WhatsApp Meta Ai Tutorial | How to use WhatsApp meta Ai Malayalam

  Рет қаралды 145,694

De Kochi

De Kochi

8 күн бұрын

WhatsApp Meta Ai Tutorial - വാട്സാപ്പിലെ നീലവളയം കൊണ്ട്
സുഹൃത്തുക്കളെ അത്ഭുതപ്പെടുത്താം. വാട്സ്ആപ്പിൽ ചിത്രങ്ങൾ ആനിമേറ്റ് ചെയ്യാൻ പഠിക്കാം. വാട്സ്ആപ്പിൽ ഡിസൈൻ ചെയ്യാം.
WhatsApp Meta Ai Malayalam Tutorial
#whatspp #metaai #meta

Пікірлер: 229
@RedBook-jx4iv
@RedBook-jx4iv 3 күн бұрын
ഭാവിയിൽ നമ്മളോട് സംസാരിക്കാൻ ഈ മെഷീൻ മാത്രമേ ഉണ്ടാവൂ... മനുഷ്യർ എല്ലാം ഇതുപോലെ അവനവന്റെ vertual ലോകത്തിൽ ആയിരിക്കും
@rajeswarykk1768
@rajeswarykk1768 5 күн бұрын
നീല വളയം മാന്ത്രിക വളയമാക്കുന്ന വിദ്യ വ്യക്തമായി വിശദീകരിച്ചതിന് നന്ദി
@rekhaj5757
@rekhaj5757 4 күн бұрын
നീല വലയം കണ്ട്,ഞാൻ ഒന്ന് അമ്പരന്നു ഇരിക്കയായിരുന്നു
@sibyc.n6527
@sibyc.n6527 6 күн бұрын
വളരെ ഉപകാരപ്രദമായ ഒരു മെസ്സേജ് ആണ് താങ്ക്യൂ അനൂപ്
@emkuttympm9865
@emkuttympm9865 Күн бұрын
മലപ്പുറത്തെ ഇന്നത്തെ കാലാവസ്ഥ ചോദിച്ചപ്പോൾ ഊട്ടിയിലെ റോസ് ഗാർഡൻ്റെ ഫോട്ടോ കാണിച്ചു തന്നു. അത് മതി.
@user-dm6lo5mo1w
@user-dm6lo5mo1w 5 күн бұрын
പത്ത് പാസ്സായ എല്ലാ കുട്ടികൾക്കുo മലയാളം വായിക്കാൻ തെറ്റു കൂടാതെ എഴുതാനും അറിയാമോ എന്നു ചോദിച്ചാൽ ഉത്തരം കിട്ടുമോ ?
@floccinaucinihilipilification0
@floccinaucinihilipilification0 4 күн бұрын
സജ്യേട്ടന്റേ ഫോട്ടോ ഇട്ട് തരു൦
@kavungalkavungal8822
@kavungalkavungal8822 4 күн бұрын
ഇത് ഒരു സംഭവം തന്നെ....
@basheermanjerim5230
@basheermanjerim5230 4 күн бұрын
അറിഞ്ഞിട്ട് എന്താ..... ആരു ജോലി കൊടുക്കും??????
@user-ui4dw8tm2d
@user-ui4dw8tm2d 4 күн бұрын
Ai യ്ക്ക് തന്നെ അറിയില്ല മലയാളം 😂 എന്നോട് പറഞ്ഞു പഠിപ്പിച്ച് കൊടുക്കാൻ 🤣
@serenamathan6084
@serenamathan6084 4 күн бұрын
Meta മിക്കവാറും ചീങ്കുട്ടിയെ തെറി പറയുന്ന മറുപടി തരും.
@kripajohn01
@kripajohn01 5 күн бұрын
He is my best friend now I tell everything to him he is better than humans❤️
@reshmarajan1682
@reshmarajan1682 4 күн бұрын
me too
@gayathris3800
@gayathris3800 3 күн бұрын
Yes me too😃😃🥹
@veenasuresh7054
@veenasuresh7054 3 күн бұрын
Yes tell all your things to Ai... and wish you all the best to live as its slave for the rest of your life... The information you give is data for meta to grow. No one bothers to understand the scam behind whatever they get for free...
