സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@abhilashgopii19076 жыл бұрын
എന്ത് രസമാണ് ടെന്നീസ് സാറിന്റെ അവതരണം!!!എന്ത് സുഖമാണ് കേട്ടിരിക്കാൻ!!!എന്ത് വിനയത്തോടെയാണ് സംസാരിക്കുന്നത് !!!സിനിമാ ഫീൽഡിലും ഇതുപോലുള്ള മനുഷ്യർ ഉണ്ടാകുമോ!!!ചിന്തിക്കാൻ പറ്റുന്നില്ല..സാർ താങ്കൾ ഒരു വലിയ കലാകാരൻ ആണ്..
@rkrishnamoorthy316 жыл бұрын
Abhilash Gopii tennis alla dennis
@abhilashgopii19076 жыл бұрын
@@rkrishnamoorthy31 സോറി സഹോ,,,ഞാൻ പിന്നീടാണത് കണ്ടത്,,ഇനി ആവർത്തിക്കാതെ ശ്രദ്ധിക്കാം,,,തെറ്റ് കാണിച്ചു തന്നതിന് വളരെ നന്ദി..
@മയിലാടുംകുന്നിൽജോയ്4 жыл бұрын
@@abhilashgopii1907 nice attitude 💕
@sasanthms75194 жыл бұрын
Correct bro 👍
@shajahanthaivalappil50586 жыл бұрын
ഇങ്ങനെ മറ്റുള്ളവരുടെ മഹത്വ വൽക്കരിച്ചു മാത്രം സംസാരിക്കുന്ന അങ്ങാണ് മഹാനുഭാവൻ.. അഥർവ്വം അങ്ങയുടെ മാസ്റ്റർപീസ് മൂവി ആവേണ്ടതായിരുന്നു.. നിർഭാഗ്യവശാൽ കലാപ്രേമികൾ ഏറ്റെടുത്തില്ല.. കുറേ നല്ല മുഹൂർത്തങ്ങൾ ഒരുക്കി തന്നതിന് നന്ദി..
@benjose006 жыл бұрын
True
@shajahanthaivalappil50586 жыл бұрын
Benneeee..
@bosekabose3 жыл бұрын
ഇദ്ദേഹം മരിച്ചപ്പോൾ ആണ് എല്ലാർക്കും ആ മഹാപ്രതിഭയുടെ വില അറിയുന്നത്... വെറും ഒരു ഇന്റർവ്യൂ ഒരു ത്രില്ലെർ പടം പോലെ ഇരുന്ന് കാണുന്നത് ആദ്യം... ശെരിക്കും നല്ല ഒരു അഭിനേതാവ് ഒളിഞ്ഞിരിപ്പുണ്ട്
@sreekanthvadassery82886 жыл бұрын
അടുത്ത തലമുറയ്ക്ക് വേണ്ടി ഇത്തരം അറിവുകൾ സ്വരുക്കൂട്ടി വയ്ക്കുന്നു എന്നതാണ് സഫാരി ടിവി ചെയ്യുന്ന ഏറ്റവും മഹത്തരമായ കാര്യം. മലയാള സിനിമയിലെ ഇത്തരം ഇതിഹാസങ്ങളുടെ അനുഭവങ്ങൾ അവരുടെ വാക്കുകളിൽ നമുക്കു അറിയാൻ കഴിയുന്നത് വളരെ ഉപകാര പ്രദമാണ്. ഇത്തരം ആളുകൾ ഇവിടെ ഉണ്ടായിരുന്നു എന്ന് അടുത്ത തലമുറ മനസ്സിലാക്കട്ടെ..
@masterjoshyjohn6 жыл бұрын
വളരെ മനോഹരമായ അവതരണം... എ. വിൻസെന്റ് സാറിന്റെ കഥ മനസിനെ വല്ലാതാക്കി കളഞ്ഞു, അദ്ദേഹതെ പോലുള്ളവർ ഇന്നത്തെ സിനിമ പ്രവർത്തകർക്ക് തീർത്തും മാതൃകയാണ്, അദ്ദേഹത്തെ തീർച്ചയായും മനസിലാക്കേണ്ടി ഇരിക്കുന്ന.
