എന്നെ ഏറ്റവും സന്തോഷപെടുത്തിയത് സ്‌ക്രീനിൽ ആദ്യമായി . കറുത്ത കൃഷ്‌ണനെ കണ്ടു... 😍😍😍 കാർ വർണ്ണൻ എന്നും ശ്യാമവർണ്ണനെന്നും പുകഴ്ത്തിയും കൊഞ്ചിച്ചും കണ്ണനെ പറയുമെങ്കിലും ചെറുപ്പംമുതൽ സ്‌ക്രീനിൽ കാണുന്ന എല്ലാ കൃഷ്ണനും നീലയോ.. വെളുത്തത്വക്കോ ഉള്ളത് മാത്രം ആണ് അതിൽ നിന്നൊരു മാറ്റി ചിന്തിക്കൽ തന്നെ മതി ❤️❤️❤️
@Amoollya23216 ай бұрын
Nizhal aayitale kanichathu.. Face katiyo😊
@brokebitch80046 ай бұрын
@@Amoollya2321ithil krishnan aayi act cheytha actor dark complexion aanu. Oru model aanu pulli. Pinne director nag aswin oru interviewil thanne paranjathu even nizhal ayittanenkilum pullikku dark skinned aayittulla oru actorne venam ennu nirbandham aayirunennu. Because that's accurate depiction of krishna according to mythology. Hat's off to director for choosing a dark skinned actor to play this role
@brokebitch80046 ай бұрын
@@Amoollya2321ithil krishnan aayi act cheytha actor dark complexion aanu. Oru model aanu pulli. Pinne director nag aswin oru interviewil thanne paranjathu even nizhal ayittanenkilum pullikku dark skinned aayittulla oru actorne venam ennanu. Because that's accurate depiction of krishna according to mythology. Hat's off to director for choosing a dark skinned actor to play this role.
@Ajith894216 ай бұрын
Puranangalil krishnan karuthathayi paraya pedunnu................... Sinima serial neelayayum kanikunu
@haritha72056 ай бұрын
@@Ajith89421മേഘത്തിന്റെ clr എന്നല്ലേ പറയുന്നേ
@g4uenglish8117 ай бұрын
ഇതിൽ first Krishnan നെ കാണിക്കുന്ന Scene . കൃഷ്ണൻ്റെ dialogues . 🔥🔥🔥 goosebumps
ഹേ ധനഞ്ചായ,, നിന്റെ രഥം അഗ്നി ദേവന്റെ വരം.... കാവലാൾ ധ്വജസ്ഥിതനായ ആഞ്ജനേയൻ തേരാളിയായി ത്രിലോക നാഥനായ നാം.. എന്നിട്ടും രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ ആലോചിക്കൂ അർജുന,, അവനൊരു സാധാരണ യോദ്ധാവ് അല്ല,, കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ്,, കയ്യിൽ അജ്ജയമായ വിജയാസ്ത്രം,, അവന്റെ നാമം വിസ്മരിക്കപെടാത്ത ചരിത്രമാവും,, സൂര്യപുത്രൻ വൈകർത്തനൻ... കർണ്ണൻ 🔥🔥
@Abrm247 ай бұрын
🔥🔥🔥🔥🔥mwone
@vibehunter30407 ай бұрын
ഈ സീൻ 🔥🔥🔥🔥രോമാഞ്ചം 😘🙏
@sreejishnubaburaj29207 ай бұрын
🔥🔥🔥 Goosebumps....
@praveengrgopalakrishnan59547 ай бұрын
Athinu
@SMR23J7 ай бұрын
It was a scene and dialogue.
@NoufalNoufu-hr7fe7 ай бұрын
മഹാഭാരതത്തിൽ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം കർണ്ണൻ കൽക്കിയിൽ അത് കണ്ടോപ്പോ 🔥🔥🔥🔥
@milansanthosh80667 ай бұрын
bheeshmar💥
@SolowolfGameing5 ай бұрын
Arjunan
@MalluIndian955 ай бұрын
What you no about mahabharatha 😂 reels kand karnan ennu paranju kore ennam 😂
@xspyni19512 ай бұрын
@@milansanthosh8066 😌🤏💥
@saidalisaidali11027 ай бұрын
Prabhas ഇതിൽ വെറുതെ ഒരു normal character ആണെന്ന് വിചാരിച്ചു പടം കണ്ടു but climax എന്റെ പൊന്നോ പൊളി 🔥🔥
കഥ മലയാളത്തിൽ പറഞ്ഞിട്ട് പോലും പെട്ടന്ന് ഉൾക്കൊള്ളാനും മനസ്സിലാക്കാനും പറ്റുന്നില്ല..നമ്മുടെ കഥകൃത്തുകളും സംവിധായകരും ഹോളിവുഡ് ലെവലിൽ ഉയർന്നിരിക്കുന്നു.
@Sachinethakkara19927 ай бұрын
Mahabaratham ulkondal petennu manasilavum bro
@sreerajtp36857 ай бұрын
@@Sachinethakkara1992 yes..മഹാഭാരതം അറിയാം. ഞാൻ ഈ പടം കണ്ടിട്ടില്ല..കാണണം.
കർണ്ണൻ എന്ന് പറയുമ്പോൾ തന്നെ ഒരു കോരിതരിപ്പ് ആണ്..... ആപ്പോ പിന്നെ അവന്റെ അഴിഞ്ഞാട്ടം ഒക്കെ സ്‌ക്രീനിൽ കാണുമ്പോൾ...... ഇത് ഒരു വിസ്മയം തന്നെയായി മാറും..... ഉറപ്പ് 🔥💪😎
@nimmiunnivlogs65427 ай бұрын
ഒന്നും പറയാൻ ഇല്ല... അടിപൊളി ഫിലിം 👍🏻👍🏻👌🏻👌🏻👌🏻തീയേറ്ററിൽ പോയി തന്നെ കാണണം 👌🏻👌🏻👌🏻
@arunajay70967 ай бұрын
അതേ 🔥 കർണ്ണൻ അന്നും ഇന്നും തീ 🔥തന്നെയാണ്!💪❤#സൂര്യപുത്രൻ 🔥
@gireeshshadow78847 ай бұрын
2 nd part റിലീസ് date പുറത്ത് വിട്ടൊ
@vigneshb1237 ай бұрын
കഥ ഇത്രേം ഡീറ്റൈൽ ചെയ്യേണ്ടിയിരുന്നില്ല.. ഒരു ഏകദേശ ധാരണ കൊടുത്താൽ കാണുന്നവർക്ക് മനസിലായേനെ
@sunlandingmoonfakelanding4217 ай бұрын
Sheriya Karnan Oru Shoodran anu,.... Tharipp kanum
@AnandhuPradeep-g4y7 ай бұрын
തീയേറ്ററിൽ കർണൻന്റെ സീൻ കാണിക്കുമ്പോ എൻറെ mone രോമം ഓക്കേ ഇങ്ങനെ എഴുനേറ്റു നികും uff ഇജാതി സീൻ ❤️🩹
@2014AKHIL7 ай бұрын
കർണ്ണൻ... എപ്പോഴും. ഒരു മഹാ മഹൻ തന്നെ.... Respect 🎉❤
@miniatureworld21747 ай бұрын
എന്റെ മോനെ കർണ്ണൻ എന്ന ഒറ്റ പേര് സിനിമ മൊത്തം കൊണ്ടുപോയി 🔥🔥🔥
@amalraj23297 ай бұрын
Showstealer aswathamaaa💥
@AswanthAchu-ph9fe6 ай бұрын
No ashwathama❤
@krsharonunlimited18397 ай бұрын
അതിലെ ആ പ്രഭാസ് ന്റെ വളിഞ്ഞ കോമഡി ഒഴിവാക്കണം.. സീരിയസ് ആയി വല്ല ഡയലോഗ് കൊണ്ട് വരണം.. ആ കെജിഫ് ഒക്കെ ഒന്ന് കാണാൻ പറയു 😂😂ഇന്റർവെൽ നു ശേഷം എന്റമ്മോ രോമാഞ്ചം.. അമിതാബ് ബച്ചൻ, അന്നബൻ, പ്രഭാസ്, ശോഭന, കമൽ ഹസ്സൻ പൊളിച്ചു