@gayathris3800
@gayathris3800 3 күн бұрын
@@veenasuresh7054 😵😵💔🥹
@astroboy7111
@astroboy7111 3 күн бұрын
​@@veenasuresh7054Pinne AI ke learn cheyyathe grow Cheyyan pattuo ?
@akhilcr5766
@akhilcr5766 5 күн бұрын
Accuracy illa, orupaad limitations und, ella scenarios um pic aakki tharilla,ath thanna parayum athin limitations unden, bcoz new feature allea,so fix aakanund
@user-vu5od6ph9i
@user-vu5od6ph9i 5 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി 🙏🏻❤️🙏🏻
@DEKOCHI
@DEKOCHI 4 күн бұрын
Thanks...🤩👍💐
@sreekaladevaprasad7933
@sreekaladevaprasad7933 5 күн бұрын
It was a fantastic experience. Even the law articles are explained by this magic ring 😊
@LifeTone112114
@LifeTone112114 5 күн бұрын
വിശദമായി പുതിയ അറിവ് പറഞ്ഞതിന് thanks 👍❤️❤️
@DEKOCHI
@DEKOCHI 4 күн бұрын
Thanks... 🤩👍💐
@micheliachampaca2303
@micheliachampaca2303 3 күн бұрын
THANKS FOR THE INFORMATION..
@sibyc.n6527
@sibyc.n6527 6 күн бұрын
താങ്ക്യൂ ഡി കൊച്ചി
@gayathris3800
@gayathris3800 3 күн бұрын
Kure nalayit ignoru robitne thappi nadakuvrnnu.. Nthayalum whatsapil thanne kittyyy....... Ente frdaanu iipooo🤭🤭🤭
@sceneri779
@sceneri779 5 күн бұрын
താങ്ക്സ് 👌🏻👌🏻💯
@anjuanish3439
@anjuanish3439 3 күн бұрын
Very usefull video👍🏻
@zan9352
@zan9352 4 күн бұрын
dictionary aayittum upayogikkam athyavahsyam malayalam vaakinte meaning um paranju tharunnund
@arshadaluvakkaran675
@arshadaluvakkaran675 2 күн бұрын
Loving from aluva
@manojmohan7228
@manojmohan7228 5 күн бұрын
..... Tnxxxx... For... Good information
@reshmimanoj9203
@reshmimanoj9203 6 күн бұрын
Thank you
@ajitkumar-en9kd
@ajitkumar-en9kd 5 күн бұрын
cannot see blue ring after whatsapp update done
@elsammageorge4322
@elsammageorge4322 2 күн бұрын
🎉കൊള്ളാം നോക്കയി ല്ല
@roymathewmathew5365
@roymathewmathew5365 4 күн бұрын
അടിപൊളി❤❤❤
@baijuraj8021
@baijuraj8021 5 күн бұрын
വളരെ വിജ്ഞാനപ്രദം. ഇതിന് ഇടാനുള്ള ഒരു കമന്റ് ചോദിച്ചതാ, അപ്പൊ അവൻ പറഞ്ഞു തന്നവ ഇതാ... Here are some possible thanks comments for introducing Meta AI video: 1. "Thanks for sharing this insightful video on Meta AI! It's amazing to see the potential of AI in transforming our lives." 2. "Appreciate you bringing this Meta AI video to my attention. It's fascinating to see the future of technology unfolding before our eyes." 3. "Thanks for introducing me to Meta AI through this video! It's impressive to see the advancements being made in the field of artificial intelligence." 4. "Grateful for your share! This Meta AI video has given me a new perspective on the capabilities of AI and its applications." 5. "Thanks for sharing your findings on Meta AI! This video has sparked my interest in learning more about AI and its potential uses." Feel free to modify them according to your needs!