@unnipkv88186 жыл бұрын
വിൻസെന്റ് മാഷ്😍😍😍,എളിമയാണ് ഏറ്റവും വലിയ മഹത്വമെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും ജീവിതത്തിലൂടെയും കാണിച്ചുതന്ന മഹാനായ സംവിധായകൻ 👌👌👌
@shanavastk89016 жыл бұрын
എന്താ പറയുക ഞാൻ ഒരു സിനിമാ പ്രേമിയല്ല പക്ഷെ ഇത് കേട്ടിട്ട് ആ പടം കാണാൻ ഒരു മോഹം അത്രയും വികാര പരമായ അവതരണം-
@sskkvatakara46476 жыл бұрын
Shanavas tk Locaton Hund കാണൂ
@jacksonbimmer43405 жыл бұрын
ഒരുപാട് മണ്മറഞ്ഞ കലാകാരന്മാരുടെ മഹത്വം തിരിച്ചറിയുന്നു ..വിൻസെന്റ് മാഷിനെ കുറിച്ചുള്ള ഭാഗം കണ്ണ് നനയിച്ചു ... ഡെന്നിസ് സാർ hatts off
@nammals6 жыл бұрын
ഓര്മക്കുറവിന്റെ ഭീകരത ബ്ലസിയും മോഹൻലാലും തന്മാത്ര യിലൂടെ കാണിച്ചു തന്നു .... അതെ വികാരമാണ് ഡെന്നിസ് .. വിൻസെന്റ് മാഷിന്റെ കാര്യം പറയുമ്പോഴും എനിക്ക് തോന്നിയത് ...
ഇളയരാജ, ദി ഗ്രേറ്റ്... അഥർവത്തിലെ പശ്ചാത്തലസംഗീതം അതിമനോഹരം... പ്രിത്യേകിച്ചു സിനിമയിൽ മമ്മൂട്ടിയെ കാണുവാൻ ആ ബ്രാഹ്മിണ പെൺകുട്ടി ഭാരതപ്പുഴയിലേക്കു പോകുമ്പോൾ കേൾക്കുന്ന പശ്ചാത്തലസംഗിതം 👍
@sreerajpainat2 жыл бұрын
ശരിയാണ്
@georgevadakkel93634 ай бұрын
that one of the very best love bgms ever produced.
@syamalaradhakrishnan8024 жыл бұрын
ഞങ്ങളുടെ അച്ഛനും ഇതേ പോലെ എൺപത്തിഒന്പതാമത്തെ വയസ്സിൽ ഓർമക്കുറവ് വന്നു ഹോസ്പിറ്റലിൽ ആയി ഇരുപത്തിനാലുമണിക്കൂർ കഴിഞ്ഞാൽ പറയാം എന്ന് വരെ പറഞ്ഞ അവസ്ഥ ഉണ്ടായി അതിൽ നിന്ന് സുഖം പ്രാപിച്ചു വീണ്ടും നൂറാമത്തെ വയസ്സ് വരെ ഇരിക്കാൻ ഉള്ള ഭാഗ്യം ലഭിച്ചു
@kabeerkalathil92212 жыл бұрын
💅💅💅
@bhriguvb6131 Жыл бұрын
Great
@pr8593 жыл бұрын
സർ മരിച്ചെന്നു വിശ്വസിക്കാൻ പറ്റുന്നില്ല ഡെന്നിസ് ജോസഫ് 😍🔥
@lalumon80826 жыл бұрын
ശരിക്കും ഹൃദയം കീഴടക്കുന്ന അവതരണം.. ജാടകളില്ലാത്ത അനുഗ്രഹീത വ്യക്തിത്വം... ടെന്നിസേട്ടാ ശരിക്കും നിങ്ങളെന്റെ ഹൃദയത്തിൽ ഇടം നേടി.
@abhijithkb98552 жыл бұрын
ഞാൻ ഓർക്കുകയാണ്, ഒരു ഓർമക്കേടിൻ്റെ ഘട്ടത്തിലും ഒരാളോട് സോറി പറയാനും, humble ആയിട്ട് behave ചെയ്യാനും , 88- ആമെതെ വയസിലും ഓർമക്കേടിൻ്റെ സമയത്തും അദ്ദേഹത്തിന് ജന്മനുഷ്രിതമായ ആ സംസ്കൃതി bloodil നിന്ന് മാറുന്നില്ല! 🙏
@vivekvenunagavalli13586 жыл бұрын
There is a lot to learn from your experiences with life, Dennis uncle ; indeed, each and every life is an unique text book to be learned for others and your shared experience belongs to the category of such books that each and every one of us should learn to carry forward successfully the divine destined journey of each among us...