@praneshpanicker7 ай бұрын
Dead pool, ant man okke kanditundo hilarious moments also needed to entertain audience.. cinema ore powli aanu 💥
@krsharonunlimited18397 ай бұрын
@@praneshpanicker അതിലെ ഒക്കെ പിന്നേം കാണാനുണ്ട്, ഗാർഡിയൻ ഓഫ് ഗാലക്സി, അതുപോലെ കുറെ ഹോളിവുഡ് ഫിലംസ്. ഇത് അതു പോലെ ആണോ ഇൻട്രോ സീൻ ഒരു സെക്കന്റ് സൂപ്പർബ് ആക്കി ബാക്കി ഒക്കെ ലാഗ്.. ആ അമിതാബ് ബച്ചൻ ന്റെ സീൻ മുതലആ സീരിയസ് ആയത്.. വില്ലൻ മാരൊക്കെ പ്വോളി
@SubramanyanSaravanan7 ай бұрын
ഹോളിവുഡ് ലെവലിലേയ്ക്ക് ഇന്ത്യൻ സിനിമ ഉയരട്ടെ... ❤️❤️❤️👍👍👍👌👌👌
@skip91317 ай бұрын
Uyarnnu kazhinju
@OMKARMA-j9u6 ай бұрын
@@skip9131thenga
@prithwirajb-cq5dx6 ай бұрын
💪💪
@appu71297 ай бұрын
തങ്ങൾക്ക് അത്രേയും മനസ്സിലായി എനിക് ഒന്നും മനസിലായില്ല,,,,മഹാഭാരതം ഭാഗം കാണിക്കുന്നത്,,, പൊളി ❤❤❤
@SGRR54857 ай бұрын
Ath Mahabharatam ariyuka polum illathond aanu bro
@vijayakumaranpk00657 ай бұрын
എനിക്ക് ഈ സിനിമ ഒരു അത്ഭുതമായിട്ടാണ് തോന്നിയത് സിനിമ മനോഹരമാണോ പൊളിയാണോ എന്നൊന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് എല്ലാവരും ഇപ്പോൾ 😂
@anandakrishnan95017 ай бұрын
Correct opinion 👌
@anumolmathew7287 ай бұрын
തികച്ചും ശരിയായ അഭിപ്രായം
@__ABZ7 ай бұрын
last 10 minute its really goosebumps
@Bus_lover_kannur7 ай бұрын
സത്യം 🫡കണ്ട് ഇറങ്ങി ഇപ്പൊ വീട്ടിലേക്ക് പോകുന്നതേ ഒള്ളു 🥲 ന്താ ഇപ്പൊ ഇണ്ടായേ 😮
@Gaghhjg7 ай бұрын
@@__ABZInterval also..
@vipin123747 ай бұрын
നിങ്ങൾ ഇത്രയും കാര്യങ്ങൾ വിവരിച്ചത് തെറ്റാണ്. ആദ്യ പകുതി വരെ പറഞ്ഞു അവസാനിപ്പിക്കാമായിരുന്നു. ബാക്കി ഉള്ളത് നേരിൽ പോയി കാണേണ്ടതാണ്. അതിന്റെ goosebump ആണ് നിങ്ങൾ നശിപ്പിക്കുന്നത്. ഒരു ബ്രഹ്മണ്ഡ ചിത്രത്തെ നശിപ്പിക്കരുത്. ഞാൻ ഇന്ന് പോയി കണ്ടു. ഇനിയും 2 വട്ടം എങ്കിലും പോയി കാണാൻ ആഗ്രഹം ഉണ്ട്. അത്രക്ക് നല്ല സിനിമ.
@nishaajith55827 ай бұрын
സിനിമ കണ്ടിട്ട് കഥ കേട്ടാലേ മനസിലാകൂ. കഥ കേട്ടിട്ട് പോയാൽ ഒന്നും മനസ്സിൽ ആകണം എന്നില്ല.
@iqartz7 ай бұрын
Film kandit story manasilavathavark vendi anu enn parayunund
@vinayachandranz6 ай бұрын
Spoilers ഉണ്ടെന്ന് ആദ്യമേ പറയുന്നുണ്ടല്ലോ. 🙂
@Travelokamallu6 ай бұрын
😂😂
@swami-prahalanandhaa-vanayaha4 ай бұрын
തുടക്കത്തിലെ സ്പോയിലർ ഊമ്പുന്നുണ്ട് എന്ന് പറയുന്നുണ്ടല്ലോ.. 🤧
@krishnasagar75447 ай бұрын
കർണാൻ ആണ് അളിയ രോമാഞ്ചം 🔥
@BinuReejan7 ай бұрын
Mm
@evergreen0977 ай бұрын
Always
@Aryan_jith7 ай бұрын
Amitab was the superior
@Maskfx127 ай бұрын
Arjunan poli anu 🥵
@sajan55557 ай бұрын
നിനക്ക് പൊളി ആയിരിക്കും എനിക്ക്. കർണൻ ആണ്.@@Maskfx12
@balakrishnanbalu28036 ай бұрын
കൃത്യമായി പറഞ്ഞു. ശരിക്കും രണ്ടു തവണ സിനിമ കണ്ടപ്പോഴാണ് എനിക്കത് മനസ്സിലായത്.. ഇപ്പോഴാണ് ഈ വിവരണം കേട്ടത്. ആളുകൾക്ക് ഉപകാരപ്പെടും.
@sreejishnubaburaj29207 ай бұрын
Amithab bachan .... Heavy heavy picturisation.. I thought malyalam dialogues will be comedy...but never disappointed... Karnan ... Goosebumps... Krishna.. as always.. Arjun ❤ fantastic.
@soorajkumar92457 ай бұрын
ഇതിന്റെ കുറച്ചെങ്കിലും മനസിലാക്കാത്തവർക്കു കുറച്ചു ഒക്കെ എഫക്ട് ചേർത്ത ഒരു മോശം പടം ആയിട്ടേ തോന്നു..... പക്ഷെ യഥാർത്ഥത്തിൽ...ഒരു പക്ഷെ വരാനിരിക്കുന്ന സിനിമയുടെ ഒരു 20 % മാത്രം ആണ് കണ്ടത് എന്ന് തോന്നുന്നു..One of the most epic movie in indian film industry..🔥🔥🔥
@arunajay70967 ай бұрын
❤കർണ്ണന്റെ സീൻ ഒക്കെ രോമം എണീറ്റ് നിന്ന് salute അടിച്ചു 🔥final stunt also🔥💪😍❤
@shijumk37967 ай бұрын
കിടിലൻ movie ആണ് Indian സിനിമ world ലെവൽ കൊണ്ടുപോകാം എന്ന് കാണിച്ചു 🤝👏👏👏👍
@ManikandanM-f4t7 ай бұрын
ഞാൻ പടം കണ്ടു ഈ വീഡിയോ കണ്ടപ്പോൾ ആണ് ശരിക്കും കഥ മനസ്സിലായത് 👍
@Surya-zo7ov7 ай бұрын
പടം 🔥 ആണ്. മഹാഭാരതം അറിയാത്തവർക്കാണ് പടം നെഗറ്റീവ് ആയി തോന്നുന്നത്.
കൃഷ്ണന്റെ അംശം തന്നെയാണ് ലാസ്റ്റ് supreame ലും എന്നാണ് ലാസ്റ്റ് അവർ ഉദേശിച്ചത്.. അതായത് ഒരേ ശക്തികൾ ആണ് ഏറ്റുമുട്ടാൻ പോകുന്നത്..
@anoopnkanoopnk45527 ай бұрын
❤
@SGRR54857 ай бұрын
Not Krishna lord Vishnu
@lovredrose70287 ай бұрын
Supreme is kali
@divyakv82975 ай бұрын
Angane allallo. Kalkiyude Oru thulli siram use chaithapol kalikku etraum power undakunnathalle.
@Aladin17175 ай бұрын
@@divyakv8297 രണ്ടും ഒന്നല്ലേ.. ഇങ്ങനേം ആയിക്കൂടെ
@preethibalakrishnan6257 ай бұрын
കഥ എളുപ്പമാണ്. മനസിലാക്കണം എന്നുണ്ട് എങ്കിൽ പുരാണം അറിയണം. ഏറ്റവും ചുരുങ്ങിയത് അശ്വഥാമാവ്, കർണ്ണൻ ഈ രണ്ട്പേരെയെങ്കിലും അറിയുക. ഗൂഗിൾ ചെയുകയോ അമർചിത്രകഥ വായിച്ചു അറിയുകയോ ചെയുക. കഥ പരിപൂർണമായി മനസിലാക്കാൻ കൽക്കി അവതാരത്തെ കുറിച്ച് അറിയുക.
