സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@reecepedro36323 жыл бұрын
i guess Im asking the wrong place but does any of you know a method to log back into an Instagram account? I stupidly lost the password. I love any help you can give me!
@udayakumar71093 жыл бұрын
9
@krishnadas-fw1ql11 ай бұрын
Q
@NoriesMaliyekkal9 ай бұрын
🤔
@rubicscube19056 жыл бұрын
Sir താങ്കളുടെ interview കണ്ടിട്ട് അതിൽ പറയുന്ന കാണാത്ത സിനിമകൾ Search ചെയ്തു കാണുമ്പോൾ അതിൽ കാണുന്ന comment 'ൽ അധികവും താങ്കളുടെ മനോഹരമായ Episodes കണ്ടവരായിരിക്കും അതിൽ നിന്നും ഒരു കാര്യം മനസിലാക്കാം. മലയാള സിനിമയിലെ അറിയപ്പെടാത്ത കുറേ കാര്യങ്ങളിലേക്ക് വെളിച്ചം വീശാൻ താങ്കൾക്ക് കഴിഞ്ഞു. വലിയൊരു സമൂഹം അത് ഹൃദയങ്ങളിൽ സ്വീകരിച്ചു കഴിഞ്ഞു. തിരക്കഥാ രചനയെപ്പറ്റി ഒരു അദ്ധ്യായം ഒരു episode ൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. താങ്കൾ പകർന്നു തന്ന വിലപ്പെട്ട അറിവിനു വളരെ നന്ദി സർ
@sajeevkanjirakuzhiyil806 жыл бұрын
പൂവായ് വിരിഞ്ഞു... പൂന്തേന്‍ കിനിഞ്ഞു... പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു... പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു... ആ കയ്യിലോ അമ്മാനയാട്ടം ഈ കയ്യിലോ പാല്‍കാവടി കാലം പകര്‍ന്നു തുടി താളം.. എത്ര മനോഹരമായ ഗാനം..
@ramsheedmc31106 жыл бұрын
47വർഷങ്ങൾക്ക് മുൻപ് ഒരു ക്രിസ്തുമസ് രാവിൽ മരങ്ങാട്ടുപള്ളിയിൽ ജോർജ് റോസമ്മ ദമ്പതികളുടെ മകനായി ഒരു കുഞ്ഞു ജനിച്ചു(25/12/1971) മലയാളികളെ ലോകം കാണിക്കാൻ വേണ്ടി ജനിച്ച ലോക #സഞ്ചാരി_സന്തോഷ്_സാർ... #ഒരായിരം #ജന്മദിനാശംസകൾ....
@Vidyasagar-916 жыл бұрын
അഥർവം ഇന്നും ഇഷ്ടപെടുന്ന പടമാണ്. Outstanding👌👌👌
@cfd64246 жыл бұрын
O
@shameerpadiyath7346 жыл бұрын
കോടീശ്വര റാവു 👍
@SanthoshKumar-mv5nm6 жыл бұрын
ഇത് വല്ലാത്തൊരു ചെയ്തായിപ്പോയി... സസ്പൻസിട്ട് ഒരു നിറുത്തൽ... കാത്തിരിക്കാം.... അവതരണം സൂപ്പർ... സഫാരിക്ക് നന്ദി.
@unnipkv88186 жыл бұрын
അഥർവ്വം മൈ ഫേവറേറ്റ് മൂവി 👌👌👌സിൽക്ക് സ്മിതയുടെ കരിയറിലെ ഏറ്റവും നല്ല വേഷം 👌👌😍😍😍
@deviprasadms19853 жыл бұрын
ഒരു cinema അതിന്റെ.. വിത്ത് പാകി.. അതിന് വേണ്ടി... വെള്ളവും valavum നൽകി.. വളർത്തി എടുക്കുന്ന എല്ലാ writersinum big salute
@WriterSajith3 жыл бұрын
പുഴയോരത്ത് പൂന്തോണി എത്തീല, ഏഴിമല പൂഞ്ചോല ഈ ഗാനങ്ങൾ ആണ് ഇന്നും സ്മിതയെ മലയാളികൾ ഓർത്തിരിക്കാൻ ഒരു കാരണം.
@goahead71253 жыл бұрын
ചരിത്രം എന്നിലൂടെ എപ്പിസുഡുകളിലെ പകരം വെക്കാൻ പറ്റാത്ത ഒരു എപ്പിസോഡ് master touch
@shihaspattepadam7806 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയില്ല കിടു പ്രോഗ്രാം😍😍
@faseemaa64506 жыл бұрын
Shihas Zainu .
