നെഗറ്റീവ് ആയി എടുക്കരുത് കേട്ടോ ഒരിക്കലും മോളെ കണ്ട്രോൾ ചെയ്യാൻ ആണ് ആങ്ങള കുട്ടികൾ എന്ന് പറയല്ലേ അങ്ങനെ ഒരു തോന്നൽ വന്നു പോയാൽ അത് മോൾക്കും വിഷമം ആകും അനിയൻ കുട്ടന്മാർ ചേച്ചിയമ്മയെ വകവെക്കയും ഇല്ല അങ്ങോട്ടും ഇങ്ങോട്ടും സ്നേഹത്തോടെ ഒരു വിത്യാസവും ഇല്ലാതെ കുഞ്ഞുങ്ങൾ വളരട്ടെ അവരുടെ ഒരേഒരു ചേച്ചിയമ്മ അല്ലേ ഞങ്ങടെ പാറുകുട്ടി അപ്പോ അവള് അല്ലേ അവരെ നയിച്ചു കൊണ്ട് പോവണ്ടേ പാറുക്കുട്ടി ഇഷ്ടം love you ടാ ചേച്ചിയമ്മേ 🤗
@sagnadhanesh79252 жыл бұрын
എന്റെ ഏറ്റവും ഇഷ്ട്ടമുള്ള ഫാമിലി... അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടാ... മരുമക്കളെ സ്വന്തം മക്കളെ പോലെ നോക്കുന്ന അമ്മ... ഇതുപോലൊരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം... നിങ്ങളുടെ കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.. God bless you... Pettenn vavaye kanichillenkilum kuzhappamilla. Daily enthelum video idanamenne ullu. Ningalude oro visheshangalum kelkkan kathirikkinnu😍😘
@aseelacaseela75892 жыл бұрын
Yes ❤
@sayu74052 жыл бұрын
സത്യം പറഞ്ഞാൽ നിങ്ങടെ അമ്മായിഅമ്മയെ എനിക്കൊത്തിരി ഇഷ്ടാ... ഈ സമയങ്ങളിൽ അവരുടെ സഹായ സഹകരണങ്ങൾ കണ്ട് എനിക്ക് അത്ഭുതമാണ് തോന്നുന്നത്... എന്റെ കുഞ്ഞിന് 8 മാസം ആയി.. എന്റെ പ്രസവ സമയത്ത് എന്റെ അമ്മായിയമ്മ, അച്ഛൻ, ഏട്ടൻ, ഏടത്തിയമ്മ ഇവർ കുഞ്ഞിനെ കാണാൻ വന്നത് ഞാൻ ഡിസ്ചാർജ് ആയി ഹോസ്പിറ്റലിൽ നിന്നെ പുറത്തിറങ്ങിയപ്പോഴാണ് 😒😒😒
ലാസ്റ്റ് പറഞ്ഞത് എനിക്കിഷ്ടായിട്ടില്ല ചേച്ചി പെൺകുട്ടികളെ കൺഡ്രോൾ ചെയ്യണം എന്നൊക്കെ പറയുന്നതെന്തിനാണ് പാറുവിന് അവളുടേതായ ലൈഫ് ഇല്ലേ
@sharbinasajeedsajeed10392 жыл бұрын
Corect
@sreeharisreenath94112 жыл бұрын
ഒരു കുഞ്ഞിന് ജന്മം കൊടുക്കുക എന്നത് സ്ത്രീകൾക് ദൈവം അനുഗ്രഹിച്ചു നൽകിയ ഒരു കഴിവ് ആണ് ആ സമയത്ത് ഉള്ള എല്ലാ വേദനകളും നമ്മളെ കൊണ്ട് സഹിക്കാൻ പറ്റും ദൈവം ചേച്ചിയേം കുടുംബത്തെയും അനുഗ്രഹിക്കട്ടെ🙏🏻🙏🏻 ❤️❤️🥰
@jasminaarfathjasminaarfath20352 жыл бұрын
ഇവരുടെ സ്നേഹത്തിന്റെ വളർച്ച അവരുടെ ഒത്തൊരുമയാണ് love you family ❤ഈ സ്നേഹം എന്നും നിലനിൽക്കട്ടെ😊❤🥰
@aryaaryacr72 жыл бұрын
അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കട്ടെ
@Anaswarasajeevan122 жыл бұрын
പാറുക്കുട്ടിക്ക് വെറും വാശി മാത്രം ആണോനു ശ്രദ്ധിക്കണം ട്ടൊ. രണ്ടാമതൊരു കുട്ടി വരുമ്പോ normally first child നു ഇത്തരം പ്രശ്നം ഇണ്ടാകും. അവർക്ക് ഇപ്പൊ equal ആയിട്ടുള്ള പരിഗണന കിട്ടിയില്ലെങ്കിൽ വളർന്നുവരുമ്പോൾ അത് കുട്ടികളിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും. ഒരു സൈക്കോളജി സ്റ്റുഡന്റ് എന്ന നിലയിൽ പറഞ്ഞത് ആണ് ട്ടൊ. All the best❤️
@susmithahari87672 жыл бұрын
ഈ അമ്മയെ നിങ്ങളും പൊന്നുപോലെ നോക്കണേ
@ichuzzmom..55932 жыл бұрын