@Mr_Mallu5 ай бұрын
Filim story line ariyaan cinema kand thanne manassilakkam.
@Ayana2015-s45 ай бұрын
മഹാഭാരതം എന്താണ് എന്ന ഐഡിയ കുറച്ചെങ്കിലും ഇല്ലെങ്കിൽ ഈ മൂവി മനസിലാകില്ല.
@publitemallu60927 ай бұрын
കമൽ ഹാസൻ കലി ആണ്.. കലി യേ ഇല്ലാതെ ആക്കാൻ വേണ്ടി ആണ് കൽക്കി അവതരിക്കുന്നത് 🔥🔥🔥
@Mebinjoy7 ай бұрын
You are right 👍🏻
@bobysebastianpadiyara68987 ай бұрын
കലി എങ്ങനെയാണ് ഗാണ്ഡീവം എടുക്കുന്നത് ? കമൽ ഹാസൻ അർജുനനാണ് എന്നാണ് എനിക്ക് തോന്നുന്നത്
@SGRR54857 ай бұрын
@@bobysebastianpadiyara6898alla Kali kk kalkkiyude amsham kittunnnu athayath sakshal maha vishnuvinte power nte oru amsham aa serum തിലൂടെ tante shareerathinu labhikunath kond aanu gandivam eduth pokan pattunath. Gandivam sreekrishnan bhoomiyil illenkil arjunane polum eduth pokkan pattila . മഹാഭാരതത്തിൽ അത് eduth parayunund. Gandivam pokkan വയ്യാതെ വലിച്ച് ezhakkunna arjunane patti. Aa power aanu kali kk kittiyirikunath
@JancyJohnson-nh9ns7 ай бұрын
@@SGRR5485 woow well explained ❤❤
@abhiramr51467 ай бұрын
@@bobysebastianpadiyara6898orikkalumilla....kalki enn parayunnath Vishnu avataram aanu...Krishnante pole thanne...Angane varumbo kamalahasan Kaliyugathinte athipanayittulla Kali thanne aanu..
@manukp3027 ай бұрын
കർണന്റെ എൻട്രി uffff ഒരു രക്ഷയും ഇല്ല 🔥🔥🔥
@ByjusFishingChacko7 ай бұрын
കർണൻ നെ പോലെ വേറെ ഒരു ധീര യോദ്ധാവ് മഹാഭാരത തിൽ ഇല്ല. കർണൻ സൂപ്പർ ഹീറോ
@knocktalkies0077 ай бұрын
ഇപ്പോഴത്തെ തലമുറ ഒരുവിധം എല്ലാ ലാംഗ്വേജ് മൂവിസും കാണുന്നവരാണ് 😎
@priyanlal6667 ай бұрын
മലയാളികൾ പണ്ടേ dubbed ഇന ക്കാൾ ഒറിജിനൽ തന്നെ ആണ് കാണുന്നത്
@Rajeshkolleth7 ай бұрын
Utter flop ആവും എന്ന് കരുതി ഇരുന്ന പടം. Kandapo... ന്റെ മോനെ.. 👌👌👌👌
@LimcaLime-b5r7 ай бұрын
ഇനി ആരൊക്കെ വന്നാലും കർണന്റെ തട്ട് ലോകം ഉള്ളിടത്തോളം താഴ്ന്നുതന്നെ ഇരിക്കും... 🙏 അംഗീകരിച്ച സത്യമാണ് കർണൻ 🔥🔥🔥
@arunajay70967 ай бұрын
❤
@ARUNKP-ki2df7 ай бұрын
കൃഷ്ണന്റെ നറേഷൻ 🔥
@STORYTaylorXx6 ай бұрын
അതു മോൻ മഹാഭാരതം വായിച്ചിട്ട് ഇല്ലാത്തതുകൊണ്ടാണ്😂. മഹാഭാരതത്തിൽ കർണൻ പലതവണ പേടിച്ചോടുന്ന സന്ദർഭം ഉണ്ട് എന്തിനേറെ പറയുന്നു ഒരു ഗന്ധർവ്വനെ പരീക്ഷണം പോലും താങ്ങാനാകാതെ സ്വന്തം സുഹൃത്തായ ദുര്യോധനനെ ഉപേക്ഷിച്ചു ഒളിച്ചോടുന്ന കർണ്ണനെ മഹാഭാരതത്തിൽ കാണാം പക്ഷേ അപ്പോൾ രക്ഷിക്കാൻ വരുന്നത് എല്ലാവരും കുറ്റം പറയുകയും പലപ്പോഴും താഴ്ത്തി പറയാൻ ശ്രമിക്കുകയും ചെയ്യുന്ന അർജുനൻ ആണ്. ഇന്ദ്രൻ കർണൻ റെ കയ്യിൽനിന്നും കവചകുണ്ഡലങ്ങൾ വേടിച്ചു എന്ന അവകാശപ്പെടുമ്പോൾ ഒരു കാര്യം മറക്കുന്നു അതുപോലെ അതിനേക്കാൾ ശക്തിമത്തായ അസ്ത്രം കർണ്ണൻ്റെ ദയാ ശീലം മൂലം അതിൽ ആകർഷിച്ച ഇന്ദ്രൻ നല്കുന്നത്. അർജ്ജുനന് വേണ്ടി മാറ്റിവെച്ച ആയുധം കർണൻ പക്ഷേ അർജ്ജുനനെ പ്രയോഗിക്കാൻ കഴിയുന്നില്ല അത് മറ്റൊരാൾക്ക് നേരെ പ്രയോഗിക്കുന്നു അപ്പോൾ തന്നെ ഊഹിക്കാൻ കർണ്ണനെ കാളും അർജുനനെ കാളും ശക്തിമത്തായ മറ്റുപലരും അതിലുണ്ടായിരുന്നു എന്ന്.
@TechTechy077 ай бұрын
വൈകി പോയോ ആചാര്യ പുത്ര🔥🥵 സൂര്യ പുത്രൻ കർണൻ💥
@arunajay70967 ай бұрын
"ഒരിക്കലും അണയാത്ത തീനാളം" -കർണ്ണൻ 🔥
@boredomblaster92097 ай бұрын
Ee movie കാരണം എങ്കിലും കുട്ടികൾ മഹാഭാരതം അറിയാൻ ശ്രമിക്കുമല്ലോ!! അതാണ് ഏറ്റവും വലിയ അനുഗ്രഹം!!
@vysakhrsnedungolam75497 ай бұрын
Best 😂
@AtholOkham-z9g7 ай бұрын
ഏതാ ഇവൻ 😅
@aswathikvijayan3587 ай бұрын
😂😂😂😂
@RADHAKRISHNANTN-xz7su7 ай бұрын
Edaa mowne, athanallo valya karyam😄
@Pinkili7 ай бұрын
ഈ സിനിമ കണ്ടാൽ ഉള്ള വിവരം കൂടി പോകും
@nidheeshkumar42977 ай бұрын
ടീവി സീരിയലുകളും കുടുംബ ചിത്രങ്ങളും മാത്രം ആസ്വദിക്കുന്നവർക്ക് പറ്റിയ സിനിമ അല്ല കൽക്കി....
