| Dennis Joseph 24 | Charithram Enniloode | Safari TV

  Рет қаралды 201,525

Safari

Safari

Күн бұрын

Пікірлер: 275
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@anoopa.p5975
@anoopa.p5975 Жыл бұрын
😂😂
@ashiqueahmed2443
@ashiqueahmed2443 6 жыл бұрын
നിലവിലെ മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ഒരുവർഷംമുമ്പ് അവരുടെ ഇന്റർവ്യൂവിൽ നിങ്ങളുടെ റോൾ മോഡൽ ആയ തിരക്കഥാകൃത്ത് ആരാണെന്നുള്ള ചോദ്യത്തിന് അവർ നൽകിയ ഉത്തരമായിരുന്നു ഞങ്ങളുടെ ബന്ധുകൂടിയായ ഡെന്നീസ് ജോസഫ് എന്ന് അന്ന് ഉത്തരം കേട്ടപ്പോൾ വലിയ സന്തോഷം ഒന്നും തോന്നിയില്ല ഇപ്പോൾ ഇദ്ദേഹത്തിൻറെ എപ്പിസോഡുകൾ കേട്ടപ്പോൾ മനസ്സിലായി അവർക്കു മാത്രമല്ല ഇനി വരാനിരിക്കുന്ന തിരക്കഥാകൃത്തുക്കളുടെയും റോൾ മോഡൽ ഇദ്ദേഹം തന്നെയാകും . പ്രതിഭാശാലി
@shihaspattepadam780
@shihaspattepadam780 6 жыл бұрын
ഇതിനേക്കാൾ മികച്ച " ചരിത്രം എന്നിലൂടെ " സ്വപ്നങ്ങളിൽ മാത്രം 😍
@vhs8204
@vhs8204 6 жыл бұрын
satyam enthu tanmayatodu koodiyanu desnnis sir oro sahachary shrishtikalum srotavinu vivarichu nalkunnathu
@pranavvp2783
@pranavvp2783 6 жыл бұрын
ഒരുപാട്‌ സിനിമ കാരുടെ ഇന്റർവ്യൂ കണ്ടിട്ടുട്‌... ഒന്നുകിൽ സ്വയം പൊക്കി പറയുക, അല്ലെങ്കിൽ അനവിശ്യമായ തമാശ പറയുക, അല്ലെങ്കിൽ ഇന്റർവ്യൂ യിലും അഭിനയിക്കിക്കുക.. പകെഷെ ഈ മനുഷ്യൻ ശെരിക്കും ഞെട്ടിച്ച്‌ കളഞ്ഞു..
@godsonggm3186
@godsonggm3186 4 жыл бұрын
Interviewil abhinayikuka ennu paranjappol enikku orma vannathu nadan Jayasuryaanu. Pullikkarante enthenkilum oru interview kandal mathi. Manassilavum.
@n.padmanabhanpappan510
@n.padmanabhanpappan510 3 жыл бұрын
ജാട കാണിക്കാത്ത സിനിമക്കാരൻ
@adilsha5503
@adilsha5503 3 жыл бұрын
@@godsonggm3186 athe ellaam karuthi Kootti cheyyunnathaanu
@papakimbetakim4718
@papakimbetakim4718 3 жыл бұрын
@@adilsha5503 he doesn't care for his own parents..only care for his wife's family
@Commonman19000
@Commonman19000 6 жыл бұрын
ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും, അദ്ദേഹത്തിലെ സ്ക്രിപ്റ്റ് റൈറ്ററുടെ വൈദഗ്ദ്ധ്യം വിവരണത്തിലും ഉണ്ട്. അതാണ് നമ്മെ പിടിച്ചിരുത്തുന്നത്. വലിയ താൽപ്പര്യം ഒന്നും ഇല്ലാതെയാണ് ഞാൻ ആദ്യ എപ്പിസോഡ് കണ്ടത്. പക്ഷേ അതവസാനിച്ചപ്പോഴേക്കും ഞാൻ ഇദ്ദേഹത്തിന്റെ കടുത്ത ഒരു ആരാധകനായി മാറി. 🙏
@pachathavala
@pachathavala 6 жыл бұрын
Sathyam.....njanum....
@sahidrahim1621
@sahidrahim1621 5 жыл бұрын
Njanum
@johnanderson2458
@johnanderson2458 4 жыл бұрын
Me too
@manafmanaf1607
@manafmanaf1607 4 жыл бұрын
🌹🌹🌹🌹👍👍👍
@aswathy81
@aswathy81 3 жыл бұрын
Njanum
@amsarun3997
@amsarun3997 6 жыл бұрын
സത്യത്തിൽ താങ്കളുടെ പുതിയ സിനിമ...... ചിത്രീകരിക്കണ്ട..... ഇതുപോലെ ഞങ്ങളോട് പറഞ്ഞാൽ മതി..... കാശ് തന്ന് കേൾക്കാം ഞങ്ങൾ.......
