| Dennis Joseph 19 | Charithram Enniloode | Safari TV

  Рет қаралды 203,204

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Dennis Joseph 19 |
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 219
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@youssufmd7395
@youssufmd7395 5 жыл бұрын
Happy new year santhosh sir&safari team
@georgecherian2825
@georgecherian2825 5 жыл бұрын
Please bring Fazil sir
@JD-ek1bv
@JD-ek1bv 5 жыл бұрын
Awesome keep it up
@mohananalora8999
@mohananalora8999 3 жыл бұрын
Sri Dennis Sir, താങ്കൾ ഞങ്ങൾക്ക് നിരവധി ഹിറ്റ് സിനിമ കൾ സമ്മാനിച്ചിട്ടുണ്ട്. അതൊക്കെ ഹൃദയം ഏറ്റുവാങ്ങിയിരിക്കുന്നു. അതിനെക്കാളൊക്കെ ഉപരി ഇഷ്ടമാകുന്നു താങ്കൾ വിവരിച്ചു തരുന്ന സിനിമാ അനുഭവങ്ങൾ. മെഹബൂബ് എന്ന അനശ്വര ഗായകനെ കണ്ടു മുട്ടിയ രംഗം അവതരിപ്പിച്ചത് മനസ്സിനെ കോരിത്തരിപ്പിച്ചു നന്ദി..''
@rejigeorge7204
@rejigeorge7204 2 жыл бұрын
Wonderful
@harishaneefa08
@harishaneefa08 5 жыл бұрын
എന്തൊരു ചാനൽ ആണ് ഇത്... ഒരു രക്ഷ ഇല്ല... വേൾഡ് ക്ലാസ്സ്‌..
@vipin9809851556
@vipin9809851556 5 жыл бұрын
സർ ശക്തമായ ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു രാജാവിന്റെ മകനെക്കാളും ന്യൂഡല്ഹിയെക്കാളും ഉയരങ്ങളിൽ ഒരു പടം ചെയ്യണം
@sindhur1127
@sindhur1127 3 жыл бұрын
ഇദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ ....😓😓
@b258sijodaniel6
@b258sijodaniel6 3 жыл бұрын
He is no more😢
@issacmathew7342
@issacmathew7342 3 жыл бұрын
🥺🥺
@sebastianc4776
@sebastianc4776 2 жыл бұрын
മെഹബൂബ് ഭായ് മലയാളിക്ക് മറക്കാൻ കഴിയാത്ത അനശ്വര ഗായകൻ.. ഒന്നിനോടും ആർത്തി ഇല്ലാത്ത സംഗീതത്തെ നെഞ്ചിലേറ്റിയ ഭായ്ക്ക് പ്രണാമം 🙏🙏🙏
@nammals
@nammals 5 жыл бұрын
വയലാർ എന്ന മഹാ പ്രതിഭ .... അതി രാവിലെ എണീറ്റ് എഴുതിയ പാട്ടു .. കാളിന്ദി കാളിന്ദി .... എത്ര മനോഹരമായ വരികൾ, അത് പോലെ മികച്ച ദേവരാജൻ മാസ്റ്ററുടെ സംഗീതവും ദാസേട്ടന്റെ മനോഹരമായ ആലാപനവും .....
@Sreebaba-tn8gh
@Sreebaba-tn8gh Жыл бұрын
e ganam sharikum padendath kalinthi sree kanth ayirunnu penee matti ethihasangsl janikum mube yenna ganam sree kanth padi
@nitheeshkumarkr
@nitheeshkumarkr 5 жыл бұрын
പേ ചാനലായാലും കാശ് കൊടുത്താൽ മുതലാകുന്ന ഒരേ ഒരു മലയാളം ചാനൽ..
@akshaynathog
@akshaynathog 5 жыл бұрын
സത്യം
@musikraj7984
@musikraj7984 5 жыл бұрын
താങ്കളുടെ രസകരമായ പഴയകാല കഥകളും അനുഭവങ്ങളും കേട്ടിട്ട് എറണാകുളം ശിവരാമ മേനോൻ (SRM) റോഡിലൂടെ വെറുതെ ഒന്ന് നടക്കാൻ തോന്നുന്നു.