@vishnumurali-kv8rs7 ай бұрын
എന്നാൽ അല്ലാത്തവർക്ക് വേണ്ടി ഒരു സിനിമ നിങ്ങൾക്ക് ഡയറക്റ്റ് ചെയ്യാമല്ലോ
കർണ്ണൻ🔥- "ഈ അവതാരത്തെ പാടി പുകഴ്ത്തുവാൻ പാടി പഴകിയ സ്തുതി ഗീതങ്ങൾ മതിയാകാതെ വരും!🔥💪 #സൂര്യപുത്രൻ❤ #വിജയധാരി 🔥
@sabareesanjiju11237 ай бұрын
🔥🔥🔥ഇന്ത്യയുടെ അവതാർ🔥🔥🔥🔥
@am__sak7 ай бұрын
More like star wars 😊
@lone_wolf19917 ай бұрын
@@am__sakസ്റ്റാർ വാർസ് ഉണ്ട് മാഡ് മാക്സ് ഉണ്ട് ബ്ലാക് പാന്തർ ഉണ്ട് കൂടെ കുറച്ചു മഹാഭാരതവും. സത്യം പറയാമല്ലോ പ്രഭാസിന്റെ അഭിനയം കണ്ടു ശെരിക്കും ബോറടിച്ചു ബാക്കി എല്ലാവരും മികച്ചു നിന്നപ്പോൾ പുള്ളി മാത്രം ഒരു വാണം ആയി തോന്നി 🙏
@am__sak7 ай бұрын
@@lone_wolf1991 prabas as Bhairava was boring but as Karnan ⚡
@lone_wolf19917 ай бұрын
@@am__sak ആ ഒരു അഞ്ചു മിനിറ്റിനു വേണ്ടി പുള്ളിടെ അവരാതങ്ങൾ മുഴുവൻ സഹിച്ചു ഇരിക്കണ്ടേ ബ്രോ 😜
@SGRR54857 ай бұрын
Avathar enna vakke Indiayudeth aanedey
@anilkumars44253 ай бұрын
വളരെ വളരെ നന്ദി ബ്രോ... സിനിമ കണ്ടിട്ട് ഒന്നും മനസ്സിലാകാത്ത ഒരു പാവം ആയിരുന്നു ഞാൻ.. സത്യം പറഞ്ഞാൽ ശരിക്കും ഉറങ്ങിപ്പോയി... എന്തായാലും ഇനിയൊന്നും ഉണർന്നിരുന്ന് കാണാൻ പോവുകയാണ്..🙏🏻😄
@raj.d29967 ай бұрын
First half kurch per ergipoi but second half Indian cinemayile eetavum valiya padam uff powli❤...krishnan, karnan eshtam❤
@krishnadas-jp9cb7 ай бұрын
Movie കണ്ടെങ്കിലും ഇപ്പോഴാണ് മനസ്സിലായത്. thank you 🙏
@Markestreskothi177 ай бұрын
Mahabharatm ariyilee
@Markestreskothi177 ай бұрын
10 avtars
@Nationalist-IloveMycount-cn9iu7 ай бұрын
Suuuuuuper kandu ..fist seen..kare krishna 🙏👌🔥🔥 Amitabh kalakki ❤🔥🔥🔥🔥 shivaamsi aswathama fire 🔥 ..on his birth final duty ..❤ Arjun , Karn❤... മഹാഭാരതം ഫുൾ ഈ ഒരു ലെവലിൽ എടുത്താൽ എൻറെ ദൈവമേ എന്ത് സൂപ്പർ ആയിരിക്കും.. നമ്മുടെ പുരാണ കഥാപാത്രങ്ങൾക്ക് മുൻപിൽ ഗ്രീക്ക് ദേവതകൾ ഒക്കെ വെറും
@mallu58477 ай бұрын
എനിക്ക് പടം കണ്ടിട്ടുംകഥ ഒന്നും മനസ്സിലായിരുന്നില്ല ഇപ്പോഴാണ് മനസിലായത് tnx ഈ വീഡിയോ സിനിമ കാണാത്തവർക്കും കാണാം എന്നാലേ കഥ മനസ്സിലാവൂ
@sumeshps62597 ай бұрын
നിങ്ങൽ Miss ചെയ്ത കാര്യം ഗാന്ധീവം ആണ് .. അർജ്ജുനന് മാത്രം ഉയർത്താൻ കഴിഞ്ഞ aa അസ്ത്രം അവസാനം കമൽ ഹസൻ ഉയർത്തുന്നുണ്ട് . ഭഗവാൻ്റെ അംശം അയാളുടെ ഉള്ളിൽ ഉള്ത് കൊണ്ട് ആണ് അതു സാധ്യം ആയത് . പ്രഭാസിൻ്റെ കയ്യിൽ ഉള്ള അസ്ത്രം vs കമൽ ഹാസൻ nte കയ്യിൽ ഉള്ള ഗാന്ധീവം അതു മഹാഭാരത യുദ്ധം ( കാരണൻ vs അർജ്ജുനൻ) 2 ശക്തരായ ആളുകൾ തമ്മിൽ ഉള്ള യുദ്ധം വരാൻ പോകുന്നത് എന്ന് കാണിക്കുന്നത് .
@sreejithjsjanu56326 ай бұрын
ഗാണ്ഠിവം അസ്ത്രം അല്ല സഹോദര അതൊരു വില്ലാണ്....
@sumeshps62596 ай бұрын
@@sreejithjsjanu5632 അതെ. മാറി പോയത് ആണു
@sreejithjsjanu56326 ай бұрын
@@sumeshps6259 കർണന്റെ ധനുസിന്റെ പേര് അറിയോ?? ആരാണ് കൊടുത്തത് എന്നറിയോ?? പാർധനു ആരാണ് കൊടുത്തത് എന്നറിയോ?? Rply me... ഒന്നും അറിയാതെ ചിലരെ യൂട്യൂബ് വീഡിയോ കണ്ട് കൊനായ്ക്കരുതു അനിയാ.... ഇത് മഹാഭാരതം ആണ് വായിച്ചിട്ട് വരണം 🙏.... വെല്ലുവിളി ആയി എടുത്തോ .. ഇതു ചോദ്യത്തിനും ഞാൻ തയ്യാർ 👍
@queenofjungkook42376 ай бұрын
നിങ്ങൾ ഊഹിച്ചതു തന്നെയാണ് എനിക്കും തോന്നിയത് . അർജ്ജുനന്റെ പുനർജന്മമാണ് കമൽ ചെയ്തത്. പിന്നെ ഒരു കാര്യം ബ്രഹ്മാസ്ത്രമായ ഗാണ്ഡീവം വരുണ ദേവനാണ് അർജ്ജുനൻ കൊടുത്തത് അത് അർജ്ജുനൻ കടലിൽ ഉപേക്ഷിച്ചു. അത് വീണ്ടും വരുണന് തിരികെ ലഭിക്കും എന്നും പുരാണങ്ങളിലുണ്ട് ബ്രഹ്മാവ്, അർജ്ജുനൻ , വരുണൻ ഇതിൽ ആരെങ്കിലുമായിരിക്കാം കമലിന്റെ കഥാപാത്രം
@user-jn1ks8dd4j7 ай бұрын
കർണൻ ഉഫ് 🔥🔥 തീയേറ്ററിൽ കണ്ടാലേ അ ഫീൽ കിട്ടുവൊള്ളൂ
@sajantp18117 ай бұрын
ഇപ്പോഴാണ് മനസ്സിലായത് . സിനിമ കണ്ടിരുന്നു , Thanks
@hashitout82647 ай бұрын
പ്രൊജക്റ്റ് K യുടെ പിറകിൽ പിണറായി വിജയൻ ആണ്. അതിന്റ brilliance ആണ് പുള്ളീടെ K rail, K phone, K rise, K രക്ഷപ്രവർത്തനം etc...😂❤🔥
@sravanrajs96926 ай бұрын
😂😂
@ajithev34166 ай бұрын
Kia carnival
@r.a.a.m.6 ай бұрын
K-alki അല്ലേ?😂
@ckv18936 ай бұрын
K- chorichil ....kongi chorichil
@adharshd4937 ай бұрын
Enthoke paranjalum മഹാഭാരത scenes ഒരു രക്ഷയും ഇല്ല ❤️🔥 മ്യാരകം
@vimalkv90123 ай бұрын
ഇതുപോലെ തന്നെയാണ് ഹോളിവുഡ് സിനിമകൾ പലതും. അതിൽ നിന്നും മനസിലാക്കാം എല്ലാത്തിനും തുടക്കം ഇന്ത്യൻ സംസ്ക്കാരത്തിൽ നിന്നും തന്നെയെന്ന്. ആശയം എല്ലാം ഒന്ന് തന്നെ മഹാഭാരതം
Bro ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നെ നല്ല അവതരണം. ❤
@SonatTs7 ай бұрын
Enikk എല്ലാം കലങ്ങിയിരുന്ന് ❤ കമൽ ഹാസൻ ഇതിൽ കലി യുടെ അവതാരം ആണ് (villain)
@dennypaul67117 ай бұрын
അതെ..