@sherrychat1
@sherrychat1 6 жыл бұрын
athilum vallya complement Dennis Sir nu kittaan illa.
@rubicscube1905
@rubicscube1905 6 жыл бұрын
Shanu chetta 120 amate like enteya😄
@mariyasebastian7605
@mariyasebastian7605 6 жыл бұрын
😊
@rohithrajavineriveetil6637
@rohithrajavineriveetil6637 5 жыл бұрын
Yes
@pariskerala4594
@pariskerala4594 5 жыл бұрын
സത്യമാണ്.... ആഴ്ചയിൽ ഒരു കഥ
@jayannair37
@jayannair37 3 жыл бұрын
തങ്കം ആയിരുന്നു. അറിയാൻ ശ്രമിച്ചില്ല, അടുത്തായിരുന്നിട്ടും..... ആത്മ ശാന്തി നേരുന്നു 🙏🙏🙏🙏
@kabeerkalathil9221
@kabeerkalathil9221 2 жыл бұрын
നഷ്ടപ്പെടുമ്പോൾ മാത്രമാണ് ചിലരുടെ വില നമ്മൾ മനസ്സിലാക്കുന്നത്
@rubicscube1905
@rubicscube1905 6 жыл бұрын
കാത്തിരിക്കാൻ അൽപം ക്ഷമ ഉള്ള ഒരാളാണ് ഞാൻ പക്ഷെ ഇദ്ദേഹത്തിന്റെ ePisode നു വേണ്ടി രണ്ടു ദിവസത്തെ കാത്തിരിപ്പ് ദുസ്സഹം തന്നെ. ഇതിനു മുൻപ് അലക്സാണ്ടർ ജേക്കബ് സറിന്റെ program ആണ് എന്റെ ക്ഷമ പരീക്ഷിച്ചത്.
@ANILKUMAR-km4sz
@ANILKUMAR-km4sz Жыл бұрын
സാറിന്റെ എല്ലാ episodum ഓരോ സിനിമ കാണുന്ന pole❤
@prajeesh237
@prajeesh237 6 жыл бұрын
ഡെന്നീസ് സാറിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്നു ...അത് തീയേറ്ററിൽ പോയി കണ്ടിരിക്കും ...
@raneeshkrishnan4134
@raneeshkrishnan4134 6 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി ഡെന്നിസ് എന്ന വ്യക്തിക്ക് ആരായിരുന്നു ജോഷി എന്ന മനുഷ്യൻ. ഒരുപാട് വിഷമം തോന്നുന്നു ജോഷി അന്ന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഒരുപാട് നല്ല സിനിമ ആ കൂട്ടുകെട്ടിൽ പിറന്നേനെ.... ആ സൗഹൃദം തകർന്നതിൽ ഒരുപാട് ദുഃഖം ബാക്കി
@sameersalam3599
@sameersalam3599 6 жыл бұрын
മമ്മൂക്കാടെ വിധി 😂😂😂
@nitheeshmk3399
@nitheeshmk3399 3 жыл бұрын
Miss u lot sir
@suhail6711
@suhail6711 3 жыл бұрын
എന്തൊരു കഥ പറച്ചിൽ.. എന്തൊരു മനുഷ്യൻ.. തൻറെ ജീവിതത്തിൽ സംഭവിച്ച വീഴ്ചകളും വളരെ നിഷ്കളങ്കമായി പക്വതയോടെ പറഞ്ഞുതരുന്നു.. ആദ്യമായിട്ടാണ് ഒരു വ്യക്തിയുടെ 24 എപ്പിസോഡ് തുടർച്ചയായി കേൾക്കുന്നത്..
@ajaypjayan27
@ajaypjayan27 5 жыл бұрын
ഡെന്നിസ് സാറുടെ കട്ട ആരാധകനായി. സഫാരിക്ക് പ്രത്യേക നന്ദി. എന്തൊരു കഥ പറച്ചിൽ ആണ് ! ഹോ ഗംഭീരം. ഒരു ത്രില്ലർ സീരീസ് കാണുന്നത് പോലാണ് തോന്നിയത്. കണ്ടതാണെങ്കിലും പിന്നെയും നിങ്ങൾ പറഞ്ഞ പടങ്ങൾ തേടി പിടിച്ച് കണ്ടു. പിന്നെ ശ്രദ്ധിക്കപ്പെടാതെ പോയ പടങ്ങളും. ഞങ്ങളുടെ മമ്മുക്കയെ തിരികെ എത്തിച്ചതിന് ഒരായിരം നന്ദി ട്ടാ... പിന്നെ ജോഷിയെ ഹിറ്റ് മേക്കർ ആക്കിയതിനും. എന്റെ ഒരു വിധം ഇഷ്ട സിനിമകൾ എല്ലാം താങ്കളുടെ സൃഷ്ടിയാണെന്ന് തിരിച്ചറിയാൻ സാധിച്ചു. നന്ദി.
