല മാത്രവും .. അന്നു സങ്കടം വന്നിട്ടുണ്ട്... ഇത്ര വലിയ ആൾ ആണെന്ന് ഇപ്പോഴാ അറിഞ്ഞത്
@syamandakavlogs1610
@syamandakavlogs1610 Жыл бұрын
കോയമ്പത്തൂർ മുല്ല അല്ലെ
@user-yg1ir2pi4u
@user-yg1ir2pi4u Жыл бұрын
@@syamandakavlogs1610 അത് വേറെ യാണ്
@eagleshadow5611
@eagleshadow5611 Жыл бұрын
Supper
@naturesvegrecipes
@naturesvegrecipes Жыл бұрын
Beautiful 💞💚💚
@ashav1211
@ashav1211 Жыл бұрын
enta vtl ishtampole und
@santhiniananya9012
@santhiniananya9012 3 ай бұрын
ഈർക്കിലി മുല്ല, നമ്മൾ പറയുന്നത് ഈക്കി മുല്ല... ഭയങ്കര ഇഷ്ടമാണ്
@mubishiraayyoobkhan2410
@mubishiraayyoobkhan2410 Жыл бұрын
Arimulla
@atheed444
@atheed444 Жыл бұрын
Kasaragod muslims ee mullayan mrrgin usually vangar. Kure varshamay Ivarude aduth ninnan nammal vangar. Nalla quality ulla mulla.
@Emnememnem
@Emnememnem Жыл бұрын
Njan ivde rent nu nikkunna veetil 3-4 types chedikal aanu, mulla and picchi poovinte 😅 avarennum mottu parich kettum. Oru valli chedi mulla aanu main. Not like kudamulla so kettaan eluppam aanu. Njan chilappo kke poyi parikkum👀😅
@rainbowfamily6546
@rainbowfamily6546 Жыл бұрын
ഹായ് ചേട്ടാ. മുല്ലകൃഷി ഉണ്ട്. പെരുമ്പാവൂർ, അകനാട്, അവിടെ നവ്യശ്രീ എന്ന ചേച്ചിക്ക് 2 ഏക്കർ മുല്ല തോട്ടം ഉണ്ട്. പക്ഷെ ഇതുപോലത്തെ മുല്ല അല്ല.
@aysha7021
@aysha7021 Жыл бұрын
ഈ മുല്ല ചെടി എന്റെ വീട്ടിലുണ്ട്.....തലേൽ ചൂടിയാൽ 2 ദിവസം ഒക്കെ മുല്ല പൂവിന്റെ മണം നിൽക്കും...സൂപ്പർ മുല്ല ആണ്
@naseerasabna4197
@naseerasabna4197 Жыл бұрын
കമ്പ് കിട്ടാൻ എന്താ വഴി 🤔
@aysha7021
@aysha7021 Жыл бұрын
@@naseerasabna4197 വീട്ടിലേക്ക് വ
@rockeytherealstar6899
@rockeytherealstar6899 Жыл бұрын
എനിക്ക് കോറിയർ ചെയ്യാമോ ബില്ല് ഞാൻ പേ ചെയ്യാം plz
@sanujajiyad
@sanujajiyad Жыл бұрын
@@aysha7021 വീട് എവിടെയാ..?
@aysha7021
@aysha7021 Жыл бұрын
@@sanujajiyad പയ്യന്നൂർ
@anamika1832
@anamika1832 Жыл бұрын
Kalyana mulla, Mangalapuram mulla enoke parayum.kasargod ullavar kalyanathinu ethanu veykuka.
@binishpaul5502
@binishpaul5502 Жыл бұрын
Super
@thanalrs9740
@thanalrs9740 Жыл бұрын
ഇതാണോ പിച്ചി. നല്ല ഭംഗി ഉണ്ട്. എനിക്ക് ഒത്തിരി ഇഷ്ട്ട ഈ മുല്ല പിച്ചി.
@hngogo9718
@hngogo9718 Ай бұрын
not പിച്ചി.