@cmsyamini79037 ай бұрын
yes..kalki ethire ulla villain
@arjun7890G7 ай бұрын
Kamal hassan എങ്ങനെയാ അവസാനം ഗാണ്ടിവം പൊക്കിയത്? അർജുനൻ ആയിട്ട് എന്തെങ്കിലും ബന്ധം ഉണ്ടോ?
@Sunshinelotus-e8c7 ай бұрын
@@arjun7890G Deepika ude vayattil ninnu kittiya serum thiloode kalkiude oru cheriya amsham power kitty athukondmaatramaan yaskin gandeevam uyarthan kazhiyunnath ....supreme yaskin Kali aanu allenkil Kali manusyarumaayi communicate cheyyan upayogikkunna oru body ...Kali ennath manushyarude consiousness control cheyyunna oru negative energy aanu ..kalki vararakumbol maatrame kali powerfull aayi body form cheyyan kazhiyu ...
@Kalkki6267 ай бұрын
@@arjun7890Gആ സിറം കിട്ടിയല്ലോ.. അത് ദൈവംശം അല്ലെ... ദൈവംശം ഉള്ള ഒരാൾക്കേ ഗാണ്ടീവം പൊക്കാൻ പറ്റുള്ളൂ
@Hari-k4z7t7 ай бұрын
അമിതാബ് ബച്ചൻ ❤❤❤❤ Performance, swag , aura at this age...💎💎 Prabhas nice ആയിരുന്നു....❤️ Shobana ചേച്ചിക്ക് ഇത്ര വലിയ character കിട്ടിയതിൽ വളരെ സന്തോഷം...❤ Anna Ben was above my expectations ✨ But DQ , Vijay Devarkonda ഇവരുടെ characters nte depth kond varaan kazhinjilla....Gandivam thanna രോമാഞ്ചം അർജ്ജുനന് തരാൻ കഴിഞ്ഞില്ല...also Karnan Arjunanekkal better aanen paranjath accept chayan patilla...pala parvangalilum Arjunan Karnane തോൽപിക്കുന്നുണ്ട്...still അതിനു ഒരു justification kond varan ഡയറക്ടർക്ക് സാധിച്ചു...that was brilliant...pinne Disha patani , Mrunal thakur verthe Vann പൊക്കുന്നു🥲 Ee budget il ithra quality film edtha director 💥💥 Pinne കുന്തവും കുടവാളും gun um parama shokam ആയിരുന്നു😅 കളിപ്പാട്ടം പോലെ feel cheythu..
@EmmanuelEmmanuel-sr5rr7 ай бұрын
അപ്പോൾ dq വെറുതെ വന്നുപോകുകയല്ലേ 😂😂😂
@SojiSojimol7 ай бұрын
ദേവരകൊണ്ട ദുൽകർ മൃണാ ൾ ഇവർവെറുതെ വന്നു പോകുന്നു
@streetfighter86176 ай бұрын
@@EmmanuelEmmanuel-sr5rr വെറുതെ ഉണ്ടാക്കിയ പോലെ ഒരു റോൾ .😂
@n.gopalakrishna21567 ай бұрын
You did a good job in extracting the story which many couldn't get. You cleared all my doubts. Thanks a lot.. with this explanation people can watch the film with confidence.. ❤❤❤ Thanks and best wishes to you..
@unnikrishnanu736 ай бұрын
അശ്വത്ഥാമാവ് കർണൻ്റെ കുറിച്ച് പറയുമ്പോൾ കാണിക്കുന്ന രംഗം!💥💥💥💥💥 Worth!
@arunsundaran85747 ай бұрын
ഈ പടത്തിൽ ആകെ അലമ്പായി തോന്നിയത് പ്രഭാസ് മാത്രം.. ബാക്കി എല്ലാം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 Waiting for 2
@STORYTaylorXx6 ай бұрын
പ്രവാസിയുടെ ഇൻട്രോ സീൻ അതാണ് ഏറ്റവും വലിയ മ്ലേച്ഛം. പിന്നെ അടുത്ത കുറ്റം പറയാനുണ്ട് എങ്കിൽ വെള്ള കുപ്പായ കാരുടെ വെള്ള ആയുധങ്ങൾ എടുത്തു തന്നെ പറയും അത് വ്യാജമാണ് എന്ന് അത് കുഴപ്പമില്ല സിനിമയ്ക്കുള്ളിൽ നിന്ന് നമ്മുടെ പുറകോട്ട് വലിക്കുന്നുണ്ട്. പിന്നെയുള്ള പ്രശ്നം അമിതാഭ് ബച്ചന് ഗ്രാഫിക്സ് സീരിയൽ കാണിക്കേണ്ട ആയിരുന്നു ആദ്യത്തെ രംഗത്ത്. അതൊഴിച്ച് നിർത്തിയാൽ പാഠം ഒരു അസാധ്യ കടം തന്നെയാണ് ഒരു രക്ഷയുമില്ലാത്ത തിയറ്റർ എക്സ്പീരിയൻസ്
@RincySamuel-gq1qp7 ай бұрын
അപ്രതീക്ഷിതമായി ആണ് ഞാൻ കൽക്കി കാണാൻ പോയത്. ജസ്റ്റ് tym പോകാൻ, bt ഇത്രേം എന്നെ അത്ഭുതപ്പെടുത്യ പിക് ❤️❤️❤️❤️prabhas ❤️❤️
@Markestreskothi177 ай бұрын
കമന്റ് വായിച്ചാപ്പോൾ മനസ്സിൽ ആയി, ഹിന്ദുക്കൾ ക്കു പോലും സ്വന്തം ചരിത്രം നങ്ങളെയും പുരാണംങ്ങളയും പറ്റി ഒരു വിവരവും ഇല്ല. വിദേശികൾ ആയ ഇൻഡോളജിസ്റ്റലുകളുടെ കിളി പോയ സാധങ്ങൾ പുരണങ്ങൾ ഉണ്ട്.😢😢 സ്വന്തം സ്വതം തിരിച്ചറിയൂ
@aswins.p71557 ай бұрын
Ipozethe pillerku . Communist chinagathi anu nallatha but over aya kozapam avum
@ckv18936 ай бұрын
Aadyam hindu enthennu padichutt varuu
@vineethkomalath80545 ай бұрын
കാരാഗൃഹത്തിൽ നിന്നും കൃഷ്ണനെ രക്ഷിച്ച് കൊണ്ടു പോകുന്നതിനിടയിൽ, കൃഷ്ണൻ്റെ അച്ഛനു മുന്നിൽ പുഴ രണ്ടായി കൊടുക്കുന്ന ഒരു കഥ ഓർത്തു പോകുന്നു. കോംപ്ലക്സിലെ സിറം എക്സ്ട്രാക്റ്റ് ചെയ്യുന്ന മെഷീനിൽ നിന്നും രക്ഷപ്പെട്ടു പോയ ദീപികയുടെ ക്യാരക്ടർ ഒരു വലിയ തീജ്വാലകൾക്കു മുന്നിൽ പെടുകയും, തീയിലേക്ക് കാലെടുത്തു വയ്ക്കുന്ന സമയത്ത് തീജ്വാലകൾ രണ്ടായി മാറി അവൾക്ക് വഴിയൊരുക്കുന്ന സീൻ കണ്ടപ്പോൾ മുകളിൽ പറഞ്ഞ കഥ ഓർത്തു പോയി
@vipinnr90037 ай бұрын
ഈ സിനിമ മനസിലാക്കണമെകിൽ കുറച്ചൊക്കെ mysterious ആയ കാര്യങ്ങളെ കുറിച്ച് കുറച്ചു അറിവ് വേണം. ഉദാ :-ശംബാല hidden world. Time travelling,space ship etc... 🥰
@SGRR54857 ай бұрын
Ethellam puranathil ninn athepadi naag Ashwin film aakiyathann
@wecanperfect42907 ай бұрын
ശംഭാല അഖണ്ഡ ഭാരതത്തിലെ പ്രസിദ്ധമായ സ്ഥലം. ഇപ്പോൾ ടിബറ്റിലെ അത്ഭുത നഗരം
@Veena_Diaries6 ай бұрын
എന്റെ പൊന്നോ... ഒരു രക്ഷയും ഇല്ല 👍👍👍👍👍👍
@sarathmohan14207 ай бұрын
ഇതാണ് ഇന്ത്യൻ ഓഡിയൻസ് മനസിലാക്കേണ്ട വിഷൻ 🤌🔥👏💯
@prassannasnair43006 ай бұрын
അശ്വത്വാമ യുടെ റോൾ എത് റോൾ എടുത്താലും സൂപ്പർ അമിതാബച്ചൻ ഇ പ്രായത്തിലും അഭിനയം ശബ്ദം സൂപ്പർ. സൂപ്പർ ഹീറോ.