@unnipkv8818
@unnipkv8818 5 жыл бұрын
മെഹബൂബ് ഭായ്: ലൈവ് വോയ്‌സ് ൽ അപാര പെർഫെക്ഷനുള്ള അതുല്യ ഗായകൻ, മൈക്കും വേണ്ട ഒന്നും വേണ്ട പറഞ്ഞുകേട്ടിട്ടുണ്ട് 😍😍😍
@peterpaul916
@peterpaul916 5 жыл бұрын
ഡെന്നിസ് സർ താങ്കൾ ഒരു സ്ക്രിപ്റ്റ് റൈറ്റർ മാത്രം അല്ല. മലയാള സിനിമയുടെ ചരിത്രതിന്റെ ഒരു വലിയ ഭാഗം കൂടി ആണ്.
@muhammedsudheerkmuhammedsu7125
@muhammedsudheerkmuhammedsu7125 5 жыл бұрын
*എത്ര മനോഹരമായ വിവരണം ഈ പറയുന്ന രംഗങ്ങളെല്ലാം എത്ര ജീവനുള്ള നിറമുള്ള ദൃശ്യങ്ങളാണ് നമുക്ക് നൽകുന്നത് നന്ദി ഡെന്നിസ് സർ ആ കാലഘട്ടങ്ങൾ ഞങ്ങൾക്കായി പുനഃരാവിഷ്കരിച്ചു തന്നതിന്*
@josephthobias7070
@josephthobias7070 4 жыл бұрын
A vibrant narration of memorable events
@hemanthakumarkamath7779
@hemanthakumarkamath7779 3 жыл бұрын
Yes...Great Dennis Joseph...
@shajahanthaivalappil5058
@shajahanthaivalappil5058 5 жыл бұрын
മറ്റുളവരുടെ നന്മകൾ വാരിവിതറുന്ന അങ്ങയുടെ വാഗ്ദോരണികൾ മഹത്തരം.. മെഹബൂബ് അനശ്വര ഗായകനാണ്.. സ്വയം വെന്തു നീറിയ അനുപമ ഗായകൻ.. ഒരുവേള ബാബുരാജ് എന്ന അസാധ്യ സംഗീതജ്ഞനെപ്പോലെ തന്നെ പലപ്പോഴും അലഞ്ഞുതിരിഞ്ഞു കത്തി തീർന്ന കലർപ്പില്ലത്ത ശുദ്ധ സംഗീതത്തിനു നഷ്ടമായ മുത്ത്.. ഇനിയും അങ്ങയിൽ നിന്ന് കേൾക്കാൻ അറിയാൻ കാതോർത്തിരിക്കും.. ആശംസകൾ സാർ..
@nammals
@nammals 5 жыл бұрын
മലയാളികളുടെ സ്വന്തം മുഹമ്മദ് റാഫി ... മെഹബൂബ് ...
@Rexisaacs
@Rexisaacs 3 жыл бұрын
So happy to hear Dennis speak about Mehboob Bhai.I was part of Yesudas's first Ganamela troupe and had also played for Jayachandran,Janaki and many others.But I should emphasize that playing for H Mehboob was very special. Clad in a white dhothi and shirt Bhai could easily steal the show even when other reputed singers shared the dais with him.Such a great showman was he. Regarding the producers who hoodwinked Devarajan master Dennis Joseph's statement is very true. Devarajan master has told me about his bitter experiences in this regard." ആ മൂലയ്ക്ക് ഒരു പെട്ടിക്കുള്ളിൽ നൂറു കണക്കിന് വണ്ടിച്ച്ക്കുകൾ കിടപ്പുണ്ട്.അതിൽ കൂടുതലും ഏറ്റവും പ്രമുഖനായ ഒരുതന്റെത് ആണ്.പേര് പറഞ്ഞാല് ആരും വിശ്വസിക്കില്ല." These were his words. Ofcourse, he told me who the main culprit was.But I don't think it is ethical to mention his name now that he is dead and gone.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Жыл бұрын
Manjilas MO Joseph.
@yousufep2669
@yousufep2669 5 жыл бұрын
മെഹ്ബൂബ് സാറിന്റെ നയാ പൈസയില്ല കയ്യിലൊരു നയാപൈസ ഇല്ല എന്ന പാട്ടു ഓർമ വരുന്നു .ഡെന്നിസ് ജോസഫിനും അഭിവാദ്യങ്ങൾ
@97456066
@97456066 3 жыл бұрын
ഇദ്ദേഹത്തിന്റെ മരണത്തിന് ശേഷം കാണുന്നവർ ഉണ്ടോ
@AkhilaNidheesh
@AkhilaNidheesh 3 жыл бұрын
Yes😣
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
Yes
@arunm.s3010
@arunm.s3010 3 жыл бұрын
Adaragalikal
@bijoykn
@bijoykn 3 жыл бұрын
Yes
@abdullatheefmallassery5802
@abdullatheefmallassery5802 3 жыл бұрын
Yes
@rahulvm2582
@rahulvm2582 5 жыл бұрын
പറഞ്ഞറിയിക്കാൻ പററില്ല അത്രയും മികച്ചതാണ് താങ്കളുടെ അവതരണം, Well done Dennis sir 👍
@prabeesh2975
@prabeesh2975 4 жыл бұрын
കോരിത്തരിപ്പിക്കുന്ന ജീവിതാനുഭവങ്ങൾ അതിമനോഹരമായി അവതരിപ്പിക്കുന്ന ഡെന്നീസ് സാറിന് അഭിനന്ദനങ്ങൾ.