@shailanasar3824
@shailanasar3824 Жыл бұрын
👍👍
@Ayeshethsameenachemmi
@Ayeshethsameenachemmi Жыл бұрын
Ksd😍
@dineshkk-bv9ru
@dineshkk-bv9ru Жыл бұрын
ഇത് ഇവിടെ സൂചിമുല്ല എന്ന് പറയും നല്ല മണം ആണ്
@resteenasurendran9219
@resteenasurendran9219 Жыл бұрын
Vila ariyathe vtl e oru mullachedi mathram valarthiya njan...karnatakathil ninnu kondu vannu natath...super smell😂😂😂😂🙄🙄🙄🙄🙄😲😲😲😲😲😲🤔🤔arinjillallo daivame...
@anuraganu1584
@anuraganu1584 Жыл бұрын
Trivandrum th "പിച്ചി എന്നും അറിയപ്പെടുന്നു
@sanujasalim6923
@sanujasalim6923 Жыл бұрын
Pachamulak allh kandari
@AnishKumar-tk7ku
@AnishKumar-tk7ku Жыл бұрын
പിച്ചി ആണ്.. നമ്മുടെ നാട്ടിൽ
@SuryaSurya-vw5co
@SuryaSurya-vw5co Жыл бұрын
ആലപ്പുഴ മുല്ല ഇതിലും സൂപ്പറാ... 👍💞
@babithkabeer8604
@babithkabeer8604 Жыл бұрын
ആലപ്പുഴ മുല്ല സെയിൽ ഉണ്ടോ പ്ലീസ് ഉണ്ടെങ്കിൽ ഒരു തൈ തരുമോ
@nidhinair7085
@nidhinair7085 Жыл бұрын
Aano dear?
@Thankamsfamilykitchen
@Thankamsfamilykitchen Жыл бұрын
ഇത് ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു. അപാര മണം ആണ്. ഒരു കുലയിൽ അഞ്ചാറു പൂവ് മാത്രേ കാണൂ....slim beauti ആണ്
@achuvox_
@achuvox_ Жыл бұрын
Mnjanum kasaragoda🎯
@seenathckseenath6546
@seenathckseenath6546 Жыл бұрын
എന്റെ നാട്👍
@jasirouf2646
@jasirouf2646 Жыл бұрын
Sooji mulla ennu kasergod kaariyaaya njaan paryalulund my name 😍
@vineeshsanju6779
@vineeshsanju6779 Жыл бұрын
❤️❤️❤️
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം ചേട്ടാ
@hannamol7220
@hannamol7220 Жыл бұрын
👍🏻🥰🥰
@binduchandrasekhar3202
@binduchandrasekhar3202 Жыл бұрын
ഈർക്കിലി മുല്ല ന്ന് ഞങ്ങളുടെ നാട്ടിൽ
@vidhyakuzhippally2948
@vidhyakuzhippally2948 Жыл бұрын
എനിക്കുണ്ട്.സൂചി മുല്ല.
@blackpendrawings7428
@blackpendrawings7428 Жыл бұрын
🔥
@srijila0002
@srijila0002 Жыл бұрын
❤️❤️❤️❤️👍🏻
@vijilaajith4835
@vijilaajith4835 Жыл бұрын
Eekkimulla.....aarum vaangaarilla.......ithu veettil undaayittum mulla yo pichiyo kaashu koduthu vaangumaayirunnu.....pandokke ellaaveettilum undaayirunnu....nalla manam aanu sandhyaaakumbol....