@SuperPhantom84
@SuperPhantom84 6 жыл бұрын
Indrajalam... DOP by Santosh Sivan. My God. This man always introduces extreme talented people.
@rahulvm2582
@rahulvm2582 6 жыл бұрын
ഡെന്നിസ് sir ഏറ്റവും നല്ല അവതരണ ശൈലിയിലൂടെ താങ്കൾ എല്ലാവരെയും ആകർഷിക്കുന്നു 👍
@mirza6829
@mirza6829 5 жыл бұрын
Dear Mr. Dennis.. I cannot express how much I admire your speech. You are a noble man
@vmchanel9153
@vmchanel9153 6 жыл бұрын
Dennis Sir'nte ellaa videos'um kanda enik manassilaaaya oru karyam. vanna vazhi marakkatha, manushyathwam orupaad ulla, seniors,ne akamazhinu bahumanikunna oru yadhaartha kalaakaran.. oru pachayaaya manushyan ....chilappo adheham athu sammadhichu tharanam ennilla pakshe sathyam athaanu. 'GREAT MAN'
@gk_touchriver
@gk_touchriver 6 жыл бұрын
മലയാള സിനിമാ ചരിത്രത്തിലെ പുകൾപെറ്റ പല എഴുത്തുകാരേക്കാൾ മുകളിലാണ് ഡെന്നീസ് ജോസഫ് പക്ഷേ അത് ഇതുവരെ മനസ്സിലാവാത്ത ഒരാളാണ് ഡെന്നീസ്!!
@lisanezhuvathra7990
@lisanezhuvathra7990 5 жыл бұрын
ആനക്ക് അതിന്റെ വലുപ്പം അറിയില്ല
@JAFARPERUVALLUR132
@JAFARPERUVALLUR132 6 жыл бұрын
ഇതിനിടയിൽ ന്യൂ ഡൽഹി ഒരു പ്രാവശ്യം കൂടി കണ്ടു..... 🌹🌹🌹
@MegaShemil
@MegaShemil 6 жыл бұрын
ബെസ്റ്റ് ചാനൽ ഇൻ ഇന്ത്യ...😍
@ajithkrishnapillai8640
@ajithkrishnapillai8640 6 жыл бұрын
Dear Sir,താങ്കൾ ഒരു mass hit ആയിട്ട് തിരിച്ചു വരട്ടെ ,god bless you 🙏
@kavi922
@kavi922 3 жыл бұрын
എത്ര നന്നായിട്ടാണ് കഥകൾ parayunnathu😭😭 sir🙏🙏🙏🙏..
@BinsonJoseph
@BinsonJoseph 6 жыл бұрын
സാർ പറഞ്ഞ ക്യാമറാമാൻ തോമസ് ഞങ്ങളുടെ മേരിക്കുട്ടി ടീച്ചറുടെ സഹോദരൻ ആയിരുന്നു. ടീച്ചർ പോയതും മറ്റും ഓർക്കുന്നു...
@crystalprostudio3735
@crystalprostudio3735 3 жыл бұрын
സാറെ ആ സ്ഥലം കാസർഗോഡ് കമ്മാടം ആണോ
@BinsonJoseph
@BinsonJoseph 3 жыл бұрын
@@crystalprostudio3735 Aanennu thonnunnu
@sobinjosephks4812
@sobinjosephks4812 3 жыл бұрын
എന്റെ നാട് ആണ്. കമ്മാടം അല്ല അതിനടുത്തു മണ്ഡപം എന്ന സ്ഥലം.
@pjith9909
@pjith9909 3 жыл бұрын
@@sobinjosephks4812 ചിറ്റാരിക്കൽ മണ്ഡപം ആണോ..
@sobinjosephks4812
@sobinjosephks4812 3 жыл бұрын
@@pjith9909 അതെ
@nrajshri
@nrajshri 6 жыл бұрын
My brother worked gayathri medicals near lissy hospital in 1990s
@anshadsalamanshad9982
@anshadsalamanshad9982 5 жыл бұрын
Ahhha good
@jossyjoseph8266
@jossyjoseph8266 4 жыл бұрын
Enda ഉദ്ദേശിച്ചത്. പഴയ ഓർമകൾ ആണോ
@midhunks6812
@midhunks6812 2 жыл бұрын
ലിസി ഹോസ്പിറ്റലിന്റെ പടിഞ്ഞാറു വശത്തെ ആ മെഡിക്കൽ ഷോപ്പ് ആയിരുന്നോ അത്?
