Deepuvinte vdo kandu ngangal um plant vangy vechu. Nalla experience anu. Gas 5,6 days kooduthal use cheyunnu. Waste enna thalvedana mary kitty.
@mercycharly99062 жыл бұрын
I am also using this.very good പ്ലാന്റ് നല്ല പ്രവര്‍ത്തനം. No Mosquito
@kilikoodu1419 Жыл бұрын
Capacity and cost onnu parayamo
@sebastianjoseph89963 ай бұрын
Chemmen thodu idamo
@nimmirajeev904 Жыл бұрын
Very good Information Thank you
@sreedevir67682 жыл бұрын
കുറച്ചു waste എങ്കിലും കാക്ക, പൂച്ച് ഇവർക്കൊക്കെ കൊടുക്കാനായി മാറ്റി വെക്കാൻ മറക്കല്ലേ...നമ്മെ ആശ്രയിച്ച് ജീവിക്കുന്ന ഇവരെയൊക്കെ മറക്കാതിരിക്കുക
@uservyds Жыл бұрын
നന്മയുള്ള ലോകമേ... 😍😜
@sreejakp3776 Жыл бұрын
അതെ
@princemathew6881 Жыл бұрын
@@uservyds0⁰ 16:46
@AVANISWORLD Жыл бұрын
എന്തിനാ വേസ്റ്റ് കൊടുക്കുന്നത് ഒരു ചെറിയ ബൗളിൽ കൊള്ളുന്ന സാധനം മതിയല്ലോ അത് നല്ല ഫുഡ് കൊടുക്കാമല്ലോ അതല്ലേ നല്ലത്
@josephvarghese5472 Жыл бұрын
@@AVANISWORLDyounumburwere
@remadevirs84022 жыл бұрын
Ente veettil 1.50 meter distance l (home nte )kazhivathum 4meter distance l vaykkanam. Apol oru problem illa. Good 👍 and very useful anu.indoor plants l slury use cheyyanda.
@premustubeworld8598 Жыл бұрын
ജിബു നല്ലോണം തടിച്ചു
@nasna_haneefa6350 Жыл бұрын
Smell undaavuo? Kathikkumbol?
@rajank53552 жыл бұрын
വളരെ നല്ല അറിവ് 👍
@jerishgeorge12311 ай бұрын
They are not providing any service to other biogas customer in Kozhikode city and at present they are not distributing their product to Kozhikode city . In future they may be. All the best for future endeavours.
@dansblogs97242 жыл бұрын
Biogas is an environmentally-friendly, renewable energy source. It's produced when organic matter, such as food or animal waste, is broken down by microorganisms in the absence of oxygen, in a process called anaerobic digestion. Kudos Jibu John - The master innovator👏👏
@jrtech5206 Жыл бұрын
1000 ltr tank rate etrayaa.... kollam Ayoor anu location
@manojmanu12398 Жыл бұрын
Namme aasrayichu bhakshanam thedivarunna pakshi mrghaadikalku bhakashanam kodukunnath valare ghunamullakaaryamaa
@alexjohn-xz1gz6 ай бұрын
Ethinte charge enthakum?
@TECHCATCHER2 жыл бұрын
Usefull❤
@murukankc1619 Жыл бұрын
Vadakakku thamasikkunnavar veychal veroru sthalathattu matti tharumo
@ShazinCR7vlog2 жыл бұрын
Sir nammalk sthalapaeimitjiyund, ee plants small,large sizes available aano..
@ravichandranvk4730 Жыл бұрын
Kozhikode suply undo ??
@gskhumble2177 Жыл бұрын
After installation in howmany days gas started forming sir..
Namal kurach naal veetil ninum marininal ith ethratholam safe anu? Gas produce cheythukondirikkuvo? Ithile gas must ayum use cheyano krityamaya idavelakalil?