@shihaspattepadam7806 жыл бұрын
@@faseemaa6450 yes
@nandhuneelambaran87423 жыл бұрын
ചിത്ര ചേച്ചിയുടെ supper ഹിറ്റ് song
@nisanthnarayanan27976 жыл бұрын
അഥർവ്വം താങ്കളുടെ മികച്ച സൃഷ്ടി ,ആ കാലഖട്ടത്തിലെ പരിമിതികൾക് ഉള്ളിൽ ചെയ്ത നല്ലൊരു മൂവി ,ഇടയ്ക്ക് കാണാറുള്ള പടം ആണ്
നല്ല വേഷങ്ങൾ കിട്ടാത്തത് കൊണ്ടാണ് സിൽക്ക് സ്മിതയെ പോലുള്ളവർ മോശമായ വേഷങ്ങൾ ചെയ്തത്. അവരുടെ കരിയറിൽ ലഭിച്ചതിൽ മികച്ച വേഷമാണ് അഥർവത്തിലേ പൊന്നി എന്ന കഥാപാത്രം. എന്തായാലും ഇതുപോലുള്ള തീരുമാനങ്ങൾ ഡെന്നിസ് ജോസഫിനെ പോലുള്ളവർ എടുക്കുമ്പോഴാണ് നല്ല സിനിമകളും അതിൽ അഭിനയിക്കുവാൻ സിൽക്ക് സ്മിതയെ പോലുള്ളവർക്ക് അവസരവും ലഭിക്കുന്നത്.
@subinrudrachickle236 жыл бұрын
Can’t wait to see the next episode......❤️Ilayaraja ❤️❤️❤️
@deviprasadms19853 жыл бұрын
Malayala cinemak..താങ്കൾ nalkiya sambavnakal... അവർണനീയം..... നിലവിൽ ഇല്ലാത്തതും ഇതു പോലെ ഉള്ള ആൾകാർ..hats off u guys
@aneeshbpadisseril6 жыл бұрын
കോടീശ്വര റാവു എന്ന ആ അസാമാന്യ പ്രതിഭയെ നമിക്കുന്നു. ലെജൻഡ് ആണ്. ഞങ്ങൾ പഠിച്ചു കൊണ്ടിരുന്ന 2000-2002 കാലഘട്ടങ്ങളിലും അഥർവം എന്ന സിനിമയേക്കുറിച്ചു ആവേശത്തോടെ സംസാരിക്കുമായിരുന്നു. അത്രയ്ക്ക് ആ പടം ജനമനസ്സുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
@kewinroys14316 жыл бұрын
please dont stop dennis joseph episode, we want 1000 episode
@athilbenna26554 жыл бұрын
affectionate, thoughtful, unselfish person
@aathiravm31904 жыл бұрын
Kodeeswar Ravu.... Ballatha Manushyan thanne. Respect dennis sir puthiya kure legendsine parijayapeduthi thannathinu.
@vibins42403 жыл бұрын
👌
@ന്യൂയോർക്2 жыл бұрын
Your humbleness is your greatness. You will be always one of the best writers in India .
@pradeep360006 жыл бұрын
ഇത് കാണാൻ ഉള്ള കാത്തിരിപ്പാണ് സഹിക്കാൻ പറ്റാത്തത്
@255_rohithvijayan96 жыл бұрын
Mammootty Joshiy Dennis Joy Thomas എന്നിവരുടെ ജീവിതം മാറ്റിമറിച്ച ചിത്രം " ന്യൂ ഡൽഹി " മലയാള സിനിമയ്ക്കു കേരളത്തിന് വെളിയിൽ വില ഉണ്ടാക്കിയ ചിത്രം !
@renukurian9146 жыл бұрын
Raja Sir the legend...
@habeebbm64465 жыл бұрын
New Delhi 🔥 life of some legend's mammootty joshy Dennis bhagraraj
@suhailtk1248 Жыл бұрын
അഥർവതിൽ സിൽക്ക് ഉള്ളത്കൊണ്ട് കാണാൻ പോകാതിരുന്നവർക്ക് നഷ്ടം എന്നല്ലാതെ എന്ത് പറയാൻ 🙏🏼🙏🏼
@pratheeshlp61856 жыл бұрын
Good ...suppprrrrr ...weldon Dennies joseph sir ....Adharvam is suppprrrrr movie ...rembering Mammootty ..charuhasan scenes ...that silk Smitha song is suppprrrrr ...Enna back ground music ....weldon
@masterjoshyjohn6 жыл бұрын
ഇളയരാജയെ പറ്റി കേക്കുവാൻ കാത്തിരിക്കുന്നു... 'ന്യൂ ഡൽഹി' എന്ന സിനിമയുടെ ഒരു ശക്തിയെ 😁
@habeebbm64465 жыл бұрын
Life of legends new Delhi mammootty joshy Dennis ഭാഗ്യരാജ്....carrier defining movie new Delhi 🔥 🔥
@binuemiliya4 жыл бұрын
Habeeb Bm thyagaraj not bhagyaraj
@Aby39903 жыл бұрын
Thanks SGK and safari team .......
@കൊച്ചുമോൻM6 жыл бұрын
ജോഷിസാറും നിങ്ങളും മമ്മൂക്കയെ വെച്ച് ഒരുപടം കൂടെ ചെയ്യണം.. പ്ലീസ്
@farooq143dxb6 жыл бұрын
കൊച്ചുമോൻ M 👍
@TheSreesreeraj126 жыл бұрын
Joshy yudai assistant okai ippol director aayi broh
@malayalapuzhamuhurthikavu94873 жыл бұрын
🙏
@vinitar14743 жыл бұрын
Dennis Sir poyi 😭😭
@Malloosan4203 жыл бұрын
കാലം പ്രവചനാതീതമാണ്, കടിഞ്ഞാണില്ലാത്ത കുതിര..