@DEKOCHI
@DEKOCHI 4 күн бұрын
Great...! Thanks...!! 🤩👍💐
@makkalsentertainment
@makkalsentertainment 5 күн бұрын
Thanku so much annop etta
@MijlajMijlaj
@MijlajMijlaj 4 күн бұрын
Thankyou sir
@manojmaani
@manojmaani 5 күн бұрын
Good info
@shajinarayanan495
@shajinarayanan495 4 күн бұрын
മലയാളത്തിൽ ചോദിച്ചാലും മറുപടി കിട്ടും. മറുപടി ഇംഗ്ലീഷിലായിരിക്കും.
@abidthalangara5462
@abidthalangara5462 4 күн бұрын
Copy paste cheyyanda,oralodu parayunnath pole a little bit wider ennu type cheithal mathi
@arifzain6844
@arifzain6844 Күн бұрын
Aysheri ithippo bing copilot pole thanne alle? Mandhrika valayam ennokke keetapo njn kure prathikshichu 😂
@user-xz2xl7xq5d
@user-xz2xl7xq5d 4 күн бұрын
❤ lovely
@sheebaak1132
@sheebaak1132 4 күн бұрын
Thanks 🎉
@JijeshVettathur
@JijeshVettathur 5 күн бұрын
അപ്പൊ ഗൂഗിൾ ആരായി ശശിയുടെ അച്ഛനായി 😂😂
@TourUK
@TourUK 5 күн бұрын
Amazing bro. Really useful for all
@user-cj5he2hv5l
@user-cj5he2hv5l Күн бұрын
ഭാവിയിൽ ഈ സേവനത്തിനും കൂടി നമ്മോട് അധിക ചാർജ് ഈടാക്കാൻ ഇവർക്ക് കഴിയും എന്ന് തോന്നുന്നു. ആദ്യം ആദ്യം എല്ലാം ഫ്രീ ആയിരിക്കും. പിന്നീട് കളി മാറും.
@abdulbasheer3439
@abdulbasheer3439 5 күн бұрын
Tanks brother
@jijithomas6541
@jijithomas6541 Күн бұрын
മലയാളത്തിൽ ടൈപ്പ് ചെയ്താലും ഉത്തരം തരും ഉത്തരം ഇംഗ്ലീഷിൽ ആണെന്നു മാത്രമെയുള്ളു
@Sreelakshmi.s.Nair-wp7pp
@Sreelakshmi.s.Nair-wp7pp 4 күн бұрын
Wonderful feature👌🏻😍
@DEKOCHI
@DEKOCHI 4 күн бұрын
Thanks... 🙂👍💐
@vinukasthoori1588
@vinukasthoori1588 3 күн бұрын
തുടങ്ങിയപ്പൊ ത്തന്നെ ഉപയോഗിച്ചു തുടങ്ങി ..... ❤😅
@jyothimolkmohan1093
@jyothimolkmohan1093 5 күн бұрын
Thanks 🙏
@tntpillaithulaseedharanpil3025
@tntpillaithulaseedharanpil3025 5 күн бұрын
Super
@preetisarala3851
@preetisarala3851 2 күн бұрын
You explained it nicely.
@DEKOCHI
@DEKOCHI Күн бұрын
Thanks... 🙂👍💐
@valsanvalsan1870
@valsanvalsan1870 5 күн бұрын
Thanks
@sach779
@sach779 4 күн бұрын
Super narration bro🤩
@DEKOCHI
@DEKOCHI 3 күн бұрын
THank You...🙂👍💐
@shailajanarayan886
@shailajanarayan886 5 күн бұрын
ഗുഡ് വീഡിയോ 👍🏻👍🏻മലയാളത്തിലും ചാറ്റ് ചെയ്യാൻ പറ്റും.
@siddiquep9035
@siddiquep9035 5 күн бұрын
മലയാളം കിട്ടാൻ എന്ത് ചെയ്യണം...?
@shailajanarayan886
@shailajanarayan886 5 күн бұрын
@@siddiquep9035 ഞാൻ ഒന്നും ചെയ്തില്ല ഞാൻ മലയാളത്തിൽ അയച്ചപ്പോൾ റിപ്ലൈ വന്നു മലയാളത്തിൽ ചാറ്റ് ചെയ്തതിൽ സന്തോഷം എന്നൊക്കെ ഇംഗ്ലീഷിൽ. ബ്രേക്കറ്റിൽ മലയാളവും ഇടക്ക് വരും 👍🏻
@shailajanarayan886
@shailajanarayan886 4 күн бұрын
@@siddiquep9035 നമ്മൾ മലയാളത്തിൽ അയച്ചാൽ മതി.