@MrUnboxTravel
@MrUnboxTravel 5 жыл бұрын
😊😊കാത്തിരുന്നു കാണുന്ന ഒരേയൊരു ചാനൽ
@masterjoshyjohn
@masterjoshyjohn 5 жыл бұрын
03:30 കോരിത്തരിച്ചു പോക്കും... വയലാർ ദേവരാജൻ കൂട്ടുകെട്ട് അതിമനോഹരം... മനോഹമായ അനുഭവ സമ്പത്തു കൈവശമുള്ള കലാകാരൻ... ജോൺ പോൾ, എസ്.എൻ സ്വാമി, ഡെന്നിസ് ജോസഫ് ഇവരുടെയെല്ലാം ജീവിതം വളരെ സംഭവബഹുലമാണ് ധാരാളം അനുഭവങ്ങൾ ഉള്ളവർ.
@abyp1883
@abyp1883 5 жыл бұрын
Just heard all the songs from Agrajan. My favourite is 'Yesu mahesha'. I've heard this song before. But when I imagine how and who created this, felt stunned! What a song. Stunning song! The depth, the pain in that song, eeswara! Vanangi povunu. Thank you dennis sir for showing us this , ettavum thaanu vanangi ulla respects to Devarajan master ! Apologies for not giving all those songs the respect it commanded. Not a christian, but still felt tremendous pain in that song, almost to the point of feeling guilty! Depth was great too. Respects to you dennis sir, and hope that great master rests in peace evide aanelum! Namasthe.
@CinemakkaranRiyas
@CinemakkaranRiyas 5 жыл бұрын
ഡെന്നീസ് സാർ എന്ന് വിളിക്കുന്നില്ല . ഡെന്നീസേട്ടാ... താങ്കളുടെ വിവരണം ഒരു രക്ഷയുമില്ലാത്തതാണ്.. മലയാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സിനിമകളാണ് ന്യു-ഡൽഹിയും,രാജാവിന്‍റെ മകനും, ഈ സിനിമകളുടെ പിൻബലം ഉണ്ടായിട്ടും അഹങ്കാരം ലവലേശം ഇല്ലാത്ത ഈ അവതരണമാണ് ഈ പ്രോഗ്രാമിന്‍റെ മിഴിവ് .. നേരിട്ട് കണ്ടാല്‍ ഒരു ഷേക്ക്-ഹാന്റ് തരണമെന്ന് ഉണ്ട്.. ആ പഴയ ന്യു-ഡൽഹിക്ക് വേണ്ടി
@b258sijodaniel6
@b258sijodaniel6 3 жыл бұрын
He is no more😢
@SanthoshSanthosh-km3zl
@SanthoshSanthosh-km3zl 2 жыл бұрын
എത്ര മനോഹരമായ വിവരണം' ഈ മനുഷ്യനെയും മരണം നേരത്തേ വിളിച്ചു കൊണ്ടുപോയി. നഷ്ടം നമുക്കു മാത്രം.🙏
@abdulnazarpulikanatalibava1663
@abdulnazarpulikanatalibava1663 4 жыл бұрын
