തേക്കിന്റെ ഇലയാണ് .ഞങ്ങളുടെ അമ്മ അനിയത്തിയുടെ ദേഹത്തു ചൊറിഞ്ഞു പൊട്ടിയിട്ടു തേക്കിന്റെ കുരുന്നു ഇല എടുത്തു എണ്ണ കാച്ചി തേച്ചാണ് മാറിയത് .എണ്ണ ചുവന്നിരിക്കും .👌🥰
@sindhu375 Жыл бұрын
ഞാൻ ഇതുകണ്ടിട്ട് ചെയ്യുന്നുണ്ട്, കുറച്ചു മണ്ണ് മാത്രം യോജിപ്പിച്ചുനടാറുണ്ട്,, നേരത്തയൊക്കെ മണ്ണ്, ചാണകം ഇവയോചിപ്പിച്ചു നടുമ്പോൾ കുറച്ചു നാളാകുമ്പോൾ സിമന്റുപോലെ സെറ്റായിരിക്കും,, വളർച്ചയുമില്ല,, ഇപ്പോ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നടാൻ ഇന്ട്രെസ്റ്റുമുണ്ട് വളരുന്നുമുണ്ട് 👌👌👌🙏
@mollythomas1192 Жыл бұрын
ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള ചെറുപ്പക്കാരെ കാണാൻ വിരളമാണ്... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@beenakp726311 ай бұрын
Thakeinde leaf
@geetharajan56044 ай бұрын
ജാതിമർത്തിൻെലെ
@anandandoos2043 Жыл бұрын
Hi Deepu njan ee video kandit try cheytu good result Thank u so much god bless u
@Jayalakshmi_RS11 ай бұрын
ഈ വീഡിയോ കണ്ടിട്ട് ഞാനും ഉണ്ടാക്കി വളം 😊👍🏻
@Jayalakshmi_RS11 ай бұрын
കത്തിരിക്ക നട്ടതിൽ ഇല നിറയെ പുഴു വരുന്നു.... അതിന് എന്തേലും മരുന്ന് പറഞ്ഞു തരാൻ കഴിയോ?
@chandrikacp346910 ай бұрын
ഇത് എന്ത് തന്നെയായാലും പരീക്ഷിച്ചു നോക്കണം
@NimmyRaj-q9c11 ай бұрын
തേക്കിന്റെ ഇല, ഇത് നല്ല കാര്യം ആണ് ജൈവ വളം ആകും എല്ലാം വീട്ടിൽ ഉള്ള സാധനം
@irukulangaraabu2253 Жыл бұрын
4 മാസം വളരെ ദീര്‍ഘമായി പോയി വീട്ടില്‍ 15 ചാക്ക് കരിഇല ഉണ്ട് ഞാന്‍ ഒരു മാർഗ്ഗം അന്യേഷിച്ച് നടക്കുകയാണ് പച്ചക്കറി കൃഷി യും അത് പോലെ പത്ത് പഴ ചെടികള്‍ നടണം എന്നും വിജാരിക്കുന്നുണ്ട് ചികരി കംബോസ്റ് ഇട്ട് വെച്ചിട്ടുണ്ട് ഇപ്പോള്‍ 40 ദിവസം ആയി അത് കുറച്ചെ ഉളളൂ 4 ചാക്ക് ചികരി ചോറ് മാത്രം ഇനിയും കുറേ വളം വേണം അടുക്കള വേസ്റ്റ് അടുത്ത കടയിലെ പച്ചക്കറി വേസ്റ്റ് അതും റെഡി ആവുന്നുണ്ട്
@sajikumarpv72342 жыл бұрын
തേക്കിന്റെ ഇല... സൂപ്പർ വളമാണ് ഈ വളം വേരോട്ടത്തിനും ഈർപ്പം നില നിർത്താനും നല്ലതാണ്.. 👍👍
Very use ful tips ,good innovation teakwood green leaves makes light red colour , Good presentation.. Many thanks
@Deaf-sign27 күн бұрын
ദിലീപേട്ടൻ ആണോ 😊
@Joh433211 ай бұрын
Eathra divasam koodumbozha ee kariyila compost thaikal okke idende...
@lavendarhomegarden85872 жыл бұрын
Nhanum ith pole valam undakkarund👍
@sindhu.p.b2112 Жыл бұрын
Thekkin kurunnu😊
@rugminic50442 жыл бұрын
ഈ വളം മാത്രം ചെടികൾക്ക് മതിയാകുമോ, തേ ക്കില നല്ലതല്ലെന്നു കേൾക്കുന്നു
@salimmathomas6769 Жыл бұрын
Njanum chayithu.Thanks.
@mercyabraham49942 жыл бұрын
അഭിനന്ദനങ്ങൾ
@najeemas433711 ай бұрын
Godblessyou❤
@jiswinjoseph1290 Жыл бұрын
Thekkinte ഉണക്ക ഇല എടുക്കാമോ..??