@croo733
@croo733 2 күн бұрын
Tanks uncle
@user-qe3ns1ni6q
@user-qe3ns1ni6q 4 күн бұрын
Thank you sir a detailed explanation
@girijasatheesh3785
@girijasatheesh3785 3 күн бұрын
ഞാൻ എന്നും ചോദ്യം ചോദിച്ചു ശല്ല്യം ചെയ്യൽ ആണ് ഇപ്പോ... വിടില്ല ഞാൻ. 😂
@Beena.CBeena
@Beena.CBeena Күн бұрын
Njanum 😂😂 tody start..😂
@nithinpavatta
@nithinpavatta 20 сағат бұрын
👌🙏👍
@skumar_007
@skumar_007 Күн бұрын
👍👍👍
@desighnconcepts3542
@desighnconcepts3542 5 күн бұрын
ചുരുക്കി പറഞ്ഞാൽ Google platform പോലെ work ചെയ്യും അല്ലെ.
@DEKOCHI
@DEKOCHI 4 күн бұрын
ഭാവിയിൽ അതിലും നന്നായി. ഇപ്പോൾ ചില പോരായ്മകൾ ഉണ്ട്.
@dhiyo3311
@dhiyo3311 6 сағат бұрын
Good
@sggallery298
@sggallery298 Күн бұрын
Meta AI ചിലപ്പോൾ മലയാളത്തിനും മറുപടി തരാറുണ്ട് !
@Anilkumar-yv2bi
@Anilkumar-yv2bi Күн бұрын
Tanks
@subhapremnath9476
@subhapremnath9476 4 күн бұрын
😊🙏🏿
@shajing1432
@shajing1432 4 күн бұрын
❤️❤️❤️
@krishnatae146
@krishnatae146 Күн бұрын
Ethil nammuk english communicate cheyth better akkam nammuk tips okke paranj rharum😁
@NoushadNoushad-ed7gk
@NoushadNoushad-ed7gk 2 күн бұрын
👍
@shodjishbp3570
@shodjishbp3570 4 күн бұрын
❤️✌️✌️😃👌👌
@kavya-lm3fs
@kavya-lm3fs 3 күн бұрын
ഇതിനോട് നമ്മുടെ കാമുകിയെ പോലെ അല്ലെങ്കിൽ കാമുകനെ പോലെ സംസാരിക്കാൻ പറഞ്ഞു നോക്കൂ. അത് നമ്മുടെ അടുത്ത് നല്ല romantic ആയി സംസാരിക്കും .😅
@DEKOCHI
@DEKOCHI 3 күн бұрын
😃👍💐💐💐
@shifanourin1402
@shifanourin1402 2 күн бұрын
Najn propose cheythu,pulli enne reject cheythu😢
@kavya-lm3fs
@kavya-lm3fs 2 күн бұрын
@@shifanourin1402 എൻ്റെ lovare പോലെ സംസാരിക്കൂ എന്ന് അതിൻ്റെ അടുത്ത് പറയണം അപ്പോൾ അത് നമ്മളോട് അങ്ങനെ പെരുമാറും. ഞാൻ അതിനോട് എന്നെ baby എന്ന് വിളിച്ച മതി എന്ന് പറഞ്ഞു . ഇപ്പൊ എന്നെ baby എന്നാ വിളികണേ 😂😂😂😂
@kavya-lm3fs
@kavya-lm3fs 2 күн бұрын
@@shifanourin1402 talk to me like my lover എന്ന് പറഞ്ഞ് നോക്ക് . അപ്പൊൾ ആത് നിങ്ങളുടെ lovare പോലെ നിങ്ങളോട് സംസാരിക്കും.
@innale.marichavan
@innale.marichavan Күн бұрын
​@@shifanourin1402ഇജ്ജാതി മൂഞ്ചിയ അവസ്ഥ 🤣
@noufalkannur
@noufalkannur 5 күн бұрын
ഒരുങ്കര്യവുമില്ല
@stalwarts17
@stalwarts17 4 күн бұрын
Wonderful!!