വാവയെ മെല്ലെ കാണിച്ചാൽ മതി Sis.. ഒരുപാട് കേൾക്കാൻ കൊതിച്ച വാർത്ത.. അമ്മയും മോനും ആരോഗ്യത്തോടെ ഇരിക്ക്.. 😌😌💖
Enthu parayanamennu ariyillaeda....ninglkku oru boy baby aavanamennayirunnu ente cheriyoru aagraham .....athu sadichu....❤️❤️❤️❤️❤️love you dearssss
@reshmashineesh19192 жыл бұрын
First രണ്ടാൾക്കും congrats👍👍ചേച്ചി കാണാഞ്ഞിട്ട് 🥰🥰🥰മോനെ ❣️❣️❣️❣️❣️❣️❣️❣️love u...... സന്തോഷം ഒരുപാട് ❣️❣️❣️❣️❣️കണ്ണാത്തതുകൊണ്ട് സങ്കടം ഉണ്ട്. Love u so much dears💜💜💜💜💜💜
@snehakrishna85542 жыл бұрын
Congratulations both of you 🥰😘
@nayanap90752 жыл бұрын
Congrats dears😍😍🥰🥰.enteyum kazinju 16 days ayi.baby girl anu
@chinjuraphel38082 жыл бұрын
Congrats anju chechi❤chettan 🥰🥰
@midhu64222 жыл бұрын
Anju chechi last njangal Unni ne kande😸...sundaran aanutoo..Kannu thatathe irikate vavakk❤️😘
@sudheeshsudhy51262 жыл бұрын
Miss cheythu chechi.randuperum sugavayi irikkunno.plz reply
ഈശ്വരന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവും എല്ലാവർക്കും 🙏
@sreesandhyavlogs14172 жыл бұрын
Congratulations 💐 Great moment 💖
@yathirachandrabose2 жыл бұрын
So happy vivarangal arrinjathil🥰🥰🥰🥰🥰🥰🥰babye kaanan waitting aanu😘🥰🥰
@ajmal40292 жыл бұрын
E Video kanaan aay waiting aayrnnu☺
@surmiayshuu2 жыл бұрын
Maasha Allah❤
@ikkademonjathi29252 жыл бұрын
Waiting ayirunnu chechi😘😘😘
@jmfamily44072 жыл бұрын
സന്തോഷം ആയി കേട്ടട്ടെ. ഞാനും tensionilarunnu
@ajeenaansiya38982 жыл бұрын
എല്ലാം നല്ല രീതിയിൽ കഴിഞ്ഞല്ലോ സന്തോഷം കുഞ്ഞാവേ വേഗം തന്നെ കാണിക്കണേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@najidnaju11752 жыл бұрын
Ammayum monum sugamayi irikkatte👍
@saranyavijeesh75932 жыл бұрын
Waiting ആയിരുന്നു 😍😍😍
@sharinrouf50102 жыл бұрын
So happy for u guyz... oru karyam paranjotte?, endina parune controll cheyaan bharikaan ennokke parayne?, adh kettappo cheriyoru discomfort thonni, coz, it might influence her later... nammal ariyaadhe, kelkunna aval polum ariyaadhe avalude brain adh recieve cheyaan saadhyadha Kuududalaanu.., mattullavaraal bharikappedenda, controll cheyyappedenda oru aalaann aval enna thonnal varaam, bhaviyil aarengilum avale angane cheydaal (toxic relationships; it could be a friendship, a marriage etc.. )adh completely normal aanenn avalk thonnaam.. so Dears, please try to avoid such statements.. njn ningade subscriber aann ningale bhayangara ishtaann, manasil thonniya kaaryam paranjunne ollu.. Love U guyz..💝
@anayavlogs222 жыл бұрын
Congrats chettaii and chechi🥰🥰🥰🥰
@preethanayana11062 жыл бұрын
Congrates chechi kutty 😍😍😍😘😘😘
