31:42Doctor ഞാൻ rythm പോയി എന്നുദ്ദേശിച്ചത് heart beat വ്യത്യാസം ഉണ്ട് അത് കിടക്കുന്ന സമയത്ത് ഒക്കെ അറിയാൻ സാധിക്കുന്നു. സാധാരണ heart beat അറിയാൻ സാധിക്കില്ലല്ലോ അതാണ് ഞാൻ ഉദേശിച്ചത്
@PsychologistAnandКүн бұрын
@@gireeshv6577 Heart rhythm ഒരിക്കലും മാറാറില്ല... അതിൻ്റെ ഇടവേള കൂടാം അത്രയേ ഉള്ളൂ.... പക്ഷേ Panic Disorder / Health Anxiety ഉള്ളവർക്ക് Heart ൽ പല പ്രശ്നങ്ങളും feel ചെയ്യും...
@gireeshv6577Күн бұрын
@PsychologistAnand aah എന്തോ ഒരു വ്യത്യാസം വന്നിട്ടുണ്ട്
@PsychologistAnandКүн бұрын
@gireeshv6577 അങ്ങനെ തീരുമാനിക്കേണ്ടത് നിങ്ങളല്ലല്ലോ .... സംശയമുണ്ട് എങ്കിൽ ഡോക്ടറെ കാണൂ...
@gireeshv6577Күн бұрын
@@PsychologistAnand cardio കാണിച്ചാൽ മതിയാകുമോ?
@PsychologistAnandКүн бұрын
@gireeshv6577 yes
@vasanthimadhusudhanan1332Күн бұрын
Autistic adult biting and pinching what is the reason sir please help
@PsychologistAnandКүн бұрын
@@vasanthimadhusudhanan1332 Could be restlessness / hyperactivity.
@Manjusha_SarithКүн бұрын
Sir ente makane two years before Oru dog chase cheythu . Pakshe murivo scratches onnum illathathu Karanam njn avanu vaccine eduthirunnilla. Athu kazhinju oru week kazhinju Nammal America vannu .ente makanu 10 years old anu. Njn google search cheythu pol 6 years kazhinjum rabies symptom kanikkum ennu kandu . Enikku Athe kurichu aalichikumbol thanne pediyanu pinne Enikku onnum Cheyan thonnilla .enikenthi kuttabodham thonnum . Makane kanumbol vishamavum karayanum thonnum . Enikku enthu cheyanamennu Ariyilla doctor.ithu ente verum anxiety ano. Please doctor Enikku vyakthamaya Oru marupadi pratheekshikunnu.😢
@PsychologistAnandКүн бұрын
@@Manjusha_Sarith Anxiety ആണ്
@Manjusha_SarithКүн бұрын
Enikku ee rabies kurichu vyakthamaya dharanayilla doctor. Kochu kuttikalkku ethra days anu incubation period . Ente ee anxiety engañe maarum doctor
@PsychologistAnandКүн бұрын
@Manjusha_Sarith അതൊക്കെ ഗൂഗിളിൽ Search ചെയ്താൽ കിട്ടും... നിങ്ങൾ ചെയ്തിട്ടുമുണ്ടാകും ... എന്നിട്ടും സംശയം മാറാത്ത അവസ്ഥയെ ആണ് Anxiety എന്ന് പറയുന്നത്.
@Manjusha_SarithКүн бұрын
Google search cheythapozhanu sir enikku anxiety koodiyathu .pls help me doctor .
@Manjusha_SarithКүн бұрын
Googilil 6 to 7 years kazhinjum symptoms varam ennanu paraunathu.doctorinu rabies ne kurichu detail paranju tharumo pls sir ithoru request anu.
@SheedkkSheedkkКүн бұрын
Anxiety thalak ulla buddimut parayamo
@PsychologistAnandКүн бұрын
@@SheedkkSheedkk അത് ഇവിടെ പറയാനാവില്ല... വേറെ വീഡിയോ ചെയ്യാം... അടുത്ത ഞായറാഴ്ച രാത്രി 9.30 ക്ക് ലൈവിൽ ചോദിച്ചാലും പറയാം
@gimmichanКүн бұрын
Sir. Panic attack/ anxiety disorder ഉം hypothyroidism യും തമ്മിൽ റിലേഷൻ ഉണ്ടോ?
@PsychologistAnandКүн бұрын
@@gimmichan yes. പക്ഷെ hypothyroidism ലക്ഷണങ്ങൾ പൊതുവെ ക്ഷീണമാണ് കാണിക്കാറുള്ളത്.