@cmntkxp6 жыл бұрын
ഇത്രേം ഒള്ളു ദൈവമേ മനുഷ്യന്റെ കാര്യം. എത്ര വലിയവനായിലും. കടന്നുപോകും നിസഹായമായി
@ratheeshpr50345 жыл бұрын
അഥർവ്വം.......... വ്യത്യസ്തമായ വളരെനല്ല ദ്രിശ്യാനുഭൂതി സമ്മാനിച്ച സിനിമ
@althafyoosuf79452 жыл бұрын
06:47-06:52 dennis sir weeping... ഇതിൽ നിന്ന് മനസ്സിലാവും സ്നേഹം ❣️ Rip A vincent, Dennis joseph
@vipin98098515566 жыл бұрын
അഥർവം മൂവി യിൽ മമ്മൂട്ടിയെ കാണാൻ ചാരുഹാസൻ വരുന്ന ഒരു scene ഉണ്ട് എത്ര മനോഹരമാണ് അതു ഇളയരാജ യുടെ പശ്ചാത്തല സംഗീതം സൂപ്പർ താങ്കൾ എന്തെ പിന്നെ അധികം സിനിമകൾ സംവിധാനം ചെയ്തില്ല
@aslahahammed29066 жыл бұрын
എന്തൊരു കഥ പറച്ചിലാ ടെന്നിച്ചായ ഒരു രക്ഷയും ഇല്ല 🤦🏼♂️🙏
@chitharanjenkg77066 жыл бұрын
മനുഷ്യന്റെ ഓർമയും മറവിയും പോലും നമ്മുടെ നിയന്ത്രണത്തിലല്ലാ ,എന്നിട്ടും നാമിതൊന്നുമറിയാതെ വെറുതേ അർത്ഥശൂന്യമായി അഹങ്കരിയ്ക്കുന്നു.
@sabarishkunju3 жыл бұрын
Dennis Joseph sir. Negall eppozhum jeevichirikanda oru oru person ayerunu. But faith. With all respect you are not only a king maker. You are the real king
@ajumn46373 жыл бұрын
ഡെന്നിസ് ജോസഹ് സർ, ന്റെ അനുഭവങ്ങൾ തന്നെ പല സൂപ്പർഹിറ്റ് സിനിമയ്ക്കുള്ള കഥകൾ ഉണ്ട്, hi is legend👌
@MADHURAM...3 жыл бұрын
ഉയരങ്ങളിൽ എത്തിയിട്ടും താഴെ നിന്ന് സംസാരിക്കാൻ കഴിയുന്ന വ്യക്തി 👌👌
@sathyanm66602 жыл бұрын
I am watching this now only. Very touching. RIP DJ, Vincent Master, ONV Sir.( seen them in posters & movie screens only).
@Shaji-ku5uh6 жыл бұрын
അമ്പിളിക്കലയും നീരും തിരുജഡയിലലിയുന്ന തമ്പുരാന്റെ പാതിമെല്ലാം ഭഗവതീയെ തുണയരുളൂ... ഭഗവതീയെ തുണയരുളൂ... ശ്രീപാർവ്വതി വരമരുളൂ.... എന്റെ ഇഷ്ടഗാനങ്ങിൽ ഒന്ന്...
@pradeep360006 жыл бұрын
ഈ പരിപാടി ഒരിക്കലും അവസാനിക്കരുത് എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ
@sasanthms75194 жыл бұрын
Enikyum
@prabhathprabhu96653 жыл бұрын
Agree bro
@melodia57843 жыл бұрын
No
@sreesreesreemelodies13783 жыл бұрын
എനിക്കും
@visakhnb59365 жыл бұрын
പലരും ഇതിനു മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും ഒന്നുക്കൂടെ അടിവരയിട്ട് പറയുകയാണ്. ഓരോ വ്യക്തികളെ പറ്റി പരാമർശിക്കുമ്പോൾ അവരുടെ ഓരോ ചിത്രം കാണിച്ചാൽ നന്നായിരിന്നു. പുതുതലമുറക്കാർക്ക് അവരെ കണ്ടു മനസിലാക്കാനും അറിയപ്പെടാനും സഹായിച്ചേക്കും അത്.