@Sargam001
@Sargam001 7 ай бұрын
നിങ്ങൾ എന്ത് മനുഷ്യൻ ആണ് കട്ട ഫാൻ ആയിപോയി
@shyamraghunath6117
@shyamraghunath6117 6 жыл бұрын
ഞാൻ ഇത്രേം നാൾ കണ്ടതിൽ ഓരോ എപ്പിസോഡും ത്രില്ലർ മൂഡിൽ പോകുന്നത് ഒരുപക്ഷേ ഡെന്നിസ് സാറിന്റെ എപ്പിസോഡുകളായിരിക്കും
@sinoygeorge9352
@sinoygeorge9352 5 жыл бұрын
ഡെനീസ് സർ അഭിനയിക്കുന്ന ഒരു സിനിമ കാണാൻ എത്ര പേര് ആഗ്രഹിക്കുന്നുണ്ട്. നല്ല ഒരു ക്യാരക്റ്റർ വേഷം
@whatthefilbin
@whatthefilbin 6 жыл бұрын
എന്തൊരു കഥ പറച്ചിലാണ് സാർ ,കട്ട ഫാനായി പോയി...
@SuperXavier1959
@SuperXavier1959 6 жыл бұрын
Me too
@mohammedalirafa2959
@mohammedalirafa2959 3 жыл бұрын
Very nice
@jimmyk.joseph349
@jimmyk.joseph349 3 жыл бұрын
ആര്
@rkn04
@rkn04 2 жыл бұрын
Me too,an ardent fan... disappointed to hear about Joshi correcting scripts, without consultation though.
@suhailtk1248
@suhailtk1248 Жыл бұрын
പുതുമുഖ വില്ലന്മാർ 💪🏼💪🏼 തോമസിനെ പോലെ കഴിവ് ഉണ്ടായിട്ടും രക്ഷപെടാൻ സാധിക്കാതെ പോയ എത്ര പേർ 😢😢
@sobinjosephks4812
@sobinjosephks4812 3 жыл бұрын
തോമസ് ചേട്ടന്റെ ആ ദുരന്തം നടന്നത് ഓർക്കുന്നു..ചെറുപ്പത്തിൽ നാട്ടിൽ വെച്ച് നടന്ന ദുഃഖകരമായ ദുരന്തം.
@arunp8961
@arunp8961 3 жыл бұрын
സ്ഥലം എവിടെയാണ് ? എത് വർഷം ആയിരുന്നു .....
@sobinjosephks4812
@sobinjosephks4812 3 жыл бұрын
Kasargod.. West eleriyile mandapam.
@masterjoshyjohn
@masterjoshyjohn 6 жыл бұрын
അന്ന് ബോക്സ്‌-ഓഫീസിൽ പരാജയപ്പെട്ട പല സിനിമകൾ ഇന്ന് ടി.വി-യിലെ സൂപ്പർ ഹിറ്റ് പട്ടികയിൽ പെട്ടതാണ്... വീണ്ടും, ആയിരം കണ്ണുകൾ, പ്രണാമം, കഥക്ക് പിന്നിൽ, തുടങ്ങിയവ. ന്യൂഡൽഹി നായർ-സാബ് ശ്യാമ പോലെ അല്ല അതിന് അപ്പുറം വരുന്ന സിനിമകൾ നിങ്ങളിൽ നിന്ന് ഇനിയും പ്രിതീക്ഷിക്കുന്നു.
@kiranradhakrishnan4633
@kiranradhakrishnan4633 4 жыл бұрын
കഥ പറച്ചിൽ എന്നു പറഞ്ഞാൽ ഇതാണ്....... hats off u sir......
@ajumn4637
@ajumn4637 3 жыл бұрын
ഡെന്നിസ് ജോസഫ്, തിരകഥയിലെ,legend 💞
@ranjith605
@ranjith605 3 жыл бұрын
We miss you great Sir..super way of presentation..
@sathiajithps
@sathiajithps 6 жыл бұрын
Very much real and very simple narrating so interesting to watch
@praveeshmattayi4384
@praveeshmattayi4384 6 жыл бұрын
Superb Narration by Super Star Maker!!
@prasanthak4798
@prasanthak4798 6 жыл бұрын
സർ, പുതിയ സിനിമയുമായി എത്രയും പെട്ടെന്നു തന്നെ തിരിച്ചുവരണം
@francisxavier9451
@francisxavier9451 6 жыл бұрын
No20 മദ്രാസ് മെയിൽ സെക്കന്റ് ഹാഫ് ഒരു കുഴപ്പവും ഇല്ല വേറെ ഒരാൾ ആണ് എഴുതിയത്‌ എന്ന് ഡെന്നിസ് ജോസഫ് പറയുബോൾ ആണ് ആദ്യമായി അറിയുന്നത്
@tvoommen4688
@tvoommen4688 4 жыл бұрын
"Indrajaalam" has one Hindi song ; It is very special because : Film -- Malayalam song -- Hindi singer -- Kannada person Lyrics by -- Telugu person Music composer -- Tamil person !!!