@wizard-zp9mx7 ай бұрын
മഹാഭാരത യുദ്ധം കഴിഞ്ഞ് 6000 വർഷങ്ങൾക് ശേഷം കഥ നടക്കുന്നത് അങ്ങനെ ആണ് സിനിമയിൽ കാണിക്കുന്നത്
@thambanp34446 ай бұрын
ഏതായാലും ഇത്രയും പറഞ്ഞതിന് വളരെ നന്ദി ,പലതും മനസ്സിലായില്ല
@vinodpn63167 ай бұрын
കൽക്കി കോംപ്ലക്സ് ഇൽ ജനിക്കാൻ വേണ്ടി ആണ് സുപ്രിം ഒരു പെണ്ണും pregnant ആകാതിരിക്കാൻ ശ്രമിക്കുന്നുണ്ട്... കൽക്കിക്ക് ജനിക്കാൻ സൂപ്രിമിൻ്റെ പരീക്ഷണ ശാല മാത്രമേ ഒരു വിഴിയൊള്ളൂ എന്ന അവസ്ഥയിൽ സുപ്രിം എത്തിക്കുന്നുണ്ട്...
@anilkumarneelatt45886 ай бұрын
ഞാൻ സിനിമ കണ്ടിരുന്നെങ്കിലും എല്ലാം അങ്ങോട്ടു മനസിലായില്ല ഇപ്പോൾ ക്ലിയറായി❤️
@mr_wanderlust_72157 ай бұрын
ഞാൻ പറയുന്നത് ശരി ആണോ ന്നു എനിക്ക് അറിയില്ല എന്നാലും പറയ്യാണ് . kalki 2898 ഇത് കലിയുഗം ആണ് .കലിയുഗത്തിൽ ആണ് സർവ അധർമ്മവും , തിന്മകളും നടക്കുന്നത് അത് അവസാനിപ്പിക്കാൻ ആണ് കൃഷ്ണൻ്റെ അവതാരം ആയാ കൽകി പിറവി കൊള്ളുന്നത്.ഇനി അടുത്ത പാർട്ട് ആവും കലിയുഗത്തിൻ്റെ , extreme version. എനിക്ക് തോന്നുന്നത് കമൽഹാസൻ്റെ character ' കലി ' ആണെന്ന് ആണ്. അയാള് അവസാനത്തിൽ ചെറുപ്പം പ്രാപിക്കുന്നുണ്ട് . ശരിക്കും ഇനി ആണ് കഥ ആരംഭിക്കുന്നത്. ഇതിലെ വില്ലൻ 'കലി' ആണ് അതായത് കമൽഹാസൻ. ആളെ തീർക്കാൻ ആണ് കൽകി അവതാരം എടുക്കുന്നത്. എന്നാണ് എൻ്റെ ഒരിത്. പിന്നൊരു കാര്യം പറയാതെ ഇരിക്കാൻ വയ്യാ മഹാഭാരതം ഒക്കെ അവസാനം blend ചെയ്ത് കാണിക്കുന്നുണ്ട് എൻ്റെ പൊന്നോ അന്യായ രോമാഞ്ചം 🔥🔥🔥🥵🥵 കർണ്ണൻ , അർജ്ജുനൻ ,കൃഷ്ണൻ ,അശ്വാധമാ uffff range സാധനം...🔥 ഇനി വരാൻ ഇരിക്കുന്നത് ആണ് extreme version The Kalki universe. ഇന്ത്യൻ സിനിമയെ ലോകം തിരിഞ്ഞ് നോക്കുന്നത് ഈ സിനിമയിലൂടെ തന്നെയാവും 💯 600.cr യിലേ ഒരു രൂപ പോലും വെറുതെ പോയിട്ടില്ല 💯 കാണാത്തവർ ഉണ്ടേൽ പറ്റുവാണെൽ qality തീയേറ്ററിൽ തന്നെ പോയി കാണുക അതിനുള്ള സംഭവം ഉണ്ടാക്കി വെച്ചിട്ടുണ്ട് ടീം കൽകി 🙌🏻.പിന്നൊരു കാര്യം ഞാൻ ഇവിടെ ചേർക്കുന്നു _ എനിക്ക് തോന്നിയ എൻ്റെ അഭിപ്രായം 👇🏻 2nd half was excellent and excellent 👌🏻🔥 what ah making style . Art work, CG wrk , Technical wrk ,performance 👌🏻🔥 But 1st half നന്നേ ബോർ അടിച്ചു. ഇത്രേം നല്ലൊരു world level making കൊണ്ട് വരുമ്പോ , എന്തിനാ ഇത്തരം വളിച്ച കോമഡി സീൻസും നായകൻ്റെ അലമ്പ് കാട്ടികൂട്ടലുകളും 😬. 1st half ൽ പ്രഭാസിൻ്റെ വെറുപ്പിക്കൽ അസഹനീയം ആയിരുന്നു കൂടെ ബുജിയും🤦🏻. സത്യം പറഞ്ഞ എനിക്ക് എഴുനേറ്റു പോയാലോ ന്നു വരെ തോന്നിപോയി.ഞാൻ എനിക്ക് മാത്രം ആണ് അങ്ങനെ ന്നു വിചാരിച്ചു but theatre ൽ ഉള്ള 95% ആളുകളുടെയും അവസ്ഥ same ആയിരുന്നു.2nd half ഒക്കെ അമിതാബ് ബച്ചൻ ആണ് തൂക്കി നിർത്തിയത് .എന്താ അദ്ദേഹത്തിൻ്റെ സ്ക്രീൻ പ്രസ്‌സൻസ് 🔥 ഞാൻ ഉൾപ്പെടെ തീയേറ്റർ മൊത്തം കൈ അടിയും, വിസിൽ അടിയും ആയിരുന്നു. അദ്ദേഹവും ഇല്ലേൽ പടം ചിലപ്പോ വിചാരിച്ച അത്രേം വരില്ലായിരുന്നു. പടത്തിൽ 1st half ലെ പ്രഭാസിൻ്റെ ചളി അടി വെറുപ്പിക്കലും കൂടെ ബുജിയും , പിന്നെ ആ comedian ൻ്റെ ആവശ്യം തന്നെ ഉണ്ടെന്ന് തോന്നിയില്ല വാടക ചോദിക്കാൻ വേണ്ടി മാത്രം ആളെ കൊണ്ട് വന്നു.പിന്നെ dhisha patani യെ ഒക്കെ എന്തിനാ കൊണ്ട് വന്നെ... പാതിക്ക് വെച്ച് അവർ എങ്ങോട്ടാ പോയെ ന്നു ഒരു പിടിത്തവും ഇല്ല.എനിക്ക് personally 1st half ഒരു 10_20 വൻ വെറുപ്പിക്കലും പ്രത്യേകിച്ച് നായകൻ്റെ ഇൻ്ററോ ശേഷം ഉള്ള 10_20 മിനിറ്റ് ആവശ്യമില്ലാത്ത കുറെ കാട്ടികൂട്ടലുകൾ എനിക്ക് തോന്നുന്നത് തെലുങ്കൻ ഫാൻസിനെ കാണിക്കാനും തൃപ്തി പെടുതാനും വേണ്ടി കാട്ടിക്കൂട്ടിയ കോമാളിതരങ്ങൾ 😣 വെറുപ്പിക്കൽ 😭 എന്തോക്കൊക്കെയോ കാണിച്ച പോലെ തോന്നി Script 😣😢ഇത്രേം ഗംഭീരം സംഭവത്തിൽ അതൊക്കെ ഒഴിവാക്കാമായിരുന്നു എങ്കിൽ 1st ഹാഫ് കട്ടയ്ക്ക് നിന്നെനെ , 1st half average ആയി ആണ് എനിക്ക് തോന്നിയത് . എനിക്ക് മാത്രം അല്ല തീയേറ്ററിൽ ഉള്ള 95% ആളുകൾക്കും. അതൊഴിച്ച് tecnical side ,art work,cg wrk അതൊക്കെ ഗംഭീരം . World level 💯🔥👌🏻 ഞാൻ wonder അടിച്ച് ഇരുന്ന് പോയി.