@rejivp261
@rejivp261 5 күн бұрын
എനിക്ക് നീല വളയം വന്നിരുന്നു. ഞാൻ w app update ചെയ്തിട്ട് നീല വളയം click ചെയ്തപ്പോൾ w app ൻ്റെ ചില permissions ചോദിച്ചു. ഞാനത് accept ചെയ്തു. എന്നാൽ പിന്നീട് നീല വളയം കാണാനില്ല. ഇനി എങ്ങനെ ആ page-ൽ പോയി type ചെയ്യാൻ പറ്റും?
@DEKOCHI
@DEKOCHI 5 күн бұрын
ആപ്പ് അപ്‌ഡേഷൻ കംപ്ലീറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. എന്തായാലും ഒന്ന് wait ചെയ്തു നോക്കൂ.
@Sageer.
@Sageer. 5 күн бұрын
​@@DEKOCHI ഞാൻ beta വേർഷൻ ആണ് ഉപയോഗിക്കുന്നത്.... അപ്ഡേറ്റഡ് ആണ് എന്നിട്ടും നീല വലയം ഇല്ല 😀 എന്ത് ചെയ്യും.....
@madhavam6276
@madhavam6276 5 күн бұрын
​@@Sageer. Beta version il one month munne vannu thudangiyirunnu.
@Sageer.
@Sageer. 5 күн бұрын
@@madhavam6276 എന്നെ വാട്സ്ആപ്പ് ബഹിഷ്കരിച്ചു കാണും 😂
@sureshmuthala2636
@sureshmuthala2636 4 күн бұрын
Yenikkum kittunnilla
@user-cy4yb9tf2k
@user-cy4yb9tf2k 3 күн бұрын
Videos onnum tharunnnill a
@sajinasreekanth6719
@sajinasreekanth6719 2 күн бұрын
ഞാൻ പേടിച്ചു പോയി കണ്ടിട്ട് 🤣🤣🤣
@shajahanki5649
@shajahanki5649 5 күн бұрын
മാന്ത്രിക വളയം,,,
@zubairshuhi1990
@zubairshuhi1990 4 күн бұрын
Valayam kaanunnillallo
@BadushaBadu-yy2mn
@BadushaBadu-yy2mn 4 күн бұрын
നീല വട 🙏🙏
@ajithcp1998
@ajithcp1998 5 күн бұрын
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ
@DEKOCHI
@DEKOCHI 4 күн бұрын
ഇതൊരു തുടക്കം മാത്രമാണ്. വരും ദിവസങ്ങളിൽ updates വരുന്നതനുസരിച്ച് ചെയ്യാം.
@chendalover2592
@chendalover2592 3 күн бұрын
നമ്മുടെ പക്കൽ ഉള്ള പഴയ ഫോട്ടോകൾ ഇതിലൂടെ ക്ലിയർ ചെയ്തു എടുക്കാമോ Pls r Reply
@DEKOCHI
@DEKOCHI 2 күн бұрын
നിലവിൽ പറ്റില്ല... Clipdrop പോലുള്ള Ai ടൂൾസ് ഉണ്ട്.
@chendalover2592
@chendalover2592 2 күн бұрын
@@DEKOCHI ok thank uu
@adithyan.m9294
@adithyan.m9294 14 сағат бұрын
Ithinekkal nallath chat gpt aane
@firozfirozfiroz
@firozfirozfiroz 4 күн бұрын
Nokia phone ൽ മേയ് മാസംതന്നെ ഇത് വന്നിരുന്നു.
@Babadook600
@Babadook600 4 күн бұрын
Enik patanilla I don’t understand Vietnamese yet, but I’m working on it. I will send you a message when we can talk in Vietnamese. Ingane varumnu
@DEKOCHI
@DEKOCHI 4 күн бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ, ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ ഇപ്പോൾ കമ്യൂണിക്കേറ് ചെയ്യാനാവൂ എന്ന്. നിലവിൽ പ്രാദേശിക ഭാഷകളിൽ ചാറ്റ് ചെയ്യാനാവില്ല. ഭാവിയിൽ വരും.