@ghostneguz
@ghostneguz Жыл бұрын
Singer - SPB (Telugu)
@tvoommen4688
@tvoommen4688 Жыл бұрын
@@ghostneguz Thank you for the correction.
@ramsheedmc3110
@ramsheedmc3110 6 жыл бұрын
Santhosh sivan sir My favorite cinematographer ❤️
@Reghuvaran8266
@Reghuvaran8266 4 жыл бұрын
സന്തോഷ് ശിവൻ❤️
@Aby3990
@Aby3990 3 жыл бұрын
Thanks SGK and SAFARI team.........
@caindazar_law_audit
@caindazar_law_audit 7 ай бұрын
Best stories we got from safari - Dennis Joseph , sidique, Lal Jose , George Joseph , Alexander Jacob , Anita prathab… what a great prgm ❤
@shanavasak1
@shanavasak1 6 жыл бұрын
My special congratulations to the Team Safari Channel. Dennis Sir's rendering style creates an eerie feeling. Waiting for the next episode.
@vigilvas25
@vigilvas25 3 жыл бұрын
എങ്കി പിന്നെ ഇന്ന് ഇന്ദ്രജാലം കാണാം😘😁
@അനീശൻ
@അനീശൻ 6 жыл бұрын
സത്യത്തിൽ താങ്കളെ..... താങ്കളിലെ..... അല്ല ....ചേട്ടനെ..... ഞാൻ നമിക്കുന്നു....ഏട്ടനെ പോലെ ശുദ്ധ ഹൃദയനെ ഞാൻ ഇന്നോളം കണ്ടിട്ടില്ല.....ഇങ്ങനെയെങ്കിലും അടുത്ത് അറിയാൻ കഴിഞ്ഞല്ലൊ.........പിടിച്ചൊര് ഉമ്മ തരാൻ തോന്നുന്നു...... നേരിൽ അല്ലെങ്കിലും കാണാൻ കഴിഞ്ഞല്ലൊ......🙏🙏🙏🙏
@bibinmbabu7690
@bibinmbabu7690 6 жыл бұрын
എഴുത്തുകാരന്റെ പേരുനോക്കി സിനിമ കാണാൻ പടിപിച്ച വ്യെക്തി കളിൽ ഒരാൾ ആണ് താങ്കൾ... ഒരു അതിശക്ത കഥാപാത്രവും ആയി തിരിച്ചുവന്നുടെ....
@tradegq1083
@tradegq1083 Жыл бұрын
2 വർഷം കഴിഞ്ഞ് വീണ്ടും കാണുന്നു
@khyserasheed
@khyserasheed 3 жыл бұрын
ഞാൻ സൗദിയിൽ electical field service ആണ്, ഇപ്പോൾ 2 ആഴ്ച്ച യായി ജോലി യുടെ ഭാഗമായി ദിവസം 2/3 മണിക്കൂർ travel ചെയ്യണം.. ഒരാഴ്ച മുൻപാണ് ഇദ്ദേഹത്തിന്റെ episode കണ്ടു തുടങ്ങിയത്... drive ചെയുമ്പോൾ ഇത് play ചെയ്തു audio കേട്ടിരിക്കും.. സത്യം പറഞ്ഞാൽ നേരം പോകുന്നത് അറിയുന്നില്ല.. very intresting ഒരു സിനിമ കണ്ടിരിക്കുന്ന പോലെ... പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പുസ്തകം വായിക്കാൻ, സിനിമ കാണാൻ ഇഷ്ടമുണ്ടായിരുന്ന എനിക്ക് ഇദ്ദേഹത്തിന്റെ script ലുള്ള സിനിമകൾ വളരെ ഇഷ്ടമായിരുന്നു.സിനിമ Title ലിൽ dennis joseph എന്ന് കണ്ടു മനസ്സിൽ പതിഞ്ഞ പേര്... അക്കാലത്തു ടി ദാമോദരൻ എന്ന പേര് ടൈറ്റിൽ കണ്ടു കണ്ടു... പെട്ടന്ന് dennis ജോസഫ്‌ entry ആകുന്നത്..എന്തായാലും വളരെ സന്തോഷം. . very thankful to safari channel for bringing these type of talents
@11-amalms43
@11-amalms43 6 жыл бұрын
Njan thankalude full episodum tv yil kandhatha...ottum maduppillatha avatharanam...oru come back pratheekshikkunnu cinemayilekku...