@dineshkumarkvkannan7463 Жыл бұрын
എൻറെ വീട്ടിൽ ഓപ്പൺ ബയോഗ്യാസ് പ്ലാൻറ് ആണ് കൊതുക് വരാതിരിക്കാൻ 2 ഗപ്പി മത്സ്യത്തെ നിക്ഷേപിച്ചാൽ മതി
@RakhiRaji-jr6sq Жыл бұрын
E no vilichituu kitunilla
@yasminafsargood1953 Жыл бұрын
Kannuril cheyth tharumo
@abeypramod Жыл бұрын
Illa Kannoor kollum kolayum ulla sthalamayathu kondu njangalkku pediyanu
@HareeshHari-s2d Жыл бұрын
Rate...?
@muhammadshanifhn800 Жыл бұрын
ക്ലീനിങ് 2വർഷം അകുംബ്ബോൾ 4500 രൂപ അകും അതൂം കൂടി പറയൂ
@arunsivakripa-ni5ed Жыл бұрын
Chiken വെസ്റ്റ് ettupayigikunna പ്ലാന്റ് lefikkumo. Undenkil no onn sendu
@thampimj20210 ай бұрын
നിരപ്പിൽ ആണോ വെക്കുന്നത് അതോ താഴ്ത്തി വെക്കണോ.
@pappumedia63402 жыл бұрын
Njan ithu chodikkanam ennu vicharichirikayirunnu
@Binu-w1b10 ай бұрын
Rate
@VikramKumar-tp9hh Жыл бұрын
ഈ പ്ലാൻ്റിൽ എത്രത്തോളം ഗ്യാസ് ബാക്കി ഉണ്ടെന്ന് എങ്ങനെ അറിയാൻ പറ്റും?
@devasyasmart4821 Жыл бұрын
രണ്ടു മൂന്നു വർഷം കൂടുമ്പോൾ ഇത് തുറന്ന് ക്ലീൻ ചെയ്യുന്നത് ഏങ്ങനെയാണ് ?.
@Vinitha-rx9kp Жыл бұрын
Sir500nta Athra rs
@Binu-w1b10 ай бұрын
3 kg rate എത്ര ആകും
@akhilsaji2896 Жыл бұрын
Ith set cheyyan rate angannaee annuuu
@sabeesabee91952 жыл бұрын
സൂപ്പർ
@anjucs52772 жыл бұрын
Ippol ethra time gas kittunnund
@sasalahdal2907 Жыл бұрын
Mm n
@Risin2004 Жыл бұрын
Adutha vttil ninnulla smell sahikkan pattunnilla
@nivedsmobilevideos12086 ай бұрын
എനിക്കും same problem. അവരോട് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല. അടുക്കളയിൽ നിൽക്കാനാവുന്നില്ല.വീട് ഉപേക്ഷിച്ച് പോവുകയെ നിവൃത്തിയുള്ളു😢
@josephjc6300 Жыл бұрын
Cost?
@shihab5975 Жыл бұрын
ലിവറുള്ള ടൈപ്പ് ടാങ്കാ ന്നോ
@rkj2870 Жыл бұрын
Njagal ee plant install cheythu.But fourth day muthal gas use cheyammenu paraju.but plant working aayirunilla.pinne avare contact cheythapol cow dung composition difference undennu paraju.after two days cowdung replaced .But we faced problem in disposing the cowdung. Ee problem inniyum undavumo ennu ariyilla.cowdung water ഒഴുകി കളയാൻ സൗകര്യമില്ലെkill പെട്ടു പോക്കും. ഞങ്ങളുടെ വീടിന്റെ പിൻവശഠ newly paved tiles become dirty . This is major disadvantage.Flatill aanekill enthu cheyum....
@lekshmiabhilash11562 жыл бұрын
Trivandrum,Vithura vannu cheyyumo?
@shaggy9824 Жыл бұрын
അയൽക്കാരൻ ബയോ ഗ്യാസ് ഉപയോഗിക്കുന്നുണ്ട്... ചില സമയങ്ങളിൽ ഭയങ്കര നാറ്റം ആണ്.. എന്താണ് ഇതിനു കാരണം....?