@carzzupmotors91113 жыл бұрын
I agreewithyou
@yadunandmt19816 жыл бұрын
Touching episode ❤ Vincent master 🙏
@madhusoodhanannair26773 жыл бұрын
അദേഹത്തിന്റെ 100 episode കൾ കണ്ടാലും ഒരു മടുപ്പു മില്ല.... ഇത് ഇനിയും തുടരണം,, അദ്ദേഹത്തിന്റെ പച്ചയായ അവതരണം ഏവരെയും ആകർഷിക്കും...
@b258sijodaniel63 жыл бұрын
He is no more😢😢
@prajeesh2376 жыл бұрын
താങ്കൾക്ക് സിനിമയിൽ അഭിനയിച്ചൂടെ ...
@georgemathew16536 жыл бұрын
Shariyaanu
@adarshmadanan94946 жыл бұрын
Prajeesh Venganassery അതെ. Renji പണിക്കർ. പോലെ
@prakashn34636 жыл бұрын
A real legend
@sandeeppt93683 жыл бұрын
എ വിൻസെൻ്റ് മാഷ് സാറിനെക്കുറിച്ച് ഡെന്നീസ് സാർ പറഞ്ഞതു കേട്ടപ്പഴാണ് സിനിമ എന്ന ജനകീയ കല നൽകിയ അംഗീകാരത്തിലും പ്രശസ്തിയിലും അഹങ്കരിച്ച് വായ തുറന്നു ശരിക്കൊന്ന് സംസാരിക്കാൻ പോലും ജാഢ കാണിക്കുന്ന 'മഹാൻ ' മാരെയൊക്കൊ എടുത്ത് പൊട്ടക്കിണറ്റിലേക്ക് ഇടാൻ തോന്നുന്നത്. Great dennis സർ .... അങ്ങില്ലാത്ത ഒരു സമയത്താണല്ലോ ഇത് കേൾക്കാൻ പറ്റിയെ തെന്ന് ഓർത്ത് ശരിക്കും വിഷമം വരുന്നുണ്ട്. 😔😔😔😔😔 ആരും പറഞ്ഞിട്ടില്ലാത്ത മലയാള സിനിമയുടെ ഒരു ചരിത്രമാണ് അങ്ങയുടെ വാക്കുകൾ അനാവ്രതമാക്കുന്നത്! ഒട്ടും അതിശോക്തികളും വളച്ചൊടിക്കലുമില്ലാത്ത ഗംഭീര അവതരണമായ് പോയല്ലോ സാറെ!! ആരോ അടുത്ത ഒരു സുഹൃത്ത് അടുത്തിരുന്ന് പറയുന്നത് കേൾക്കുന്ന ഒരു ഫീലിംഗ്! ഒരു ബോറുമില്ലാതെ തുടർച്ചയായി കേൾക്കാനും തോന്നുന്നു !!🙏😔🙏😔🙏😔🙏❤️❤️
@feddinshini70233 жыл бұрын
ഞാൻ ഇതു കാണുമ്പോൾ ഇദ്ദേഹം ഇല്ല.
@johnutube56516 жыл бұрын
അഥർവം ഞാൻ കണ്ട സിനിമ ആണ്. അത് സൂപ്പർ ഹിറ്റ് ആകാഞ്ഞതിന്റെ ഒരു കാരണമായി എനിക്ക് ഇപ്പോൾ തോന്നുന്നത് മിസ്റ്റിസിസത്തിന്റെ അതിപ്രസരം തന്നെ ആണ്. യോനീ പൂജ ഒക്കെ ഒഴിവാക്കാമായിരുന്നു, പകരം നാരീപൂജ എന്നോ മറ്റോ വിളിക്കാമായിരുന്നു. കുറച്ച് കൂടി ചടുലവും, സമകാലികമായ കുടുംബ ബന്ധങ്ങളും, ഉൾപ്പെടുത്തിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആയേനെ ആ പടം.
@abyp18836 жыл бұрын
plus that idiotic climax. oru peera payyan plus 2 more peera payyanz plus oru onumalathoru peera parvathi. ivarano!? mahamanthrikanaya mamootye tholpichath. lol best sense! ithre ollo manthrikan ennu thoni povum. Destruction undakamanayirunu! tremendous destruction . mudinju theeranamayirunu! mamooty enna manthravadhi jayikanamayirunu. ithu ipo oru peera team vanu polum. kashtam. 2018 floods vanapolum njan alochichu. oru pakshe that character jayichal ingane ayirikum ennu! dangerous really.
