വെട്ടി കളയരുത് കളഞ്ഞാൽ ഇതു പോലെ ഉണ്ടാകില്ല. ഉറപ്പ്❤️
@salmaalavudheen6050 Жыл бұрын
പാലക്കാട് ഓമക്കായ എന്നു പറയും ചേട്ടന്റെ പപ്പര👌👌👌 Try ചെയ്യാം ചേട്ട
@V.CVijayan9 ай бұрын
ഓമക്ക (മാവേലിക്കര താലൂക് ) എന്ന് പറയും പലസ്ഥലത്തും പല പേരുകൾ. ആലപ്പുഴയിൽ തന്നെ രണ്ട് പേരുകൾ പപ്പര ആദ്യമായ് കേൾക്കു കയാണ്, കുഴപ്പം ഇല്ല 👍
@muhammadalipoovakothpoovak767311 сағат бұрын
സാറിൻ്റെ വീടിയോ ഞാൻ സ്ഥിരമായി കാണാറുണ്ട് Muhammed Ali Calicut
@ptjoseph3123 Жыл бұрын
കപ്പളങ്ങാ, പപ്പങ്ങ, പപ്പായ.😊
@narayananpookkodan31149 ай бұрын
Karumoosa ,Malappuram.
@vasudevansouringal4329 Жыл бұрын
In MALAPPURAM we call കറുവത്ത്. Good Info. I have planted about twenty plants , out of which four are flowered with male only. Thanks brother. Best wishes.
@muhammadali-gc6ri Жыл бұрын
കക്ക പൊടിച്ചത് അഥവാ കാൽസിയം കാർബണേ റ്റ് ആണ് ഉപയോഗിക്കേണ്ടത് ഒരു വർഷം ph ലെവൽ keep ചെയാം
@OmanaHareendran16 күн бұрын
പപ്പായ മഞ്ഞളിച്ച് കാണുന്നത് എന്തുകൊണ്ട്
@AP-uv3dc11 ай бұрын
മലപ്പുറത്ത് ചില സ്ഥലങ്ങളിൽ കറുമൂസ ചിലയിടത്ത് കറുമത്തി
@hamzaalakkal29362 күн бұрын
കണ്ണൂരിൽ, അപ്പക്കായി. 😊
@vishnunampoothiriggovindan28556 ай бұрын
നല്ല വീഡിയോ, കൊള്ളാം വിവരണം ഗുണപ്രദം 🎉👌👍
@lalithambikadanceschool16175 ай бұрын
സൂപ്പർ അടിപൊളി ആയിട്ടുണ്ട് കേട്ടോ പപ്പായ കൃഷി ചെയ്യുന്നത് എങ്ങനെയെന്ന് എളുപ്പം മനസ്സിലാക്കാനും വിവിധ പരീക്ഷണങ്ങൾ നടത്തുന്നത് അത്യുത്തമം ആയി
A male papaya plant is necessary within six kilometers for the female plants to get pollinated.
@sebychvcccffdrrft8tgdevass440 Жыл бұрын
ആൺപൂവ് ഉള്ള പപ്പായ വെട്ടിക്കളയണം എന്ന് പണ്ടേ പറഞ്ഞു കേട്ടതനുസരിച് വെട്ടികളയാറാണ് പതിവ്.. പക്ഷെ ഒരിക്കൽ ഒരു പരീക്ഷണം എന്ന പോലെ വെട്ടിക്കളയാതെ നിർത്തി.. അതിൽ സാധാരണ പാപ്പായായെക്കാൾ കൂടുതൽ കായ്ച്ചു.. നല്ല കായ്കൾ തന്നെ... ഇതൊന്നു ശ്രദ്ധിക്കണേ 😊👍
@ajithkumar-fy6vg Жыл бұрын
ഞാൻ മുറിച്ചു കളഞ്ഞു
@simiullassimiullass8033 Жыл бұрын
ഞാനും മുറിച്ചു കളഞ്ഞു 😭
@Najizek3589 Жыл бұрын
😢
@MuhammedJarjees.C10 ай бұрын
എനിക്ക് ലേ റ്റായത്തിന് ശേഷം കായ്ച്ചു
@MariammaVarghese-d1x8 ай бұрын
👍🏼👍🏼👍🏼
@rajanvattakandy9069Ай бұрын
Excellent information
@LosiPoulsonAmmeenteammeRakshik28 күн бұрын
Nalla vidiyo ishtayi😊
@vcviswanathan7744 Жыл бұрын
എന്റെ വീട്ടിൽ നിറയെ ഓമ ഉണ്ട് ഒരു വളവും ഇല്ലാതെ നിറയെ കായ ഉണ്ട്. എനിക് ഓമക്കായ പഴം വളരെ ഇഷ്ടമാണ്
@premalathak92562 күн бұрын
Ente veetil 2 thayyevechitunde kayichilla
@vargesevjosephv Жыл бұрын
നല്ല വിഡിയോ.. ദയവായി അത്യാവശ്യം അത്യാവശ്യം എന്ന വാക്ക് ഉപയോഗിക്കാതിരിക്കുക
@najeemas4337 Жыл бұрын
Thankyou
@DTR_ZIDANE2 ай бұрын
മലപ്പുറം കറുമുസാ പപ്പായ 🥑🥑
@hamssasubaida534 Жыл бұрын
ഞങ്ങളുടെ നാട്ടിൽ, ഓമക്ക എന്ന് പറയും. പത്തനംതിട്ട.
@SubhaVenugopal-u7f9 ай бұрын
Papaya nadunna vedio edumo
@abdulrazack2629Күн бұрын
Njanghaludenattil karmusa annanuparayunnath
@sukumaribabu69606 ай бұрын
ഞങ്ങളും ആലപ്പുഴകാർ ആണ്. ഞങ്ങൾ ഓമക്ക എന്നും പപ്പായ എന്നും പറയും.