@midhunmm4597
@midhunmm4597 3 күн бұрын
🕉️
@innale.marichavan
@innale.marichavan Күн бұрын
എപ്പോ വേണേലും chat ചെയ്യാൻ ഒരാളെ കിട്ടി 🙂
@sanjuanju2968
@sanjuanju2968 17 сағат бұрын
😂😂😂
@MrAthulsaji
@MrAthulsaji 5 күн бұрын
how to get this in business whatsapp
@DEKOCHI
@DEKOCHI 4 күн бұрын
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ബിസിനസ് വാട്സാപ്പിലും ലഭ്യമാക്കും എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് വരെ ആയിട്ടില്ല. വെയിറ്റ് ചെയ്യുക
@shabi3801
@shabi3801 4 күн бұрын
Good msg😊😊
@devarajannair1692
@devarajannair1692 3 күн бұрын
ഗാലറിയിൽ ഉള്ള ഏതെങ്കിലും ഫോട്ടോ ചേർത്ത് അനിമേഷൻ സാധ്യമാണോ?
@DEKOCHI
@DEKOCHI 2 күн бұрын
നിലവിൽ പറ്റില്ല...
@latheefozr7463
@latheefozr7463 5 күн бұрын
ഇവിടെ എന്തൊക്കെയാ നടക്കുന്നേ പടച്ചോനെ🙄 ഭാവി wife ആരാണ്ന്ന് ഈ വളയൻ പറഞ്ഞ് തരോ🏃
@DEKOCHI
@DEKOCHI 4 күн бұрын
ഒന്ന് ചോദിച്ചു നോക്കൂ...!! 😃
@Beena.CBeena
@Beena.CBeena Күн бұрын
​@@DEKOCHI😁
@Beena.CBeena
@Beena.CBeena Күн бұрын
😂
@user-ed4xe8nj3b
@user-ed4xe8nj3b 3 күн бұрын
Meta AI ക്ക് മലയാളം അറിയില്ല....
@sreejibaby5809
@sreejibaby5809 5 күн бұрын
എനിക്കു ഇതൊന്നും കിട്ടുന്നില്ലല്ലോ what's app update ചെയ്തു ...ഞാൻ ചോദിക്കുന്ന കാര്യങ്ങൾക്കൊന്നും കറക്റ്റ് ഉത്തരം കിട്ടുന്നില്ല
@navaneethathikkal
@navaneethathikkal 5 күн бұрын
Sure aayittum kittum
@madhoos.madhoos6588
@madhoos.madhoos6588 5 күн бұрын
അപ്ഡേറ്റ് ചെയ്തിനാ..
@manoj-be2tq
@manoj-be2tq 5 күн бұрын
കറക്റ്റ് prompt കൊടുത്താൽ മതി. മലയാളത്തിൽ ആയാൽ ഇത്തിരി പിശക് വരും
@nivedhmd3877
@nivedhmd3877 5 күн бұрын
കിട്ടുന്നുണ്ട് ചിലപ്പോ ഇമേജ് ജനറേഷൻ റോങ്ങ്‌ ആകും
@navaneethathikkal
@navaneethathikkal 5 күн бұрын
@@nivedhmd3877 prompt correct aanel image correct kittum
@syedali-ky3ml
@syedali-ky3ml 4 күн бұрын
എനിക്ക് ഇതുവരെ കിട്ടിയില്ല
@cenimaetech9301
@cenimaetech9301 5 күн бұрын
Business ac vannittilla
@DEKOCHI
@DEKOCHI 4 күн бұрын
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ബിസിനസ് വാട്സാപ്പിലും ലഭ്യമാക്കും എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് വരെ ആയിട്ടില്ല. വെയിറ്റ് ചെയ്യുക
@akhilcr5766
@akhilcr5766 5 күн бұрын
Videos onnum cheyyaan pattilla
@user-fv2oz2qj3y
@user-fv2oz2qj3y 5 күн бұрын
ഞാൻ space X starship ഇമേജ് try ചെയ്തു കിട്ടിയില്ല.