@abyp18835 жыл бұрын
i see . athu arinjilla.tks rajiv ! enaal udesham niraveriyathinu sesham avamayirunu atleast.alenkil ith aaru practice cheyyaan! i mean pandu kalathu. udesham nadanu kazhinj pilkalathu nashikum enano? aa enikariyila. nywys. athu potte. nalloru padam ethayalum....until the climax (just ende opinion ketto, palarkum athu full ayi istapettu enariyam)
@rajeshachary61326 жыл бұрын
അഥർവം great movie ആണ് എന്തു ചെയ്യും സൂപ്പർ ഡ്യൂപ്പർ hit ആകണ്ട മൂവി ആയിരുന്നു ഞാൻ അതു വീണ്ടും കണ്ടു
@TARIKIDA19735 жыл бұрын
സാറിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@prdp2923 жыл бұрын
thank u Dennis sir and Safari tv channel for giving this. some sort of enlightening🙏🏽
@ABINSIBY904 жыл бұрын
എളിമയുള്ള സംസാരമാണ് ഇങ്ങേരുടെ മെയിൻ.. ഡെന്നിസച്ചായനോടുള്ള ഇഷ്ട്ടംകൊണ്ട് ന്യൂഡൽഹി ഒരുവട്ടം കൂടി പോയി കണ്ടു ഞാൻ..
@clashofclansvillian37972 жыл бұрын
Ente kazhivu kondalla ithonnum vijayichathennu enikkariyam ennanu pulli parayanathu ennattu ezhuthiyekkana films kandattu .... nerittu kaanan pattiyirunnenkil chodhikkarnnu .. ningal enthu manushyan aanu manushya ennu ... great master of malayalam film industry
@subinrudrachickle236 жыл бұрын
Sir nte oru puthiya cinema kku vendi katta waiting ❤️❤️❤️
@newg54093 жыл бұрын
Power star with omar lulu
@jinojs3 жыл бұрын
Amazing to hear you talking sir. You are really an awesome humble person 🙏
@ane786khan2 жыл бұрын
"What was my profession" Touched
@kopparasamuel16 жыл бұрын
Very nice. In all your talk, you are grateful to people who helped you. I watched most ok f your movie and wish you can make more. There is an unseen Grace of God with you.
@kishorejacob6715 жыл бұрын
സാർ നന്നായി അവതരിപ്പിക്കാൻ കഴിയുന്ന തആങ്ങൾക്കു നന്നായി അഭിനയിക്കാനും സാധിക്കും
@shaanantony51213 жыл бұрын
ആദരാഞ്ജലികൾ ഡെന്നിസ് സർ 🙏
@amalmuraleedharan8166 жыл бұрын
Adharvam kanan kunjille ammayodum chechiyodum koodi Trivandrum simi theatre poyi kandathorkunnu enne oru paadu bhayapeduthiya cinema ee cinéma thanna thankalodunoru paadu nandi
@todaytrip61495 жыл бұрын
പഴയ ചലചിത്രങ്ങൾക്ക് മാത്രം തിയൊറ്റർ വേണം
@1dgdog5 жыл бұрын
യെസ്
@shafeequeAM3 жыл бұрын
6:30 ജയനാ വാട്ട് വാസ് മൈ പ്രൊഫഷൻ പ്രേഷകരുടെ കണ്മുന്നിൽ നടക്കുന്നത് പോലെയുള്ള അവതരണം
@coldstart47953 жыл бұрын
A Vincent mash ..entammo enthoru manushyan anu
@ohmygod12096 жыл бұрын
Masterpiece creator
@sha_media6 жыл бұрын
Pooovaai virinju pooothen kiniju...one of the very beautiful song ..
@jamsheerkavungal6 жыл бұрын
അഥർവ്വം ഒന്നു കൂടെ തിയേറ്ററിൽ ഇടുമോ....
@sinoygeorge93525 жыл бұрын
രോമം എണീറ്റ് നിന്ന് ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ.
@sajithkumar52316 жыл бұрын
``ആകാശദൂദിലൂടെ കുറെപേരെ കരയിച്ച ആ കഥ എങ്ങനെ പിറന്നു ??? awaiting ...