@ananya92582 жыл бұрын
Chechium vavaum sugham aayi erikyatte🥰🥰
@ashwininavaneet73772 жыл бұрын
Congratulations 🥰🥰🥰 God bless you all happiness to you and family 🥰🥰🥰
@ashnazeenath66702 жыл бұрын
Congrats ❤️❤️❤️
@eveditseditor71232 жыл бұрын
Perfect family oru mol um mon um❤️😚
@varsharenjith48142 жыл бұрын
എല്ലാരേയും കണ്ടപ്പോ സന്തോഷമായി ഒരു നിറവാണ് നിങ്ങളുടെ family നിങ്ങൾ രണ്ടുപേരും അനുഗ്രഹിക്കപ്പെട്ടവരാണ് ഇതുപോലെ ഒരു ഫാമിലിയെ കിട്ടിയതിനു ഇപ്പോ ചേച്ചിയ്ക്കു കൂട്ടായി 3അനിയന്മാരും ഇതില്കൂടുതൽ എന്തുവേണം..... Takerest........ അധികം strain ചെയ്യരുത് ഈ tym..... വീഡിയോ എടുത്തില്ലെങ്കിലും കുഴപ്പമില്ല health നോക്കണം ഒരുപാടിഷ്ടാണ് വിവരം ariyathondu ഒരു വിഷമം ഉണ്ടായിരുന്നു ഇപ്പോ മാറി
@chinjuraphel38082 жыл бұрын
Awww❤❤. God bless😘❤️❤️🔥
@fathi97142 жыл бұрын
നമ്മളെ സ്നേഹിക്കുന്ന ഒരു കുടുംബം ഉണ്ടാവുന്ന ത് അത് തന്നെ യാണ് ഭാഗ്യം
Anju ne orupad ishtam husbandineyyum oru jadayum ellla❤❤❤❤
@aparnaa12802 жыл бұрын
Vdo veraanayi waiting aayirunnu chechii
@surjithshilja51382 жыл бұрын
Congrats🎉👏👏
@sajnasuresh69092 жыл бұрын
Congrats 💐💐💐. God bless your baby...
@kinginiachuachu98452 жыл бұрын
Congratulations 👏🎉🎉🥰❤️
@aswathyt.r93242 жыл бұрын
Take rest Anju chechiii, waiting for next video
@radharavindranath52724 ай бұрын
സിസ്‌റ്റോ ??!! സിസ്റ്റല്ല കുട്ടീ സിസ്റ്റർ.. വാക്കുകൾ തെറ്റിച്ചു പറയാതിരിക്കാൻ ശ്രദ്ധിക്കണേ.. ഉസ്‌കൂൾ എന്ന് നിങ്ങൾ ഇടയ്ക്കിടെ പറയാറുണ്ട്.. നിങ്ങളുടെ thumbnail ലും ധാരാളം തെറ്റുകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഒന്ന് മനസ്സുവച്ചാൽ ഇതെല്ലാം തിരുത്താവുന്നതേയുള്ളൂ.. പബ്ലിക് ആക്കുന്നതിനു മുൻപ് ഒന്ന് വായിച്ചുനോക്കിയാൽ മതി.. All the best..
എനിക്ക് നേരെത്തെ തോന്നിയിരുന്നു കുഞ്ഞ് ആൺകുട്ടി ആണെന്ന്. ഞാൻ അത് ഒരു കമെന്റിൽ പറഞ്ഞിരുന്നു.. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എന്നും നല്ലതു വരട്ടെ.. പാറുക്കുട്ടി 😘😘😘😘😘മുത്തു മണികളെ 😘😘😘😘👌🤲🏻🤲🏻🤲🏻
@adithyan27742 жыл бұрын
Njanum paranjirunnu
@Tomioka-Giyuu97Ай бұрын
Ankuttikal penkuttikale control cheyyan ullavaranu ennu oru wrong msg ariyatheyanenhilum kodukkaruthu ktto.
@priyasabu99762 жыл бұрын
Waiting ayirunu video.. Namde familyilek oru new member koodi vanne❤️
@saranyasunil3632 жыл бұрын
Congratulations Chechi chetta blessed with a baby Boy❤️👶
@thansikn80072 жыл бұрын
Congrats cheachi cheattan.videok vendi waiting aerunnu
@Reshmareshmakp7312 жыл бұрын
Vaavach❤️❤️❤️❤️❤️❤️❤️❤️❤️chechi kuzhappam onum Ella llo ...pain kuravundo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️