@shibuibrahim4755
@shibuibrahim4755 3 жыл бұрын
നല്ല വിവരണം... സംഗീത് ശിവൻ്റെ ആദ്യ സിനിമ യോദ്ധ അല്ല..രഘുവരൻ നായകനായ വ്യൂഹം ആണ്...
@Nairs
@Nairs 6 жыл бұрын
പ്രേക്ഷകരോട് എങ്ങനെ കഥ പറയണമെന്നറിയാവുന്ന തിരക്കഥാകൃത്ത് - താങ്കളുടെ വിജയത്തിന്റെ രഹസ്യം ഇതുതന്നെയാണ്.
@roxancleetus
@roxancleetus 4 жыл бұрын
Dennis sir,god bless u,wishing u good health.
@royvt3673
@royvt3673 5 жыл бұрын
1990ൽ പുനലൂർ തായ്ലക്ഷ്മിയിൽ നിലാപെണ്ണേ എന്നൊരു തമിഴ്ചിത്രം കണ്ടു. അല്പം വൈകിയതുകൊണ്ട് ടൈറ്റിൽസീൻ കണ്ടില്ല, ഗംഭീര ക്യാമറവർക്ക് ആയിരുന്നു, ക്യാമറാമാന്റെ പേര് കാണാൻ ആ ചിത്രത്തിനു വീണ്ടും കയറിയപ്പോൾ പേര് മനസ്സിലായി: A.V.തോമസ് ... നിലാപ്പെണ്ണേ എന്ന ഒറ്റപ്പടത്തോടെ ഞാൻ അദ്ദേഹത്തിന്റെ ആരാധകനായി (ഇതിനുമുമ്പ് ഒറ്റപ്പടത്തോടെ ഞാൻ ഇഷ്ടപ്പെട്ട ക്യാമറാമാൻ സിന്ദൂരപ്പൂവേ യുടെ M.M.രങ്കസ്വാമി) പിന്നീട് വിദ്യാരംഭം, ആകാശക്കോട്ടയിലെ സുൽത്താൻ, അപ്പു എന്നീ ചിത്രങ്ങളിലും A.V.തോമസിന്റെ work കണ്ടു. കുറേക്കാലത്തേക്ക് അദ്ദേഹത്തെപ്പറ്റി യാതൊരു വിവരവുമില്ല, ഒരിക്കൽ വീട്ടിൽ പലചരക്ക് കടയിൽനിന്നും സാധനം പൊതിഞ്ഞു തന്ന പഴയ പത്രക്കടലാസിൽ യാദൃശ്ചികമായി ഒരു ചെറിയ വാർത്തകണ്ടു: ഛായാഗ്രാഹകൻ A.V.തോമസ് കുത്തേറ്റുമരിച്ചു. വല്ലാത്ത ദു:ഖം തോന്നി. ജീവിച്ചിരുന്നെങ്കിൽ (അവസരം കിട്ടിയിരുന്നെങ്കിൽ) ഏറെ തിളങ്ങാൻ കഴിയുമായിരുന്ന ഒരു പ്രതിഭ ... പ്രണാമം
@royvt3673
@royvt3673 4 жыл бұрын
Maniyar
@arunp3512
@arunp3512 3 жыл бұрын
ക്യാമറമാൻ എ. വി തോമസിനെ പറ്റി പഴയ വിവരങ്ങൾ അന്വേഷിച്ചെങ്കിലും ഒന്നും കിട്ടിയില്ല.
@rajeeshtv8709
@rajeeshtv8709 6 жыл бұрын
dennissettan polikkummm😀😀😚😚😚😚😚😚😚
@sreeraghazelalfy7393
@sreeraghazelalfy7393 6 жыл бұрын
ഡെന്നിസ് സാറിന്റെ എപ്പിസോഡ്‌സ് ഉടനെയെങ്ങും നിർത്തരുത് പ്ലീസ്
@jobinjose0708
@jobinjose0708 6 жыл бұрын
sreerag Satheesan ഇനി അധികമില്ല.... 30 എപ്പിസോഡ് ഉള്ളെന്നാ തോന്നുന്നേ... 😞
@sreeraghazelalfy7393
@sreeraghazelalfy7393 6 жыл бұрын
@@jobinjose0708 ശെരിക്കും???
@tonystak420
@tonystak420 6 жыл бұрын
പൊളിച്ചു
@shanavastk8901
@shanavastk8901 6 жыл бұрын
ഇത്രയും കാത്തിരിക്കാനുള്ള ക്ഷമ ഇല്ല എല്ലാ ദിവസവും വന്നാൽ നന്നായിരുന്നു
@johnv.p4028
@johnv.p4028 6 жыл бұрын
Katta waiting for next😘😘😘😘
@akshaysuresh8948
@akshaysuresh8948 6 жыл бұрын
കാത്തിരിക്കുവായിരുന്നു
@akashsuresh1369
@akashsuresh1369 4 жыл бұрын
9:04 ONV sir the original Thug Life dude. Kaalam nammade kayyil ninn thatti edutha prathibha. Marakarath aa manushyane.