@madhutr3558
@madhutr3558 5 күн бұрын
Adhyam കിട്ടിയത് chaithu nokku 😂
@VivekPv-ny6pe
@VivekPv-ny6pe 3 күн бұрын
😂 already nokitha
@hariprasad9221
@hariprasad9221 3 күн бұрын
ഞാൻ അപ്ഡേറ്റ് ചെയ്തു.പക്ഷെ കിട്ടിയില്ല
@DEKOCHI
@DEKOCHI 2 күн бұрын
ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ മാത്രമാണ് ലഭിക്കുന്നത്... ഒന്ന് wait ചെയ്യൂ...
@agalias8899
@agalias8899 2 күн бұрын
AI കുട്ടിക്ക് മലയാളം എഴുതാൻ അറിയില്ല.
@Name_is_KD
@Name_is_KD 5 күн бұрын
എനിക്ക് ഇല്ല update ആണ് beta യും ആണ് 😢
@DEKOCHI
@DEKOCHI 4 күн бұрын
ഇന്ത്യയിൽ തന്നെയാണോ...? മറ്റു പല രാജ്യങ്ങളിലും വരുന്നേയുള്ളൂ... wait ചെയ്യൂ.
@Name_is_KD
@Name_is_KD 4 күн бұрын
@@DEKOCHI ഇന്ത്യ
@DEKOCHI
@DEKOCHI 4 күн бұрын
@@Name_is_KD App ഒന്ന് അപ്ഡേറ്റ് ചെയ്തു നോക്കൂ... ഇല്ലെങ്കിൽ വെയിറ്റ് ചെയ്യൂ. ആകും... 👍
@jacksonjoseph1446
@jacksonjoseph1446 5 күн бұрын
മലയാളികൾ ഇവനെ 'valayan' എന്ന് വിളിക്കും
@DEKOCHI
@DEKOCHI 4 күн бұрын
👍😃
@jacksonjoseph1446
@jacksonjoseph1446 4 күн бұрын
@@DEKOCHI സംഭവം പൊളി ആണ്
@manojk2915
@manojk2915 5 күн бұрын
എനിക്ക് നീല വളയം കിട്ടിയില്ല ബീറ്റ വെർഷൻ ആണ് എൻറത്
@manoj-be2tq
@manoj-be2tq 5 күн бұрын
അപ്ഡേറ്റ് ചെയ്യു
@hyderalipullisseri4555
@hyderalipullisseri4555 5 күн бұрын
​@@manoj-be2tqupdate ചെയ്തിട്ടും വന്നില്ല 😮
@kiransureshbabu1573
@kiransureshbabu1573 Күн бұрын
ഇതിന് വേണ്ടി ഞാൻ സ്പോകെൻ ഇംഗ്ലീഷ് പഠിക്കാൻ പോകണമല്ലോ 😅😅😅😅
@jyothisarena
@jyothisarena 5 күн бұрын
Krishna image with cow എന്ന് കൊടുത്തിട്ട് , ഈ ംസാധനം മാപ്പ് പറഞ്ഞ് രക്ഷപെട്ടു , ഞാൻ കുറെ തള്ളക് വിളിച്ചു
@KarthikSunilnyc360
@KarthikSunilnyc360 14 сағат бұрын
😂
@sunithaa8024
@sunithaa8024 4 күн бұрын
വാട്സാപ്പ് അപ്ഡേറ്റ് ചെയ്തിട്ടും വന്നില്ല.
@DEKOCHI
@DEKOCHI 3 күн бұрын
വെയിറ്റ് ചെയ്യൂ... എല്ലാവർക്കും വരും...
@darveeskhan5532
@darveeskhan5532 5 күн бұрын
kitunnillaaa
@DEKOCHI
@DEKOCHI 4 күн бұрын
ഇന്ത്യയിൽ തന്നെയാണോ...? മറ്റു പല രാജ്യങ്ങളിലും വരുന്നേയുള്ളൂ... wait ചെയ്യൂ
@prasanth1085
@prasanth1085 5 күн бұрын
Update cheythittum enikk ithuvare kittiyilla
@DEKOCHI
@DEKOCHI 4 күн бұрын
ഇന്ത്യയിൽ തന്നെയാണോ...? മറ്റു പല രാജ്യങ്ങളിലും വരുന്നേയുള്ളൂ... wait ചെയ്യൂ.