@vivekvenunagavalli13586 жыл бұрын
Merry Christmas and a prosperous New Year to you and your family, most beloved Dennis uncle... I just keep on watching your episodes...so poetic way of narrative...May the Omnipotent's bountiful bliss always befall upon you...
@unnikrishnan99023 жыл бұрын
Son of another legend. ❤🙏
@shrikanths8724 ай бұрын
5:30 Koteeshwar rao❤
@remyakmkm92602 ай бұрын
Thank you💜
@Tradefolio2.06 жыл бұрын
Nice story telling sir..... Iwatched all episode at a time ,with best entertaining mood 🔥👍🏻
@sreekalakalarikkalasokan54714 жыл бұрын
Adharvam movie 👌👌👌
@DilipKumar-lf1vu3 жыл бұрын
ആദ്യ 3മിനിറ്റ് തന്നെ തകർത്തു
@hemanths00215 жыл бұрын
New Delhi 🔥 ❤️
@RamforDharma6 жыл бұрын
അനന്തൻ:അഥർവ്വം ഇക്കാ❤️❤️❤️❤️
@vijeshvijayan29923 жыл бұрын
Ikka mass
@rajunirmalas21773 жыл бұрын
കോടീശ്വര റാവു... അത്ഭുതം.
@tvdas19903 жыл бұрын
Indeed a legend 🙏
@kunjukunjunil14816 жыл бұрын
Very interesting talk
@ohmygod12096 жыл бұрын
The version about illayaraja great
@അനീശൻ6 жыл бұрын
You are also a legend 🙏🙏🙏
@kunjukunjunil14816 жыл бұрын
4:40 even Beethoven was deaf
@ബ്രഹ്മദത്തൻ-ഗ4ഘ6 жыл бұрын
ഇവരൊക്കെ 1980 , 1990 കളിൽ ചെയ്ത പോലുള്ള നല്ല പടങ്ങൾ ഇപ്പോൾ വരുന്നില്ല. അതൊക്കെ ആയിരുന്നു പടങ്ങൾ.
@ismailmanalath73386 жыл бұрын
cinema fan അങ്ങിനെ പറയാനൊക്കുമോ ഇപോഴും ഇല്ലേ നല്ല പടങ്ങൾ
@alchemistmalayalam44694 жыл бұрын
Eppozhum nalla padangal und enkilum pazhaya pala film nte aa feel ella... rando monno thavana kanumbol madukunnathan palathum..
ഇയാൾ സംസാരിക്കുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖമുണ്ട്. പറയുന്ന കാര്യങ്ങളിൽ രസകരമായ ഉണ്ട് എന്നതുമാത്രമല്ല ഒരു പ്രത്യേക രീതിയിലാണ് ഇദ്ദേഹം സംസാരിക്കുന്നത്. നന്നായി ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലാക്കിയത് പല ശബ്ദത്തിൽ സംസാരിക്കുന്നുണ്ട്. ചിലപ്പോൾ ഉച്ചത്തിൽ ചിലപ്പോൾ പതിയെ ചിലപ്പോൾ പരുപരുത്ത സ്വരത്തിൽ ചിലപ്പോൾ മൃദുവായി. മനോഹരമായ സംസാരിക്കാൻ അറിഞ്ഞോ അറിയാതെയോ അയാൾ പഠിച്ചിരിക്കുന്നു.
@Athisaya582 Жыл бұрын
Rajeev anchal❤
@vinodkumarv77476 жыл бұрын
Simple man
@syamalaradhakrishnan8024 жыл бұрын
ശ്രി ഡെന്നിസ് ജോസഫിനെ ക്കുറിച്ച് മമ്മൂക്ക ഈയിടെ നന്ദിയോടെ പറയുന്നത് കേട്ടു
@bt96044 жыл бұрын
Adharvam budget 22 lakhs Ilayaraja salary 10 lakhs 😮😮 Ente monee അപ്പോൾ ഇന്ന് പുള്ളിടെ സാലറി 😮
@sweetdoctor3367 Жыл бұрын
ഒരു സോങ് 1.5 crore
@kishors13644 жыл бұрын
Can u tell us ur acquaintance with John ebraham
@hayarunisaasrudheen60636 жыл бұрын
supper sar
@JAFARPERUVALLUR1326 жыл бұрын
വന്നു...
@PrasanthKumarmallappally6 жыл бұрын
സർ അഥർവത്തിൽ ചാരുഹാസനു ശബ്ദം നൽകാൻ നരേന്ദ്ര പ്രസാദിനെ കൊണ്ടുവന്ന കഥ പരാമർശിക്കാത്തതെന്താണ്?
@kidilammanushyan43726 жыл бұрын
ജൂതൻ episodes കാണാൻ എന്താ വഴി...സിഡി ഇറങ്ങിയോ?
@rohith63446 жыл бұрын
Safari TV yude siteil video upload cheythitt undd .