🤯 2nd half മഹാഭാരതം ഒക്കെ blend ചെയ്ത് കാണിക്കുന്ന സീൻ ഹമ്മെ രോമാഞ്ചം ആയിരുന്നു. അത് കാണാൻ വേണ്ടി മാത്രം ഞാൻ ഒന്നൂടെ പോകും. പിന്നെ അന്ന ബെൻ ശോഭന awesome 👌🏻 Totally പടം എനിക്ക് 1st half ലെ വെറുപ്പിക്കൽ ഒഴിവാക്കിയാൽ ഗംഭീര visual treat . സത്യം പറഞാൽ 1st half ലെ വെറുപ്പിക്കൽ എന്നെ 2nd half ലും ബാധിച്ചു , എനിക്ക് വിചാരിച്ച അത്രേം impact കിട്ടിയില്ല . Above and Above average അനുഭവം മാത്രം ആണ് കിട്ടിയത് 😌 This is my personal opinion and my friends also same 😌 പിന്നെ കാണാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക് മഹാഭാരതം സ്റ്റോറി അറിഞ്ഞ് പോവുക . ഇല്ലേൽ ഇൻ്റർവെൽ ആവുമ്പോഴേക്കും എഴുനേറ്റു പോകാൻ തോന്നിയേക്കാം...🙏🏻
@rajeshnairvs98957 ай бұрын
മരുഭൂമി fight ഒഴിച്ച് ബാക്കി fight പ്രഭാസ് കുളം ആണു.. തീയിട്ടാലും ചാവൂല്ല..ഇപ്പൊഴും പ്രഭാസ് ok അല്ല.. ബാഹുബലിയില് കാണിക്കുമ്പോൾ ഉള്ള ആ ഫേസ് അല്ല.. ആദി പുരുഷിനെ വൃത്തിയാക്കിയ പോലെ..over cuteness ഇട്ട് കുളം ആക്കി.. ബാക്കി എല്ലാം സീരിയസ് പ്രഭാസ് വൻ കോമഡി.. പ്രഭാസിനെക്കളും ഹൃതിക് കുറച്ച് കൂടെ സൂപ്പർ എന്ന് തോന്നി.. ലാഗ് ഒഴിവാക്കിയാൽ പൊളിച്ചേനെ... AI ബച്ചൻ, കുതിര രഥം അവിടെ കാർട്ടൂൺ ആയി...BUT ബച്ചനും SUB വില്ലനും അന്യായം.. ഗ്രാഫിക്സ് ഹോളിവുഡ് തന്നെ.. സൂപ്പർമാൻ, സ്റ്റാർ WAR ഒക്കെ കണ്ട ഫീൽ..DQ മരിച്ചില്ല..BUT NEXT ഉണ്ടോ എന്തൊ.. മഹാഭാരതം സീൻ ഒക്കെ വിഷ്വൽ ട്രീറ്റ്.. തീയറ്റർ 3Dഅല്ലാതെ വേറെ ഒന്നിലും കാണരുത്...ANNABEN ക്യൂട്ട്.. INDIAN FILM HOLYWOOD LEVEL...🎉
@mr_wanderlust_72157 ай бұрын
@@rajeshnairvs9895 മൊത്തത്തിൽ നെഗറ്റീവ് ആയി തോന്നിയത് പ്രഭാസ് ആണ്...🤮😣 വെറുപ്പിച്ചു കൊന്നു കളഞ്ഞു ...
@EmmanuelEmmanuel-sr5rr7 ай бұрын
എനിക്ക് എഴുന്നേറ്റ് പോകാൻ തോനില്ലലോ പ്രെഭാസ് പോളിയാണ് കോമഡി കൊള്ളില്ല അത് ഓക്കേ. But പിന്നീട് നടന്നത് വിസ്മയം 💯💯❤❤
@mr_wanderlust_72157 ай бұрын
@@EmmanuelEmmanuel-sr5rr അതല്ലേ മരമണ്ട ഞാനും പറഞ്ഞത് 1st half....🤮😣 പ്രഭാസ് ഉണ്ടയാണ് ഒന്ന് പോയേട ഉവ്വേ...
@EmmanuelEmmanuel-sr5rr7 ай бұрын
@@mr_wanderlust_7215നീ അങ്ങനെയല്ലല്ലോ പറഞ്ഞത് തീയേറ്ററിൽ ഉള്ള 95%ആളുകളെ കുറിച്ചാണ് പറഞ്ഞത് നിനക്കിഷ്ടപ്പെട്ടിലെങ്കിൽ അത് പറഞ്ഞാപ്പോരേ 😅😅😅
@amelussphere59116 ай бұрын
എന്തായാലും പറഞ്ഞത് നന്നായി ഞാൻ പൊട്ടൻ ആട്ടം കാണുന്നത് പോലെ കണ്ടു തീർത്തു. ഇപ്പോഴാ കഥ മനസിലായത്
@sanjithkumar31747 ай бұрын
Summer media.. Alude voice
@dhanyapradeep44267 ай бұрын
Summer media channel annu ithu Umayappa channel ellam summer annanteaannu
@sojumathew20627 ай бұрын
Yes
@nishaajith55827 ай бұрын
സമ്മർ ഏട്ടന്റെ ചാനൽ ആണോ. ഇങ്ങനെ ഒരു ചാനൽ ഉണ്ടായിരുന്നോ. അറിഞില ആരും പറഞ്ഞില്ല 😁😊😊
@gokulkrishna98737 ай бұрын
ചേട്ടൻ പറഞ്ഞ ഒരു കാര്യം സത്യമാണ്. ഇംഗ്ലീഷ് sci fi മൂവീസ് കണ്ട് ശീലിച്ചവർക്ക് ഇത് പെട്ടെന്ന് മനസ്സിലാകും. ഞങ്ങൾ 6 പേർ പോയിട്ട് ആകെ എനിക്ക് മാത്രമാണ് first half മനസ്സിലായത് .😅
@geethac89417 ай бұрын
Umayapppayum summer media um ഒക്കെ നിങ്ങള് തന്നെ ആണ് അല്ലെ, 😅 താങ്കൾ ഒരു കിടു തന്നെ ട്ടോ..
@lijesharingeth3257 ай бұрын
അതെ
@ashokgopinathannairgopinat14517 ай бұрын
😂😂😂
@aswins.p71557 ай бұрын
Dubbing artist anenu thonunu
@bibinmohan79266 ай бұрын
ഇതിന്റെ സ്ക്രിപ്റ്റ്, ഡയലോഗ്, എഴുതിയ ആൾ, ഇതിന്റെ ഡയറക്ടർ, എഡിറ്റർ, പ്രൊഡ്യൂസർ എല്ലാവർക്കും hats off 👏👏👏👏
@l10world237 ай бұрын
ഇതിൽ കർണൻ സീൻ ആണ്. പിന്നെ first sreekrishna nte intro🥰🥰🥰🥰🥰
@ABRAHAMVARGHESE-l4e4 ай бұрын
എനിക്ക് മനസ്സിലായത്.... കൽക്കി എന്നത് ദൈവത്തിന്റെ അവതാരമാണല്ലോ. കല്ക്കി അവതാരത്തിനെ ഭ്രൂണാവസ്ഥയിൽ (സെറം ) എടുത്ത് ശരീരത്തിൽ ഇൻജെക്ഷൻ നടത്തിയാൽ, ദൈവത്തിന്റെ എല്ലാ ഗുണങ്ങളും ആർജിക്കാം എന്ന വിശ്വാസം ആണ് കോംപ്ലക്സ ഇന്റെ പ്രൊജക്റ്റ് കെ കൊണ്ട് ഉദ്ദേശിക്കുന്നത്. അടിപൊളി മൂവി ആണ്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. പക്ഷെ ഈ മൂവിയുടെ കഥ എനിക്ക് പൂർണമായിട്ട് ഉൾകൊല്ലുവാനും എൻജോയ് ചെയ്യുവാനും സാധിച്ചു. സൂപ്പർ മൂവി...