@anithars18794 ай бұрын
സ്വന്തം വീട്ടിൽ വയ്ക്കാത്തത് കൊണ്ട്
@Straight82433 ай бұрын
മുക്ക് പൊത്തി ഇരുന്ന മതിയല്ലോ
@kurianmathew4241 Жыл бұрын
ഇതിന്റെ വില എന്താ പറയാത്തത്?
@anjucs52772 жыл бұрын
Njanum vekkum
@ashrafurothiyil9252 Жыл бұрын
സർ ലിവർ ഉള്ള ടൈപ് തുരുമ്പ് എടുക്കും എന്ന് പറയുന്നു ശരിയാണോ
@ummerroshiljan87742 жыл бұрын
Kasaragod service undo?pinne thamara vith mulappichad piovitto? Ningale video kandit njan vith vangichu nattu oru kollamavarayi iduvare pootvilla adinendenkilum tips undo? Njan idu ningalod kure pravishyamayi chodikkunne no replay from you
@dgdhy32272 жыл бұрын
6പേർ ഉള്ള ഒരുഫാമിലിക് ഒരുപ്ലാന്റ് വെക്കാൻ എത്ര രൂപ വരും
@sukumarankv807 Жыл бұрын
20,000 രുപ .
@avsudhir40 Жыл бұрын
@@sukumarankv807ഡീറ്റെയിൽസ് തരാൻ പറ്റുമോ... തൃശൂർ, ഇരിങ്ങാലക്കുട ആണ് എന്റെ വീട്
@abdurahimanabdurahiman5146 Жыл бұрын
കേരളത്തിൽ എവിടെയെല്ലാം എത്തിക്കും എന്താ വില
@Prakash-cq6il Жыл бұрын
ഇതിന്റെ cost എങ്ങനെയാണ്
@rishvarichu33912 жыл бұрын
ആട്ടിൻ കാഷ്ഠം use cheyyan pattumo
@saralasukumar10102 жыл бұрын
Deepu ethinu ethraya rate varunnadh
@Ponnappanin2 жыл бұрын
u can contact Jibu John - 8547822562, 8281651289, 8547199430, 9400138662
@saralasukumar10102 жыл бұрын
Thanks
@rinsharishu Жыл бұрын
സ്ലറി സ്മെല്ല് ഉണ്ടോ
@ltcoljohnbehanan39002 жыл бұрын
എല്ലാം കൊള്ളാം. സ്ലുറി ഇൽ mosquito breed cheyunnude. വിളിച്ചു, ഒരു റെസ്പോൺസ് ഇല്ല.
@nijjuamanath1712 жыл бұрын
Ednta price ethira??
@shabnamkb83222 жыл бұрын
Ethra aavum cost?
@Ponnappanin2 жыл бұрын
u can contact Jibu John - 8547822562, 8281651289, 8547199430, 9400138662
@biotechnofiberproduct73822 жыл бұрын
12 k thott start cheyyum. Ltr n anusarich marikondirikum👍🏻
@chandranm48422 жыл бұрын
@@biotechnofiberproduct7382
@rashidamuthu72042 жыл бұрын
Eveda panchayathin und Athu agann? Nalathavumo?
@sreedevir67682 жыл бұрын
ഇതിന് ചിലവായ amount എത്ര ആയിരുന്നു brother
@Ponnappanin2 жыл бұрын
u can contact Jibu John - 8547822562, 8281651289, 8547199430, 9400138662
@biotechnofiberproduct73822 жыл бұрын
12 k thott start cheyyunund👍🏻
@rahisse.k77212 жыл бұрын
എന്റെ വീട്ടിൽ ഒരു biogas പ്ലാന്റ് ഉണ്ട്. കുറേ ദിവസമായി അത് ഉപയോഗിക്കാതെ വെച്ചിരുന്നു. ഇപ്പൊ എല്ലാം ആറിപോയിരിക്കിന്നു. അതിനെ restart ചെയ്യാൻ എന്താണ് ചെയ്യണ്ടത്. എങ്ങനെയാണ് അത് cheyyan പറ്റുക. ഒരു ഉപദേശം തരാമോ
@sujap2919 Жыл бұрын
Supper 👌👌👌
@vijayanpadmanabhannair1225 Жыл бұрын
ബയോഗ്യാസ് പ്ലാന്റിൽ പുഴു ഉണ്ടാകുന്നു, എന്താണ് കാരണം? പ്രതിവിധി പറഞ്ഞു തരുമോ?