ഭായ്, ഞങ്ങൾ കൊച്ചിക്കാരുടെ സ്വകാര്യ അഭിമാനവും, നൊമ്പരംവും. ഒരിക്കലും പണമോ പ്രശസ്തിയോ ഇഷ്ടപെടാത്ത മനുഷ്യൻ. എന്നാൽ ഇതെല്ലാം ഒരു കൈകുമ്പിളിൽ പ്രാപ്യവുമായിരുന്നു. കുട്ടിക്കാലത്ത് കേട്ടറിഞ്ഞിട്ടുള്ള കഥകൾ ഒട്ടേറേ. ഒരിക്കൽ ദക്ഷിണാമൂർത്തി സ്വാമി അപാര ശബ്ദത്തിനടമയായ ഒരു പുതിയ ഗായകനെ പരിചയപ്പെടുത്തുവാനായ് മദ്രാസ്സിലെ(ചെന്നൈ) വുഡ്ലാന്റ്സ് ഹോട്ടലിൽ കുറച്ച് പ്രശസ്ത വ്യക്തികളെ ക്ഷണിച്ചു വരുത്തുകയും മെഹ്ബൂബ്ഭായിയേയും കൂട്ടി ഹോട്ടലിൽ ചെന്ന് പരിചയപ്പെടുത്തലുകൾക്ക് ശേഷം ഒരു പാട്ടുപാടുവാൻ പറഞ്ഞു. പക്ഷേ അത്ഭൂതകരമായിരുന്നു അദ്ദേഹത്തിന്റെ പ്രതീകരണം 'ഞനെന്താ ഈ ഹോട്ടലിൽ പാടാൻവന്ന ആളോ?' എന്നൊരു മറുചോദ്യമുയർത്തി അവിടെ നിന്നുമിറങ്ങി. പിന്നീട് ഭായിയെ കാണുന്നത് കൊച്ചിയിലെ ഒരു തോണിതുമ്പിലിരുന്ന് സാധാരണക്കാരുടെയൊപ്പം ഇരുന്ന് തിമിർത്തുപാടുന്നതാണ് പണവും പ്രശസ്തിയും സാധാരണ ജനങ്ങളിൽ നിന്നദ്ദേഹത്തെ ഒറ്റപെടുത്തുമൊയെന്ന ഭീതി അദ്ദേഹത്തെ അലട്ടിയിരുന്നോയെന്ന് അദ്ദഹത്തെ കുറിച്ചു പലരും പറയുമ്പോൾ തോന്നിയിട്ടുണ്ട്. അദ്ദേഹം ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും ഹിന്ദുസ്ഥാനി രാജസ്ഥാനി ഫോൽക്ക് സംഗീതങ്ങളും അദ്ദേഹത്തിന് അപ്രാപ്യമായിരുന്നില്ല. അദ്ദേഹം ഒന്നാംത്തരം സംഗീതജ്ഞനും കൂടിയായിരുന്നു. ഒരു പാട്ടിന് നിമിഷനേരം അനേകം ട്യൂണുകൾ ഇടുമായിരുന്നു. 'നാടിന് വേണ്ടി'യെന്നുള്ള ഗാനം തന്നെ ഉദ്ദാഹരണം. സ്കൂൾ വിദ്യാഭ്യാസ ക്കാലത്ത് മട്ടാഞ്ചേരി ടൗൺഹാളിൽ വെച്ച് 'പ്രേമമെന്നാലെന്ത്' എന്ന പാട്ട് കവാലിയും രാജസ്ഥാനി സംഗീതങ്ങളും കൂട്ടികലർത്തി അദ്ദേഹം പാടുമ്പോൾ ആർത്തുല്ലസിച്ച് നൃത്തമാടുന്ന ജനങ്ങളുടെ ദൃശ്യം ഇപ്പോഴും രോമാഞ്ചമണിയിക്കുന്ന ഓർമ്മകളാണ്. സമ്പൽസമൃദ്ധി ആഗ്രഹിക്കാത്ത ഒരു മനുഷ്യന് സംഭവിക്കാവുന്ന എല്ലാ ദുരിതങ്ങളും അനുഭവിച്ചുതന്നെയാണ് അദ്ദേഹം ഈ ലോകത്തിനിന്ന് വേർപിരിഞ്ഞത്. മെഹ്ബൂബെന്ന അസ്സാദ്യപ്രതിഭയെ ഓർമ്മിപ്പിച്ചതിന് നന്ദി. 💟💕💞
@user-nu2px9je7m
@user-nu2px9je7m 5 жыл бұрын
വീണ്ടും ഓൾഡ്‌ ജനറേഷൻ സിനിമകൾ തിരിച്ചു വരണം. കഞ്ചാവ് ഫ്രീക്കന്മാരുടെ ന്യൂ ജൻ സിനിമകൾ മഹാബോറ്. നിങ്ങൾ വീണ്ടും നല്ല സിനിമകളുമായ വരൂ.
@sureshkumar-mm5ho
@sureshkumar-mm5ho 5 жыл бұрын
at least കഞ്ചാവ് ഫ്രീക്കന്മാരു iddehathe pole ullavrude film kandengilum padichal family ayi irunnu kanamayirunnu...