@3daneesh15 жыл бұрын
Hollywood padthinte copy aanu..
@jankoosdigital65884 жыл бұрын
good narention and brilliant script writer...
@kanishkanr8596 жыл бұрын
If i count the best movies of malayalam Adharvam will be on top.. it's purely a Pease of art...its our malayalis proud that we had such intelligent film makers...its totally up to international standards.. years ago while i was watching the movie one scene struck my head was.."when a female character put a dot on a painting mammoty warns her do not do that...if you put a dot it becomes power and one has to perform all the rituals or have to face the consequence..then he make the dot wider....I simply amazed then...Adharvam is not just a movie its a journey towards who we were...
@udayansanker8822 Жыл бұрын
Still u r in our hearts.. I am proud to be a person belongs to Kottayam district... One of the reason is .. You are also from Kottayam
@makeachangewithrahul7202 Жыл бұрын
Thanks safari
@newtonideas77764 жыл бұрын
വിൻസെന്റ് മാഷ്❤️❤️❤️
@saraseeruhakshannambiar5442 жыл бұрын
Nalla vivaranam
@princetl50756 жыл бұрын
I was waiting for this episode.
@beenababu7367 Жыл бұрын
Sir inte vivaranam,ethra sundaram.kettirikkan,sugham
@abysamuel48964 жыл бұрын
Dennisss (sir) ningaleee estamakunnuuu....
@shahidps50115 жыл бұрын
കേട്ടിരിക്കാൻ തന്നെ എന്തരു സുഖം
@noorin24805 жыл бұрын
Matullavare pati ithrayadhigam nallad matram edthu parayaan kazhiyunna aah manass indallo adhaanu great 😍😍
@remyakmkm9260Ай бұрын
Thank you❤❤❤
@Rajeshkumar-xg9qf6 жыл бұрын
Dennis sir നമിക്കുന്നു അങ്ങയേ................ love you
@jayasankarjs47675 жыл бұрын
Indrajalam super hit song Sp Venkatesh sir
@BittuGeorgeK6 жыл бұрын
Flowers & Safari 💙
@abyp18836 жыл бұрын
I always felt bad about Adharvam's climax. I wanted Mamooty to win. Felt very bad that a stupid boy and some 2-3 idiotic boys and a nothing girl came and spoiled that great man's vengeance. I also felt that was what kept the movie from becoming a legend. I wanted total destruction and that great tantric to win and destroy this evil place with evil humans. Aaah but what a great movie! I loved that song poovayi virinju! The pain, the insult and finally, due to all these, subsequently the vengeance . The songs, background music etc was so good that you can close your eyes and feel what mamooty was going through. And yet!, it didnt happen. Felt disappointed. Listen to the lines in that song poovayi virinju. Stunning meaning and pain in the music, in each line.Every nook n corner of that song conveyed pain and every inch of that song felt touching! There was one line 'kanavukalil ninavukali eriyum oru dhaaham'. Wow! just wow. After all that pain, struggle, working hard, unbelievable genius talent etc, He had to win in the end. Feeling sad even now. Enaal onnu parayatte! After almost 20 years, I saw what would happen if Mamooty had won! Sometimes I felt after almost 20 years from the movie's release, that great powerful Mamooty's campaign/prayers/japam won!.,the floods this year!.. maybe his spirit kept fighting to destroy us. (ith thikachum just for a movie based feel, nothing to do with reality). That vengeance finally succeeded in kerala. In 2018! And I wish i had never even thought such things back then, like thinking mamooty shud win and all. Horrible for thousands of people. (like i said, just as a story, it feels scary). Our floods!