@remyakmkm9260
@remyakmkm9260 2 ай бұрын
Thank you💜💜💜v
@aneeshknair
@aneeshknair 5 жыл бұрын
Katta addition...Sho kidilan narration...
@alanjeevan1192
@alanjeevan1192 2 жыл бұрын
Endoru manshyananu kandam pole akarshikunnu
@gifumelattur1068
@gifumelattur1068 6 жыл бұрын
ജോഷി-ജോയ് തോമസ്- ഡെന്നീസ് - മമ്മൂട്ടി ടീമിന്റെ പുതിയ പടങ്ങൾ പ്രതീക്ഷിക്കുന്നു.
@rpfamily2016
@rpfamily2016 6 жыл бұрын
Njan safariyude big fan aane
@sangeethk9687
@sangeethk9687 6 жыл бұрын
കുറെ ദിവസായി കാത്തിരിക്കുന്നു മതം പറഞ്ഞു നാട് കത്തിക്കുന്ന നാറികളെ കാണിക്കുന്ന ഒരു ചാനലും കാണാറില്ല സഫാരി ഒണ്‍ലി
@siyadhassan5414
@siyadhassan5414 6 жыл бұрын
Same bro
@riyasmundanathu8571
@riyasmundanathu8571 6 жыл бұрын
correct
@sajithomas1135
@sajithomas1135 6 жыл бұрын
Othiri nalla avatharanam...kelkkan impamulla shabdam. ..keep it up sir. ..
@krishnamurali81
@krishnamurali81 3 жыл бұрын
Stunt master shyam kaushal's son is now top bollywood actor Vicky Kaushal👍👍👍
@winit1186
@winit1186 6 жыл бұрын
യോദ്ധയായിരിക്കില്ല സർ.... വ്യൂഹമായിരിക്കും....
@sajilsview
@sajilsview 6 жыл бұрын
Sheriyanu appuvum vyuhahum 90 l aanu yodha 92 lum
@sreekanthsilex
@sreekanthsilex 6 жыл бұрын
ഒരു 50 എപ്പിസോഡ് എങ്കിലും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.
@jinsjoseph6995
@jinsjoseph6995 6 жыл бұрын
ദൈവമേ എപ്പിസോഡ് തീരരുതേ...
@richumathew2020
@richumathew2020 6 жыл бұрын
Exactly..
@വര്ഗീസ്വളവില്
@വര്ഗീസ്വളവില് 6 жыл бұрын
Great man... love u
@lifeisbeautiful3737
@lifeisbeautiful3737 6 жыл бұрын
ഇദ്ദേഹത്തിന്റെ എപ്പിസോഡുകൾ നിർത്താതിരിക്കാൻ പറ്റുമോ ഇല്ലാ ല്ലേ........😧😧😧
@karatmenon
@karatmenon 6 жыл бұрын
Such an open hearted man.Sir can I meet u in person??
@jobinjose0708
@jobinjose0708 6 жыл бұрын
മമ്മൂട്ടി എന്ന് പറയാത്ത ആദ്യത്തെ എപ്പിസോഡ് ആണെന്ന് തോന്നുന്നു......
@georgejoseph7180
@georgejoseph7180 5 жыл бұрын
Lol..true 😁
@gdjdjdhdhdj7176
@gdjdjdhdhdj7176 3 жыл бұрын
Haters illatha vyekthi,legend
@mehakmedia1634
@mehakmedia1634 5 жыл бұрын
Respect this person !
@kiranbilla3538
@kiranbilla3538 6 жыл бұрын
ഡെന്നീസ്‌ സർ ഇഷ്ടം
@arunmohan7479
@arunmohan7479 4 жыл бұрын
Santhosh sivan pride of asia
@harikrishnanpc8472
@harikrishnanpc8472 4 жыл бұрын
Second time... viewing.... full series
@GlobalKannuran
@GlobalKannuran 4 жыл бұрын
സർ. Gratitude എന്ന വാക്കിന്റെ അർത്ഥം ശരിക്കും മനസിലായത് നിങ്ങളെ അറിഞ്ഞതിൽ പിന്നെ ആണ്
@ABINSIBY90
@ABINSIBY90 4 жыл бұрын
കേട്ടിരിക്കാൻ നല്ല സുഖം..