@Ponnappanin6 ай бұрын
Place evide
@hami...hameed6698 Жыл бұрын
ഞങ്ങൾ (എറണാകുളം') കപ്പങ്ങ. എന്നും ചില സ്ഥലത്ത് . കപ്പളങ്ങ. എന്നും പറയും.. വേറെയും. പേരുകൾ ഉണ്ട് . ഓമക്ക. പപ്പായ അങ്ങിനെ. പല പേരുകൾ 👍
@sreerag2621 Жыл бұрын
കണ്ണൂരിൽ പപ്പക്കായ
@vijayank794920 күн бұрын
Koppakkya.
@Biji2496117 күн бұрын
വലുപ്പം വെക്കാൻ എന്തേലും പൊടികൈയ്യിഉണ്ടോ
@SandyaSandya-wf1db11 ай бұрын
നമ്മുടെ നാട്ടിൽ കോമയ്ക്ക എന്നും പറയും
@aboobackerea49412 жыл бұрын
വളരെ നല്ല വീഡിയോ,ഇതുപോലുള്ള നല്ല,നല്ല അറിവുകൾ പകർന്നു തരുന്നതിന്നു വളരെ നന്ദി. ഇനികുവേണ്ടത് ,മണ്ണിൻ്റെ പുളിരസം അളക്കുന്ന ഉപകരണം,എവിടെ കിട്ടും അതിൻ്റെവിലയു അറിഞ്ഞാൽ കൊള്ളാം.ദീപുവിൻ്റെകയ്യിൽ ഉണ്ടെങ്കിൽ അയക്കുമോ? കാഷ് ഓൺ ഡെലിവറി ആയി.
@safiyacpsafiya6382 жыл бұрын
ഞങ്ങൾ കറൂത്ത, കർമൂസ എന്നൊക്കെയാണ് പറയുന്നത്
@shareefkp81319 ай бұрын
സൂപ്പർ
@abdulsamed-bi8dj10 ай бұрын
കറു മൂസ 🌹പപ്പായ
@lalyjose4535 Жыл бұрын
ചങ്ങനാശേരി യിൽ പപ്പര തന്നെ ആണ്. 👍
@SindhuSubhash-cx6bt26 күн бұрын
ങേ..
@HameedvpHameed-xr2bz17 күн бұрын
കർമൂസ് എന്നും പറയും നാദാപുരം
@axiomservice Жыл бұрын
എൻ്റെ വീട്ടിൽ അടിപൊളി പപ്പായ മരം കൂടുതൽ ഉണ്ട്...ഞങളുടെ ആപ്പിൾ ആണ് ഇത്...i love പപ്പായ...തോരൻ..അച്ചാർ..പഴം..പാക്കോട ജ്യൂസ് ഒക്കെ ഉണ്ടാക്കും ..കുമ്മായ പ്രയോഗം ആദ്യത്തെ അറിവ് ആണ്..thanku bro . സീനത്ത് ബീവി chungom ആലപ്പുഴ
@shailasthoughts2 жыл бұрын
ഏത് പ്രായം മുതൽ ആണ് കുമ്മായം & പൊട്ടാഷ് ഒക്കെ ഇടേണ്ടത് ന്ന് പറഞ്ഞില്ലല്ലോ
@prameelaponnu27044 ай бұрын
ഓമക്കായ,, പാപ്പായ,, കറു വത്തും കായ,, പാലക്കാട് 👍🏾
@jaleeljallujallu5212 Жыл бұрын
Nammale naattil bappankayi nh parayum
@nachukunjapi2663 Жыл бұрын
Kannur karmoos. Idukki kappalanga
@ഉസ്താദ്-ജ4ണ Жыл бұрын
ബപ്പങ്ങായി @ കാസറഗോഡ്കാർ
@aboobackerea49418 ай бұрын
ഹലോ മി. പൊന്നപ്പൻ തലശ്ശേരി, മാഹീ, കണ്ണൂർ, എന്നിവിടങ്ങളിൽ ഈപഴതിന്നു കറുമൂസ എന്നാണ് പറയുക ( CID, മൂസ അല്ല കേട്ടോ )😄
@rashidaak18919 күн бұрын
അതെ
@Saneehasfunworld5 күн бұрын
😂😂😂
@Shafeeqcp2486 ай бұрын
കോഴിക്കോട് മലപ്പുറം കണ്ണൂർ ഇവിടെയെല്ലാം കറ മൂസ എന്നാണ് പിന്നെ പപ്പായ എന്ന് വിദ്യഭ്യാസമുള്ള ആളുകൾ പറയുന്നത് എല്ലാവരും കേൾക്കാറുണ്ട് അങ്ങിനെ മൊത്തം പപ്പായ എന്നായി
@Annie-d8h6 ай бұрын
Omakka enna nu ithinu parayunnatu. Kollam bhashayil
@jackmohVgaming-xn4ew10 ай бұрын
👌👌
@sarithashaiju2024 Жыл бұрын
Kottayam..Kappalanga
@sajinip5452 Жыл бұрын
Super
@aysha872111 ай бұрын
Karvathikka.. എന്നും. പറയും..
@shahinae2332 Жыл бұрын
Nadunna vidio venamayirunnu
@abdulsalam7545 Жыл бұрын
Muyal Valam idamo
@Ponnappanin Жыл бұрын
Yes
@sreejan389615 күн бұрын
Malappuram karmoosa
@seenathfaisal13004 күн бұрын
Karamoosa Kozhikkode
@shahinae2332 Жыл бұрын
Sir papaya thai vekumbol adivalam cherkano enthan cherkendarh