@Ponnappanin Жыл бұрын
yes
@sujansujan36122 жыл бұрын
തേക്കില 👌👌
@jayakumari39152 жыл бұрын
Thekkinte ila👍👍
@lizyg.xjames2457 Жыл бұрын
Useful video thank you
@ganeshkumar-ur7kq2 жыл бұрын
Very useful video. Thanks
@remanim85292 жыл бұрын
തേക്കി നില
@syamaladevi62682 жыл бұрын
തേക്കില
@pappachancc94324 ай бұрын
Thekkinte,Elayanu,
@chichoooo5 Жыл бұрын
Adipoli..
@nirmalabalakrishnan4120 Жыл бұрын
നല്ല അറിവ്. ചാണകം കിട്ടാത്തതിനാൽ വിഷമിച്ചിരിക്കുകയായിരുന്നു
@cvr81922 жыл бұрын
Very useful share👌🌹👌
@chinnammachacko65082 жыл бұрын
Tthaekiela
@elizabethdcurz28919 ай бұрын
May God bless you brother.
@ramlakajam43622 жыл бұрын
ഉപ്പിട്ട കഞ്ഞി കഞ്ഞിവെള്ളം ഉപയോഗിക്കാമോ
@nusrathnajeeb1069 Жыл бұрын
Ssss
@seenabasha58182 жыл бұрын
Very useful video I will try thekku leaf anu hand red ayathu
@MALLUGIRL6572 жыл бұрын
തേകിൻ ഇല 😊
@shirlyphilip487811 ай бұрын
Thekkinte ila pot nirachapol oral paranjathu..thkkila pettennu azhikilla ennanu..ennal ithu kandapol ella doubts mari..thanku
@vijayasidhan19482 жыл бұрын
Useful information 👍
@joph9435 Жыл бұрын
തേക്കില
@binduks48872 жыл бұрын
രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും കഞ്ഞിവെള്ളം ഒഴിച്ച് കെട്ടി വച്ചിട്ടാണോ കമിഴ്ത്തി വച്ചു കൊടുക്കേണ്ടത്? എന്റെ തക്കാളിച്ചെടികൾ ഒരു കായ്പു കഴിയുമ്പോൾ കരിഞ്ഞുപോകുന്നു. എന്തായിരിക്കും കാരണം?
@sb78042 жыл бұрын
Alla rand dhivasam kazhnj aanu kamazhthy veykendath
@rahnarasheed497910 ай бұрын
Thekkila😊
@mayaragesh49332 жыл бұрын
A Very Useful Video.
@lalithaa16612 жыл бұрын
T
@lalithaa16612 жыл бұрын
Red c0
@shajibashahul80932 жыл бұрын
തേക്കിന്റെ ഇല
@josmyjoseph144311 ай бұрын
Thanks for share this knowledge
@basheerpa51652 жыл бұрын
നേത്ര കൊല വെട്ടിയാൽ ഉള്ള waste ഉപയോഗിക്കാൻ പറ്റുമോ?
@vijayalakshmiprabhakar15542 ай бұрын
കണ്ണ് വെട്ടിയോ??
@saajicleetas9152 Жыл бұрын
Thekkite,Ela,
@jincyshyjujincyshyju27502 жыл бұрын
ഇത് വളമാകൻ എത്ര ദിവസം വേണം
@Abduschannel25 күн бұрын
Thekkinte elaa
@lijimakappadan85872 жыл бұрын
ഞാൻ മുൻപേ ഉണ്ടാക്കി നല്ല പൊടിവളമായിക്കിട്ടി
@RugmaniAmma-l6z Жыл бұрын
Thake in ta leaf😊😊😊
@cicilylazar26472 жыл бұрын
ഉപ്പ് ഇട്ട കഞ്ഞി വെള്ളം ഉപയോഗിക്കാമോ
@labeeblabi770911 ай бұрын
ഈ valathil puzukal ഉണ്ടാകുമോ
@poojagunesh41842 жыл бұрын
കരി ഇല കഞ്ഞി വെള്ളത്തിൽ കുതിർത് ഇട്ടാലും ഓക്കേ ആവും... ഒതുങ്ങി കിട്ടും കൂടുതൽ ഇല ചേർക്കാം.
@lillikuttycherian4422 жыл бұрын
Tekkila
@AkhilaJyothi-tc9nr Жыл бұрын
Thanks bro Nala arivu thannathinu😊
@rasoyeebylisa29282 жыл бұрын
Very useful information
@LeenaKarunakaran-he6tk Жыл бұрын
വളരെ ഉപകാരപ്രദം
@rosilychrispen76602 жыл бұрын
ഇത് തേക്കില ആണ്. ഇപ്പോൾ കെട്ടിവച്ച ചാക്ക് എന്ന് മുതൽ ഉപയോഗിക്കാൻ സാധിക്കും