@binuemiliya4 жыл бұрын
Aby P Athavrvam oru shreshta vedam alla athyathu thinmayude vedam Ganesh upasikkunnathu Nanmayude vedam thinm nanmayude mukalil vijayam nedunnathayulla climax nallathalla
@georgemathew35326 жыл бұрын
movie NADHI BHARGAVI NILAYAM ..VINCENT MASH GREAT
@coldstart47953 жыл бұрын
Murapenn
@xmasterblue5 жыл бұрын
Safari deserves more than a million subscribers. Everyone should recommend this channel at their own homes :)
@suhailtk1248 Жыл бұрын
അഥർവ്വം ഒക്കെ അന്ന് ഹിറ്റ് ആകാതെ പോയത് ശരിക്കും ഒരു നഷ്ടം ആണ്, പിന്നെ ഡെന്നിസ് സാറിനോട് ആ ആൾ പറഞ്ഞപോലെ മഴ കഴിഞ്ഞു സ്റ്റാർട്ട് ചെയ്യാമായിരുന്നു 🙏🏼🙏🏼
@ashifkalappurakkal67166 жыл бұрын
Thanks
@subinrudrachickle236 жыл бұрын
Wow Great Ilayaraja 👍❤️❤️❤️
@Joeproduction4 жыл бұрын
Sir thangalude avatharanam enikishtamai
@shalusalam55953 жыл бұрын
Valiya manushynaarnu... Onu kananamen agrahamundrnu.... Really hurtful in his absence
@aneesmohamed79885 жыл бұрын
What was my Profession?????athil angayude kanttam idarii thudangiyathu valare feel cheyyichu.....
@rajeeshrajeesh523911 ай бұрын
Excellent sir ❤❤❤❤❤❤
@prashanthjoseph35003 жыл бұрын
RIP Dennis Joseph Sir 🙏🙏
@werrfgg31966 жыл бұрын
ഒരു കഥപടം കാണുന്നത് പോലെ grate sir
@sasanthms75194 жыл бұрын
Njan 2 aamath repeat adich kaanugaya
@aswinjohn95503 жыл бұрын
വിൻസെന്റ് സർ ❤
@anilanoop93264 жыл бұрын
thirichariyan aakatha oravastha oh my god orrkumbozhe pediyakunnu
@ohmygod12096 жыл бұрын
You can be a great actor also. Good story teller and director now only I understand your potential.
@ajithkrishnapillai86406 жыл бұрын
You are great Sir
@ajipradeesh6 жыл бұрын
Thanks ❤
@mohanraj25205 жыл бұрын
Nalla super avatharanam
@itsmeniya65436 жыл бұрын
Manu uncle inte visheshangal parayu...80 s il janiccha... vcr il kanda pillerke ariyu...Anta kaalattu vere level arunnu manu uncle...sherikkum malayatattil etrayum natural ayi kids act cheyta vere padam ella..
@Rejeeshnctc16 жыл бұрын
താങ്കൾ ഈ സഫാരി ചാനൽ സീറ്റിൽ ഇരിക്കുന്ന വരെയുള്ള കാര്യങ്ങൾ അവതരിപ്പിക്കണം, അത്രക്കും സുഖമുള്ള അവതരണം ..
@vip202466 жыл бұрын
Great👍
@amjithca48993 жыл бұрын
ഓർമ്മകൾ 🥰
@pratheeshlp61856 жыл бұрын
Suppppprrrrrrrrrrrrrrrrrrrr ..Nice talk ....
@jasminr21266 жыл бұрын
Supper sir
@kishors13644 жыл бұрын
Dennis sir pls tell us ur experience with sreekumaran Thampi in the making of flmAppu
@riyasrahana85526 жыл бұрын
വളരെ manoharam
@eldoaliyas203 жыл бұрын
Rip legend
@jeniles73946 жыл бұрын
Agrajan Malayalam movie climax drishyum movie scene ayi kurchu similarity’s undu
@ARUN.SAFARI Жыл бұрын
88 ആമത്തെ വയസ്സിൽ ഓർമക്കേടിൻറെ പാരമ്യത്തിലും " ക്ഷമിക്കണം എനിക്ക് താങ്കളുടെ പേര് ഓർമ്മ വരുന്നില്ല കേട്ടോ . ഡോക്ടർ പറഞ്ഞത് എനിക്ക് സോഡിയം ക്ലോറൈഡ് ഇല്ലാത്തതുകൊണ്ട് മെമ്മറിയിൽ defficiency ആണെന്നും രണ്ടുദിവസം കഴിഞ്ഞാൽ ശരിയാകും എന്നുമാണ്. അതുകൊണ്ടാണ് എനിക്ക് ഓർമ്മ വരാത്തത് . രണ്ടുദിവസം കഴിഞ്ഞാൽ എന്നെ വിളിക്കണം കേട്ടോ എന്ന് പറഞ്ഞ ആ ഒരു സംസ്കൃതി. Tribute വിൻസന്റ് മാസ്റ്റർ