@KING-ri2vs
@KING-ri2vs 5 жыл бұрын
Old generation ilum ishtam pole kanjaavu freakenmaarum kallu kudiyanmaarum pennu pidiyanmaarum undaayirunnu. Nammal talent ine maatram nokkiyaal mathi. Nallathum cheethayum ella generations ilum und.
@anilanoop9326
@anilanoop9326 4 жыл бұрын
@@KING-ri2vs athu sathyam, annu social media illanjakondu aarum onnum ariyathe poyi
@jijomongeorge7
@jijomongeorge7 3 жыл бұрын
ഇപ്പോളത്തെ സിനിമകൾ കണ്ടിട്ട് പിറ്റേ ദിവസം രാവിലെ ആരെങ്കിലും ചോദിച്ചാൽ പേര് ഓർമയില്ല..
@kanishkanr9912
@kanishkanr9912 5 жыл бұрын
your interview is just like your movies...the way you narrating is just thrilling.,informative,and entertaining ..
@abhijithmk698
@abhijithmk698 5 жыл бұрын
അറിയപ്പെടുന്നവരും അല്ലാത്തവരുമായ ഒട്ടനവധി കലാകാരന്മാരുടെയും മനുഷ്യസ്നേഹികളുടെയും ജീവിതങ്ങളിലൂടെ ഉള്ള ഒരു മഹാ സഞ്ചാരം
@sajeshpulikodan9611
@sajeshpulikodan9611 5 жыл бұрын
അറിയാക്കഥകൾ പറഞ്ഞു തന്നതിന് നന്ദി... ഇപ്പോൾ ഷഹബാസ് അമനിലൂടെയും മറ്റും പാടി കേൾക്കുമ്പോഴാണ് പുതു തലമുറ മേഹബൂബിനെ അറിയുന്നത്..
@reeshmav5998
@reeshmav5998 5 жыл бұрын
Vallathoru touching speech aanu sir nigaludeth....
@antappan1000
@antappan1000 5 жыл бұрын
ഇദ്ദേഹത്തെ കേട്ടിരിക്കാന്‍ ഒരു രസം തന്നെയല്ലേ
@abhisheks5402
@abhisheks5402 2 жыл бұрын
എന്താ പറയുക ഒരു സിനിമ കണ്ട പ്രതീതി... കേട്ട് ഇരുന്ന് പോകും.... You are great maan...
@aneeditz5602
@aneeditz5602 5 жыл бұрын
മെഹബൂബ് ഭായിയുടെ "നീയല്ലാതാരുണ്ടെന്നുടെ " ഗാനം കേൾക്കുമ്പോൾ തന്നെ ആ ശബ്ദം എത്ര മനോഹരം എന്ന് നമ്മൾക്ക് മനസ്സിലാവും..
@indiraep6618
@indiraep6618 3 жыл бұрын
ഇത് കാണുമ്പോൾ ഇദ്ദേഹം മരിച്ചുപോയത്തിൽ വളരെ അധികം ദു ഖിക്കുന്നു.
@vaishnavatheertham4171
@vaishnavatheertham4171 2 жыл бұрын
മഹാ പ്രതിഭകളെല്ലാം മരണത്തിണപ്പുറത്തുള്ള ലോകത്തേക്കുപോകുന്നു 🙏🙏🙏🙏🙏🙏
@pramod987
@pramod987 5 жыл бұрын
'ചിയാങ്ങ് റെസ്റ്റോറന്റ് ആയിരുന്നു ,അക്കാലത്ത് ഞങ്ങളുടെ ലക്ഷ്വറി'.. തൊട്ടു പിറകേ വന്ന ഞങ്ങളുടെ തലമുറയുടേതും .. Rakhwale യെ കുറിച്ച് പറയുമ്പോൾ... Sacs troup ലെ തോപ്പിൽ ആന്റോയുടെ trade mark പാട്ടും ഇതായിരുന്നു
@jacksonbimmer4340
@jacksonbimmer4340 5 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ചാനൽ .....സഫാരി tv
@kunjumon7445
@kunjumon7445 4 жыл бұрын
ഡെന്നീസ് സാർchiyang റസ്റ്റോറന്റ് കാലഘട്ടത്തിൽ ഞാനുണ്ടായിരുന്നു അവിടെ ജോലിക്ക് എന്റെ ചേട്ടന്റെ കസിൻ റസ്റ്റോറന്റ് ആണ് 1986
@AK_IND777
@AK_IND777 Жыл бұрын
വയലാർ ഒരു സംഭവം തന്നെ... ഒരു ലഹരിയ്ക്കും അദേഹത്തിന്റെ കഴിവിനെ ഒന്നിളക്കാൻ പോലും പറ്റിയില്ല എന്നറിഞ്ഞപ്പോൾ..ശരിക്കും നമിച്ചു പോയി 😮
@nrajshri
@nrajshri 5 жыл бұрын
Dennis sirnodulla aradhana kondanu sirnte Gayathri printers peru kand ente molkk Gayathri ennu perittath....varshangalkk munp....