@sanalkumarpv2234
@sanalkumarpv2234 6 жыл бұрын
Sangeeth Sivan directed first film Vyuham annu
@naveenchandrasekhar
@naveenchandrasekhar Ай бұрын
12:49 sham kaushal, vicky kaushal's father.❤
@musthafamusthafa8297
@musthafamusthafa8297 6 жыл бұрын
ഇന്നലെ. Fir കണ്ടു. കിടിലം. ഒരു. വരവ് കൂടി. വരണം. സാർ.
@JELmatt
@JELmatt 6 жыл бұрын
ഈ പരിപാടി, dislike ചെയ്തവർ മനുഷ്യർ തന്നെ ആണോ എന്നൊരു സംശയം.
@vipin9809851556
@vipin9809851556 6 жыл бұрын
ഇപ്പോഴത്തെ ന്യൂ ജനറേഷൻ പടം പിടുത്തം കഞ്ചാവ് ടീംസ് ആയിരിക്കും
@IndyNaksUK
@IndyNaksUK 2 жыл бұрын
അഞ്ജലി ഒഴിവാക്കിയത് ഒരു വല്ലാത്ത നിമിത്തം ആയിപോയി അഞ്ജലി ദേ മേക്കിങ് സൂപ്പർ ഡെന്നിസ് ജോസഫ് കൂടെ ഉണ്ടായിരുന്നെങ്കിൽ
@filminginkeralanishadkhan9504
@filminginkeralanishadkhan9504 6 жыл бұрын
Yes Syam Koushal Indian top master
@ajipradeesh
@ajipradeesh 6 жыл бұрын
Thanks
@aneeshkumarsugathan8240
@aneeshkumarsugathan8240 6 жыл бұрын
Thangalude kazhivallennu swayam paranjaalum sari you are great
@swathykamal96
@swathykamal96 5 жыл бұрын
Santosh Sivan sir ❤️❤️
@gifumelattur1068
@gifumelattur1068 6 жыл бұрын
ഈ വിജയ ടീം ഇനിയും വരണം...
@Mr10051978
@Mr10051978 6 жыл бұрын
Olichirikanda dennis muthali ningale kondu eniyum njangal padam pidipikkum.... mottychittanelum...
@RaqibRasheed781
@RaqibRasheed781 4 жыл бұрын
Paavam manushyan. Joshiy cheythatha thettu thettu thanneya sir. Ketta ellarkum athu nannayi thonunund. Apozhenkilum aa koott kett nirthiyath nannayiii sir. U cud have been director right from beginning. Because your cinema ideas are super complete by itself. First film ezhuthi koduthit baaki ningalk thanne cheytha mathyarnu
@akhilca3842
@akhilca3842 6 жыл бұрын
Onv mass...💪💪💪
@sapien1340
@sapien1340 3 жыл бұрын
സന്തോഷ്‌ ശിവനെ ഈ പരിപാടിയിൽ കൊണ്ട് വരണം... ഞാൻ പറഞ്ഞെന്നു പറഞ്ഞ മതി.. ഇനി ഞാൻ ആരാണ് എന്ന് ആണെങ്കിൽ ഇത് പോലെ സന്തോഷ്‌ ശിവന്റെയും അനുഭവങ്ങൾ കേൾക്കാൻ കൊതിക്കുന്ന ലക്ഷക്കണക്കിന് ആൾക്കാരിൽ ഒരാൾ ആണെന്ന് പറഞ്ഞ മതി 😊😊😊😊😂😂
@chandral5979
@chandral5979 Жыл бұрын
😂
@pranavvp2783
@pranavvp2783 6 жыл бұрын
Episode kaanum munp comment sectiom nokkaan vannavar etra per und. .. ?
@kantheeshpoorillapuram2344
@kantheeshpoorillapuram2344 6 жыл бұрын
Pranav Vp njaaanund broo
@jasheerkp2307
@jasheerkp2307 Жыл бұрын
❤❤
@josephvg1262
@josephvg1262 6 жыл бұрын
Waiting for tomorrow
@amruthakrishnakumar2871
@amruthakrishnakumar2871 6 жыл бұрын
2 days aayi kashtapett kathirikuarnnu
@jeromemathew047
@jeromemathew047 6 жыл бұрын
Santhosh sivan!!
| Dennis  Joseph 25 | Charithram Enniloode | Safari TV
21:48
Hariharan in View Point (Episode 246)
25:17
MediaoneTV Live
Рет қаралды 66 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
| Dennis  Joseph 23 | Charithram Enniloode | Safari TV
22:18
| Dennis  Joseph 30 | Charithram Enniloode | Safari TV
21:39
| Dennis  Joseph 29 | Charithram Enniloode | Safari TV
21:47
| Dennis  Joseph 12 | Charithram Enniloode | Safari TV
21:23
Siddique 23 | Charithram Enniloode 2194 | Safari TV
22:43
Safari
Рет қаралды 138 М.
| Dennis  Joseph 20 | Charithram Enniloode | Safari TV
23:51