@emysworld8012
@emysworld8012 Ай бұрын
Oru kamb taruo
@rasheedvm1744
@rasheedvm1744 Жыл бұрын
എന്റെ നാട്ടിലേക്ക് അരിമുല്ല സൂജിമുല്ല ഈ രണ്ടു പേരും പറയും
@devasreeani3192
@devasreeani3192 Жыл бұрын
എന്തു ഭംഗി ആണ് പൂ കെട്ടിയതു കാണാൻ... വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എല്ലാം അടിപൊളി ആണ്.. ഇപ്പൊഴാ നോക്കിയത് ഞാൻ subscribe ചെയ്തിട്ടില്ല fb യിൽ ഞാൻ ഫോളോ ചെയ്തിട്ടുണ്ട്.. ഇപ്പൊ ഞാൻ subscribe chaithu
@rajimohanmr6109
@rajimohanmr6109 Жыл бұрын
Ente veettil under ee type mulla... Nammade avide ithine eekki mulla enn parayum
@shylajaa222
@shylajaa222 3 ай бұрын
Kasarkod evideyanu ith ullath agod vannal thai kittumo ayachu thannalum mathi
@shamilashefeek
@shamilashefeek Жыл бұрын
ഇത് എൻ്റെ ഉമ്മീടെ വീട്ടിൽ ഉണ്ട്.. 😊😊🥰
@paracammando4654
@paracammando4654 Жыл бұрын
ഞങ്ങൾ മുംബയിൽ ആയിരുന്നപ്പോൾ അവിടെ കിട്ടുമായിരുന്നു രാത്രാണി എന്നാണ് പേര്
@kamalajayanthi717
@kamalajayanthi717 Жыл бұрын
Njangal ithinu soojimulla ennu parayum.....urunda mulla.....kudamulla , pinne Tamil naattil ninnu kondu varunn nalla manamulla oru type mllaund Aambur mulla.
@nidhinair7085
@nidhinair7085 Жыл бұрын
Aano daa athoke ithinekkal manam aano?
@jayasreebabu9913
@jayasreebabu9913 Жыл бұрын
തിരുവനന്തപുരത്ത് പിച്ചി എന്ന് പറയും
@sumadevits4972
@sumadevits4972 Жыл бұрын
പിച്ചി വേറെ ആണ്
@anishk6190
@anishk6190 Жыл бұрын
സൂചിമുല്ല
@kathuvlog1580
@kathuvlog1580 Жыл бұрын
Eth ente വീട്ടിലും ഉണ്ട്
@fathimarumi5060
@fathimarumi5060 Жыл бұрын
Nammale kasaragote mallika 😊
@sixservice8835
@sixservice8835 Жыл бұрын
Plant kittumo
@zabinakaulath7441
@zabinakaulath7441 Жыл бұрын
ಉಡುಪಿ ಮಲ್ಲಿಗೆ😍😍
@moseskp1780
@moseskp1780 Жыл бұрын
മലയാളം പറയടോ
@shaharbanusadique7533
@shaharbanusadique7533 Жыл бұрын
@@moseskp1780 ഉഡുപ്പി മുല്ല എന്നാണ് പറഞ്ഞത് 😁
@aliceprakash7964
@aliceprakash7964 Жыл бұрын
Udupi mulla
@MRGAMER-bn8gc
@MRGAMER-bn8gc Жыл бұрын
സൂചി മുല്ല. മംഗലാപുരത്തു ഉള്ളവർ കൂടുതൽ ഉപയോഗിക്കുന്നത് കാണാം
@abi.1994
@abi.1994 Жыл бұрын
Mangaloore Malige enn parayum
@abi.1994
@abi.1994 Жыл бұрын
Avar nammalude mullappoo dhodda mallige,pottu mallige ennokke parayum.adhayadh manamillathadh enn.
@ayshaayshahashim2620
@ayshaayshahashim2620 Жыл бұрын
🌼🌼🤗🤗🤗🤗
@prasannanair5597
@prasannanair5597 Жыл бұрын
Super 👍🌹
@CHICHINICHA
@CHICHINICHA Жыл бұрын
Harish Ekka Eth Kasargod Evideyanu? Please Reply. Thank you
@muneermuneer8723
@muneermuneer8723 Жыл бұрын
soojimulla
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
Они так быстро убрались!
1:00
Аришнев
Рет қаралды 1,6 МЛН
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 11 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 27 МЛН
ToRung short film: 🙏save water💦
0:24
ToRung
Рет қаралды 33 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 3,1 МЛН