@ABINSIBY90
@ABINSIBY90 3 жыл бұрын
നല്ല രസമുണ്ട് അങ്ങയുടെ അനുഭവങ്ങൾ കേട്ടോണ്ടിരിക്കാൻ. നൊസ്റ്റാൾജിയ അലയടിക്കുന്നു..
@muhammednazim1981
@muhammednazim1981 3 жыл бұрын
Salu ikka nangalde mamma ahn
@Explorer5133
@Explorer5133 3 жыл бұрын
His experience and explainations are amazing
@aebymathew
@aebymathew 3 жыл бұрын
മെഹബൂബ് ....ലിച്ചു ആലുവയിൽ ഇറങ്ങി. തിരിച്ചു കൊച്ചിക്ക് ഇതുപോലെ ഒടുങ്ങട്ടെ 👌
@gcc3028
@gcc3028 5 жыл бұрын
ഇന്നത്തേ പാഠം : മെഹബൂബ് ഭായീ!!
@mrplingen
@mrplingen 5 жыл бұрын
thankyou safari dennis joseph sir ne kooduthal ariyan sahayichathinu
@mohamedshihab5808
@mohamedshihab5808 4 жыл бұрын
സാധാരണക്കാരനായ അസാധാരണ മനുഷ്യൻ എന്നേ ഡെന്നിസ് ജോസഫിനെ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളു
@sahad754
@sahad754 5 жыл бұрын
🍁🍁🌴സഫാരിയുടെ എല്ലാ പ്രേക്ഷകർക്കും എൻറെ പുതുവത്സരാശംസകൾ പരസ്പരം സ്നേഹത്തിനും സമാധാനത്തിനും എല്ലാവർക്കും കൈകോർക്കാം🍁❤❤
@lockdownmediavinod.s2280
@lockdownmediavinod.s2280 5 жыл бұрын
1000 എപ്പിസോഡ് വേണം,,
@arunas8126
@arunas8126 3 жыл бұрын
2:18 ഇൗ ഭാഗം കേൾക്കേണ്ട ഒന്നാണ്. വയലാർ 🔥🔥
@muhammedvadakkekara1776
@muhammedvadakkekara1776 5 жыл бұрын
ഒരിക്കൽ ഗന്ധർവൻമാരുടെ ഗന്ധർവ്വൻ ആയ മുഹമ്മദ്‌ റഫി സാബ്നെ പോലും അദേഹത്തിന്റെ പാട്ടുകൾ പാടികേൾപ്പിച്ചുകൊണ്ട് റാഫിസാബിനെ പോലും അതിശയിപ്പിച്ച ഗായകൻ ആയിരുന്നു മെഹ്ബൂബ്
@arunabd17
@arunabd17 3 жыл бұрын
13.00 മെഹ്ബുബ് ഭായ് 😍❤️❤️
@charlsjohn6361
@charlsjohn6361 2 жыл бұрын
ഇങ്ങേര് കഥ പറയുമ്പോ എല്ലാ കഥാപാത്രങ്ങളും (പുള്ളി ഒഴികെ) ഹീറോസ് ആണ്..
@Oraetlabora1982
@Oraetlabora1982 5 жыл бұрын
വല്ലാത്ത അവതരണം... 👍😍
@hemanthakumarkamath7779
@hemanthakumarkamath7779 3 жыл бұрын
Ethra manoharaamaayaanu idddeham samsarikkunnathu....samayampokunnathriyilla iddehathe kettukondirunnal....
@vaishnavatheertham4171
@vaishnavatheertham4171 4 жыл бұрын
ഓരോ എപ്പിസോഡും പലപ്രവിശ്യം കണ്ടു ഡെന്നിസ് സർ താങ്കസ്
@jacobphilip1942
@jacobphilip1942 5 жыл бұрын
oru kottayam karan ayathil abhimankkunnu
@jobinjose0708
@jobinjose0708 5 жыл бұрын
Jacob Philip Me too....