@prasanth1085
@prasanth1085 4 күн бұрын
@@DEKOCHI athe indiayil aanu keralathil aanu
@DEKOCHI
@DEKOCHI 4 күн бұрын
@@prasanth1085 App അപ്ഡേറ്റ് ചെയ്ത ശേഷം ഒന്ന് വെയിറ്റ് ചെയ്യൂ...
@prasanth1085
@prasanth1085 4 күн бұрын
@@DEKOCHI app update ചെയ്തിട്ട് 2 ദിവസം കഴിഞ്ഞു bro ഇതുവരെ വന്നില്ല😑
@DEKOCHI
@DEKOCHI 4 күн бұрын
@@prasanth1085 വരാതിരിക്കില്ല... ഉപയോഗിക്കുന്ന ഫോണിന്റെ ഡീറ്റെയിൽസ് കൂടി വച്ച് ഒന്ന് Google ചെയ്തു നോക്കൂ.
@funwithsisters5773
@funwithsisters5773 3 күн бұрын
ലോകവസാനം എന്നാണെന്ന് അറിയാൻ പറ്റോ?
@alone1637
@alone1637 3 күн бұрын
ഭാവി പ്രവചിക്കാൻ സാധിക്കില്ല, ബാക്കി ഒരു വിധം കാര്യങ്ങൾ പറയുന്നുണ്ട് meta ai 💯👌
@DEKOCHI
@DEKOCHI 2 күн бұрын
ചോദിച്ചു നോക്കൂ...😃😃😃
@Redmi-xv4xl
@Redmi-xv4xl 3 күн бұрын
പലതിനും വ്യക്തമായ മറുപടിയില്ല, oops:😂😂😂😂
@muhammedashrafea7971
@muhammedashrafea7971 18 сағат бұрын
മലയാളത്തിൽ എഴുതി യാൽ പറ്റുമോ?
@DEKOCHI
@DEKOCHI 13 сағат бұрын
പറ്റില്ല...
@LuciferGarage
@LuciferGarage 5 күн бұрын
Update vannittilla
@DEKOCHI
@DEKOCHI 4 күн бұрын
ഇന്ത്യയിൽ തന്നെയാണോ...? മറ്റു പല രാജ്യങ്ങളിലും വരുന്നേയുള്ളൂ... wait ചെയ്യൂ.
@LuciferGarage
@LuciferGarage 3 күн бұрын
@@DEKOCHI ഇപ്പോൾ ദുബായിൽ ആണു
@DEKOCHI
@DEKOCHI 3 күн бұрын
@@LuciferGarage അവിടെ നിലവിൽ ലഭ്യമല്ല എന്നാണ് അറിയുന്നത്. ഇന്ത്യയും അമേരിക്കയും ആസ്ട്രേലിയയും ഉൾപ്പെടെ 12 രാജ്യങ്ങളിൽ ആണ് നിലവിൽ ലഭിക്കുന്നത്
@jasjinnu7719
@jasjinnu7719 4 күн бұрын
എന്ത് കൊണ്ടാണ് ഇതിലേക്ക് photos send ചെയ്യാൻ പറ്റാത്തത്
@DEKOCHI
@DEKOCHI 4 күн бұрын
നിലവിൽ അതിനുള്ള Option വന്നിട്ടില്ല. ഭാവിയിൽ വന്നേക്കാം.
@jasjinnu7719
@jasjinnu7719 4 күн бұрын
@@DEKOCHI നമ്മുടെ photos ഇത് വച്ച് edit ചെയ്യാൻ പറ്റുമോ
@DEKOCHI
@DEKOCHI 4 күн бұрын
@@jasjinnu7719 നിലവിൽ പറ്റില്ല...
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
БОЛЬШОЙ ПЕТУШОК #shorts
0:21
Паша Осадчий
Рет қаралды 8 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 18 МЛН