@sajeeshkumar26247 ай бұрын
☘️🌺 വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳
@sheibashefeeque69067 ай бұрын
Njn kandathil vech ee movie de ettavum mikkacha explanation video ithaann. Really Nice
@ShaghinPC7 ай бұрын
Kamal haasan apperance - Obito/madara uchiha with six path power(Naruto). Shambala- wakanda Commando in complex- Loki Shobhana- wonder woman. Deepika entrance- mother of dragon.
@midhuntkarthikeyan42317 ай бұрын
Wakand തേങ്ങ ഒക്കെ ഉണ്ടാവാവുന്നതിന് വർഷങ്ങൾക്കു മുന്നേ തന്നെ shambala യെ പറ്റിമഹാഭാരതത്തിൽ പറഞ്ഞിട്ടുണ്ട്.. അവരാണ് കോപ്പി അടിച്ചത് 😂😂😂
ഒന്ന് ആലോചിച്ചു നോക്കിയാല്‍ സ്വര്‍ഗതുല്യമായ ആ കോംപ്ലക്സ് അല്ലെ ഇപ്പൊൾ നമ്മൾ എല്ലാം ജീവിക്കുന്ന ഈ യാഥാര്‍ത്ഥ ലോകം 🤔😊
@binukumar.sangarreyalsupar97037 ай бұрын
Arjunan real hero in mahabharatha 💕🙏💕
@anandhan.99877 ай бұрын
ധനുസിനു മുകളിലൂടെ കർണ്ണൻ്റെ ഒരു നോട്ടമുണ്ട്. അമ്പോ🔥. theatre experience 💥💥
@mrlolan34277 ай бұрын
Anna Ben onnum parayanilla hollywood actress look
@musthafamashmahe45526 ай бұрын
നിങ്ങൾ പറഞ്ഞതെല്ലാം കിറു കൃത്യം❤❤❤❤❤
@limitededition50377 ай бұрын
കമലഹസന്റെ ക്യാരക്റ്റർ ' കലി ' ആണ് ... കലികാലം കഴിഞ്ഞാൽ കൽക്കി അവതാരം എടുക്കും
@abhijithas10157 ай бұрын
കഴിഞ്ഞാലോ
@sudarsharoman76437 ай бұрын
ഇപ്പോഴാണ് ഏറെ കുറെ മനസ്സിലായത് 🔥 പൊളിച്ചു...
@bibin_yks7 ай бұрын
DQ is parasuraman The immortal being (6th incarnation of lord vishnu) who is the guru of drona, and karna, and will be the guru of kalki ❤❤❤
@zachzanal10677 ай бұрын
Best Parasuraamanu pattiya body
@SGRR54857 ай бұрын
Parashuraman aaranenn arijitt ആണോ samsarikunne
@iyeraishu17 ай бұрын
Sootha puthren soothan mean driver dq is pilot karnane adopt alle same with prabhas
@sandrabenoy7 ай бұрын
DQ athiradhan aavum.. Pilot ennalle introduce cheythath.. Karnnane valarthwem cheythu.. So therali aayirunna athiradhan aavum.. Karnnante valarthachan
@pappipappi147 ай бұрын
@@zachzanal1067🤣
@AyushAnu-ef3vg6 ай бұрын
Hollywood level film extraordinary must watch goosebumps ❤❤ on the way
@Goastlove7 ай бұрын
കമൽഹസ്സൻ അർജുനൻ ആണ് 🔥🔥🔥 അതാണ് അവസാനം ആ വില്ല് പൊക്കിയത് ✌️എനിക്ക് തോന്നിയത് അങ്ങനെയാ
@ദാമു-ഘ4ദ7 ай бұрын
കലിയാണ്... അർജുനൻറെ വില്ല് കലിക്കു കിട്ടുന്നു ആ ശക്തിയും ഇനി കാലിക്കു കിട്ടുന്നു
@Aryan_jith7 ай бұрын
കലിയാണ്
@catchme21197 ай бұрын
Superhuman strength ullavark athu pokkam
@Linus_videoart7 ай бұрын
അര്‍ജ്ജുനന് ആവില്ല് കൊടുത്തത് ഗന്ധര്‍വനാണെന്ന് കേട്ടിട്ടുണ്ട് അതാവാം അതിനെ ഗാന്ധീവം എന്നു വിളിക്കുന്നത്, അതുകൊണ്ട്തന്നെ ഗന്ധര്‍വനും കലിയും എന്തെങ്കി ബെന്തം ഉണ്ടോന്ന് നോക്കിയാമതി
@marchlike557 ай бұрын
ശ്രീകൃഷ്ണൻറെ ദൈവികശക്തി ദീപികയുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിൻറെ ജീനിൻ്റെ അംശം കമലഹാസൻ ഇൻഡക്സ് ചെയ്യുന്നുണ്ട്,,,,,,,,,,,,, അങ്ങനെയാവാം,,,,,,,,,,,,,,,,,,,,, പക്ഷേ ഒരുപാട് ഗർഭിണിസ്ത്രീകളെ കൊന്നൊടുക്കുന്നു,,,,,,,,,,,, അർജുനനും ശ്രീകൃഷ്ണനും അങ്ങനെ ചെയ്യുമോ,,,,,,,,,,,,,, നമ്മൾ കേട്ടുവളർന്ന ചരിത്രം വേറെ ഒരു ദിശയിലേക്ക് സഞ്ചരിക്കുന്നു,,,,,,,,,,,, ഉൾക്കൊള്ളാൻ കഴിയുന്നില്ല😢😢😢
@SunilKumar-hq1vj6 ай бұрын
Njan yesterday kandu apsara fantastic mahabharatham story ariyunnavarkku manasilavum
@ranjishv7 ай бұрын
സിനിമ തുടങ്ങുമ്പോൾ തന്നെ ഒരു ഇൻട്രൊഡക്ഷൻ കൊടുത്തിരുന്നെങ്കിൽ വളരെ പേർക്ക് ഉപകാരപ്പെടു മായിരുന്നു.. സിനിമ കണ്ട് ഇൻ്റർവെൽആയപ്പോഴാണ് കഥയെക്കുറിച്ച് ചെറിയൊരു ധാരണ വന്നത്.. ഇത് കേട്ടപ്പോഴാണ് കുറച്ചുകൂടി മനസ്സിലായത്😅
@aswins.p71557 ай бұрын
Animation video ind bruh
@sudheesudhi96197 ай бұрын
നല്ല മൂവി.....കർണ്ണൻ....വേറെ ലെവൽ💥💥💥💥💥💥
@sanjayayurvedayoga7 ай бұрын
Super block buster movie ❤😊
@shafeekkg1355 ай бұрын
ഹോ കർണൻ എന്റെ മോനെ 🔥🔥പറയാൻ പറ്റില്ല
@Aladin17177 ай бұрын
പടം ചുമ്മാ തീ 🔥🔥🔥
@rakeshvellora9636 ай бұрын
1 തുള്ളി സെറം വഴി ഭഗവാൻ വിഷ്ണുവിൻ്റെ ഒരു തുള്ളി ശക്തിയും അർജ്ജുനൻ്റെ ധനുസും കിട്ടിയ കമൽ ഹാസൻ അവതരിപ്പിക്കുന്ന യാസ്കിനോടു പൊരുതാൻ സിനിമയുടെ അടുത്ത ഭാഗത്ത് അശ്വതാമാവും കർണൻ്റെ പുനർജന്മമായ ഭൈരവനും വല്ലാതെ കഷ്ടപ്പെടും.... സെക്കൻ്റ് പാർട്ട് കുട്ടിയുടെ ജനനം വരെ ആയിരിക്കാൻ ആണ് ചാൻസ് .3rd part ആയിരിക്കും കൽക്കി മുതിർന്ന ഒരാൾ ആയി fight ചെയ്യാൻ എത്തുക..ഏറ്റവും ആകാംക്ഷയോടെ കാത്തു നിൽക്കുന്നത് കൽക്കിയുടെ മുതിർന്ന കാലത്തിലുള്ള റോൾ ഏത് നടൻ്റെ കയ്യിൽ ആയിരിക്കും എന്നതിനാണ്.
@ashiquepp89917 ай бұрын
Summerannaa.... Kalllaaa....
@bijoybiju50416 ай бұрын
Cinema kandu. Thrissur Ragam Theatre 3D show 😍. Padam vere level🔥🔥🔥