@damodaranem609
@damodaranem609 2 жыл бұрын
നല്ല അവതരണം
@rasheedrasheef699
@rasheedrasheef699 Жыл бұрын
ഇനിയൊരു വയലാർ പിറക്കുമോ ഇനിയും ദേവരാഗമുണരുമോ❤
@playloop8832
@playloop8832 Жыл бұрын
CHIYANG 😳 അവിടുന്ന് food കഴിച്ചിട്ടുണ്ടെങ്കിലും ഇത്രയും ചരിത്രമുള്ള restaurant ആണെന്നറിഞ്ഞില്ല 🔥
@jayakrishnanmukundan1885
@jayakrishnanmukundan1885 3 жыл бұрын
Subscribed to channel because of Dennis Joseph
@vijeeshm7317
@vijeeshm7317 5 жыл бұрын
Srm road , dennis , gayathri ashok , victor george , anaswara press , salukka , mehboob bhai ,# early 80s ............. what a dream. God give back that glory humanity packed life from the current shitty era
@nammals
@nammals 5 жыл бұрын
ദേവരാജൻ മാസ്റ്ററെപ്പോലെ ഒരു മഹാ പ്രതിഭയ്ക്ക് 27 പടത്തിനും പ്രതിഫലം കൊടുക്കാത്ത ആ മഹാൻ ആരാണാവോ ...
@jordanmanoj9975
@jordanmanoj9975 5 жыл бұрын
Kunchaco muthalali
@jbpvm6025
@jbpvm6025 5 жыл бұрын
@@jordanmanoj9975 enganea arinju
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 4 жыл бұрын
not kunjakko. manjilas m.o. joseph annu
@adarshdayanand3334
@adarshdayanand3334 4 жыл бұрын
Manjilas mo Joseph
@pjthomas4780
@pjthomas4780 3 жыл бұрын
ജിയോ കുട്ടപ്പൻ എന്ന് പറഞ്ഞ മഹാനായ മനുഷ്യനാണ് ദേവരാജ ഉപ്പില്ലാത്ത പറ്റിച്ചത്
@cochinfahim2
@cochinfahim2 3 жыл бұрын
13:57 the real romaajam 🥺🥺
@sudarsananpadmanabhan5092
@sudarsananpadmanabhan5092 3 жыл бұрын
Eniku Dennis Sir ne nërittu kanan sadhichilla athu oru valiya nashtam ayi poy. Nalloru manushya snehi.
@OllurOnair
@OllurOnair 10 ай бұрын
മെഹബൂബ്, സാലി ഇക്ക,ഡെന്നിസ് ജോസഫ് 🌹🌹🌹
@kbalachandran2007
@kbalachandran2007 3 жыл бұрын
DEVARAJAN SIR 🌹lived for music🎶 Not☝ for money. Thanks🙏 DENNIS SIR.
@ajumn4637
@ajumn4637 2 жыл бұрын
സിനിമ കണ്ട ഫീൽ 👌
@akhilvinayaks4792
@akhilvinayaks4792 5 жыл бұрын
Prathibhayanu prathibhasamanu
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
പുതിയ അറിവുകൾക്ക് നന്ദി ഡെന്നീസ് സാർ...
@anoopchalil9539
@anoopchalil9539 4 жыл бұрын
Its more intresting things behind cinema....never know such a life...before its revealed by this channel.
@soljimichael
@soljimichael 5 жыл бұрын
Sir ningal oru book ezhuthanam for next gen
@rosevillarosevilla9963
@rosevillarosevilla9963 5 жыл бұрын
Great sir 🙏🙏🙏
@mahinbabu3106
@mahinbabu3106 5 жыл бұрын
Very nice episode specially about mahaboobh
@josea-purackkal3827
@josea-purackkal3827 3 жыл бұрын
Good command
@paruskitchen5217
@paruskitchen5217 3 жыл бұрын
Pranamam
@berylphilip2171
@berylphilip2171 3 жыл бұрын
Rest in peace great soul!
@akshaytnair3555
@akshaytnair3555 5 жыл бұрын
New year nu കാണുന്നു....
@shrikanths872
@shrikanths872 3 ай бұрын
4:00 vayalar- devarajan
@oldschool6742
@oldschool6742 5 жыл бұрын
Kannum karalum kalangimarinjupoi
@johnanderson2458
@johnanderson2458 5 жыл бұрын
ഒറ്റ കമൻറുകളിൽ പോലും ഒരുത്തനും സാലുക്കയെ ഓർമിച്ചില്ല....നാറികളെ! നന്ദി വേണമെടാ നന്ദി!