@Voonscollections2 жыл бұрын
What r t uses of waste water? Can u do a detailed video
@shijikp947610 ай бұрын
I want 2 nos
@navaskunjumil63842 жыл бұрын
ആട്ടൂങ്കാ ട്ടം ഇടാൻ പറ്റുമോ
@Ponnappanin2 жыл бұрын
pls ask Jibu John - 8547822562, 8281651289, 8547199430, 9400138662
@pinnintirajeshkanna876pinn52 жыл бұрын
How much cost bro
@bincymanoj50532 жыл бұрын
Sir, ഈ പ്ലാന്റിന് എത്ര രൂപ ചിലവായി എന്ന് പറയാമോ
@Ponnappanin2 жыл бұрын
Jibu John - 8547822562, 8281651289, 8547199430, 9400138662
@abeypramod Жыл бұрын
Randu roopa ambathu paisa
@biotechnofiberproduct73822 жыл бұрын
👍🏻
@jolsanas89022 жыл бұрын
Place എവിടാ
@dinilk10542 жыл бұрын
All kerala സർവീസ് ഇല്ലന്ന് പറഞ്ഞു
@sathan2.0212 жыл бұрын
Eth 500 tta ally
@AnuSREE-6611 ай бұрын
999 like 1k akkiyappol oru satisfaction 😂
@sreejithcs3987 Жыл бұрын
ഇവരെക്കാളും നല്ലത് ഭരതൻ ചേട്ടന്റെ ബയോഗ്യാസ് ആണ്....... നല്ല സപ്പോർട്ട് ആണ് .... Rate കുറവും ആണ്
@harisalpy Жыл бұрын
ഭാരതേട്ടൻ കിഴങ്ങും പയറും ധാരാളം കഴിക്കും 😂
@anasthalalappuzha Жыл бұрын
നമ്പർ തരൂ
@hareeshcs862911 ай бұрын
Number tharu
@sijithcheruvallil7330 Жыл бұрын
Video kandu medichu vachu..2-3 years aayi ippo gas output kuranju . Servicenu ivarae 3-4 thavana vilichu maasam onnu kazhinju ithuvarae vannittilla... Varaam varaam annu parayunnathallathae..🤦
@natureloverkerala1773 Жыл бұрын
സർവീസ് മോശമാണോ എനിക്ക് ഇത് വാങ്ങാൻ താല്പര്യം ഉണ്ട് അവര്ക് മെസ്സേജ് വിട്ടു ബട്ട് നോ റിപ്ലൈ
@sijithcheruvallil7330 Жыл бұрын
Service kitty no problem. Chila(problems) asaukaryangal kondarunnu annu avar paranju...
4മാസം നാന്നായി കത്തി കൊണ്ടിരുന്ന സ്റ്റോവ് ആയിരുന്നു.. ഇപ്പോൾ ഓണാക്കുമ്പോൾ കത്തും അപ്പോൾ തന്നെ ഓഫാവും. അതിന് എന്താ ചെയ്യുക
@dream-catcher. Жыл бұрын
അത് പോയി.. അവരോട് വിളിച്ചു പറഞ്ഞു.. Free ആയി തന്ന അടുപ്പല്ലേ. അതെ 28000 കൊടുത്തപ്പോൾ free ആയി തന്നെ അടുപ്പ. പല peril ഇറങ്ങുന്ന ഇതു എല്ലാം ഒന്നും തന്നെ waste
@rajimg32742 жыл бұрын
ഈ 2kg plant rate koodi പറയുമോ
@Ponnappanin2 жыл бұрын
Jibu John - 8547822562, 8281651289, 8547199430, 9400138662
@flintofinn2 жыл бұрын
@@Ponnappanin ok
@09ajith Жыл бұрын
No useful gas out put since it was installed on 21.6.2023. I call every week since then... No use at all. Very poor service or no service at all rather.