@arunbabu8371
@arunbabu8371 5 жыл бұрын
Sirnte oro episodukalilum oru unsang hero kaanum
@majeedkk7976
@majeedkk7976 5 жыл бұрын
Really great narrator
@chandrasekharanks3212
@chandrasekharanks3212 3 жыл бұрын
Really fascinating story of a great musician who having enviable singing quality could not use it to attain the innate potential. Makes us to believe the word fate .
@vaishnavatheertham4171
@vaishnavatheertham4171 5 жыл бұрын
എത്ര കണ്ടാലും മതിവരില്ല
@binisubin3012
@binisubin3012 5 жыл бұрын
We are waiting to hear about akasha doodh story .this film make to cry people all over the kerala one of the super hit from Dennis sir
@aswinnarayan4623
@aswinnarayan4623 3 жыл бұрын
Vayalar❤️
@vaishnavatheertham4171
@vaishnavatheertham4171 4 жыл бұрын
ഡെന്നിസ് സർ നന്ദി
@pjthomas4780
@pjthomas4780 2 жыл бұрын
ജിയോ കുട്ടപ്പൻ ആണ് 27 പ്രാവശ്യം ദേവരാജൻമാസ്റ്റർ പറ്റിച്ചത്
@dhanyam7436
@dhanyam7436 3 жыл бұрын
🌹🌹🌹🌹🌹
@bilalnajeeb4886
@bilalnajeeb4886 3 жыл бұрын
Mehboob ❤
@ullasmonu2653
@ullasmonu2653 5 жыл бұрын
ethara unlike cheyunny... enthukonda cheyunny😤
@rajanmankuzhiyil7142
@rajanmankuzhiyil7142 3 жыл бұрын
അതെ
@harir3978
@harir3978 3 жыл бұрын
Mahaboob ഭായി 🙏🙏🙏
@johnsofficial8047
@johnsofficial8047 3 жыл бұрын
കണ്ടു രണ്ട് കണ്ണ് കതകിൽ മറവിൽ നിന്ന്.. ഈ പാട്ട് പാടിയത് മെഹബൂബ് ആണ്
@muhammadali3155
@muhammadali3155 3 жыл бұрын
Mehaboob Bhai..❤️
@nish85
@nish85 5 жыл бұрын
ഇതിനും dislike അടിച്ചത് ഏന്ത് ദുരന്തങ്ങളാ...
@sureshpmangalam
@sureshpmangalam 5 жыл бұрын
അറിയാതെ വിരൽ ടച്ച് ആകുന്നതായിരിക്കും ഭായ് .. എനിക്കും .. പറ്റിയിട്ടുണ്ട് .
@naizamahmed7882
@naizamahmed7882 3 жыл бұрын
KZbin is worldwide, not for malayalees only,
@shanavastk8901
@shanavastk8901 5 жыл бұрын
രണ്ട് ദിവസം ഇല്ലാതിരുന്നിട്ടും നിങ്ങൾക്കാർക്കും പരാതിയൊന്നും ഇല്ലേ?
@cmntkxp
@cmntkxp 5 жыл бұрын
Sat sunday ella. Vere programs
@celluloidfilmcompany6785
@celluloidfilmcompany6785 5 жыл бұрын
I love u sir
@vintagetravelerbaijun
@vintagetravelerbaijun 5 жыл бұрын
Yss
@jayathomas2737
@jayathomas2737 5 жыл бұрын
Great sir 👍 👍
@shanavastk8901
@shanavastk8901 5 жыл бұрын
വന്നല്ലോ - സന്തോഷം
@unnipallikkal5449
@unnipallikkal5449 3 жыл бұрын
😍😍😍
@JD-ek1bv
@JD-ek1bv 5 жыл бұрын
Awesome
@rajeeshrajeesh5239
@rajeeshrajeesh5239 8 ай бұрын
Mehboob ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@Beayogi9
@Beayogi9 3 ай бұрын
27 ആയപ്പോ അവന്‍ എന്നെ മാറ്റി വേറെ ഒരുത്തനെ വെച്ച് 😂 അതാണ് ദേവരാജന്‍ മാഷ്
| Dennis  Joseph 20 | Charithram Enniloode | Safari TV
23:51
| Dennis  Joseph 25 | Charithram Enniloode | Safari TV
21:48
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 2,2 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,7 МЛН
| Dennis  Joseph 22 | Charithram Enniloode | Safari TV
22:24
| Dennis  Joseph 21 | Charithram Enniloode | Safari TV
21:40
Annorikkal | Memories Of H Mehaboob | Manorama News
25:58
Manorama News
Рет қаралды 157 М.
Venunagavally in Nerechowwe - Old Episode | Manorama News
25:55
Manorama News
Рет қаралды 223 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН